ഒരു ക്രിസ്മസ് രാവുകൂടി വന്നെത്തുകയാണ് 🌷🌷🌷🌷 കുരിശിൽ പുളയുന്ന നേരത്തും ഈ ലോകത്തിന് വേണ്ടി പ്രാർത്ഥിച്ച ആ മഹാന്റെ ദർശനത്തെ വീണ്ടും വീണ്ടും ഓർത്തുകൊണ്ട്🌷🌷🌷🌷 ഏവർക്കും ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് 💐💐💐🙏🙏🙏 22.12.2024 at 9.45 PM
മതത്തിന്റെ പേരിൽ തമ്മിൽ തല്ലുണ്ടാക്കുന്ന ഇരുണ്ട മനസുള്ള മനുഷ്യർക്കായി ഞാനീ ഗാനം സമർപ്പിക്കുന്നു... ദൈവം സ്നേഹമാണെന്ന് ഈ ഗാനം നമ്മെ ഓർമിപ്പിക്കുന്നു.... മനുഷ്യനുള്ള കാലത്തോളം ഈ ഗാനവും യേശു മഹേശനും നിലനിൽക്കുക തന്നെ ചെയ്യും
വാതിൽ തുറക്കൂ നീ കാലമേ കണ്ടൊട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർഥിച്ച യേശു മഹെശനെ ( വാതിൽ..) അബ്രഹാം പുത്രനാം ഇസ് ഹാക്കിൻ വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻ പൂവേ കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ കടലിനു മീതേ നടന്നവനേ (വാതിൽ..) മരണ സമയത്തെൻ മെയ് തളർന്നീടുംപ്പോൾ അരികിൽ നീ വന്നണയേണമേ (2) തൃക്കൈകളാലെന്റെ ജീവനെ ടുത്തു നീ രൂഹായിൽ കദിശയിൽ യിൽ ചേർക്കേണമേ ( വാതിൽ..) Music: ബോംബെ രവി Lyricist: യൂസഫലി കേച്ചേരി Singer: കെ ജെ യേശുദാസ്, കെ എസ് ചിത്ര Raaga: മോഹനം Film/album: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
ചിത്ര അമ്മയല്ല ചിത്ര എന്നു പറഞ്ഞാൽ മതി. അത്ര അടുപ്പമുണ്ടെങ്കിൽ നേരിട്ടു കാണുമ്പോൾ വിളിക്കുക. ജാനകി അമ്മ, സുശീലാമ്മ, എന്നും ചിലർ പറയുന്നതായി കാണാം. യേശുദാസച്ഛൻ ജയചന്ദ്രനച്ഛൻ എന്നൊന്നാരും പറയുന്നത് കേൾക്കുന്നില്ല. എന്താണിതൊക്കെ സ്വന്തം അച്ഛനമ്മമാരെ വൃദ്ധ സദനത്തിലാക്കുന്ന പലരും മഹാൻമാരായ കലാകാരൻമാരെ ഇങ്ങനെ വിളിക്കുമായിരിക്കും ഞാൻ ഇതിനോട് യോചിക്കുന്നില്ല.
