ദൈവാനുഗ്രഹം തന്നെയാണ് നെഗറ്റിവ് പറയുന്നവർ പറയട്ടെ കിട്ടാത്ത മുന്തിരി പുളിക്കും ആ തെങ്ങിനാവശ്യമായത് അവുടുന്നു തന്നെ ലഭിക്കുന്നുണ്ട് ആ മരത്തിന്റ സന്തോഷം കനിയായി ഇഷ്ടപ്പെട്ടവർക്ക് നൽകുന്നു ദൈവം അനുഗ്രഹിക്കട്ടെ 🌹
ഇത്രയും അദ് ബുദമായി വളർന്ന തെങ്ങ് എന്റെ ഇത്രയും പ്രായത്തിൽ കണ്ടിട്ടില്ല - മുണ്ടൂരിൽ ഒരു പതിനെട്ടാംപട്ട തെങ്ങ് തൈ പ്രായത്തിൽ പത്ത് കുല വരെ നിലംമുട്ടി കിടക്കും പക്ഷെ ഇത് പ്രകൃതി അനുഗ്രഹിച്ചതു തന്നെ. സന്തോഷം !!!
വളരെ സന്തോഷം തോന്നി താങ്കളുടെ തെങ്ങ് കണ്ടപ്പോൾ ഒപ്പം താങ്കളുടെ അവതരണവും ദൈവം അനുഗ്രഹിക്കട്ടെ ! നെഗറ്റീവ് കമന്റ് ഇടുന്ന വരെ അവരുടെ വഴിയ്ക്ക് വിട്ടേക്കു ക ഇത് ദൈവം നല്കിയതാണ് അനുഗ്രഹമാണ്. നാം എത്ര വളം ഇട്ട് വെള്ളം കോരി എങ്ങനെ ഒക്കെ സംരക്ഷിച്ചാലും അതിൽ വിളവു തരുന്ന വൻ ദൈവമാണ്. അനുഗ്രഹത്തിനായ് പ്രാർത്ഥിക്കുന്നു.
എന്തായാലും നിങ്ങളുടെ മനസിന്റെ ശരിരത്തിനെയു ഗുണമേൻമ്മ . തെങ്ങനിനും . മണ്ണിന്നും മനസിന്നും ഉണ്ട് എന്തായാലും പ്രകൃതിയെ പ്രണയിച്ച നിങ്ങക്ക് ദൈവം നൽകിയ ഒരു സമ്മാനം എന്ന് കരുതിയാർ മതി.. ഹൃദയപൂർവ്വം നന്ദി.. വർത്തകർ പങ്ക് വെച്ച താങ്കൾക്കും കുടുബത്തിനും ..
ഞാൻ ഒരു തേങ്ങ കച്ചവടക്കാരൻ ആയിരുന്നു ഒരു തെങ്ങിൽ നിന്ന് 15തേങ്ങ കിട്ടിയാൽ തന്നെ സന്തോഷം ആയിരുന്നു ഇങ്ങനെ ഒക്കെ കിട്ടിയാൽ എന്റെ കച്ചവടം പൊട്ടി പോവും ആയിരുന്നില്ല
താങ്കളുടെ മനസ്സുപോലെ ഇനിയും ഇനിയും നിറയെ തേങ്ങാക്കൽ ഉണ്ടാകട്ടെ. ഒരു പുതിയ ഇനം ആണെങ്കിൽ അത് നാടുനീളെ നട്ടുവളർത്താൻ കഴിയട്ടെ. ഇനത്തിന് അഞ്ഞൂറാൻ എന്ന പേര് നിർദ്ദേശിക്കുന്നു. മോശം അഭിപ്രായം പറയുന്നവർ എന്നും ഉണ്ടാകും. പോകാൻ പറ. എന്തിനാ അതൊക്കെ നോക്കാൻ പോകുന്നെ. നല്ലതുവരട്ടെ.
കർഷകന്റെ മീൻകുളത്തിൽ വിഷം കലർത്തുന്ന സാമൂഹ്യദ്രോഹികളും ഉള്ളതാണ് നമ്മുടെ നാട്. അതുകൊണ്ട് താങ്കളുടെ തെങ്ങിനെ പ്രാകിയവനെ ഓർത്ത് അത്ഭുതപ്പെടേണ്ടാ. ദൈവം താങ്കളെയും തേങ്ങനെയും അനുഗ്രഹിക്കട്ടെ.
