Harimuraleeravam Video Song | Aaraam Thampuran | Mohanlal | Manju Warrier | KJ Yesudas | Raveendran

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 65

  • @mohan19621
    @mohan19621 27 วันที่ผ่านมา +19

    ആ ..........................................................................
    ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം (൨)
    ഹരിമുരളീരവം ............. (൪)
    മധുമൊഴി രാധേ നിന്നേ തേടി .................................................
    ആ.............................................................................
    മധുമൊഴി രാധേ നിന്നേ തേടി അലയുകയാണൊരു മാധവ ജന്മം
    അറിയുകയായി അവന്‍ ഈ ഹൃദയം
    അരുണ സിന്ദൂരമായ് കുതിരും മൗനം
    നിന്‍ സ്വരമണ്ഢപ നടയില്‍ ഉണര്‍ന്നൊരു
    പൊന്‍ തിരിയായ് അവന്‍ എരിയുകയല്ലോ
    നിന്‍ പ്രിയ നര്‍ത്തന വനിയില്‍ ഉണര്‍ന്നൊരു
    മണ്‍തരി ആയ് സ്വയം ഉരുകുകയല്ലോ
    സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
    മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
    മഗരിസനിസരിഗസ (൨) മഗരിസനിസരിഗ
    // ഹരിമുരളീ ......................//
    കള യമുനേ നീ കവിളില്‍ ചാര്‍ത്തും
    മാപഗാരീ സനീധ പാധനിരീനീധാപാ....
    മാപധനിസരിഗാ മാപധനിസരിഗാ മാഗരിനി സാനിരീ.......സ..
    (വായ് ത്താരി ..........)
    കള യമുനേ നീ കവിളില്‍ ചാര്‍ത്തും കളഭ നിലാപ്പൂ പൊഴിയുവത് എന്തേ
    തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ തരളവിഷാദം പടരുവത് എന്തേ
    പാടി നടന്നു മറഞ്ഞൊരു വഴികളില്‍ ഈറന്‍ അണിഞ്ഞ കരാഞ്ചലി ആയ് നിന്‍
    പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപവധൂജന വല്ലഭന്‍ ഇന്നും
    സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
    മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
    മഗരിസനിസരിഗസ (൨) മഗരിസനിസരിഗ
    ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം
    ഹരിമുരളീരവം ............. ആ ..
    മുരളീ...........രവം.....
    ഹരിമുരളീരവം ............. (൩)
    രവം.......(൨)
    ചിത്രം ആറാം തമ്പുരാൻ (1997)
    ചലച്ചിത്ര സംവിധാനം ഷാജി കൈലാസ്
    ഗാനരചന ഗിരീഷ് പുത്തഞ്ചേരി
    സംഗീതം രവീന്ദ്രന്‍
    ആലാപനം കെ ജെ യേശുദാസ്

    • @RejimonRejimon-t5j
      @RejimonRejimon-t5j 18 วันที่ผ่านมา +1

      ആ കാണുന്ന വ ഗ്രഹങ്ങൾക്ക് എന്ത് ചന്താ 2 ണ്ടാ സ്ഥാനാം M കൊടുകുന്നുള്ളു

  • @venu.C
    @venu.C 22 วันที่ผ่านมา +12

    ഈ ലാലേട്ടനെ ഇപ്പൊ വല്ലാതെ miss ചെയ്യുന്നു 🥲♥️♥️♥️ഒപ്പം ഞനാരാധിക്കുന്ന മൺമറഞ്ഞു പോയെങ്കിലും പാട്ടിലൂടെ ഇന്നും ജന മനസ്സുകളിൽ ജീവിക്കുന്ന പ്രിയ രവീന്ദ്രൻ മാഷിനെയും 🌹
    ഗിരീഷ് പുത്തഞ്ചേരി sir🌹
    ❤❤❤ദാസേട്ടൻ ❤❤❤

