I was taught in one class we should add only pathyyan sharkkara for making fish amino acid ,and I made like that ,it's still with me, three years back I made, not spoiled
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് ഇത് ഞാൻ ഓൺലൈനായി സോറി എറണാകുളത്തുള്ള ഒരു ചേച്ചി എനിക്ക് അയച്ചു തന്നിട്ടുണ്ടായിരുന്നു 50 ml ക്ക് 60 രൂപയായിട്ട് ഞാൻ അവരോട് 10 ബോട്ടിൽ വാങ്ങി ഉണ്ടായിരുന്നു ഇപ്പോൾ അത് തീർന്നിരിക്കുകയാണ്. ഇനി വീഡിയോ കണ്ടപ്പോൾ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന്
ചേച്ചി വളരെ നല്ല അവതരണം. എല്ലാം നല്ല രീതിയിൽ വിശദീകരിച്ചു തന്നു. ഇത് മാസത്തിൽ എത്ര തവണ വരെ ഉപയോഗിക്കാം എന്ന് കൂടി ഒന്ന് പറഞ്ഞു തരാമോ. എന്റെ ചെടികളെല്ലാം പൂവിടുന്നുണ്ട് പക്ഷെ കായ പിടിക്കുന്നില്ല. ഇതൊന്ന് ചെയ്ത് നോക്കാമെന്നു വിചാരിക്കുന്നു. ഒന്ന് റിപ്ലൈ തരണേ
Canada യിൽ എല്ലാവരുടെയും favourite ആണ് Zuchini. ഇതിന് മത്തങ്ങയുടെ രുചിയുണ്ട്. ഇതിൻ്റെ വിത്ത് എവിടുന്നു കിട്ടി ചേച്ചിക്ക്? Fish amino acid preparation superb, well explained Thank you so much
Good Morning Madam, 5 ml spray cheyan paranju ennal roots ne (chuvatil) ethra ml ozhikam ? Athupole ente "FAacid" almost 2 months Aayi. Open cheythilla. What is the next step ? Please let me know. Waiting for your valuable response. Thanks.
Hi chechi, video very useful 👍. Ente mathanteyum cucumber inteyum leavesinte attathu brown aakunnu. Orumathiri Karinjupokunnu. Enthanu pariharam. Pls reply
ഹായ് ചേച്ചി ഏതെല്ലാം ചെടികൾക്ക് ഇത് ഫലം ചെയ്യും ? തെങ് കവുങ്ങ് റംബുട്ടാൻ മാവ് ഇതിനൊക്കെ പറ്റുമോ ? ആണെങ്കിൽ എങ്ങിനെ ഡോസേജ് ? നല്ല ഒരു ക്‌ളാസ്സിൽ ഇരുന്ന പോലെ ഉണ്ടായിരുന്നു ചേച്ചിയുടെ വിവരണം നന്നായി 🙏മറുപടി പ്രതീക്ഷിക്കുന്നു
പുതിന എത്ര നന്നായിരിക്കുന്നു? വിത്ത് പാകിയതാണോ? ഞാൻ 22 കൊല്ലം ബോംബെ താമസിച്ചു, 2023 ൽ ആണ് പത്തനംതിട്ട settle ആയത്. ഇപ്പോൾ ചെറിയ ചെറിയ ചുവടുകൾ വെക്കുന്നു. അവിടെ കിട്ടാറുള്ള ഒരുപാട് vegatables ഇവിടെ miss ചെയ്യുന്നു. നട്ടു നോക്കണം എന്നുണ്ട്. ബിന്ദു വിന്റെ കൃഷി നേരിട്ട് കണ്ടാൽ കൊള്ളാം
വെള്ളം ചേർത്തിട്ടില്ല. പിന്നെ ടിന്നിന്റെ മൂടി press ചെയ്യുന്ന type ആയിരുന്നു. ഇനി എന്ത് ചെയ്യും ചേച്ചി. ഒന്ന് പറഞ്ഞു തരുമോ. ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഒരു വിധം type പച്ചക്കറി ഒക്കെ ചെയ്യുന്നുണ്ട്. ഒന്ന് പറഞ്ഞു തരണേ
ആരും ഇഷ്ടപ്പെടും നല്ല അവതരണം
പലരും ചേച്ചിയെ ഒരുപാടുപേർ അനുകരിച്ചിട്ടുണ്ട് 👍❤️❤️❤️❤️❤️
ആരാണ് ഞാൻ കണ്ടില്ലല്ലോ. പേരൊന്ന് പറയുമോ . ഞാൻ കണ്ടു നോക്കട്ടെ.
