Thoomanjin Nenjilothungi|Samooham|Suresh gopi|Suhasini|

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 1K

  • @nostalgiawithnikita6913
    @nostalgiawithnikita6913 ปีที่แล้ว +173

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ നന്മയുള്ള ഒരു കാലം കഴിഞ്ഞുപോയതുപോലെ തോന്നുന്നു 🥲

  • @mbvinayakan6680
    @mbvinayakan6680 ปีที่แล้ว +42

    🎶നിഷ്കളങ്കമായ അഭിനയമാണ് ശ്രീ.സുരേഷ്ഗോപിയുടേത്. നല്ലപാട്ടും നല്ല പശ്ചാതലവും💞❣️🙏

  • @samadmanakkara3709
    @samadmanakkara3709 ปีที่แล้ว +34

    സുരേഷ് ഗോപി ഗ്രാമീണ പശ്ചാത്തലത്തിൽ നന്നായി അഭിയിച്ചു ഹൃദ്യമാക്കിയ ഗാനം ❤️🥰

  • @hareeshharidasan9521
    @hareeshharidasan9521 ปีที่แล้ว +32

    വീണ്ടും കേൾക്കാൻ തോന്നുന്ന എത്ര കേട്ടാലും മതി വരാത്ത ഇതുപോലെ ഉള്ള പാട്ടുകൾ ഇനി ഉണ്ടാവുമോ എന്തോ❤❤❤

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 ปีที่แล้ว +269

    ഒരു ഗ്ലാസ് കട്ടനും ചെറിയ ചാറ്റൽമഴയും പിന്നെ കൂട്ടിനു ഈപാട്ടും എന്നെ പോലെയുള്ള സാധാരണ മലയാളിയുടെ സന്തോഷം👌😍🥰🥰🙏🙏

    • @selftalk1353
      @selftalk1353 ปีที่แล้ว +4

      Bro evide?😊

    • @inshafathima1894
      @inshafathima1894 ปีที่แล้ว +5

      ഞാനും

    • @selftalk1353
      @selftalk1353 ปีที่แล้ว +2

      ഞാൻ എപ്പോഴും nestalgi മാൻ

    • @visakhk5352
      @visakhk5352 ปีที่แล้ว

      Gyg😊greg gygggg😊ggg😊ggggwggggggggggggygggggg😊😊gggggggg guwggggggggggggggggggggggggggtg😊gggggggggg

    • @visakhk5352
      @visakhk5352 ปีที่แล้ว +1

      ​@@inshafathima1894gg😊😊gggggygggggggggggggggggyggyygg😊gggygg😊gggggggggyggggggggggggggygggggggggggggggyggggggyyyygggggggggggggg😊😊gyggggggyggggg😊gggggg😊gggggggggggtg😊gyggggggggg😊😊ggggggggg😊gggggggggggggggggytgggggggygggggg😊😊😊?😊

  • @yoonuskt1077
    @yoonuskt1077 ปีที่แล้ว +34

    90കളിൽ പാടത്തു ഓടി കളിച്ചു നടക്കുമ്പോൾ... ഈ പാട്ടിന്റെ ഓർമ. വരുന്നു..... എന്റെ... തിരിച്ചു കിട്ടാത്ത... ചെറിയ മനസ്സിന്റെ വലിയ life💋💋😊

  • @jayanvp6282
    @jayanvp6282 ปีที่แล้ว +10

    എതുകാലഘട്ടവും ഒരേ പ്രായം ആയിരിക്കും ഈ ഗാനത്തിന് പാട്ടിങ്ങിയ നാളിലിൽ നിന്നും ഇന്ന് നോക്കുമ്പോൾ അന്നത്തേക്കാളും മനോഹാരിത ഫീൽ ചെയ്യുന്ന മനോഹര song

  • @BabuNahas
    @BabuNahas ปีที่แล้ว +185

    തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    തേനോലും സാന്ത്വനമായി ആലോലം കാറ്റ്
    സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
    എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )
    പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
    ആരാമപ്പന്തലിൽ വീണു പോയെന്നോ
    മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
    സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
    നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
    പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )
    കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
    തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
    കളഭമില്ലാതെ മാനസഗീതമില്ലാതെ
    വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
    ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
    എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)

