ഇത് കേട്ടിട്ട് ആർക്കും കണ്ണുനീർ നിയന്ത്രിക്കാനായില്ല! - Sa Re Ga Ma Pa Keralam | Ranjin| Zee Keralam

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 2.1K

  • @binukadampanadu8287
    @binukadampanadu8287 4 ปีที่แล้ว +2348

    എനിക്കും എന്റെ 'അമ്മ ജീവനാണ് ഈ മാസം എന്റെ അമ്മയുടെ രണ്ടാമത്തെ ഹാർട്ട് ഓപ്പറേഷൻ ആണ്‌ എല്ലാരും എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണം

    • @Veda760
      @Veda760 4 ปีที่แล้ว +34

      How is she now.. My prayers are always with her

    • @binukadampanadu8287
      @binukadampanadu8287 4 ปีที่แล้ว +15

      @@Veda760 thank u for praying

    • @kavyavijayan7359
      @kavyavijayan7359 4 ปีที่แล้ว +8

      Urappaayum

    • @trending-iy7dm
      @trending-iy7dm 4 ปีที่แล้ว +12

      Ayurarogyattode amma tirichu varatte nammale ellavarudeyum prarthana undavum

    • @arunvarghese9606
      @arunvarghese9606 4 ปีที่แล้ว +4

      Daivam koode und don't worry

  • @zainulabidthetraveller8208
    @zainulabidthetraveller8208 5 ปีที่แล้ว +3873

    Ee എപ്പിസോഡ് കണ്ടപ്പോൾ കരഞ്ഞു പോയി.പടച്ചോനെ എല്ലാവരുടെ അമ്മമാർക്കും ദീർഗായുസ് കൊടുക്കണേ 🙏😐

  • @suruma12
    @suruma12 5 ปีที่แล้ว +3907

    അല്ലേലും ആൺ പിള്ളേർക്ക് അമ്മ ഒരു വ്യക്തിയല്ല .... ഒരു വികാരമാണ്

    • @sabeenaanvar4508
      @sabeenaanvar4508 5 ปีที่แล้ว +149

      not for boys also for girls

    • @hrstudio208
      @hrstudio208 5 ปีที่แล้ว +55

      Sathiyaman Amma illengil oru kudumbame illathakum

    • @aneessatharsathar5614
      @aneessatharsathar5614 5 ปีที่แล้ว +31

      Aftr mrg angine allatha boysum Ind😰😰😰

    • @munasmunna3869
      @munasmunna3869 5 ปีที่แล้ว +4

      😍😍😘😘😘 sathyam

    • @nafsalsalims5330
      @nafsalsalims5330 5 ปีที่แล้ว +37

      @@sabeenaanvar4508 എങ്കിലും ആൺകുട്ടികൾക്ക് അമ്മയോടാ കൂടുതൽ സ്നേഹം. പെൺകുട്ടികൾക്ക് അച്ഛനോടും. അത് എന്തോ അങ്ങനെ ആണ്

  • @aligodland2126
    @aligodland2126 4 ปีที่แล้ว +909

    ഇത് രണ്ടിൽ കൂടുതൽ തവണ കണ്ടവർ ലൈക്ക് അടി മച്ചാ... അമ്മ(ഉമ്മ) ഉയിര്......

    • @afsalali7610
      @afsalali7610 4 ปีที่แล้ว +3

      Rando...bro..23 vattam kandu kainju
      Umma/amma😍😍😘😘😘

    • @lamulamu8158
      @lamulamu8158 4 ปีที่แล้ว +3

      2oo ishttampole kettu

    • @sing___world9644
      @sing___world9644 4 ปีที่แล้ว +4

      2 onnum alla എത്ര തവണ്ണ കണ്ടു എനിക്കു പോലും അറിയില്ല....രാത്രി ഉറങ്ങാൻ കിടക്കുബോൾ... hedset vechu kettaal കണ്ണു നിറയും അത്ര ഫീലാ😢😢😢😢😢😢😢😢😢😢😢

    • @kabeervava6071
      @kabeervava6071 3 ปีที่แล้ว

      ,

    • @Vishnumamalakandam
      @Vishnumamalakandam 3 ปีที่แล้ว

      3 times

  • @mahsookhmp2143
    @mahsookhmp2143 4 ปีที่แล้ว +369

    എപ്പോഴും ചിരിക്കുകയും ചിരിപ്പിക്കുകയും (അക്ബർ & ജീവ) ചെയ്യുന്നവരുടെ ഉള്ളം കണ്ടോ???

  • @swavabk1846
    @swavabk1846 5 ปีที่แล้ว +5924

    ഇത് കണ്ട് കണ്ണ് നിറഞ്ഞവർ ലൈക്‌ അടി............. അമ്മ ഇഷ്ട 💓💯

  • @abdulazeesazeeazee7137
    @abdulazeesazeeazee7137 5 ปีที่แล้ว +1203

    പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗരാജ്യത്തെക്കാൾ മഹത്തരം....

  • @ramshadck2174
    @ramshadck2174 5 ปีที่แล้ว +1174

    ഇല്ലായ്മകളിൽ നിന്ന് ഇത്രയും വലിയ ഒരു പരിപാടിയുടെ ഭാഗമായ അവതാരകൻ the best anchor ever jeeva 😍

  • @jinshadckader7822
    @jinshadckader7822 5 ปีที่แล้ว +982

    ചങ്ക്പൊട്ടി പാടീട്ടുള്ള ആ ചിരിയുണ്ടല്ലോ.... അതാണ് ശെരിക്കും കരയിപ്പിച്ചത്

    • @shuhaibpathiyil1195
      @shuhaibpathiyil1195 5 ปีที่แล้ว +4

      Yes correct bro

    • @ramleshrr6002
      @ramleshrr6002 5 ปีที่แล้ว +10

      ശരിക്കും! കണ്ണ് നിറഞ്ഞു പോയി, കൈയ്യിന്നു പോയവർക്കേ വിഷമം മനസ്സിലാവൂ

    • @sajnasaji8423
      @sajnasaji8423 4 ปีที่แล้ว +9

      Alla ummamarkkum theergayuss kodukatte

    • @jinshadckader7822
      @jinshadckader7822 4 ปีที่แล้ว +1

      @@sajnasaji8423 അമീൻ

    • @jameelapjameelap2678
      @jameelapjameelap2678 4 ปีที่แล้ว +2

      Correct heart touching 💝😞😞

  • @ramseedrahman6044
    @ramseedrahman6044 4 ปีที่แล้ว +617

    കരയിപിച്ചു കളഞ്ഞല്ലോ ഡാ.... 😭😭😭😭. അല്ലാഹ്.. മരിച്ചു പോയ അമ്മമാർക്ക് സ്വർഗം നല്കണെ... ജീവിച്ചിരിക്കുന്ന അമ്മമാർക്ക് ദീർഘായുസ്സ് നൽകണെ... 🤲🤲🤲