മരണ സമയത്തെൻ മെയ് തളർന്നീടുമ്പോൾ അരികിൽ നീ വന്നണയേണമേ....😢തൃകയ് കളാലെന്റെ ജീവനെടുത്തുനീ റൂഹായ കുദിശയിൽ ചേർക്കേണമേ✝️ യൂസഫലി സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ കുമ്പിടുന്നു... കാലമേ അദ്ധേഹത്തിന്റെ കാലത്തിൽ ജീവിക്കാൻ സാധിച്ചത് പുണ്യം... 🙏🙏
മലയാളത്തിൻ്റെ് ഗാന രചനാഗന്ധർവ്വൻ യൂസഫലി കേച്ചേരി സാർ ബോ൦ബെ രവിവർമ്മ സാർ യേശുദാസ് ചിത്രാമ്മ ഇവർ നാലു ഗന്ധർവ്വൻമാർ പാടിയ സൂപ്പർ ഹിറ്റ് ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
അത് എല്ലാ സിനിമകളിലും അങ്ങനെ തന്നെ ആണ് കാരണം ഒരു പത്ത് പതിമൂന്ന് വയസുവരെ ആൺകുട്ടികളുടെ ശബ്ദം സത്രീശബ്ദം പോലെ ആയിരിക്കും.മനു അങ്കിൾ സിനിമയിലെ മേലേ വീട്ടിലെ എന്ന ഗാനം രംഗത്ത് ആൺകുട്ടിയാണ് പാടിയത് ചിത്രയും
What a feeling, the magic sound of chitra chechi . വീണ്ടും, വീണ്ടും കേൾക്കാൻ പ്രചോദനം നൽകുന്ന ഭാവസാന്ദ്ദമായ ആലാപനം, ചിത്രചേച്ചിയുടെ മുൻപിൽ നമിക്കുന്നു, കാരണം യേശുവിന്റെ സ്പർശന അനുഭവം ചുരുങ്ങിയ,ഈരടകളിൽ, നമുക്ക് അനുഭവിക്കാൻ കഴിയുന്ന ഗാനാലാപനം.❤❤❤
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോകുന്നു. എന്റെ പ്രിയപ്പെട്ട അമ്മ അച്ചാമ്മ, ബഹുമാന്യനായ പിതാവ് ബേബിച്ചൻ, അങ്ങ് സ്വർഗ്ഗത്തിൽ ദൈവപുത്രന്റെ അരികിലാണെന്ന് അറിയാം. അറിയാതെ കണ്ണ് നിറയുന്നേ അമ്മേ. Saijo joseph Pathanamthitta
സ്നേഹം കൂട്ടിക്കുഴച്ച് വലിയ ഉരുളയാക്കി ഊട്ടി തരാൻ ഇതുപോലൊരു അച്ഛൻ ഇവിടെ കാത്തിരിക്കുന്നു.. അതു ലഭിക്കാത്തവർക്കായി അല്ലെങ്കിൽ അത് നഷ്ടപ്പെട്ടവർക്കായി അത് ആഗ്രഹിക്കുന്നവർക്കായി
There is something very special about this song, which I dont know how to explain. Makes you feel humble, gratitude, pain all at the same time that you cry and finally feel a sense of relief and lightness 🙏🏽
ഞാൻ nersaaryil പഠിച്ചത് ഇത് പോലെ പോലെ ഒരു ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിൽ ആയിരുന്നു അത് കഴിഞ്ഞ് ഇന്നലെ ഈ പാട്ട് കേട്ട് ഇന്നു അവിടെ പോകണം എന്ന് തോന്നി സ്കൂൾ ചേർച്ച് എല്ലാ മനോഹരം aayirikknnu കാണണം എന്നു ആഗ്രഹം ഉള്ളവർക്ക് വരം
ഒരു ക്രിസ്മസ് രാവുകൂടി വന്നെത്തുകയാണ് 🌷🌷🌷🌷 കുരിശിൽ പുളയുന്ന നേരത്തും ഈ ലോകത്തിന് വേണ്ടി പ്രാർത്ഥിച്ച ആ മഹാന്റെ ദർശനത്തെ വീണ്ടും വീണ്ടും ഓർത്തുകൊണ്ട്🌷🌷🌷🌷 ഏവർക്കും ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് 💐💐💐🙏🙏🙏 22.12.2024 at 9.45 PM
യൂസഫലി കേച്ചേരി കുറച്ച് കാലം കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ച് പോകും ഇത് പോലുളള ഗാനങ്ങൾ കേൾക്കുമ്പോൾ!
Amen❤🎉❤
തീർച്ചയായും 😔
ദൈവം സ്നേഹമാണ്.. ദൈവം സത്യമാണ്.. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം..
