Yes madam, വളരെ പ്രയോജനകരമായ അറിവ് പകർന്നു തന്നു, ഞാൻ നേരത്തെ തൊട്ട് എന്റെ ആരോഗ്യം പരിപാലിച്ചു പോരുന്ന ഒരാളാണ്, എന്റെ പ്രായം 63 വയസ്സാണ്, പലരും പലരും 25 വയസ്സ് കുറച്ച് ആണ് guess ചെയ്യാറുള്ളത്, ശരിയായ പ്രായം പറയുമ്പോൾ ആശ്ചര്യം പ്രകടിപ്പിക്കാറുണ്ട്, പ്രത്ത്യേകിച്ച് അസുഖങ്ങൾ ഒന്നും തന്നെയില്ല, pressure, ഷുഗർ, cholostrol, ഒന്നുമില്ല, മാഡത്തിന്റെ VDO എല്ലാവർക്കും പ്രയോജനമാകട്ടെ, വളരെയധികം നന്ദി.
Dr. Appreciate your sincerity and advices. Surely you are an inspiration. God bless you to serve the humanity for long time. One question is virgin coconut oil abd ഉരുക്കു വെളിച്ചെണ്ണ same..? Please answer.
മാഡത്തിനെ കണ്ടാലും less than 55, അത്രയേ പറയുകയുള്ളു. ഏതായാലും ഈ പ്രായത്തിലും ശരീരം കാത്തു സൂക്ഷിക്കുവാൻ കാണിക്കുന്ന മനസ്സ് 👍. ഇങ്ങനെ ചെയ്യുന്ന അറിയപ്പെടുന്ന ഒരാൾ മമ്മൂക്ക ആണ്.
Very helpful video madam.. I am watching ur video for the first time.. I wanted to watch all of ur previous videos 😍 and waiting for more videos from uu
വളരെ നല്ല ഏപ്പിസോഡ്... ചെയ്ത് നോക്കാം മാഡം .... മാഡത്തിന് 50 to 55 വയസ്സ് എന്നേ തോന്നിക്കുള്ളു മാഡത്തിന്റെ പുസ്തകം വായിച്ചു തുടങ്ങി വളരെ നല്ല അറിവുകൾ ലഭിക്കുന്ന പുസ്തകം എന്നതിൽ സംശയമില്ല. ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും രക്തം ഉണ്ടാകുന്നതിനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും ശരീരം വെളുക്കുന്നതിനും മുടി വളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും യുവത്വം നിലനിർത്തുന്നതിനും വിളർച്ച ക്ഷീണം തളർച്ചയൊക്കെ മാറാൻ നല്ല എനർജി കിട്ടുന്നതിനും സഹായിക്കുന്നുആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യംഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Light is sweet, and it pleases the eyes to see the sun. 8 However many years anyone may live, let them enjoy them all. But let them remember the days of darkness, for there will be many. Everything to come is meaningless. 9 You who are young, be happy while you are young, and let your heart give you joy in the days of your youth. Follow the ways of your heart and whatever your eyes see, but know that for all these things God will bring you into judgment. 10 So then, banish anxiety from your heart and cast off the troubles of your body, for youth and vigor are meaningless.
