ദേവദൂതർ പാടി HD | Devadoothar Paadi | Kaathodu Kaathoram | Malayalam Film Song | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2021
  • ദേവദൂതർ പാടി HD | #DevadootharPaadi | #KaathoduKaathoram | Malayalam Film Song | Mammootty
    Music: ഔസേപ്പച്ചൻ
    Lyricist: ഒ എൻ വി കുറുപ്പ്
    Singer: കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക
    Raaga: ശുദ്ധധന്യാസിജോഗ്
    Film/album: കാതോട് കാതോരം

ความคิดเห็น • 2.5K

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +13959

    *ചാക്കോച്ഛന്റെ പടത്തിൽവീണ്ടാമതും ഈ പാട്ട് കേട്ടപ്പോ ഒറിജിനൽ തേടി വന്നവർ ഉണ്ടോ 😌😌*

  • @user-cx8yg4wj1y
    @user-cx8yg4wj1y 2 ปีที่แล้ว +4954

    ചാക്കോച്ചന്റെ പുതിയ മൂവി യിലെ പാട്ടും ഡാൻസും കണ്ടപ്പോൾ വീണ്ടും കാണാൻ തോന്നി വന്നത് ആണ് ഞാൻ.... ❤️❤️

  • @ranjithnarayanamenon9122
    @ranjithnarayanamenon9122 7 หลายเดือนก่อน +18

    ആയിരം വർണ്ണങ്ങൾ കൂടെ വന്നു.... ഉഫ്ഫ് .... എന്തൊരു ശബ്ദം.... പ്രത്യേക ഫീൽ.... ഗന്ധർവ്വ നാദം.....

  • @mithunitipkd
    @mithunitipkd 2 ปีที่แล้ว +142

    ഒരു മൈക് വച്ചു മമ്മൂക്ക കുനിഞ്ഞു പാടുന്നതൊക്കെ പഴയ കാലത്തെ ഒർജിനാലിറ്റി ഫീൽ ചെയ്യിപ്പിക്കുന്നു 👏👏

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +2452

    കാലം എത്ര കഴിഞ്ഞാലും ഈ ഗാനത്തിന്റെ freshness നഷ്ട്ടപെടില്ല.❤️👌അത്ര നല്ല composingആണ്.🎶🎶

  • @arunkr4959
    @arunkr4959 2 ปีที่แล้ว +3066

    ചാക്കോച്ഛന്റെ dance കണ്ടു വന്നവർ ഇവിടെ come on🔥🔥🔥

  • @vazhay8467
    @vazhay8467 2 ปีที่แล้ว +195

    പുതിയ പടത്തിൽ ഈ പാട്ടിന്റെ ആത്മാവ് ചോർന്നു പോവാതെ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ചാക്കോച്ചനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @mohandaspkolath6874
    @mohandaspkolath6874 2 ปีที่แล้ว +74

    ആ പഴയ കാല ഫീൽ ഇന്ന് കിട്ടില്ല
    സരിതാ മമ്മൂട്ടി, നെടുമുടി: ഇവർ വിലസിയ ആ കാലഘട്ടത്തിലെ സിനിമകൾ. എങ്ങോ മറഞ്ഞു പോയ കാലങ്ങൾ'

    • @mohamedshihab5808
      @mohamedshihab5808 2 ปีที่แล้ว +2

      തുറന്ന മനസ്സോടെ സിനിമ കാണുന്നവർ ഇന്ന് കുറവാണ് ഒരുതരം വിമർശ ബുദ്ധിയോടെ ആണ് ഇന്നുള്ളവർ പടം കാണാൻ പോകുന്നത് അതാണ് പ്രശ്നം

  • @HappyWorldMalayalam
    @HappyWorldMalayalam 2 ปีที่แล้ว +511

    ഇത്ര മനോഹരമായി ഫീലോടെ അഭിനയിക്കാൻ സരിത ചേച്ചിക്കെ കഴിയു.. എന്തൊരു ഒർജിനൽ ആണ് അവരുടെ മുഖഭാവം... കണ്ണുകൾ കൊണ്ട് ഇത്ര നല്ലൊരു അഭിനയം കണ്ടിട്ടേ ഇല്ല... നമിച്ചു ചേച്ചി.... lots of respect

    • @sujithsujith5653
      @sujithsujith5653 2 ปีที่แล้ว +4

      Athe

    • @sujithsujith5653
      @sujithsujith5653 2 ปีที่แล้ว +5

      Sarithayude tamil Thanner Thanner film kananam athrakk adipoli ayyanu abhinaichieikkunath(Thamilnattil oru ulnattile kudivellam kittathra prashnavum avr anubhavikkuna dhurithagalum aanu premeyam nalla film aanu)

    • @SurajInd89
      @SurajInd89 2 ปีที่แล้ว +3

      സരിത കാണാൻ കൂടി നന്നായിരുന്നെങ്കിൽ കുറെ സിനിമകൾ കിട്ടുമായിരുന്നു.

    • @rasi1839
      @rasi1839 2 ปีที่แล้ว +17

      @@SurajInd89 kanan sundariyanallo

    • @photon623
      @photon623 2 ปีที่แล้ว +26

      @@SurajInd89 സരിതേടത്ര സുന്ദരിയായ ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. വെറും വാക്ക് പറയുന്നതല്ല.

  • @cochinmacs9476
    @cochinmacs9476 2 ปีที่แล้ว +326

    സരിതയുടെ അഭിനയം പറഞ്ഞ് അറിയിക്കാൻ കഴിയില്ല.
    അത്രയും മനോഹരം

    • @evergreenever1171
      @evergreenever1171 2 ปีที่แล้ว +13

      Yes. കണ്ണുകൾ കഥ പറയുന്നു

    • @sheejasuresh2526
      @sheejasuresh2526 2 ปีที่แล้ว

      Sathyam

    • @Marwan564
      @Marwan564 2 ปีที่แล้ว +6

      minute detailing വരെ പെർഫെക്റ്റ്

    • @kochukannan6282
      @kochukannan6282 2 ปีที่แล้ว

      സത്യം 🥰🥰🥰🥰

    • @hariprasadks2234
      @hariprasadks2234 ปีที่แล้ว

      💯

  • @nimminimmi8321
    @nimminimmi8321 2 ปีที่แล้ว +189

    ഈ പാട്ടു മരിക്കും വരെ മറക്കില്ല, അത്രക്കും ഇഷ്ട്ടമാണ്, കാതോട് കാതോരത്തിലെ എല്ലാ പാട്ടും സൂപ്പർ ആണ്

    • @prajils
      @prajils ปีที่แล้ว

      ഔസേപ്പച്ചൻ
      th-cam.com/video/I6nEBXb6b_4/w-d-xo.html

    • @kannankariyezhath7912
      @kannankariyezhath7912 ปีที่แล้ว

      Beyond Earth ...