  • @Nztui000
    @Nztui000 5 ปีที่แล้ว +694

    ഈ ഒരു പാട്ടിനു ഇത്രയും ശക്തി ഉണ്ടെന്ന് ഇപ്പഴാ മനസ്സിലായത് 👍

  • @r.a6887
    @r.a6887 5 ปีที่แล้ว +632

    ഇങ്ങനെയൊരു പ്രോഗ്രാം ഒരു ചാനലിലും ഇതുവരെ ഉണ്ടായിട്ടില്ല എല്ലാവരും ഒന്നിനൊന്നു മെച്ചം സൂപ്പർ😍😍😍😍

    • @SampathSampTh-rw3ej
      @SampathSampTh-rw3ej 5 ปีที่แล้ว

      U proved u are the best music director what a marvelous voice why u are not singing this song in film .better than Vijay yesudas

    • @noufalassantayath8030
      @noufalassantayath8030 5 ปีที่แล้ว

      ടോപ്‌സിംഗെർ പോലെ ആകില്ല

  • @aswanthpp3764
    @aswanthpp3764 5 ปีที่แล้ว +615

    ഞങ്ങൾ ആൺപിള്ളേർക്ക് അമ്മമാർ ഒരു വികാരമാണ്.💗

    • @dagger864
      @dagger864 5 ปีที่แล้ว +1

      Ys

    • @ramshi7910
      @ramshi7910 4 ปีที่แล้ว

      🥰🥰🥰

    • @harithasasidharan3907
      @harithasasidharan3907 4 ปีที่แล้ว +19

      Anpillerkku maatramalla bro njngl penkuttyolkkum angne thanne anu..

    • @avanthikas2935
      @avanthikas2935 4 ปีที่แล้ว +11

      Penkuttikalkkum angane thanne

  • @bharathraj6246
    @bharathraj6246 4 ปีที่แล้ว +298

    ജീവിതത്തിൽ നിങ്ങളുടെ കഴിവ് കണ്ട് സ്നേഹിക്കാൻ ഒരുപാട് പേര് വന്നേക്കാം, പക്ഷെ നിങ്ങളുടെ കുറവുകളിലും നിങ്ങളെ സ്നേഹിക്കാൻ അമ്മ മാത്രേ ഉണ്ടാകു. 🧡🧡❤️💯

  • @പന്നചെറുക്കൻ
    @പന്നചെറുക്കൻ 5 ปีที่แล้ว +879

    ❤കണ്ണുകളെ വിളക്കാക്കി
    കൈകളെ തൊട്ടിലാക്കി
    രക്തത്തെ പാലാക്കി
    മാറിടം മെത്തയാക്കി
    ശ്വാസത്തെ ഈണമാക്കി
    വാക്കുകളെ താരാട്ടാക്കി "മക്കളെ" കരളിൽ കുടിയിരുത്തുന്നവർ
    *അമ്മ* ❤

  • @jijp7342
    @jijp7342 5 ปีที่แล้ว +634

    ഇത് കണ്ടു എത്ര കണ്ണുനീർ വന്നു എന്നറിയില്ല...
    അമ്മ എനിക്കും ചങ്കാണ് ........അതിനപ്പുറം ആണ്....
    മക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന എല്ലാ അമ്മമാർക്കും നൂറു കോടി പ്രണാമം........

  • @athulrejo6975
    @athulrejo6975 5 ปีที่แล้ว +1320

    ഒരാണിന് നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്ത ഒന്നേയുള്ളൂ.... അമ്മ....
    (NB: കാമുകി ഓക്കെ അങ്ങ് സിനിമയിൽ... )

    • @threestars242
      @threestars242 5 ปีที่แล้ว

      😉

    • @shanishbabu1134
      @shanishbabu1134 5 ปีที่แล้ว +16

      സത്യം... ഉമ്മയെ ഒരുപാട്‌ മിസ്സ് ചെയ്യുന്നു...

    • @adhizvlogz9703
      @adhizvlogz9703 5 ปีที่แล้ว +36

      Oru penkuttykum angane thanneya

    • @athulrejo6975
      @athulrejo6975 5 ปีที่แล้ว +6

      @@adhizvlogz9703 അല്ല എന്ന് ഞാൻ പറഞ്ഞില്ല..

    • @nizamnizz5324
      @nizamnizz5324 5 ปีที่แล้ว +2

      Athul Rejo bro real

  • @Felixvpaul
    @Felixvpaul 4 ปีที่แล้ว +601

    കൊറോണ time ലും ഇത് കാണാൻ വന്നവർ ഉണ്ടേൽ ലൈക്‌ അടി 😍😍😍😍 അമ്മ ഇഷ്ട്ടം 😍😍😍😍

    • @udaayippan-9545
      @udaayippan-9545 4 ปีที่แล้ว +2

      Enthina bro ingane veruppikane

  • @dEcoRgOld
    @dEcoRgOld 5 ปีที่แล้ว +408

    എന്റെ മരണം വരെ എന്റെ അച്ഛനെ അമ്മയെ നല്ലപോലെ സംരക്ഷിക്കാൻ കഴിയണേ എന്നു ദിവസവും പ്രാത്ഥിച്ചു കിടക്കുന്ന ഞാൻ from the bottom of my hearts
    (NB ഇതു ലൈക് ന് വേണ്ടി അല്ല. ദേഷ്യം വന്നാൽ എന്തേലും ഒച്ചയുണ്ടാക്കിയാലും ഉള്ളിന്റെ ഉള്ളിൽ എന്നും സ്നേഹമേ.

    • @arjungmenonofficial
      @arjungmenonofficial 4 ปีที่แล้ว +5

      satyam...enikkim aa prarthana matrame ullu

    • @safvanpattambisafu3294
      @safvanpattambisafu3294 4 ปีที่แล้ว +2

      Sathyam

    • @salimsayed7377
      @salimsayed7377 4 ปีที่แล้ว +7

      അവരുടെ പ്രാർത്ഥനയാണ് എന്നും നമ്മുടെ ശക്തി. നമ്മൾ എവിടെയെങ്കിലുമൊക്കെ എത്തിയിട്ടുണ്ടെങ്കിൽ അത് നമ്മുടെ കഴിവ് കൊണ്ട് മാത്രമല്ല , അവരുടെ ഹൃദയത്തിൽ തൊട്ടുള്ള പ്രാർത്ഥന കൊണ്ട് കൂടിയാണ്...