  • @Dream-tv9hg
    @Dream-tv9hg ปีที่แล้ว +165

    ഈഗാനം വല്ലാത്തൊരു വേദനയാണ് ഹൃദയം ത്തിൽ നിന്നും

    • @panicospanicos
      @panicospanicos ปีที่แล้ว

      wttttttttt222ttttt2t3ttt2tttttt2tt2tt/ttttttttttttttttt2t3ettt3t2t2ttttt😮

    • @panicospanicos
      @panicospanicos ปีที่แล้ว +1

      😮😮

    • @ks8542
      @ks8542 ปีที่แล้ว

      Satyam, njan karuthi enikku matre ullu ennu

    • @keerthanasujai4559
      @keerthanasujai4559 ปีที่แล้ว

      സത്യം

  • @sanalmkdmechanic6448
    @sanalmkdmechanic6448 ปีที่แล้ว +25

    നെഞ്ചിൽ ഒരു വിങ്ങൽ ആണ് ഈ പാട്ടിന്റെ ഓരോ വരികൾ കേൾക്കുമ്പോളും 😔..
    എന്റെ കുട്ടികാലം ഓർമ വരുന്നു 🙏😔

    • @rajithrajith4960
      @rajithrajith4960 6 หลายเดือนก่อน +1

      സത്യം 😔😔

  • @dhaneeshhs998
    @dhaneeshhs998 ปีที่แล้ว +147

    ഈ പാട്ട് കേട്ടിട്ട് കമന്റ്‌ നോക്കുബോൾ ഇപ്പോൾ നിങ്ങളുടെ മനസ്സിൽ എന്തോ ഒരു സങ്കടം ഉണ്ടാവും 100% ഉറപ്പ് ❤️

    • @meghaminnu2322
      @meghaminnu2322 ปีที่แล้ว +1

      Athe

    • @malappuramkaran1693
      @malappuramkaran1693 ปีที่แล้ว +4

      Athe😢

    • @swamikrishna3835
      @swamikrishna3835 ปีที่แล้ว

      ​@@meghaminnu2322😊

    • @B.A_Sree
      @B.A_Sree 8 หลายเดือนก่อน +2

      അതെ,എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ😢😢😢

    • @somlata9349
      @somlata9349 8 หลายเดือนก่อน

      ​@@B.A_Sree👍

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 ปีที่แล้ว +18

    ദാസ്സേട്ടനും ജോൺസനും പിന്നെ കൈതപ്പുറവും 🙏 അതുമൊരു കാലം 👏

  • @resmiv.s5429
    @resmiv.s5429 ปีที่แล้ว +39

    ഈ ഗാനം വല്ലാത്തൊരു വേദന ആണ്.

    • @SidharthenKT
      @SidharthenKT 7 หลายเดือนก่อน

      ❤❤❤.❤.

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 11 หลายเดือนก่อน +182

    ആരെങ്കിലും 2024 ൽ കേൾക്കുന്നുണ്ടോ 👌🏻

    • @lijillalu5653
      @lijillalu5653 10 หลายเดือนก่อน +3

      Ys

    • @lijillalu5653
      @lijillalu5653 10 หลายเดือนก่อน +6

      കേട്ടെ കൊണ്ടിരിക്കുന്നു

    • @deepthysanu2779
      @deepthysanu2779 8 หลายเดือนก่อน +3

      ഞാൻ

    • @subinsugunnan8160
      @subinsugunnan8160 7 หลายเดือนก่อน +1

      Yes

    • @joeabraham7699
      @joeabraham7699 7 หลายเดือนก่อน +1

      Yes

  • @sajusajin5511
    @sajusajin5511 ปีที่แล้ว +28

    ഇപ്പട്ടു കേൾക്കുമ്പോൾ മണ്മറഞ്ഞു പോയ എന്റ അളിയൻ പാടിയത് ഓർമ്മ വരുവാ 😭😭

  • @Sreejith5777
    @Sreejith5777 ปีที่แล้ว +5

    റിലീസ് ദിവസം സിനിമയിൽ ആണ് ആദ്യമായി ഈ ഗാനം കേൾക്കുന്നത്. പിന്നീട് എത്രയോ തവണ കേട്ടു. ഇനിയെത്ര തവണ കേൾക്കും .... അറിയില്ല .....നന്ദി .... ജോൺസൺ ..... കൈതപ്രം ..... സത്യൻ അന്തിക്കാട് ....നന്ദി ....

