Coconut increase tip/വെറും 50 പൈസ മുടക്കിയാൽ മച്ചിങ്ങ കൊഴിച്ചൽ നിന്ന് "തെങ്ങ് " ഈന്ത് പോലെ കായ്ക്കും

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 720

  • @BtechMIXMEDIA
    @BtechMIXMEDIA  3 ปีที่แล้ว +171

    ഫിഷ് അമിനോ ആസിഡ് എങ്ങനെ ഉണ്ടാക്കാംth-cam.com/video/lZnMWnJdlfw/w-d-xo.html
    എന്റെ Facebook കൂടെ സപ്പോർട്ട് ചെയ്യണേfacebook.com/pg/B-tech-MlX-MEDIA-100191684907587/about/

  • @SPU444
    @SPU444 3 ปีที่แล้ว +4

    ഞാൻ കുറച്ചു നാളെ ആയിട്ടുള്ളു താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് ഉടനെ subscribe ചെയ്തു ഓരോരോ വീഡിയോ ആയി കാണാൻ തുടങ്ങി. Super 👌🙏

    • @shajur5026
      @shajur5026 3 ปีที่แล้ว

      Nee ethrayum nale evide aayirunnu nee aale puli thanne

  • @muhammedshakkeer2277
    @muhammedshakkeer2277 ปีที่แล้ว +4

    Good suuuper ❤

  • @phalgunanmk9191
    @phalgunanmk9191 3 ปีที่แล้ว +18

    ഒരായിരം നന്ദി ഭായി ജി 🌹👌ഐഡിയ.

  • @pmmathew8680
    @pmmathew8680 ปีที่แล้ว +6

    സുഹൃത്തേ, ഫിഷ് അമിനോ ആസിഡ് എവിടെ വാങ്ങാൻ കിട്ടും? അതോ നമുക്ക് തനിയെ ഉണ്ടാക്കാൻ കഴിയുമോ ? ദയവായി മറുപടി തരുമല്ലോ .

  • @prathaplila
    @prathaplila 3 ปีที่แล้ว +13

    ഒരു കർഷകന്റെ നല്ല ഉപദേശം സ്വീകരിക്കാം ! ഈ മാതൃക കുടുംബം നമുക്ക് ഒരു അനുഗ്രഹം ആണ് ! thank you Chettan & Chechi !

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ☺☺☺☺ Thanks dear

    • @alexkollelil8523
      @alexkollelil8523 2 ปีที่แล้ว

      അടുത്ത കർഷക ശ്രീ 😄😄😄😄

  • @radhakrishnannair4629
    @radhakrishnannair4629 ปีที่แล้ว +5

    ഫിഷ് ഒമിനാ സിസ് എ വിടെ ലഭ്യമാണ്- പറയാമോ?

  • @rajanc4102
    @rajanc4102 2 ปีที่แล้ว +1

    Marunnu eveday kiddum

  • @sivadasmadhavan2984
    @sivadasmadhavan2984 3 ปีที่แล้ว +5

    Thank you very much.
    Very good information.

  • @kennathjohn5277
    @kennathjohn5277 3 ปีที่แล้ว +2

    Explain how to make fish omino acid

  • @varunrajm5290
    @varunrajm5290 3 ปีที่แล้ว

    Super bro enikku nalla resullt kitty

  • @rajagopalk.g7899
    @rajagopalk.g7899 3 ปีที่แล้ว +4

    Nice presentation... Let us try this also along with The mango yield increase, you shown on lasy episode. Thank you sir

  • @mansooralanallur8631
    @mansooralanallur8631 3 ปีที่แล้ว +18

    കാത്തിരുന്ന വീടിയൊ
    നന്ദി സഹോ

  • @rafeeqvangappatta7287
    @rafeeqvangappatta7287 2 ปีที่แล้ว +1

    enthe thengil ninnum nannayitt machinha koyinju പൊകുന്നുണ്ട്

  • @feminahayyath7561
    @feminahayyath7561 ปีที่แล้ว

    നല്ല ubakaram

  • @elsabethvarghese8513
    @elsabethvarghese8513 3 ปีที่แล้ว

    Thankyou brother.valuble information.

