തെങ്ങിന്റെ കായ്ഫലം കൂട്ടാൻ ഇത് മാത്രം ചെയ്താൽ മതി | Coconut tree Increase Tip

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 164

  • @kuriachanthannickamattathi2459
    @kuriachanthannickamattathi2459 ปีที่แล้ว +8

    Very informative video
    Thank you and God bless you

  • @krishnakrishnakumar5886
    @krishnakrishnakumar5886 2 ปีที่แล้ว +27

    യാത്ര ഒത്തിരി ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാനും എൻറെ കുടുംബവും വിവിധ സ്ഥലങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്യണം എന്ന് ഒത്തിരി ആഗ്രഹിക്കുന്നുണ്ട് അതിന് ഇതുപോലുള്ള കൃഷിദീപം പോലുള്ള കൂട്ടായ്മയുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ

  • @karunakaranav4618
    @karunakaranav4618 ปีที่แล้ว +3

    ഞാൻ ഒരു തെങ്ങുകൃഷിക്കാരനാണ് വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ താല്പര് മത്സ്.

  • @4kvibes798
    @4kvibes798 3 ปีที่แล้ว +6

    All the best May God bless you

  • @vijayanc.p5606
    @vijayanc.p5606 7 หลายเดือนก่อน +1

    Aanakaryathinidakku chenakkaryavum, ooo vazhakku nanakkumpol cheerayum nanayumallo alle?

  • @yohannantv2999
    @yohannantv2999 3 ปีที่แล้ว +8

    Let us know how to prevent chelly effectively

  • @valsalanair6566
    @valsalanair6566 หลายเดือนก่อน +33

    ഇതെല്ലാം ഓക്കെ, തെങ്ങിന്റെ ഓലാ മൊത്തവും വണ്ട് കുത്തി തെങ്ങു നശിച്ചു പോകുന്നു നാമ്പു കേടായി പോകുന്നു അത് കാരണം തെങ്ങു കൃഷി മടുക്കുന്നു

    • @hydrosekh1638
      @hydrosekh1638 9 วันที่ผ่านมา

      തെങ്ങ് കുലക്കാറാ കുമ്പോഴും കുലച്ചു കഴിയുമ്പോഴും ചെമ്പൻ ചെല്ലി കുത്തി മണ്ടമറിയുന്നു. ചെല്ലിയെ നശിപ്പിക്കാനുളള വല്ല മരുന്നു o പറഞ്ഞു തരാമോ?

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 ปีที่แล้ว

    RESP. SIR
    THANK YOU FOR KIND INFO.

  • @thankamanyamma5457
    @thankamanyamma5457 2 ปีที่แล้ว +13

    Thankamony kalluvathukkal sir very valuable message. 👍👍

  • @vilasiniudayasankar6409
    @vilasiniudayasankar6409 2 ปีที่แล้ว

    thegin. chuvattil. chakiri. nirathi. vekunath. kondu. gunamudo

  • @harshanmangadu8702
    @harshanmangadu8702 ปีที่แล้ว +1

    Congratulations

  • @prabhakarankhd8389
    @prabhakarankhd8389 2 ปีที่แล้ว +2

    തങ്കളുടെ വിവരണം വളരെ നന്നായിട്ടുണ്ട്👍

  • @kanuschanel6860
    @kanuschanel6860 3 ปีที่แล้ว

    Theng irakki nadunna reediye kurichu paranju tharamo

  • @RatnakaranM-il5fd
    @RatnakaranM-il5fd ปีที่แล้ว

    Supper idia 🙏👍

  • @Suresh-u3z6u
    @Suresh-u3z6u 23 วันที่ผ่านมา +2

    തെങ്ങിന്റെ രോഗമാണ് മെയിൻ ആയിട്ടുള്ളത് മോഡ് കൈവച്ചു എല്ലാരോഗ അതോടെ കൃഷിയെ മടുത്തു നൂറു മൂഡ് കൈവച്ചു എല്ലാം നശിച്ചു പോകുന്നതാണ് രോഗം

