ഡ്രമ്മിൽ കായ്ക്കുന്ന തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക്|വാങ്ങാനായി നഴ്സറിയിൽ വമ്പൻ തിരക്ക്

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 90

  • @KrishimithraTVindia
    @KrishimithraTVindia  หลายเดือนก่อน +19

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    GREENS Nursery
    amaravila kannankuzhi neyyattinkara
    PH.9446405823,9037044823,9947030937

    • @vijayanajnantha6374
      @vijayanajnantha6374 หลายเดือนก่อน +2

      കൊവരി കോക്കനട്ടിൻ്റെ രണ്ട് തൈകൾ കൊറിയറിൽ അയച്ചു തരുമോ

    • @binutc36
      @binutc36 28 วันที่ผ่านมา

      തെങ്ങ് കായ്ച്ച് കഴിഞ്ഞിട്ട് കാശ് തന്നാൽ മതിയോ?

  • @nagendrankk3417
    @nagendrankk3417 3 วันที่ผ่านมา

    You are great ഒരു പാട് കാര്യങ്ങൾ മനസ്സിലായി Good

  • @baburajan8237
    @baburajan8237 หลายเดือนก่อน +5

    നല്ല അവതരണം nalla❤️ place ചേട്ടന് നല്ലതുവരട്ടെ

  • @SureshSuresh-hg5ki
    @SureshSuresh-hg5ki หลายเดือนก่อน +3

    എന്തായാലും കുറെ ഉണ്ട് 👍🏽👍🏽👍🏽👍🏽

  • @joseanthony9777
    @joseanthony9777 29 วันที่ผ่านมา

    Good & Neat Presentation 😊

  • @steephenp.m4767
    @steephenp.m4767 หลายเดือนก่อน +2

    Great Thanks

  • @sreejak8071
    @sreejak8071 หลายเดือนก่อน +18

    കൂടുതൽ വെള്ളമുള്ള തേങ്ങയിൽ കാമ്പ് കുറവായിരിക്കും

    • @naadan751
      @naadan751 หลายเดือนก่อน +2

      കരിക്കിന് ഉപയോഗിക്കാമല്ലോ!

    • @jayesankar
      @jayesankar 29 วันที่ผ่านมา

      വിൽക്കുവാൻ നല്ലതാണ്. വെള്ളം കൂടുതൽ ഉള്ളതുകൊണ്ട് തൂക്കം കൂടും.,!!!! 😂😂

    • @gijojoseph5719
      @gijojoseph5719 29 วันที่ผ่านมา

      😅​@@jayesankar

    • @deva.1451
      @deva.1451 17 วันที่ผ่านมา

      Yes

  • @Shajimidayikunnu
    @Shajimidayikunnu 29 วันที่ผ่านมา

    Good information to us thanks

  • @georgekunnel7640
    @georgekunnel7640 29 วันที่ผ่านมา +1

    Kompen chillie ye chinaku export cheythal yethil koduthal profit kittumelloo.?😄

  • @unnikrishnan8271
    @unnikrishnan8271 หลายเดือนก่อน +3

    ഞാൻ ഒന്നര മാസം മുൻപ് അവിടെ വന്നിരുന്നു.. നല്ല പെരുമാറ്റം.. 14 വിയറ്റ്നാം super early പ്ലാവും 6 തായ്‌ലൻഡ് റെഡ് പ്ലാവും വാങ്ങി ഇവിടെ കൊണ്ടുവന്നു... വലിയ കവറിൽ ആക്കി.. ഇപ്പോൾ നല്ല കരുത്തോടെ എല്ലാം വളരുന്നു.. അടുത്ത മാസം വീണ്ടും cover മാറ്റും.. ഫെബ്രുവരി യിൽ വീണ്ടും വരും വാങ്ങാൻ 👌

  • @hamsa0123
    @hamsa0123 หลายเดือนก่อน +19

    കായ്ച്ചു നിൽക്കുന്ന തെങ്ങ് കാണിക്കൂ. മുളച്ചു നിൽക്കുന്ന തൈ കാണിച്ചിട്ട് കാര്യമില്ല

    • @moideenshamoideensha7676
      @moideenshamoideensha7676 หลายเดือนก่อน

      കാണിച്ചല്ലോ നിങ്ങൾ കണ്ടില്ല

    • @joge4808
      @joge4808 28 วันที่ผ่านมา +1

      ഇതൊന്നും ഇയ്യാൽ നട്ടത് അല്ല ഞാൻ ഇതിന്റെ അടുത്ത് ഉള്ളതാ 😄 ലോട് വരുന്നത് ആണ്. അവിടുന്ന് ഒരുപാട് തൈ എടുത്തിട്ടുണ്ട് ഞാൻ

  • @chandrazplumbing1491
    @chandrazplumbing1491 หลายเดือนก่อน +1

    👏👏👏

  • @deathisjustastart7695
    @deathisjustastart7695 6 วันที่ผ่านมา

    E top cut cheyyumol red akunna pacha karikk undo?

