കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവം ഒന്ന് ദൈവം ഒന്ന് (2) പമ്പാസരസ്തടം ലോകമനോഹരം പങ്കിലമാക്കരുതേ രക്തപങ്കിലമാക്കരുതേ (2) വിന്ധ്യഹിമാചലസഹ്യസാനുക്കളിൽ വിത്തു വിതയ്ക്കരുതേ വർഗ്ഗീയ വിത്തുവിതയ്ക്കരുതേ (കുറി വരച്ചാലും..) ഗീതയും ബൈബിളും വിശുദ്ധ ഖുറാനും ഭാരതഹൃദയമല്ലോ അദ്വൈത ഭാരത ഹൃദയമല്ലോ (2) സിന്ധുവും ഗംഗയും വൈകയും നിളയും ഇന്ത്യ തൻ അക്ഷയനിധികൾ എന്നെന്നും ഇന്ത്യ തൻ ഐശ്വര്യഖനികൾ (കുറി വരച്ചാലും...)
M.D. രാജേന്ദ്രൻ ചേട്ടന്റെ വരികളും സംഗീതവും ദാസേട്ടന്റെ ആലാപനവും മഹത്തരമായത് കേൾക്കാൻ കഴിയുന്നത് തന്നെ പുണ്യം 🙏🏾🙏🏾🙏🏾. നൗഫൽ കുണ്ടൂർ ന്റെ മണലിലെഴുതുന്ന കവിത അതി മനോഹരം... 🙏🏾🙏🏾🙏🏾
MY BIG RED SALUTES MY K J YEASUDAS SIR ❤❤❤❤❤❤❤ AND ALL TEAM ❤❤❤❤❤❤❤ AND ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤ . GOD BLESS YOU SIR ❤❤❤❤❤❤❤ , ALL TEAM ❤❤❤❤❤❤❤ , AND ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ ,AND OTHERS , ❤❤❤❤❤❤❤ . TJM . 7 .
MDരാജേന്ദ്രരൻസാർ അമൃത് കൊണ്ട് പേനയിൽ നിറച്ച് സ്വർണ്ണ ലിപികളാൽ രേഖ പെടുത്തിയ ഗാനം ദാസേട്ടൻ്റെ് ശബ്ദം കൊണ്ട് ലോക൦ ആകെ പടരുന്നു ഇവിടത്തെ വർഗ്ഗിയ വാദികളും മത ഭ്രാന്തൻ മാരും കണ്ടു പടിക്കട്ടെ
താങ്കളുടെ സന്ദേശം മനോഹരമാണ് ആലാപനവും പക്ഷെ പട്ടിണി കിടന്നു വാടക കൊടുക്കാനില്ലാതെ മരിച്ച താങ്കളുടെ സഹോദരനെ ഓർക്കുമ്പോൾ വല്ലാത്ത വിഷമം ഈലോകത്ത് സഹജീവികൾക്ക് കൈത്താങ്ങുന്ന മനുഷ്യരാണ് ഏറ്റവും നല്ല മനുഷ്യർ അല്ലാതെ മനുഷ്യർക്ക് നന്മ ചെയ്യാത്തവർ അല്ല അവർ എത്ര പ്രശസ്തരായാലും അവർക് സ്വന്തം കുടുമ്പതേക്കൾ വലുതായി ഒന്നുമില്ല പുറമെ മേനി നടിക്കും പക്ഷെ ഉള്ളിൽ ലവലേശം കരുണയൊ സഹതാപമോ ഇല്ല
We have to differentiate the person and the singer ( or any other professional in any field). A skilled professional may or may not be a good human. So, differentiate both. Acknowledge the skill. And we have to stop at that. No need to worship or idolize any one, be it Yesudas or any other person. Applicable to all fields. This will help stop the hero/ vip culture a bit. Basically, they are very skilled humans, but just humans.