  • @sudeeps1995
    @sudeeps1995 ปีที่แล้ว +87

    ഇപ്പോഴും ആസ്വാദനത്തെ മറികടന്നെത്തുന്ന ഒരു വേദന ഈ ഗാനത്തെ അടിമുടി വലയം ചെയ്തിട്ടുണ്ട്... അത് ഒരു പക്ഷെ ജോൺസൺ മാസ്റ്ററുടെ കമ്പോസിങ്ങിൻറ്റെ മറ്റൊരു ഭാവവുമാണ്...

  • @vijeeshvenumusical5867
    @vijeeshvenumusical5867 ปีที่แล้ว +21

    ❤എന്നും പ്രിയഗാനം ....ഒരുപാടിഷ്ടം ..സ്കൂൾ കാല ഓർമ്മകൾ ...thanks for uploding ..

  • @ajithkumar.m9175
    @ajithkumar.m9175 ปีที่แล้ว +51

    ഈ പാട്ട് കേൾക്കുമ്പോൾ നമുക്ക് എന്തൊക്കയോ നഷ്ടപ്പെടുന്നു എന്നൊരു ഫീലിംഗാണ്.😢😢

    • @bineeshmanoharannair4989
      @bineeshmanoharannair4989 ปีที่แล้ว +1

      നഷ്ടപെട്ടതെല്ലാം ഓർമ വരും

    • @dtrader9266
      @dtrader9266 ปีที่แล้ว +1

      Nashtappett poya baalyam orma varunnu😭

    • @vibinvibin8123
      @vibinvibin8123 ปีที่แล้ว

  • @advshibuvarghese6934
    @advshibuvarghese6934 หลายเดือนก่อน +4

    female പാടുന്ന ഭാഗം excellent, ദാസേട്ടന്റെ ഭാഗം ഇനി ലോകത്ത് ആര് പാടിയാലും ഒരുവിധം മലയാളികൾക്ക് accept ചെയ്യാൻ മടി ഉണ്ടാകും

  • @Shibu.gShibu.g
    @Shibu.gShibu.g ปีที่แล้ว +2

    ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങളാണ് ഇതെല്ലാം എന്നും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന ഒരേയൊരു ഗാനം ഇതൊന്നും കേൾക്കും മരിക്കുന്ന കാലം വരെ

  • @vijiviji8915
    @vijiviji8915 ปีที่แล้ว +82

    എന്നെ പോലെ ഒരു നഷ്ട പ്രണയം മനസ്സിൽ ഉള്ളവർക്കു ഈ പാട്ടു കേൾക്കുബോ നെഞ്ചിലെ എവിടെയോ ഒരു നീറ്റൽ ആണ് 😔😔😔...... എവിടെയായാലും സുഖംമായി ഇരിക്കടെ 🙏🙏🙏

    • @vijisss711
      @vijisss711 10 หลายเดือนก่อน +1

      My fav❤

    • @subashk2015
      @subashk2015 9 หลายเดือนก่อน +1

      ഞാൻ എല്ലാം ഓവർകം ചെയ്തു
      ഇനി ഒരു പെണ്ണ് ജീവിതത്തിൽ വേണ്ടന്നു വെച്ചു.
      ശാരീരികവും, മാനസികവുമായ വേദനകളിൽ നിന്നും എന്നെന്നേക്കുമായി ഒരു വിശ്രമം 😊