  • @baijump8667
    @baijump8667 หลายเดือนก่อน

    All items are costly therr...but there us enough choices available

  • @ramachandrankunduthody4906
    @ramachandrankunduthody4906 29 วันที่ผ่านมา

    do you supply drum coconut trees to Ottapalam, Palakkad?

  • @SureshTNSusu
    @SureshTNSusu หลายเดือนก่อน +5

    ഇതിന്റെ വില കൂടി പറയൂ

  • @rasalabhar2576
    @rasalabhar2576 13 วันที่ผ่านมา

    എറണാകുളം അവൈലബിൾ ആണോ

  • @suryasurya-lo7ps
    @suryasurya-lo7ps หลายเดือนก่อน

    🙏👍നന്ദി.

  • @Subramanyan-c2y
    @Subramanyan-c2y 25 วันที่ผ่านมา

    ഭയങ്കര thallu

  • @ajeshaj7317
    @ajeshaj7317 21 วันที่ผ่านมา

    Online delivery undo

  • @jejjrienshiju2703
    @jejjrienshiju2703 หลายเดือนก่อน

    Cokant tree one month how much leef varum panna tree one month how much leef varum e video la praynathu panna tree anoo

  • @ejniclavose1897
    @ejniclavose1897 หลายเดือนก่อน +1

    Big salute 👏
    Kerala police officer

  • @joelb6889
    @joelb6889 หลายเดือนก่อน

    Njangalude naatil rubber krishiyilninum varunna karinchelline pidickan pattumo e trapinu

  • @ajayakumarbalakrishnakurup8283
    @ajayakumarbalakrishnakurup8283 หลายเดือนก่อน

    Elinte kadayil kittumo

  • @sajeevkumars9820
    @sajeevkumars9820 หลายเดือนก่อน +1

    സൂപ്പർ വീഡിയോ ❤️❤️❤️❤️👍

  • @Riyasvlogs112
    @Riyasvlogs112 หลายเดือนก่อน +1

    തൈകൾകോഴിക്കോട് ഡലിവറി കിട്ടുമോ

  • @AnilKumar-pb5sn
    @AnilKumar-pb5sn 8 วันที่ผ่านมา

    ആയിരം തേങ്ങ കിട്ടും പുള്ളി പറഞ്ഞു ത് ശെരിയാണ് വേറെ പറമ്പുകളിലുള്ള പത്ത് തെങ്ങിൽ കൂടി ഇടണമെന്നേയുള്ളു

  • @SoumyaSurendra-zq9qf
    @SoumyaSurendra-zq9qf หลายเดือนก่อน +2

    Delivery undo Kasaragod

    • @KrishimithraTVindia
      @KrishimithraTVindia  หลายเดือนก่อน +1

      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      GREENS Nursery
      amaravila kannankuzhi neyyattinkara
      PH.9446405823,9037044823,9947030937

  • @anithvasavan8925
    @anithvasavan8925 หลายเดือนก่อน

    👍🏻♥️

  • @suryafertilizers8350
    @suryafertilizers8350 29 วันที่ผ่านมา

    തെങ്ങിൻ പൂക്കുല ഉണ്ടായി തേങ്ങ ആവാൻ എത്ര divasam

  • @sreedeviks9743
    @sreedeviks9743 หลายเดือนก่อน +1

    Kobari തെങ്ങിൻ തൈക്ക് എന്താണ് വില

  • @VijilaVk-r8j
    @VijilaVk-r8j หลายเดือนก่อน +1

    ചെമ്പൻചെല്ലി ട്രാപ്പ് കൊള്ളാലോ എന്താണ് വില

  • @aminakuttyamina6852
    @aminakuttyamina6852 หลายเดือนก่อน +1

    Vellam undavu theengayundaville kayambundavumo

  • @knowledgecity5501
    @knowledgecity5501 หลายเดือนก่อน +1

    Thenga undllo, vellam ozhichu kanikkoo

  • @AnilKumar-bj5fs
    @AnilKumar-bj5fs 29 วันที่ผ่านมา +1

    നല്ല വിശദീകരണ മെന്ന് തോന്നുന്നു എങ്കിലും ഓരോ തെങ്ങിൻ തൈക്കും വില എത്ര ആണ് എന്ന് പറയുക കൊറിയർ ചാർജ് കൂടാതെ

  • @ancy707
    @ancy707 29 วันที่ผ่านมา +1

    വീഡിയോയിൽ വെറുതെ വാചകമടിക്കും . സത്യം കുറവാണ്.