@@jayakrishnang4997 Even the human side he is great.We are just reading some news article which may not be true at all and judging people .If we do not know the real truth no point on reacting on it.I appreciate your view it is none of our business to comment on some ones personal matters.
വെറുതെ അപവാദം പറയാതിരിക്കു സഹോദരാ. ഞാൻ ദാസ്സേട്ടൻറെ നാട്ടുകാരനാണ്. കാര്യങ്ങൾ മലസ്സിലാക്കാതെ കെട്ടുകഥകൾ പ്രചരിപ്പിന്നവർക്ക് ഒരു സുഖം. പകരം വെക്കാനില്ലാത്ത ഒരു മഹാ ഗായകനാണ് ദാസ്സേട്ടൻ
യേശുദാസിന്റ് ജോലി പാടുക മാത്രം , മദ്യപാനി ആരുടെ ബന്ദുവായാലും ഇതൊക്കെ തന്നെ ഗതി . millioners ആയിട്ടുള്ള കോയമാർ ഉണ്ടല്ലോ , അവന്മാർ ആദ്യം കൊടുക്കാൻ ഉപദേശിക്കുക .
അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤❤❤
❤
❤🎉dasetta.
കുറി വരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ടു നിസ്കരിച്ചാലും...
കാണുന്നതും ഒന്ന്
കേള്‍ക്കുന്നതും ഒന്ന്
കരുണാമയനാം ദൈവമൊന്ന്...
ദൈവമൊന്ന്... ദൈവമൊന്ന്..
(2)
പമ്പാസരസ്ഥടം ലോ...കമനോഹരം
പങ്കിലമാ..ക്കരുതേ..
രക്തപങ്കി..ലമാക്കരുതേ....
(2)
വിന്ധ്യഹിമാചല
സഹ്യസാ..നുക്കളില്‍
വിത്തുവിതയ്ക്കരുതേ..
വര്‍ഗ്ഗീയ
വിത്തുവിതയ്ക്കരുതേ...
കുറി വരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ടു നിസ്കരിച്ചാലും...
കാണുന്നതും ഒന്ന്
കേള്‍ക്കുന്നതും ഒന്ന്
കരുണാമയനാം ദൈവമൊന്ന്...
ദൈവമൊന്ന്... ദൈവമൊന്ന്..
ഗീതയും ബൈബിളും
വിശുദ്ധ ഖുറാനും
ഭാരതഹൃദയമല്ലോ..
അദ്വൈത ഭാ...രതഹൃദയമല്ലോ....
(2)
സിന്ധുവും ഗംഗയും
വൈഗയും നിളയും
ഇന്ത്യതന്‍ അക്ഷയനിധികള്‍
എന്നെന്നും
ഇന്ത്യതന്‍ ഐശ്വര്യഖനികള്‍...
കുറി വരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ടു നിസ്കരിച്ചാലും...
കാണുന്നതും ഒന്ന്
കേള്‍ക്കുന്നതും ഒന്ന്
കരുണാമയനാം ദൈവമൊന്ന്...
ദൈവമൊന്ന്... ദൈവമൊന്ന്
ഈ ഗാനമാണ് ഇന്നത്തെക്കാലത്ത് കേരള മെങ്ങും മുഴങ്ങേണ്ടത് ...
1000%🙏🙏🙏
ഇന്ത്യ മുഴുനും
മനുഷ്യകുലം നിലനിൽക്കുന്നിടത്തോളം കാലം ഈ പാട്ടും നിലനിൽക്കണം 💟
2009 il🙏🏽റെക്കോർഡ് cheytha👍🏽ശേഷം ദാസേട്ടൻ അത് പറഞ്ഞു 🙏🏽🙏🏽
കുറി വരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ടു നിസ്കരിച്ചാലും
കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്
കരുണാമയനാം ദൈവം ഒന്ന് ദൈവം ഒന്ന് (2)
പമ്പാസരസ്തടം ലോകമനോഹരം
പങ്കിലമാക്കരുതേ
രക്തപങ്കിലമാക്കരുതേ (2)
വിന്ധ്യഹിമാചലസഹ്യസാനുക്കളിൽ
വിത്തു വിതയ്ക്കരുതേ
വർഗ്ഗീയ വിത്തുവിതയ്ക്കരുതേ (കുറി വരച്ചാലും..)