എല്ലാം കാണും പക്ഷേ ഒന്നും ചെയ്യില്ല.. എന്നെ പോലുള്ളവർ ഈ വീഡിയോ കാണുന്നുണ്ടോ
👍
😀😀😀😀😀👍
Pinne..njn undu,.😂
Sathiyam😂😂😂njan
നമ്മളെയും srathikkanam
മാഡം ഞാൻ ഇന്ന് മുതലാണ് മേഡത്തിന്റെ ചാനൽ കാണുന്നത് ഒത്തിരി ഇഷ്ട്ടം ആയി. അതുപോലെ മാഡത്തിന്റെ ചാനലും 👍❤️🙏
Thanks dear
Yes madam, വളരെ പ്രയോജനകരമായ അറിവ് പകർന്നു തന്നു, ഞാൻ നേരത്തെ തൊട്ട് എന്റെ ആരോഗ്യം പരിപാലിച്ചു പോരുന്ന ഒരാളാണ്, എന്റെ പ്രായം 63 വയസ്സാണ്, പലരും പലരും 25 വയസ്സ് കുറച്ച് ആണ് guess ചെയ്യാറുള്ളത്, ശരിയായ പ്രായം പറയുമ്പോൾ ആശ്ചര്യം പ്രകടിപ്പിക്കാറുണ്ട്, പ്രത്ത്യേകിച്ച് അസുഖങ്ങൾ ഒന്നും തന്നെയില്ല, pressure, ഷുഗർ, cholostrol, ഒന്നുമില്ല, മാഡത്തിന്റെ VDO എല്ലാവർക്കും പ്രയോജനമാകട്ടെ, വളരെയധികം നന്ദി.
Same to you
😊😊😊😊😊😊
മാഡം ഞാൻ 50 വയസ്സിനപ്പുറം വിചാരിച്ചതേയില്ല അടിപൊളി
Thanks mam എന്നും ഇങ്ങനെ സുന്ദരി കുട്ടിയായി ആരോഗ്യത്തോടെ ഞങ്ങളുടെ ഒപ്പം ഉണ്ടാവണം 🥰🥰🥰
Thanks dear
@@dr.lalithaappukuttan5386 ജലറ്റിൻ എവിടെ കിട്ടും.
Supermarkets
താങ്ക്സ് mam നല്ല നല്ല വീഡിയോ ഒത്തിരി ഉപകാരം 🙏🙏🙏
മാഡത്തിന്റെ വീഡിയോയ്ക്കു വേണ്ടി എപ്പോഴും കാത്തിരിക്കും. നന്ദിയുണ്ട് ഇതെല്ലാം ഞാൻ ചെയ്തു നോക്കുന്നുണ്ട് അതിന്റെ ഗുണവുമുണ്ട്💞
Thanks dear Try to share in groups also
Colagin എന്നാൽ എന്താണ് mam
Great valueable information thank u doctor
ഞാൻ ഇന്ന് ആദ്യമായി ഈ വീഡിയോ കണ്ടത്❤❤ സൂപ്പർ❤
വളരെ സിംപിളായിട്ടും, open ണായിട്ടുമുള്ള dr റുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു 🥰🥰🌹
വളരെ നല്ല അവതരണം, കാണാൻ സുന്ദരിയുമാണ്. നന്ദി മേഡം🙏🏻
🙏🙏🙏
Oru ammayeppole paranjutharunna doctor. Thank you so much for your advice. God bless you and your family doctor 🙏
Dr ന്റെ പല വീഡിയോ കളും കാണാറുണ്ട് ഒത്തിരി useful ആണ്.thank u so much.
Thanks dear
Thank you mam you look as if in 40s shocked to hear your age . Thanks again for sharing your knowledge . god bless you
Thanks a lot dear for your nice words
@@dr.lalithaappukuttan5386 by
A very very effective method mam. A wonderful yoga mam. Thanku mam. ❤🙏🙏🙏
Most welcome 😊dear
Thanku mam💕🙏🙏
ഇനിയും ഒരു പാട് കാലം ഇങ്ങനെ തന്നെ ഉണ്ടാവട്ടെ. സ്നേഹം പ്രാർത്ഥന
Thanks my dear
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏എനിക്കും ഇങ്ങനെ ആകാൻ ഇഷ്ടം ആണ് ❤❤❤
മാഡത്തിന് 68വയസ്സൊ ആരും വിശ്വസിക്കില്ല ഡോക്ടർ 🙏🏻🥰🥰🥰
Hair dye alle
68. Oo no.
മാഡത്തിന് 68 വയസായോ? മാഡം പറഞ്ഞതാണോ?