  • @gangsper007
    @gangsper007 2 ปีที่แล้ว +195

    മമ്മുക്കയുടെയും യേശുദാസിന്റെയും ശബ്ദത്തിലുള്ള സാമ്യത പൊളിച്ചു 😍

    • @rajeshp8220
      @rajeshp8220 2 ปีที่แล้ว

      yesudas alla krishna chandran

    • @esthuraja
      @esthuraja 2 ปีที่แล้ว +7

      @@rajeshp8220 അല്ല യേശുദാസ് ആണ്

    • @savithrimp4121
      @savithrimp4121 2 ปีที่แล้ว +2

      @@rajeshp8220 yesudas and lathika teacher ❤️❤️

    • @sindhujayan7248
      @sindhujayan7248 2 ปีที่แล้ว +2

      യേശുദാസ് and കൃഷ്ണചന്ദ്രൻ 🌹

    • @lalappanlolappan2605
      @lalappanlolappan2605 ปีที่แล้ว +1

      @@sindhujayan7248 The choral singing is by Krishnachandran, the charanams are by Yesudas.

  • @bijukadalikkattil3639
    @bijukadalikkattil3639 3 ปีที่แล้ว +1177

    പാട്ടുസീനുകളിൽ മമ്മൂക്കയുടെ ഏറ്റവും നല്ല പ്രകടനം

    • @iammilan1963
      @iammilan1963 2 ปีที่แล้ว +15

      Sarcastic aano???

    • @bijukadalikkattil3639
      @bijukadalikkattil3639 2 ปีที่แล้ว +48

      @@iammilan1963 orikkalum alla.aa pattil mammootty lip movement correct anu

    • @iammilan1963
      @iammilan1963 2 ปีที่แล้ว +1

      @@bijukadalikkattil3639 👍

    • @footballloverlover6922
      @footballloverlover6922 2 ปีที่แล้ว +7

      @@bijukadalikkattil3639 മറ്റുള്ള പാട്ടുകളിൽ എന്താണ് കുഴപ്പം

    • @bijukadalikkattil3639
      @bijukadalikkattil3639 2 ปีที่แล้ว +45

      @@footballloverlover6922 ലാലേട്ടൻ്റെ പാട്ട് സീൻ പെർഫോമൻസിൻ്റെ ഏഴയൽക്കത്ത് പോലും എത്തുന്ന നടൻമാർ മലയാളത്തിലെന്നല്ല ഇന്ത്യയിലില്ല. ഞാൻ മമ്മുക്ക ഫാനാണെങ്കിൽ സത്യം പറയും .അന്ധ ഫാൻ അല്ല കേട്ടോ😁

  • @sajinraj143
    @sajinraj143 2 ปีที่แล้ว +1229

    ” ന്നാ താൻ കേസ് കൊട് “ ലെ ദേവദൂതർ കണ്ട ശേഷം ഇവിടെ വന്നവർ ലൈക്കീട്ട് പോയീം..🥰

    • @worldmusic7750
      @worldmusic7750 2 ปีที่แล้ว

      th-cam.com/video/t7GbNX6NMhA/w-d-xo.html

    • @vineethnair4137
      @vineethnair4137 ปีที่แล้ว

      ബിജു ദസെട്ടനെക്കാൽ നന്നായി പാടി

    • @biju.kbiju.k6196
      @biju.kbiju.k6196 27 วันที่ผ่านมา

      😂​@@vineethnair4137

  • @delipkumar5097
    @delipkumar5097 ปีที่แล้ว +27

    ഈ പാട്ടിൽ സരിത യുടെ performance 👌,ഭയത്തോടെയുളള നിൽപ്പു൦ നോട്ടവു൦

  • @rafeeqgramam3127
    @rafeeqgramam3127 2 ปีที่แล้ว +153

    ശരിക്കും മമ്മൂട്ടി പാടുകയാണെന്ന് തോന്നും
    അതാണ് ദാസേട്ടൻ മാജിക്
    എത്രയെത്ര നടന്മാരുടെ ശബ്ദമായി നമ്മുടെ വിശ്വ ഗായകൻ

  • @shafykattilan3039
    @shafykattilan3039 2 ปีที่แล้ว +1130

    പാട്ട് സീനിൽ പോലും കഥ പറയുന്ന brillant... ഭരതൻ ❤️

    • @a.s.manafsaidali6683
      @a.s.manafsaidali6683 2 ปีที่แล้ว +24

      Orginal is orginal ..
      ഭരതൻ ടച്ച് ..കൊതിപ്പിക്കും...

    • @saratmohan7327
      @saratmohan7327 2 ปีที่แล้ว +10

      Pure brilliance ❤️

    • @worldmusic7750
      @worldmusic7750 2 ปีที่แล้ว

      th-cam.com/video/t7GbNX6NMhA/w-d-xo.html

    • @nazarvk3487
      @nazarvk3487 2 ปีที่แล้ว +11

      സത്യം സരിതയുടെ അഭിനയം എത്ര മനോഹരം!

    • @shanojkr3049
      @shanojkr3049 ปีที่แล้ว

      Great observation 👏👏👏

  • @vineeshvj2400
    @vineeshvj2400 2 ปีที่แล้ว +427

    2022 ഓഗസ്റ്റ് 11നു റിലീസ് ആകാൻപോകുന്ന ചാക്കോച്ഛന്റെ "എന്നാ താൻ കേസുകൊട്" എന്ന പടത്തിൽ ഈ പാട്ട് remix ചെയ്തത് കണ്ടിട്ട് വന്നവരുണ്ടോ??? 😍😍😍

  • @Udayakumar28oct
    @Udayakumar28oct 2 ปีที่แล้ว +34

    മരിക്കുന്ന നാൾ വരയെയും ഈ ഒറിജിനൽ പാട്ട് ജീവനോടെ കാണും. കാരണം ഒർജിനൽ ഒറിജിനൽ തന്നെയാ

    • @joshithomas3040
      @joshithomas3040 2 ปีที่แล้ว +4

      യെസ്,
      അതാണ് ശരി.
      ഒറിജിനൽ " ഇവിടെ ഉള്ളപ്പോൾ,
      മറ്റൊന്നും ഇനി ,
      ഒറിജിന ''ലിനെ
      വെല്ലുവിളി - യുർത്തുകയില്ല......

