തെങ്ങിലെ ചെല്ലി ശല്യം തീർക്കാൻ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി!!! | Coconut Tree Care Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2022
  • Hello dears, Today i will share to you Coconut Tree Care Malayalam | തെങ്ങിലെ ചെല്ലി ശല്യം തീർക്കാൻ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി!!!
    ----------------------------------------------------------------------------------------------------------------------
    ഈ ഒരു സാധനം മതി സെക്കൻഡുകൾ കൊണ്ട് ഉറുമ്പ് മുഞ്ഞ തീർന്നു!|RAW PAPAYA to get rid of Aphids and Ants!:- • ഈ ഒരു സാധനം മതി സെക്ക...
    ഏത് കായ്ക്കാത്ത തെങ്ങും നിർത്താതെ കായ്ക്കാൻ ഇത് ഒരു സ്പൂൺ മതി! Use Boron for BEST Yield of Coconut!:- • ഏത് കായ്ക്കാത്ത തെങ്ങു...
    വെറും 35 ദിവസം കൊണ്ട് പയർ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ!!! | TIPS AND TRICKS to Harvest PAYAR IN 35 DAYS!!:- • വെറും 35 ദിവസം കൊണ്ട് ...
    പന്തൽ തകർക്കും വിധം പാഷൻ ഫ്രൂട്ട് കായിക്കാൻ ഒരു വളം! | ZERO COST FERTILIZER FOR PASSION FRUIT!:- • പന്തൽ തകർക്കും വിധം പാ...
    ഇത് ഒരെണ്ണം മതി! വെള്ളീച്ചയും ഇലപ്പേനും തീർന്നു! | Get rid of Whiteflies and Thrips using Karpooram:- • ഇത് ഒരെണ്ണം മതി! വെള്ള...
    കമ്പോസ്റ്റ് വെറും 15 മിനിറ്റ് കൊണ്ട് ഉണ്ടാക്കാം! |How to make EASY COMPOST in 15 MINUTES! ZERO COST:- • കമ്പോസ്റ്റ് വെറും 15 മ...
    മഴക്കാലത്ത് ഇത് കൊടുത്താൽ വെണ്ട ഭ്രാന്ത് പിടിച്ചു കായ്ക്കും!|MAGIC MONSOON Fertilizer Venda Krishi:- • മഴക്കാലത്ത് ഇത് കൊടുത്...
    മഴക്കാലത്ത് ഇത് ഒരു സ്പൂൺ മതി! മുളക് നിറയെ കായ്ക്കാൻ! | MAGIC Monsoon Fertilizer For Mulak/Chilli:- • മഴക്കാലത്ത് ഇത് ഒരു സ്...
    കോവൽ നിറയെ കായ്ക്കാൻ ചിലവില്ലാത്ത ഒരു വളം! | Koval Krishi Malayalam Tips:- • കോവൽ നിറയെ കായ്ക്കാൻ ച...
    ഉറുമ്പ് മുഞ്ഞ പൂർണ്ണമായും ഇല്ലാതാകാൻ ഉപ്പ് കൊണ്ടൊരു സൂത്രം!| Get rid of Aphids and Ants Payar Krishi:- • ഉറുമ്പ് മുഞ്ഞ പൂർണ്ണമാ...
    ഏത് കായ്ക്കാത്ത പ്ലാവും വേരിലും കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്രം! | Magic Epsom salt for Jackfruit!:- • ഏത് കായ്ക്കാത്ത പ്ലാവു...
    ഏത് പയർ ചെടിയും ഭ്രാന്ത് പിടിച്ചു വളരാൻ കഞ്ഞിവെള്ളം കൊണ്ടൊരു മാജിക്!|Ricewater Magic Payar Krishi!:- • ഏത് പയർ ചെടിയും ഭ്രാന്...
    തെങ്ങോല കത്തിക്കരുതേ! 30 ദിവസം കൊണ്ട് തെങ്ങോല കമ്പോസ്റ്റ് ഉണ്ടാക്കാം!| EASY Coconut leaves compost!:- • തെങ്ങോല കത്തിക്കരുതേ! ...
    വേനൽകാലത്ത് ഇതൊരു ഗ്ലാസ് മതി! കറിവേപ്പില തഴച്ചു വളരാൻ! | MAGIC Hot Season Curry leaf Fertilizer!:- • വേനൽകാലത്ത് ഇതൊരു ഗ്ലാ...
