നിങ്ങളുടെ വീഡിയോ എല്ലാം കാണുന്ന ഒരാളാണ് ഞാൻ വളരെ ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോ എനിക്കും വളരെ താല്പര്യമുള്ള ഒരു വിഷയമാണ് കൃഷി ബഡ്ഡിങ് മുതലായവ ഇനിയും നല്ല നല്ല വീഡിയോകൾ ഇടാൻ ശ്രമിക്കണേ
മാഷാ അല്ലാഹ്. Razz ഗാർഡൻ ഒരുപാട് വളരട്ടെ. ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട്. ഒരുപാട് ഉപകാരപ്രദമായ വീഡിയോസ് ജനങ്ങളിൽ എത്തിക്കുന്ന razz ഗാർഡനു ഒരുപാട് അഭിനന്ദനങ്ങൾ.ഒരുപാട് നഴ്സരികളോട് വലപ്രയോഗം ചോദിച്ചാൽ അവർ പറയും "ചാണകപ്പൊടി ellupodi വേപ്പിൻ പിണ്ണാക്ക് "മറ്റു വളങ്ങൾ ഒന്നും ചേർക്കാറില്ല എന്നു സത്യസന്ധമായി നുണകൾ പറയും 😂😂😂😂😂. നല്ല രീതിയിൽ valaprayogam cutomeril എത്തിക്കുന്ന razz ഗാർഡനു അഭിനന്ദനങ്ങൾ
അന്ന് പേരയുടെ ഇളക്കി ബ്ലാക്ക് ഫങ്കസ് വന്നു മരുന്നു പറഞ്ഞു തന്നു. എന്റെ പേരയുടെ ഫങ്കസ് പോയി പേരയിൽ നന്നായി പേരക്കയുണ്ടായി. പിന്നീട് ഫോൺ വേറെ വാങ്ങിയപ്പോൾ അതിൽ കുറെ നമ്പറുകൾ പോയി. അതിൽ ഈ നമ്പറും പെട്ടു. ഒരുപാട് നന്ദി യുണ്ട്. നിങ്ങൾ അന്ന് പറഞ്ഞു തന്ന കാരണമാണ് എന്റെ പേര ഇപ്പോൾ നശിക്കാതെ ഇരിക്കുന്നത്. 👍👍🌹🌹🌹🌹
There is a saying in English " The dogs will bark and the Caravan will go". Dear Razak... Leave these chronic Criticisers, their own way. It is better to ignore them. I know that you are a person with utmost sincerity. May god bless you. Anticipate more videos from you.
ആത്മവിശ്വാസം കൈവിടാതിരിക്കുക തേടി വരുന്നവരെ ഉൾക്കൊണ്ടുകൊണ്ട് നല്ല പ്ലാന്റുകൾ കൊടുക്കാൻ ശ്രമിക്കുക തീർച്ചയായും നിങ്ങൾക്ക് ഇതിൽ ഉയരാൻ സാധിക്കും മറ്റുള്ളതെല്ലാം വെറും കിമ്മണ്ടികൾ കോളിറ്റി ഉറപ്പുവരുത്തി കൊടുക്കുക എല്ലാം നന്നായി വരും❤❤❤👍👍👍
നിങ്ങൾ നല്ല ഒരു അറിവ് തന്നു കുറച്ചു പ്ലാന്റ് വെച്ചു അതിന് ചെയ്യണ്ട വള പ്രയോഗം മനസിലായി. മനസ് വേദനിക്കുന്നു മനസിലായി dont worry ദുഷിച്ചവർ പറഞ്ഞു കൊണ്ടിരിക്കും.
താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് വളരെ ഉപകാരപ്രദമാണ് കരിയില WDC ഉപയോഗിച്ച് ഉണ്ടാക്കുന്ന കമ്പോസ്റ്റ് Humic acid ന് പകരമായി ഉപയോഗിക്കാമോ.അസൂയല്ക്കളുട കമന്ഡുകൾക്കു മറുപടി പറഞ്ഞു സമയം കളയല്ലേ
Rassak mashe ഇത്രയും നല്ലൊരു നഴ്സറിയും എല്ലാത്തിനും. ഉള്ള. വിവരണവും ആരും കാണിച്ചിട്ടില്ല പിന്നെ ആരു വിവരവും ഇല്ലാത്തവർ പലതും പറയും അത് മാഷേ മൈൻഡ് ചെയ്യരുത് ചെമ്പലപ്പുറത്. വെള്ളം vinal അത് ആ ilappurth നിൽക്കില്ല അതുപോലെ കണ്ടു പോയാൽമതി ഇവൻ എല്ലാം പറയുന്നതിന് ഒരു മറുപടിയും കൊടുക്കരുത് കൊടുത്താൽ മാഷിന്റെ വില പോകും ഓക്കേ
എന്റെ കൈയ്യിൽ ഉണ്ട് utkarsh ന്റെ ഇ product നല്ല താണ് അമസോണിൽ നിന്നും വാങിയതാണ് ജബോട്ടിക്കാ ബയ്ക്ക് ബെസ്റ്റാണ് നല്ല ഒരു product ആണ് ജബോട്ടിക്കായ്ക്ക് വളരെ നല്ലതാണ് ഇന്ന് ഇതിനേ കുറിച്ചായിരുന്നു u tube ൽ സെർച്ച് നോക്കുമ്പോൾ ദേ ഇക്കാ ന്റെ വീഡിയോ
റസാഖ് ,വീഡിയോ നല്ല ഉപകാരപ്രധം. മറ്റൊരു വീഡിയോയുമായി ബന്ധപ്പെട്ട ഒരു സംശയം. മറുവടി തരണേ നാം ടോക്മയിയും, [green] മുവ്വാണ്ടനും, നിലത്ത് വെച്ച് വളർത്തിയിൽ, വലിയ മരമാവുമോ?
ഇക്കാ എന്റെ വീട്ടു മുറ്റത് രണ്ട് ചാമ്പ ഉണ്ട് അത്യാവശ്യം വളർന്നു കായ പിടിച്ചു തുടങ്ങിയപ്പോ ആണ് മനസിലായത് ഒട്ടും ടേസ്റ്റ് ഇല്ലാത്തതാണെന്ന് അത് വെട്ടികളയാനും തോനുന്നില്ല വേറെ എന്തെങ്കിലും വഴിയുണ്ടോ അതൊന്ന് മാറ്റി എടുക്കാൻ
വളപ്രയോഗം നടത്തിയതിന്റെ ശേഷം മാത്രമേ humic ഒഴിക്കാൻ പാടുള്ളു എന്ന് പറഞ്ഞല്ലോ? അപ്പോൾ ചെടി നട്ട ഉടനെ വെറുതെ പിടിപ്പിക്കാൻ ഇത് ഒഴിച്ചാൽ പ്രയോജനം ഉണ്ടാകുമോ? എന്നത്തേയും പോലെ ഈ വീഡിയോയും പ്രയോജനം ആയിരുന്നു 🙏🏼
3.വർഷമായ ഒരു പ്ലാന്റിന് എത്ര ഗ്രാം പൊട്ടാസ് ആണ് കൊടുക്കേണ്ടത് അത് ഒരു കൊല്ലത്തിൽ എത്രവട്ടംകൊടുക്കണം. പൊട്ടാസിനെ പകരം വെണ്ണീര് ഇട്ടാൽ മതിയോ place reeply
നിങ്ങളുടെ വീഡിയോ എല്ലാം കാണുന്ന ഒരാളാണ് ഞാൻ വളരെ ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോ എനിക്കും വളരെ താല്പര്യമുള്ള ഒരു വിഷയമാണ് കൃഷി ബഡ്ഡിങ് മുതലായവ ഇനിയും നല്ല നല്ല വീഡിയോകൾ ഇടാൻ ശ്രമിക്കണേ
ഇക്കാ ഇങ്ങൾ പറഞ്ഞ എകദേശം വളങ്ങളും ഞാൻ വാങ്ങി ഉപയോഗിക്കുന്നുണ്ട് എല്ലാം വളരെ ഫലപ്രദമാണ്. ഇനിയും വളരെ അതികം അറിവുകൾ അറിയാൻ കാത്തിരിക്കുന്നു.
True .enikkum 100% result anu
നിങ്ങളുടെ സത്യസന്ധമായ അവതരണത്തിലൂടെ നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി അറിയിക്കുന്നു
Thank you very much for your valuable information. 🙏
Ekka ningal pwoliyaato.. Dont get afraid of lurking behind predators...