    • @mohammedsaheer3135
      @mohammedsaheer3135 4 ปีที่แล้ว

      🤗

    • @sameeramujeebmujeeb7302
      @sameeramujeebmujeeb7302 4 ปีที่แล้ว

      True

  • @sinojleela1251
    @sinojleela1251 4 ปีที่แล้ว +344

    ലോകത്ത് ഒരാണും ഇങ്ങനെ ഒരു വേദിയിൽ കാമുകിക്ക് വേണ്ടി കരയില്ല.
    ഒരു പെണ്ണിനെയോർത്ത് കരയണമെങ്കിൽ അത് 😘അവന്റെ അമ്മയായിരിക്കണം.

  • @prijopthomas9898
    @prijopthomas9898 5 ปีที่แล้ว +2203

    ഈ വീഡിയോ കണ്ടു കരഞ്ഞ എത്ര പേരുണ്ട്..... 😔😔

    • @28ashief
      @28ashief 5 ปีที่แล้ว +7

      Prijo P thomas ഞാൻ കരഞ്ഞു ശരിക്കും കാരണം എന്റെ ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് 3 വർഷം ആവാൻ പോവുന്നു 😢😢

    • @prijopthomas9898
      @prijopthomas9898 5 ปีที่แล้ว +7

      @@28ashief sorry.. vishamikenda... enta amma njn janichapol tanne poyatha.. 😔😪

    • @jasnamol3348
      @jasnamol3348 5 ปีที่แล้ว +3

      karanjondirikunnu

    • @sameeribrahim5547
      @sameeribrahim5547 4 ปีที่แล้ว +2

      ഉമ്മ ..പകരം വെക്കാൻ ആവാത്ത ഒന്ന്. എന്റെ ഉമ്മ മരണപ്പെട്ടിട്ട് 3 വർഷം കഴിഞ്ഞു.

    • @venugopalanvp310
      @venugopalanvp310 4 ปีที่แล้ว +1

      ഞാൻ

  • @athulyak4219
    @athulyak4219 4 ปีที่แล้ว +79

    അമ്മയോട് സ്നേഹമുള്ള എല്ലാ മക്കളുടെയും കണ്ണു നിറയും..അമ്മയ്ക്ക് പകരം അമ്മ മാത്രം...😍😘

  • @Mallus-kf2qn
    @Mallus-kf2qn 4 ปีที่แล้ว +55

    ശരിക്കും കണ്ണു നിറഞ്ഞു പോയി നുണ പറയല്ലേ ഹൃദയത്തിന്റെ ഭാഷയാണ് അദ്ദേഹത്തിന്റെ ആ സംഗീതം

  • @anwarsahal2121
    @anwarsahal2121 5 ปีที่แล้ว +319

    എത്ര ചീത്തപറഞ്ഞാലും ദേശ്യം പിടിച്ചാലും അമ്മ ഒരു വികാരമാണ് , കൂടെ ഉള്ളപ്പോൾ അറിയാത്ത സനേഹം അകലുംമ്പോൾ കരയുന്നു

  • @tomsheron1171
    @tomsheron1171 5 ปีที่แล้ว +43

    School ൽ പഠിക്കുമ്പോൾ എന്റെ Muslc എതിരാളി ആയിരുന്നു ഇങ്ങേർ... ഞാൻ 8ൽ പഠിക്കുമ്പോൾ പുള്ളി 10ൽ.. അന്ന് Light music Competition ൽ ഞങ്ങൾ കോർത്തു... Result വന്നു..... 2 പേർക്കും lst....Senior എന്ന ഇതിൽ ആൾ State വരെ പോയി സംസ്ഥാന കലോത്സവത്തിൽ 2nd അടിച്ചു.... ഞാൻ admire ചെയ്യുന്ന ഒരു കലാകാരൻ.... ഞാൻ പിന്നീട് സംഗീതം ഉപേക്ഷിച്ച് അറബിയുടെ അടിയിൽ പണിയെടുക്കുമ്പോൾ, സംഗീതം ജീവശ്വാസമാക്കിയ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു..... ഈ പാട്ട് കേൾക്കുമ്പോൾ അന്നത്തെ 1st നിങ്ങൾക്ക് മാത്രം കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു...... love you bro♥️♥️♥️♥️

  • @tharunithikkat38867
    @tharunithikkat38867 5 ปีที่แล้ว +229

    അറിയാതെ കണ്ണ്‌ നിറഞ്ഞു...
    അമ്മക്ക് സ്വർഗം നൽകട്ടെ എന്ന്‌ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു....

  • @jarshadjaru8158
    @jarshadjaru8158 5 ปีที่แล้ว +584

    ഇതിൽ ഏറ്റവും എന്നെ കരയിപ്പിച്ചത് ..ജീവൻ ബ്രോ ആണ്

    • @lij0076
      @lij0076 5 ปีที่แล้ว +1

      Bro പേരിന്റെ initial ആണോ?

    • @jessyzaidh5356
      @jessyzaidh5356 5 ปีที่แล้ว

      Yes

  • @chinnubiju4303
    @chinnubiju4303 5 ปีที่แล้ว +210

    "അമ്മ"എന്ന സത്യം..❤️😘😘😘Ranjin chetta.. Proud of u 👍👍👩‍👦കണ്ണീരിന്റെ നനവ് മാറുന്നതിനു മുന്നേ തന്നെ comment ചെയുന്നു 😢😘

  • @ഒരുസിനിമാക്കാരൻ
    @ഒരുസിനിമാക്കാരൻ 4 ปีที่แล้ว +35

    ജീവ ചേട്ടൻ ഇങ്ങനെ വിഷമിച്ചു കണ്ടിട്ടില്ല ...ഇത്ര ചിരിച്ചു കണ്ട ജീവ ചേട്ടനെ ഇങ്ങനെ സങ്കടപ്പെട്ടു കണ്ടപ്പോൾ ശരിക്കുo കരഞ്ഞു

  • @ഷിനു_shinu
    @ഷിനു_shinu 4 ปีที่แล้ว +629

    *കേൾക്കുന്നവർക്ക് ഈ പാട്ട് കാമുകിക്കുള്ളതാണ്, ഭാര്യക്കുള്ളതാണ്.പക്ഷേ ഈ പാട്ട് എന്റെ അമ്മക്കുള്ളതാണ്*
    രഞ്ജി ❤️❤️❤️❤️❤️❤️

  • @irshadt4094
    @irshadt4094 5 ปีที่แล้ว +1908

    ഈ പാട്ട് രഞ്ജിന് തന്നെ ഫിലിമിൽ പാടാമായിരുന്നു..