കൂടുതൽ വിത്ത് ഉണ്ടാക്കി ഭാവിയിൽ സമുഖത്തിൽ എത്തിക്കണം ചേട്ടാ.തമ്മുടെ നാട്ടിൽ തെങ്ങിൻ കൃഷി അന്ന്യം വന്നുകൊണ്ടിരിക്കുന്നു.എല്ലാം തമിഴ്നാട്ടിലക്കു ചെകേറുന്നു
എന്റെ വീട്ടിൽ ഇതുപോലെ തന്നെ ഒരു തെങ്ങ് ഉണ്ടായിരുന്നു ഒരു കുലയിൽ 40-45 തേങ്ങാ ഉണ്ടാകുമായിരുന്നു പക്ഷെ പുതിയ വീട് വെച്ചപ്പോൾ അതിന് ഭീഷണി ആകുന്നത് കൊണ്ട് മുറിച്ചു ഒരു 700-800 തേങ്ങാ ഉണ്ടായിരുന്നു അപ്പോൾ അത് വലിയൊരു നഷ്ടം തന്നെ ആയിരുന്നു.
വീട്ടുവളപ്പിലെ ധാരാളം വെള്ളം കിട്ടുന്ന തെങ്ങുകൾക്ക് ഇത് ഒരു സാധാരണ പ്രവണത ആണ്. പ്രത്യേകിച്ച് മുറിയിൽ നിന്നും മറ്റും ഉള്ള വെള്ളം തെങ്ങിൻ തടതതിൽ ആണ് പോകുന്നത് ങ്ങിൽ എങിൽ. ചേട്ടൻറെ തെങ്ങിൻറെ അടിയിൽ ഇരിക്കുന്ന ആ കുടിവെള്ളതിൻ്റെ ടാങ്ക് ആണ് ഈ കൈഫലത്തിൻ്റ രഹസ്യം
കുടിവെള്ളത്തിൻ്റെ ടാങ്ക് ഉള്ളതാണ് തേങ്ങ ഉണ്ടാകാൻ കാരണം. ഇതുപോലെ ടാങ്കിൻ്റെ അടുത്ത് പാകിയ കുറെ തേങ്ങ നല്ലതുപോലെ തൈ ആയി.ഇതിൻ്റെ തേങ്ങ വെള്ളമില്ലാത്ത സ്ഥലത്ത് വച്ചാൽ കായ്ക്കില്ല.bio gas plantil നിന്നും വളം കിട്ടും.കൂടുതൽ ഫലം ഉണ്ടാകട്ടെ.
ചേട്ടന്റെ നല്ല മനസ്സിന് ദൈവം അറിഞ്ഞു തന്ന അനുഗ്രഹം എന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളു. ആ നല്ല മനസ്സിന് വേദന ഉണ്ടാക്കുന്ന കമന്റ്‌സ് പറഞ്ഞ മലയാളികളെ ഓർത്തു ദുഖിക്കുന്നു.
ഇത് സൂപ്പർ തേങ്ങുകൾ ആണ്. പുതിയ ഇനം ഒന്നും അല്ല. പ്രകൃതിയിൽ ഉള്ള ചില വ്യതിയാനങ്ങൾ. ചില മനുഷ്യർ എട്ടടി ഉയരം വെക്കുന്നതുപോലെ. ഇന്നത്തെ മുന്തിയ വിള തരുന്ന നെല്ലിനങ്ങൾ എല്ലാം ഉണ്ടായത് ഇതുപോലെ ഒരു നെൽച്ചെടിയിൽ നിന്നാണ്.