ഗീതയും ബൈബിളും വിശുദ്ധ ഖുറാനും
ഭാരതഹൃദയമല്ലോ
അദ്വൈത ഭാരത ഹൃദയമല്ലോ (2)
സിന്ധുവും ഗംഗയും വൈകയും നിളയും
ഇന്ത്യ തൻ അക്ഷയനിധികൾ
എന്നെന്നും
ഇന്ത്യ തൻ ഐശ്വര്യഖനികൾ (കുറി വരച്ചാലും...)
ഓരോ മനുഷ്യനും കേൾക്കുകയും ഈ വരികൾ സ്വന്തം ജീവിതത്തിൽ ഉൾക്കൊള്ളാനും തയ്യാറായാൽ നമ്മുടെ നാട് എന്നേ നന്നാകുമായിരുന്നു - !
ഈ അതിമനോഹരഗാനം എക്കാലവും നിലനിൽക്കും. 🌹🙏
യേശുദാസ് 👍👌❤❤❤
മനോഹരം ഈ ഗാനം ഈ കാലഘട്ടത്തിൽ
എത്ര തവണ കേട്ടാലും കേട്ടാലും മതി വരില്ല.
സൃഷ്ടികൾ മരിക്കുന്നില്ല പിന്നെ വിവരം ഇല്ലാതെ ജനിക്കുന്ന് പുതിയ തലമുറ ചോദിക്കും 2024 കേൾക്കുന്നുണ്ടോ എന്ന്
ഈ ലോകം വിട്ടു പോകുമ്പോൾ ഈ ഗാനം കേട്ടു പോകും 👍👌❤
Yee paatu kettitte nan uragarullu
M.D. രാജേന്ദ്രൻ ചേട്ടന്റെ വരികളും സംഗീതവും ദാസേട്ടന്റെ ആലാപനവും മഹത്തരമായത് കേൾക്കാൻ കഴിയുന്നത് തന്നെ പുണ്യം 🙏🏾🙏🏾🙏🏾. നൗഫൽ കുണ്ടൂർ ന്റെ മണലിലെഴുതുന്ന കവിത അതി മനോഹരം... 🙏🏾🙏🏾🙏🏾
2024ലും 2025ലും ഈ നിത്യ വസന്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ❤❤❤❤❤❤❤
മാനവ ഹൃദയമല്ലോ.....
മനോഹരം ഈ കാലഘട്ടത്തിൽ അനിവാര്യമാണ് ഈ ഗാനം
നല്ല വരികൾ👍❤❤
Sand art വളരെ നല്ലത്
പാട്ടിൻറെ വരികൾക്കൊപ്പം വരക്കാനുള്ള കഴിവ് അപാരം തന്നെ. അനഗ്രഹീതനായ കലാകാരൻ.😂
വിത്ത് വിതകരുതേ... വർഗീയ വിത്ത് വിതകരുതേ..
❤❤😂നമ്മളൊന്ന്
മതങ്ങൾക്കെതിരെ ശക്തമായ വിമർശനം
ബാക്ക്ഗ്രൗണ്ട് ആർട്ട് വർക്ക് എത്ര മനോഹരം 🙏
ഏറ്റവും പ്രസക്തമായ വരികൾ. ആലാപനത്തിന്റെ മനോഹാരിത കൊണ്ട് പാട്ട് കൂടുതൽ മധുരതരം.
