Mam നോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ഈ വീഡിയോ കണ്ടിട്ട് ഞാൻ രണ്ടു മൂന്ന് മാസമായി ഈ oil വീട്ടിൽ ഉണ്ടാക്കി തേക്കുന്നു, നല്ല result ആണ് മുടിക്ക് ഉള്ള് കൂടി, മുൻപ് ഒട്ടും ഉള്ളില്ലാത്ത മുടി ആയിരുന്നു എന്റേത്, രണ്ടു മൂന്ന് you tuber ഉണ്ടാക്കി വിൽക്കുന്ന എണ്ണ ഒക്കെ ഞാൻ വാങ്ങി രണ്ടു മൂന്നു bottle തേച്ചിരുന്നു എന്നിട്ടൊന്നും ഒരു മാറ്റവും ഉണ്ടായില്ല.. നല്ല സൂപ്പർ എണ്ണയാണ് 👌❤️.. Thank you mam 🥰
നമസ്കാരം dear dr.😍. thank you so much . ear balance treatment കുറിച്ചു പറയാമോ . അങ്ങിനെയുള്ളവർക്കു hair oil ഏതാണ് നല്ലത് . എനിക്ക് vertigo problem ഉണ്ട്, അതുമൂലം വളരെ ബുദ്ധിമുട്ട് ആണ് . 😅travel ചെയ്യാനും .കൂടുതലാകുമ്പോൾ injection എടുക്കും . പിന്നെ കുറച്ചു നാൾ normal ആകും . exercise ചെയ്യും . gulfil ആണ് .
Gud video Dr carrot 🥕 juice okke sthiram kazhikunath nallathalle hair growth inu also mukathinum please comment enik valare concern Ulla vishayamanu 30 yrs avunu ipol problems illa enalum oru extra care
ഈ ഹെയർ ഓയിലിന്റ കൂടെ റോസ്മേരി ഓയിൽ ചേർക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? ഉള്ളി ഉള്ളത് കൊണ്ട് ഒരു ചീത്ത മണം ഉണ്ടാവില്ലേ? അത് ഒഴുവാക്കാനാ.. പിന്നെ റോസ്മേരി ഓയിൽ മുടിക്ക് നല്ലതാണെന്നു കേട്ടിട്ടുണ്ട്.
ഡോക്ടർ എന്റെ മുഖം ശരീരത്തേക്കാൾ കറുത്തു വരുന്നു. മുടികൊഴിച്ചിൽ ഇല്ല. ഡോക്ടറെ നേരിട്ട് കാണാൻ തിരുവനന്തപുരത്ത് എവിടെ വരണം ഞാൻ മുഖത്ത് യാതൊരു കെമിക്കലും ഉപയോഗിക്കാറില്ല.
Thanks a ton doctor. Enikku steroid cream use cheithu kazhichu okke kazhinju face il dark patches vannu. Vitamin d deficiency undayirunnu. Arijilla. .face dark patches marunnilla. .any remedy doctor. I have gastric problems.does it affect skin kindly help me Doctor
Maminte onion hair oil 21days vechit use cheyunnath valare valare effective anu... Ente fatherinu kashandiyil mudivannu..100% working
Call me dear
Mam നോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ഈ വീഡിയോ കണ്ടിട്ട് ഞാൻ രണ്ടു മൂന്ന് മാസമായി ഈ oil വീട്ടിൽ ഉണ്ടാക്കി തേക്കുന്നു, നല്ല result ആണ് മുടിക്ക് ഉള്ള് കൂടി, മുൻപ് ഒട്ടും ഉള്ളില്ലാത്ത മുടി ആയിരുന്നു എന്റേത്, രണ്ടു മൂന്ന് you tuber ഉണ്ടാക്കി വിൽക്കുന്ന എണ്ണ ഒക്കെ ഞാൻ വാങ്ങി രണ്ടു മൂന്നു bottle തേച്ചിരുന്നു എന്നിട്ടൊന്നും ഒരു മാറ്റവും ഉണ്ടായില്ല.. നല്ല സൂപ്പർ എണ്ണയാണ് 👌❤️.. Thank you mam 🥰
Thanks dear for the detailed positive feedback ❤️❤️❤️
Nalla masage janum chaitu nokkaty Dr.y Anikk valiya ishtanu
ഇത് വളരെ നല്ലതാണ് മക്കളുടെ മുടി കൊഴിച്ചൽ മാറി.
