ഉപ്പു പ്രയോഗിക്കുന്നത് എങ്ങി നെ എന്നു മനസ്സിലായി. വളരെ നന്ദി. മറ്റൊരു കാർഷിക കേന്ദ്രത്തിന്റെ, തെങ്ങു നടന്നതിന്റെ വിവരങ്ങൾ കേട്ടത് ഇവിടെ എഴുതാം, തെങ്ങുനടുമ്പോൾ 1.5മീറ്റർ അല്ലങ്കിൽ ചുരുങ്ങിയത് കുഴിയുടെ ആഴം 1മീറ്റർ എങ്കിലും വേണം എന്നാനു പറയുന്നത്. അങ്ങിനെചെയ്താൽ തെങ്ങുവളറുംതോറും ഒരൊറ്റ വേരുപോലും വെളിയിൽ കാണില്ല മാത്രമല്ല നല്ല കയി ഫലവും കിട്ടും എന്നാണുപറയുന്നത്.1അടി കുഴി എടുത്താണല്ലോ മറ്റുപല ചെടികളും മറ്റും നടുന്നത്. പാരമ്പര്യമായി 3,4 അടി താഴ്ചയുള്ള കുഴിയിലേ തെങ്ങിൻ തൈ നട്ടതായി കണ്ടിട്ടുള്ളൂ.
1 മീറ്റർ നീളം 1 മീറ്റർ വീതി 1 മീറ്റർ ആഴം. ചാണക പൊടിയും വേപ്പിൻ പിണ്ണാക്കും മേൽ മണ്ണും മിക്സ് ചെയ്ത് കുഴിയുടെ മുക്കാൽ ഭാഗം (കുറിയ ഇനം ആണെങ്കിൽ) നിറയ്ക്കണം. അതിന്റെ നടുവിൽ ചെറിയ കുഴി എടുത്ത് തെങ്ങിൻ തൈ നടണം.
എനിക്ക് മൂന്ന് ഗംഗാബോണ്ടം തെങ്ങിൻ തൈ ഉണ്ട്. മൂന്ന് വർഷം കൊണ്ട് കുലച്ചു.വെള്ള യ്ക്ക ഉണങ്ങി കൊഴിഞ്ഞു പോകുന്നു. ഉപ്പ് ഇട്ടു.എം.ഒ.പി ഇട്ടു - എന്നിട്ടുo കാര്യമായ പുരോഗതിയില്ല താങ്കളുടെ ഈ നിർദ്ദേശം കൂടി പ്രയോഗിക്കാം - അറിവുകൾക്ക് നന്ദി.
ഒരു മീറ്റർ സമചതുരം കുഴിയെടുത്ത് ജൈവ വളം ഇട്ട ശേഷം അര മീറ്റർ കുഴി മൂടി അതിൽ തൈ വെക്കുക അല്ലാതെ ചെറിയ കുഴിയിൽ വെച്ചാൽ കാലക്രമേണ തെങ്ങിൻ്റെ കടവണ്ണം വെക്കുകയും വേര് പുറത്തു വരികയും തല ഭാഗം വണ്ണം കുറഞ്ഞ് കായ ഫലം കുറയുകയും ചെയ്യും
സുഹൃത്തെ, വളരെയധികം പ്രയോജനപ്രദമായ വീഡിയോ . വളരെ നന്ദി. ഒരു സംശയം. കുമ്മായം ഇട്ട ഉടൻ തന്നെ ചാണകപ്പൊടിയും മറ്റും ചേർക്കാമോ? സാധാരണ കുമ്മായം ചേർത്ത് 10 മുതൽ 14 ദിവസം കഴിഞ്ഞാണ് മറ്റെല്ലാ കൃഷികൾക്കും ജൈവവളങ്ങൾ ചേർക്കാറ്. പിന്നെ 3 വർഷം പ്രായമായതും,, 2 മാസം മുമ്പ് കായ്ച്ചു തുടങ്ങിയതുമായ തെങ്ങിന് ചാണകപ്പൊടിയും, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർക്കണോ? അതോ ഇതിൽ കാണിച്ച പ്രകാരം ചെയ്താൽ മതി. താങ്ക് യൂ.