എന്നെ അനുകരിക്കാനല്ലേ പറ്റൂ. ഞാനാകൻ പറ്റത്തില്ലല്ലോ.
😂@@ChilliJasmine
ബിന്ദു വിന്റെ അവതരണം Super 👌
ലളിതമായ വാക്കുകളിൽ വളരെ നിഷ് പ്രയാസം മനസ്സിലാകുന്ന ആകർഷണീയമായ അവതരണം 👏
Thank you
നമ്മടെ കാര്യത്തിൽ രാജേഷ് dr ന്റെ വീഡിയോ കാണുന്നത് പോലെ ആണ് ചെടിയുടെ കാര്യത്തിൽ മാം ന്റെ വീഡിയോ. തൃപ്തി. Keep going
Thank you
ടെറാമീൽ രാസവളമാണോ മാഢം
Fan of you & Dr rajesh
@@ChilliJasmine 😭sukini vith engine kittum
Correct
കാത്തിരുന്ന വീഡിയോ...ഒത്തിരി നന്ദി...സുക്കിനി ആദ്യമായി കേൾക്കുന്നത്..
ഇതിനെക്കുറിച്ചു പല വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത് വളരെ informative ആണ്. താങ്ക്സ്
വളരെ നന്ദിയുണ്ട് ചേച്ചി. ഞാനും ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്
വീഡിയോ ഇഷ്ടപെട്ടു.സൂപ്പർ ആണ്
Thanks
I am going to make today...Thanks for the video.
Superb Video Bindu Chechy As Always ❤👌
This video is useful for study and practice..thank you mam😊
Thank you so much
I was taught in one class we should add only pathyyan sharkkara for making fish amino acid ,and I made like that ,it's still with me, three years back I made, not spoiled
ചേച്ചി.. സൂപ്പർ അവതരണം... ആർക്കും വേഗം മനസിലാകും
😊
❤❤
Good presantation👍🏻
വളരെ ഉപകാരപ്രദമായ വീഡിയോ ...
Thank You
Thank you dear Bindhu
Super ayi paranju tharunnund nandi
Edukan ittu polumilla super vedio mam
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് ഇത് ഞാൻ ഓൺലൈനായി സോറി എറണാകുളത്തുള്ള ഒരു ചേച്ചി എനിക്ക് അയച്ചു തന്നിട്ടുണ്ടായിരുന്നു 50 ml ക്ക് 60 രൂപയായിട്ട് ഞാൻ അവരോട് 10 ബോട്ടിൽ വാങ്ങി ഉണ്ടായിരുന്നു ഇപ്പോൾ അത് തീർന്നിരിക്കുകയാണ്. ഇനി വീഡിയോ കണ്ടപ്പോൾ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന്
Very useful video. God bless you dear Bindu❤
Great n helpful video
God bless
Chechide tastnotom chireem 👌
നല്ല അവതരണം.... 😍👍
Sukini ,arabian koosa, gilabi fruit,sbarindi maruboomiyil sulabamai valarunnu.
Nalla upakara pradamaya video👍👍
Thanks
Hi നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ്. Thank you very much. ഈ zucchini seeds evide കിട്ടും?
