ഇവിടെ വയനാട്ടിൽ മീൻ കടക്കാർ എങ്ങനെയെങ്കിലും ഒഴിവാക്കാൻ വേണ്ടി ഫ്രീ ആയിട്ടാണ് ഇത് കൊടുക്കാറ് വേസ്റ്റ് മീനാണ് ചുവട്ടിൽ ഇട്ടത് ഇത് ഇല്ലെങ്കിൽ ഉപ്പും മീൻ കഴുകിയ വെള്ളവും തലയും കുടലും എല്ലാംകൂടി കുഴികുത്തി ഇട്ടാൽ മതിയാവും
മീൻ വെട്ടിക്കഴിഞ്ഞു അതിന്റെ വേസ്റ്റ് മിക്സിയിൽ ഇട്ട് അടിക്കുക. എന്നിട്ട് കൂടുതൽ വെള്ളം ചേർത്ത അതിൽ കുറച്ച് പരലുപ്പുകൂടി ഇട്ട് ഇളക്കിയശേഷം തെങ്ങിൽ തടത്തിൽ ഒഴിച്ചാലും നല്ല വിളവ് കിട്ടും. മറ്റു വളങ്ങൾ ഇടുന്നത് വേറെ.
ഒരു രൂപ ചെലവില്ലാതെ എന്ന് തലക്കെട്ടിൽ ഒരു വലിയ ചെലവുള്ള പദ്ധതിയാണ് ചേട്ടൻ പറഞ്ഞത് ഉണക്കമീൻ ഇങ്ങനെ ഫ്രീയായിട്ട് കിട്ടുന്ന സ്ഥലം ഏതാണെന്ന് അറിയിച്ചാൽ പോയി കുറച്ചു വാങ്ങാമായിരുന്നു. പോകുമ്പോൾ ഒരു പാത്രം കൊണ്ടുപോകേണ്ടിവരും പാത്രവും കൂടി അവർ തരികയില്ലല്ലോ
ഒരു രൂപയും വിലയില്ലാത്ത വർത്തമാനം. ഒരു തെങ്ങിന് നല്ല വിലക്ക് വളവും ഒരു ദിവസത്തെ കൂലിയും ഒരാൾക്കു കൊടുക്കേണ്ടി വരുമ്പോൾ നിങ്ങൾ പറഞ്ഞ ഒരു രൂപ മുതൽ മുടക്ക് എന്ന പദപ്രയോഗത്തിന് ഒരു വിലയും ഇല്ലാതെ പോകുന്നു സുകൃത്തെ. ഇനി എങ്കിലും യു ടുബ് കള്ളങ്ങൾ നിർത്തൂ.
സുഹൃത്തേ ഉപ്പും മീനും ജൈവവളമല്ലേ അതിന്റെ കൂടെരാസവളം ചേർക്കാൻ പറ്റില്ല എന്നറിഞ്ഞു കൊണ്ട് തന്നെ എല്ലാവരെയും പറ്റിക്കുന്നതെന്തിനാ ആ തെങ്ങു നശിച്ചു പോകില്ലേ
തെങ്ങിന്റെ മൂട് കണ്ടാലറിയാം അടുത്തൊന്നും തടം എടുക്കുകയോ വളം ഇട്ടു കൊടുക്കുകയോ ചെയ്തിട്ടില്ല.രണ്ട് വർഷത്തിൽ ഒരിക്കൽ തടം എടുക്കുകയും വളം കൊടുക്കുകയും ചെയ്താൽ മാത്രം മതി നല്ല വിളവ് കിട്ടും.