  • @JosePV-v1r
    @JosePV-v1r 21 วันที่ผ่านมา +1

    Kaaryamparayou😊please

  • @afnasafnas676
    @afnasafnas676 3 ปีที่แล้ว +1

    Cheta kutyadi thengin thai ella natilum pidykumo pls rply bro oru thai enthu vila varum

  • @vigilchacko4867
    @vigilchacko4867 ปีที่แล้ว

    Thy evideninumman vangiyath paranjath manasilayilla

  • @jayachandranm6053
    @jayachandranm6053 3 ปีที่แล้ว +3

    Chitalinu uzhunnu podiyalla edendathu, uluva podichathanu edendathu

  • @jayajoseph2145
    @jayajoseph2145 2 ปีที่แล้ว +3

    Thank you very much for the valuable information

  • @manikandanmani8707
    @manikandanmani8707 2 ปีที่แล้ว

    Coconut climbing training center kollam jillayil evide undakum

  • @leelageorge7789
    @leelageorge7789 3 ปีที่แล้ว +4

    How can we know puzhu coconut treeil kayariyennu. When tree fell down only we know.

  • @confident3232
    @confident3232 2 ปีที่แล้ว +1

    Good information... 🤞

  • @sreedevypandalam2500
    @sreedevypandalam2500 ปีที่แล้ว +16

    ചകിരയല്ല... തൊണ്ട്

    • @ManiAC-vj6cg
      @ManiAC-vj6cg ปีที่แล้ว +4

      Chakori Anne thonde alla appo chirattakae entha parya

    • @ebrahimck6631
      @ebrahimck6631 ปีที่แล้ว

      @@ManiAC-vj6cg 8

    • @muraleedharanck531
      @muraleedharanck531 หลายเดือนก่อน +2

      ചികരി ചോറ് അല്ലാതെ തൊണ്ട് ചോറല്ല.

  • @aboobackersidheeq11
    @aboobackersidheeq11 2 ปีที่แล้ว +1

    nalla avatharanam 💚

  • @adl131
    @adl131 9 วันที่ผ่านมา +2

    രാസവളം ഉപയോഗിച്ചാൽ അത് വർഷംതോറും ഉപയോഗിക്കേണ്ടിവരും. ഇല്ലെങ്കിൽ പിന്നെ കായ തീരെ ഉണ്ടാവില്ല.

  • @AjithP-n3k
    @AjithP-n3k 7 หลายเดือนก่อน

    Super super super ok master 🎉🎉🎉

  • @pastorgeorgejacob9865
    @pastorgeorgejacob9865 3 ปีที่แล้ว +4

    Very good.

  • @kuriakosek.j.3115
    @kuriakosek.j.3115 3 ปีที่แล้ว +6

    When to add salt for coconut trees?

  • @sulthaneditor5013
    @sulthaneditor5013 3 ปีที่แล้ว +3

    Thank you 👍

  • @Balakrishnan-fv1kd
    @Balakrishnan-fv1kd 2 หลายเดือนก่อน

    Thankalparayunnakatbikkalumkummayavbummanninummathramallakalavasthakkumvalaredozhamcheyum