എന്നാൽ എന്നെ കണ്ടാല്ലോ എനിക്കു 54വയസ്സായി പക്ഷേ 30തോന്നിക്കുന്നുള്ളു എന്നെ തന്നെ പൊന്തിച്ചു പറയല്ല സത്യം വിവരിച്ചു വന്നേയുള്ളു
@@sreejayak8479 ഏതു കോളേജിലാ പഠിക്കുന്നത് 😄
Double Chinn poovaanulla video cheyyuu madam pls
Dr. Appreciate your sincerity and advices. Surely you are an inspiration. God bless you to serve the humanity for long time.
One question is virgin coconut oil abd ഉരുക്കു വെളിച്ചെണ്ണ same..?
Please answer.
No sir Vergin oil is cold pressed and the other is hot pressed
U r wonderful. May God bless U.
Very good effect. Thank you so much Dr. 🙏🙏🙏God bless you 😍❤️
Hi doctor, since face hair will be removed with gelation , will there be fast regrowth of hair on face ?
Yes
@@dr.lalithaappukuttan5386 thankyou doctor
You look great Dr.! Kudos!
Verygood
👍
Dr.u r great.God’blessing.
മാഡത്തിനെ കണ്ടാലും less than 55, അത്രയേ പറയുകയുള്ളു. ഏതായാലും ഈ പ്രായത്തിലും ശരീരം കാത്തു സൂക്ഷിക്കുവാൻ കാണിക്കുന്ന മനസ്സ് 👍. ഇങ്ങനെ ചെയ്യുന്ന അറിയപ്പെടുന്ന ഒരാൾ മമ്മൂക്ക ആണ്.
Thanks dear for the nice words
@@dr.lalithaappukuttan5386 റവ ഉപ്പ്
Sooooper mam
Hi mam...thank u.. ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത്..ഈ പീൽ ഓഫ് weekil എത്ര use cheyyam??
Very helpful video madam.. I am watching ur video for the first time.. I wanted to watch all of ur previous videos 😍 and waiting for more videos from uu
Thanks dear
Thanks Dr.facial gel mounthly athrapravashyam chaiyyanm
@@seemasuresh1032 4 times out of
ഡോക്ടർ, നേരത്തെ തന്നെ ജന്മദിനാശംസകൾ നേരുന്നു
Enikorupadu ishta madathe.ethra cute aayitta avatharipikkane.ellam nalla tips❤
Thanks dear for the the nice words .message in Whatsap for adding you inWhatsap Gp
Dr, very good video. You looks very beauty and young. Blessings 🙏👌
Thanks dear
Good .God bless Doctor ❤️❤️❤️ ennum ingane thannirikkatte
Charm is deceptive, and beauty is fleeting;
but a woman who fears the Lord is to be praised.
സൂപ്പർ ചേച്ചി ❤❤👌🥰🙏 ഞാൻ ഇപ്പോഴാണ് കാണാൻ, തുടങ്ങിയത്
❤️❤️❤️
Super Video 👏👏👏
Thank you Doctor 🙏🙏❤️
cant believe ur age.❤ great.appreciate you.