ഒന്നാമതായി നല്ലയിനം മാതൃവൃക്ഷത്തിന്റെ വിത്ത് താങ്കൾക്ക് കിട്ടി 1,ബയോഗ്യാസ് ടാങ്കിന് അടുത്ത്,2, വാട്ടർ ടാങ്കിന് അടുത്ത്,3 സെപ്റ്റിക് ടാങ്ക് അടുത്തായിരിക്കും,4 വെള്ളം തടത്തിൽ കെട്ടി കിടക്കാതെ നല്ലനീർവാർച്ചയും ഉണ്ട് 5, മനുഷ്യ സാന്നിധ്യം കൂടുതൽ ഉണ്ടെങ്കിൽ , ഇതൊക്കെ നല്ലവണ്ണം വിളവ് ലഭിക്കുന്നതിന് അനുകൂല ഘടകങ്ങളാണ് അത്ഭുതപ്പെടാനൊന്നുമില്ല ഈ ഗുണം അടുത്ത തലമുറയ്ക്ക് കിട്ടണം എന്നുമില്ല താങ്കൾക്ക് എന്നും എക്കാലവും ഈ വിളവ് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏
🙏സഹോദരാ, താങ്കൾ പറഞ്ഞപോലെ തൈകൾ ഉത്പാധിപ്പിച്ചു ന്യായമായ വിലയ്ക് പറ്റുമെങ്കിൽ കൊടുക്കുക, ഏതെങ്കിലും ദുഷ്ടൻ മാർ പറയുന്ന കാര്യങ്ങൾ അവർക്ക് തന്നെ തിരിച്ചു കിട്ടിക്കൊള്ളും, ബയോ ഗ്യാസിന്റെ വളവും ടാങ്കിൽ നിന്നും ഉള്ള വെള്ളവും തന്നെയാണ് ഇത്രയും കായ്ക്കുന്നതിന്റെ രഹസ്യം കാരണം എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്, ഈ ബയോഗ്യാസ് വളവും വെള്ളവും ഇതുപോലെ തുടർന്ന് കിട്ടിയെങ്കിൽ മാത്രമേ വിളവ് ഇതുപോലെ തുടർന്നും കിട്ടുകയുള്ളൂ എന്ന കാര്യം മറക്കാതിരിക്കുക
ചേട്ടാ ഇതിന്റെ തേങ്ങ മുളപ്പിച്ച് കൂടുതൽ തൈകൾ ഉൽപാദിപ്പിക്കുക. ഇനിയും തെങ്ങു നടുവാൻ സ്ഥലമുണ്ടെങ്കിൽ അവിടെയെല്ലാം ഇതിന്റെ തൈ നട്ടുപിടിപ്പിക്കുക. കൂടുതൽ തൈ മുളപ്പിച്ച് വിൽക്കുവാനും ശ്രമിക്കുക. ചേട്ടനും അതൊരു വരുമാനമാകും തൈ വാങ്ങുന്നവർക്ക് ഉപകാരവും ആകും. ആ തെങ്ങിൽ ഇനിയും കൂടുതൽ കൂടുതൽ വിളവുണ്ടാകട്ടെ.
തേങ്ങ സാറിന്റെ തേങ്ങിലാണേലും സന്തോഷം ഞങ്ങൾക്ക, ഇനിയും ഇരട്ടി വിളവ് തലമുറ തലമുറ പിന്നിടട്ടെ
Theerchyayum
👍👌
Ade allavarkum vethi koduku
@@muhammedcp6293 j⁶⁷⁷
നിങ്ങളുടെ മനസ് ശുദ്ധമാണ് അസൂയ കൊണ്ട് പലരും പലതും പറയും നിങ്ങളെ ദൈവം സഹായിക്കട്ടെ
ലക്ഷണമൊത്ത ഈ കേരവൃക്ഷത്തെ , കൂടുതൽ തൈകൾ ഉത്പാതിപ്പിച്ച് എല്ലാവരിലും എത്തിക്കുവാൻ കഴിയട്ടെ
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഇനിയും അജീവനന്തo തേങ്ങ ഇതുപോലെ കിട്ടാൻ ഭാഗ്യം ദൈവം നൽകട്ടെ
BB ഗംഗ botham
നന്മ ഉണ്ടാവട്ടെ
ആമീൻ🤲
ഇതിന്റെ മുളപ്പിച്ച തൈകൾ വിൽക്കു സഹോദര, എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 👌👌
🙏🙏🙏🌹🌹👍👍👍👍❤️❤️❤️❤️
@@radhakrishnahari5516 👍🏻👍🏻
താങ്കൾക് ദൈവം തന്ന അനുഗ്രഹം പക്ഷെ ഇനി ജനങ്ങളുടെ കണ്ണെർ കൊണ്ട് ഇനി എന്താ വും എന്നറിയില്ല സോഷ്യൽ മിഡിയ യിൽ വന്ന പല സംഗതി കളും അകാലത്തിൽ പൊലിഞ്ഞു പോയി
അതാണ് ശെരി
@@rinuk2392 yes 👌👌
ഭാഗ്യവാൻ ആണ് താങ്കളും കുടുംബവും. നന്നായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
താങ്കൾ ഭാഗ്യവാനാണ്. ആ കേരവൃക്ഷം ഇനിയും ധാരാളം തേങ്ങകൾ താങ്കൾക്ക് നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
ഇതുപോലെ ഒരു തെങ്ങും തേങ്ങയും ആദ്യം ആയിട്ട കാണുന്നത് Adipoli 👌 എനിക്കും വേണം ഒരു തൈ
Enikkum tharumo
You are great man
ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ധാരാളം തേങ്ങ ഉണ്ടാകട്ടെ. എനിക്ക് ഇതിന്റെ വിത്ത് ഒരെണ്ണം കിട്ടിയാൽ കൊള്ളാം.