🙏❤
ദൈവം നിർഗുണമാണ്
@@vinodmswamy4581 ❤️
മതത്തിന്റെ അതിർവരമ്പുകൾ ഭേതിച്ച ഭക്തി ഗാനം എത്ര തവണ കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
♥️🌹👍😊
അത് എന്താടാ
എടോ, അത് മത ഭ്രാന്ത് പിടിച്ചവർക്ക് മനസിലാവില്ല.
❤❤❤❤
Ellaa dhivasavum kelkkunnu bhakthirasam thulumbiya gaanam nalla varikal nalla samvidhaanam pinney chithrayudey mikacha aalaapanam
അബ്രഹാം പുത്രനാം ഈസാക്കിൻ വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻപൂവേ....... എത്ര കേട്ടാലും മതിവരാത്ത വരികൾ .....
മതത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു ലക്ഷകണക്കിന് മലയാളി മനസ്സുകളിൽ ഇടം പിടിച്ച ഭക്തി ഗാനം
😊😊😊
ചലച്ചിത്ര ഗാനം 😊😂
യൂസഫലി കേച്ചേരിയുടെ രചനയും രവി ബോംബേയുടെ സംഗീതവും ......
ഇവിടെന്തിനാ.മതം.കൊണ്ടുവരുന്നത്
@@benazeers9046
❤
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഭക്തിഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
ഞാൻ എന്നും രാത്രി ഈ പാട്ട് കേൾക്കാറുണ്ട് മനസിന് എന്തൊരു സന്തോഷം
ഞാനും
Yes ❤️
Yes
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
ഉണ്ട്..... എന്താടാ
ഞാൻ
മതത്തിന്റെ പേരിൽ തമ്മിൽ തല്ലുണ്ടാക്കുന്ന ഇരുണ്ട മനസുള്ള മനുഷ്യർക്കായി
ഞാനീ ഗാനം സമർപ്പിക്കുന്നു...
ദൈവം സ്നേഹമാണെന്ന്
ഈ ഗാനം നമ്മെ ഓർമിപ്പിക്കുന്നു....
മനുഷ്യനുള്ള കാലത്തോളം
ഈ ഗാനവും യേശു മഹേശനും
നിലനിൽക്കുക തന്നെ ചെയ്യും
വാതിൽ തുറക്കൂ നീ കാലമേ
കണ്ടൊട്ടെ സ്നേഹ സ്വരൂപനെ
കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്
പ്രാർഥിച്ച യേശു മഹെശനെ ( വാതിൽ..)
അബ്രഹാം പുത്രനാം ഇസ് ഹാക്കിൻ
വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻ പൂവേ
കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ
കടലിനു മീതേ നടന്നവനേ (വാതിൽ..)
മരണ സമയത്തെൻ മെയ് തളർന്നീടുംപ്പോൾ
അരികിൽ നീ വന്നണയേണമേ (2)
തൃക്കൈകളാലെന്റെ ജീവനെ ടുത്തു നീ
രൂഹായിൽ കദിശയിൽ യിൽ ചേർക്കേണമേ ( വാതിൽ..)
Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്, കെ എസ് ചിത്ര
Raaga: മോഹനം
Film/album: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
മരണ സമായതെന് മേയ് തളരുംമ്പോൾ...അരികിൽ നി...
വന്നണയേണമെ.....😥😍
ഹൈന്ദവ വിശ്വാസിയായ ഞാൻ
വളരെ ഇഷ്ടപ്പെട്ട ഒരു കൃസ്ത്യൻ
ഭക്തി ഗാനം.
😮ഒരുപക്ഷേ യേശുദേവനേ ഇത്രയും സ്വാംശീകരിച്ച ഒരുഗാനം വേറേയുണ്ടോ എന്നുസംശയമാണ്.മറ്റൊരുപ്രത്യേകത ഇതുരൂപപ്പെടുത്തിയത് ഹിന്ദുവും കൃസ്ത്യാനിയും മുസ്സൽമാനും ചേർന്നാണ്.