    • @somlata9349
      @somlata9349 7 หลายเดือนก่อน

      ​@@subashk2015അങ്ങനെ പറയാതെ

    • @SidharthenKT
      @SidharthenKT 7 หลายเดือนก่อน +1

      ശരിയാണ്❤❤❤❤❤❤❤❤

    • @prakashms9454
      @prakashms9454 3 หลายเดือนก่อน

      Well said ❤

  • @Roby-p4k
    @Roby-p4k 11 หลายเดือนก่อน +50

    ആരൊക്കെ🙋‍♂️🙋‍♂️ 2024...??
    സത്യൻ അന്തിക്കാട് മികച്ച ചിത്രമാണ്🎉🎉
    *സമൂഹം*

  • @RiyasVlogs-di7mi
    @RiyasVlogs-di7mi ปีที่แล้ว +92

    ഓർമകളിൽ വേദന വലയം ചെയ്ത ഗാനം

  • @muhammednavas4159
    @muhammednavas4159 ปีที่แล้ว +6

    ഈ സോങ്ങ് വല്ലാത്ത നൊമ്പരം ആണ് മനസ്സിൽ ഉണ്ടാകൂ ക. പ്രത്യേകിച്ച് അന്നത്തെ കാലത്ത് സ്കൂൾ കോളജ് . പഠിക്കുന്ന കാലത്ത് പിരിയുമ്പോൾ. 1990 കളിൽ

  • @ramyakanhangad6820
    @ramyakanhangad6820 ปีที่แล้ว +24

    എത്രവർഷം കഴിഞ്ഞാലും കേൾക്കാൻ കൊതിക്കുന്ന പാട്❤

  • @athirag6733
    @athirag6733 9 หลายเดือนก่อน +157

    2024 ൽ കേൾക്കുന്നവർ ഉണ്ടോ..❤nostalgic feeling

    • @aneeshani8544
      @aneeshani8544 8 หลายเดือนก่อน +4

      Yes

    • @soorajvrindavan9839
      @soorajvrindavan9839 8 หลายเดือนก่อน +2

      തീർച്ചയായും ❤

    • @sheejacv9801
      @sheejacv9801 8 หลายเดือนก่อน +1

      Yes

    • @subinsugunnan8160
      @subinsugunnan8160 7 หลายเดือนก่อน +1

      Yes

    • @valsageorge5663
      @valsageorge5663 7 หลายเดือนก่อน +2

      ഞാൻ മിക്കവാറും കേൾക്കും 👌👌👌

  • @nidhispar
    @nidhispar ปีที่แล้ว +12

    ജീവിതത്തിൻറെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്നതിന്റ ഇടയ്ക്കുള്ള ഇടവേളകളിൽ , വീടിന്റെ ഉമ്മറുത്ത വരാന്തയിൽ ഇരുന്നു ചാറ്റൽമഴ നോക്കി ഇരുന്നു പണ്ടത്തെ കാര്യങ്ങൾ ഓർക്കുമ്പോൾ ബാക്ക്ഗ്രൗണ്ട് ഈ പാട് വരുമ്പോൾ ഉണ്ടാകുന്ന ആ ഒരു ഫീൽ ഉണ്ടല്ലോ.... അതൊക്കെ പറയാതെ തന്നെ സ്വയം അനുഭവിക്കേണ്ട കാര്യങ്ങൽ ആണ് ....

    • @nila7860
      @nila7860 ปีที่แล้ว

      😢😢

  • @SureshBabu-vj7uf
    @SureshBabu-vj7uf 3 วันที่ผ่านมา

    ഈ പാട്ടുകൾ രചിച്ചത് ഈമാഹാനുഭാവനായിരുന്നോ എത്ര നല്ല വരികൾ നല്ല ഈണം കേ ൾക്കാൻ നല്ല സുഖം 🌹🌹🌹🌹🌹🌹

  • @dkautoms22
    @dkautoms22 ปีที่แล้ว +435

    ആരെങ്കിലും 2023 ൽ കേൾക്കുന്നവർ ഉണ്ടോ..❤

  • @sumeshkrishnan2321
    @sumeshkrishnan2321 ปีที่แล้ว +59

    ഈ പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ അതാണെന്റെ ഭാഗ്യം 🥰🥰🥰

  • @josekutty6982
    @josekutty6982 ปีที่แล้ว +5

    2023 ഒക്കെ തീരാറായി ഇനി ഇപ്പൊ 2050 വരെ ഈ പാട്ട് മനസിൽ ഉണ്ടാകും 😂❤ എനിക് മനസിൽ 1993 ല് കോളേജ് ടൈം ലു കണ്ട ഞാൻ എൻ്റെ നല്ല. ഓർമകൾ മരിക്കുന്ന വരെ ഇനിയും ഞാൻ ഒരു 2045 വരെ എന്ന ഒരു ❤❤❤❤❤