  • @carpediembaby44
    @carpediembaby44 3 ปีที่แล้ว +4

    thankyou very much for this excellent tip. god bless u sir

  • @ottapalam4505
    @ottapalam4505 3 ปีที่แล้ว

    പൊളിച്ചു തകർത്തു

  • @sujathas4227
    @sujathas4227 3 ปีที่แล้ว +2

    Thank you very useful message

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      Thanks☺☺☺

    • @ayshac.p5377
      @ayshac.p5377 3 ปีที่แล้ว

      ഫിഷ് അമിണോ എങനെ ഉണ്ടാകും ന്ന് ത്

  • @muhammedshakkeer2277
    @muhammedshakkeer2277 ปีที่แล้ว

    Good video 😊

  • @entekazhchakal1663
    @entekazhchakal1663 3 ปีที่แล้ว +2

    Gud informations bro God bless u

  • @abdulkader579
    @abdulkader579 3 ปีที่แล้ว +1

    Thank u brovery very good infmn.

  • @PrabhavathyKNair
    @PrabhavathyKNair 3 ปีที่แล้ว +4

    Vedio nannu. Pakshe kaanicha thenginde cleaning valare mosam. Podumbum unangiya kulakalumellam thoongikidakkunnu. Eppozhum thengu vrithiyakki sokzhichal kaay bhalam koodum. Thank U Good night

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 ปีที่แล้ว

    ഉപകാരപ്രദം

  • @abdullapv855
    @abdullapv855 3 ปีที่แล้ว +1

    Good idea thank u brother

  • @gireesanm5724
    @gireesanm5724 ปีที่แล้ว +1

    Sir veri. Veri thanks.

  • @rosammajohn3301
    @rosammajohn3301 3 ปีที่แล้ว +1

    Brother,tell me what to do to flower my guave plant ingrow bag

  • @jkj1459
    @jkj1459 3 ปีที่แล้ว +1

    GOOD KERALAM INGANE PADI PADY AAYI NANNGATTE

  • @johnpaulmarari9269
    @johnpaulmarari9269 3 ปีที่แล้ว

    അടിപൊളി സൂപ്പർ ഇൻഫർമേഷൻ

  • @kvijayakumaar
    @kvijayakumaar 3 ปีที่แล้ว +2

    Pl show the video of making fish amino acid

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      ഈ വീഡിയോയുടെ കമൻറിൽ ലിങ്ക് ഉണ്ട്

    • @kjalajakumari2967
      @kjalajakumari2967 3 ปีที่แล้ว

      Pl.see veedum thodiyum by kirankumar

  • @govindankelunair1081
    @govindankelunair1081 2 ปีที่แล้ว

    വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
    അഭിനന്ദനങ്ങൾ.

  • @vimalagopalakrishnan380
    @vimalagopalakrishnan380 3 ปีที่แล้ว +6

    ഇത് ഞാൻ ഒന്ന് ചെയ്തു നോക്കട്ടെ നല്ല കാര്യം ആണല്ലോ

  • @rafeeqvangappatta7287
    @rafeeqvangappatta7287 2 ปีที่แล้ว

    machane ഇ samayatha ഇങ്ങനെ ചെയ്യന് pattumo തെങിന്

  • @satheeshalappuzha6778
    @satheeshalappuzha6778 3 ปีที่แล้ว +5

    വളരെ ഫലപ്രദം... നന്ദി വിലയേറിയ അറിവ് പകർന്നു തന്നതിന്

  • @Rolexchnge2023
    @Rolexchnge2023 3 ปีที่แล้ว +25

    bro ഇത് പോലെ 10 വേരെടുത്ത് ഒരേ സമയം ചെയ്താൽ തേങ്ങാ കൊല മാത്രമേ കാണാൻ കഴിയൂ ഓല പോലും കാണാൻ പ്രയാസമുണ്ടാകും എന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ അടി സക്കേ ലൈക്ക് (ഇത് ഗൗരവത്തിൽ തന്നെ കാണണേ എല്ലാവരും

    • @arunjosy5732
      @arunjosy5732 3 ปีที่แล้ว

      🤣🤣🤣🤣

    • @abhijithabhi7902
      @abhijithabhi7902 3 ปีที่แล้ว

      Pottananalle

    • @jccp9309
      @jccp9309 3 ปีที่แล้ว

      ഒന്ന് പോ ബ്രോ ട്രോളാതെ

    • @sajeevandrews3674
      @sajeevandrews3674 2 ปีที่แล้ว

      Dear bro .very good joke.