ചേട്ടന് ജീവിതത്തിൽ ഉടനീളം കാർഷിക അഭിവൃദ്ധി ഉണ്ടാവട്ടെ.... 🌹🌹🌹🌹🌹
"എല്ലാവർക്കും കിട്ടട്ടെ"
നല്ല മനസ്സുപോലെ തന്നെ തേങ്ങയും ഉണ്ടാവട്ടെ🙏
Suppar👌👌👌
താങ്കളുടെ തെങ്ങ് നന്നായി കായിക്കട്ടെ.തൈകൾ ആവശ്യക്കാർക്ക് കൊടുക്കുക, ദൈവം അനുഗ്രഹിക്കട്ടെ
ദൈവാനുഗ്രഹം തന്നെയാണ്
നെഗറ്റിവ് പറയുന്നവർ പറയട്ടെ
കിട്ടാത്ത മുന്തിരി പുളിക്കും ആ തെങ്ങിനാവശ്യമായത് അവുടുന്നു തന്നെ ലഭിക്കുന്നുണ്ട് ആ മരത്തിന്റ സന്തോഷം കനിയായി ഇഷ്ടപ്പെട്ടവർക്ക് നൽകുന്നു
ദൈവം അനുഗ്രഹിക്കട്ടെ 🌹
തികച്ചും താങ്കളുടെ മനസ്സിന്റെ നന്മക്കായി ഈശ്വരൻ നൽകിയതാണ് ഈ തെങ്ങ്. ഞാൻ തെങ്ങുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന ആളാണ്.
ഇത്രയും അദ് ബുദമായി വളർന്ന തെങ്ങ് എന്റെ ഇത്രയും പ്രായത്തിൽ കണ്ടിട്ടില്ല - മുണ്ടൂരിൽ ഒരു പതിനെട്ടാംപട്ട തെങ്ങ് തൈ പ്രായത്തിൽ പത്ത് കുല വരെ നിലംമുട്ടി കിടക്കും പക്ഷെ ഇത് പ്രകൃതി അനുഗ്രഹിച്ചതു തന്നെ. സന്തോഷം !!!
വളരെ സന്തോഷം തോന്നി താങ്കളുടെ തെങ്ങ് കണ്ടപ്പോൾ ഒപ്പം താങ്കളുടെ അവതരണവും ദൈവം അനുഗ്രഹിക്കട്ടെ !
നെഗറ്റീവ് കമന്റ് ഇടുന്ന വരെ അവരുടെ വഴിയ്ക്ക് വിട്ടേക്കു ക
ഇത് ദൈവം നല്കിയതാണ് അനുഗ്രഹമാണ്. നാം എത്ര വളം ഇട്ട് വെള്ളം കോരി എങ്ങനെ ഒക്കെ സംരക്ഷിച്ചാലും അതിൽ വിളവു തരുന്ന വൻ ദൈവമാണ്. അനുഗ്രഹത്തിനായ് പ്രാർത്ഥിക്കുന്നു.
അപൂർവം കിട്ടുന്ന ഭാഗ്യം ആണ് ഇതൊക്കെ 👍🏻🔥🔥🔥🔥നന്നായി വരട്ടെ
നല്ല മനസ്സ് ഉള്ള തങ്ങൾ ക്ക് ദൈവം ഇനി യുംകൂടുതൽ നല്ല പോലെക്കായി ക്കുന്ന വിർച്ച ഉണ്ടാ കുവാൻ പ്രാർത്ഥിക്കാം 🌹🤲🤲🤲
എന്തായാലും നിങ്ങളുടെ മനസിന്റെ ശരിരത്തിനെയു ഗുണമേൻമ്മ . തെങ്ങനിനും . മണ്ണിന്നും മനസിന്നും ഉണ്ട് എന്തായാലും പ്രകൃതിയെ പ്രണയിച്ച നിങ്ങക്ക് ദൈവം നൽകിയ ഒരു സമ്മാനം എന്ന് കരുതിയാർ മതി.. ഹൃദയപൂർവ്വം നന്ദി.. വർത്തകർ പങ്ക് വെച്ച താങ്കൾക്കും കുടുബത്തിനും ..