മാഷാ അല്ലാഹ്. Razz ഗാർഡൻ ഒരുപാട് വളരട്ടെ. ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട്. ഒരുപാട് ഉപകാരപ്രദമായ വീഡിയോസ് ജനങ്ങളിൽ എത്തിക്കുന്ന razz ഗാർഡനു ഒരുപാട് അഭിനന്ദനങ്ങൾ.ഒരുപാട് നഴ്സരികളോട് വലപ്രയോഗം ചോദിച്ചാൽ അവർ പറയും "ചാണകപ്പൊടി ellupodi വേപ്പിൻ പിണ്ണാക്ക് "മറ്റു വളങ്ങൾ ഒന്നും ചേർക്കാറില്ല എന്നു സത്യസന്ധമായി നുണകൾ പറയും 😂😂😂😂😂. നല്ല രീതിയിൽ valaprayogam cutomeril എത്തിക്കുന്ന razz ഗാർഡനു അഭിനന്ദനങ്ങൾ
ഉപകാരപ്രദമായ വീഡിയോ thanks 👍🎉
അന്ന് പേരയുടെ ഇളക്കി ബ്ലാക്ക് ഫങ്കസ് വന്നു മരുന്നു പറഞ്ഞു തന്നു. എന്റെ പേരയുടെ ഫങ്കസ് പോയി പേരയിൽ നന്നായി പേരക്കയുണ്ടായി. പിന്നീട് ഫോൺ വേറെ വാങ്ങിയപ്പോൾ അതിൽ കുറെ നമ്പറുകൾ പോയി. അതിൽ ഈ നമ്പറും പെട്ടു. ഒരുപാട് നന്ദി യുണ്ട്. നിങ്ങൾ അന്ന് പറഞ്ഞു തന്ന കാരണമാണ് എന്റെ പേര ഇപ്പോൾ നശിക്കാതെ ഇരിക്കുന്നത്. 👍👍🌹🌹🌹🌹
ഇക്കയുടെ no തരുവോ ഷിജു tvm
എന്താ ചെയ്തത് എന്റെ പേരക്ക് ഇതേ പ്രോബ്ലം ഉണ്ട്, ഒന്ന് പറഞ്ഞു തരാമോ 🙏@@shijua2719
നല്ല അറിവ് തന്നതിന് നന്നി
അറിവിന്റെ സുൽത്താൻ 👍👍👍
Nice Video ❤
ഹലോ ബ്രോ psudomonas ഉപയോഗിച്ച തൈകളിൽ humic ആസിഡ് ഉപയോഗിക്കാമോ?
Valare nalla avatharanam nalla arivane thanks god bless you ❤❤❤
There is a saying in English " The dogs will bark and the Caravan will go".
Dear Razak... Leave these chronic Criticisers, their own way.
It is better to ignore them.
I know that you are a person with utmost sincerity.
May god bless you.
Anticipate more videos from you.
ഇക്കാ തുള്ളണോര് തുള്ളട്ടെ പറയുന്നവർക്ക് ഇക്കയെ പോലെ ആകാൻ പറ്റുന്നില്ലല്ലോ അതിൻ്റ സൂക്കേടാണ് ഇക്കാ ഇതുപോലെ മുന്നോട്ട് പോട്ടെ👏👏👌🏻👌🏻
Ikka pwaliku...dairyayit...njan subscribe cheithu....onnillenkil orayiram varum
നല്ല തീരുമാനം പുതിയ അറിവിന് നന്ദി
Mavil white enthanu adichekunea
Nalla avatharanam very good, Nan epp0zhum kanarundu
ആത്മവിശ്വാസം കൈവിടാതിരിക്കുക
തേടി വരുന്നവരെ ഉൾക്കൊണ്ടുകൊണ്ട് നല്ല പ്ലാന്റുകൾ കൊടുക്കാൻ ശ്രമിക്കുക
തീർച്ചയായും നിങ്ങൾക്ക് ഇതിൽ ഉയരാൻ സാധിക്കും മറ്റുള്ളതെല്ലാം വെറും കിമ്മണ്ടികൾ കോളിറ്റി ഉറപ്പുവരുത്തി കൊടുക്കുക എല്ലാം നന്നായി വരും❤❤❤👍👍👍
വളരെ നല്ല വീഡിയോ thanks ഇക്കാ
Njaan edhuvaanghi ayghinay upayoghikkaam.aanu aalojikkumbol aayirunnu ee video.
New subscriber. Ishtapettu. Nalla arivukal
നിങ്ങൾ നല്ല ഒരു അറിവ് തന്നു കുറച്ചു പ്ലാന്റ് വെച്ചു അതിന് ചെയ്യണ്ട വള പ്രയോഗം മനസിലായി. മനസ് വേദനിക്കുന്നു മനസിലായി dont worry ദുഷിച്ചവർ പറഞ്ഞു കൊണ്ടിരിക്കും.