  • @suhail-bichu1836
    @suhail-bichu1836 2 ปีที่แล้ว

    Super 😍😍👌👌

  • @mohananpillai1714
    @mohananpillai1714 3 ปีที่แล้ว +1

    കണ്ടു നോക്കീട്ട് പറയാം വീഡിയോ അടിപൊളിയാണോന്ന്.

  • @konjanimanoharan1008
    @konjanimanoharan1008 3 ปีที่แล้ว +5

    B te h Mix media
    Ee fish Camino acid evide kittum? Kadayil kitamo? Reply pls

  • @karthikeyank8298
    @karthikeyank8298 16 วันที่ผ่านมา

    Fish Amino acid എവിടെ കിട്ടും

  • @josep2620
    @josep2620 ปีที่แล้ว

    Parayunnathuspeedilparayukaadipolyadipolykoodekoodeparayanda

  • @ayshazakariyaayshazakariya4092
    @ayshazakariyaayshazakariya4092 3 ปีที่แล้ว +3

    അടിപൊളി വിദ്യ താങ്ക്സ്

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      Thanks☺☺☺

    • @shereefaaboobacker9964
      @shereefaaboobacker9964 3 ปีที่แล้ว

      ഇ അമിനോ അസിഡ് എവിടെ നിന്നാണ് കിട്ടുക എന്റെ വാട്സാപ്പ് പ്പിൽ അരിക്കാമോ പ്ലീസ്

    • @atoz7232
      @atoz7232 2 ปีที่แล้ว

      @@shereefaaboobacker9964 ഇതൊക്കെ സ്വയം ഉണ്ടാക്കാം

  • @HPN2019
    @HPN2019 ปีที่แล้ว

    Etra idavittu ee treatment cheyyanam. Plz reply

  • @leelamaniamma6797
    @leelamaniamma6797 5 หลายเดือนก่อน +1

    തെങ്ങിന്റെ പട്ട പഴുക്ക ന്നതിന് മുമ്പ് ഒടിഞ്ഞ് വീഴം ന്നു എന്ത് കൊണ്ടാണത് ഒന്ന് പറയാമോ

  • @reshmasuresh6900
    @reshmasuresh6900 3 ปีที่แล้ว

    Nalla idea

  • @bijoybhaskar9358
    @bijoybhaskar9358 2 ปีที่แล้ว

    Kallu uppu ethinaanu edunathu?

  • @alhamdulillah2484
    @alhamdulillah2484 3 ปีที่แล้ว

    Hii thengil pookkula varumpo thanne ellam kozhinju pokunnu achinga undakunne illa enthanu solution ithuvare kaikatha thenganu

  • @sudhakirshna8265
    @sudhakirshna8265 ปีที่แล้ว

    Kaatu Vizha ke marunne undo?

  • @naseeb.a.s9336
    @naseeb.a.s9336 3 ปีที่แล้ว

    Thankyou

  • @thankappanv.m7051
    @thankappanv.m7051 3 ปีที่แล้ว +2

    വളരെ നല്ല ടിപ്പ്. മണ്ഡരി രോഗത്തിന് ടിപ്പ് ഉണ്ടോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      തെങ്ങിനെ മണ്ടയിൽ മരുന്ന് തെളിക്കണം പിന്നെ രാസകീടങ്ങൾ ഉണ്ട്

    • @LPNair
      @LPNair 3 ปีที่แล้ว

      മന്ത്രി പോകാൻ ഒരു ചെറിയ സൂത്രം പ്രയോഗിച്ചു നോക്കൂ, തെങ്ങ് ഒന്നിന് അര കിലോ മഞ്ഞൾപ്പൊടി ഏറ്റവും ചുവട് ചേർത്ത് ചുറ്റും ഇടുക. എന്നിട്ട് നനച്ച് കൊടുക്കുക . പൊടി ഇട്ട ഭാഗം മാത്രം നനച്ചാൽ മതി. മാസം ഒരു പ്രാവശ്യം വച്ച് മൂന്ന് തവണ ചെയ്തു നോക്കൂ. KNP Nair

    • @muhammedali7396
      @muhammedali7396 3 ปีที่แล้ว

      @@LPNair മന്ത്രി പോകാൻ???