ഞാൻ ഒരു തേങ്ങ കച്ചവടക്കാരൻ ആയിരുന്നു ഒരു തെങ്ങിൽ നിന്ന് 15തേങ്ങ കിട്ടിയാൽ തന്നെ സന്തോഷം ആയിരുന്നു ഇങ്ങനെ ഒക്കെ കിട്ടിയാൽ എന്റെ കച്ചവടം പൊട്ടി പോവും ആയിരുന്നില്ല
താങ്കളുടെ മനസ്സുപോലെ ഇനിയും ഇനിയും നിറയെ തേങ്ങാക്കൽ ഉണ്ടാകട്ടെ. ഒരു പുതിയ ഇനം ആണെങ്കിൽ അത് നാടുനീളെ നട്ടുവളർത്താൻ കഴിയട്ടെ. ഇനത്തിന് അഞ്ഞൂറാൻ എന്ന പേര് നിർദ്ദേശിക്കുന്നു. മോശം അഭിപ്രായം പറയുന്നവർ എന്നും ഉണ്ടാകും. പോകാൻ പറ. എന്തിനാ അതൊക്കെ നോക്കാൻ പോകുന്നെ. നല്ലതുവരട്ടെ.
പൊതുജനം പലവിധം അല്ലേ ചേട്ടാ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
ഭാഗ്യവാൻ, കാണുമ്പോൾ തന്നെ എന്തൊരു ഭംഗി
കർത്താവ് ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ ചേട്ടാ 👍👍🔥
ദൈവം അങ്ങേക്കു പ്രകൃതിയിൽ കൂടി തന്ന അനുഗ്രഹമാണ്
പിന്നെ,കർത്താവിന്റെ പണി തേങ്ങായുണ്ടാക്കലല്ലേ?
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
നല്ല വളകൂറുള്ള മണ്ണുള്ള പരമ്പാണ്, പിന്നെ നല്ലയിനം തൈ കിട്ടിയതിൻ്റെ ഗുണവും ഉണ്ട് 👏👏👏 സൂപ്പർ ചേട്ടാ
താങ്കളുടെ ഈ വിഡിയോ കണ്ടിട്ട് വളരെ സന്തോഷം. ആൽഭുതം തന്നെ🙏
സൂപ്പർ ഇതാണ് പറയുന്നത് മനുഷ്യൻ ദ്രോഹിക്കാത്ത തെങ്ങ് ആണ് ഏറ്റവും നല്ലത് എന്ന് പറയുന്നത് ഇതാണ്
Masha allaah❣️
😍
നല്ല തെങ്ങും നിറയെ ഫലവും
എന്നും ഇങ്ങനെ യാവട്ടെ
വിവരദോഷികൾ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണെന്ന് ഓർക്കുക സ്നേഹിതാ
ما شاء الله
എല്ലാം അല്ലാഹുവിന്റെ
മഹത്തായ അനുഗ്രഹം
Boy! You are a blessed man. I'm a farmer too, so happy to see this.
Congrats....Please try to develop more seedlings from it.. കൃഷിവകുപ്പും കൂടെ കുറച്ചു കൂടി സീരിയസ് ആയിട്ട് എടുത്തിരുന്നെങ്കിൽ....
കർഷകന്റെ മീൻകുളത്തിൽ വിഷം കലർത്തുന്ന സാമൂഹ്യദ്രോഹികളും ഉള്ളതാണ് നമ്മുടെ നാട്. അതുകൊണ്ട് താങ്കളുടെ തെങ്ങിനെ പ്രാകിയവനെ ഓർത്ത് അത്ഭുതപ്പെടേണ്ടാ. ദൈവം താങ്കളെയും തേങ്ങനെയും അനുഗ്രഹിക്കട്ടെ.
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ദൈവമേ ചേട്ടന് നന്മ വരട്ടെ എന്നു പ്രാർത്ഥന
താങ്കളുടെ ആ നല്ല മനസ്തിതിക്ക് അഭിവാദ്യങ്ങള്‍
നല്ലത്, ആദ്യമായിട്ട് കാണുകയാണ്.
സൂപ്പർ
നല്ല കൃഷി രീതി ഇഷ്ടം
അത് കലക്കി [ സൂപ്പർ ] ഇനിയും നെറയെ നെറയെ കായ്ക്കട്ടെ -
കൂടുതൽ വിത്ത് ഉണ്ടാക്കി ഭാവിയിൽ സമുഖത്തിൽ എത്തിക്കണം ചേട്ടാ.തമ്മുടെ നാട്ടിൽ തെങ്ങിൻ കൃഷി അന്ന്യം വന്നുകൊണ്ടിരിക്കുന്നു.എല്ലാം തമിഴ്നാട്ടിലക്കു ചെകേറുന്നു
എന്റെ വീട്ടിൽ ഇതുപോലെ തന്നെ ഒരു തെങ്ങ് ഉണ്ടായിരുന്നു ഒരു കുലയിൽ 40-45 തേങ്ങാ ഉണ്ടാകുമായിരുന്നു പക്ഷെ പുതിയ വീട് വെച്ചപ്പോൾ അതിന് ഭീഷണി ആകുന്നത് കൊണ്ട് മുറിച്ചു ഒരു 700-800 തേങ്ങാ ഉണ്ടായിരുന്നു അപ്പോൾ അത് വലിയൊരു നഷ്ടം തന്നെ ആയിരുന്നു.