    ചീര പെട്ടന്ന് മരം പോലെ വളരാൻ ഒരു വളം! | Tips to grow spinach SUPER FAST!:- • ചീര പെട്ടന്ന് മരം പോലെ...
    ബാക്കി വന്ന പുളിച്ച കഞ്ഞിവെള്ളം മതി! എല്ലാ ചെടികളും തഴച്ചു വളരാൻ! | MAGIC Rice Water Fertilizer:- • ബാക്കി വന്ന പുളിച്ച കഞ...
    ഇത് ഒരു തുള്ളി മതി! വെള്ളീച്ച ഒരിക്കലും തിരികെ വരില്ല! | MAGIC Remedy Drops for White Fly!:- • ഇത് ഒരു തുള്ളി മതി! വെ...
    ബാക്കി വന്ന ഒരു പിടി ചോറും കറിയും മതി! എല്ലാ ചെടികളും കാടു പോലെ വളരാൻ! | How to make Compost DAILY!:- • ബാക്കി വന്ന ഒരു പിടി ച...
    റോസ് നിർത്താതെ പൂവിട്ടു കൊണ്ടിരിക്കാൻ ഒരു മാജിക് വളം! | FLOWER BOOSTER Fertilizer For Rose Plants!:- • റോസ് നിർത്താതെ പൂവിട്ട...
    ഈ പൊടി നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? റിസൾട്ട് കണ്ടാൽ ഞെട്ടും! | MAGIC Tea Powder Fertilizer Malayalam:- • ഈ പൊടി നിങ്ങൾ ഉപയോഗിച്...
    പപ്പായ കുലകുത്തി കായകൾ ഉണ്ടാകാൻ കൃഷി ചെയ്യേണ്ട വിധം | Papaya Krishi Malayalam:- • പപ്പായ കുലകുത്തി കായകൾ...
    ഇത് ഒന്നു കണ്ടു നോക്കൂ! പിന്നെ നിങ്ങൾ വില കൊടുത്തു വളം വാങ്ങാൻ കടയിൽ പോകില്ല! | NPK Bio Fertlizer:- • ഇത് ഒന്നു കണ്ടു നോക്കൂ...
    ഇപ്പോൾ തന്നെ പോയി കറിവേപ്പില നട്ടോളൂ ! കൊടുംചൂടിലും തഴച്ചു വളരും ! | SUMMER BOOSTER for Curryleaves!:- • ഇപ്പോൾ തന്നെ പോയി കറിവ...
    കറിവേപ്പില ഭ്രാന്ത് പിടിച്ച പോലെ വളരാൻ ഒരു മാജിക് വളം! | Curry leaves PLANT BOOSTER Malayalam:- • കറിവേപ്പില ഭ്രാന്ത് പി...
    ----------------------------------------------------------------------------------------------------------------------
    Watch my Krishi Playlist!:- • Krishi
    ---------------------------------------------------------------------------------------------------------------------
    Like My Facebook Page!: - shorturl.at/bqrJ9
    --------------------------------------------------------------------------------------------------------------------
    Welcome to Kerala Greens! I am Sree Sangari!
    Be sure to subscribe if you like my content!
    ---------------------------------------------------------------------------------------------------------------------
    Song: Sappheiros - Embrace (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Sappheiros - Embrace (...
    ---------------------------------------------------------------------------------------------------------------------
    #Keralagreens
    #Thengukrishitips
    #Rhinocerosbeetle
    #Farming
    #krishitips