  • @jabi_111
    @jabi_111 4 ปีที่แล้ว +58

    കുറെ കാലങ്ങൾക് ശേഷം ഒരു പാട്ട് കണ്ടിട്ട് കരഞ്ഞു പോയി..... ദൈവം അമ്മയെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ😊

  • @hamsahamsa4049
    @hamsahamsa4049 5 ปีที่แล้ว +215

    അഴകും അത്ഭുതവും ഒറ്റവാക്കിൽ പരാമർശിക്കാൻ പറഞ്ഞാൽ ഞാനെഴുതും എന്റെ ഉമ്മ... 😍

  • @indiaismycountry449
    @indiaismycountry449 4 ปีที่แล้ว +218

    നാം കാണുന്ന ഓരോ സ്ത്രീയും മറ്റൊരാളുടെ അമ്മ ഉമ്മ ആയിരിക്കും

  • @anilsivaraman72
    @anilsivaraman72 4 ปีที่แล้ว +253

    ഈ പാട്ട് രഞ്ചിൻ രാജ് തന്നെ സിനിമയിൽ പാടിയാൽ മതിയായിരുന്നു. നൂറു വട്ടം.👍👍👍👍👍👍👍👍👍👍👍

    • @shefi-love-musical-voice
      @shefi-love-musical-voice 4 ปีที่แล้ว +1

      Yes

    • @thasnisahadsachu8837
      @thasnisahadsachu8837 4 ปีที่แล้ว +8

      Endhinayirikkum itra nalla feeling song mattoralkk vittukoduthath padan ee asadhya singer?

    • @BertRussie
      @BertRussie 4 ปีที่แล้ว +19

      ഇല്ല. I disagree. വിജയ് പാടിയപ്പോൾ കുറച്ചു കൂടി impact ഉണ്ട്. Voice ന് കുറച്ചു കൂടി presence ഉണ്ട്

    • @jjcreations7829
      @jjcreations7829 4 ปีที่แล้ว +2

      Chettan thanne paadiyal mathiyarunu ❤️❤️❤️❤️❤️❤️❤️

    • @srf_sharaf
      @srf_sharaf 3 ปีที่แล้ว +2

      Vidhu prathap പാടിയാലും അടിപൊളിയാണ്....

  • @MegaShemil
    @MegaShemil 5 ปีที่แล้ว +126

    എജ്ജാതി ചിരി ബ്രോ... സോങ് പോലെ ബ്യൂട്ടിഫുൾ... 😍🥰

  • @naziamoriz3192
    @naziamoriz3192 5 ปีที่แล้ว +41

    ഞാൻ ആദ്യായിട്ട ഒരു പാട്ട് മുഴുവനായും കരഞ്ഞോണ്ട് കേൾക്കുന്നത്... this is the best dedication i have ever seen..... im very proud of you ranjin brother...
    ഞാൻ എവിടെയും സപ്പോർട്ട് ആയിട്ടാണേലും അല്ലേലും കമന്റ്സ് അധികമൊന്നും ഇടാറില്ല ടൈപ്പ് ചെയ്യാനുള്ള മടി കാരണം ബട്ട്‌ ഇതെനിക്ക് കമന്റ്‌ ചെയ്യണ്ടിരിക്കാൻ പറ്റുന്നില്ല അത്രക്ക് ഫീലിംഗ്സ്.... എന്താ പറയാ എല്ലാരും കരയിച്ചു അക്ബർ ബ്രദർ കരയുന്നത് കാണുമ്പോഴും ജീവ brwyude ലൈഫിലെ ആ ഒരു കാര്യം കേട്ടപ്പോഴും അറിയാതെ കരഞ്ഞുപോയി 😪😪😪
    വളരെ മനോഹരമായിട്ട് പാടി
    Feelful soulful singingപറയാൻ വാക്കുകളില്ല....... love u അമ്മ may her saul rest in peace 💓💓💓💓💓💓💓💓

  • @rashibinas2207
    @rashibinas2207 5 ปีที่แล้ว +428

    അക്ബർ മാത്രമല്ല ബ്രദർ ഇത് യൂടൂബ് ചാനലിൽ കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങളടക്കം അറിയാതെ ഒന്ന് തേങ്ങികരഞ്ഞു പോയ്‌ 😪😪😪😪😪😪😪😪

    • @Navafstrainger
      @Navafstrainger 5 ปีที่แล้ว +1

      Karayathvar aarlla.. Njan innum karannj..ipazhum 😭

  • @binoyv.j2677
    @binoyv.j2677 4 ปีที่แล้ว +25

    Ranjin raj നിങ്ങൾ vere level 💚♥️💚💚♥️ ഈ video കാണുന്നതിന് മുമ്പ് ഞാൻ comments ആണ് നോക്കിയത് അപ്പോൾ എല്ലാവരും കരഞ്ഞു എന്നും പറഞ്ഞു msg അപ്പോൾ ഞാൻ പിന്നെ അതൊന്നും ഉണ്ടാകില്ല എന്നും പറഞ്ഞു കണ്ടു പക്ഷെ സത്യം പറയാമല്ലോ കരഞ്ഞു 😪😪😪 oh വല്ലാത്ത feel

  • @abinmelodica
    @abinmelodica 4 ปีที่แล้ว +454

    ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചവരുടെ കരണക്കുറ്റിക്ക് ഒന്ന് പൊട്ടിക്കാൻ തോന്നുന്നവർ ഒന്ന് ലൈക്ക് ചെയ്തേ.

    • @akhilaajayaghoshakhilaajay6394
      @akhilaajayaghoshakhilaajay6394 3 ปีที่แล้ว +4

      Lokathenthu nallathukandaalum chila manushyar inganeyaanu...athu orupakshe thannekkondu cheyyan pattathath mattoraalu cheyyunnathilulla asooya kondaavum enthucheyyaan!!

    • @bijuattuparambil6924
      @bijuattuparambil6924 3 ปีที่แล้ว +1

      Machan poli😀😀

  • @muhammedputhiyothil3113
    @muhammedputhiyothil3113 5 ปีที่แล้ว +68

    ഈ പാട്ടു കേട്ടു കണ്ണ് നിറഞ്ഞു. രഞ്ജി ചേട്ടൻ പാടിയപ്പോൾ അസാധ്യം.കണ്ണ് നിറഞ്ഞു. എല്ലാ ഉമ്മമാർക്കും സമർപ്പിക്കുന്നു.രഞ്ജി ചേട്ടന്‌ ആയിരം ആശംസകൾ.പറയാൻ വാക്കുകളില്ല..