  • @Vpn_84
    @Vpn_84 ปีที่แล้ว +3

    കൈതപ്രം വരികൾക്ക് വല്ലാത്ത ഒരു അർഥവും ഫീലും ആണ് നന്ദി സർ

  • @jayakrishnan.jax7
    @jayakrishnan.jax7 ปีที่แล้ว +44

    ഒരേയൊരു ജോൺസൺ മാഷ്..❤❤❤

  • @SudheeshKumar.R
    @SudheeshKumar.R ปีที่แล้ว +49

    എനിക്ക് ഒരുപാട് ഇഷ്ടപെട്ട nostalgic feeling ഉള്ള പാട്ട്...

    • @renjusivakumar9415
      @renjusivakumar9415 ปีที่แล้ว +2

      ഈ പാട്ടിൽ പറയാതെ പറയുന്ന ഒരുപാട് വികാരങ്ങൾ ഉണ്ട്.

  • @kilachavalapilvlogs3098
    @kilachavalapilvlogs3098 ปีที่แล้ว +13

    സുഹാസിനി ട്രാക്ടർ ഓടിക്കുന്ന സീൻ ഏറ്റവും ഇഷ്ടം 🤩👍

  • @sarigaratheesh5180
    @sarigaratheesh5180 10 หลายเดือนก่อน +154

    2024 കേൾക്കുന്നവർ ഉണ്ടോ 🥰

  • @fathimasajna9676
    @fathimasajna9676 26 วันที่ผ่านมา +1

    Am a 2004 kid ,for the first time kelkunne eeh paat
    വരികൾ 💎

  • @manumobzz9812
    @manumobzz9812 ปีที่แล้ว +26

    All time ഫേവരിറ്റുകളിലൊന്ന്.
    ജോൺസൺ മാഷ് 😍❤️

  • @SajithaSajeev-x5k
    @SajithaSajeev-x5k 9 หลายเดือนก่อน +2

    ഈ ഗാനം നെഞ്ചിൽ വല്ലാത്ത വേദന തോന്നിപ്പിക്കുന്നു

  • @ravindranathvasupilla23
    @ravindranathvasupilla23 9 หลายเดือนก่อน +3

    ഇഷ്ടപ്പെട്ട ഗാനം.. സുഹാസിനി, സുരേഷ് ഗോപി, നല്ല ജോഡി.

  • @parudeesa-ox2wp
    @parudeesa-ox2wp ปีที่แล้ว +501

    2023ജൂലൈ 6ന് ശേഷം ഈ പാട്ട് കാണുന്ന മലയാളികൾ 🙏🏼👍🌹👌

  • @drbeachcomber5676
    @drbeachcomber5676 ปีที่แล้ว +8

    Mazha, kattan chaaya... Johnson maash.... Aaha antassu!

  • @vineethv5653
    @vineethv5653 หลายเดือนก่อน +1

    വരികളും,സംഗീതവും 👌👌👌👌 എവെർഗ്രീൻ ക്ലാസിക് ❤❤❤

  • @muhammadshiyas3944
    @muhammadshiyas3944 ปีที่แล้ว +4

    വീണ്ടും ഓർമകളിൽ തിരിച്ചെത്തുന്ന മനോഹര ഗാനം...

  • @ESHTAM1454
    @ESHTAM1454 ปีที่แล้ว +3

    Jhonson sir ,malayalam pattukaludya legends arennu chothichal,onno,rando,moono ,ethrayalum .athil onnu sir ayirikkum.namikkunnu sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vinuvinu2975
    @vinuvinu2975 ปีที่แล้ว +45

    ഇഷ്ട ഗാനം.. മികച്ച ക്വാളിറ്റിയിൽ..❤❤

  • @AdhilMuhammed-vc6zl
    @AdhilMuhammed-vc6zl 8 หลายเดือนก่อน +2

    മനസ്സിൽ വല്ലാത്ത ഒരു വേദന തരുന്ന ഒരു സോങ്. ജോൺസൺ മാഷിനെ പ്രണാമം

  • @bhavya4818
    @bhavya4818 ปีที่แล้ว +45

    ഒരു പാട് ഇഷ്ടവും വിഷമവും തോന്നുന്ന ഗാനം

  • @VinGrr
    @VinGrr ปีที่แล้ว +2

    Bus yathrayil, side seatil irunnu , cheriya chaattaal mazha kandu, ee paattokke kelkkumbol ullile stress okke kuranju varunnathu pole....