  • @coolzara7064
    @coolzara7064 ปีที่แล้ว

    എന്താണ് കണ്ണാടി ഭാഗം? ഒന്ന് വിശദീകരിക്കാമോ

  • @sameerh4087
    @sameerh4087 20 ชั่วโมงที่ผ่านมา

    👍👌💪

  • @madhu.kottayi3141
    @madhu.kottayi3141 ปีที่แล้ว

    ചാരം ഇടാമോ, മണ്ണിന്റെ 8 PH ആണ്.. വേണ്ടത്

  • @vijayakumarip7359
    @vijayakumarip7359 ปีที่แล้ว

    യാത്രകൾ ഇഷ്ടപ്പെടുന്നു

  • @zeyanandzenhazenha6921
    @zeyanandzenhazenha6921 3 ปีที่แล้ว +5

    Thanga kondu angineyanu thiakal undakuka adhonnu paranju tharamo

    • @pockere5240
      @pockere5240 3 ปีที่แล้ว

      Razi

    • @pockere5240
      @pockere5240 3 ปีที่แล้ว

      🤣🤣

    • @SunilkumarKumar-fy6ot
      @SunilkumarKumar-fy6ot 3 ปีที่แล้ว +1

      നല്ല ഉണങ്ങി ജലാശം വറ്റിയ തേങ്ങ പകുതി മൂടുന്നരീതിയിൽ മുറ്റത്ത്‌ വെയ്ക്കുക. മുകളിൽ മണലും കനത്തിലിടുക. ഇടയ്ക്കിടെ നനച്ചുകൊടുക്കുക. അതുമുളച്ചുകൊള്ളും.

  • @sumeshs6434
    @sumeshs6434 3 ปีที่แล้ว +1

    Thankyou thankyou thankyou 👍🏼 super

  • @Hari-vw6mx
    @Hari-vw6mx 2 ปีที่แล้ว

    ഗംഗ bondom,malaysian darf പോലെയുള്ള തൈകളും ഇങ്ങനെ നട്ടാൽ മതിയോ

  • @shivramsir8526
    @shivramsir8526 3 ปีที่แล้ว +3

    Fish amino acid is available in fertiliser shops?

    • @KRISHIDEEPAMNEWS
      @KRISHIDEEPAMNEWS  3 ปีที่แล้ว +1

      Yes

    • @sajiphilip1382
      @sajiphilip1382 3 ปีที่แล้ว

      താങ്കളുടെ വീട്ടിൽ ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കാൻ കഴിയും. ഒന്ന് താങ്കൾ തൊട്ടടുത്ത കൃഷി ഭവനിൽ പോയാൽ അവിടെ നിന്നും എങ്ങനെ ആണ് ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്നത് എന്നതിൻ്റെ കൂട്ട് അവർ പറഞ്ഞു തരുന്നത് ആണ്. വളരെ simple . method ആണ്....

    • @khaleelpayota
      @khaleelpayota 2 ปีที่แล้ว

      @@sajiphilip1382 അമിനോ ആസിഡ് കവുങ്ങ് തൈക്ക് ചെയ്യാൻ പറ്റുമോ ? തെങ്ങിന്റെ രീതിയാണോ ചെയ്യേണ്ടത് ?

  • @Vidhutravel
    @Vidhutravel ปีที่แล้ว +1

    👌👍👍👍👌👌👌👌👌

  • @vvlogs4Uofficial
    @vvlogs4Uofficial 2 ปีที่แล้ว +2

    Good info❤

  • @vargheseunniadan5187
    @vargheseunniadan5187 ปีที่แล้ว

    👌

  • @ishasworld2153
    @ishasworld2153 3 ปีที่แล้ว +5

    തെങ്ങിൽ ഉണ്ടാകുന്നത് മുഴുവൻ മുത്തല.
    നല്ല തേങ്ങ ഉണ്ടാകാൻ എന്താ ചെയ്യാ

  • @mvvarughese7593
    @mvvarughese7593 3 ปีที่แล้ว +2

    Very good information

    • @AbdulSalam-nv6dr
      @AbdulSalam-nv6dr 3 ปีที่แล้ว +1

      ഉള്ളത് മൂഴുവൻ പേട് ആണ് എന്ത്
      ചെയ്യണം

  • @mohideenmohideen7278
    @mohideenmohideen7278 3 ปีที่แล้ว +18

    തെങ്ങിന്റെ പൂക്കൾ കൊഴിഞ്ഞു പോകുന്നു. ഇതിന് എന്താണ് പരിഹാരം

    • @manojvk8846
      @manojvk8846 3 ปีที่แล้ว +1

      മഗ്നീഷ്യം ഇട്ടു കൊടുക്കു

    • @aliakbardxn
      @aliakbardxn 3 ปีที่แล้ว

      Epsom Salt 50 ഗ്രാം എടുത്തു 5 ലിറ്റർ വെള്ളത്തിൽ അലിയിച്ചു, ഒരു കുഴി കുത്തി ഒഴിച്ച് കൊടുത്താൽ മതി.