ความคิดเห็น • 89

  • @PrakashGopucreation
    @PrakashGopucreation หลายเดือนก่อน +1

    സഹോദരി വളരെ നന്ദി ഒരു പ്രവാസി ആയ എനിയ്ക്ക് കൃഷി വലിയ ഇഷ്ടമാണ് പക്ഷേ കീടങ്ങൾ വളരെ ബുദ്ധി മുട്ടുണ്ടാ ക്കുന്നു ... വളരെ നല്ല അറിവുകൾ ആണ് നിങ്ങൾ തരുന്നത് നന്ദി 🙏🙏🙏🙏🙏

  • @tphilip5350
    @tphilip5350 ปีที่แล้ว +13

    രാത്രി കിടപ്പ് തെങ്ങിൻ തടത്തിൽ ആക്കുക.ചെലലി വരുന്നത് കാണാം.പിടികാം.

  • @jayalalv1667
    @jayalalv1667 3 หลายเดือนก่อน +2

    Ekalux ഒരു അടപ്പ് നിറയെ എടുത്തു ഒരു ലിറ്റർ വെള്ളത്തിൽ മിക്സ്‌ ചെയ്തു മടലിനിടയിൽ spray ചെയ്യുക.100 % വിജയം

  • @alexandervd8739
    @alexandervd8739 ปีที่แล้ว

    Enthellam, enthellam prathirodha margangal... Good video. 🎉

  • @rajeshkichu7894
    @rajeshkichu7894 หลายเดือนก่อน

    കൊള്ളാം നല്ല അറിവുകൾ... Thanks 🙏🙏

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว +2

    Good video mam 👍. Edakke, sound problem.buckettil mix cheyyatha items onnu koodi parayanam.

  • @nehasworld861
    @nehasworld861 10 หลายเดือนก่อน

    Useful video

  • @josekottackal3505
    @josekottackal3505 ปีที่แล้ว +1

    🌹

  • @ushac21
    @ushac21 ปีที่แล้ว

    Super 👍👌

  • @reshooslifestyle4063
    @reshooslifestyle4063 ปีที่แล้ว

    Valuable info

  • @rajeshtk6186
    @rajeshtk6186 ปีที่แล้ว +2

    Thengu krishi tips👍👍👍super 👌👌👌

  • @apmohammed849
    @apmohammed849 ปีที่แล้ว +1

    Now I watch ur video from qatar .I came to
    Watch world cup last week my dear
    Video very good thanks. .
    Mohamedmash shrad

  • @kkuriakose6494
    @kkuriakose6494 ปีที่แล้ว

    Good information

  • @mohananpillai5149
    @mohananpillai5149 ปีที่แล้ว +1

    Thanks

  • @SharafudeenMohammed-hi1vp
    @SharafudeenMohammed-hi1vp ปีที่แล้ว

    Good

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk ปีที่แล้ว

    Hi

  • @masgmusic9430
    @masgmusic9430 ปีที่แล้ว

    Very good

  • @rajeshthandayankandy585
    @rajeshthandayankandy585 ปีที่แล้ว

    Super tips 👌👌

  • @latheefpma434
    @latheefpma434 ปีที่แล้ว

    👍👍

  • @cpcakm1597
    @cpcakm1597 ปีที่แล้ว +1

    Use Tata fertera + sand and deposit them on inner leaf and buds

    • @raveendrancp6938
      @raveendrancp6938 ปีที่แล้ว

      ഈ ഒരു ചെറിയ കാര്യം പറയാൻ ഇത്രയും വാച മടി വേണോ ചേച്ചി
      ഒള്ള കാര്യം പറഞ്ഞിട്ടു പോ

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 ปีที่แล้ว +2

    Super Video

  • @thomasjacob350
    @thomasjacob350 ปีที่แล้ว +7

    ഇതിന്റെ ഇടക്കുള്ള മുസിക് എത്ര അരോചകരമാണു

  • @rajendranuk268
    @rajendranuk268 ปีที่แล้ว

    What was the mixture ingredients not spoken. Kindly narrate.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว

      Salt, sand, ash, neem cake powder and washing powder. Please watch full video.

  • @ajidaniel6449
    @ajidaniel6449 ปีที่แล้ว +18

    റബ്ബർ ബാൻഡ് വലിച്ചു നീട്ടു ന്നത് പോലെ വലിച്ചുനീട്ടി പറയണ്ട...

    • @babysarojam1416
      @babysarojam1416 3 หลายเดือนก่อน

      Vyattipizappu paripadiyanu para

  • @rajan3338
    @rajan3338 หลายเดือนก่อน

    ONNUM FALA PRADAMALLAA! KOMPAN(KARUP) SARAMILLAA!..***CHEMPANAA NAASAM!***

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    വിസറി ചെല്ലിക്കു കാറ്റടു kollaan

  • @ranjithrajendran8902
    @ranjithrajendran8902 ปีที่แล้ว

    Madam palakkad ano !?

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว +3

    ഈ പറഞ്ഞതൊന്നും
    വലിയ തെങ്ങിൻ്റെ
    കാര്യത്തിൽ
    പ്രായോഗികമല്ല !