Razzakkinde ee തുറന്ന വർത്തമാനം ഒരുപാട് ഇഷ്ടം. ഞാൻ ഒരു കണ്ണുർക്കാരൻ, പഴയ പട്ടാളക്കാരൻ
Keep Going. 👍
Vam and humic acid ore work thanne ano
ഹുമിക് ആസിഡ് ബോട്ടിലിൽ ഉള്ളത് എങ്ങനെ ഉപയോഗിക്കും
സൂപ്പർ അവതരണം
അങ്ങേക്ക് അഭിനന്ദനങ്ങൾ 🌹
Maasha Allah വളരെ അറിവ് തരുന്ന വീഡിയോസ് thank u brother
കാർഷിക സർവ്വകലാശാല HUME എന്ന പേരിൽ ഇത് ഇറക്കിയിട്ടുണ്ട്. ഞാൻ ഉപയോഗിക്കാറുണ്ട്,
താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് വളരെ ഉപകാരപ്രദമാണ് കരിയില WDC ഉപയോഗിച്ച് ഉണ്ടാക്കുന്ന കമ്പോസ്റ്റ് Humic acid ന് പകരമായി ഉപയോഗിക്കാമോ.അസൂയല്ക്കളുട കമന്ഡുകൾക്കു മറുപടി പറഞ്ഞു സമയം കളയല്ലേ
Ikka facebook ill നിന്ന് plastic drum sale kaanunnu vilichappol 400+100courier charge and home delivery ithe original ayirikkumo pls help
Hi edhevdeyanu place വരുന്നത്
Thank you very much Sir
Thanks razak bhai for you're kind information ❤
Good information
Bro ith thenginum kavunginum elleynum nallathaano
Thanks Bro
Please share a video about your barrel trolley, is it available in market or it is fabricated locally?
th-cam.com/video/IbwkbNPNcW0/w-d-xo.html
No Dubai nnu kondu vannathaa
ഇതേ ഏതു മാങ്ങാ ആണേ
അറിവാണ് ആരോഗ്യം
Thank you Rassak Bhai🙏
Rasake arukkal undagilum nalla arivinu nanni
Nanndri
Ee garden evideyan tirur ano?
Tirur mangalam,Ashupathripadi
@@razzgarden ok
Phone number ayakkumo
എന്റെ കയ്യിൽ ഏറ്റുമാസവും, ഒന്നര വർഷവും പ്രായമായിട്ടുള്ള രണ്ടു മാവിൻ തിയ്കളുണ്ട്. രണ്ടിനും പൂവിട്ടിട്ടുണ്ട്. അത് നുള്ളികളഞ്ഞിട്ടില്ലെങ്കിൽ പ്രശ്നമുണ്ടോ
2 years engilum kazhichotte
ഹായ്. Vaalaikumussalam 🤝🤝
Ikka👌👌
ഇഷ്ടം ❤️Razz
നിങ്ങൾ വാങ്ങിച്ച കമ്പനിയുടെ പേര് പറയാമോ
Utkarsh
റസാഖ് ഭായ്, Humic Acid വെള്ളത്തിൽ mix ചെയ്യാതെ നേരിട്ട് ചെടികളുടെ തടത്തിൽ ഇട്ട് കൊടുക്കാമോ? എങ്കിൽ എത്ര അളവിൽ കൊടുക്കാം?
2 gm per liter
Well said ikkaaa
Nalla moovandan grafted thaikal undo?
Bud thaikal undu
എല്ലാ വിഡിയോ കാണാറുണ്ട്
എൻറെ ചാമ്പ നിറയെ പൂവിട്ടുന്നു പക്ഷെ കായപിടിക്കുന്നില്ല എന്തുചെയ്യണം
Yes carct prunnver paryttea
ചക്ക മൂന്നാമത്തെ പ്രാവശ്യം ആണ് ഉണ്ടാകുന്നത് മരം നല്ല പോലെ valarnnittund. But അധികം ചക്ക ഉണ്ടാകുന്നില്ല എന്ത് വളം ആണ് കൊടുക്കുക
സിന്ദൂരം ആണ്
Sidhu ano magnetism kooduthal kodukkuka
@@razzgarden വളം വില്‍ക്കുന്ന കടയില്‍ നിന്നും കിട്ടുമോ
Ikka. Ee fruits protect cheyyunna nalla net evide kittum... online aanengil eth brand aan nallath. Njhaan amazonil order cheyth vanna net kollilla.