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +72

    ഈ പാട്ടിൽ മമ്മൂക്കയുടേം സരിതേടേം അഭിനയം എടുത്തു പറയേണ്ടത് ആണ്.🥰😍

  • @rakeshnambiar9431
    @rakeshnambiar9431 2 ปีที่แล้ว +285

    വർഷം 37 കഴിഞ്ഞു,,അന്നും ഇന്നും ഇക്കാ 💘💘🥰♥😍.. നമ്മുടെ സ്വന്തം മമ്മൂക്ക 😘

    • @harikuttan5366
      @harikuttan5366 ปีที่แล้ว +2

      ❤🌝

    • @nandussvideo2728
      @nandussvideo2728 ปีที่แล้ว +5

      മമ്മൂട്ടി ഗ്രേറ്റ് ആക്ടർ 👍👍👍

    • @manumenon1635
      @manumenon1635 ปีที่แล้ว +3

      37 yrs oh 😲😲

  • @shainypaulose1343
    @shainypaulose1343 2 ปีที่แล้ว +275

    ഇത്ര മനോഹരം ആയ പാട്ട് ഇതു ഉണ്ടാക്കിയ ആൾക്ക് ഞാൻ എന്തു സമ്മാനം കൊടുക്കും എത്ര അർത്ഥം ഉള്ള വരികൾ

    • @StarVibes7763
      @StarVibes7763 2 ปีที่แล้ว +6

      എഴുതിയത് ഒ.എൻ.വി. നമ്മൾ ഇക്കാലത്ത് മിസ് ചെയ്യുന്നില്ലേ അദ്ദേഹത്തെ !

    • @ananth3982
      @ananth3982 2 ปีที่แล้ว +6

      ഔസേപ്പച്ചൻ സർ 💜

    • @kutty_kuttanellur1319
      @kutty_kuttanellur1319 2 ปีที่แล้ว +6

      onv മാഷ് ഔസേപ്പച്ചൻ...💜

    • @globaleyes2923
      @globaleyes2923 2 ปีที่แล้ว

      Onnum kofukkabda nee

    • @feather3006
      @feather3006 2 ปีที่แล้ว +1

      @@StarVibes7763My favorites of ONV sir is "Neermizhi peeliyil neermani thulumbi.." and " Oru dalam maathram virinjoru chembaneer"

  • @maluji5564
    @maluji5564 2 ปีที่แล้ว +57

    കാതോട് കാതോരം ❤സരിത മാഡം എന്നാ അഭിനയം... കണ്ണുകൾ കൊണ്ടു കഥ പറയുന്നു.. കണ്ടിരിക്കാൻ തന്നെ 👌🏻👌🏻👌🏻സോങ് ആണേൽ 🔥🔥🔥പൊളി 🥰🥰🥰

    • @feather3006
      @feather3006 2 ปีที่แล้ว

      Pinne kannukal kondu kadhaparanja oru naayika Aditi Rao Hydari aanu (Movie : Soofiyum Sujaathayum)

  • @nizamebrahim5323
    @nizamebrahim5323 2 ปีที่แล้ว +87

    തന്റെ ആദ്യചിത്രത്തിൽ തന്നെ പതിറ്റാണ്ടുകളെ അതിജീവിക്കുന്ന മാസ്മരിക സംഗീതം സമ്മാനിച്ച ഔസേപ്പച്ചൻ ❤❤❤❤❤🌹🌹🌹🌹🌹🙏🏻🙏🏻🙏🏻

    • @prajils
      @prajils ปีที่แล้ว

      ഔസേപ്പച്ചൻ
      th-cam.com/video/I6nEBXb6b_4/w-d-xo.html

    • @ajeeshmv7721
      @ajeeshmv7721 ปีที่แล้ว +2

      അറിഞ്ഞില്ല...

    • @AnoopSubi
      @AnoopSubi 9 หลายเดือนก่อน +1

      💯

    • @anoopsubi-er5tx
      @anoopsubi-er5tx หลายเดือนก่อน +1

      മലയാളത്തിലെ ആദ്യ ragge style song. Ouseppachan 🔥

  • @chinchurosa7403
    @chinchurosa7403 2 ปีที่แล้ว +64

    ചാക്കോച്ഛന്റെ ഡാൻസ് കണ്ടപ്പോ ഇത് കാണാൻ തോന്നി.. ഓടി വന്നു ❤️എവെർഗ്രീൻ ❤️❤️

  • @_anu_anurag
    @_anu_anurag 2 ปีที่แล้ว +22

    സരിതയുടെ അഭിനയം പറഞ്ഞ് അറിയിക്കാൻ കഴിയില്ല.
    അത്രയും മനോഹരം
    ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട്
    ഇതിൽ സരിതയുടെ മുടി ജനാർത്ഥനൻ
    മുറിക്കുമ്പോൾ ഒരുപാട് വിഷമം തോന്നി
    യിട്ടുണ്

  • @ftt356
    @ftt356 2 ปีที่แล้ว +43

    ചാക്കോച്ചന്റെ പട്ടു കേട്ട് വന്നതല്ല നൊസ്റ്റാൾജിയ അയവിറക്കാൻ ഇടയ്ക്കിടെ ഇവിടെ വരാറുണ്ട് 90s kids 😍

  • @TruthWillSF
    @TruthWillSF 2 ปีที่แล้ว +121

    "ആടുമേയ്ക്കാൻ കൂടെ വരാം"
    അവിടം മുതൽ കേൾക്കുമ്പോൾ
    കോൾമയിർ കൊണ്ടു പോവുന്നു.
    സ്വർഗീയാനുഭൂതി 🕊️🍇🍒 ♥️💯

  • @satheeshgirijavallabhameno2252
    @satheeshgirijavallabhameno2252 2 ปีที่แล้ว +318

    മമ്മൂട്ടി ആ കഥാപാത്രമായി ജീവിക്കുന്ന നിമിഷങ്ങൾ.... അഭിനയം യഥാർഥ്യത്തിനോട് അടുത്ത് നിൽക്കുന്ന പ്രകടനങ്ങൾ....
    സംഗീതം വരികൾ എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു ... കൂടെ സംവിധാനം 👏🏻👏🏻👏🏻💕💕💕
    ✍🏻Sm...