❤ ചിത്ര അമ്മ ❤ വല്ലാത്തൊരു ഫീൽ ആണ് ഈ song കേട്ടിരിക്കാനും കണ്ടിരിക്കാനും ❤
ചിത്ര അമ്മയല്ല ചിത്ര എന്നു പറഞ്ഞാൽ മതി. അത്ര അടുപ്പമുണ്ടെങ്കിൽ നേരിട്ടു കാണുമ്പോൾ വിളിക്കുക. ജാനകി അമ്മ, സുശീലാമ്മ, എന്നും ചിലർ പറയുന്നതായി കാണാം. യേശുദാസച്ഛൻ ജയചന്ദ്രനച്ഛൻ എന്നൊന്നാരും പറയുന്നത് കേൾക്കുന്നില്ല. എന്താണിതൊക്കെ സ്വന്തം അച്ഛനമ്മമാരെ വൃദ്ധ സദനത്തിലാക്കുന്ന പലരും മഹാൻമാരായ കലാകാരൻമാരെ ഇങ്ങനെ വിളിക്കുമായിരിക്കും ഞാൻ ഇതിനോട് യോചിക്കുന്നില്ല.
കുരിശില്‍ പുളയുന്ന നേരത്തും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചയേശു മഹേശനേ...!!
മരണ സമയത്തെൻ മെയ് തളർന്നീടുമ്പോൾ അരികിൽ നീ വന്നണയേണമേ....😢തൃകയ് കളാലെന്റെ ജീവനെടുത്തുനീ റൂഹായ കുദിശയിൽ ചേർക്കേണമേ✝️ യൂസഫലി സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ കുമ്പിടുന്നു... കാലമേ അദ്ധേഹത്തിന്റെ കാലത്തിൽ ജീവിക്കാൻ സാധിച്ചത് പുണ്യം... 🙏🙏
Valre valiya arthmulla line
😢
ആരെയും ഈറനണിക്കുന്ന,കെ എസ് ചിത്രയുടെ അത്ഭുതപ്പെടുത്തുന്ന ആലാപനം.
മലയാളത്തിൻ്റെ് ഗാന രചനാഗന്ധർവ്വൻ യൂസഫലി കേച്ചേരി സാർ ബോ൦ബെ രവിവർമ്മ സാർ യേശുദാസ് ചിത്രാമ്മ ഇവർ നാലു ഗന്ധർവ്വൻമാർ പാടിയ സൂപ്പർ ഹിറ്റ് ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
🎉😢😮😅
നല്ലൊരു കൃസ്ത്യന്‍ ഭക്തി ഗാനം
ഇവിടെ ക്യസ്താനി ഹിന്ദു ഒന്നും ഇല്ല നല്ല പാട്ടാണ്
എന്റെ ഇഷ്ട ഗാനങ്ങളിൽ മികച്ചത് ❤ദൈവീകത നിറഞ്ഞ ഈ ഗാനം ഒരിക്കലും മറക്കില്ല
Director brilliance, ചെക്കൻ പാടുന്നു, കേ എസ് ചിത്രയുടെ ശബ്ദം ❤
അത് എല്ലാ സിനിമകളിലും അങ്ങനെ തന്നെ ആണ് കാരണം ഒരു പത്ത് പതിമൂന്ന് വയസുവരെ ആൺകുട്ടികളുടെ ശബ്ദം സത്രീശബ്ദം പോലെ ആയിരിക്കും.മനു അങ്കിൾ സിനിമയിലെ മേലേ വീട്ടിലെ എന്ന ഗാനം രംഗത്ത് ആൺകുട്ടിയാണ് പാടിയത് ചിത്രയും
മലയാളികൾ അധികം ഉപയോഗികത നഷ്ടം വസന്തം ബോംബെ രവി സർ അങ്ങേയ്ക്കു മരണമില്ല.... ❤️❤️❤️❤️
😊😊
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് ❤️❤️❤️❤️❤️👍👍👍
❤
❤️❤️❤️✝️
ഈ സംഗീതം മതത്തിന്റെയോ ജാതിയുടെയോ അതിർവരമ്പുകൾക്കും അപ്പുറം. ശിൽപ്പികൾക്ക് ആദരം... ❤️❤️❤️
ബോംബെ രവി സാറിന്റെ സംഗീതം
യൂസഫലി സാർ എന്താ വരികൾ
ചിത്ര ചേച്ചി ശബ്ദം
ഇവിടെ യാണ് ചിത്ര ചേച്ചി നിങ്ങളെ മറ്റുള്ള ഗായിക ഗായകൻ മാരിൽ നിന്നും വ്യത്യസ്ത അയക്കുന്നത്... നാണിക്കൂന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
ബോംബെ രവി Music...