  • @jagadeeshjagadeeswaran2512
    @jagadeeshjagadeeswaran2512 3 ปีที่แล้ว +1

    Thanks

  • @shihabp2616
    @shihabp2616 3 ปีที่แล้ว +1

    Magnisium sulphate rate

  • @premalathapremalatha8282
    @premalathapremalatha8282 2 ปีที่แล้ว

    Premalatha

  • @josepayyappilly3046
    @josepayyappilly3046 13 วันที่ผ่านมา

    നമുക്കറിയാം 😅😅

  • @hareeshhareesh4659
    @hareeshhareesh4659 2 ปีที่แล้ว +6

    തെങ്ങിന്റെ പൂവ് കൊഴിഞ്ഞു പോവുന്നു എന്തെങ്കിലും പ്രതിവിധി ഉണ്ടോ?

  • @manikottayil4845
    @manikottayil4845 3 ปีที่แล้ว

    Elava

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +5

    സുപർ🤩🤩🤩💗💓💗🤝🤝👏👏👏👏👏

    • @jayadevane2193
      @jayadevane2193 3 ปีที่แล้ว +1

      നന്നായിട്ടുണ്ട്

  • @binucp897
    @binucp897 3 ปีที่แล้ว

    Hi

  • @aliakbardxn
    @aliakbardxn 3 ปีที่แล้ว +2

    50 കിലോ വളമാക്കെ നൽകുമ്പോൾ നാം 10 തൈകൾക്ക് ഇടാവുന്ന വളം വേസ്റ്റ് ആക്കുകയാണ്. ഇത്തിരി വളം മൊറയൂർ ശർക്കര ചേർത്തി പുളിപ്പിച്ചു കൂടുതൽ വെള്ളത്തിൽ നേർപ്പിച്ചു ഒഴിച്ച് കൊടുത്താൽ കൂടുതൽ ഫലം കിട്ടും. വളം ലാഭിക്കുകയും ചെയ്യാം.

    • @rasheedkwt2949
      @rasheedkwt2949 ปีที่แล้ว

      മൊറയൂർ ശർക്കര എന്താണ് എവിടെ കിട്ടും?

    • @mahadevans4336
      @mahadevans4336 ปีที่แล้ว

      @@rasheedkwt2949 undasarkkara

  • @RavindrankRavi-np6lj
    @RavindrankRavi-np6lj 3 ปีที่แล้ว

    Coconut fertilesssystem

  • @Muhammedirfan267
    @Muhammedirfan267 3 ปีที่แล้ว +3

    ഒരു മീററർ താഴ്ച ഉണ്ടാവണ്ടെ?

  • @mvvarughese7593
    @mvvarughese7593 3 ปีที่แล้ว +6

    Mannil etavum adiyil thondu malarthi
    adukkanam. Mukalil kamazhthium. Chithal sallyam undavum Be careful of
    turmate

  • @muneerfanja8153
    @muneerfanja8153 3 ปีที่แล้ว +2

    സൂപ്പർ

    • @josephkg7312
      @josephkg7312 3 ปีที่แล้ว +1

      Piss under every coconuttree

    • @niyas720
      @niyas720 3 ปีที่แล้ว

      @@josephkg7312 🤥😏

  • @unnipk3130
    @unnipk3130 2 ปีที่แล้ว

    നല്ല രീതിയിൽ കായ്ചിരി ന്നതെങ്ങുകൾ തിരെ കായ് പിടിക്കുന്നില്ല

    • @abdurahiman6702
      @abdurahiman6702 ปีที่แล้ว

      നിങ്ങൾ തെങ്ങിന്റെ തടം തുറന്നു കുമ്മായമിട്ടു നന്നായി ക്ഷാരമിട്ടു നനച്ചു കൊടുത്തു നോക്കൂ 👍

  • @johnpanicker6906
    @johnpanicker6906 3 ปีที่แล้ว

    Rasa Valam qty per tree u not mentioned can u help

  • @Sufiyan12111
    @Sufiyan12111 ปีที่แล้ว +1

    ഞാൻ തെങ്ങിൻ തൈവാങ്ങി
    മൂന്നുവർഷം കയിഞ്ഞൽ കഴിക്കും എന്ന് പറഞ്ഞു
    ഇപ്പോൾ 8വർഷംകഴിഞ്ഞു ഇതുവരെ കായിച്ചില്ല അത് കഴിക്കാനുള്ള മാർഗം പറയുമോ