  • @mpr1313
    @mpr1313 9 วันที่ผ่านมา

    എന്റെ എല്ലാ തെങ്ങിന്റെയും ഓല കവിളിൽ നിന്നുതന്നെ ഒടിഞ്ഞു തൂങ്ങുന്നു.. വേനലിൽ ചൂടുകൊണ്ടാണെന്ന് കരുതി... പക്ഷേ മഴയത്തും ഇതുതന്നെ അവസ്ഥ... ഇതിന്റെ ഫലങ്ങൾ ഇളനീർ... ബംനിങ്ങാ പ്രായത്തിൽ കൊഴിഞ്ഞും പോകുന്നു എന്താണ് പ്രതിവിധി

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  8 วันที่ผ่านมา

      Ee video kandu nokku th-cam.com/video/6OO4p8Vh7P8/w-d-xo.htmlsi=keLK9Log-iRVmImj

  • @sureshplappillil1328
    @sureshplappillil1328 11 หลายเดือนก่อน

    പറ്റാഗുളിക കാവിളിൽ ഇട്ടുകൊടുക്കുക

  • @advbabyjohnamballoor6167
    @advbabyjohnamballoor6167 ปีที่แล้ว +3

    ഇതൊക്കെ പയറ്റി പരാജയപ്പെട്ടതാണ്. ഇനി കൊമ്പൻ ചെല്ലിയെ പറ്റിക്കാൻ ഇനി ഒറ്റ പണിയേഉള്ളു. തെങ്ങു നഡാ തി ക്കുക എന്റെ 2000 മൂട് തെങ്ങാണ് കൊമ്പനും ചെമ്പനും കൂടി തകർത്തത്

    • @YJEntertainmentMalayalam
      @YJEntertainmentMalayalam ปีที่แล้ว

      Emsantum mulakupodiyum sanam eduth thengite koompilum madalukalilum ettukoduthalmathi

  • @sasidharannairgk600
    @sasidharannairgk600 ปีที่แล้ว +11

    കുഞ്ഞുങ്ങളോട് പറയുന്നത് പോലെ പറയാതെ കാര്യം പറഞ്ഞാൽ മനസ്സിൽ ആകും

    • @haris7135
      @haris7135 ปีที่แล้ว

      നായർ,, മു൯ഡാഡിരീ ഇബ്ലീസ്,, ഒാൾ പറയട്ടെ പ ഹ യാ

  • @joypaulalappat708
    @joypaulalappat708 ปีที่แล้ว +3

    ഇ രീതി കൊള്ളാം 2 മുന്ന് പ്രാവശ്യം ഫലിക്കും 'ഞാൻ ഇതൊക്കെ പരീക്ഷിച്ചതാണ് കുറച്ച് കഴിയുമ്പോൾ ചെല്ലി ഇ മിശ്രിതം തിന്നാൻ പഠിക്കും മാത്രമല്ല . തെങ്ങിൻ കവിളിൽ ഈർപ്പം നിലനിറുത്തുന്ന രീതിയിൽ സാധനങ്ങൾ കുമിൾ നാശിനി ചേർക്കാതെ ഇട്ടാൽ കൂമ്പ് ചീഞ് തെങ്ങ് പോവും തീർച്ച. അനുഭവമുണ്ട് പ്രത്യേകിച്ചും മഴ കൂടുതൽ ഉള്ള കേരളത്തിൽ

    • @yogacharyasisiran9013
      @yogacharyasisiran9013 ปีที่แล้ว

      ബാർ സോപ്പ് ചെറുകഷണങ്ങളാക്കി ഓലകൾക്കിടെ ഇടുന്നതു് നല്ല പ്രതിവിധിയാണ്. മണ്ട ചീയ ലീനും നല്ലതാണ്. രണ്ടാഴ്ചതോറും ഇടണമെന്നേയുള്ളു.പാറ്റാ ഗുളിക ഇടുമ്പോൾ കൂടാതിരിക്കാൻ ശ്രദ്ധിക്കണം അല്പം കൂടിപ്പോയാൽ തെങ്ങിൻ മണ്ട കേടായിപ്പോകും. തമിഴ് കൃഷിക്കാരിൽ നിന്നു മാണ് ഈ അറിവ് കിട്ടിയതു് പരീക്ഷിച്ചു നോക്കി വളരെ ഫലപ്രദം തന്നെ

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    അരികൊംബന്‍ ആരായി വരും

    • @vijayanc.p5606
      @vijayanc.p5606 ปีที่แล้ว +1

      Arikkompante ayalvaasi aayi varum.