എൻ്റെ പൊന്നു ചേട്ടാ വീഡിയോയുടെ അവസാനമെങ്കിലും നാട്ടുകാരുടെയെങ്കീലും നന്നായി കായ്ച്ച (തേങ്ങാ പിടിച്ച) ഒരു തെങ്ങു കാണിക്കാമായിരുന്നു കേട്ടേ! എ തോ ഒരു മണ്ട പോയതെങ്ങിൻ്റെ മൂട്ടിൽ പണിതതു മോശം
പഴമക്കാർ പറയാറുണ്ട് തെങ്ങു കയ്ക്കാൻ അതികം സമയമെടുത്താൽ ഉലക്കയുടെ ചുറ്റുള്ള ഭാഗം കൊണ്ട് തെങ്ങിന്റെ തടിക്ക് കുത്തണം എന്ന് എന്റെ വീട്ടിൽ ഒരു തെങ്ങു കയ്ക്കാൻ സമയമെടുത്തപ്പോൾ ഞാൻ അതു ചെയ്തു ഇപ്പോൾ ഉഷാറായി കായ്ക്കുന്നുണ്ട്..
ഈ വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്താൽ ഏതു തെങ്ങിൻ തയ്‌യും മൂന്നു വർഷം കൊണ്ട് കായ്ക്കുമോ അല്ലെങ്കിൽ മൂന്നു വർഷത്തിൽ കയി ക്കുന്ന തെങ്ങിൻ തൈ തന്നെ വാങ്ങി വെക്കണോ
Ente 5 varshamaaya thenghil oru kothumpu vannittundu.Ini ethra naal edukkum the ngha kaaykkaan. Ippol ini enthu valamaanu idendathu. Please oru reply tharane
ഇതൊക്കെ പണ്ടേ പരീക്ഷച് പരാജയപ്പെട്ടതാണ്
Nalla ideas thanneyanu it's thanks and welcome.....
ഉപ്പു പ്രയോഗിക്കുന്നത് എങ്ങി നെ എന്നു മനസ്സിലായി. വളരെ നന്ദി. മറ്റൊരു കാർഷിക കേന്ദ്രത്തിന്റെ, തെങ്ങു നടന്നതിന്റെ വിവരങ്ങൾ കേട്ടത് ഇവിടെ എഴുതാം, തെങ്ങുനടുമ്പോൾ 1.5മീറ്റർ അല്ലങ്കിൽ ചുരുങ്ങിയത് കുഴിയുടെ ആഴം 1മീറ്റർ എങ്കിലും വേണം എന്നാനു പറയുന്നത്. അങ്ങിനെചെയ്താൽ തെങ്ങുവളറുംതോറും ഒരൊറ്റ വേരുപോലും വെളിയിൽ കാണില്ല മാത്രമല്ല നല്ല കയി ഫലവും കിട്ടും എന്നാണുപറയുന്നത്.1അടി കുഴി എടുത്താണല്ലോ മറ്റുപല ചെടികളും മറ്റും നടുന്നത്. പാരമ്പര്യമായി 3,4 അടി താഴ്ചയുള്ള കുഴിയിലേ തെങ്ങിൻ തൈ നട്ടതായി കണ്ടിട്ടുള്ളൂ.
? Good
1 മീറ്റർ നീളം 1 മീറ്റർ വീതി 1 മീറ്റർ ആഴം. ചാണക പൊടിയും വേപ്പിൻ പിണ്ണാക്കും മേൽ മണ്ണും മിക്സ് ചെയ്ത് കുഴിയുടെ മുക്കാൽ ഭാഗം (കുറിയ ഇനം ആണെങ്കിൽ) നിറയ്ക്കണം. അതിന്റെ നടുവിൽ ചെറിയ കുഴി എടുത്ത് തെങ്ങിൻ തൈ നടണം.
Thengin Thai azathil nadanam 3 ' engilum thazhchayil vekkanam. Allengil veru purathu varum , valuthavumbol veezhanum sadhiyadhayund
@@babuck28727😅😅😅😅😊😊
നിങ്ങളെ വീഡിയോസ് എല്ലാം കാണുന്നു. നല്ല നല്ല ഇൻഫർമേഷൻ തരുന്നതിനു നന്ദി
♡
എൻ്റെ .വീട്ടിൻ രണ്ട് തെണ്ട് ഞാൻ ട്രൈ ചെയ്യും
Tengide roots bagath kattrub koodiya yendh cheyanam..onnu pareyamo chettai..