    • @AVANISWORLD
      @AVANISWORLD ปีที่แล้ว

      ഞങ്ങളുടെ 3 വർഷം ഇപ്പോൾ 12 വർഷം ആയി ഇപ്പോൾ കൂമ്പ് വന്നു

  • @rawtherasanarbasheer443
    @rawtherasanarbasheer443 2 ปีที่แล้ว

    ഒരു തെങ്ങ് നടാൻ ഈ ഐഡിയ കൊള്ളാം അല്ലാതെ

  • @cbnaircbnair9050
    @cbnaircbnair9050 ปีที่แล้ว

    Coconut farming is not lucrative now a days.

  • @subramanianck2261
    @subramanianck2261 3 ปีที่แล้ว +5

    നിങ്ങൾ കുഴിച്ച കുഴി ഒരു മീറ്റർ താഴ്ച ഇല്ല, ഒരാളുടെ കാൽ മുട്ട് വരെ ഒരു മീറ്റർ ഉണ്ടാകുമോ, എന്താ he ഇതൊക്കെ

    • @ramlak1661
      @ramlak1661 3 ปีที่แล้ว +1

      പാവം പൊയ്ക്കോട്ടേ

  • @gopalanek8496
    @gopalanek8496 ปีที่แล้ว +1

    സ്കൂളിൽ പോയി പിള്ളേരെ പറഞ്ഞു പറ്റിക്കു. ഇത് അറിയാത്തവർ കേരളത്തിൽ ഒണ്ടോ. കഷ്ടം

  • @krishnankuttynair6065
    @krishnankuttynair6065 3 ปีที่แล้ว

    Thengai parikkaan aalillathe aayi

  • @kunhiramanp9814
    @kunhiramanp9814 2 ปีที่แล้ว +1

    നടക്കുന്ന കാരൃം പറ മാഷേ 50 കിലൊ വളം ഒരു തെങ്ങിന് നിങ്ങൾക്ക് വട്ടാണ്

    • @cyrilkjoseph1
      @cyrilkjoseph1 ปีที่แล้ว +1

      ജൈവവളം ആണ് ഉദ്ദേശിക്കുന്നത് നടക്കും
      ഒരു ഓല 5 കിലോ വരും വർഷം പന്ത്രണ്ട് ഓല 60 Kg

  • @Janardhanan-xf8lf
    @Janardhanan-xf8lf ปีที่แล้ว

    13:3
    8 .
    14:18

  • @ummeranzil1326
    @ummeranzil1326 2 ปีที่แล้ว +2

    മീനുപ്പ് ഇട്ടാലും മതിയോ?

  • @ananthakrishnanas971
    @ananthakrishnanas971 3 ปีที่แล้ว +2

    രണ്ടു വർഷമായി തെങ്ങിന് തടമെടുക്കുന്നതും വളപ്രയോഗവും കാണിക്കാമോ

  • @husainkuttikkadavu16
    @husainkuttikkadavu16 3 ปีที่แล้ว +7

    ചികരി മറിച്ചാണ് വെക്കേണ്ടത്?

    • @KRISHIDEEPAMNEWS
      @KRISHIDEEPAMNEWS  3 ปีที่แล้ว +1

      ഇങ്ങനെ വെച്ചാൽ വളം ഇടുന്ന സമയത്ത് ഉള്ളിലേക്ക് ഇറങ്ങും

    • @chandramathi.chandra7753
      @chandramathi.chandra7753 3 ปีที่แล้ว +1

      @@KRISHIDEEPAMNEWS
      .