  • @locomotive
    @locomotive 3 ปีที่แล้ว

    Thank you Baiju...

  • @jayasree1298
    @jayasree1298 3 ปีที่แล้ว

    Chetta njanum try cheyyunnundu result ariyikkam

  • @antonymathew9314
    @antonymathew9314 2 ปีที่แล้ว

    തെങ്ങിന്റെ വേരിൽ വെള്ളത്തിന്റെ കൂടെ എന്ത് ലൈകീഡ് പോലുള്ള വളം എന്താണ് പറയുമോ പ്ലീസ്

  • @sameeraameer7094
    @sameeraameer7094 3 ปีที่แล้ว +2

    Kavarile fish amino vatiyal vidum ozikano oru vattam cheythal mathiyo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      വർഷത്തിൽ 2 തവണ ചെയ്യാം

  • @samisreekumar1557
    @samisreekumar1557 3 ปีที่แล้ว +1

    താങ്കൾ മഹാനാണ് - മഹാനല്ല മഹാ ബ്രില്യന്റ് ആണ്

  • @lazarushm5831
    @lazarushm5831 2 หลายเดือนก่อน

    Snehitha ee sadhanam evide kittum? Parayu potta

  • @hemaravikumar8339
    @hemaravikumar8339 3 ปีที่แล้ว

    Nice.tx

  • @janardhanankurup5061
    @janardhanankurup5061 3 ปีที่แล้ว +1

    Fesh ഓമന. Azett. Avedakettum

  • @padmakumari7961
    @padmakumari7961 3 ปีที่แล้ว

    Good idea covernpakaram bottle mathiyo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      എന്നാലും മതി

  • @komalams1222
    @komalams1222 3 ปีที่แล้ว

    fishomin based odakuna aghana

  • @AbdulSalam-ng5mb
    @AbdulSalam-ng5mb 3 ปีที่แล้ว

    Hi bro

  • @matthachireth4976
    @matthachireth4976 3 ปีที่แล้ว

    Njan ethu pole cheythu through a bottle. Bottle inte akathu dharalam velutha verukal undayee.

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      ഇത് വലിച്ചെടുക്കാനായി വരുന്ന വേരുകളാണ്

    • @matthachireth4976
      @matthachireth4976 3 ปีที่แล้ว

      @@BtechMIXMEDIA ,Thanks for the response.

  • @umadevibalan981
    @umadevibalan981 3 ปีที่แล้ว +2

    Thanks baiju 🙏🙏

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      Thanks ചേച്ചീ☺☺

  • @ggkutty1
    @ggkutty1 3 ปีที่แล้ว

    Very Nice vedio. You are going to be World famous. Vande Kerala. JAI Hind

  • @avivdelhi397
    @avivdelhi397 10 หลายเดือนก่อน

    Please forward your earlier videos

  • @SasiKumar-nx3kc
    @SasiKumar-nx3kc 3 ปีที่แล้ว +1

    Palakkad jilla ellu evidaya ullathu 4 ennamo vannamo

  • @kklmm1800
    @kklmm1800 3 ปีที่แล้ว

    Oru varsham kazhija theginepotyashim, magnesium, uria cherkamo??????????

  • @shahinsha2645
    @shahinsha2645 3 ปีที่แล้ว

    Adhyam poayi thengindae kada maandh appo theannae orupad thenga undaavum

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว

    വീഡിയോ ഫുൾ കണ്ട് അടിപോളി

  • @sheelasampath3632
    @sheelasampath3632 3 ปีที่แล้ว +1

    Eee acid evide kittum

  • @sainabaalichelakkara5926
    @sainabaalichelakkara5926 3 ปีที่แล้ว +16

    വലിച്‌ നീട്ടാതിരിക്കാൻ സ്രമിക്കുമല്ലൊ

  • @mifthahussunna7488
    @mifthahussunna7488 3 ปีที่แล้ว +3

    ഇതിൽ ചേർക്കുന്ന വളം ഏതാണ്? എങ്ങനെ അത് ഉണ്ടാക്കുന്നു ലിങ്ക് വിടാമോ?

