Mam, വർഷങ്ങൾക്കു മുമ്പ് Drന്റെ Program TV യിൽ കണ്ടിരുന്നു. പക്ഷെ അപ്പോഴൊന്നും അത് follow ചെയ്യാൻ പറ്റിയില്ല. പിന്നെ ഇപ്പോഴാണ് Drന്റെ ചാനൽ കണ്ടത്. എനിക്ക് ഒത്തിരി സന്തോഷമായി. ഇത്രയും സ്നേഹത്തോടെ പറഞ്ഞു തരുന്ന ഒരു Dr നോട് എനിക്ക് അത്രയും സ്നേഹവും ബഹുമാനവുമാണ്
Mam can I put coconut palak grape fruit pulp badam walnut everything in a mixi and make paste and filter and drink adding curcumin.5 tablet as individually it takes too much time
Thank you Mam ...oru padu information njangalkku vendi cheyyunnathinu🙏🙏❤️❤️.Mam market il three type eggs kittunnund..white,brown ,small white eggs ethil ethanu organic egg Madam..onnu paranju tharumo
Dr. Thanks a lotttttt. Aadyaayittaan oru Dr velukaanulla vazhi paranjutharunnath... I liked your simplicity and humbleness. Than Dr you seems to be a Fairy that has landed on this Earth. Im a Hypothyroid patient and came across one of your videos and thats when i started noticing your other videos. Thank you Fairy... im gonna try your hypothyroid drink as well as this glutathione. 😊
Mam,i usually prepare coffee in coconut milk becoz my body cant digest cow milk and others.i consume it daily. Is it any harm for our body using coffee in coconut milk.waiting for your reply...
Ma'am എന്റെ മുഖത്തു നിറയെ ഡാർക്ക് spot ആണ് അത് മാറാൻ ഒരു cream പറഞ്ഞു തരാമോ njan നല്ല വെളുത്ത സ്കിൻ അല്ല ഇരുനിറം ആണ് but ഡാർക്ക് സ്പോർട്സ് തെളിഞ്ഞു കാണാൻ പറ്റുന്നു അത് കൊണ്ട് എനിക്ക് ഭയങ്കര വിഷമം ഉണ്ട് അത് പോകാൻ ഒരു വഴി പറഞ്ഞു തരുമോ plz plz plz🙏🙏🙏
Very very good video Dr 👌👍👏 I will hv this drink. At what time of the day can we hv it ? Evening oru 4.30 kku kudikkamo ? Can we use mosambi juice or orange juice instead of grapefruit? Thank you 🥰
എന്റേ കൈ കാൽ മാത്രം വണ്ണം കുറയുകയും karukkukaum ചെയ്യുന്നു അതുപോലെ പാട് വീണാൽ കറുത്ത് കിടക്കും ഒരു പ്രധിവിധി പറയാമോ എനിക്ക് ഷുഗർ ഉണ്ട്, കൈകൽ തരിപ്പ് ഉണ്ടായിരുന്നു ഒത്തിരി മരുന്ന് ചെയ്തു മാറിയില്ല സൂര്യ നമസ്കാരം ചെയ്തപ്പോൾ മാറി മറ്റുള്ളവരുടെ അറിവിന് വേണ്ടി പറഞ്ഞതു ആണ്
സൂപ്പർ... എന്തായാലും ഞാൻ അൺസബ് സ്ക്രൈബ് ചെയ്യത്തില്ല എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ചാനലാ ഇത് .... ഡോക്ടർ ആന്റിയേയും❤️❤️❤️👍👍👍👍
Thanks dear
Mam, വർഷങ്ങൾക്കു മുമ്പ് Drന്റെ Program TV യിൽ കണ്ടിരുന്നു. പക്ഷെ അപ്പോഴൊന്നും അത് follow ചെയ്യാൻ പറ്റിയില്ല. പിന്നെ ഇപ്പോഴാണ് Drന്റെ ചാനൽ കണ്ടത്. എനിക്ക് ഒത്തിരി സന്തോഷമായി. ഇത്രയും സ്നേഹത്തോടെ പറഞ്ഞു തരുന്ന ഒരു Dr നോട് എനിക്ക് അത്രയും സ്നേഹവും ബഹുമാനവുമാണ്
Thanks dear for the positive feedback
Wot a wonder presentation Dr!!!! Luv u so much
Thanks Dr🙏God bless for your innocence 🙏
Thank you doctor ❤️
Super drink ma'am
Ithu vare kelkatha wonderful ingredients 💖
Dr please saliva ya kurich video cheyyo
U r great madam. Thank u very much
Mam, dark lips remedy please...
Grape fruit pakaram orange pattumo
Thanks for the recipe ma' am.
Any alternative for grapefruit,..