  • @anuranjani6330
    @anuranjani6330 ปีที่แล้ว +7

    പൂത്തു നിന്ന കടമ്പിലെ
    .. Nostalgic lines.. ❤️❤️❤️

  • @cibynkb
    @cibynkb 10 หลายเดือนก่อน

    ജീവിതം സമ്മാനിച്ച കയ്പ് നിറഞ്ഞ ഓർമ്മകൾ... ഈ പാട്ടിൽ അത് ശരിക്കു feel ആവുന്നു..

  • @sureshkn3958
    @sureshkn3958 ปีที่แล้ว +7

    സുഹാസിനി ചേച്ചി നന്നായി tractor ഓടിക്കുന്നുണ്ട് 🥰🥰👍🏻

  • @shanavastk8901
    @shanavastk8901 ปีที่แล้ว +10

    ഈ പടത്തിൽ സുരേഷ് ഗോപിക്ക് പറയത്തക്ക വലിയ റോളൊന്നുമില്ല നായികയാണ് മെയിൻ പാട്ട് സൂപ്പർ

    • @indravarmancp2098
      @indravarmancp2098 ปีที่แล้ว

      Climax fight nayika aanallo cheyyunnathu alle

    • @unnikrishnanism
      @unnikrishnanism 6 หลายเดือนก่อน

      Ayal chetha role ninte mamooty ille avsn konde pattilla

  • @jayeshvlogs26
    @jayeshvlogs26 ปีที่แล้ว +15

    ഒരേ ഒരു ജോൺസൻ മാഷ് ❤️😍🌹♥️

  • @pramodkpramodk7874
    @pramodkpramodk7874 9 หลายเดือนก่อน +18

    Anyone here in 2024

    • @shemeerr5442
      @shemeerr5442 หลายเดือนก่อน

      🙋🏼‍♂️

  • @sajeevpadmakaran2737
    @sajeevpadmakaran2737 ปีที่แล้ว +3

    ഞങ്ങളുടെ സ്വന്തം നാടായ ചേപ്പാട് ഷൂട്ട്‌ ചെയ്യതിരുന്നു കുറച്ചു സീൻ.....മാവേലിക്ക പൊന്നമ്മ ഒക്കെ ഉള്ള ഏകദേശം 28 വർഷം ആയി കാണും ❤️

  • @galaxy_fighter_mc
    @galaxy_fighter_mc 10 หลายเดือนก่อน

    ഒരിക്കലും മറക്കാനാത്ത ഗാനങ്ങളാണ് എന്നും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന പാട്ടുകൾ ആണ്

  • @oruthalaraavanan
    @oruthalaraavanan ปีที่แล้ว +25

    ഗീതയ്ക്ക് ശേഷം ശക്തയായ കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്യാൻ സാധിച്ച നായിക...❤

  • @SumileelaSumi
    @SumileelaSumi 12 วันที่ผ่านมา +2

    കലാഭവൻ ഷാജോണിന്റെ പാട്ട് കേട്ടിട്ട് വന്ന വർ like🎉❤

  • @ShajilaAni
    @ShajilaAni หลายเดือนก่อน +4

    2024il kelkkunnavarundo

  • @sherinraveendran
    @sherinraveendran ปีที่แล้ว +35

    എന്തോ ചില ഓർമ്മകൾ കടന്ന് വരും ഇത് കേൾക്കുമ്പോൾ...💞

  • @bijidineshbiji4625
    @bijidineshbiji4625 ปีที่แล้ว +1

    എനിക്ക് പഴയ പാട്ടുകൾ ആണ് കൂടുതൽ ഇഷ്ട്ടം അതിൽ ഏറ്റവും ഇഷ്ട്ട പെട്ട പാട്ടാണ് ഇത് 😊

  • @roja2900
    @roja2900 ปีที่แล้ว +28

    എന്തോ ഒരു വേദന ആണ് ഈ പാട്ടു കേൾക്കുമ്പോൾ ....എന്നാലും കേട്ടു കൊണ്ടിരിക്കാൻ തോന്നും..