  • @mynewaccount7320
    @mynewaccount7320 หลายเดือนก่อน

    Engane policil jolicheythu. Vinayamullavar policililla.

  • @spkneera369
    @spkneera369 19 วันที่ผ่านมา

    100 വർഷ० വരെ തേങ്ങ തരുന്ന കുറ്റ്യാടി / westcoast tall. തെങ്ങുകൾ നടുക.

  • @samsond4294
    @samsond4294 29 วันที่ผ่านมา

    Give to tamilnadu nadu farmers they will cultivate

  • @Anukuttan-z4l
    @Anukuttan-z4l หลายเดือนก่อน

    ശ്രീകാര്യത്ത് കൊണ്ടത്തരുമോ?

  • @BabyBaburaj-t3e
    @BabyBaburaj-t3e หลายเดือนก่อน

    തൃശൂർ കിട്ടുമോ

  • @FahadFahad-wg6gr
    @FahadFahad-wg6gr หลายเดือนก่อน

    പ്ലാന്റ് ഡെലിവറി ഉണ്ടോ?

  • @muhammadsherief1772
    @muhammadsherief1772 29 วันที่ผ่านมา

    Coryar. Undo

  • @AnishKumar-fp4pi
    @AnishKumar-fp4pi 15 วันที่ผ่านมา

    ശ്രീലങ്കൻ തൈ എന്നാ വില

  • @passionplusful
    @passionplusful 29 วันที่ผ่านมา

    Valiya thiramku undenkil pinne enikku pattilla....thikkilum thirakkilum pettu valla apkadavum sambhavichalo?

  • @marykuttythomas6198
    @marykuttythomas6198 หลายเดือนก่อน

    Is delivery available to Ranny (PTA dist). If yes give details.

  • @VinodKumar-wm8cc
    @VinodKumar-wm8cc หลายเดือนก่อน

    Nursery thudangiyappol chedikal vilakuravaayirunnu,ippol Vila thonnumpoleyaanu,Avide poyaal owner avide undaavilla,Staffukal aanu vila theerumaanikkunnathu,oru perayude Thaikku 250/- Roopayokkeyaanu parayunnathu,☹️☹️☹️☹️ithinekkaalum vilakuravil kuzhithura vaavubali chandayil chedikal kittum, Shaarkkara oru nursery yil ninnu oru perayude thai vaangiyappol 100/- roopaye eduthullu,pera thai nallathaayi valarunnundu,krushiye snehikkunnavar aayathu kondaanu aalukal ie Parasya vaachakamokke kettu Nursery kalil Chedikal vaangaan ethunnathu,ie Daurbalyam muthaleduthlla Amita laabha vyaapaaram athendaayaalum shariyaaya kaaryamalla

  • @peyemge123
    @peyemge123 หลายเดือนก่อน +2

    ഡെലിവറി സംവിധാനം ഉണ്ടോ?

  • @sojanantony6661
    @sojanantony6661 29 วันที่ผ่านมา

    തിരക്ക് കഴിഞ്ഞു പോകാം 😅😅😅

  • @scorpions-cc3ls
    @scorpions-cc3ls 27 วันที่ผ่านมา

    500 muthal 1000 kopp kittum, thallunnathinu oru limit vende anna😂

  • @AhammadkunhachalilAndru
    @AhammadkunhachalilAndru หลายเดือนก่อน

    ശ്രീ ലങ്കൻ തേങ്ങക്ക് ടേസ്റ്റ് ഇല്ല

  • @Manninamaga-o
    @Manninamaga-o 17 วันที่ผ่านมา

    2 ലിറ്റർ വെള്ളം ഉള്ള തേങ്ങയോ.... ഞാൻ വിശ്വസിക്കില്ല... പറ്റുമെങ്കിൽ തെളിയിക്ക്.. കരിക്ക് ആണെങ്കിൽ ഓക്കേ... But തേങ്ങയിൽ എങ്ങനെ രണ്ട് ലിറ്റർ വെള്ളം ഉണ്ടാകും 😒

  • @youtubepolice5474
    @youtubepolice5474 11 วันที่ผ่านมา

    ഒരു കുലയിൽ 300-500 തേങ്ങ? ഇത് ഉള്ളത് തന്നെയാണോ? ട്രോളാൻ നോക്കുന്നതല്ല സംശയം ചോദിക്കുന്നു എന്നെ ഉള്ളൂ.