Very Informative, Thank you!
എനിക്ക് മൂന്ന് ഗംഗാബോണ്ടം തെങ്ങിൻ തൈ ഉണ്ട്. മൂന്ന് വർഷം കൊണ്ട് കുലച്ചു.വെള്ള യ്ക്ക ഉണങ്ങി കൊഴിഞ്ഞു പോകുന്നു. ഉപ്പ് ഇട്ടു.എം.ഒ.പി ഇട്ടു - എന്നിട്ടുo കാര്യമായ പുരോഗതിയില്ല താങ്കളുടെ ഈ നിർദ്ദേശം കൂടി പ്രയോഗിക്കാം - അറിവുകൾക്ക് നന്ദി.
Thank you chattayi , chattayi parayunnath anikk nalla pole manasilavunnund njan innu thegumthy natttu
♡
Sir, വളരെ ഉപകാരപ്രദം
കുമ്മായപ്പൊടിയുടെ കൂടെ വേപ്പിൻ പിണ്ണാക്ക്, മറ്റു വളങ്ങൾ ഇങ്ങനെ ഇടാമോ, ഇടാൻ പാടില്ല എന്നാണ് അറിഞ്ഞത്
പറ്റില്ല
പച്ചകക്കപൊടിയിടു കുടെ വളവുംഇടാം
Fish waste salt available in the dry fish market, that is cheap
കാണുന്നുണ്ട്.
ഒരു മീറ്റർ സമചതുരം കുഴിയെടുത്ത് ജൈവ വളം ഇട്ട ശേഷം അര മീറ്റർ കുഴി മൂടി അതിൽ തൈ വെക്കുക അല്ലാതെ ചെറിയ കുഴിയിൽ വെച്ചാൽ കാലക്രമേണ തെങ്ങിൻ്റെ കടവണ്ണം വെക്കുകയും വേര് പുറത്തു വരികയും തല ഭാഗം വണ്ണം കുറഞ്ഞ് കായ ഫലം കുറയുകയും ചെയ്യും
Thank you very much.
ഒരുപാട് നന്ദി 🙏🙏🙏
ഉപ്പ് മാത്രം കൊടുത്തു എന്ത് കാര്യം, n p k plus micro nutrient plus organic fertilizer എല്ലാം കൊടുക്കണം
കൊടുക്കും തൊറുമേറിടും.
നല് വളങ്ങൾ എത്റ
കൊടുക്കാനും മടി
കാണിക്ണ്ട.
Ila manjalikkathirikkan uppidathirunnal mathiyo vedio swayam sreddicbu nokke
ഒരു പാട് നന്ദി
കുമ്മയത്തോടൊപ്പം ഒരു വളവും ചേർക്കാൻ പാടില്ല എന്ന് മാത്രമല്ല കുമ്മായം ഇട്ട് 2ആഴ്ച എങ്കിലും കഴിഞ്ഞേ വളം ഇടാൻ പാടുള്ളൂ...
ഇവനെതോ പ്സരയുയയാണ്, ഉപ്പ് ഇനല്ലതാണ്,
അത് ഇംഗ്ലീഷ് വളങ്ങൾ ആണ് കുമ്മായതിന് കൂടെ ഇടാൻ പാടാത്തത്. ഒരു 10 ദിവസത്തിന് ശേഷം ഇടാം.
കുമ്മായം ഇടാൻ ആരാണ് പറഞ്ഞത് : സഖാവാണ് അല്ലേ.....!
മാഷേ വെറുതെ എന്തെങ്കിലും ഒക്കെ പറയാതെ എന്തെങ്കിലും ഒക്കെ പഠിച്ചിട്ടു വരൂ
@@raghuknathan. . V vi, ni vh g bhulx, xfunu nh bbye deep😮bz zeera,
എളുപ്പമാർഗം വളരെ നന്ന്
നല്ല ഒരു ഇൻഫോമേഷൻ വെരി ഗുഡ് ഇത്തരം നാടൻ പ്രവർത്തന രീതികൾ ഇനിയും പ്രേതിഷിക്കുന്നു 🙏
♡
നാളെ തന്നെ ചെയ്യാം bro...