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      കമൻറിൽ ലിങ്ക് പിൻ ചെയ്തിട്ടുണ്ട്

  • @Ceeveesdays
    @Ceeveesdays 3 ปีที่แล้ว +3

    fish amino acid കൃഷി ഓഫീസിൽ കിട്ടുമോ?

  • @devadask8886
    @devadask8886 3 ปีที่แล้ว +13

    While giving fish amino can we do normal watering to coconut tree?

    • @fallenangel7494
      @fallenangel7494 3 ปีที่แล้ว

      Why not.?

    • @vbmadhusoodhanan1344
      @vbmadhusoodhanan1344 ปีที่แล้ว

      What's your mobile number bro? As I have some doubts that I can't mention here.

  • @Naazcreations1
    @Naazcreations1 3 ปีที่แล้ว

    👌👌👌👌👍🏾👍🏾👍🏾❤❤❤🙏🙏🙏enikku venda video anithu machinga orupad kozhiyunnu okay chaithu nokkam

    • @rehnaaziar2862
      @rehnaaziar2862 3 ปีที่แล้ว

      അത് ഉണ്ടാക്കുന്നത് ഒന്ന് കൂടി പറയുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ok Thanks☺☺☺☺

    • @lakshmikkuttynk1610
      @lakshmikkuttynk1610 3 ปีที่แล้ว +1

      Nokkattae👍😉

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      th-cam.com/video/lZnMWnJdlfw/w-d-xo.html

  • @johnye.k8956
    @johnye.k8956 10 หลายเดือนก่อน

    Fish amino acid

  • @deepthiag5814
    @deepthiag5814 3 ปีที่แล้ว +3

    തെങ്ങിന്റെ വള പ്രയോഗത്തിനെ കുറിച്ച് പറഞ്ഞു tharumo

  • @Prajith-od5zi
    @Prajith-od5zi 5 หลายเดือนก่อน

    Hii

  • @ummeranzil1326
    @ummeranzil1326 2 ปีที่แล้ว +1

    ചേട്ടാ....മീനുപ്പ് ഇട്ട് കൊടുത്താൽ എങ്ങനെ?

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      മതി സൂപ്പർ അല്ലേ

  • @marychittamadathil7210
    @marychittamadathil7210 3 ปีที่แล้ว +4

    Please show once more how to make fish amino acid.Your vidios are interesting.Thanks.

  • @susammamanuvel9103
    @susammamanuvel9103 2 ปีที่แล้ว

    Fish amino acid engane undakkum?

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      ലിങ്ക് ഫസ്റ്റ് കമൻറിൽ ഉണ്ട്

    • @dineshdina2520
      @dineshdina2520 2 หลายเดือนก่อน

      ​@@BtechMIXMEDIAfisho amino aside undakuna link onu send cheiyamo brother

  • @samjose5571
    @samjose5571 3 ปีที่แล้ว

    Appo puru varille arikumbo

  • @abdulhafeeshafees1386
    @abdulhafeeshafees1386 2 ปีที่แล้ว

    ഒരു വർഷത്തിൽ എത്ര പ്രാവശ്യം ചെയ്യണം? വെള്ളം നനച്ചു കൊടുക്കണോ

  • @sobhaprabhakar5388
    @sobhaprabhakar5388 3 ปีที่แล้ว

    Very good

  • @AnilKumar-qw3wc
    @AnilKumar-qw3wc 2 ปีที่แล้ว +1

    👍👍🤗

  • @abdurahimanthekkethodi8447
    @abdurahimanthekkethodi8447 3 ปีที่แล้ว

    Thank U very much Mr=B-Tech media

  • @johnabraham1519
    @johnabraham1519 3 ปีที่แล้ว

    Ningal parayunnathu nalla malayalathil ( kurukkillathe) parangal upakaran aanu

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ok Thanks

    • @sivakumarparameswaran7619
      @sivakumarparameswaran7619 3 ปีที่แล้ว

      Ayaal nalla malayalathil aanu samsaarikkunnathu. Ningal ethenkilum saayippinde Makan aano? Thallu venda saayippinde monem

  • @babuek6684
    @babuek6684 2 ปีที่แล้ว +1

    👍👍👍👍👍👌👌👌👌👌 അഭിനന്ദനങ്ങൾ

  • @pcperambra1555
    @pcperambra1555 3 ปีที่แล้ว +8

    within two months! you got result!