  • @ashiqueali7944
    @ashiqueali7944 5 ปีที่แล้ว +201

    ഇന്ന് ആദ്യമായി ഉമ്മയെ ഓർത്തു ഈ പാട്ട് കേട്ടു...❤ കണ്ണടച്ചു ആ feel ഉൾക്കൊണ്ടു...❤
    അപാര feel...❤
    Miss you ഉമ്മ...❤
    ഒരു പ്രവാസി....❤

  • @rajithagirish1336
    @rajithagirish1336 5 ปีที่แล้ว +46

    Ranjin chetta. എന്തൊരു feel ആണ്. കുറെ ദിവസമായി എന്നും ഈ പാട്ട് എടുത്തു കാണുന്നു. എല്ലായ്പ്പോഴും കണ്ണ് നിറയുന്നു. Thank you. God bless you.

    • @Kunjammini-tc7he
      @Kunjammini-tc7he 4 ปีที่แล้ว

      അതേ

    • @shafeekrinshad9649
      @shafeekrinshad9649 4 ปีที่แล้ว

      എത്ര തവണ കരഞ്ഞു എന്ന് ഒരു പിടിയുമില്ല അത്രക്കും ഫീലാണ് ഈ സോങ്

  • @safanasrin3031
    @safanasrin3031 4 ปีที่แล้ว +17

    ഇത്രത്തോളം കണ്ണ് നനച്ച ഒരു episod ഉം ഞാൻ കണ്ടിട്ടില്ല 😢😢😢😢ഒരിക്കലും മനസ്സിൽ നിന്ന് മായൂല 😢💝ഞാൻ ആത്യം ആയിട്ടാണ് ഒരു comment youtubil ഇടുന്നത് 🙏🤗 അത്രത്തോളം നെഞ്ചിൽ തട്ടിപ്പോയി😔😔ഒരു രക്ഷയും ഇല്ല ✌️💖💖💖💖💥💥💥💝💝💝💝💝

  • @swalihmutthu1236
    @swalihmutthu1236 4 ปีที่แล้ว +84

    ഇ പാട്ട് ഇ showയിൽ കണ്ടിട്ട് imosanal aആയവർ ആരൊക്കെ 😢😢😥

  • @kirank8766
    @kirank8766 5 ปีที่แล้ว +114

    ഏറ്റവും ഇഷ്ടം വിജയ് യേശുദാസിനോട് മനസ്സിൽ വച്ചു കൊണ്ട് തന്നെ പറയട്ടെ
    എന്റെ ഹൃദയം തകർത്തു കളഞ്ഞു ഈ song
    ഇപ്പോൾ
    ഞാൻ കരഞ്ഞു പോയി

  • @jassalbasheer1474
    @jassalbasheer1474 5 ปีที่แล้ว +70

    ഈ പാട്ട് ഫോണിൽ ഉണ്ടായിട്ടും.. ഇതിൽ കിട്ടിയ feel ഒന്ന് വേറെ തന്നെയായിരുന്നു 💯💯💯💞💞💞💞

  • @saleemka04
    @saleemka04 5 ปีที่แล้ว +208

    ദിത് കണ്ടതിനു ശേഷം മാത്രം സ രി ഗ മ മാക്സിമം കാണാൻ ശ്രമിക്കുന്ന ഞാൻ മുത്തേ....ലബ്യൂ ടാ... ranjin Raj

  • @foxgang5795
    @foxgang5795 4 ปีที่แล้ว +44

    ഒറ്റക്ക് ഒരു റൂമിൽ പ്രവാസത്തിൽ ജീവിച്ചിരിക്കുന്ന ഓരോ ആളുകളും കേൾക്കുക കരയാതിരിക്കില്ല. സത്യത്തിൽ ഞാൻ എന്നും കേൾക്കും ഇത് 💓💓💓💓🌹🌹

    • @sreenadhcs8065
      @sreenadhcs8065 4 ปีที่แล้ว +1

      അതെ ചേട്ടായി നമ്മൾ ഒരു പ്രവാസി ആണ്

    • @midhunpm963
      @midhunpm963 3 ปีที่แล้ว +1

      😍😍

  • @tasknr
    @tasknr 5 ปีที่แล้ว +61

    എന്തോ എനിക്ക് ഈ പാട്ടു ഇഷ്ടമായിരുന്നില്ല
    പക്ഷെ ഇപ്പോൾ ...ഇന്ന് മുതൽ ഇഷ്ടമാകും
    ആ ഒരു ശരിയായ ഫീലിംഗ് ഇപ്പോൾ കിട്ടി

  • @kutvlogs7865
    @kutvlogs7865 5 ปีที่แล้ว +1188

    ഒരു റിയാലിറ്റി ഷോ കണ്ടു കരഞ്ഞ ഒരു ഷോ ഇതാണ്. പ്രത്യേകിച്ച് അവതാരകൻ. നെഞ്ച് പൊട്ടിപ്പോവുന്നു അയാളുടെ അമ്മ ഓർമകളുടെ മുൻപിൽ.

  • @shamishadi5524
    @shamishadi5524 5 ปีที่แล้ว +114

    Wow Renjin chettaa poomuthole song polichu ente fvrt song aanu 😍👍👌

  • @afsaledasseril7771
    @afsaledasseril7771 5 ปีที่แล้ว +2657

    3ൽ കൂടുതൽ കണ്ടവർ like പ്ലീസ്

    • @anasanchu1220
      @anasanchu1220 5 ปีที่แล้ว +22

      20 nde koodudal kandu

    • @UNBOXINGBiryani
      @UNBOXINGBiryani 5 ปีที่แล้ว +8

      Many times...😍😍

    • @muhammedyunas4328
      @muhammedyunas4328 5 ปีที่แล้ว +6

      എന്റെ പൊന്നെ കാണാൻ കഴിയുന്നില്ല

    • @rahimmb6302
      @rahimmb6302 5 ปีที่แล้ว +7

      Njaan 35 times

    • @jafarmuhammed1101
      @jafarmuhammed1101 5 ปีที่แล้ว

      nn

  • @neethumoljoy9922
    @neethumoljoy9922 4 ปีที่แล้ว +5

    ഈ എപ്പിസോഡ് കണ്ടിട്ട് കണ്ണ് നനയാത്ത ആരും ഉണ്ടാകില്ല.. ഈ പാട്ട് ഒറിജിനൽ പാടി കേട്ടതിനെക്കാളും feel ആരുന്നു ഇത് കേട്ടപ്പോൾ.. സത്യം പറഞ്ഞാൽ ഇതിൻറെ പിന്നിൽ ഇങ്ങനൊരു കഥ ഉണ്ടെന്ന് പോലും ഇപ്പോഴാണ് അറിയുന്നത്. എന്നതാ പറയണ്ടെന്ന് അറിയത്തില്ല..ഇത് കണ്ടതിനു ശേഷം ഈ പാട്ട് കേൾക്കുമ്പോഴെല്ലാം ഈ എപ്പിസോഡ് ആണ് മനസ്സിൽ ranjin ചേട്ടൻ്റെ വാക്കുകളും.. god bless all of u....