മലയാളത്തിൽ വേറേ ലെവൽ....
യൂസഫലി കേച്ചേരി രവി ബോംബെ കൂട്ടുകെട്ടിൽ പിറന്ന അതിമനോഹര ഭക്തിഗാനം.
Hów sweet melodi
ഉവ്വ ...
2025ൽ കേൾക്കുന്നവർ ❤️
കണ്ണീരിലാഴുമ്പോൾ കെെനീതരേണമേ കടലിന്നു മീതേ നടന്നവനേ...... ❤❤❤❤
എന്നും ഞാൻ കേൾക്കുന്ന ഭക്തി ഗാനം എത്ര തവണ കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
സൂപ്പർ സൂപ്പർ സൂപ്പർ ഗാനം എത്ര കേട്ടാലു മതിയാവുകയില്ല ❤❤❤❤❤
ഹൃദയത്തിന്റെ വാതിൽ തുറക്കുന്ന ഗാനം
Christmas കേൾക്കാൻ വന്നവർ ഉണ്ടോ
ഒരു ആൺകുട്ടിക്ക് വേണ്ടി പാടിയത് KS ചിത്ര.. എത്ര വോയ്സ് സിങ്കിങ് ആണ്.. ഇത്രയും കാലം ഞാൻ കരുതിയത് ആൺകുട്ടി പാടിയത് എന്നാണ്😊❤
I don't know how many times hearing this song... What a amazing voice of Chitra chechi 🎶😍👌
ഇതിന്റെ മൂവി കാണാൻ താല്പര്യം ഉണ്ട്
Njanum
What a feeling, the magic sound of chitra chechi . വീണ്ടും, വീണ്ടും കേൾക്കാൻ പ്രചോദനം നൽകുന്ന ഭാവസാന്ദ്ദമായ ആലാപനം, ചിത്രചേച്ചിയുടെ മുൻപിൽ നമിക്കുന്നു, കാരണം യേശുവിന്റെ സ്പർശന അനുഭവം ചുരുങ്ങിയ,ഈരടകളിൽ, നമുക്ക് അനുഭവിക്കാൻ കഴിയുന്ന ഗാനാലാപനം.❤❤❤
Njanum❤
എത്ര കേട്ടാലും മതിവരാത്ത ഗാനം
പൂവിൽ നിന്നും തേൻ നുകരുന്ന വണ്ടായി പറന്നിറങ്ങുന്ന ഒരു കരവർണ്ണൻ 😊
Aa kochinte abinayam super...paattu pinne parayenda❤❤
എന്റെ പേര് ഉള്ളത് കൊണ്ടാണോ എന്നറിയില്ല... ഏറ്റവും ഇഷ്ടപെട്ട പാട്ടാണിത് ❤❤❤
"ഒരിക്കലും മറക്കാനാവാത്ത..മനസ്സിൽ നിന്നും ഒരിക്കലും മായിക്കാനാകാത്ത ഒരു സുവർണ്ണ ഗാനം.!. 👍..എത്ര കേട്ടാലും മതിയാകാത്ത ഗാനം.."!👌👌👌🌹🥰🥰🥰😘🌹
കണ്ണ് നിറഞ്ഞു പോകും. മരണസമയത്തു മൈയ് തളർനീടുമ്പോൾ അരികിൽ നീ വന്നണയേണമേ കേൾക്കുമ്പോൾ
എത്രകേട്ടാലും മതിവരാത്ത ഗാനം❤❤❤
ഈ പയ്യൻ ഇപ്പോൾ എവിടെയാ, ദിവസവും കേൾക്കും ഈ ഗീതം,
ആ മധുരസ്വരം ആസ്വദിക്കാൻ
What a Magical Song.. Uniqueness of Chitra ji , lyrics of Yusuffali and music of Ravi sir...all at its best ever 💘
ഞാൻ ഒരുപാട് തവണ കേട്ടു...