  • @sudarshannair5289
    @sudarshannair5289 2 หลายเดือนก่อน +1

    Original naadan song kaithapuram sir. Jhonson master and our own Daassettans preparation are so beautiful. Legends took this job of song and created a wonderful song and Daassettans sad voice badge of this song..Suresh Gopi and suhasini both are so good in this.🙏

  • @arunpsasi8643
    @arunpsasi8643 ปีที่แล้ว +12

    2023 ൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ ഇവിടെ കമോൺ❤❤❤

  • @subinsugunnan8160
    @subinsugunnan8160 7 หลายเดือนก่อน +1

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ നല്ലകാലം ഓർമ്മ വരും, പിന്നെ എന്തൊക്കെയോ സങ്കടങ്ങളും, എല്ലാവർക്കും അങ്ങനെയാണോ?

  • @kukkru311
    @kukkru311 7 หลายเดือนก่อน +3

    2024 മെയ് മാസത്തിലാണ് വീണ്ടും കേൾക്കുന്നത് ❤
    എന്നെപ്പോലെ.. "Nostalgia
    ഇഷ്ടമുള്ളവർ ലൈക്ക് 👍
    "എൻ്റെ കുട്ടികാലം തട്ടിത്തെറിപ്പിച്ച കാലമേ നിനക്ക് മാപ്പില്ല 😔😔

  • @sreejithvr9434
    @sreejithvr9434 11 หลายเดือนก่อน +1

    എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടുകാരിജീവനേക്കാൾ സ്നേഹിച്ചവൾ... അവൾ....❤❤❤

  • @SujalacSuja
    @SujalacSuja ปีที่แล้ว +2

    എപ്പോ കേട്ടാലും വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിനു 👌🥰

  • @devushashu1422
    @devushashu1422 หลายเดือนก่อน +1

    Aahhh aa.etra ketalum മതിയാവaathaaaa paatu.....

  • @shijoshijo9037
    @shijoshijo9037 ปีที่แล้ว +10

    എന്റെ ഇഷ്ട്ട ഗാനം ❤❤❤❤❤

  • @Rahultttt-x6h
    @Rahultttt-x6h หลายเดือนก่อน +1

    Ee song yesudasinekkal gambeeramayi kalabhavan shajon paadi ennanu enikku thonunnathu

  • @jamalkoduvally9380
    @jamalkoduvally9380 ปีที่แล้ว +7

    2075 ൽ കാണുന്നവർ ഉണ്ടാവും അപ്പൊ ഒരു ലൈക്ക് അടിക്കാൻ വേണ്ടി 2023 ജൂൺ 19 ന് കമെന്റ് 💕

  • @DaviesMA-w8z
    @DaviesMA-w8z 6 หลายเดือนก่อน +2

    സുഹാസിനി സുരേഷ് ഗോപി 👍👌❤നല്ല സോങ്

  • @sreekumar747
    @sreekumar747 ปีที่แล้ว +24

    ജോണ്സൻ മാഷിന്റെ വേർപാട് മലയാളത്തിന്റെ തീരാ നഷ്ടം...!😢

  • @mtm369
    @mtm369 ปีที่แล้ว +36

    💙💙💙കൈതപ്രം.... ജോൺസൺ മാഷ്.... ദാസേട്ടൻ 💙💙💙 ഇനിയൊരിക്കലും സംഗമിക്കാത്ത ഇതിഹാസങ്ങൾ 🔥

  • @pgvijayakrishnannairpgvija2096
    @pgvijayakrishnannairpgvija2096 ปีที่แล้ว +1

    പഞ്ചശീലങ്ങളിൽസംഗീതത്തിന് എത്രമാത്രം പ്രാധാന്യം ഉണ്ടെന്നു ഈ ഗാനം കേൾക്കുമ്പോൾ. .....................................ചിത്രം

  • @raakhi.r2683
    @raakhi.r2683 ปีที่แล้ว +3

    ചേച്ചിയും അനിയത്തിയും കൂടി കാണുന്ന രംഗം 🥰🥰..