  • @51envi38
    @51envi38 ปีที่แล้ว +1

    ഈ പറഞ്ഞ മിശ്രിതം ഇടുമ്പോൾ മഴക്കാലത്ത് മഴയത്ത് ഒലിച്ചു പോവില്ലേ ?അപ്പോൾ എന്തു ചെയ്യും? കൊമ്പൻചെല്ലി ഉണ്ടെങ്കിലും അറ്റാക്ക് ചെയ്തതിനും ഇതുതന്നെയാണോ പ്രതിവിധി

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว

      Chellikol upayogichu chelliye neekkam cheyyavunnathanu

    • @51envi38
      @51envi38 ปีที่แล้ว

      @@KeralaGreensbySreeSangari 🥰

  • @sasikumarv7734
    @sasikumarv7734 ปีที่แล้ว +4

    ഒറ്റ കാര്യം ചെയ്താൽ മതി. തെങ്ങു വയ്ക്കാതിരിക്കുക. പല മരുന്നും, ഉടക്കുവല ഉൾപ്പടെ ഉപയോഗിച്ച് മടുത്തു. വേപ്പിൻപിണ്ണാക്കും ഉപ്പും മണലും കൂടി കലർത്തി ഇട്ടാലും പ്രയോജനമില്ല

    • @venugopal3521
      @venugopal3521 ปีที่แล้ว

      വളരെ ശരിയാണ്

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    തെങകു soap ചുവ ഉണ്ടാകും 😂😂

  • @ansammaabi1335
    @ansammaabi1335 ปีที่แล้ว +2

    എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടി പറയുന്നത് 😒

  • @manojjoseph993
    @manojjoseph993 ปีที่แล้ว +3

    കൊമ്പൻ ചെല്ലി തെങ്ങു കളയില്ല... ഒരുകൂമ്പ് കളഞ്ഞു പൊക്കോളും.... തെങ്ങ് കളയുന്നത് ചെമ്പൻ ചെല്ലി ആണ്

  • @sevenstars8196
    @sevenstars8196 ปีที่แล้ว +5

    ഇതൊക്കെ പഴയതാണ് പുതിയതെന്തെങ്കിലും ഉണ്ടോ? ഈ മഴ കൂടുതലുള്ള കേരളത്തിൽ ഇതൊന്നും ഉപയോഗപ്രഥമല്ല.....

    • @sudhesanparamoo3552
      @sudhesanparamoo3552 ปีที่แล้ว

      ഏറെ പ്രയത്നം ആവശ്യമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്,
      ഇതിനെക്കാൾ വളരെ കുറഞ്ഞ സമയവും പ്രയത്നവും കൊണ്ട് തെങ്ങിനെ ബാധിക്കുന്ന മിക്കവാറും എല്ലാ രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാം. ബ്ലാക്ക് ഫംഗസ് ആണ് വിത്തു തേങ്ങ അവസ്ഥ മുതൽ തെങ്ങിനെ ബാധിച്ചു തുടങ്ങുന്ന ശത്രു'
      ഓരോരോ അവസ്ഥകളിൽ വിവിധ കോൺസൻട്രേഷനിൽ സിമൻ്റ് കലക്കി ഒഴിച്ചു ഇതിനെയും ചെല്ലി ഉൾപ്പെടെയുള്ള കീടങ്ങളെയും തടയാം.

    • @sevenstars8196
      @sevenstars8196 ปีที่แล้ว

      @@sudhesanparamoo3552 എങ്ങനെയാണെന്ന് പറയാമോ?

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    ഇതിലും ഭെദം തെങാ വാങുന്നതു അല്ലെ 😂😂

  • @prabhasannairb2535
    @prabhasannairb2535 ปีที่แล้ว

    ചെല്ലികുത്തിയാലും വേണ്ട. കഥാപ്രസംഗം ദയവു ചെയ്തു പറയരുത്

  • @dharmarajthomson4138
    @dharmarajthomson4138 หลายเดือนก่อน

    Useful video