  • @shijusinger1616
    @shijusinger1616 8 วันที่ผ่านมา +8

    ദാസേട്ടൻ 🎉🙏🙏🙏🙏🙏🙏 ഇനി ഇല്ല ഇങ്ങനൊരു ഗായകൻ

  • @ajanthakumari6678
    @ajanthakumari6678 16 วันที่ผ่านมา +4

    അഫിനയ ചക്രവർത്തി ഉയരങ്ങൾ കീഴ്ടക്കെയപ്പോൾ അഹങ്കാരം ഇല്ലാത്ത ഓരോ ഒരാൾ ഗോഡ് ബ്ലെസ് യു 🙏🏻🥰

  • @spymediacart3809
    @spymediacart3809 หลายเดือนก่อน +55

    സിന്ധു ഭൈരവിയിൽ തീർക്കുന്ന ഈ ഗാനത്തിന്റെ ഭാവങ്ങൾ മനസ്സിനെ എത്രമാത്രം ആർദ്രമാകുന്നു, സ്പർശിക്കുന്നു...ഗംഭീര രചന അതിലപ്പുറം സംഗീതവും. ഇനി ആരുണ്ട് സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ഈ മാസ്മരികത നമുക്ക് പകർന്നു തരുവാൻ. ആരുമില്ല. അത് സംഗീത ലോകത്തിനു എത്ര വലിയ നഷ്ടമാണ്.

    • @vighneshmuthu4950
      @vighneshmuthu4950 หลายเดือนก่อน +2

    • @catlover-2o-p7v
      @catlover-2o-p7v 28 วันที่ผ่านมา +2

      😢

    • @Vishnu-g3i5p
      @Vishnu-g3i5p 24 วันที่ผ่านมา

      രവിന്ദ്രൻ മാഷും കൂടെ അക്ഷരം കൊണ്ട് ഒരു ഹിമാലയം പണിത ഗിരീഷേട്ടനും
      വില അറിയുന്നവർക്ക് ഇവരൊക്കെ തീരാ നഷ്ട്ടം തന്നെ ആണ്
      കുറെ ആൾക്കാരിലൂടെ ഇന്നും മരിക്കാതെ ജീവിക്കുന്നു

  • @sujithkuttyeri5594
    @sujithkuttyeri5594 8 หลายเดือนก่อน +28

    ഈ വീഡിയോയിൽ പാട്ടിന്റെ മുഴുവൻ വരികളും ഇല്ല.

  • @Aparna_Remesan
    @Aparna_Remesan 23 วันที่ผ่านมา +9

    ഈ പാട്ടിൽ ലാലേട്ടന്റെ അഭിനയം ഗംഭീരം 🙂👌😍

    • @sanjairaj3532
      @sanjairaj3532 2 วันที่ผ่านมา

      First part out of sync aanu

  • @ashwinc3394
    @ashwinc3394 10 หลายเดือนก่อน +14

    Raveendran master and Yesudas 🐐👑

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 หลายเดือนก่อน +11

    അതുവരെ കൈതപ്രം-രവീന്ദ്രൻ മാസ്റ്റർ ടിം ഒരുക്കിയ എല്ലാ ക്‌ളാസ്സിക്ക് പാട്ടുകൾക്കും ഒരേയൊരു പാട്ടുകൊണ്ട് കട്ടക് നിന്ന ഗിരീഷ് പുത്തഞ്ചേരി ചേട്ടന്റെ മാസ്റ്റർ സ്ട്രോക്ക് ഗാനം.

  • @hafeesmb7079
    @hafeesmb7079 17 ชั่วโมงที่ผ่านมา +1

    Younger brother of MAMMOOTTY

  • @Rawabipro
    @Rawabipro หลายเดือนก่อน +27

    ക്ലാസ്സിക്‌ സോങ് സീനിൽ അഭിനയിക്കാൻ ലാലേട്ടേനെ പോലെ അരക്കാ പറ്റുക 🥰🥰🥰🥰

  • @midhunk1268
    @midhunk1268 10 หลายเดือนก่อน +11

    Nice Audio Quality

  • @skill0001
    @skill0001 10 ชั่วโมงที่ผ่านมา

    എന്റെ ദാസാട്ട & ലാലേട്ടാ..❤️❤️❤️❤️ 2025.......