എന്നിട്ടും മതിവരുന്നില്ല.....
ഈ സ്നേഹ സംഗീതം.... ദൈവ ഗീതം......
ഇതിന്റെ പിറകിൽ പ്രവർത്തിച്ചവർക്ക് നന്ദി
ഈ പാട്ടു കേൾക്കാൻ വേണ്ടി ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് 5 സ്റ്റാർ ഹോസ്പിറ്റൽ
എത്രകേട്ടാലും മതിവരാത്ത ഒരു ഭക്തി ഗാനം🙏❤❤
ഈ ഗാനം അതിമധുരമായി യേശുദാസ് സാറും ചിത്ര, മറക്കുവാൻ കഴിയ്യാത്ത ഭക്തി ഗാനം ❤❤
അബ്രഹാം പുത്രനാം ഇസഹാക്കിൻ വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻ പൂവേ .......... ജൂതൻ
എന്റെ ഈശോയെ❤❤
2024 ൽ കേൾക്കുന്നവർ❤
Yes. True ❤
Yes
എന്നും കേൾക്കും
2050ലും kelkkumeda
@@vasudevannair485ഈശോ ആയുസ് നൽകട്ടെ അത്രയും കാലം❤
E pattukelkkumbol enikku vazhiyum vathilum thurakkunnundu entea yesuvea💖🙏🙏🙏🙏🙏
Vaathil thurakku nee kaalame
Kandotte sneha swaroopane
Kurishil pulayunna nerathum njangalkkay
Prarthicha Yeshu maheshane (2)
Vaathil thurakku nee kaalame
Abraham puthranam Isahakkin vamsheeya
Valliyil mottitta pon poove (2)
Kanneeril aazhumbol kai nee tharename
Kadalinu meethe nadannavane
Vaathil thurakku nee kaalame
Marana samayathil mey thalarnnidumbol
Arikil nee vannanayename (2)
Thrukkaikalal ente jeevaneduthu nee
Roohaya kudhishayil cherkkename
Vaathil thurakku nee kaalame
Kandotte sneha swaroopane
Kurishil pulayunna nerathum njangalkkay
Prarthicha Yeshu maheshane
Vaathil thurakku nee kaalame
👍
Th👍
❤
Thanks ❤ brother for hard efforts, Great God bless you ❤
മരണ സമയത്തെൻ മെയ് തളർന്നീടുമ്പോൾ എന്നാണ്
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോകുന്നു. എന്റെ പ്രിയപ്പെട്ട അമ്മ അച്ചാമ്മ, ബഹുമാന്യനായ പിതാവ് ബേബിച്ചൻ, അങ്ങ് സ്വർഗ്ഗത്തിൽ ദൈവപുത്രന്റെ അരികിലാണെന്ന് അറിയാം. അറിയാതെ കണ്ണ് നിറയുന്നേ അമ്മേ. Saijo joseph Pathanamthitta
God bless you ,ante yesudeva Anne rekshikename kayividaruthu yesudeva appozhum ante kude undakename
Bombay Ravi - golden touch!