Orange
Dr no fabne demerits oru videos cheyyumo
Mam bodywise ne kurich oru video cheyyumo
Mam can I put coconut palak grape fruit pulp badam walnut everything in a mixi and make paste and filter and drink adding curcumin.5 tablet as individually it takes too much time
പാലക്കിന് പകരം സാധാരണ ചീര ഉപയോഗിക്കാമോ ഡോക്ടർ
ദയവായി മറുപടി തരൂ
Ithu kudichal thadi vekkumo mam
വളരെ നല്ല ഡ്രിങ്ക്.. എല്ലാ ഗുണങ്ങളെ കുറിച്ചും നന്നായി മനസിലാക്കി തന്ന ഞങ്ങളുടെ ഡോക്ടർ. താങ്ക് യൂ മാഡം
Madam please define colagen powder
Healthy fd ellam njan firstil kannunath Dooradarshan chanalil ninnan.. Ann athikavum recipeas ellam ovenil vech cook cheyunnathayirunnu. Annum innum dr. Orupole irikunnu. 😍
Kurach divasam munpan ee channel kandath.. Othpad santhoshamayi.
Dr. Polullavarlan namuk kooduthal vishwasam. ❤
Thanks dear for the positive feedback
@@dr.lalithaappukuttan5386 😊🤝
ഇനി ഞാനും സുന്ദരി യാവും 🥰🥰
Coconut milk.Cholestrol.Alley.Onnu..parajutharanum...Mamm
See my videos on cholesterol and say the opinion
Acne skin ullaver use cheyyamo
Curcumin powder which brand you are using doctor please suggest the brand name. Super drink.. You are always coming with an amazing healthy receipes
K n p l company it’s available in Ernkllm can you you contact no
Available in Ernkllm can give contact no
Valuable message mam
Eee juiceta allam ice cube aki consume cheyunnath nallathanoo
വര്‍ഷങ്ങൾക്കു മുമ്പ് Doctor Doordarshan ചാനലിൽ cooking അവതരിപ്പിച്ചപ്പോൾ മുതൽ കാണാറുണ്ടായിരുന്നു, Thank you so much Doctor ❤
❤️❤️❤️🙏🙏🙏
Dear Doctor
Could u please give a diet sample for a bipolar patient as well as some vitamin supplements useful to control this disorder?
Thank you🙏❤️
Thanks dr
ചൂയിങ് theraphy എന്താ 🤔
See the video once more
Super receipi I will Try Thank you Mam
താങ്ക് യു ഡോക്ടർ
Thank you Mam 👍
Very good doctor❤👌
Good👍useful vedio
Thanks doctor
Thankyou madam.....
Thank you ma'am
Thanks Mam
Can this drink diabetic patient
Super
Thank you Mam ...oru padu information njangalkku vendi cheyyunnathinu🙏🙏❤️❤️.Mam market il three type eggs kittunnund..white,brown ,small white eggs ethil ethanu organic egg Madam..onnu paranju tharumo
Country egg from country chicken
@@dr.lalithaappukuttan5386 ok Madam Thank you so much🙏❤️
Thanks ma'am appreciate
Best omega3 capsule entha nu mam
Flax caps
Wow super drink dr tq 🙏👍
Thank you doctor
👍👍👍👍
താങ്ക്സ് മാം 🙏👍
Thanks Dr. Can pregnant women drink this?
Thanks mam
Thankyou
Dr very good
Mam തൈറോയ്ഡ് ഉള്ളവർക്ക് ഉള്ള diet plan ഒന്ന് പറഞ്ഞു തരാമോ. Glutan free diet. Please
HI
Doctor
തേങ്ങാപ്പാൽ ദിവസവും കഴിച്ചാൽ colustrol കൂടുമോ?
See my cholesterol videos
Dr. Thanks a lotttttt. Aadyaayittaan oru Dr velukaanulla vazhi paranjutharunnath... I liked your simplicity and humbleness. Than Dr you seems to be a Fairy that has landed on this Earth. Im a Hypothyroid patient and came across one of your videos and thats when i started noticing your other videos. Thank you Fairy... im gonna try your hypothyroid drink as well as this glutathione. 😊
Super maam
Maam market ill ninnum vangikkunna mutta kazhikkao? athine kurichu oru veedeo idamo
Preferably country egg
Tku mam. 🙏🙏
സൂപ്പർ 🌹❤
Thank u Dr 🙏. which food items are best for hyperactive children. pls do a video about this
Food for adhd venam
Verygood mam
Evida this type fruit is not available. Any other substitute.
maminte samsaaaram bayankara positive vibe aaa
നമസ്കാരം. Dr. സാധാരണക്കാരും paripadikaanunnundu, malayalamvaakukoodi, പറയണം. സീഡ്‌സ്നെക്കുറിച്ചു, പറയുന്നത് മനസിലാകുന്നില്ല
Mam enthan mam paranja chewing therappy.pls reply
See my video once more means chew the food thoroughly
Thank you mam. aadyam kettappol enikk manassilayilla thankyou
Hi mam
Palakinu pakaram muringayila upayogikamo
Sure dear
Doctor enikk sugar undu stomakk kooduthal undu mudikozhichil undu body meliyunnu ithinu pariharikkan drink or food undo
Follow my LK Dietplan
Is there any way to reverse greying of hair by modifying our diet? If so, what should we eat for that.