  • @omanatv4236
    @omanatv4236 2 หลายเดือนก่อน +10

    Evergreen song Yesudas nd sound supper

  • @jayadhevannarayanan6180
    @jayadhevannarayanan6180 หลายเดือนก่อน +1

    Supper Songs Thanna Raveendran Mashinnum Gireesh Puthancherikkum Njangalude Koopu Kayykal Evarude Kootaymayil Undaaya paatinnu Ezhazhakalle Nanni Nanni Nanni 👌👌👍👍❤❤🙏🙏

  • @RejikThomas-d7t
    @RejikThomas-d7t วันที่ผ่านมา

    Daasetan ❤

  • @sajcreations343
    @sajcreations343 หลายเดือนก่อน +14

    ഇനി ഇത് പോലെ പാടാൻ ആരുണ്ട്

    • @user-Rajes1997
      @user-Rajes1997 24 วันที่ผ่านมา +1

      മധു ബാലകൃഷ്ണൻ... ഉണ്ട് മകനെ.

    • @achuunnikrishnan646
      @achuunnikrishnan646 18 วันที่ผ่านมา

      @@user-Rajes1997Ithinte oru 5% engilum undarunne Gil kollaarunnu

  • @srknairsudhi6261
    @srknairsudhi6261 27 วันที่ผ่านมา +2

    Lalettan hairstyle my favourite ❤❤❤❤❤

  • @abinsworld5954
    @abinsworld5954 12 วันที่ผ่านมา +1

    Gireesh puthenchery 🥰❤️

  • @shihabhussain77
    @shihabhussain77 14 วันที่ผ่านมา

    Raveendran mash masterclass 🔥🔥🔥❤❤❤

  • @ArunMusicZ-j3q
    @ArunMusicZ-j3q 10 หลายเดือนก่อน +2

    Super ❤️❤️

  • @jithusnair3214
    @jithusnair3214 10 หลายเดือนก่อน +3

    Gud Quality ❤ poli

  • @lifeisveryshorts
    @lifeisveryshorts 10 หลายเดือนก่อน +20

    ഹരിമുരളീ രവം...
    ഹരിത വൃന്ദാവനം..
    പ്രണയ സുധാമയ മോഹന ഗാനം (ഹരി..)
    മധുമൊഴി രാധേ നിന്നെ തേടി... (2)
    അലയുകയാണൊരു മാധവ ജന്മം
    അറിയുകയായീ അവനീ ഹൃദയം
    അരുണ സിന്ദൂരമായ് കുതിരും മൌനം
    നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു
    പൊന്‍ തിരിയായവനെരിയുകയല്ലോ
    നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു
    മണ്‍ തരിയായ് സ്വയമുരുകുകയല്ലോ ( ഹരി...)
    കള യമുനേ നീ കവിളില്‍ ചാര്‍ത്തും
    കളഭനിലാപ്പൂ പൊഴിയുവതെന്തേ
    തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍
    തരള വിഷാദം പടരുവതെന്തേ
    പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ
    കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി
    നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും (ഹരി...)