സുഹൃത്തെ, വളരെയധികം പ്രയോജനപ്രദമായ വീഡിയോ . വളരെ നന്ദി. ഒരു സംശയം. കുമ്മായം ഇട്ട ഉടൻ തന്നെ ചാണകപ്പൊടിയും മറ്റും ചേർക്കാമോ? സാധാരണ കുമ്മായം ചേർത്ത് 10 മുതൽ 14 ദിവസം കഴിഞ്ഞാണ് മറ്റെല്ലാ കൃഷികൾക്കും ജൈവവളങ്ങൾ ചേർക്കാറ്. പിന്നെ 3 വർഷം പ്രായമായതും,, 2 മാസം മുമ്പ് കായ്ച്ചു തുടങ്ങിയതുമായ തെങ്ങിന് ചാണകപ്പൊടിയും, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർക്കണോ? അതോ ഇതിൽ കാണിച്ച പ്രകാരം ചെയ്താൽ മതി. താങ്ക് യൂ.
☺☺☺☺
Thanku so 🥰🥰🥰💐💐💐💐
Good messages that you master
Hii bro. Veettil thengu ndu. Nannai. Machinga kulangalum verunnundu. Bt ellam. Karinju pokunnu.... entha cheyyandathu
I am try this it's so good
☺☺☺
Blander
Suppar idiya
ഈന്തപ്പനക്ക് ഇത് പോലെ ഉപ്പിട്ട് വെച്ചാൽ കുഴപ്പം ഉണ്ടോ. മറുപടി
Cheta dayavayi reply tharane.. Nte thenginte mood cheyunnu.. Ipo kaycju thudangiteyullu. Natyit 5 year ayi... Ipo thenginte thazhe thadiyil karutha color pole avde avde kanunnu. Nomipl athinakal full cheenjirikunnu... Athinakathulla narkal oke cheennu nariyirimunnu.. Ntha cheyyendennariyilla..
Divasam kanjivellam ozhikamo..
കൊള്ളാം,നല്ല.അറിവ്.
എൻ്റെ പൊന്നു ചേട്ടാ വീഡിയോയുടെ അവസാനമെങ്കിലും നാട്ടുകാരുടെയെങ്കീലും നന്നായി കായ്ച്ച (തേങ്ങാ പിടിച്ച) ഒരു തെങ്ങു കാണിക്കാമായിരുന്നു കേട്ടേ! എ തോ ഒരു മണ്ട പോയതെങ്ങിൻ്റെ മൂട്ടിൽ പണിതതു മോശം
ഇത്ര അധികം അറിവുണ്ടായിട്ടും ചേട്ടന്റെ തെങ്ങിന്റെ കായ്ഫലം ഒന്ന് കാണിച്ചില്ലല്ലോ
Super information 👌👍👏
Thanks☺☺
ഇത് ഏതു സമയം ചെയ്യണം [ഏതു മാസം ]ഉപ്പിട്ടതിനുശേഷം എത്രാ ദിവസം കഴിഞ്ഞ് വളം ഇടാം
I want best information for vazha
കൊമ്പൻ ചെല്ലിയുടെ ഉപദ്രവം ഇങ്ങനെ തടയാം
വീഡിയോ ഉണ്ട്
Ente theng vechitti 2 years ayettulo theng nannye varundayerunu ipo nokiyapol oru hole kannude athinte ullil och ne kandu. ini enhu cheyyam
Nalla video chetta
☺☺☺
Thank you🌹🌹🌹
Good advice.. 🙏🏾🙏🏾🙏🏾
☺☺☺
@@BtechMIXMEDIA rtggygtggytttgtttgrtrt
Thank you... ആകെ ഒരു തേങ്ങേ ഉള്ളു.. അത് വച്ചിട്ട് 4 വർഷത്തോളം ആയി... ഇതുവരെ കായ്ച്ചിട്ടില്ല.. ചെയ്തു നോക്കാം
☺☺☺
നല്ല information.