Amazon marketplace
എന്ത് എല്ലാം ചെടികളാണ് സൂപ്പർ ആണ് കേട്ടോ
Thanks
അടിപൊളി ❤️
ചേച്ചി വളരെ നല്ല അവതരണം. എല്ലാം നല്ല രീതിയിൽ വിശദീകരിച്ചു തന്നു. ഇത് മാസത്തിൽ എത്ര തവണ വരെ ഉപയോഗിക്കാം എന്ന് കൂടി ഒന്ന് പറഞ്ഞു തരാമോ. എന്റെ ചെടികളെല്ലാം പൂവിടുന്നുണ്ട് പക്ഷെ കായ പിടിക്കുന്നില്ല. ഇതൊന്ന് ചെയ്ത് നോക്കാമെന്നു വിചാരിക്കുന്നു. ഒന്ന് റിപ്ലൈ തരണേ
ആഴ്ചയിൽ ഒരു പ്രാവശ്യം ഉയോഗിക്കാം
Super madam, ravi r k,from kasaragod,
🙏
Sughiniyude vith ayalkan pattumo
Canada യിൽ എല്ലാവരുടെയും favourite ആണ് Zuchini. ഇതിന് മത്തങ്ങയുടെ രുചിയുണ്ട്. ഇതിൻ്റെ വിത്ത് എവിടുന്നു കിട്ടി ചേച്ചിക്ക്?
Fish amino acid preparation superb, well explained
Thank you so much
Online ആയി വാങ്ങാം.
Seed kittan anthanu cheyyaendathu
How many likes do you need....what a class....very informative and useful..😍🙏🙏🙏👌
Thanks.
👌
Zucchini soup undakam
chicken carrat beens cherth undakiyal best anu
Super💓
Thanks for the vedio.
madam sukiniyudy vithum jilebi fruit ity vithu sailudo pls 🥰
Very good presentation.
Thank you
Good information thank you Bindhu.. ❤🌹❤.
Nice explanation 🙏
Thank you
Thankyou chechiotthirinanni
എല്ലാ വീഡിയോസും സൂപ്പർ 👍👍
Thanks
Sukkini kondu enthu curry aanu undakkunnathu. Please reply. Your vedeo is an inspiration for us
തോരൻ കറി അഥവാ ഉപ്പേരി അതുപോലെ പുളിങ്കറിയും ഉണ്ടാക്കാം.
സോകിനി സൂപ്പർ സാധനം
How long can we keep this fish amino acid? ie. expiry date, if any?
No
താങ്ക്സ് 🌹👌
Thanks
Sukkini engineyanupayogikkuka Kari vekkamo ,,,vith evide kittum pls replay
Chechii two vedeo munne vilavedutha cucumber murichu kanikko.oru aagraham athinte ulbagam kanan
അതു കഴിച്ചു പോയല്ലോ. ഇനിയുണ്ടാകട്ടെ . Sorry.
Ethra days intervel il chedikalkk spray cheyyaam?? Allengil chuvattil ozhich kodukaam
In a gap of 10 days
Valare nannayittund
Thanks for your support
Jaiva slurry undaakumbol athil puzhu pidichal enthu cheyanam , upayogikkam pattumo , etra naal upayogikkam
Kooduthal alavil vellom ozhichukodukkanam . Vellom kurayunnathukondanu puzhu undakunnathu .
Thank you
നല്ല വിശദീകരണം. Garden 👌. ZUCCINI നടേണ്ട സമയം എപ്പോഴാണ്.
Summer ആണ് നല്ലത്
Chechi vszhudinante pookkal kozhiyukayanu kayapidikkunnilla chechi enda cheya oru tips paraju tharumo
ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യുക അല്ലെങ്കിൽ മോരും കായവും ചേർത്ത മിക്ചർ സ്പ്രേ ചെയ്യുക.
നല്ല അവതരണം 👍👍
Thank you mam
Etinta both kitumo
Very impressive Bindhu always watching
Thanks
Rose chedikku spray cheyyamo
Yes
Ed adukkalayude kabedinte ullil sukshikkan pattumo
Pattum
Soooper vdo 👌👌🙏🙏sukkiniyude seed kittumo. Chechiyude kayyil undo.
ഇല്ല
Sukuni krishi വിശദീകരിക്കാമോ
Yes.
ഇതിനെക്കുറിച്ചധികമാർക്കും അറിയില്ല.
@@ChilliJasmine ഇത് ഗൾഫിൽ സുലഫമായി മാർക്കറ്റിൽ(veg) കിട്ടും. Sukni.
Ethokke avidennu medikkunnu vithukal ayachitharamo mani order cheyyam
സൂപ്പറായിട്ടുണ്ട് ചേച്ചി വിത്ത് എവിടുന്ന് കിട്ടും
Amazon
Super chechi
Which nursery you buy plants specialy fruit plants ?