Mam cheeby cheeks kittan vlogs please
Vow, very nice drink
Dr.I am Mrs basheer.I like your videos. Thank you.
Thanks dear
മാതളം പ്രമേഹകാർക്ക് കഴിക്കാമോ
Not that much once in a while
Palakkal ila evdnna kituka
Can diabetic patients use this drink. Please reply mam❤️🙏🏼
Sure can use instead of one time meal
Love you.❤❤❤❤
Thanks dear ❤️❤️❤️
Babblus(kumblus ) നാരങ്ങയാണോ ഇതിൽ പറഞ്ഞത്
Thankyou Doctor
Mam,i usually prepare coffee in coconut milk becoz my body cant digest cow milk and others.i consume it daily. Is it any harm for our body using coffee in coconut milk.waiting for your reply...
Not at all
Super 👍
Ma'am ithu kuttikalkku kodukkamo
Above 10 yrs
@@dr.lalithaappukuttan5386 ok.Thankyou mam🙏🙏🥰🥰
Honey nirbhandham aano mam?
No
M' m ur videos r very inspiring🙏 Mam, doesn't raw spinach upset d stomach?
മാഡം മഞ്ഞപിത്തം വന്ന് മാറിയവർക്ക് ഇത് കൊടുക്കാമോ
Yes
Useful video doctor ammma great sharing ❤🔥👍🌹
Thanks dear
ഇതൊക്കെ കഴ്ച്ചാലും മതിയോ mam😍😍ജ്യൂസ് തന്നെ കുടിക്കണോ..
Kazhichalum matty
മാഡം melasma മാറാൻ എന്താ ഒരു വഴി ഒരു വീഡിയോ ചെയ്യാമോ
Ma'am എന്റെ മുഖത്തു നിറയെ ഡാർക്ക് spot ആണ് അത് മാറാൻ ഒരു cream പറഞ്ഞു തരാമോ njan നല്ല വെളുത്ത സ്കിൻ അല്ല ഇരുനിറം ആണ് but ഡാർക്ക് സ്പോർട്സ് തെളിഞ്ഞു കാണാൻ പറ്റുന്നു അത് കൊണ്ട് എനിക്ക് ഭയങ്കര വിഷമം ഉണ്ട് അത് പോകാൻ ഒരു വഴി പറഞ്ഞു തരുമോ plz plz plz🙏🙏🙏
Dear viewers.... ഞാൻ ഈ dr ന്റെ ഒരു പുതിയ സബ്സ്ക്രൈബർ ആണ്. LN vlog dr Lakshmi
Thanks dear
Pregnancy timil ee drink kudikamo??
Yes
Very very good video Dr 👌👍👏 I will hv this drink. At what time of the day can we hv it ? Evening oru 4.30 kku kudikkamo ? Can we use mosambi juice or orange juice instead of grapefruit?
Thank you 🥰
Sure dear
@@dr.lalithaappukuttan5386 Thank you Dr 🙏
super 👌
Supper drink
Looking yummy 😋🙏
Beautiful ma'am Thank you so much for sharing this video 🙏👍👌
Thanks dear
കുറകുമിൻ പൌഡർ എന്താണ് mam റിപ്ലൈ
Active extract of turmeric powder
Ma'am, വീഡിയോ ഇടുമ്പോൾ അതൊക്കെ ഷുഗർ, ബിപി, കൊളെസ്ട്രോൾ, ഹാർട്ട്, കിഡ്നി തുടങ്ങിയ രോഗമുള്ളവർക്ക് ഉപോയോഗിക്കാമോ എന്നുകൂടി പറയാമോ?
Sure dear
പശുവിൻ പലാണോ തേങ്ങാ പാലാണോ നല്ലത്
Coconut milk
കമ്പ്ളി മൂസ് ഇല്ലെങ്കിൽ എന്താ പകരം ഉപയോഗിക്ക
Mussambi
Love.U mam❤❤❤❤
എന്റേ കൈ കാൽ മാത്രം വണ്ണം കുറയുകയും karukkukaum ചെയ്യുന്നു അതുപോലെ പാട് വീണാൽ കറുത്ത് കിടക്കും ഒരു പ്രധിവിധി പറയാമോ എനിക്ക് ഷുഗർ ഉണ്ട്, കൈകൽ തരിപ്പ് ഉണ്ടായിരുന്നു ഒത്തിരി മരുന്ന് ചെയ്തു മാറിയില്ല സൂര്യ നമസ്കാരം ചെയ്തപ്പോൾ മാറി മറ്റുള്ളവരുടെ അറിവിന് വേണ്ടി പറഞ്ഞതു ആണ്
Call me for total solutions
Mam number plz
സന്തോഷമായോന്നോ , അതെ .
Super👌👌👌👌
Hai doctor
Enikkonnu doctorine kananamayirunnu.treatmentinanu
Call me 9387812172
🙏🏻