വീട്ടുവളപ്പിലെ ധാരാളം വെള്ളം കിട്ടുന്ന തെങ്ങുകൾക്ക് ഇത് ഒരു സാധാരണ പ്രവണത ആണ്. പ്രത്യേകിച്ച് മുറിയിൽ നിന്നും മറ്റും ഉള്ള വെള്ളം തെങ്ങിൻ തടതതിൽ ആണ് പോകുന്നത് ങ്ങിൽ എങിൽ.
ചേട്ടൻറെ തെങ്ങിൻറെ അടിയിൽ ഇരിക്കുന്ന ആ കുടിവെള്ളതിൻ്റെ ടാങ്ക് ആണ് ഈ കൈഫലത്തിൻ്റ രഹസ്യം
കുടിവെള്ളത്തിൻ്റെ ടാങ്ക് ഉള്ളതാണ് തേങ്ങ ഉണ്ടാകാൻ കാരണം. ഇതുപോലെ ടാങ്കിൻ്റെ അടുത്ത് പാകിയ കുറെ തേങ്ങ നല്ലതുപോലെ തൈ ആയി.ഇതിൻ്റെ തേങ്ങ വെള്ളമില്ലാത്ത സ്ഥലത്ത് വച്ചാൽ കായ്ക്കില്ല.bio gas plantil നിന്നും വളം കിട്ടും.കൂടുതൽ ഫലം ഉണ്ടാകട്ടെ.
ദൈവം അനുഗ്രഹിക്കട്ടെ.....അനുഗ്രഹീത തെങ്ങിന് ദീർഘായുസ്സ് നേരുന്നു....
Keravirshathe നെഞ്ചോട് ചേർത്ത ചേട്ടന് ഒരായിരം 👍
സഹോദരന് ദീർഘകാലം ഈ അനുഗ്രഹം നിലനിൽക്കുമാറാകട്ടെ ദൈവം തമ്പുരാൻ അഭിവൃദ്ധിയും പുരോഗതിയും നൽകി നാമേവരെയും അനുഗ്രഹിക്കുമാകട്ടെ.....
ഇനിയും ധാരാളം വിളവ് കിട്ടട്ടെ❤
മാതൃകയായി കാണുന്നു. ജനകീയമാക്കുക. ഉള്ളവർ ഇല്ലാ .ത്തവർക്ക് നൽകുക. എല്ലാ ഭാവുകങ്ങളും ..
Super coconut tree.Best of luck.
സൂപ്പർ ചേട്ടാ ✌️👍
ദൈവം അനുഗ്രഹിക്കട്ടെ 👍🏻
👍.........💐
വീടിനോടു ചേർന്ന്
അടുക്കള ഭാഗത്തുണ്ടാകുന്ന ചില തെങ്ങുകൾക്കു ഇതുപോലെ കായി ഫലം കാണാറുണ്ട്
എന്നാലും അഞ്ഞൂറു തേങ്ങയിലധികം ഒരു വർഷത്തെ വിളവ് അസാധാരണം തന്നെ. മിക്കവാറും രണ്ടു വർഷത്തിലൊരിക്കലാവും നല്ലീട്.
Ente veetile oru thengil ninnum varsham 300thenga kittunund .
Aa bagath manninu nalla valakoor undu athoknd ahnu .
ബയോ ഗ്യാസിന്‍റ വേസററും ആവശ്യത്തിന് വെള്ളവും കിട്ടിയാല്‍ ആതെങ്ങ് മനസ്സറിഞ്ഞ് കായ്ക്കും
Kanumbol orupad santhosham....idakk kurach kallupp ittu koduthal nallathe aanu.....oru .3..4 pakt mathi.....daivam anugrahikkate chetta
വളരെ സന്തോഷം തോന്നുന്നു ....
Masha allah കണ്ണ് തട്ടാതിരിക്കട്ടെ
God's grace. May God bless you abundantly dear brother.
As I know there is gold content beside tree.
അസൂയ ക്കും കഷണ്ടിക്കും മരുന്നില്ല എന്ന് സാറു കേട്ടിട്ടുണ്ടല്ലോ. God bless you.