Ippo മഴ കുറേശ്ശെ തുടങ്ങിലോ..ഈ സമയത്ത് ഉപ്പിട്ട് കൊടുക്കാമോ
മറുപടി
Super , Congratulations Chaettaa
Nalla vedio👍
Thanks
Hello Baiju chetta
☺☺☺
പഴമക്കാർ പറയാറുണ്ട് തെങ്ങു കയ്ക്കാൻ അതികം സമയമെടുത്താൽ ഉലക്കയുടെ ചുറ്റുള്ള ഭാഗം കൊണ്ട് തെങ്ങിന്റെ തടിക്ക് കുത്തണം എന്ന് എന്റെ വീട്ടിൽ ഒരു തെങ്ങു കയ്ക്കാൻ സമയമെടുത്തപ്പോൾ ഞാൻ അതു ചെയ്തു ഇപ്പോൾ ഉഷാറായി കായ്ക്കുന്നുണ്ട്..
കുറച്ചുകൂടെ വിശദമായി പറഞ്ഞുതരാമോ?
Thanks for the valuable points
നല്ല ഉപകാരപ്രദം ആയ വീഡിയോ ....!!!
B
ഒരു വർഷത്തിന് ശേഷമുള്ള ആ തെങിൻ തൈയുടെ വീഡിയോ ഇടാമോ....
വീഡിയോ കഴിഞ്ഞ ഉടനെ ആ തയ്യ് എടുത്ത് മാറ്റി 😃😃😃
Thank you for coconut plantation
കുമ്മായം ഇട്ട് 15 ദിവസമെങ്കിലും കഴിയണം
Bad rating
പറയുന്നത് പലതും ശരിയല്ലെങ്കിലും നിങ്ങളുടെ പ്രസന്റേഷൻ കൊള്ളാം
Thx.Good information
ഞണ്ടു ശല്യം എങ്ങനെ തടയാൻ സാധിക്കും. പറമ്പിലെ എല്ലായിടത്തും ഓട്ട ഉണ്ടാക്കി കൃഷിനാശം ഉണ്ടാക്കുന്ന ഞണ്ടുകൾ എങ്ങനെ അതിനെ നശിപ്പിക്കാൻ സാധിക്കും.
സെയിം പ്രോബ്ലം എൻറെ പറമ്പിലും ഉണ്ട് വളം ഇട്ടാൽ ഞണ്ട് കുഴിവഴി വളം പോകുന്നു
@@rasheedkv1353 \⅞⅞
മഴക്കാലത് ഉപ്പുപറ്റുമോ
ഈ വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്താൽ ഏതു തെങ്ങിൻ തയ്‌യും മൂന്നു വർഷം കൊണ്ട് കായ്ക്കുമോ
അല്ലെങ്കിൽ മൂന്നു വർഷത്തിൽ കയി ക്കുന്ന തെങ്ങിൻ തൈ തന്നെ വാങ്ങി വെക്കണോ
Tnx chetta
☺☺☺☺
വേനക്കാലത്തു ഉപ്പു ഇടാമോ
Good mesage
Ente thengu kulachi kulavannu 4 kulavnnu onnilum Machigaonnu Ella poovu Mathramanu Allah Edinu Endanu cheyyada du
ഇത് നാടൻ തെങ്ങു ആണോ
What is remedy for compan Chelly, chempan Chelly..etc
വീഡിയോ ഇതിന് മുൻപ് ഇട്ടിട്ടുണ്ട്
Nalla video
Kallu uppu thengu mattayil ittu kodukile?
Nice 👍👍👍
☺☺☺
Good video
Thangal nattathengu onnu kanikkamo. Oooooodayippu video
Very good idea
Thenghin thik chidal elladakan endh cheyyana m
Thanks Sir
☺☺
Thank you so much for the valuable information...
👌സൂപ്പർ
☺☺☺
സൂപ്പർ വീഡിയോ ഇങ്ങനെയൊന്ന് ചെയ്തു നോക്കട്ടെ....
ok☺☺☺
എല്ലാ ചെടികൾക്കും ഉപ്പ് ഉപയോഗിക്കാൻ പറ്റുമോ
ഇല്ല
ഇപ്പോൾ മഴക്കാലം വരുന്നല്ലോ ഇപ്പോൾ തേങ്ങ kayikkanayi പ്രതേകിച് endengilum cheyyano
വലിയ തെങ്ങു ആണ്. പക്ഷെ ഇപ്പോൾ തേങ്ങാ കുറവാണ്. എന്തു ചെയ്യും
ഞാൻ നോക്കിയിരിക്കയിരുന്നു ഈ വിഡിയോ 🙏🙏🙏👍
ok☺☺☺
മഴ കാലത്ത് ഇടാമോ ഉപ്പ്
മഴകാലത്ത് ഇടുന്നതാണ് അത്യുത്തമം 🥰🥰🥰
Coconut tree ediminnal adikathirikan enthu cheyyan patttum …. Nay idea ….