    • @bijukadalikkattil3639
      @bijukadalikkattil3639 2 ปีที่แล้ว +12

      മമ്മൂക്കയുടെ നല്ല പെർഫോമൻസുകൾ തുടങ്ങുന്നത് ഈ പടത്തിലൂടെയാണ്

    • @nonono486
      @nonono486 2 ปีที่แล้ว +2

      Olakka

    • @iammilan1963
      @iammilan1963 2 ปีที่แล้ว

      Mamokkede expression bayankara bore.. aye … paatinte soundaraym matrame ullu…

    • @__DEATH_00
      @__DEATH_00 2 ปีที่แล้ว +1

      @@nonono486 മന്തു ഫെൻ gay

    • @dubaidxb4066
      @dubaidxb4066 2 ปีที่แล้ว +4

      Correct😊

  • @memorylane7877
    @memorylane7877 3 ปีที่แล้ว +553

    എത്രയോ കാലങ്ങളായി എല്ലാ ക്രിസ്മസിനും ചാനലുകളിൽ ഈ പാട്ട് നിർബന്ധമാണ്❤
    'ഭരതൻ-ഔസേപ്പച്ചൻ-മമ്മൂട്ടി' ക്ലാസ്സിക്‌❤

  • @lipinumeswari7047
    @lipinumeswari7047 2 ปีที่แล้ว +30

    അന്നത്തെ step cut hair style ഞാനും അനുകരിച്ചു 😃. 6 th standardil പഠിക്കുമ്പോൾ. അന്നേ മമ്മുക്ക ഫാൻ ആയിരുന്നു. Super song❤️❤️❤️

  • @satyajithray770
    @satyajithray770 ปีที่แล้ว +75

    What a fantastic actress Saritha was.. The looks, the awkward poses when the hero is too near.. And the secret love for him in her eyes.. Class act👏🏻👏🏻👏🏻👏🏻😍😍

    • @rajendrann289
      @rajendrann289 ปีที่แล้ว +7

      You are too correct...

    • @shukkoorkhkonnamkudy9877
      @shukkoorkhkonnamkudy9877 ปีที่แล้ว

      aneeshreena45moago

    • @shukkoorkhkonnamkudy9877
      @shukkoorkhkonnamkudy9877 ปีที่แล้ว

      WhatafantasticactresssarithawasThelooks
      theawkwardposeswhentheherotoonear
      Andthesecretloveforinhereyesclassact
      👏👏👏👏👏😍😍

    • @manjurobin2794
      @manjurobin2794 11 หลายเดือนก่อน

      ​​@@shukkoorkhkonnamkudy9877
      Hi bro

  • @veenavenu5162
    @veenavenu5162 2 ปีที่แล้ว +87

    ചാക്കോച്ഛന്റെ അടിപൊളി ഡാൻസ് കണ്ടു വീണ്ടും ഇവിടെ എത്തി 🥰🥰

  • @shereefpalamalayil
    @shereefpalamalayil 2 ปีที่แล้ว +154

    കുഞ്ചാക്കോബോബന്റെ പുതിയ മൂവിയിലെ song കണ്ടിട്ട് ഇത് കേൾക്കാൻ വന്നവർ ഉണ്ടോ?

  • @AjithNairm
    @AjithNairm ปีที่แล้ว +15

    ചരണം പല്ലവി ഗായകർ മാറി മാറി പാടിയ അടിപൊളി സംഭവമാട്ടോ 👌👌കൃഷ്ണചന്ദ്രൻ ദാസേട്ടൻ 🥰🥰🥰🥰😍😍😍😍😍

  • @rajeshkurumath580
    @rajeshkurumath580 2 ปีที่แล้ว +10

    ഈ ചിത്രത്തില്‍ സരിതയുടെ അഭിനയം. എന്നും മലയാള സിനിമ ഒാര്‍ത്തുവക്കും..

  • @vishnuvsrk2427
    @vishnuvsrk2427 3 ปีที่แล้ว +702

    കാതോട് കാതോരം മൂവിയും അതിലെ പാട്ടുകളും ഇഷ്ടമുള്ളവർ like cheyy

    • @bijukadalikkattil3639
      @bijukadalikkattil3639 3 ปีที่แล้ว +5

      പടം സൂപ്പറാണ് ചേട്ടോ

    • @vinod6071
      @vinod6071 2 ปีที่แล้ว +4

      100 vattam

    • @harinarayananankp6615
      @harinarayananankp6615 ปีที่แล้ว +1

      👍👍👍

    • @prajils
      @prajils ปีที่แล้ว

      ഔസേപ്പച്ചൻ
      th-cam.com/video/I6nEBXb6b_4/w-d-xo.html

  • @sujithes7720
    @sujithes7720 2 ปีที่แล้ว +47

    ചാക്കോച്ചന്റെ ഡാൻസ് കണ്ടപ്പോ ഇവിടെ കൂടെ ഒന്ന് വന്നു നോക്കിയിട്ട് പോകാമെന്നു കരുതി 😌

  • @saijobaby4819
    @saijobaby4819 ปีที่แล้ว +8

    മമ്മൂട്ടി, സരിത, ലിസി, നെടുമുടി വേണു എല്ലാരും super ♥️

  • @rajpillai6093
    @rajpillai6093 2 ปีที่แล้ว +55

    മമ്മുക്ക🥰 ഏറ്റവും കൂടുതൽ ദുൽഖർ പൊലെ തോന്നുന്ന സീനുകൾ ഇതിലുണ്ട് .
    സരിത& നെടുമുടി 🥀
    പാട്ട് 🌹

    • @worldmusic7750
      @worldmusic7750 2 ปีที่แล้ว

      th-cam.com/video/t7GbNX6NMhA/w-d-xo.html

    • @ayshh9538
      @ayshh9538 2 ปีที่แล้ว +1

      Athe.
      .enikkum thonni

    • @aswathycorrect1299
      @aswathycorrect1299 2 ปีที่แล้ว +1

      സത്യം ഡിയർ എനിക്കും തോന്നി

  • @ruksanaanu4430
    @ruksanaanu4430 2 ปีที่แล้ว +197

    Evergreen song... മമ്മുക്കയും ക്രിസ്ത്യൻ ഭക്തി ഗാനങ്ങളും എല്ലാം ഹിറ്റ്‌ തന്നെ

  • @saleesh4u
    @saleesh4u 2 ปีที่แล้ว +140

    എല്ലാക്കാലത്തുമുളള മലയാള സിനിമാഗാനങ്ങളുടെ ചിത്രീകരണത്തിൽ ഏറ്റവും മനോഹരവും ഒപ്പം haunting ഉം ആയി തോന്നിയിട്ടുള്ള ഒരു ഗാനമാണിത്.
    ഇതിന് ചേർന്ന ഒരു മനോഹര tribute ഇപ്പോൾ ഇറക്കിയ കുഞ്ചാക്കോ ബോബനും സംഘത്തിനും അഭിനന്ദനങ്ങൾ.