Useful information Thanku Mam
ഞാനും Dr nte oil ഉണ്ടാക്കി.veryeffective മുടി കൊഴിച്ചിൽ മാറി പുതിയമുടിവന്നു നീളവുംകൂടി.tanx
Thanks dear
Ullathaano?
Keep enlightening all of us.
Thank you ma'am.
ThankYouMam. NjanMaminte PackukalChayyarundeSuper❤️❤️❤️
Thanks dear
Useful information. Thank you Doctor ❤
My pleasure❤️❤️
Explanation Super. ❤
Castor oil which brand
2 days aayi castor oil use cheyyunnu....with badam oil ...hydrating aanu...😅❤
Super Tips Thank you Dr🙏
Doc can u prescribe some home remedies for psoriasis people.
See my psoriasis video
For one medium onion how much quantity in table spoon is required. Please share with me . Thanks dr.
2 tablespoon
But here it’s more than 2 tablespoons
Thanks madam
Ethra nannayi clear ayitt parayunnathu
❤❤❤❤❤
Thanks dear
Dr. Your all videos are very very useful and nice ❤️❤️❤️🌹🌹🌹your presentation is amazing 🙏🙏🙏God Bless You🙏🙏🙏
So nice of you
Thank you mam very good oil
Most welcome 😊
Useful വീഡിയോ ഞാൻ ചെയ്തു യൂസ് ചെയ്തു സൂപ്പർ റിസൾട്ട് 🙏👌👌💕💕
Madathinte Ella Tipskalum valare yadikam effective Anu congratulations
Thanks dear
നമസ്കാരം dear dr.😍. thank you so much . ear balance treatment കുറിച്ചു പറയാമോ . അങ്ങിനെയുള്ളവർക്കു hair oil ഏതാണ് നല്ലത് . എനിക്ക് vertigo problem ഉണ്ട്, അതുമൂലം വളരെ ബുദ്ധിമുട്ട് ആണ് . 😅travel ചെയ്യാനും .കൂടുതലാകുമ്പോൾ injection എടുക്കും . പിന്നെ കുറച്ചു നാൾ normal ആകും . exercise ചെയ്യും . gulfil ആണ് .
Exercise regularly which is the best method of prevention
വളരെ ഉപകാര പ്രധാമായ വീഡിയോ
താങ്ക് യൂ മാഡം ❤❤❤❤
Thanks dear
Mukhath thekkunna oil mix nte kude almond oil cherthal kuzhpam undo dr?. Very useful video Ty Dr.
No dear
Dr pl suggest a good hair shampoo
Dr, cold, allergy, thala neerarakkam ullavarkk oru nalla oil paranju tharamo
Castor oil which brand we can use Dr.
Good video madam,, thankyou.madam upayogikkunna hair dia ethane.please paranju tharu
Revlon instant high speed
Very good information dear Doctor..❤
So nice of you
Mam.. Virgin oilinu pakram coconut oil use cheyyamo?
Yes
mam is the oil which you make is on sale online?
No it’s with me only If you want message in Whatsap
Yes doctor i need.i shall whatsapp
ആവണക്കെണ്ണ മുഖത്തു തേച്ചാൽ രോമം വളരുമോ
No dear
Thank you ma'am ❤
Thankyou Dr.ഞാൻ വിചാരിച്ചു കൊച്ചുള്ളിയാണ് ചേർക്കേണ്ടത് ennu ഇപ്പൊൾ clear ayi God bless you
Which carrier oil ma”am?
castor oil
Thank. You.. ഡോകടർ
Dr. Nannayirikunu
Pacha ulli murichitu coconut oil caster oil thil oil tea pwder rosemary stick chertha mixture 21 vekenam
3 days kondu poopal pidichu nasichu
Njan cheriya quanthitiye undakiyollo
Athu kondu kooduthal sadanangal waste aayilla.
Bottle should be dry and fungal free Iam preparing and giving to patients
Nandi ❤ Happy 🎅Christmas"Dr.
Same to you
I guess small onion is better ??wat do u say mam😊
Can you give an episode of treatment for corn on foot pls.