  • @jencyjmathew3770
    @jencyjmathew3770 5 ปีที่แล้ว +11

    അമ്മ എന്ന് പറയുന്നത് ശരിക്കും ഒരു വികാരം തന്നെ ആണ് 😘😘😘 ഞാൻ ഈ പാട്ട് എത്ര വട്ടം കേട്ട് എന്ന് എനിക്ക് പോലും അറിയില്ല.. ഓരോ പ്രാവശ്യം കാണുമ്പോളും വിചാരിക്കും ഇനി കാണുമ്പോൾ കരയില്ലന്ന്.. പക്ഷെ കണ്ട് തുടങ്ങുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങും..
    എന്താ ഒരു ഫീൽ... Thankss Renjith chetta for this wonderful song😘🙏🙏🙏 😍

  • @gafoorsha3465
    @gafoorsha3465 5 ปีที่แล้ว +74

    സൂപ്പർ സോങ് നല്ല ഫീൽ ഉണ്ടായിരുന്നു കേൾക്കാൻ കേട്ടപ്പോൾ കണ്ണ് നീറഞ്ഞു
    All the best

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +125

    മലയാള സംഗീതത്തിന് കിട്ടിയ
    മുത്താണ് രഞ്ചൻ രാജ് 😍😍😍
    എല്ലാരും കൂടി ആകെ സീനാക്കി
    ആകാശദൂത് പോലെയായി
    Feeling : SAD 😪😪😪

  • @siddique2105
    @siddique2105 5 ปีที่แล้ว +90

    ഇത് പോലൊരു പാട്ട് ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല അത്രയും കിടിലൻ പാട്ട്.

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 5 ปีที่แล้ว +13

    Ranjin sir, കണ്ണ് നിറഞ്ഞു പോയി,

  • @kubrukadeeja1826
    @kubrukadeeja1826 5 ปีที่แล้ว +77

    😩😩😩 Achooodaaa പാവം ജീവ ചേട്ടൻ 😭😭😭😭😭😭😭😭😭😭 എല്ലാരേയും ചിരിപ്പിച്ചുo സമാധാനിപ്പിച്ചുo നിക്കുന്ന ee പാവത്തിന്റെ ഉള്ളില്‍ ഇത്രയും വേദന യുടെ kanal ആളിക്കത്തുന്ന ത് ആരും അറിഞ്ഞില്ലല്ലോ... 😩😭😭😭😭😭😭😭😭😭😭😭😭😭 Ee ഷോ കാണാന്‍ തുടങ്ങിയത് മുതൽ bayangara ഇഷ്ടമായിരുന്നു ജീവ ചേട്ടനെ 😍😍😍😍 ഇപ്പൊ ഇഷ്ടം koodiyathallathe കുറഞ്ഞിട്ടില്ല....... Comment മനപ്പൂര്‍വ്വം ഇടാത്തതാണ് കാരണം ജീവ ചേട്ടൻ കാണില്ലല്ലോ 😭😭😭😭😭😩😩😩😩😩😩😩😩 Still katta fan 😍😍😍😍😍😍😍😍😍😭😭😭😭😭😭😩😩😩😩😩

  • @safoorasali837
    @safoorasali837 5 ปีที่แล้ว +63

    ഇജ്ജാതി ഒരു എപ്പിസോഡ് കണ്ടിട്ടേ ഇല്ല
    കരയിപ്പിച്ചു കളഞ്ഞല്ലോ

  • @yousumot
    @yousumot 5 ปีที่แล้ว +422

    ഒറിജിനൽ ട്രാക്ക് മാറി നിൽക് .. ഇനി രഞ്ജിന്റെ പാട്ട് മതി ..!

    • @governmen
      @governmen 5 ปีที่แล้ว +4

      suhail mm Mekkunnu 100℅

  • @nusaibahusain9897
    @nusaibahusain9897 5 ปีที่แล้ว +218

    Renjin തന്നെ പാടിയ മതിയാരുന്നു.... അത്രയ്ക്ക് ഫീൽ ഉണ്ട് കേൾക്കുമ്പോ... ആത്മാവിൽ തൊടുന്നു... കരയാതെ കേൾക്കാൻ കഴിയില്ല...

    • @shakirshibi5511
      @shakirshibi5511 5 ปีที่แล้ว +6

      അത് അവന്റെ ഹൃദയത്തിൽ നിന്നും പാടിയത് കൊണ്ടാണ്... 😔😔

    • @ramleshrr6002
      @ramleshrr6002 5 ปีที่แล้ว +3

      കേട്ടിട്ടില്ലേ, തൻ കുഞ്ഞ് പൊൻ കുഞ്ഞ്🥰

  • @nasiyanihmathbinthnisar3162
    @nasiyanihmathbinthnisar3162 4 ปีที่แล้ว +4

    എത്ര തവണ കണ്ടു എന്ന് അറിയില്ല.അത്രകും ഇഷ്ടം ആയി
    സൂപ്പർ sir,
    നിങ്ങളെ sound എന്തൊരു feel

  • @sadusvadappilly
    @sadusvadappilly 4 ปีที่แล้ว +36

    എന്റെ പൊന്നു മോനെ എന്തിനാടാ ഇങ്ങനെ കരയിപ്പിക്കണേ....