എത്ര കേട്ടാലും മതിവരാത്ത ഗം. കതം 1
Super song❤
മലയാളം പാട്ടിലെ അമൂല്യ നിധി കളിലൊന്നാണ് ഈ പാട്
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം...!!! 🙏
❤️
@@east_coast 9888⁸888⁸8888888888888889998998998998998999888998898899989898889988998989898989899988989889889989898989898989898989999889998889998899899989889888989999898989998899899999898889888988899989898⁹8989989898988988988999music
Manoharam
Sathyam athu thanne. Sweet song
No one can sing like this. He is God's son
Supper song
2024 ലും ❤
എല്ലാം ശരിയായി
MY BIG RED SALUTES MY K J YEASUDAS SIR ❤❤❤❤❤❤❤ AND ALL TEAM ❤❤❤❤❤❤❤ AND ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤ . GOD BLESS YOU SIR ❤❤❤❤❤❤❤ , ALL TEAM ❤❤❤❤❤❤❤ , AND ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ ,AND OTHERS , ❤❤❤❤❤❤❤ . TJM . 7 .
ജനങ്ങളെ ഭിന്നിപ്പിച്ചു ലാഭം കൊയ്യുന്ന വർഗ്ഗീയവാദികൾക്ക് ഈ പാട്ട് ദഹിക്കൂല
ഒരുപാട് തവണ കേട്ടു, super🙏
What a beautiful voice. Dasettaa പ്രണാമം
Eternal song
Super..❤❤
Could you pl. upload Karaoke for this song,
സൂപ്പർ 👍
രാജേഷ് ടിവി ഗാർഡ് ഇഷ്ടപ്പെട്ടു
Yes
Good lyrics
Best music
Golden voice
എംഡി രാജേന്ദ്രൻ രചന സംഗീതം 👍🏽
Very meaningful Song 👌😍❤❤❤❤
Amazing song.... 🙏More relevant in now days
This song is from Suresh Machad's filim 'Mounam'
Not only in Kerala but also everywhere in India, this song should sing in everybody's heart
Sp👍🏽b👍🏽ഈ ഗാനം ദേശീയ ഗാന ശാഖ yil❤പെടുത്തണം എന്ന് പറഞ്ഞു 🙏🏽🙏🏽
❤❤🎉❤❤
Meaningful song. Sang so nicely
Adipolisomg 5:39
അതിമനോഹരം...
❤️
ഹരികുട്ടൻ ഈ യുഗത്തിെന്റ സംഭവം ത ന്നെ കുട്ടി
Super song shared
Any such types of songs are available now?
beautiful sand artwork
Thank You
Super
❤️
Simply beautiful 😍👌👌👌
Thank You
How beautiful
Makkale karthav anugrahikkatte ❤
❤
Manushyaà nee Onnaanedaa
🎉🎉🎉🎉🎉🎉❤❤❤❤❤❤
Nice ♥️♥️♥️♥️
❤️
Nice
Thanks ❤️
നമിച്ചിരിക്കുന്നു സാർ 🙏🙏🙏
ഈ ഫിലിം റിലീസ് ആയില്ല
2024കേൾക്കുന്നവരുണ്ടോ
Jsjnsksjagishsjhzu🎉bsjwbshjwnjjwnwni🎉🎉🎉🎉🎉🎉❤❤❤ o hkj
Yes ഞാൻ
❤❤❤
ഞാൻ ഉണ്ട്🙋🏾♂️
ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു
Super 🥰
❤️
👌👌👌👌👌👌
🙏🙏💐
Ithu പോലെ ഒരു പാട്ടു ini ഉണ്ടാകുമോ. ഒരു സംശയം 😂😂😂😂
സംഗീതം ആരാണ്?
എംഡി രാജേന്ദ്രൻ ❤രചന സംഗീതം
Great song
May God bless
👌🏻👌🏻👌🏻👌🏻
കുറിവരച്ചാലും, കുരിശു വരച്ചാലും ഹിജാബ് ധരിച്ചാലും എന്ന് തിരുത്തി വായിച്ചാലും
എന്നാ നിങ്ങള്ക്ക് എഴുതാമായിരുന്നില്ലേ. ഒന്ന് പോയെ ചങ്ങാതി
Superb
❤️
Fantastic sand art.....