Thx
♡♡♡
തെങ്ങിന് മുകളിൽ lighting arrester വച്ചാൽ മതി..😂😂😂😂😂😂😬
വഴക്ക് ഉപ്പ് ഇട്ടാൻ പറ്റുമോ
ചെല്ലി കേറി തെങ്ങ് എല്ലാം നശിക്കുന്നു. ചെല്ലിയെ ഇല്ലാതാക്കാനുള്ള എന്തെങ്കിലും വിദ്യ പറഞ്ഞു തരുമോ
പാറ്റ ഗുളിക(പാറ്റചോക്ക് അല്ല)വാങ്ങി ഒരു തുണിയിൽ ഇട്ട് നന്നായി പൊടിച് കൂമ്പിൽ ഇട്ട് കൊടുത്താൽ മതി
വളരെ ഉപകാരപ്രദമായ വീഡിയോ. കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ. ദൈവകൃപാ.
❤
Adipowliiii.
Leena💝
നല്ല അറിവു ലഭിച്ചതിനു നന്ദി
ചേട്ടാ ...മഴ kalathanno അതോ ഓഗസ്റ്റ് സെപ്്റംബർ kaalathano ഉപ്പ് എട്ടുകൊടുകേണ്ടത്..... രാസ വളം ചെയ്യുമ്പോൾ ഉപ്പ് എട്ടുകൊടുകുന്നതിൽ കുഴപ്പം ഉണ്ടോ...
🎉
1-2കിലോ എല്ലുപ്പൊടി ഇട്ടു കൊടുക്കുക. വേനൽ കഴിഞ്ഞു വേണം. ഇല്ലെങ്കിൽ നനക്കണം
Machinga kozhinju ponu. Entha cheya
3 years konde kaachu.
Thank you
☺☺☺
thank you for your tips
Thanks
When should the salt be applied..which month
ഡമോൺസ്ട്രേഷന് തൈവെക്കുമ്പോൾ നല്ല ഒരു തെങ്ങിൻ തൈ ഉപയോഗിച്ച് കൂടെ.
❤❤👍👍👍
പച്ച ഓല താഴുന്നതിന് എന്താണ് ചെയ്യേണ്ടത്?
Mhananpp
15 വർഷമായി കായ്ക്കാത്ത തെങ്ങ് കായ്ക്കാൻ എന്താണ് ചെയ്യേണ്ടത് അതു മുറിച്ചു കളഞ്ഞ വേറെ പുതിയ തൈ വെക്കേണ്ടി വരുമോ
ളതു വരെ ചുവട്ടിൽ മണ്ണ് നീക്കി എന്തെങ്കിലും വളം ചെയ്തിട്ടുണ്ടോ
ഇല്ലങ്കിൽ മഴക്കാലത്ത് കുമ്മായം ചേർത്ത് 10 ദിവസം കഴിഞ്ഞ് NPk വളവും പച്ചിലയും ഇട്ട് മൂടുക
ഒന്നരവർഷമായ കുള്ളൻ തൈക്ക് എന്തു വളം ഇടണം
സൂപ്പർ
എത്ര മാസം ഇടാം ഉപ്പ്
Ithu yeedu മാസം ചെയ്യണമെന്ന് പറഞ്ഞു tarika
സൂപ്പർ ആയിട്ടുണ്ട്
Mandarik enth cheyyanam
Ente 5 varshamaaya thenghil oru kothumpu vannittundu.Ini ethra naal edukkum the ngha kaaykkaan. Ippol ini enthu valamaanu idendathu. Please oru reply tharane
1 year
Stanes microfood for coconut evide kittum ?
വളവിൽക്കുന്ന കടയിൽ കിട്ടും
👍👍👍 good