    • @syamkumarks2775
      @syamkumarks2775 3 ปีที่แล้ว

      മറിച്ചാണ് വയ്‌ക്കേണ്ടത്

    • @alikoyac.k5284
      @alikoyac.k5284 3 ปีที่แล้ว

      @@KRISHIDEEPAMNEWS 1¹

    • @thahasmt7688
      @thahasmt7688 3 ปีที่แล้ว +1

      ശരിയായ രീതി തന്നെ

  • @mohammedparassery6614
    @mohammedparassery6614 3 ปีที่แล้ว +1

    കുള്ളൻ തെങ്ങിൽ ഏറ്റവും നല്ലത് ഏതാണ് വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കാനും പറ്റിയത് വെറും വെള്ളത്തിന് അല്ല

    • @magicworld2415
      @magicworld2415 3 ปีที่แล้ว +1

      0

    • @assainap8669
      @assainap8669 3 ปีที่แล้ว

      VTV

    • @cybersong4636
      @cybersong4636 3 ปีที่แล้ว

      താങ്കൾ ചകിരിയും തൊണ്ടും തിരിച്ചറിയാത്ത പുളുന്തനാണ്. തനിക്കു ഈ വിഷയത്തിൽ ഒന്നും അറിയില്ല, താൻ ഏതോ പുസ്തകമോ ക്ലാസ്സോ കേട്ട പരിചയമേയുള്ളു. പ്രായോഗിക പരിചയം ഒട്ടുമില്ല 😀

    • @sabutr5060
      @sabutr5060 2 ปีที่แล้ว

      @@magicworld2415 ok

  • @jibipulparambil7468
    @jibipulparambil7468 3 ปีที่แล้ว +2

    👍

  • @zainudheen9913
    @zainudheen9913 3 ปีที่แล้ว +1

    Zainudeen

  • @SanthoshKumar-lm6nb
    @SanthoshKumar-lm6nb 2 ปีที่แล้ว +4

    സുഹൃത്തേ കേരളത്തിലെ കിറ്റപ്പാൻമാരെ എന്തു പറഞ്ഞും പറ്റിക്കാം,, താങ്ങൾക്ക് ഉദരനിമിത്തം ബഹുകൃത വേഷം

  • @tmdasan
    @tmdasan 3 ปีที่แล้ว

    soooper

  • @vinaysanker4584
    @vinaysanker4584 3 ปีที่แล้ว +28

    വെള്ളക്ക പൊഴിഞ്ഞു പോകുന്നു. മണ്ടരി കേറി നശിക്കുന്നു.

  • @cyrilarakkal1759
    @cyrilarakkal1759 3 ปีที่แล้ว +6

    ചകിരി അല്ല തൊണ്ടു.

    • @krishnakumarant.s124
      @krishnakumarant.s124 3 ปีที่แล้ว +3

      പാലക്കാട് മലപ്പുറം തുടങ്ങി പലസ്ഥലങ്ങളിലും ചകിരിപ്പൊളി / ചകിരി എന്നാണ് പറയുന്നത്

  • @vasuvlm6421
    @vasuvlm6421 3 ปีที่แล้ว

    Meen waste poocha kondupokum

  • @rajanp3694
    @rajanp3694 3 ปีที่แล้ว +6

    കാണിച്ച തേങ്ങിലെ കാഭലം കണ്ടു, അത് കറുത്തിരിക്കുന്നു. അത് എന്താണാവോ ?
    ഉത്തരം:
    താഴെനമുക്ക് വളം ചെയ്യാം. മുകളിൽ കിടക്കുന്ന തേങ്ങകൾ മണ്ഡറി തിന്നാൽ, അതിനു ആരു ഉത്തരവാദിത്വം ഏറ്റെടുക്കും. നമുക്ക്‌ യി പ്പോൾ എയ്ഡ്‌സ് പോലെ തള്ളി കളയാം 😄
    അനുജാ നിങ്ങളെ കളിയാക്കുകയല്ല. നാം ചെവിട്ടിലെ വേരല്ല ഭഷിക്കുന്നതു തേങ്ങയാണ് കേട്ടോ. എന്നുവെച്ചാൽ തലയില്ലങ്കിൽ ജെടം കൊണ്ട് എന്തു പ്രയോജനം.