Castor oil which brand you're using
Organic any brand
Thanks doctor ❤❤❤❤
Thanks dear
Madam daily use cheyyamo
Ok
Oil application is only once weekly appreciable
Thankyou
Njan Dr munpu Ee video chaithallo athu kandu oil undakki eppol athanu upayogikkunnathu hair nu nalla mattamunduThank you Dr
Thanks dear for the updates
Madam virgin coconut oil ethu brand anu use cheyyunnath please mam
Ma Organics not available in the market
Sinues ullavarkku ethu pattumoo
❤e hairoyil njan upayogichu ante mudi valarunnundu❤Dr❤
Thanks dear
സൂപ്പർ ടിപ്സ് 👍👍👍👍🥰🥰🥰
Dr ethu praykkarkkum upyogikkan pattumo.
Yes
Ee ennayil amla, karimjeerakam,uluva, bringaraja powders cherthu vakkamo?
Yes
Thank you mam. Dry skin nourish cheyyan oil and diet video cheyyamo. Dry skin dry throat and dry eyes q🙏🏼
See my Autoimmune videos and practice also there’s dietary substitutes which I can send you Call me if interested after 7.30 am
Sure I will call you
Dr.mudi dy cheiyhathano
Please explain about vertigo problem I get vertigo quite often scared to go alone anywhere Taking vertin 26m t
May be due to cervical problems or vestibular issues Call me
Dr. one question any brand tea powder is fine
Any good quality
Ee oil ennum thekano dr....?? Engane thekanam ethra samayam nikkanam ennukoodi parayu...
See the video once more
❤Mam thank you dandruffinulla tip parayoo please mam
Apply this oil and my Hairpack
Coffe powder or tea powder ?
Reply plzz
Thank u
. തലവേദന ക്ക് ഈ എണ്ണ ഉപയോഗിക്കാമോ
Yes
Oil madathinte clinicil ninnu buy cheyuvan pattumo
Yes call mr
Call me
Dr,mam nte clinical ninnum oil on line buy cheyan pattumo? Please reply.staying outside kerala in gujarat.in need of ur oil dr...
Cheri ya ulli matiyo
Ulli ettitu 3 days kaxhinhapol thanne poopal pidichu nasichu poyi..21 days onum nilkilla enbanu thonunathu
Gud video Dr carrot 🥕 juice okke sthiram kazhikunath nallathalle hair growth inu also mukathinum please comment enik valare concern Ulla vishayamanu 30 yrs avunu ipol problems illa enalum oru extra care
You can use a combination of carrot beetroot and apple juice
@@dr.lalithaappukuttan5386 seri doctor
Thnkyou too kooduthal young aayirikanum nallathano aa combination
Savala use cheyunond cold pudikumo,please reply
No issues
Dr can this oil be used for kids hair
Sure
Thaliyil thekunna oil onlinil kittumo
Yes call me
Etre litre oiln 30gram tea powder use cheyyendadhu.. Pls rple
For 200 ml oil 30 gms tea Pota d 50 gms Savala chopped
തലയിൽ തേക്കുന്ന ഈ ഓയിലിനു എത്രയാണ് mam ithu എങ്ങനെ കിട്ടും മേടിക്കാൻ
Message in WhatsApp
Castor oil facil purattiyal facial hair varumo
No dear
Rosemary oil ne Patti parayumo
Ok
Dr enikku oru varshamayi nettiyilim kan konilum karutha adayalam varunnu melasmayano ennu samshayam undu .ithu maaran enthengilum home remedy undo
Call me
സവാള ക്കെ പകരം cheriyulli upayokikkamo
No
Virgin coconut oil ഏത് brand ആണ് നല്ലത്??
DXN company
Verjin oil ഏത് brand ആണ് Dr plz replay
Rey virgin coconut oil, another alternative option
Very informative ❤
Revlon shopil കിട്ടുമോ
Sure
Madam can autoimmune patients use little millet and other millets daily kindly give a reply
Sure It’s good to take millets as an afternoon lunch instead of rice
@@dr.lalithaappukuttan5386 thank you madam
Dr. histerectomyku sesham ente skin karukkunnu. Mudiyum kizhiyunnu. Athupole digestive problem undakunnu.
Call me soon
Mam എന്റെ മോൾക്കും നല്ല മുടി കൊഴിച്ചിൽ ആണ്
Try this
Dr njan uk il aanu winter ayathond oil ellaam katta pidich irikum appoenthu cheyum
Keep in hot water
Doctor, thyroglobulin antibody 175.9IU/mL, mudiyum vallathe koziyunnu.ithinu treatment undo?