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 5 ปีที่แล้ว +53

    ഞാൻ എന്റെ ജീവിതത്തിൽ "വെണ്ണിലാ ചന്ദനക്കിണ്ണം...... "എന്ന പാട്ടിനു ശേഷം ഏറ്റവും കൂടുതൽ മൂളിയ പാട്ടാണ് ഇത്..... ഇത് മൂളുമ്പോ എനിക്ക് വല്ലാത്ത ഒരു അലിവാണ് മനസ്സിന്...... എന്നെ എന്നിൽ ലയിപ്പിക്കാൻ എനിക്ക് അപ്പൊ സാധിക്കും. 💖

  • @planthubs237
    @planthubs237 5 ปีที่แล้ว +33

    Vijay padiyathinekalum nalla athmavulla jeevanulla paattu..ranjin cheta u r blessed person

  • @safalmuhammed6983
    @safalmuhammed6983 5 ปีที่แล้ว +16

    Ee പാട്ടിന്റെ ഏറ്റവും വലിയ വിജയം അത് അമ്മയ്ക്ക് വേണ്ടി dedicate cheythu ennullathaanu,enikk maatram aano ingane thonniyath❤️❤️❤️,😍

  • @entegramamalayikonam8882
    @entegramamalayikonam8882 5 ปีที่แล้ว +1

    രഞ്ജിയേട്ടന്റെ പാട്ടും അക്ബറിന്റെ ഇമോഷണലും കണ്ട് മനസ് വിങ്ങി വിങ്ങി .....ജീവ ചേട്ടൻ കരയിപ്പിച്ചു...അമ്മ❤️അതൊരു വികാരം തന്നെ ഏതൊരു ജീവ ജാലത്തിനും....ഇന്നുടി ഞാൻ അമ്മയുമായി വഴക്കുണ്ടാക്കിയെ ഉള്ളു സ്നേഹം കൊണ്ടാണ് എന്നാലും .....ഇനി ഞാൻ ഒരിക്കലും അമ്മയെ വിഷമിപ്പിക്കില്ല...അമ്മയാണെ സത്യം ......

  • @rasheedfathima6095
    @rasheedfathima6095 4 ปีที่แล้ว +30

    ആ ഓടക്കുഴൽ വായിക്കുന്നയാല്ക് ഒരു SALUTE

  • @arshadbasheer8808
    @arshadbasheer8808 5 ปีที่แล้ว +71

    ന്തോന്നടെ ഇതു മനുഷ്യൻമാരെ കരയിപ്പിക്കാൻ ഓരോ പാട്ട് ഇറക്കും 😌

  • @fayismk5683
    @fayismk5683 5 ปีที่แล้ว +42

    ഒരുപാട് തവണ കണ്ടു അതിനോടൊപ്പം ഇവരിൽ ഒരാളായി അറിയാതെ കരഞ്ഞു പോയി......

  • @gopeekrishnank8650
    @gopeekrishnank8650 5 ปีที่แล้ว +73

    *അമ്മ ഉയിർ ! 💔😘😘*
    *Thanks For The Song 😍👌*

  • @achuseventspallarimangalam9104
    @achuseventspallarimangalam9104 4 ปีที่แล้ว +3

    ഇത്രയും നാളും കേട്ടത് കാമുക, ഭാര്യ, ഇവർക്കുവേണ്ടി... ബട്ട്‌ ഈ ഒറ്റ എപ്പിസോഡ് കൊണ്ട് കരയിപ്പിച്ചു കളഞ്ഞു..... അമ്മ 😍😍😍😍😍

  • @subinkannur363
    @subinkannur363 5 ปีที่แล้ว +4

    Hatts off to സരിഗമപ..... അത്രക്ക് ഇഷ്ടമാ ഈ പ്രോഗ്രാം. ♥️♥️♥️

  • @kinemasterkl4626
    @kinemasterkl4626 5 ปีที่แล้ว +325

    ശരിക്കും കരഞ്ഞു പോയി
    ആദ്യമായാണ് ഒരു ഷോ കണ്ട്
    കരയുന്നത് . രഞ്ജിത്ത് ഏട്ടൻ അതേഹത്തിന്റ അമ്മ കണ്ട സ്വപ്നങ്ങളേക്കാൾ ഉയരങ്ങളിൽ എത്തട്ടെ... ♥️

  • @nithyapraveennithyapraveen5967
    @nithyapraveennithyapraveen5967 5 ปีที่แล้ว +92

    Ee episode njan orupaadu pravashyam kandu renjin chettaa super

  • @noushadkannur4387
    @noushadkannur4387 5 ปีที่แล้ว +741

    നിനക്ക് തന്നെ സിനിമയിൽ പാടിയാൽ മതിയായിരുന്നു കുട്ടാ

  • @meghamammen808
    @meghamammen808 4 ปีที่แล้ว +2

    ഈ എപ്പിസോഡ് കാണണ്ടായിരുന്നു എന്ന് തോന്നി പോയി അവസാനം... ജീവയെ ചിരിച്ചും ചിരിപ്പിച്ചും മാത്രേ കണ്ടിട്ടുള്ളു... ഇതിപ്പോ എന്തോ പോലെ... ഹോസ്പിറ്റലിൽ ഇരിക്കുമ്പോൾ സമയം പോകാൻ വേണ്ടി ഒന്ന് ഹാപ്പി ആകാൻ വേണ്ടിയാ കണ്ടത്... ഇപ്പോ കണ്ണു നിറഞ്ഞു തല പൊക്കി ആരേം നോക്കാൻ പോലും പറ്റാതെ ആയിപോയി

  • @cbshajeer
    @cbshajeer 5 ปีที่แล้ว +2

    എല്ലാ വിധ ഭാവുകങ്ങളും Ranjin Raj..ഒരു അതുല്യ പ്രതിഭയുടെ സ്വപ്ന തുല്യമായ തുടക്കം..എല്ലാ ഗാനങ്ങളും ഒന്നിൽ ഒന്നു മികച്ചു നിൽക്കുന്നു.....

  • @praveens5189
    @praveens5189 5 ปีที่แล้ว +28

    Mother-True Love Comes From Only One Heart..
    If we miss that love, we lose True Love.

  • @adiladam9337
    @adiladam9337 5 ปีที่แล้ว +58

    എല്ലാ കുട്ടിക്കും അമ്മ തന്നെ ഇഷ്ട്ടം...

  • @sainualzain2153
    @sainualzain2153 5 ปีที่แล้ว +3

    സത്യത്തിൽ ഞാനും കരഞ്ഞു പോയി ഈ പാട്ട് കേട്ടപ്പോൾ സിനിമയിൽ രഞ്ജിത്ത് തന്നെ പാടിയ മതിയായിരുന്നു എനിക്കും തോന്നി അത്രയും മനോ ഹരമായിരുന്നു താങ്ക്സ് രഞ്ജിത്ത് രാജ്

  • @ramisrms4019
    @ramisrms4019 4 ปีที่แล้ว +19

    ഏതൊരാണിന്റെയും വീക്‌പോയിന്റ് സ്വന്തം അമ്മയാണ് ഉമ്മയാണ്..... 💓💓💓💓💓💓💓

  • @ansaransu6798
    @ansaransu6798 5 ปีที่แล้ว +170

    Ellaavarudeyum ammammaark padacha thamburan dheerga aayusum aaryogyavum tharatte....