    • @worldmusic7750
      @worldmusic7750 2 ปีที่แล้ว

      th-cam.com/video/t7GbNX6NMhA/w-d-xo.html

    • @prajils
      @prajils ปีที่แล้ว

      ഔസേപ്പച്ചൻ
      th-cam.com/video/I6nEBXb6b_4/w-d-xo.html

  • @sujads1835
    @sujads1835 ปีที่แล้ว +20

    ചാക്കൊച്ഛന്റെ പടത്തിൽ കണ്ടതിനു ശേഷം വീണ്ടും കാതോട് കാതോരം എന്ന മൂവി song വീണ്ടും കേട്ടു 1അല്ല ,2അല്ല ,3 തവണ ❤❤❤🥰🥰🥰🥰🥰👍👍👍👍👌👌👌

  • @rudrasha-uo1fh
    @rudrasha-uo1fh 15 วันที่ผ่านมา +1

    80_90 കാലഘട്ടത്തിൽ ജനിച്ച കുട്ടികൾ ഇവിടെ കമോൺ എന്തൊരു നൊസ്റ്റാൾജിയ ഫീലിംഗ് മൈ ഫേവറേറ്റ് മൂവി 👌👌👌💗💗💗😘😘😘😘😘😘👌👌💗💗💗❤️❤️❤️🥰🥰🥰

  • @rahulvm2582
    @rahulvm2582 2 ปีที่แล้ว +94

    Remix song , ചാക്കോച്ചന്റെ പടത്തിന്റെ കണ്ടിട്ട് original song കാണാൻ വന്നവർ ആയിരിക്കും കൂടുതൽ
    Remix version also super aayi ചെയ്തിട്ടുണ്ട് 🥰🥰🥰

  • @gouthamcool1089
    @gouthamcool1089 ปีที่แล้ว +17

    What an actress Saritha is!....OMG those realistic expressions.

  • @afsalc.n.8447
    @afsalc.n.8447 2 ปีที่แล้ว +12

    കാതോട് കാതോരം❤️❤️.. കേട്ട നാൾ മുതലേ ഫേവറിറ്റ് ലിസ്റ്റിൽ ഉള്ള ആൽബം ആണ്.. ദേവദൂതർ പാട്ടിനെക്കാൾ ഇഷ്ടം നീ എൻ സർഗ സൗന്ദര്യമേ എന്നുള്ള ഗാനം ആണ്.. വയലിൻ തന്നെയാണ് ഔസേപ്പച്ചൻ മാഷിന്റെ പാട്ടുകളുടെ മുഖ്യ ആകർഷണം.. വീണ്ടും ഈ പാട്ട് ചാക്കൊചന്റെ പടത്തിൽ കേട്ടപ്പോ അതിയായ സന്തോഷം

  • @arunrs1729
    @arunrs1729 2 ปีที่แล้ว +563

    യേശുദാസ് പാടി .... സിൽക്ക് സിമ്ത ആടി .... കണ്ടു നിന്ന മാള വേലി ചാടി ഓടി ..... അന്നത്തെ പാരഡി ....😉

    • @nafiadreams8132
      @nafiadreams8132 2 ปีที่แล้ว +32

      Yes I remember it 🥰😂

    • @user-pd9vm5fx6t
      @user-pd9vm5fx6t 2 ปีที่แล้ว +7

      😂😂😂👍🏻

    • @majujamesmathew3521
      @majujamesmathew3521 2 ปีที่แล้ว +31

      😀😀😀😜 In 90s kids only.....

    • @sreejithcdlm
      @sreejithcdlm 2 ปีที่แล้ว +78

      ഞങ്ങടെ അവിടെ ഒക്കെ മുണ്ട് പൊക്കി ഓടി എന്നാണ് 😂

    • @oommenmathew3448
      @oommenmathew3448 2 ปีที่แล้ว +3

      😍😍 true

  • @vismay_visuals8124
    @vismay_visuals8124 2 ปีที่แล้ว +81

    Here. After chakochan's devadoothar Paadi, ... what a song

  • @payyanate
    @payyanate 2 ปีที่แล้ว +8

    ഇതൊക്കെയല്ലേ പാട്ട്... നമ്മുടെയൊക്കെ മനസിൽ എന്നും കാണും ഇത്തരം പാട്ടു കൾക് സ്ഥാനം 💕

  • @selmarazack1860
    @selmarazack1860 ปีที่แล้ว +45

    ചാക്കോച്ഛന്റെ പടത്തിൽ ഈ പാട്ടു കേട്ടപ്പോൾ orginal തേടി വന്നവർ 👍 അടി

  • @binudaniel.9388
    @binudaniel.9388 2 ปีที่แล้ว +57

    സരിതയുടെ അഭിനയം അടിപൊളി...

  • @gops0508
    @gops0508 2 ปีที่แล้ว +379

    If a debut song can be such a classic, then what’s his range.. ufffff...Ouseppachan istham... ❤❤❤❤❤

  • @vidhu_diyesh6877
    @vidhu_diyesh6877 ปีที่แล้ว +13

    ഇതാണ് പുതിയ കുപ്പിയിൽ അടച്ചു വെച്ച പഴയ വൈൻ 👍🏻

  • @praveenmachu8177
    @praveenmachu8177 ปีที่แล้ว +20

    ആയിരം വർണങ്ങൾ കൂടെ വന്നു ദാസേട്ടൻ സൗണ്ട് 👌👌👌

    • @RethiishKumaar
      @RethiishKumaar ปีที่แล้ว +3

      അതെ bro😊.. ആ voilin bit.. പിന്നാലെ ദാസേട്ടന്റെ 🔥 ശബ്ദം ❤️

    • @aaryashibua6198
      @aaryashibua6198 ปีที่แล้ว +2

      അത്യപൂർവ ജന്മം

    • @varghesejoseph6983
      @varghesejoseph6983 7 หลายเดือนก่อน +1

      Yes, ഏറ്റവും ശബ്ദ സൗകുമാര്യം തോന്നുന്ന പാട്ടുകളിൽ ഒന്ന്

  • @Naveen-vo7ey
    @Naveen-vo7ey 2 ปีที่แล้ว +470

    2022ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും.
    എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110.
    16 ജനുവരി 2022.

    • @remyavipin5313
      @remyavipin5313 2 ปีที่แล้ว +3

      Bedddil kidannu kanunnu. Sharjah AL nazariyah. June 16 2022

    • @abbaskc4779
      @abbaskc4779 2 ปีที่แล้ว +2

      Qater 😘

    • @Naveen-vo7ey
      @Naveen-vo7ey 2 ปีที่แล้ว +1

      @@abbaskc4779 ഞാൻ ഇപ്പൊ ഖത്തറിൽ ആണ് ബ്രോ . ഒരു മാസമായി വന്നിട്ട് .