😊 thank you
Very useful topic Madom Thank You very much
Madam, congratulatio fpr your valuable advices, thanks a lot continue more tips
❤️❤️🧿
വളരെ നല്ല ഏപ്പിസോഡ്... ചെയ്ത് നോക്കാം മാഡം .... മാഡത്തിന് 50 to 55 വയസ്സ് എന്നേ തോന്നിക്കുള്ളു
മാഡത്തിന്റെ പുസ്തകം വായിച്ചു തുടങ്ങി
വളരെ നല്ല അറിവുകൾ ലഭിക്കുന്ന പുസ്തകം എന്നതിൽ സംശയമില്ല. ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു
Thanks dear
Jelattinu. Pakaram. Egg white. Use. Cheyyamo
എന്തിനെക്കുറിച്ചുള്ള പുസ്തകമാണ് ... ഒന്നു പറയാമോ ? പുസ്തകത്തിന്റെ പേരും കൂടി ഒന്ന് പറയാമോ
Very useful tips, thanks God bless you
So nice of you
Madom പറയുന്നത് ക്റക്റ്റ് വർഷങ്ങൾക്കു മുൻപ് tv പ്രോഗ്രാം കണ്ടിരുന്നു അന്ന് ഇത്രേം കളർ തോന്നിയിട്ടില്ല super മാം 👍👍👍
Seriya,,annum ennum orupoleyanu,,,kanaan
Thanks a lot dear DR
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും രക്തം ഉണ്ടാകുന്നതിനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും ശരീരം വെളുക്കുന്നതിനും മുടി വളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും യുവത്വം നിലനിർത്തുന്നതിനും വിളർച്ച ക്ഷീണം തളർച്ചയൊക്കെ മാറാൻ നല്ല എനർജി കിട്ടുന്നതിനും സഹായിക്കുന്നുആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യംഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Thanks mam ❤️
A good information 👍
Light is sweet,
and it pleases the eyes to see the sun.
8 However many years anyone may live,
let them enjoy them all.
But let them remember the days of darkness,
for there will be many.
Everything to come is meaningless.
9 You who are young, be happy while you are young,
and let your heart give you joy in the days of your youth.
Follow the ways of your heart
and whatever your eyes see,
but know that for all these things
God will bring you into judgment.
10 So then, banish anxiety from your heart
and cast off the troubles of your body,
for youth and vigor are meaningless.
ഇത് ആഴ്ചയിൽ എത്ര പ്രാവശ്യം പായ്ക്ക്
യൂസ് ചെയ്യാം. പ്ലീസ് റിപ്ലൈ🙏🙏
God bless you dear Doctor ❤
ഇത്രയും വിശദമായി പറയുന്ന madathinu നന്ദി.
Very useful Dr Thank you so much❤❤
Useful tips & easy to do
Dr. Plees reply
Super dr muringayude resipi onnu paranjuthranam
Madam, black heads ന് പരിഹാരം പറയണേ
mam is coconut oil good for face..any pimples?
കാണാൻ വൈകി പോയിഞാൻ . അഭിനന്ദനങ്ങൾ ഡോക്ടർ 😍
Thanks dear
Good massage Thank you doctor 🌷🌷❤️❤️
Thank you so much madam. For oily face virgin coconut oil is suitable . Please reply mam.
Apply mix with Soda bicarbonate
Thank you mam with lots of love❤ 🙏
Great doctor , god bless u doctor
Useful one. 😅❤ thanks a lot Dr.i will try.
All the best dear
Your tips are fruitful
Wowww ma’am ❤ atryum age paryilla njn karuti 55 oke ayrkm but age tonunund enanu karutiyt but you are great ma’am 👏
Thank u maam
Very useful tips.
Maaminte presentation z superb.
Aarkum kettirikkanum onnu try cheyyanum thonnum.
Thank u maam once again
Thanks a lot dear
👍 നന്ദി ഡോക്ടർ 🙏🏻
Mam you looks younger than the real age....wonderful...l likes your vedio..👍👍👌👌👌
Thanks dear
Very useful vedeo.Thamk you Dr.♥️🥰
Thank u dr., u look young
Dr which hair shampoo and hair dye are u using
Revlon high speed due to lack of time and Coconut shampoo
Revlon high speed due to lack of time and Coconut shampoo
Really great you 👌jelattin evide kittum?
God bless u dr ...stay young n healthy forever ♥️
Thanks dear
👍👍👍..God bless ❤️❤️
@@dr.lalithaappukuttan5386
മാഡം. ജലാറ്റിൻ പൌഡർ എവിടെ കിട്ടും ഏതു companey ,അതിന്റെ വിലകൂടി പറഞ്ഞാൽ ഉപകാരമായിരുന്നു .
പുഡിങ് ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുന്ന ജലറ്റിൻ ആണോ
🇮🇳🇮🇳🇮🇳🇮🇳🇮🇳
Thank you very much for advise Doctor.