  • @alphabarista
    @alphabarista 5 ปีที่แล้ว +5

    കണ്ണും മനസും നിറഞ്ഞ...
    ഇ സംഗീതത്തിന്...
    മനസിലേക്ക് ആഴ്ന്നിറങ്ങിയ ഒരു സങ്കടം ആണ്.... ഇ Song
    great Renjin 🙏🙏🙏🙏🙏

  • @vikkykck9685
    @vikkykck9685 5 ปีที่แล้ว +27

    ആംഗിൾ തന്നെ മാറിപ്പോയി,
    ഇതുവരെ ഭാര്യ - ഭർത്താവ് എന്ന നിലക്കാണ് ,
    കരഞ്ഞുപോയി...
    💓💓💓💜

  • @sahajjamal3960
    @sahajjamal3960 5 ปีที่แล้ว +50

    എന്നും എന്തുവന്നാലും കൂടെ ഉള്ള സ്നേഹത്തിന്റെ ഉറവിടം അമ്മ

    • @ramleshrr6002
      @ramleshrr6002 5 ปีที่แล้ว +1

      ഉമ്മാന്റ കാലടിപ്പാടിലല്ലെ സ്വർഗ്ഗം സഹോദരാ😢

  • @dmrgamers401
    @dmrgamers401 4 ปีที่แล้ว +2

    Eee song കേൾക്കുമ്പോൾ എന്റെ പഴയ ഓർമ്മകൾ ഓർമ വരും❤️❤️❤️ എന്റെ ജീവിത്തിലെ ഏറ്റവും ഇഷ്ടം പെട്ട പാട്ട് ആണ്

  • @vijayamary1233
    @vijayamary1233 5 ปีที่แล้ว +414

    Eee video kandu kannu niraja arelum undel like adikane😪😪

  • @faizalap1
    @faizalap1 5 ปีที่แล้ว +15

    Thank you Renjin for singing this wonderful song thankyou so much

  • @francis7551
    @francis7551 5 ปีที่แล้ว +9

    Jeevichirikkumbozhum....marichu poyaalum....hridayam thulumbunna nirvrithi nalkunna ore oru naamam 'Amma'❤💐🙏....Hats off Renjin.... Hridayam thulakkunna paattu.... Oru sukhamulla novu athu aaarilum undaayi pokum...!😪😪 udaharanam Jeeva Anchor😍👏❤

  • @saudhcv2258
    @saudhcv2258 4 ปีที่แล้ว +3

    ഞാൻ കരയില്ല ഉറപ്പിച്ച് കണ്ടിട്ടും ഞാൻ അറിയാതെ എന്റെ കണ്ണ് കരഞ്ഞു , മനസ്സിന്റെ കൂടെ # ഉമ്മ അമ്മ❤️

  • @മനു-ണ7ഡ
    @മനു-ണ7ഡ 5 ปีที่แล้ว +8

    എന്ന ഫീൽ ആണ് പൊന്നെ ആ അമ്മച്ചിക്ക് വേണ്ടി പാടിയപ്പോൾ 😥😥😥😥😥😥😍😍😍😍😍😘😘😘😘😘😘😘

  • @MrShihab009
    @MrShihab009 5 ปีที่แล้ว +25

    കാരണ൦.പടച്ചവ൯െറ ഏറ്റവു൦ വലിയ അനുഗ്റഹമാണ് ഉമ്മ...😍😥😥😥

  • @siluafsal
    @siluafsal 5 ปีที่แล้ว +31

    Pappayude swantham appose ile snehathin poonjola theerathil namethum Neram pattu kelkumbol thonnunna oru feel . also oru chinnathambi style

    • @anjurejesh4682
      @anjurejesh4682 5 ปีที่แล้ว

      Rejin chetta super feel ithrayum manohaaritha ee songhinundaayrunno undaayirunnoo ennnna feell

  • @Mgm_Audios
    @Mgm_Audios 5 ปีที่แล้ว +8

    കരയിപ്പിച്ചു കളഞ്ഞല്ലോടാ പുല്ലുകളെ.... ഇനി ഈ പാട്ടു കേൾക്കുമ്പോൾ ഇവരെ മനസ്സിൽ ഓർക്കാതെ പോകുന്ന ഒരു മലയാളിയും ഉണ്ടാകില്ല.അറിയാതെ കണ്ണു നിറഞ്ഞുപോയി.. എത്ര പ്രാവശ്യം കണ്ടെന്നറിയില്ല...ഒരുപാടു നാളുകൾക്കു ശേഷമാണ് ഇങ്ങനെയൊരു പാട്ട് നമുക്ക് കിട്ടുന്നത്.👌👌👌👍

  • @naseercm8420
    @naseercm8420 4 ปีที่แล้ว +3

    പൂമുത്തോൾ & ജോസഫ് 😍 😍 😍 😍
    മറക്കാനവില്ല.... ...
    അത്രയും ഹ്യദയത്തിൽലേറ്റി....

  • @predeepsasidharanpillai3438
    @predeepsasidharanpillai3438 5 ปีที่แล้ว +1

    ഞാൻ ഒരുപാട് കരഞ്ഞു കാരണം എൻറ്റെ അച്ഛൻ പോയിട്ട് ഒരു വർഷം ആകൻ പോകുന്നു ഇത് കേട്ടപ്പോൾ അച്ഛനെ ഓർമ്മ വന്നു...ഇത് കേൾക്കുമ്പോൾ അച്ചൻറ്റെ കുടെ ഉള്ള എൻറ്റെ നിമിഷങ്ങൾ ഞാൻ ഓർത്തുപോയി,എനിക്കറിയില്ല ആരെങ്കിലും എന്നെപോലെ അച്ഛനെ ഓർത്തോ എന്ന്. ഒരുപാട് നന്ദി ഈ പാട്ട് തന്നതിന്..

  • @riyas6382
    @riyas6382 5 ปีที่แล้ว +40

    കരയിപ്പിച്ച് എല്ലാരും കൂടി😭😭😭 ഒരുപാട് ഇഷ്ടമായി.👍🏼👍🏼👍🏼