    • @abinjv18
      @abinjv18 2 ปีที่แล้ว +2

      27/07/2022, Watching Inside Bus no 197, North Bridge Road, Singapore. 09.02am

    • @Naveen-vo7ey
      @Naveen-vo7ey 2 ปีที่แล้ว +1

      @@abinjv18 Wow. Super reply Abin Bro

  • @rahulip8684
    @rahulip8684 2 ปีที่แล้ว +48

    ഇടയ്ക് ഇടയ്ക് കേൾക്കുമായിരുന്നു ചാക്കോച്ഛന്റെ വീഡിയോ കണ്ടപ്പോ ഒന്നുടെ വരണം എന്ന് തോന്നി 💖💖
    ഔസെപ്പച്ഛൻ സാർ ദാസേട്ടൻ 🥰🥰❤️❤️
    2:11 3:35 Fav portions 😍

  • @babumankara6164
    @babumankara6164 ปีที่แล้ว +11

    ഭരതന് പ്രണാമം, മമൂട്ടിയേ എന്ന നടന്റെ കഴിവ് ചൂഴ്ന്ന് എടുത്ത സംവിധായകരിൽ ഒരാൾ ..... ഐസേപ്പപ്പച്ചന് Hats OFF

    • @sajeeshpk5037
      @sajeeshpk5037 38 นาทีที่ผ่านมา

      സത്യം ഭരതനെ മലയാള സിനിമാലോകം വേണ്ട അംഗീകാരം നൽകിയില്ല സകല കലാ വൈഭവം അനുഗ്രഹീത കലാകാരൻ മലയാളത്തിലെ ക്ലാസിക്ക് സിനിമകൾ ഭരതൻ സിനിമകൾ പ്രണാമം

  • @s___j495
    @s___j495 2 ปีที่แล้ว +11

    ചാക്കോച്ചൻ ഡാൻസ് കണ്ട് കഴിഞ്ഞു ഇവിടെ വന്നവർ ഉണ്ടോ മമ്മൂക്ക ❤️സരിത ഇതൊക്കെ ഒരു കാലം

  • @cidmoosa1219
    @cidmoosa1219 2 ปีที่แล้ว +49

    മമ്മൂട്ടി ഇക്ക, യേശുദാസ്, onv കുറുപ് സാർ, ഔസേപ്പച്ചൻ സാർ ar റഹ്മാൻ, drumer ശിവമണി ഭരതൻ സാർ &ജോൺ പോൾ സാർ legends ന്റെ സംഗമം ആണ് ഈ സിനിമ..

    • @deepump8578
      @deepump8578 2 ปีที่แล้ว

      ലതിക also

    • @aneeshms6958
      @aneeshms6958 2 ปีที่แล้ว

      ഗിറ്റാർ ജോൺ ആന്റണി.. ലെജൻഡ്

    • @anuragdeviprasad1518
      @anuragdeviprasad1518 2 ปีที่แล้ว

      ലതിക ടീച്ചർ 🥰🥰🥰

    • @feather3006
      @feather3006 2 ปีที่แล้ว

      @@anuragdeviprasad1518 Ngaa sheriyaa "Enne aarum pukazhtheelaa" ennum paranju karanju nadakunnundu. Kashtam.

    • @anuragdeviprasad1518
      @anuragdeviprasad1518 2 ปีที่แล้ว

      @@feather3006 🙄🙄🙄

  • @vishnukv442
    @vishnukv442 2 ปีที่แล้ว +33

    'ന്നാ താൻ കേസ് കൊട് ' movie song kandu veedum vannu.. chakochan dance 😄

  • @subeeranjillath4514
    @subeeranjillath4514 2 ปีที่แล้ว +16

    കാലം എത്ര കഴിഞ്ഞാലും ഈ പാട്ട് ദുനിയാവ് ഉള്ളകാലത്തോളം കേട്ട് കേണ്ടേയിരിക്കും 🥰

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 2 ปีที่แล้ว +4

    ഈ ഗാനം അന്നും ഇന്നും മാറ്റ് കുറയുന്നില്ല കാതോട് കാതോരത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ സോങ്ങുകളാണ് ജോൺ പോളിന്റെ കഥക്ക് ഭരതന്റെ സംവിധാന മികവ് ഒരു കുടിയേറ്റ കർഷകന്റെ കഥപറഞ്ഞ മനോഹര ചിത്രം മമ്മൂട്ടി തകർത്തഭിനയിച്ച ചിത്രം

  • @paulinethomas1160
    @paulinethomas1160 2 ปีที่แล้ว +68

    80's ൽ എന്നെ ഏറ്റവും കൊതിപ്പിച്ച ഗാനം❤️❤️❤️💕💕💕

  • @anoops5078
    @anoops5078 2 ปีที่แล้ว +131

    എത്ര remix വന്നാലും ഒറിജിനൽ കേൾക്കുന്ന ഫീൽ വേറെ തന്നെ 😍👌❤️

    • @Shin_ox2
      @Shin_ox2 2 ปีที่แล้ว +3

      Pinnalla❤

    • @anoops5078
      @anoops5078 2 ปีที่แล้ว +2

      @@Shin_ox2 ❤️

    • @joshithomas3040
      @joshithomas3040 2 ปีที่แล้ว +3

      ഒറിജിനൽ അതാണ്,
      അതിൻ്റെ - ഫ്രഷ്നെസ്സ്"...

    • @anoops5078
      @anoops5078 2 ปีที่แล้ว

      @@joshithomas3040 💓👍🏻

    • @annievarghese6
      @annievarghese6 2 ปีที่แล้ว +7

      ഗാനഗന്ധർവ്വൻ്റെ ശ്രുതിമധുരശബ്ദം.