സിനിമ ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഭക്തി സോങ് ആണ് ഇത് 🙏🏻🎼👌♥️🎼♥️
👍👍
Even me. What a beautiful song.
യെസ്
Enikum
കാലിതൊഴുത്തിൽ പിറന്നവനെ
സ്നേഹം കൂട്ടിക്കുഴച്ച് വലിയ ഉരുളയാക്കി ഊട്ടി തരാൻ ഇതുപോലൊരു അച്ഛൻ ഇവിടെ കാത്തിരിക്കുന്നു.. അതു ലഭിക്കാത്തവർക്കായി അല്ലെങ്കിൽ അത് നഷ്ടപ്പെട്ടവർക്കായി അത് ആഗ്രഹിക്കുന്നവർക്കായി
Supper supper
ഈ ഗാനം എഴുതിയത് പൂവച്ചൽ ഖാദർ എന്ന മുസൽമാൻ ആണ്.മഹത്തരം.
Yusafali kacheriyalle.. Ezhithiyath..
പൂവച്ചൽ ഖാദർ അല്ല, യൂസഫ് അലി കേച്ചേരി രചിച്ച ഗാനം ആണ്
യൂസഫലി കേച്ചേരി aaanu
ചിത്ര ചേച്ചി യുടേ ദൈവിക ശബ്ദം ❤
ഞാൻ ഇഷ്ടപെടുന്ന രണ്ടു ക്രെസ്റ്റിയ ഭക്തി ഗാനകളിൽ ഒന്ന്.
യൂസഫലി കേച്ചേരി എഴുതിയ ഗാനം
ഈ പാട്ട് ഏത് പ്രായത്തിൽ ഉള്ളവർ കേട്ടാലും ഒന്ന് റൊമാൻസ് ആകും
വാഴ്ത്തിടുനിതാ എന്നാ paatil thilakkan sir. ഇതിലും അദ്ദേഹം തന്നെ
There is something very special about this song, which I dont know how to explain. Makes you feel humble, gratitude, pain all at the same time that you cry and finally feel a sense of relief and lightness 🙏🏽
മുസ്ലീം മായ എനിക്ക് ഇഷ്ടപ്പെട്ട ഗാന o
ഗാനം എഴുതിയത് യൂസഫലി കേച്ചേരി എന്ന മുസ്ലിം.. 🙏
Wow.... Nice presentation......... Greate ❤️🙏🥰
എത്ര കേട്ടാലും മതി വരില്ല
എന്നും കേൾക്കാൻ കൊതിക്കുന്ന ഒരു പാട്ട് 🙏🙏
എന്തൊരു വശ്യത യാർന്ന ഗാനം
2:35 thanks 🙏👍
ചിത്ര ചേച്ചി 💓❤💓
2024 ലും ഞാൻ ഇ പാട്ട് കേട്ടു ഇനിക്ക് അത്രയ്ക്കും ഇഷ്ടമാണ് ❤️❤️❤️
ദൈവം നല്ല വനാണ്❤❤
Super song ❤❤✝️✝️
Enteyum ente mindan kazhiyatha (chevikelkkum)moludeyum eshtta gaana manu .ee pattu. ❤❤❤❤❤
മിണ്ടാൻ കഴിയാത്ത മോൾക്ക് ഈ പാട്ടു പാടാൻ കഴിയട്ടെ... അതിനായി യേശു മഹേശനോട്
ഞാൻ പ്രാർത്ഥിക്കുന്നു...