മൂന്ന് സ്പൂൺ സോപ്പ് പൊടി ഒരുസ്പൂൺ സോഡാ പൊടി രണ്ട് സ്പൂൺ വിനിഗർ എന്നിവ അരലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത ശേഷം അര ലിറ്റർ വെള്ളം കൂടെ ചേർത്ത് സ്പ്രേ ചെയ്യുക
ഹലോ ഇതെവിടാ ഫ്രീ കിട്ടണേ. ഒരു രൂപ ചിലവില്ലാതെ എന്ന് പറഞ്ഞിട്ട് രൂപ ചിലവഴിക്കണ് കാര്യാണല്ലോ പറയണേ. പൊട്ടാഷും യൂറിയയും ഉപ്പും ക്യാഷ് ഇല്ലാതെ കിട്ടോ നിങ്ങൾ പറയണ കാര്യം സത്യസന്ധതയോടെ വേണം കേട്ടോ
ഇതിലേതാണ് സീറോ കോസ്റ്റ്
100+0=1000 ₹ ആകുമല്ലോ
ഇവിടെ വയനാട്ടിൽ മീൻ കടക്കാർ എങ്ങനെയെങ്കിലും ഒഴിവാക്കാൻ വേണ്ടി ഫ്രീ ആയിട്ടാണ് ഇത് കൊടുക്കാറ് വേസ്റ്റ് മീനാണ് ചുവട്ടിൽ ഇട്ടത് ഇത് ഇല്ലെങ്കിൽ ഉപ്പും മീൻ കഴുകിയ വെള്ളവും തലയും കുടലും എല്ലാംകൂടി കുഴികുത്തി ഇട്ടാൽ മതിയാവും
ചുമ്മാ... Net cash ഉണ്ടാക്കാൻ
@@kp.vijayanpillai6136 to be there with the test wttttttt ttttttttttttttttttt ttttttttttttttttttt to the test to tttatttttttttttßs
Zero cost ൽ കിട്ടും വേറെ പണി കൂടി ചെയ്തു kodukendi വരും
ഇതിലേതാണ് ചിലവില്ലാത്തതു എന്നു കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു suppar
മീൻ വെട്ടിക്കഴിഞ്ഞു അതിന്റെ വേസ്റ്റ് മിക്സിയിൽ ഇട്ട് അടിക്കുക. എന്നിട്ട് കൂടുതൽ വെള്ളം ചേർത്ത അതിൽ കുറച്ച് പരലുപ്പുകൂടി ഇട്ട് ഇളക്കിയശേഷം തെങ്ങിൽ തടത്തിൽ ഒഴിച്ചാലും നല്ല വിളവ് കിട്ടും. മറ്റു വളങ്ങൾ ഇടുന്നത് വേറെ.
Ash dharalam ittu koduthal mathi.
Veettilullaar vari variyayi irunnu thooriyalum mathi o chilavu
Valare nalla vala reethi..
🙏🥰👍
ഒരു രൂപ ചെലവില്ലാതെ എന്ന് തലക്കെട്ടിൽ ഒരു വലിയ ചെലവുള്ള പദ്ധതിയാണ് ചേട്ടൻ പറഞ്ഞത് ഉണക്കമീൻ ഇങ്ങനെ ഫ്രീയായിട്ട് കിട്ടുന്ന സ്ഥലം ഏതാണെന്ന് അറിയിച്ചാൽ പോയി കുറച്ചു വാങ്ങാമായിരുന്നു. പോകുമ്പോൾ ഒരു പാത്രം കൊണ്ടുപോകേണ്ടിവരും പാത്രവും കൂടി അവർ തരികയില്ലല്ലോ
Manushare vattakkathe Panama Kittan is vere panic vallallathum Nokki kude?njangalde Timinum vilaundu annu orkkanam.oru zero cost .
Vachakamadi kurachu karyam chjurukki parayu
Meen uppu nee tharumo
Entha ithin cheyuka meenwastum kayukunnavellavum pinnakum vennerum ellam ittkodukunnund.
What is "zero cost" ?
2varshamaaya kullan thengin I'd pattumo
Enthokjeyo parayunnu kashtam
👍
Randukilovalam veruthe kittumo
👍👍👍👍
Ivakal thenghinu nallathanu. But. Ithano zero coast. Nuna paranju. Vdeo kanan prolsahipikaruthu. Ketto
സീറോ കോസ്റ്റ് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്
Super
യൂറിയയും പൊട്ടാഷും ഉപ്പും ഉണക്കമീനും എല്ലാം സീറോ കോസ്റ്റിൽ കിട്ടും ഒരു വളുവളുത്ത വർത്തമാനം
അല്ല നിനക്കിനി കമ്പി കഥയായി പറഞ്ഞുതരാം
സീറോ എന്നതിന്റെ അർത്ഥം അറിയാത്ത താങ്കൾ എന്തിനാണ് വള വളാണ് പറഞ്ഞോണ്ടിരിക്കുന്നത്?
Pooda pulla
അല്ലെങ്കിൽ തന്നെ ഇത്രയും ചെലവാക്കി ചെയ്താൽ ജോലി കൂലിപോലും കട്ടില്ല.