  • @sreenathsree2105
    @sreenathsree2105 10 หลายเดือนก่อน +4

    Wow☺️

  • @01fayis
    @01fayis 3 วันที่ผ่านมา

    3:45 peak iwde തുടങ്ങുന്നു❤

  • @sangeethag3788
    @sangeethag3788 2 หลายเดือนก่อน +10

    Ee songil 4.48 il urvashi lle ulath aa kannukal

    • @sivakamic7848
      @sivakamic7848 หลายเดือนก่อน +3

      ഉർവശി പറഞ്ഞപ്പോൾ ആണ് അറിയുന്നതു... 💖

    • @gayathrinair4717
      @gayathrinair4717 19 วันที่ผ่านมา

      Oh my god didn't know that 😮

  • @Viper2378
    @Viper2378 หลายเดือนก่อน +1

    Lalettan ❤❤

  • @shihabhussain77
    @shihabhussain77 14 วันที่ผ่านมา

    1:30 to 1:48 this portion just 🔥🔥🔥

  • @muraleedharanr3124
    @muraleedharanr3124 19 วันที่ผ่านมา

    ലാൽ സൂപ്പർ 👍 acter

  • @2003binutg
    @2003binutg 8 วันที่ผ่านมา

    Master magic

  • @11amazingvideo
    @11amazingvideo 15 วันที่ผ่านมา

    Best song ❤

  • @RajammaK-i4t
    @RajammaK-i4t หลายเดือนก่อน +1

    Supersong

  • @hafeesmb7079
    @hafeesmb7079 29 วันที่ผ่านมา +1

    𝗧𝗵𝗲𝘀𝗱𝗲𝗲𝗲 𝗰𝗼𝗺𝗽𝘂𝘁𝗲𝗿 𝗶𝗻𝗰𝗹𝘂𝗱𝗶𝗻𝗴

  • @sudheesh.s6413
    @sudheesh.s6413 2 หลายเดือนก่อน

    Evergreen 🎉❤

  • @Aneeshr717
    @Aneeshr717 3 หลายเดือนก่อน +4

    Remasterd ആണ് ..

  • @MOONPIECE-qi7qp
    @MOONPIECE-qi7qp 3 หลายเดือนก่อน +5

    does anyone know who produced this ??