കപ്പ കൃഷിക്ക് ഹുമിക് ആസിഡ് നല്ലതാണോ
Rassak mashe ഇത്രയും നല്ലൊരു നഴ്സറിയും എല്ലാത്തിനും. ഉള്ള. വിവരണവും ആരും കാണിച്ചിട്ടില്ല പിന്നെ ആരു വിവരവും ഇല്ലാത്തവർ പലതും പറയും അത് മാഷേ മൈൻഡ് ചെയ്യരുത് ചെമ്പലപ്പുറത്. വെള്ളം vinal അത് ആ ilappurth നിൽക്കില്ല അതുപോലെ കണ്ടു പോയാൽമതി ഇവൻ എല്ലാം പറയുന്നതിന് ഒരു മറുപടിയും കൊടുക്കരുത് കൊടുത്താൽ മാഷിന്റെ വില പോകും ഓക്കേ
ഡെൽഹരിചാമ്പയും ഉമ്മർചാമ്പയും
തമ്മിൽഉള്ള വ്യത്യാസം എന്താണ്
ഏതാണ് നല്ലത് പ്ലീസ് റസാഖ് ഭായ്
Umer chamba same bell anenna kettathu njyan kazhichittilla delivery kurachu cheruthum nallavannam pazhuthaal maduravum undu
Japan guava undo
rate ethraya
ഇക്ക Humic acid ഒരു തവണ ഉപയോഗിച്ചാൽ പിന്നെ എപ്പോഴാണ് ഉപയോഗിക്കേണ്ടത്
ഇത് എവിടെ ആണ് സ്ഥലം
Mangalam Tirur
എന്റെ കൈയ്യിൽ ഉണ്ട് utkarsh ന്റെ ഇ product നല്ല താണ് അമസോണിൽ നിന്നും വാങിയതാണ് ജബോട്ടിക്കാ ബയ്ക്ക് ബെസ്റ്റാണ്
നല്ല ഒരു product ആണ്
ജബോട്ടിക്കായ്ക്ക് വളരെ നല്ലതാണ്
ഇന്ന് ഇതിനേ കുറിച്ചായിരുന്നു u tube ൽ സെർച്ച് നോക്കുമ്പോൾ ദേ ഇക്കാ ന്റെ വീഡിയോ
Red lady pappaya thaikal undo?
No
ഇക്ക കൊല്ലം ത്തു എനിക്ക് ചെടി വാങ്ങാൻ വഴി ഉണ്ടോ....... മുൻപ് പറ്റില്ലാന്നു പറഞ്ഞിരുന്നു..... ഇപ്പോൾ മാർഗം വല്ലതും ആയിട്ടുണ്ടോ
Vahanam pokaatundu edakellaam date community post edum apol contact chithaa mathi
റസാഖ് ,വീഡിയോ നല്ല ഉപകാരപ്രധം.
മറ്റൊരു വീഡിയോയുമായി ബന്ധപ്പെട്ട ഒരു സംശയം. മറുവടി തരണേ
നാം ടോക്മയിയും, [green] മുവ്വാണ്ടനും, നിലത്ത് വെച്ച് വളർത്തിയിൽ, വലിയ മരമാവുമോ?
Kathi nammude aduthille 😀. Prune chithu nirthiyaa mathi
പറയുന്നവർ കരയട്ടെ
തിരിഞ്ചു നോക്കുന്നവർ ലക്ഷ്യത്തിൽ എത്തി ചെറുകയില്ല ഗമിക്കുക മുന്നോട്ടു വിജയം ഉറപ്പ് 🤲
റസാഖ് ബായി
കണ്ണൂരിലേക്ക് ഡലിവറി വരുമോ?
Yes varum
Seaweed fertilizerinte koode ith use cheyyan patto
Yes
athu viduka, ella bisnusilund ethokka!
Super
Nallaru areve
ഇക്കാ....