Sure call me
മാഡം എൻറെ മോളും പിസിഒഡി തൈറോയ്ഡ് കൊണ്ട് മുടി നന്നായിട്ട് തോയിണു
Call me
ഒരു സവാള മതിയോ
For 200!ml is enough
പുരികം കട്ടികൂടാൻ ഇത് ഉപയോഗിക്കാമോ Mam
Sure
Onion vash cheyda shesham veyilath 10minit vekkamo vellam pogan
Ok
Before cutting
Super
Face hair growth koodille Maam
No
ഈ എണ്ണ തേച്ചാൽ നീർക്കെട്ട് ഉണ്ടാകുമോ അതിനു എന്ത് ചെയ്യണം
Can’t say try it
Dr.ente mukhathinu karuppund,hair fall undu.vannamkurayunnu.Next week oru appointment tharumo?
Sure call 9847942430 for appointments
ഈ ഹെയർ ഓയിലിന്റ കൂടെ റോസ്മേരി ഓയിൽ ചേർക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? ഉള്ളി ഉള്ളത് കൊണ്ട് ഒരു ചീത്ത മണം ഉണ്ടാവില്ലേ? അത് ഒഴുവാക്കാനാ.. പിന്നെ റോസ്മേരി ഓയിൽ മുടിക്ക് നല്ലതാണെന്നു കേട്ടിട്ടുണ്ട്.
Yes you can
ഡോക്ടർ എന്റെ മുഖം ശരീരത്തേക്കാൾ കറുത്തു വരുന്നു. മുടികൊഴിച്ചിൽ ഇല്ല. ഡോക്ടറെ നേരിട്ട് കാണാൻ തിരുവനന്തപുരത്ത് എവിടെ വരണം ഞാൻ മുഖത്ത് യാതൊരു കെമിക്കലും ഉപയോഗിക്കാറില്ല.
Pls repley
Trivandrum Jagathy Karthika lifestyle clinic call after 9.30 pm or after 7.30 am
I have same problem dr
Even me also got the same issue but I am staying in mumbai dr
All are welcome call 9847942430 for appointments
Hair dye ഉപയോഗിക്കുന്നവർക്ക് ഇത് use ചെയ്യാമോ
Sure
Thanks a ton doctor. Enikku steroid cream use cheithu kazhichu okke kazhinju face il dark patches vannu. Vitamin d deficiency undayirunnu. Arijilla. .face dark patches marunnilla. .any remedy doctor. I have gastric problems.does it affect skin kindly help me Doctor
Call me after 7.30 am I can help you
❤ Thank
Dr virgin coconut oil eetha upayogikkunnathe peronne parayuvo please reply
Ma Organics not available in market
If you want call me
Mix ചെയ്ത ഓയിൽ ഏതാണ്
Castor oil
Thanks dr.
Fungus aya bhagam kalanjitt upayogikamo? 10 days ayi
Yes
@dr.lalithaappukuttan5386 Thank you dr oil techuthudangi tharan mari👌 .ente hair chakiri pole ayirunnu atum mari 🥰
Dr. യൂസ് ചെയ്യുന്ന ചായപ്പൊടി ഏതാനെന്നു പറയാമോ. ചായപ്പൊടിയിലും chemical ഉണ്ടല്ലോ അതാ ചോദിച്ചത്. എനിക്ക് ഈ ഓയിൽ ഉണ്ടാക്കണം. ❤❤❤
Ripple organic tea
നല്ല ഒരു ഡൈ പറഞ്ഞു തരാമോ
Revlon high speed hair colour
കെമിക്കൽ ഫ്രീ ആണോ
ന്റെ നെറ്റി karakkunnu ,,ഈ oil apply ചെയ്താൽ മാറുമോ
Try my face pack this oil is anti aging and to prevent wrinkles
കാച്ചിയ എണ്ണ ഉപയോഗിക്കുന്നവർക്ക് പ്പച്ച എണ്ണ ഉപയോഗിച്ചാൽ നീരിറങ്ങുമോ
Try out and see the result
ഓരോ ദിവസം കഴിയുമ്പോൾ Dr ക്ക് വയസ്സ് കുറഞ്ഞു കുറഞ്ഞുവരുന്നു❤
Thanks dear