    • @marakkarpk5701
      @marakkarpk5701 3 ปีที่แล้ว +2

      CHAKIRI MALARTHIYALLE BROTHER,,?

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +1

    Like 👍

  • @Walkinginthemoonlight
    @Walkinginthemoonlight 17 วันที่ผ่านมา

    എന്തിനാ കായ്‌ഫലം കൂട്ടി യിട്ട് കാര്യം കുരങ്ങിന് തിന്നാനാണോ

  • @monipilli5425
    @monipilli5425 ปีที่แล้ว +1

    തെങ്ങ് നടുമ്പോൾ തെങ്ങിന്റെ കുഴിയിൽ ഒന്നോ രണ്ടോ മഞ്ഞൾ ,കൂവ കൂടി നടുക ...ചിതൽ ശല്യം കുറയും ...ശുദ്ധമായ വേപ്പിൻപിണ്ണാക്ക് ആവശ്യത്തിന് കൊടുക്കുക ....

  • @sethumadhavannair1373
    @sethumadhavannair1373 3 ปีที่แล้ว +1

    E

  • @ichuuussujithasuji6237
    @ichuuussujithasuji6237 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @saidukodiyammal6042
    @saidukodiyammal6042 2 ปีที่แล้ว

    പടിക്കാൻ പറ്റിയ ക്ലാസായിരുനു

  • @abdulaheed6297
    @abdulaheed6297 ปีที่แล้ว +1

    7777

  • @sinoopthayyil1316
    @sinoopthayyil1316 3 ปีที่แล้ว +4

    ആട്ടിൻ കാസ്റ്റം പറ്റുമോ

    • @ramlak1661
      @ramlak1661 3 ปีที่แล้ว

      ചാണകത്തിന്റെ മൂന്നിലൊന്നു മതി ആട്ടിൻകാഷ്ടം. പൊടിക്കണം

    • @PradeepanPradeepan-p3j
      @PradeepanPradeepan-p3j หลายเดือนก่อน

      Atn,,,kaaddm,,,edaavlm,,ale,,,pota

  • @mathewkc6161
    @mathewkc6161 9 วันที่ผ่านมา

    കാര്യം പറഞ്ഞു വിട്

  • @abdurehmantk9650
    @abdurehmantk9650 3 ปีที่แล้ว +5

    ഉള്ളതായ😊,'ഉള്ള' പോരെ

  • @LeelammaVarghese-jo1ri
    @LeelammaVarghese-jo1ri ปีที่แล้ว

    QQ

  • @sreedevypandalam2500
    @sreedevypandalam2500 ปีที่แล้ว

    കുതിർത്ത് എടുത്തിരിക്കുന്നതെന്താണെന്ന് പറഞ്ഞില്ല

  • @nisarkarthiyatt5793
    @nisarkarthiyatt5793 3 ปีที่แล้ว

    👍👌🌹

  • @ChithambaranVc
    @ChithambaranVc 25 วันที่ผ่านมา

    P

  • @ashokanod2977
    @ashokanod2977 3 ปีที่แล้ว +3

    O

    • @NN-wi6li
      @NN-wi6li 3 ปีที่แล้ว +1

      Sir തെങ്ങിൽ കുല ഇഷ്ടം പോലെ കായ് ഉണ്ടാകും അത് മുഴുവനും കുലയോട് കൂടി കരിഞ്ഞു പോകുന്നു എന്ത് ചെയ്യണം

  • @krishnannairkv3907
    @krishnannairkv3907 ปีที่แล้ว

    തൈ നടുബോൾ ചുവട്ടിലുള്ള മണ്ണ്ഇളകി പോകാതെ നടേണ്ടതാണ്

  • @prakashaccountant5361
    @prakashaccountant5361 หลายเดือนก่อน

    ഒന്ന് എളുപ്പം കാര്യം പറഞ്ഞു തീർക്കു

  • @rishda.e7369
    @rishda.e7369 3 ปีที่แล้ว

    J
    Q

  • @redminine8648
    @redminine8648 2 ปีที่แล้ว

    Qq

  • @gopalancc5814
    @gopalancc5814 16 วันที่ผ่านมา

    😂