ഇനിയും കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ....🙏😃👍🏽
🙏❤️
ഞാൻ മനസിലാക്കുന്നത് 3 കാര്യമാണ്
1 കായ്ഫലം കൂടുതൽ ഉള്ള തൈയ്യായത് കൊണ്ട്
2. ബയോഗ്യാ സിന്റെ വളം;
3 ദിവസവും കിട്ടുന്ന വെള്ളം
ചേട്ടന്റെ നല്ല മനസ്സിന് ദൈവം അറിഞ്ഞു തന്ന അനുഗ്രഹം എന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളു. ആ നല്ല മനസ്സിന് വേദന ഉണ്ടാക്കുന്ന കമന്റ്‌സ് പറഞ്ഞ മലയാളികളെ ഓർത്തു ദുഖിക്കുന്നു.
ഇയാൾ നല്ല മനസിന് ഉടമയാ. ഇയാക്കെന്തിന്നിത് ജനങ്ങളിൽ ethikanam
ഇങ്ങനെ ഒരു തെങ്ങ് എന്റെ കൂട്ടുകാരന്റെ വീട്ടിലുമുണ്ട്.
തീർച്ചയായും അത് സംരക്ഷിച്ച് പ്രചരിപ്പിക്കണം
എവിടെ യാ
@@jasarppc66
കുറ്റ്യാടി.
ഇദ്ദേഹത്തിന്റെ ഡീറ്റെയിൽസ് തരാമോ
Nalla manassinudama ullavarkku nanmaye undaku iniyum iniyum ithupolulla albhudagal sirnte lifel undakatteyennu prarthikkunnu.Ithinte thaikal kodukkumbol enikkum tharamo sir
താങ്കളിൽ നിന്ന് കുറെ തൈ കൊടുക്കാൻ കഴിയട്ടെ എങ്ങനെ നല്ലത് ന്ന് ഒരു വലിയ തുടക്കം കുറിക്കാൻ ഇതൊരു വലിയ വഴി ആവട്ടെ 🥰👍🏻👍🏻
Chettante samsaram kelkan nale sugam . Relax mood and clear
സാറിനും കുടുംബത്തിനും ദൈവം അനുഗ്രഹിച്ച് തന്നതാണ് ഈ നാളികേര വൃക്ഷം.ഇനിയും ഇതിനെക്കാൾ കൂടുതൽ കിട്ടട്ടെയെന്ന് അതിയായി ആഗ്രഹിക്കുന്നു💐🌹💕❤️🌄😁😃😂🤣👍👌💪👏👏👏🤝🙋
ഇത് സൂപ്പർ തേങ്ങുകൾ ആണ്. പുതിയ ഇനം ഒന്നും അല്ല. പ്രകൃതിയിൽ ഉള്ള ചില വ്യതിയാനങ്ങൾ. ചില മനുഷ്യർ എട്ടടി ഉയരം വെക്കുന്നതുപോലെ. ഇന്നത്തെ മുന്തിയ വിള തരുന്ന നെല്ലിനങ്ങൾ എല്ലാം ഉണ്ടായത് ഇതുപോലെ ഒരു നെൽച്ചെടിയിൽ നിന്നാണ്.
ഒന്നാമതായി നല്ലയിനം മാതൃവൃക്ഷത്തിന്റെ വിത്ത് താങ്കൾക്ക് കിട്ടി 1,ബയോഗ്യാസ് ടാങ്കിന് അടുത്ത്,2, വാട്ടർ ടാങ്കിന് അടുത്ത്,3 സെപ്റ്റിക് ടാങ്ക് അടുത്തായിരിക്കും,4 വെള്ളം തടത്തിൽ കെട്ടി കിടക്കാതെ നല്ലനീർവാർച്ചയും ഉണ്ട് 5, മനുഷ്യ സാന്നിധ്യം കൂടുതൽ ഉണ്ടെങ്കിൽ , ഇതൊക്കെ നല്ലവണ്ണം വിളവ് ലഭിക്കുന്നതിന് അനുകൂല ഘടകങ്ങളാണ് അത്ഭുതപ്പെടാനൊന്നുമില്ല ഈ ഗുണം അടുത്ത തലമുറയ്ക്ക് കിട്ടണം എന്നുമില്ല താങ്കൾക്ക് എന്നും എക്കാലവും ഈ വിളവ് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏
സെപ്റ്റിക് ടാങ്ക് മാത്രം മതി തെങ്ങിന് വട്ടായി തേങ്ങ കുലകൾ വിടരും 😁
@@pathanamthittakaran81പോ ഹംക്കേ ...😁
Thank GOD.. ithinte thaikal kittumo?
Eniyum oru pad naalikeram undaavate chettaa
ചേട്ടാ
ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️
I think cowdung and sufficient water is the secret. Please apply the same cowdung and water to other trees and check.