Always welcome dear
Dr very good information 👍👍you are pretty young in this age.. Congrats for being young and be a model to us 🌹
Thanks dear
Concardgue mamx
Nirmala Super Dr
You look young, You have aged gracefully Hatsoff
Yes dear that’s my holistic approach which is being popularise through my you tube channel
Thanks dr ....woww maasha allhaa..age is just a number..love you dear
Thanks dear for the nice words
You look so beautiful doctor 😊💕
Thanks dear
എന്നും സുന്ദരികുട്ടിആയി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു thankhyu madam
Thanks dear
Very useful & valuable informations ma'am 🙏😊
Thanks dear
ഡോക്ടർ ഹോസ്പിറ്റൽ എവിടെ ആണ്
Dr. എനിക്ക് dark circles ഉണ്ട്.... ഒരു പരിഹാരം പറഞ്ഞു തരുമോ
കാണുമ്പോൾ കാണുമ്പോൾ പ്രായം കുറഞ്ഞുവരുന്ന ഡോക്ടർ ❤❤❤❤
Thanks dear
Godbless you doctor 🙏🙏🙏🙏
❤️❤️❤️
Great effort Ma'am
Hello Dr. I am already doing few of these face yoga . Thank for sharing the information.
Wonderful!
Madam Thank u.Really helpful.
Very useful vedio 👍🏼 Thankyou Ma'am ❤❤
അവിശ്വസനീയം നമ്മുടെ ശരീരം നമ്മൾ ശ്രദ്ധിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം, അതിന്റെ തെളിവാണ് മാഡം ❤️❤❤🌹🌹🌹🙏🏻
That’s true dear
@@dr.lalithaappukuttan5386 Dr kasthuri manjal ano sadarana manjal ano
@@dr.lalithaappukuttan5386 face pack daily use cheyano
താങ്ക്യൂ ഡോക്ടർ. 🙏🌹❤️👍
Mam, Nara ( gray hair) maran enthelum solution ondo? 32 years old. Front side full ayithudangi pettennu
GOD BLESS YOU ......... I BLESS YOU IN OUR GOD JESUS NAME❤❤❤.....
❤️❤️❤️❤️
Omg mam u don't look ur age 😳 ❤️and u r aging gracefully 🙏
Thanks dear for the compliment
Hi dr. Thanks alot njan epola video kanunnad valuble video oru doubt jelatin powder food ill cherkunnadano
Yes
Congratulations 100 k ആയതിനു 👍👍❤️
Thanks dear
Adipoli 👍super 👌thank you mam 🤝🤩😍😘😘😘
Amazing and wonderful ❤
Thanks dear
എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് മെമിനെയും ഇംഗ്രിടിയെൻസും ❤
Thanks dear
Doctor u must put your whole day meal coz for me i am confused what to eat. Thank you 💗
മുടിയിൽ എന്താണ് ചെയ്യുന്നത് മാഡം
മമ്മൂക്കയെ പോലെ തന്നെ എന്നും യൗവ്വനം😍👍
Thanks dear for the positive feedback
Very nice Tips. Thankyou Dr..
Thank you very much Doctor
Dr വിശ്വസിക്കാൻ പറ്റുന്നില്ല Dr. ടെ age. ഒരു 45 വയസ്സ് പോലും തോന്നില്ല. ചെറുപ്പം തോന്നിക്കുന്ന sound🌹🌹🌹🌹🌹
മുഖം മാത്രം പ്രായം കുറഞ്ഞിട്ട് എന്ത് കാര്യം മുടി നര വന്നാൽ എന്ത് ചെയ്യും വല്ല വഴിയുണ്ടോ അത് പോകാൻ
Dye cheyyu.
Super dr.. I can't believe ur age dr God bless u
Thanks dear
God bless you 🙏 Doctor ☺️
Good information
Thank you Dr
So nice of you
Good message 👌🏽👌🏽Thsnk you Doctor 🙏🥰