ഒരു രൂപയും വിലയില്ലാത്ത വർത്തമാനം. ഒരു തെങ്ങിന് നല്ല വിലക്ക് വളവും ഒരു ദിവസത്തെ കൂലിയും ഒരാൾക്കു കൊടുക്കേണ്ടി വരുമ്പോൾ നിങ്ങൾ പറഞ്ഞ ഒരു രൂപ മുതൽ മുടക്ക് എന്ന പദപ്രയോഗത്തിന് ഒരു വിലയും ഇല്ലാതെ പോകുന്നു സുകൃത്തെ.
ഇനി എങ്കിലും യു ടുബ് കള്ളങ്ങൾ നിർത്തൂ.
ലേശം ഗ്രീസ് എവിടെയെങ്കിലും കിട്ടുമോ എന്ന് നോക്ക്
@@MALANADWIBES നിന്റെ പണി
സുഹൃത്തേ ഉപ്പും മീനും ജൈവവളമല്ലേ അതിന്റെ കൂടെരാസവളം ചേർക്കാൻ പറ്റില്ല എന്നറിഞ്ഞു കൊണ്ട് തന്നെ എല്ലാവരെയും പറ്റിക്കുന്നതെന്തിനാ ആ തെങ്ങു നശിച്ചു പോകില്ലേ
Onnu paranju theerkko
ഒന്നു പറഞ്ഞു തീർക്കുക
Where we will get this fish and salt.
ഇവിടെ ഞങ്ങളുടെ നാട്ടിൽ വയനാട്ടിൽ ഫ്രീയായി കിട്ടുന്ന സാധനം ആണ് കംപ്ലൈൻറ് ആയാൽ ഉണക്കമീനും ഉപ്പും
Ithellam oru. Roopa. Chilavillaathe. Kittunnathaano
M highly NJ*hhhhhhml
യൂറിയാ പൊട്ടാഷ് ഇത്‌വെറുതെ എവിടെന്നാണ് കിട്ടുന്നത്?
പെട്ടന്ന് ഒന്ന പറഞ്ഞു തീർകുക
തെങ്ങിന്റെ മൂട് കണ്ടാലറിയാം അടുത്തൊന്നും തടം എടുക്കുകയോ വളം ഇട്ടു കൊടുക്കുകയോ ചെയ്തിട്ടില്ല.രണ്ട് വർഷത്തിൽ ഒരിക്കൽ തടം എടുക്കുകയും വളം കൊടുക്കുകയും ചെയ്താൽ മാത്രം മതി നല്ല വിളവ് കിട്ടും.
തെങ്ങ് വെച്ചിട്ട് 7 വർഷമായി അതു വളരുന്നില്ല അത് ഇതുപോലെ ചെയ്യാൻ പറ്റുമോ ബ്രോ
Avanu dry fish business anu.morning sea shore poyi nilkum.avante aduthu free ayi salt kittum.meenum kittum.ravile oru patravum kondirangum.avane kandal ellavarum free ayi veetil kondu kodukkum.avante veetil urea ,pottash factory undu .
കൽത്തിനൊതുചിന്തിക്ക്4ഡോ
എന്റെ ചങ്ങായി സീറോ coast. നിങ്ങളുടെ വർത്താനം സീറോ കോസ്റ്റ് ആണ് അതുമതിയാ ?
Good information
ഒരു ഇരുപത് കിലോ പൊട്ടാഷ - പത്ത് കിലോ ഫാക്ടം ഫോസ് നാൽപത് കിലോഉപ് ഇവ കൂടി ഇട്ടാൽമൈനസ്സ് സീറോ ആക്കും
ഫ്രിആയീ കിട്ടും കടലിൽ
ഇവിടെ ഇഷ്ടം പോലെ കിട്ടാറുണ്ട്
Ne e parayunna sathanangal kash kodukkathe Ninte karnor tharoo
ആവർത്തന. വിരസത
മീൻ ഉപ്പ് തെങ്ങിന് നല്ലത് ആണ് പക്ഷെ, നുണ പറയരുത് pls
വേരുകൾ കൊത്തിമുറിക്കുന്നത് തെങ്ങിന് ഗുണകരമാണോ?❤
തെങ്ങിന്റെ മഞ്ഞളിപ് രോഗം പ്രതി വിധി എന്താ
Chilavu valare kooduthalanallo.
കമൻറ് ചെയ്തിട്ടുണ്ട്
My time is precious, please avoid such time killing activities
Please uplod second video
തെങ്ങിനും വേണം മീൻ
നല്ല o cost
ഒരു രൂപ ചചെലവില്ലാതെ എന്ന് പറഞ്ഞത് കള്ളമല്ല. കാരണം ചെലവ് ഒരു രൂപയിൽ കൂടുതൽ ഉള്ളത് തന്നെ.