  • @jamalak4846
    @jamalak4846 หลายเดือนก่อน

  • @vinodiritty-q4g
    @vinodiritty-q4g หลายเดือนก่อน +2

    Banner Revathi salamander,sureshkumar

  • @albinsiju5317
    @albinsiju5317 หลายเดือนก่อน

    Hoo is the righter

  • @muhamedmailadi5035
    @muhamedmailadi5035 หลายเดือนก่อน +3

    ഗിരീഷ് putancheri

  • @hafeesmb7079
    @hafeesmb7079 29 วันที่ผ่านมา

    𝗟𝗶𝗲 𝘀𝘁𝗼𝗿𝘆

  • @sudhicv3132
    @sudhicv3132 หลายเดือนก่อน +4

    Login
    K.j. Yesudas
    Harimuraleeravam (full)
    Published by123siju_R_N_R
    Lyrics
    Recordings
    ആ...ആ...ആ.....ആ....ആ.....ആ.....ആ....ആ...
    ആ...ആ...ആ.....ആ.....ആ..ആ....
    ആ...ആ...ആ....ആ......രീ...ആ..ആ...ആ...ആ...
    ധ.....ആ.....ആ.....ആ......ആ.....ആ........
    ധ.....ആ....നാ......ആ...രീ..............
    ധ....ആ......ആ.....ആ........ആ.....ആ......
    ആ.......നാ.....ആ.......നാ..........മം...
    ആ.....ആ....ആ......ആ........ആ
    ആ........ആ....ആ........ആ...ആ.....ആ...അ
    ആ.....ആ........ആ.....ആ..........
    ഹരിമുരളീരവം........
    ഹരിത വൃന്ദാവനം.........
    പ്രണയസുധാമയ മോഹന....ഗാനം........
    ഹരിമുരളീരവം
    ഹരിത വൃന്ദാവനം.........
    പ്രണയസുധാമയ മോഹന....ഗാനം........
    ഹരിമുരളീരവം...
    ഹരിമുരളീരവം.......
    ഹരി..മുരളീ..രവം......
    ഹരിമുരളീരവം......
    മധുമൊഴി രാധേ... നിന്നെ തേടി...
    ഈ........ ഈ........ ഈ........ഈ....
    ഈ....ഈ..........ഈ...........ഈ...........
    ഈ....ഈ..........ഈ...........ഈ...........
    ഈ....ഈ..........ഈ...........ഈ...........
    ആ...ആ...ആ.....ആ.....ആ.....ആ....ആ...ആ...
    ആ...ആ...ആ.....ആ.....ആ.....ആ....ആ...
    ആ...ആ...ആ.....ആ.....ആ.....ആ....ആ...ആ...
    ആ...ആ...ആ.....ആ.....ആ.....ആ.....
    ആ...ആ...ആ.....ആ.....ആ.....ആ....ആ...ആ...
    ആ...ആ...ആ.....ആ.....ആ.....ആ.....
    മധുമൊഴി രാധേ നിന്നേ തേടി
    അലയുകയാണൊരു മാധവ ജന്മം...
    അറിയുകയായി അവന്‍ ഈ ഹൃദയം
    അരുണ സിന്ദൂരമായ് കുതിരും മൗനം
    നിന്‍ സ്വരമണ്ഢപ നടയില്‍ ഉണര്ന്നൊ രു
    പൊന്‍ തിരിയായ് അവന്‍ എരിയുകയല്ലോ...
    നിന്‍ പ്രിയ നര്ത്ത ന
    വനിയില്‍ ഉണര്ന്നൊ രു
    മണ്ത രി ആയ് സ്വയം ഉരുകുകയല്ലോ..
    സാരീഗ...രീഗാമ...സാരിഗ...രീഗമ
    ഗാമധ...മാപധ...മാപാധ...പാധാനി
    മാപധ...പാധനി...ധാനിസ...നീസരി
    മഗരിസനി-സരിഗസ
    മഗരിസനി-സരിഗസ
    മഗരിസനി-സരിഗസ
    ഹരിമുരളീരവം
    ഹരിത വൃന്ദാവനം.........
    പ്രണയസുധാമയ മോഹന....ഗാനം........
    ഹരിമുരളീരവം
    കള യമുനേ നീ കവിളില്‍ ചാര്ത്തും .....
    മാപ..ഗാ...രീ....സനീധ.....
    പാധനിരീ...നീ..ധാപാ....
    മാപ..ധനി....സരിഗാ...
    മാപ...ധനി...സരിഗാ.....
    മാ.....ഗരി......നിരിസ...
    (വായ് ത്താരി ..........)
    കള യമുനേ നീ കവിളില്‍ ചാര്ത്തും ..
    കളഭ നിലാപ്പൂ പൊഴിയുവത് എന്തേ
    തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍
    തരളവിഷാദം പടരുവത് എന്തേ
    പാടി നടന്നു മറഞ്ഞൊരു വഴികളില്‍
    ഈറന്‍ അണിഞ്ഞ കരാഞ്ചലി ആയ് നിന്‍
    പാദുക മുദ്രകള്‍ തേടി നടപ്പൂ
    ഗോപവധൂജന വല്ലഭന്‍ ഇന്നും
    സാരീഗ...രീഗാമ...സാരിഗ...രീഗമ
    ഗാമധ...മാപധ...മാപാധ...പാധാനി
    മാപധ...പാധനി...ധാനിസ...നീസരി
    മഗരിസനി-സരിഗസ
    മഗരിസനി-സരിഗസ
    മഗരിസനി-സരിഗസ
    ഹരിമുരളീരവം
    ഹരിത വൃന്ദാവനം.........
    പ്രണയസുധാമയ മോഹന....ഗാനം........
    ഹരിമുരളീരവം
    ആ.....ആ........ആ.....ആ.........
    മുരളീ..........രവം........
    ഹരിമുരളീ.........രവം....
    ഹരി....മുരളീ.......രവം....
    ഹരിമുരളീ..........
    രവം...
    രവം....
    രവം.....
    Share
    Experience Smule AppSing solo, duet or with the Artists!
    Install
    © 2024 Smule, Inc. All Rights Reserved.
    Terms·Privacy·CookiesCopyright·Acknowledgments·Patents

  • @murugadas.kg001
    @murugadas.kg001 16 วันที่ผ่านมา

    ലാലേട്ടൻ ❤....

  • @favasmarakkar9911
    @favasmarakkar9911 8 วันที่ผ่านมา