Thank You
❤N❤O❤W❤O❤R❤D❤S❤
👍🏼👍🏼
Ee.ganam.ketta.kristhanikal.mathram.mathiyayirunnu.adehathe.rakshikkan.pls
സഹോദര കേട്ടുകേൾവി പ്രചരിപ്പിക്കരുത്. എനിക്ക് സഹോദരനോട് ഈ ജന്മത്തിൽ അത് പറഞ്ഞു മാത്രമേ സാധിക്കൂ. ലോകാ സമസ്താ സുഖിനോ ഭവന്തു 🙏
MDരാജേന്ദ്രരൻസാർ അമൃത് കൊണ്ട് പേനയിൽ നിറച്ച് സ്വർണ്ണ ലിപികളാൽ രേഖ പെടുത്തിയ ഗാനം ദാസേട്ടൻ്റെ് ശബ്ദം കൊണ്ട് ലോക൦ ആകെ പടരുന്നു ഇവിടത്തെ വർഗ്ഗിയ വാദികളും മത ഭ്രാന്തൻ മാരും കണ്ടു പടിക്കട്ടെ
അങ്ങനെ സംഗീതം എംഡി ത ന്നേ ❤
💜
This song not sung by yesudas, it's sing by someone else.
ദാസേട്ടൻ പാടിയത് 🌹തന്നെ 🌹2009 ഫെബ് 18 നു എറണാകുളം പൂജ സ്റ്റുഡിയോ ആണ് റെക്കോർഡ് ചെയ്തു 🌹🌹
Nice song. It was relevant that time, now and always. Malayalees are too addicted to religion.
4:00
🥰🥰🙏🙏🙏
❤️
These lines are not consistent with Quran and Bible. Their god concept is entirely different with Hindu god concept.
Whatsa
ഇതുപോലുള്ളപാട്ടുകൾ. ബിജെപി. കാർ. കേട്ടാൽ. ദാസട്ടനെപാടാനനുവദിക്കില്ല.😊
ത്തിന്റെ പ്രൊഡ്യൂസർ ബിജെപി ക്കാരൻ ആണ് സുരേഷ് മച്ചാട്
ത്തിന്റെ പ്രൊഡ്യൂസർ r ss കാരൻ 4👍🏽
Enettu poda mayre
സംഗീതം ഞമ്മക്ക് ഹറാം അല്ലെ?
താങ്കളുടെ സന്ദേശം മനോഹരമാണ് ആലാപനവും പക്ഷെ പട്ടിണി കിടന്നു വാടക കൊടുക്കാനില്ലാതെ മരിച്ച താങ്കളുടെ സഹോദരനെ ഓർക്കുമ്പോൾ വല്ലാത്ത വിഷമം ഈലോകത്ത് സഹജീവികൾക്ക് കൈത്താങ്ങുന്ന മനുഷ്യരാണ് ഏറ്റവും നല്ല മനുഷ്യർ അല്ലാതെ മനുഷ്യർക്ക് നന്മ ചെയ്യാത്തവർ അല്ല അവർ എത്ര പ്രശസ്തരായാലും അവർക് സ്വന്തം കുടുമ്പതേക്കൾ വലുതായി ഒന്നുമില്ല പുറമെ മേനി നടിക്കും പക്ഷെ ഉള്ളിൽ ലവലേശം കരുണയൊ സഹതാപമോ ഇല്ല
We have to differentiate the person and the singer ( or any other professional in any field). A skilled professional may or may not be a good human. So, differentiate both. Acknowledge the skill. And we have to stop at that. No need to worship or idolize any one, be it Yesudas or any other person. Applicable to all fields. This will help stop the hero/ vip culture a bit. Basically, they are very skilled humans, but just humans.