ഇങ്ങനെ കുഴിച്ചാൽ വേര് പൊട്ടിപ്പോകില്ലേ 🤔🤔
Sero cost means enthanu.
സംസാരിക്കുന്നതിന് സീറോ കോസ്റ്റ് ആണ്.
Idu 0 coast ano
ചേട്ടാ പയറിലെ ഉറുമ്പിനെ കളയാൻ ഒരു മരുന്ന് പറഞ്ഞുതരുമോ ഒന്നു പറഞ്ഞു തരൂ പ്ലീസ്
urum
Urump podi edu
മൂന്ന് സ്പൂൺ സോപ്പ് പൊടി ഒരുസ്പൂൺ സോഡാ പൊടി രണ്ട് സ്പൂൺ വിനിഗർ എന്നിവ അരലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത ശേഷം അര ലിറ്റർ വെള്ളം കൂടെ ചേർത്ത് സ്പ്രേ ചെയ്യുക
Paisaku vendi valichu neettikoda
സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതിയെടാ
ചേട്ടായി ഫ്രീ ആയിട്ട് ഈ ഉപ്പ് മീൻ എവിടാ കിട്ടുക?.
എത്തി ഒന്നും Paise mudakkedey
റബ്ബർ പോലെ വലിച്ചു നീട്ടാമായിരുന്നു വിവരണം വളരെ ചുരുങ്ങിപ്പോയി.
വളച്ചു നീട്ടികൊണ്ട് പോകാതെ കാര്യം പറയുക
Very good share!!
🙏🙏🙏🎉
500 രുപ ചിലവ് വരും
ഇതെല്ലാം ഒരു രൂപയില്ലാതെ കിട്ടോ ബായ്
സീറോ കോസ്റ്റ് കോണാത്തിൽ
ഒന്ന് പോടാ
Velichu netti 18 mint akki 🧐
മീൻ വളരെ വിലക്കുടുതലാണ്
ചേട്ടാ ആളെ പൊട്ടനാക്കരുത്
ഇതാണോ സീറോ കോസ്റ്റ്
യൂറിയ, പൊട്ടാഷ്, കല്ലുപ്പ്, ഉണക്ക മീൻ
വെറുതെ കിട്ടുന്ന സ്ഥലം പറ
ഓസിന് ഗ്രീസും തിന്നും എന്ന് അറിയാം
Zero coast ethano?
ഇവിടെയൊക്കെ കമ്പ്ലൈണ്ട് ആയ മീനും മീനുഉപ്പും ഫ്രീ ആയിട്ടാണ് കിട്ടുന്നത് നിങ്ങളുടെ അവസ്ഥ എനിക്കറിയില്ല
ചിലവില്ലാതെ എന്ന് നുണ പറയേണ്ടിയിരുന്നില്ല. കഷ്ടം.
Bell icon....podaaaa
എടോ മലനടാ ഏതു എന്ത് പുതിയ കൃഷിയാണ്?
തേങ്ങ മുഴുവൻ വലിയ തുളയു മായി വീഴുന്നു...അതിനു ഒരു മരുന്നു പറഞ്ഞുതരാമോ...തേങ്ങ ഒന്നും കിട്ടുന്നില്ല
കിട്ടുന്നസ്ഥലം ഒന്നു പറയാമോ
ഹലോ ഇതെവിടാ ഫ്രീ കിട്ടണേ. ഒരു രൂപ ചിലവില്ലാതെ എന്ന് പറഞ്ഞിട്ട് രൂപ ചിലവഴിക്കണ് കാര്യാണല്ലോ പറയണേ. പൊട്ടാഷും യൂറിയയും ഉപ്പും ക്യാഷ് ഇല്ലാതെ കിട്ടോ നിങ്ങൾ പറയണ കാര്യം സത്യസന്ധതയോടെ വേണം കേട്ടോ
വിവരം അല്പം പോലും ഇല്ലാത്ത ഒരു വിഡ്ഢി വിളിച്ചു കൂവുന്ന വിടുവായിത്തം അത്രേ ഉള്ളു
തൻറെ തന്ത യായിരിക്കും വിഡ്ഢി
നോട്ടിഫിക്കേഷൻ വേണ്ട മോനെ വേണ്ട നോട്ടിഫിക്കേഷൻ വേണ്ട മോനെ വേണ്ട
ചേട്ടന് എല്ലാം free ആയി കിട്ടി,,,, മറ്റുള്ളവർക്ക് 0 cost 😂
Pod, patty
നിൻറെ അച്ഛൻ
മീനുപ്പ് വില കുറവാണ് 1ചക്കിന് 150രൂപ
ഇതാണോടാ സിറോ കോസ്റ്റ് വളം
ആളുകളെ പറ്റിക്കുന്നു. എല്ലാവർക്കുംപറ്റിക്കൽ തന്നെ
എന്തിനാ ഇങ്ങനെ നോൺസെൻസ് പറയുന്നത് ഇതാണോ ഒരു രൂപാ പോലും ചെലവില്ലത് ചെയുന്ന കൃഷിരീതി 🙏🙏
Èvanuvttanu
🐠🐋🐟... Pitikkan poyal... 🤔
Don't repeat...