ഇതേ ഉപയോഗം തന്നെയല്ലേ എപ്സ൦ സാൾട്ടിനു൦
No
ഇക്കാ എന്റെ വീട്ടു മുറ്റത് രണ്ട് ചാമ്പ ഉണ്ട് അത്യാവശ്യം വളർന്നു കായ പിടിച്ചു തുടങ്ങിയപ്പോ ആണ് മനസിലായത് ഒട്ടും ടേസ്റ്റ് ഇല്ലാത്തതാണെന്ന് അത് വെട്ടികളയാനും തോനുന്നില്ല വേറെ എന്തെങ്കിലും വഴിയുണ്ടോ അതൊന്ന് മാറ്റി എടുക്കാൻ
Nalla kanbu kondu vannu graft chithu nokku
റസാഖ് ഭായി, ഹൂമിക് ആസിഡിൻ്റെ Pack പൊട്ടിച്ച ശേഷം ,പെട്ടൊന്ന് ഉപയോഗിച്ച് തീർക്കേണ്ടതുണ്ടോ? ഉപയോഗിച്ചതിൻ്റെ ബാക്കിയുള്ളത് ,എത്ര കാലം സൂക്ഷിക്കാം
Avashyathinu mix akkiyaa mathi air tait kuppiyil ettuvevhaa mathi
ഇതിനു പകരമായി ഐഎംസി പ്രോഡക്റ്റ് അടിച്ചു കൊടുത്താലും ഇതിന്റെ ഗുണം കിട്ടില്ലേ,????
IMC yil Humic undel athum mathi
@@razzgarden 💙
ഓൺലൈനിൽ എനിക്ക് കിട്ടിയത് ലിക്കിഡ് ആയിരുന്നു.
വളപ്രയോഗം നടത്തിയതിന്റെ ശേഷം മാത്രമേ humic ഒഴിക്കാൻ പാടുള്ളു എന്ന് പറഞ്ഞല്ലോ? അപ്പോൾ ചെടി നട്ട ഉടനെ വെറുതെ പിടിപ്പിക്കാൻ ഇത് ഒഴിച്ചാൽ പ്രയോജനം ഉണ്ടാകുമോ? എന്നത്തേയും പോലെ ഈ വീഡിയോയും പ്രയോജനം ആയിരുന്നു 🙏🏼
Adivalam kodukkundello nadumbol
Vam ithe work thanne alle
നല്ല തീരുമാനം 👌🙋
3.വർഷമായ ഒരു പ്ലാന്റിന് എത്ര ഗ്രാം പൊട്ടാസ് ആണ് കൊടുക്കേണ്ടത് അത് ഒരു കൊല്ലത്തിൽ എത്രവട്ടംകൊടുക്കണം. പൊട്ടാസിനെ പകരം വെണ്ണീര് ഇട്ടാൽ മതിയോ place reeply
50 gm randu thavana kollathil magnetism koode kodukkanam
വീഡിയോ, ഒരു 15 മിനിറ്റ് ആയിട്ട് കുറച്ചു ചെയ്‌താൽ കാണാൻ കൂടുതൽ ആളുണ്ടാകും.
Thankallu 15 minutes chilarkku 10 minutes vere chilarkku 30 minutes poraa njyan enthaa cheyyaa avidem evidem thodande angu poyaa mathiyoo
Va alaikum salam 👍use full vedeyo 🙏🙏 thankyou 🙏
റിവ്യൂ ചെയ്ത മാങ്ങയുടെ പേര് എന്താണ്
Kalapadi
Vaçhakam kooduthal.
Athangu skip akku sareeeee essence nte alaakum le
അങ്ങനെയുള്ള ആൾക്കാർക്ക് ഞങ്ങളെവിടൊക്കെ പറയുന്നത് കണ്ണുകടി എന്നാണ്
ഉറുമ്പ് ശല്ല്യം ഒഴിവാക്കാൻ എന്താണ് ചെയ്യുക
👍👍👍
Good reply to the pests in TH-cam 😂😂
🙏👍
🥰🥰
👍
റ സാക്ക് ഭായിയു ടെ നമ്പർ തരാമോ?
Video endil undu
ഇത് തന്നെ അല്ലേ വാം ഉപയോഗിച്ചാലും ഉള്ള ഗുണം
Chila vettiyasangle undu
Vivadham onnum illa.pokan para ...ikka fruits thinnunnathu idakku kanichal thanne arelum nattil 4 plants vangi vakkum....
♥️
Kuch samja nhi
എനിക്ക് കിട്ടിയ ഹ്യൂമിക് പെട്ടന്ന് വെള്ളത്തിൽ അലിയുന്നില്ല
Water soluble akilla mannil cherkunnathaakum
നിങ്ങൾ തളരരുത്