Thanks in advance .
Congratulations for all your videos .
I live in Bangalore .
From mannuthy
I have 2 zucchini plant but can you please tell me how to care the plant
സുക്കിനി, ഇത് leh-ladakh ൽ ധാരാളമായി ഉണ്ട്. ഞാൻ ഇത് കാണുന്നത് ladakh ൽ ആണ്.
Madam zukkini nadan pattiya samayam parayamo
sept-oct
Madam, fish amino acid, sardine (mathi) yil aane undakiyathe. Ithe engane aane apply cheyuka ? Ethra dhivasam koodumpol aane "Ilakum thandinum" apply cheyuka. Please let me know. Reply pradheeshikunnu. Thanks.
5 ml in one litre can be used for spray. Can repeat in every week
Sukiniyude vithu kittan antha cheyuka.
Online
What do u do with suchini?
Just like salad cucumber but have a variety good taste
Njn undakiyapol cheriya white puzhu vannu athin problem undo..😢
Sookshichu vechekan pattilla
@ChilliJasmine oh😔 but use cheyam alle.. 🤓
സൂപ്പർ
ചെടി നട്ടിട്ട് എത്ര നാൾ കഴിഞ്ഞിട്ട് ഉപയോഗിക്കാം?
അര അടി പൊക്കം വന്നതിനു ശേഷം
Chechi.ente chambaka oruvidham moopp ethum munpe bayankara puzhu shalyam endha pradhividhi.pls rply
പൂമൊട്ടുകൾ വരുമ്പോഴേ ബ്യുവേറിയ സ്പ്രേ ചെയ്യണം.
Hai chechi,
Fish amino fruits plantsin ethra divasam koodumbhozhaan kodukkendath.
Pls pls rpl
ആഴ്ചയിലൊരു പ്രാവശ്യം
@@ChilliJasmine thanks chechi,
Appol fruits plantsin jaiva slery ethra divasam koodumbhozhaan kodukkendath chechi
Supervedio
Good Morning Madam,
5 ml spray cheyan paranju ennal roots ne (chuvatil) ethra ml ozhikam ? Athupole ente "FAacid" almost 2 months Aayi. Open cheythilla. What is the next step ? Please let me know. Waiting for your valuable response. Thanks.
Chuvattil 5 milli oru litter vellaththil.
Eduth ilakki vekkuka. 3 months kazhinju upayogikkunnathanu nallathu
Thank you very much madam.
ഇത് എത്ര കാലം ഉപയോഗിക്കാം
👍
Ith gardeninginu pattuo
Pattum
Ith use cheyyumbol yeast vellam use cheyyan pattumo
Yes
Karupetti patumo njn angana cheythe
No problem 👍
One &half year pazhakkamullath ethra ml anu edukkendath
3-5 ml
@@ChilliJasmine thanks
ചേച്ചി 1ലിറ്റർ വെള്ളം ഒരു ചെടി യുടെ ചുവട്ടിൽ ഒഴിക്കണോ
വേണ്ട ആവശ്യത്തിന് മാത്രം
Thank you ചേച്ചി ഞാൻ കാൻസർ patient ആണ് ചേച്ചിയുടെ വീഡിയോ ഇഷ്ടമാണ്
ആ സുക്കിനി വിത്ത് വാങ്ങിയതാണോ അടിപൊളി 👌👌
Yes
Yes
Hi chechi, video very useful 👍. Ente mathanteyum cucumber inteyum leavesinte attathu brown aakunnu. Orumathiri Karinjupokunnu. Enthanu pariharam. Pls reply
വെർട്ടി സീലിയം സ്പ്രേ ചെയ്തു നോക്കൂ
@@ChilliJasmine verticilium illa chechi. Prakaram vere enthenkilum
ഹായ് ചേച്ചി ഏതെല്ലാം ചെടികൾക്ക് ഇത് ഫലം ചെയ്യും ? തെങ് കവുങ്ങ് റംബുട്ടാൻ മാവ് ഇതിനൊക്കെ പറ്റുമോ ? ആണെങ്കിൽ എങ്ങിനെ ഡോസേജ് ? നല്ല ഒരു ക്‌ളാസ്സിൽ ഇരുന്ന പോലെ ഉണ്ടായിരുന്നു ചേച്ചിയുടെ വിവരണം നന്നായി 🙏മറുപടി പ്രതീക്ഷിക്കുന്നു
എല്ലാത്തിനും പറ്റും
Rose chedikk kurudipp maran end cheyyanam chechi
മുരടിപ്പ് ബാധിച്ച ഇലകളൊക്കെ മുറിച്ച് മാറ്റിയിട്ട് മഞ്ഞൾ കലക്കി ചെടിയിൽ ഒഴിക്കുക. 10 ഗ്രാം വെർട്ടി സീലിയം കലക്കി ചുവട്ടിലൊഴിക്കുക.