  • @cr7fansronaldo778
    @cr7fansronaldo778 หลายเดือนก่อน

  • @jophyranjith1486
    @jophyranjith1486 3 ปีที่แล้ว

    Fish amino acid ennum paranju kadayil ninnum vanghiya bottilil athinte content soya100% ennanu athu upayogikan pattumo reply tharane

  • @jayadevanalingal2763
    @jayadevanalingal2763 3 ปีที่แล้ว

    Hallo friend how can made that acid

  • @manjulabai8689
    @manjulabai8689 2 ปีที่แล้ว +1

    ശീമചക്ക (കടച്ചക്ക) അത്രയും അഴുകി വീഴുന്നു ... എന്തു ചെയ്യണം? ഒരു വീഡിയോ ചെയ്യാമോ?

  • @abdullakn4797
    @abdullakn4797 3 ปีที่แล้ว +9

    മെചിങ്ങ കൊഴിയാതിരിക്കാന്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് തെങ്ങിന്‍ മണ്ടയില്‍ ഉള്ള അരിപ്പകുടി ഉണങ്ങിയ കൊതുംബുകള്‍ കുലച്ചില്‍ എന്നിവ വൃത്തിയാക്കുക. വായു സഞ്ചാരം ഉണ്ടായിരുന്നാല്‍ തന്നെ മെച്ചിങ്ങ കൊഴിച്ചില്‍ നില്‍കുന്നതാണ്

  • @pareedsaidmohamed133
    @pareedsaidmohamed133 9 หลายเดือนก่อน +2

    രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് പറയേണ്ടത് എന്തിനാടാ വ്രിത്തികെട്ടവനേ 10മിനുട്ടെടുത്തത്?

  • @johnpaulmarari9269
    @johnpaulmarari9269 3 ปีที่แล้ว

    ഹായ് ബ്രോ എന്റെ തൈ ചന്ദ്ര ശങ്കര ആണ് പ്രായം 3ഇയർ ഇതു പോലെ ചെയ്യാമോ പ്രായം പ്രശ്നം മാണോ?

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ചെയ്യാം

    • @johnpaulmarari9269
      @johnpaulmarari9269 3 ปีที่แล้ว

      Thanks brother👍👍👍

    • @johnpaulmarari9269
      @johnpaulmarari9269 3 ปีที่แล้ว

      ഞാൻ ചെയ്‌ടിട്ടുണ്ട് റിസൾട്ട്‌ വന്നിട്ട് പറയാം 👍

    • @johnpaulmarari9269
      @johnpaulmarari9269 3 ปีที่แล้ว

      റിസൾട്ട്‌ കിട്ടാൻ എത്ര മാസം വേണം

  • @ashilrajrs2604
    @ashilrajrs2604 3 ปีที่แล้ว

    Thangunaganendhchayyanam

  • @vishnupriyamr2358
    @vishnupriyamr2358 3 ปีที่แล้ว +2

    ഞാൻ ഇന്ന് പരീക്ഷിച്ചു നോക്കി,റിസൾട്ട്‌ ഉണ്ടെങ്കിൽ പറയാട്ടോ

  • @venugopal-xy1kn
    @venugopal-xy1kn 3 ปีที่แล้ว

    Uncle super

  • @aboobakarcm6828
    @aboobakarcm6828 3 ปีที่แล้ว +2

    ഫിഷ് ആമിനൊ ആസിഡ് എങ്ങിനെ ഉണ്ടാക്കാം ഒന്ന് പറഞ്ഞു തരാമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      കമൻറിൽ ലിങ്ക് ഉണ്ട്

  • @s.s.4357
    @s.s.4357 3 ปีที่แล้ว

    Theg clin cheyitha thannea thega pedikkuom