Avduthe soil thegginu nallath aavum ...pinne thengum nalla inam aakum
ചേട്ടാ ഒരു ഉണക്ക തെങ്ങാ തരണേ വിത്തിനാ 😃
Kattappan🏝️
വളം(Slurry), ജലം, സൂര്യപ്രകാശം Plus acidity യുടെ കുറവ് (കെട്ടിടമോ മതിലോ അടുത്തുള്ളത് ശ്രദ്ധിക്കുക.)
തെങ്ങിന് വേണ്ടത് സൂര്യ പ്രകാശം ആണ്, അത് ആവോളം ലഭിക്കുന്നുണ്ട് അതാണ് ഒരു കാരണം
ദൈവം അനുഗ്രഹിക്കട്ടെ സർ.
ദൈവത്തിന്റെ അനുഗ്രഹം കൂടുതൽ ഉണ്ടാകട്ടെ 🙏
Super..ദൈവത്തിന് സ്തുതി❤️❤️
നന്നായി വരട്ടെ
If this is not a fake video, then that coconut palm is awesome, Really a mystery. It should be multiplied through TC, detailed research is required.
ഹൃദയത്തിൽ തൊട്ട് ആശംസിക്കുന്നു 🙏
🙏സഹോദരാ, താങ്കൾ പറഞ്ഞപോലെ തൈകൾ ഉത്പാധിപ്പിച്ചു ന്യായമായ വിലയ്ക് പറ്റുമെങ്കിൽ കൊടുക്കുക, ഏതെങ്കിലും ദുഷ്ടൻ മാർ പറയുന്ന കാര്യങ്ങൾ അവർക്ക് തന്നെ തിരിച്ചു കിട്ടിക്കൊള്ളും, ബയോ ഗ്യാസിന്റെ വളവും ടാങ്കിൽ നിന്നും ഉള്ള വെള്ളവും തന്നെയാണ് ഇത്രയും കായ്ക്കുന്നതിന്റെ രഹസ്യം കാരണം എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്, ഈ ബയോഗ്യാസ് വളവും വെള്ളവും ഇതുപോലെ തുടർന്ന് കിട്ടിയെങ്കിൽ മാത്രമേ വിളവ് ഇതുപോലെ തുടർന്നും കിട്ടുകയുള്ളൂ എന്ന കാര്യം മറക്കാതിരിക്കുക
Nalla inam aanu keep it up
തെങ്ങിൻ തടിക്ക് വണ്ണം ഉണ്ടായാലും, ഓല ധാരാളം(ഒരു അംബതെണ്ണമെൻകിലും) ഉണ്ടായാലും ഓല മടൽ വീതിയുണ്ടായാലും ധാരാളം തേങ്ങ ഉണ്ടാവും
മനസ് നിറഞ്ഞു 👍👍🙏🙏
ചേട്ടാ ഇതിന്റെ തേങ്ങ മുളപ്പിച്ച് കൂടുതൽ തൈകൾ ഉൽപാദിപ്പിക്കുക. ഇനിയും തെങ്ങു നടുവാൻ സ്ഥലമുണ്ടെങ്കിൽ അവിടെയെല്ലാം ഇതിന്റെ തൈ നട്ടുപിടിപ്പിക്കുക. കൂടുതൽ തൈ മുളപ്പിച്ച് വിൽക്കുവാനും ശ്രമിക്കുക. ചേട്ടനും അതൊരു വരുമാനമാകും തൈ വാങ്ങുന്നവർക്ക് ഉപകാരവും ആകും. ആ തെങ്ങിൽ ഇനിയും കൂടുതൽ കൂടുതൽ വിളവുണ്ടാകട്ടെ.
Beautiful. God bless you and your family. Try to develop it as a coconut nursery
Super
Othri nanmakal narunnu.
താങ്കളുടെ ഈ തെങ്ങ് ഒര ൽ ഭുതം തന്നെ ഈ അനുഗ്രഹം എന്നും നിലനില്ക്കട്ടെ ഇതിന്റെ വിത്ത് തൈകിട്ടാൻ വഴിയുണ്ടോ ?
Eniyum undagatte🙏🙏
Thank you🙏. God bless you.
എനിക്കും വേണം ഒരു തൈ
Cross pollination nadakkathe research cheyyunna aal paranjathupole cheyyu .ennittu nalla seedlings undakki vilkkoo .ellavarkkum upakarappedatte .keralathinu oru puthiya item koodi aakumallo.
Kanninum manasinum santhosham tharunna oru kazhcha ithiniyum varshagalolam phalam tharattenne agrahikkunnu
നല്ല മനസിന് നന്ദി
very broad minded person.god may bless you. fogrget bad comments.
Nanma yulla manushyan