  • @kiranbama3679
    @kiranbama3679 9 หลายเดือนก่อน

    ഇ പാട്ടുകൾക്കൊന്നും മരണമില്ല. അതിനുപിന്നിലെ അധ്വാനം അതിനെ മഹത്വ പെടുത്തുന്നു തലമുറകളോളം....... 🙏

  • @bijicasaflora9329
    @bijicasaflora9329 ปีที่แล้ว +15

    Thank u for all the team worked for this song. And I am honoured to be in the makeup department..thank u guys....and an amazing song ❤️🌹

  • @raveendranp9012
    @raveendranp9012 6 หลายเดือนก่อน

    One of my old favourite songs. The lejends both MS and mankombu Gopalakrishnan sirs are live in my heart till my last breath

  • @jerinp123
    @jerinp123 ปีที่แล้ว +14

    പറയണ്ട സമയത്ത് പറയണ്ട പോലെ പറഞ്ഞില്ലെ ഇതല്ല ഇതിനപ്പുറവും സംഭവിക്കും 😔😔😔

  • @jayanvp6282
    @jayanvp6282 ปีที่แล้ว +2

    ഓരോ ദിവസവും മനോഹാരിത വർധിക്കുന്ന ഗാനം

  • @dhyandhanishavlogs9161
    @dhyandhanishavlogs9161 ปีที่แล้ว +36

    ഈ പാട്ടു കാണുമ്പോൾ ഒത്തിരി ഓർമകൾ ഓടിവരും ❤

  • @sajeshkckc131
    @sajeshkckc131 9 หลายเดือนก่อน +1

    First varibestevari

  • @ratheesh8100
    @ratheesh8100 ปีที่แล้ว +10

    എന്റെ സ്വന്തം സുരേഷേട്ടൻ 😘😘❤❤

  • @vijitp8261
    @vijitp8261 5 หลายเดือนก่อน

    നല്ല കവിത ആലാപനവും നന്നായിട്ടുണ്ട്❤

  • @PradeepSK1978K
    @PradeepSK1978K ปีที่แล้ว +3

    What a music and what a creation

  • @ALAMEENMHAMEEN-i7o
    @ALAMEENMHAMEEN-i7o 2 หลายเดือนก่อน +2

    2040ilKelkkunundo

  • @praveenprakash1879
    @praveenprakash1879 ปีที่แล้ว +5

    ഏട്ടൻ ❤❤❤

  • @santhakumaritr1300
    @santhakumaritr1300 9 หลายเดือนก่อน

    Ee pattu kelkkumpol avarude afinayam kaanumpol yethra prayam kuudiyavar aanelum onnukuudi cheruppamavan kazhinjenkil yennasichu pokunnu. Athramaathram ishttamanenikku ee pattu.

  • @kannanvlogs9319
    @kannanvlogs9319 ปีที่แล้ว +6

    എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിനു ആരാധകർ ഉണ്ടാവും ❤

  • @prasanthikk3101
    @prasanthikk3101 ปีที่แล้ว

    ശരിക്കും മനസിൽ എവിടെയോ വേദനിക്കുന്നു ഹ്യദയത്തെ കീറി മുക്കുന്നതു പോലെ

  • @advi774
    @advi774 ปีที่แล้ว +10

    ഏറ്റവും ഇഷ്ട്ടപെട്ട ഗാനം...

  • @mohdnoufalkandankulangara793
    @mohdnoufalkandankulangara793 หลายเดือนก่อน +1

    ദാസേട്ടന്റെ അസാധ്യമായ ശബ്ദം

  • @രാമൻക്കുട്ടി
    @രാമൻക്കുട്ടി ปีที่แล้ว +5

    സുഹാസിനി അവര് തീയാണ് 🔥

  • @athiradeepu1602
    @athiradeepu1602 4 หลายเดือนก่อน

    എത്ര കേട്ടാലും മതി വരില്ല 🥰😘😘

  • @nahasthajudheen232
    @nahasthajudheen232 ปีที่แล้ว +7

    ദാസേട്ടൻ ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം വെറും ശൂന്യം

  • @shyamaspaachakam5085
    @shyamaspaachakam5085 6 หลายเดือนก่อน

    ആദിമോനെ വളെരെ ഇഷ്ടമാണ് വളെരെനല്ല സോങ് ഗോഡ് ബ്ലെസ് മോനെ