Chechi... itinu smell undakumo? Njan flat il aanu tamasikunathu. Koodate meen kazhikarum illa. Ennalum chedikalku vendi onnu try cheyyan tonunnu. Bayankara smell undakumo? Pls reply
smell illa
Tomatoude ka valuthakan entha kodukunnath
th-cam.com/video/MpFcx06ZfJ4/w-d-xo.html
Vidioyilund athinte answer
Super mem, great
What is the use of sukkini
ഫിഷ് അമിനോ ആസിഡ് സൂപ്പർ. Zucchini വിത്ത് എവിടെ കിട്ടും?
ആമസോൺ
@@ChilliJasmine ok
ശരിക്കും വളരുമോ! ബിനുവിന്റെ സ്ഥലം എവിടെ ആണ്?
പുതിന എത്ര നന്നായിരിക്കുന്നു? വിത്ത് പാകിയതാണോ? ഞാൻ 22 കൊല്ലം ബോംബെ താമസിച്ചു, 2023 ൽ ആണ് പത്തനംതിട്ട settle ആയത്. ഇപ്പോൾ ചെറിയ ചെറിയ ചുവടുകൾ വെക്കുന്നു. അവിടെ കിട്ടാറുള്ള ഒരുപാട് vegatables ഇവിടെ miss ചെയ്യുന്നു. നട്ടു നോക്കണം എന്നുണ്ട്.
ബിന്ദു വിന്റെ കൃഷി നേരിട്ട് കണ്ടാൽ കൊള്ളാം
@@ChilliJasmine ചെടി നടുന്നത് thermacol ബോക്സ് ൽ ആണോ?
ജൈവവളം കൊടുത്താൽ എത്ര ദിവസം കഴിഞ്ഞു ഫിഷ് അമിനോസ് കൊടുക്കാൻ
ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്താൽ മതി
Enthi kondayirikkam Ela angane aakunnathu.
👍👌
Fish amino acid ithpole vazhakk ozhikkan pattumo
Ethra pravashyamozhichukodukkam oru masathil
Pattum
Once in 10 days
@@ChilliJasmine thankyou chechi
❤❤❤
Hi Jasmine, great video. can we use brown sugar instead of jaggery? Can we use any fish, or only sardine
yes
@@ChilliJasmine thank you
ഞാൻ ഉണ്ടാക്കിയിട്ട് പുഴു വന്നു. അത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടൊ ചേച്ചി. Replay തരണേ പ്ലീസ് ചേച്ചി
വായുകയറാതെ അടച്ചു വച്ചു വേണം ഉണ്ടാക്കാൻ . വെള്ളം ചേർക്കാനും പാടില്ല. ഏതാണ് തെറ്റിച്ചത്.
വെള്ളം ചേർത്തിട്ടില്ല. പിന്നെ ടിന്നിന്റെ മൂടി press ചെയ്യുന്ന type ആയിരുന്നു. ഇനി എന്ത് ചെയ്യും ചേച്ചി. ഒന്ന് പറഞ്ഞു തരുമോ. ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഒരു വിധം type പച്ചക്കറി ഒക്കെ ചെയ്യുന്നുണ്ട്. ഒന്ന് പറഞ്ഞു തരണേ
മാഡം എന്റെ സൗക്കിനി ഒത്തിരി പൂത്തു. കാ പിടിക്കുന്നില്ല. വളം എന്താണ് കൊടുക്കണ്ടത്
Jaivaslurry kodukkam
@@ChilliJasmine കൊടുക്കുന്നുണ്ട്