Oh... Vegam... Parayye...
ഫ്രീയായി കിട്ടുമോ മീൻ എവിടെ ആണ് സ്ഥലം
യൂറിയ, പൊട്ടാഷ് എന്നിവയും താങ്കളുടെ സുഹൃത്തിന്റെ കടയിൽ നിന്നും സൗജന്യമായി കിട്ടുമായിരിക്കും.
ഫ്രി ആയി കിട്ടാൻ കടലിൽ,േപാകണം😁
Zero cost. മീൻ എവിടെ kittana 🤣🤣
ഇത് വെറും നോൺസെൻസ് ആണ് എന്ന് ആദ്യം തന്നെ കമന്റ്സ് നോക്കി മനസിലാക്കി, പിന്നെ ഞാൻ skip ചെയ്തു,
ഇങ്ങിനെ ചറ ചറ പറയാതെ നീട്ടിവലിക്കാതെ കാര്യം പറയു
Don't bluff the poor people. Total five thousands rupee s per palm tree
Uriya potash evideyaa freeyittu kittunnadu?..nonsense vidio👎👎👎👎👎
O കോസ്റ്റ്😂😂😂😂😂😂😂
😂fool
O
😂😊
ഒരു ശിവലിംഖവും കൂടിയാ കാം.. കുറക്കണ്ട... ഓരോ ജന്മങ്ങൾ
നിൻറെ തന്തയോട് പോയി പറയു
മുഞ്ഞ രോഗത്തിന് മരുന്ന് എന്താണ് പയറിൽ
ഇതൊക്കെ ഫ്രീ ആയി എവിടെക്കിട്ടും
കമൻറ് പിൻ ചെയ്തിട്ടുണ്ട്
Okk
തെങ്ങിന് വളം ആരും പഠിപ്പിക്കേണ്ട
പാറപ്പുറത് പെടുത്തപോലെ വലിച്ചു നീട്ടാതെ പറഞ്ഞു കൂടെ.
അത് താൻ വീട്ടിൽ ഉള്ളവരെ കൊണ്ട് ചെയ്യിപ്പിച്ച് താൻ തന്നെ അങ്ങോട്ട് പറയിപ്പിച്ച മതി
Da thendi melal ninte valipu kellarute
കമന്ററി പറയാൻ ഖത്തർ ന് പോ മോനേ ചങ്കെ 😍😍😍
കാര്യം വലിച്ചു നീട്ടാടെ parayu
ഒരു പൈസ ചെലവില്ല .പക്ഷെ ഒരു തെങ്ങിന് 2kg അതായത് 100 rs , 2kg പൊട്ടാഷ് 70 rs എല്ലാം കൂടി ഒരു തെങ്ങിന് 300 rs പോടാ പുണ്ണാക്ക്
എന്തൊരു വലിച്ചു നീട്ടലാണ്. മലയാളം കേട്ടാൽ മനസ്സിലാവുമല്ലോ, ഒന്നാം ക്ലാസിലെ കുട്ടികളോട് പറയും പോലെ
ഇങ്ങനെ പറയാൻ പറ്റുകയുള്ളൂ സൗകര്യമുള്ളവർ മാത്രം കണ്ടാൽ മതി
ഒരു തെങ്ങിന് ഒരു കിലോ പൊട്ടാഷും അരക്കിലോ മഗ്നീഷ്യവും ഇട്ടാൽ . വെള്ള ക്കയുടെ കൊഴിച്ചിൽ നിൽക്കും
വേറെ പണി നോക്കടാ