@@jayakrishnang4997 Even the human side he is great.We are just reading some news article which may not be true at all and judging people .If we do not know the real truth no point on reacting on it.I appreciate your view it is none of our business to comment on some ones personal matters.
വെറുതെ അപവാദം പറയാതിരിക്കു സഹോദരാ. ഞാൻ ദാസ്സേട്ടൻറെ നാട്ടുകാരനാണ്. കാര്യങ്ങൾ മലസ്സിലാക്കാതെ കെട്ടുകഥകൾ പ്രചരിപ്പിന്നവർക്ക് ഒരു സുഖം. പകരം വെക്കാനില്ലാത്ത ഒരു മഹാ ഗായകനാണ് ദാസ്സേട്ടൻ
യേശുദാസിന്റ് ജോലി പാടുക മാത്രം , മദ്യപാനി ആരുടെ ബന്ദുവായാലും ഇതൊക്കെ തന്നെ ഗതി . millioners ആയിട്ടുള്ള കോയമാർ ഉണ്ടല്ലോ , അവന്മാർ ആദ്യം കൊടുക്കാൻ ഉപദേശിക്കുക .
@@sasindranvm3366 You said it right 👌
ബൈബിൾ ശരി ക്കും വായിച്ചു പഠിയ്ക്ക്. എവിടെ യും കുരിശ് വരയ്ക്കാൻ പറഞ്ഞിട്ടില്ല.
കുരിശ് ചുമവകുന്നു
Rss🫥bjp🫥narabojekal🫥vanu🫥atuelladaye
The govt. Should sanction
The Govt of India need to sanction a reward to the writer/ composer of this particular of this song.
vay.fyi
entertaining
Daivam onnu mathram
സ്വന്തം അനുജനെ സഹായിക്കാത്തവൻ വലിയ പാട്ട് പാടുന്നു
നീ യാണോ പിന്നെ അയാളുടെ അനുജനെ സഹായിച്ചത് .... Shut off
Rigt≈to
കൊള്ളാം പക്ഷേ 😀
കുറി വരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ടു നിസ്കരിച്ചാലും...
കാണുന്നതും ഒന്ന്
കേള്‍ക്കുന്നതും ഒന്ന്
കരുണാമയനാം ദൈവമൊന്ന്...
ദൈവമൊന്ന്... ദൈവമൊന്ന്..
(2)
പമ്പാസരസ്ഥടം ലോ...കമനോഹരം
പങ്കിലമാ..ക്കരുതേ..
രക്തപങ്കി..ലമാക്കരുതേ....
(2)
വിന്ധ്യഹിമാചല
സഹ്യസാ..നുക്കളില്‍
വിത്തുവിതയ്ക്കരുതേ..
വര്‍ഗ്ഗീയ
വിത്തുവിതയ്ക്കരുതേ...
കുറി വരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ടു നിസ്കരിച്ചാലും...
കാണുന്നതും ഒന്ന്
കേള്‍ക്കുന്നതും ഒന്ന്
കരുണാമയനാം ദൈവമൊന്ന്...
ദൈവമൊന്ന്... ദൈവമൊന്ന്..
ഗീതയും ബൈബിളും
വിശുദ്ധ ഖുറാനും
ഭാരതഹൃദയമല്ലോ..
അദ്വൈത ഭാ...രതഹൃദയമല്ലോ....
(2)
സിന്ധുവും ഗംഗയും
വൈഗയും നിളയും
ഇന്ത്യതന്‍ അക്ഷയനിധികള്‍
എന്നെന്നും
ഇന്ത്യതന്‍ ഐശ്വര്യഖനികള്‍...
കുറി വരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ടു നിസ്കരിച്ചാലും...
കാണുന്നതും ഒന്ന്
കേള്‍ക്കുന്നതും ഒന്ന്
കരുണാമയനാം ദൈവമൊന്ന്...
ദൈവമൊന്ന്... ദൈവമൊന്ന്..