  • @sijukuttan6409
    @sijukuttan6409 2 ปีที่แล้ว +4

    എത്ര മധുര മനോഹര ഗാനങ്ങൾ ആണ് കാതോടു കാതോരം സിനിമയിൽ ഒന്ന് ഒന്നിനേക്കാൾ മെച്ചം❤️❤️❤️❤️❤️

  • @shameer8942
    @shameer8942 2 ปีที่แล้ว +22

    പഴയ പാട്ടുകൾ എന്നും സൂപ്പർ ഹിറ്റ് തന്നെ ❤️❤️

  • @shaflashafla852
    @shaflashafla852 2 ปีที่แล้ว +99

    Mammukka ❤️
    Chackochan ❤️

  • @Winnerspov123
    @Winnerspov123 2 ปีที่แล้ว +20

    സത്യം പറഞ്ഞാൽ സരിതയുടെ അഭിനയം ഇന്നാണ് ശ്രദ്ധിക്കുന്നത്. എന്ത് ഭംഗിയായിട്ടാണ് അവർ ഈ പാട്ടിൽ അഭിനയിച്ചിരിക്കുന്നത്. 🖤

    • @bibinbabu882
      @bibinbabu882 2 ปีที่แล้ว +1

      Watch movie she was rocked

  • @anjanar2601
    @anjanar2601 2 ปีที่แล้ว +9

    Chakochan and DQ... വീണ്ടും ഓർമിപ്പിച്ചു ഈ സുന്ദരമായ സോങ് ❤️

  • @sheemonsjk69
    @sheemonsjk69 2 ปีที่แล้ว +10

    എത്രയോ സുന്ദരമാണ് ഈ ഗാനം.... ഔസേപ്പച്ചൻ മാജിക് ♥️♥️♥️

  • @mydreamsarehappening
    @mydreamsarehappening 2 ปีที่แล้ว +62

    3:35 ഗന്ധർവ ശബ്ദം...
    ഔസപ്പച്ചന്റെ സംഗീതം... ❤

    • @aaryashibua6198
      @aaryashibua6198 ปีที่แล้ว +2

      2.10 സ്റ്റാർട്ടിങ് ഗ്രേറ്റ് വോയിസ്‌ ❤

  • @nishashaheed9612
    @nishashaheed9612 2 ปีที่แล้ว +14

    ചാക്കോച്ചൻ ന്റെ പാട്ട് കണ്ടതിന് ശേഷം വീണ്ടും വന്നവരുണ്ടോ???
    ഇപ്പൊ വ്യൂസ് ഒന്നൂടെ കൂടി............
    മമ്മൂട്ടി ♥️😍

  • @binoopvs1747
    @binoopvs1747 ปีที่แล้ว +12

    ദാസേട്ടൻ -ലതിക ടീച്ചർ super song

  • @rajeshjk06
    @rajeshjk06 ปีที่แล้ว +5

    എപ്പോഴും വളരെ നല്ല ഒരു feeling നൽകുന്ന ഗാനം. മഹാപ്രതിഭയായ നെടുമുടിയെ ഓർക്കാനും അവസരം നൽകുന്നു.

  • @muttaroast7154
    @muttaroast7154 2 ปีที่แล้ว +26

    കുഞ്ചാക്കോ ബോബൻ ചേട്ടന്റെ പുതിയ സിനിമയിൽ ഈ പാട്ട് ഒരിക്കൽ കൂടി വന്ന്, അത്‌ കണ്ട് ഇവിടെ വന്നതാ 😊✌🏻👍🏿

  • @memorylane7877
    @memorylane7877 3 ปีที่แล้ว +55

    കാതോട് കാതോരം തേൻചോരുമാ മന്ത്രം.....❤
    Waiting!!

  • @Nehashijith1199
    @Nehashijith1199 ปีที่แล้ว +5

    മറന്ന് പോയ ഈ ഗാനം ഓർമ്മിപ്പിച്ചതിൽ ഒരു പാട് നന്ദിയുണ്ട് ചാക്കോച്ച

  • @adrvayalar
    @adrvayalar 2 ปีที่แล้ว +19

    എന്റെ ഇഷ്ട ഗാനങ്ങളിലൊന്നു. ഇപ്പോൾ മാത്രമല്ല, മിക്കപ്പോഴും ഈ ഗാനവും, കാതോട് കാതോരo എന്ന ഗാനവും ഞാൻ കേൾക്കാറുണ്ട് 👌👌

  • @althafmedia8818
    @althafmedia8818 2 ปีที่แล้ว +20

    ഈ സിനിമയിലെ ബാക്കി രണ്ട് പാട്ടും അടിപൊളിയാണ്.

  • @renjithr4451
    @renjithr4451 2 ปีที่แล้ว +21

    വരുന്ന വഴി ചാക്കോച്ചനെ കണ്ടു, അപ്പൊ ഇങ്ങനെ പോവാന്ന് കരുതി 🥰🥰🥰

    • @worldmusic7750
      @worldmusic7750 2 ปีที่แล้ว

      th-cam.com/video/t7GbNX6NMhA/w-d-xo.html

  • @coconutpunch123
    @coconutpunch123 2 ปีที่แล้ว +5

    എനിക്ക് ഓർമ്മ വരുന്നത് പഴയ ചിത്രഗീതം പരിപാടി ആണ്.
    സ്ഥിരം ആയി ചിത്രഗീതത്തിൽ വന്നിരുന്ന പാട്ട്.
    ന്യൂ ജൻ പിള്ളേർക്ക് ഈ അനുഭവം ഉണ്ടാവില്ല

    • @feather3006
      @feather3006 2 ปีที่แล้ว

      Newgen pillaeru kurachoode realistic aanu so are their songs..

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 ปีที่แล้ว

      ആ കാലത്തു ചോയ്സ് കുറവാണ് ടിവിയിൽ, മിക്കവാറും പിള്ളേർ വീടിന്റെ പുറത്തു ആയിരിക്കും, ക്ലബ്‌ പരിപാടി, നാടകം, പബ്ലിക് സിനിമ പ്രദർശനം,, ക്രിക്കറ്റ്‌, ഫുട്ബോൾ, വോളിബോൾ,മാവിന്റെ മേലെ കയറണം, കശുവണ്ടി പറിച്ചു വിൽക്കണം, അടക്ക വിൽക്കണം, പടക്കം വാങ്ങണം, കഥ ബുക്ക്‌ വാങ്ങണം, പിന്നെ കവുകളിലെ ഉത്സവം, കാർണിവൽ സൈക്കിൾ ഡാൻസ് etc. തമിഴ് നാട്ടിൽ ഇപ്പോഴും 80s 90s കേരളം പോലെ ഒരു പാട് സ്ഥലങ്ങൾ ഉണ്ട്, അടുത്ത 10 വർഷം കൊണ്ട് അതും ഇല്ലാതാകും.