ഞാൻ nersaaryil പഠിച്ചത് ഇത് പോലെ പോലെ ഒരു ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിൽ ആയിരുന്നു അത് കഴിഞ്ഞ് ഇന്നലെ ഈ പാട്ട് കേട്ട് ഇന്നു അവിടെ പോകണം എന്ന് തോന്നി സ്കൂൾ ചേർച്ച് എല്ലാ മനോഹരം aayirikknnu കാണണം എന്നു ആഗ്രഹം ഉള്ളവർക്ക് വരം
എന്തോ , കണ്ണിൽ ഒരു ചെറിയ നനവില്ലാതെ ഈ ഗാനം കേൾക്കാൻ കഴിയാറില്ല
മികച്ച ഗാനം വിജയരാഘവാൻ ഫാദർ വേഷം സൂപ്പർ
വിജയരാഘവൻ അല്ലല്ലോ ഇത് രാജൻ p ദേവ് അല്ലെ
മതം ഏതായാലും ഈ പാട്ട് മനസ്സിൽ തട്ടുന്നതാണ്
Athra manoharamaya ganam. Chithrachechikku yesuvinea kurichu padam bhagyam kiiti bhavugangal.
ദൈവ സന്നിധിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന പാട്ട് 🙏
യൂസഫലി - ബോംബെ രവി ടീമിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് ❣️
2024 ജൂൺ 21നു ശേഷം ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍
ഒരു മുസ്ലിം രചന നിർവ്വിച്ച ഗാനം ജാതിയില്ല മതമില്ല കലാകരന് പുവുച്ചൽ ഖാദർ രചന നിർവ്വിച്ച ഗാനം എനിക്കവള രെ ഇഷ്ടപ്പെട്ട ഗാനം
പൂവച്ചൽ ഖാദർ അല്ല, യൂസഫ് അലി കേച്ചേരി രചിച്ച ഗാനം ആണ്
പറയാൻ വാക്കുകളില്ല 🌹🌹🌹
എൻറെഇഷ്ടമുള്ളഭക്തിഗാനം
അടിപൊളി ❤❤❤❤സൂപ്പർ ❤❤❤❤❤
ബോംബെ രവി സർ 🥰
what a amazing voice of Chithra chechi .congrats.
എത്ര കേട്ടാലും മതി വരാതെ സോങ് ഒരുപാട് ഇഷ്ടം ഉള്ള പാട്ട്
❤ IS IT VOICE or BROOKE of 🍯 HONEY HIVE !❤️ MAY GOD BLESS YOU SWEET LITTLE CHILD ❤️ GLORY TO GOD ALMIGHTY ❤️🧍🧒🧒🌹🌷🥀🌹🥀🌷🌹🙏🙏🙏
എത്ര കേട്ടാലും മതി വരാത്ത ഗാനം 🎉🎉🎉
വല്ലാത്തൊരു ഫീൽ തോന്നുന്ന ഒരു ഗാനം
2024 ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️
Undu ippol kettu 3,4 vettam,kelkkuva
🥰🥰
2025👍👍
0:34
🎉
Super
Jesus's 🥰🥰🥰
ഇത് കാണുന്നുണ്ടെങ്കിൽ ദേവദാസ് നീ ഇപ്പൊ എവിടെയാണ്, എന്ത് ചെയ്യുന്നു. നമ്മൾ 10 ൽ പഠിക്കുമ്പോഴാണ് നീ ഈ സിനിമ ചെയ്യുന്നത്
🙄🙄🙄
😀
@devadastaletalk83 എന്ന TH-camr ആണെന്ന് തോന്നുന്നു താങ്കളുടെ friend.. വേറെ ഒരു link ൻ്റെ comment ൽ കണ്ടതാണ്. Please check and let me also know 😊
@@ushadhanyatha1813 ആണെന്ന് തോന്നുന്നു, പക്ഷേ മനസ്സിലാവുന്നില്ല, പണ്ട് വെളുത്തു തുടുത്ത് ഇരുന്നതാണ്, മുഖത്തിന്റെ ഷേപ്പ് ഒക്കെ ok ആണ്, താങ്കൾ അറിയുമോ
Very Beautiful song.. missing Rajan P Dev sir
Verynicesong❤❤❤❤❤❤
God is love ❤