  • @sheelashalom4900
    @sheelashalom4900 28 วันที่ผ่านมา

    അമരവിള എവിടാ ഈ നഴ്സറി

  • @rafeekzaman3048
    @rafeekzaman3048 หลายเดือนก่อน

    Kude . Cocoa Thai undo

  • @knowledgecity5501
    @knowledgecity5501 หลายเดือนก่อน +1

    Enthu thallanu sasiye, 2 litre vellam, 1 kula 300 thenga😅😅

    • @angelwings3236
      @angelwings3236 29 วันที่ผ่านมา

      Ulllathaanu sahoo..
      kannur district il oru kallu vettu kuzhiyil mannitt nikathi eeee thengu vecha oru sthalath pokaanidayaayi..
      E fencing nte work nu poyathaanu njaan..
      Un believable aanu.
      300 thengu und avde..
      Oroonnilum 270 - 310 nos range il thenga undaakum nnnnu owner paranju..
      Sharikkum kandu, shocked aaayi

  • @SabuKj-f5x
    @SabuKj-f5x 28 วันที่ผ่านมา

    വിലയും പറഞ്ഞാൽ നന്നായിരിക്കും

  • @SureshSuresh-hg5ki
    @SureshSuresh-hg5ki หลายเดือนก่อน

    അവിടെ നിൽക്കുന്ന തെങ്ങിൽ ഒന്നും ഇല്ല 😂😂😂😂🤷🏽‍♀️🤷🏽‍♀️🤷🏽‍♀️🤷🏽‍♀️

  • @babyeapen8538
    @babyeapen8538 12 ชั่วโมงที่ผ่านมา

    Most of the nurseries are selling useless plants

  • @SureshSuresh-hg5ki
    @SureshSuresh-hg5ki หลายเดือนก่อน +1

    ഇയാൾ എന്ത് തള്ള് ആണ് തള്ളുന്നത് 1000തേങ്ങ യോ 😂😂😂

  • @josephvarghese3995
    @josephvarghese3995 11 วันที่ผ่านมา

    ഇതൊക്കെ എവിടെങ്കിലും കയിച്ചു നിൽക്കുന്ന ഒരു വീഡിയോ ഇട് ബ്രോ.😂

  • @shameersha5159
    @shameersha5159 5 วันที่ผ่านมา

    ഉഡായിപ്പ് ഒരു കുലയില്‍ 300 മുതല്‍ 500 വരെ തേങ്ങയോ ? രണ്ടു വെട്ടം ആയിട്ട് 1000 തേങ്ങ കിട്ടും പോലു ....കച്ചവടം മാത്രം ലക്ഷ്യം .....

  • @-pgirish
    @-pgirish 16 วันที่ผ่านมา

    ചെമ്പനും കൊമ്പനും ഇതൊന്നും കനമല്ല വെറുതെ തള്ള്

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 29 วันที่ผ่านมา

    Delivery possible? price ?

  • @AnilKumar-ug4io
    @AnilKumar-ug4io หลายเดือนก่อน +1

    കുലച്ചത് കാണുന്നില്ല

  • @PremThekkathil
    @PremThekkathil หลายเดือนก่อน

    വല്ല യാഥാർദ്യവും ഉണ്ടാ..

    • @britto260
      @britto260 หลายเดือนก่อน

      എന്തേലും ചെയ്തു നോക്കുക, എന്നിട്ട് മനസിലാക്കുക.. 😂😂

  • @Itzmeex
    @Itzmeex 13 วันที่ผ่านมา

    പീഡനം തെങ്ങിനെ

  • @CUTECHILREN-2A
    @CUTECHILREN-2A หลายเดือนก่อน +1

  • @AnehaaAnu
    @AnehaaAnu หลายเดือนก่อน

    ❤😊

  • @sidhiqk.v6181
    @sidhiqk.v6181 10 วันที่ผ่านมา

    ❤❤❤