  • @ansarmanimala3552
    @ansarmanimala3552 2 ปีที่แล้ว +41

    ഈ ഗാനം കേൾക്കുമ്പോൾ ക്രിസ്മസ് മൂഡിലേക്ക് മനസ് പോകും.... ❣️

  • @AmyourNutritionist
    @AmyourNutritionist 2 ปีที่แล้ว +170

    Mammoty is an extremely talented actor ...enn parayunnthin e song mathram kanda mathi...his involvement 🙂💛

    • @harikrishnan4241
      @harikrishnan4241 2 ปีที่แล้ว +7

      Koppanu 😂
      Actually it's the opposite. Pulli dialogue parayana pole aanu pattu padunne

    • @SurajInd89
      @SurajInd89 2 ปีที่แล้ว

      Guhanoli spotted

    • @BERLINGAMING
      @BERLINGAMING 2 ปีที่แล้ว +7

      @@harikrishnan4241 adhin pulli evde paadi? 😂😂 actually enn parayan neeyano malar mark idunne😂😂

    • @worldmusic7750
      @worldmusic7750 2 ปีที่แล้ว

      th-cam.com/video/t7GbNX6NMhA/w-d-xo.html

    • @nikhils9178
      @nikhils9178 ปีที่แล้ว +2

      @@harikrishnan4241 onju poda....
      Enna ner poyi angu kaaniku.

  • @antopgeorge2778
    @antopgeorge2778 2 ปีที่แล้ว +50

    ചാക്കോച്ചനെ കണ്ട് മാത്രം വന്നവർ ആണെങ്കിൽ ഇത് കഴിഞ്ഞ് ഇതേ സിനിമയിലെ "നീ എൻ സർഗ്ഗസൗന്ദര്യമേ" കൂടി കേട്ടിട്ട് പൊയ്ക്കോ!❤️
    Thank me later!😌

    • @ramithnileshwar
      @ramithnileshwar 2 ปีที่แล้ว +2

      😀 കമൻ്റ് കലക്കി

  • @bijubhaskar5050
    @bijubhaskar5050 2 ปีที่แล้ว +6

    ഇത്രയും ചളിയൻ ആയ ഒരാളെ ആണല്ലോ സരിത ma'am കല്യാണം കഴിച്ചത്.... ആ കണ്ണുകൾ മാത്രം മതി അഭിനയിക്കാൻ...

  • @s.r.ratheeshraj7711
    @s.r.ratheeshraj7711 ปีที่แล้ว +1

    സരിതയുടെ നോട്ടം അസാധ്യമായി. ഭയങ്കര എക്സ്പ്രഷൻ ആയിരുന്നു... സൂപ്പർ അടിപൊളി

  • @johnya.m5927
    @johnya.m5927 2 ปีที่แล้ว +17

    ഈ ഗാനം രംഗം കാണുമ്പോൾ നഴ്സറി ക്ലാസ്സിലെ ആനിവേഴ്സറി ഓർമ്മിക്കുന്നു.

  • @blessondas5583
    @blessondas5583 2 ปีที่แล้ว +15

    ഈ ഗാനത്തിന് കീബോർഡ് വായിച്ചത് സാക്ഷാൽ എ ആർ റഹ്മാൻ ...❤️❤️

    • @gundabinu5769
      @gundabinu5769 2 ปีที่แล้ว

      Seriously.. nammal vicharichath jackychan anena

  • @binz_KL-33
    @binz_KL-33 2 ปีที่แล้ว +11

    What an acting Mammokka &Saritha ... Superb composing by ousepaachan sir...still this song is trending. Bif salute chakochan..

  • @anoopsubi-er5tx
    @anoopsubi-er5tx หลายเดือนก่อน +1

    തന്റെ ആദ്യ ചിത്രത്തിൽ തന്നെ മലയാളത്തിൽ ആദ്യമായി ragge style ഇൽ compose ചെയ്ത് hit ആക്കിയ മുതൽ. ഔസെപ്പച്ഛൻ 🔥

  • @reyas1568
    @reyas1568 2 ปีที่แล้ว +50

    ചാക്കൊച്ചന്റെ ഡാൻസ് കണ്ടതിനു ശേഷം ഈ പാട്ട് വന്നു വീണ്ടും കണ്ട ആരൊക്കെയുണ്ട്?

  • @jth369fb9
    @jth369fb9 2 ปีที่แล้ว +17

    ചാക്കോച്ചൻ വക ട്രീറ്റ്...... ദേവദൂതർ പാടി 2.O കേട്ടിട്ട് വരുന്ന വഴി... 😁🔥..... ഇക്ക ഫാൻ ബോയ് both 🖤

  • @shivanishiva8357
    @shivanishiva8357 2 ปีที่แล้ว +14

    ഇ pattu അന്ന് ഹിറ്റ്‌ ആരുന്നു ഇപ്പോൾ ചക്കൊച്ഛന്റ്റെ ഡാൻസ് കൂടി ആയപ്പോ സൂപ്പർ ഡ്യൂപ്പർ വമ്പർ ഹിറ്റ്‌ 😍...

    • @shinilthayyil4610
      @shinilthayyil4610 2 ปีที่แล้ว +3

      This song is an all time Malayalam super hit back then , now and Forever.....

  • @sajishm
    @sajishm ปีที่แล้ว +24

    പുതിയ പാട്ട് കേട്ട് വരുന്നവർ വ്യത്യാസം മനസിലാക്കണമെങ്കിൽ ഗാനഗന്ധർവ്വൻ പാടി തുടങ്ങുന്ന 2:10 മുതൽ കേൾക്കുക. No one can match it.

  • @unnikrishnantp3156
    @unnikrishnantp3156 2 ปีที่แล้ว +21

    എന്തൊരു തൻമയത്വ അഭിനയം . എന്നും ജീവിക്കും ഇത്തരം സിനിമകൾ

  • @manoj75ind
    @manoj75ind 2 ปีที่แล้ว +99

    All teachers who has ever done rehearsals with small children for annual day celebrations may fell a strong connection towards THIS SONG.

    • @worldmusic7750
      @worldmusic7750 2 ปีที่แล้ว

      th-cam.com/video/t7GbNX6NMhA/w-d-xo.html

  • @binoopvs1747
    @binoopvs1747 2 ปีที่แล้ว +17

    ലതിക ടീച്ചറിന്റെ മനോഹരമായ ശബ്ദം. ♥️♥️♥️

  • @tosureshkkr
    @tosureshkkr ปีที่แล้ว +4

    ഈ ഗാനരംഗത്തിൽ ചാക്കോച്ചന്റെ സെക്കണ്ടുകൾ മാത്രം ഉള്ള അംഗചലനങ്ങൾ കാരണം....മറിയുന്നത് കോടികൾ ആണ്...സിനിമ എന്ന മഹാത്ഭുതം.....

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +24

    ഔസേപ്പച്ചൻ സംഗീതം നൽകിയ ആദ്യത്തെ ചിത്രം...!