Fish amino acid can be easily made at home.

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Fish amino acid is perfect for plant growth and pest management.
    Much easier to make at home. For SUBSCRIBE #LiveKerala bit.ly/2PXQPD0

ความคิดเห็น • 324

  • @jagadammab9514
    @jagadammab9514 3 ปีที่แล้ว +9

    അനാവശ്യ വർത്തമാനങ്ങൾ ഒഴിവാക്കി നേരെ കാര്യത്തിലേക്ക് കടന്നു, നല്ല അവതരണം 👏👏👏

  • @thahsihashim
    @thahsihashim 5 ปีที่แล้ว +15

    ചേച്ചി നന്നായി പറഞ്ഞു തരുന്നു....
    I think you are a school teacher in profession....
    Chechiyude aduth parsley plants undo....

  • @abdulnaseer1250
    @abdulnaseer1250 4 ปีที่แล้ว +3

    ഇത് ഓക്കേ കണ്ടിട്ട് ആകും വീട്ടിൽ വൈഫ് നന്നായി പച്ചക്കറി കൃഷി ചെയുന്നുണ്ട് ഞാൻ നാട്ടിൽ എത്തിയപ്പോൾ ഈ സാദനം കൈയിൽ തന്നിട്ട് പറഞ്ഞു എല്ലാ ത്തിനും അടിക്കാൻ അന്ന് അടിച്ചു പിന്നെ അത് തൊട്ടിട്ടില്ല അത്ര സ്മെൽ ആയിരുന്നു പക്ഷെ അതിന്റ ഗുണം നേരിട്ട് കണ്ടു നല്ല അവതരണം thangs 🌹

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      തയ്യാറാക്കിയിട്ട് ഒത്തിരി ദിവസം വെക്കേണ്ട. ഉടനെ ഉപയോഗിച്ച് തീർക്കുക അപ്പോൾ മണം ഉണ്ടാവില്ല ഗുണം കൂടും.

  • @ashrafc.m9230
    @ashrafc.m9230 5 ปีที่แล้ว +6

    Dear Sister, Thanks for the valuable instructions this is a very useful knowledge.

  • @haridasan8620
    @haridasan8620 3 ปีที่แล้ว +1

    Fish amino acid undakkunna vitham മനസിലാക്കി തന്നു thanks very much..

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว +1

      Its my pleasure to watch the videos 👍

  • @nishasurendran18
    @nishasurendran18 3 ปีที่แล้ว +2

    Fish amino acid undakkunna vidham nannayi manassilakki thannu. Thank you so much. Eniyum ithu pole informative aya vedios pratheekshikkunnu.

  • @dominicraphael5094
    @dominicraphael5094 4 ปีที่แล้ว +6

    Fish and egg amino acid മഴ കാലത്ത് മാത്രമേ ഉപയോഗിക്കൂ.അതോ എല്ലാ സമയത്തും ഉപയോഗിക്കാമോ.ഇത് സ്പ്രേ ചെയ്യുകയും ചെടി ചുവട്ടിൽ ഒഴിക്കുകയും ചെയ്യണമോ
    ഇത് കീടനാശിനി ആണോ അതോ വളം ആണോ.ശർക്കരയ്ക്കു പകരം ബെല്ലം ഉപയോഗിക്കാമോ?
    അതുപോലെ ഫിഷ് അമിനോ ആസിഡിനും ബെല്ലം ഉപയോഗിച്ചാൽ മതിയോ.

  • @charleychennampilly6285
    @charleychennampilly6285 3 ปีที่แล้ว +2

    Fish amino acid: How frequently we can use after the first spraying

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 3 ปีที่แล้ว +2

    That was really refreshing. Thank you my friend. I follow all ur outputs.

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      Its my pleasure to watch the videos 😊

  • @sajidac3817
    @sajidac3817 3 ปีที่แล้ว +1

    Good

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.

    • @mohamedzackeer6351
      @mohamedzackeer6351 3 ปีที่แล้ว

      ഈ വീഡിയോ കണ്ടപ്രകാരം ആസിഡ് ഉണ്ടാക്കി ഇപ്പോ 30 ദിവസം കഴിഞ്ഞു നല്ല വാസനയേ ഉള്ളൂ
      പച്ചക്കറികൾക്ക് ഏത് പ്രായത്തിലാണ് ഇത് ഒഴിക്കേണ്ടത്?
      മുളക് പൂവിട്ടു തുടങ്ങി ഇതിന് spray ചെയാവോ

  • @pachamangaweddings7533
    @pachamangaweddings7533 5 ปีที่แล้ว +3

    Thank you chechi, Your videos are very informative.

  • @haninriyas1962
    @haninriyas1962 3 ปีที่แล้ว +2

    One Kg fish waste nnu ethra amount amino acid undakam...?

  • @jkj1459
    @jkj1459 3 ปีที่แล้ว +2

    DIRECT FISH WASTE CHEDIYUDE MOOTTIL ITTALO ?? any way good information . thenginte veril feed cheythal machinga kohichil nilkkum ennu vere oru vvideo kandu ,

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว +1

      നേരിട്ട് മത്സ്യത്തിൻ്റെ വേസ്റ്റ് ഇടുന്നതിനേക്കാൾ നല്ലത് ഇതുപോലെ ഫിഷ് അമിനോ ആസിഡ് തയ്യാറാക്കി ഉപയോഗിക്കുന്നതാണ്.

  • @gkksound
    @gkksound 3 ปีที่แล้ว +2

    Nice information Anita mam

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      Its my pleasure to watch the videos 😊

  • @chikkuninny2309
    @chikkuninny2309 4 ปีที่แล้ว +1

    Bayangara manam chechi..cheythapo..cheethayodu cheethaa veetinnu

  • @mujeebrahmanc6462
    @mujeebrahmanc6462 11 หลายเดือนก่อน

    Meen vest kond cheyyan pattumo

  • @jayjayprakash8313
    @jayjayprakash8313 3 ปีที่แล้ว +1

    Nanai parranju tanu thnx

  • @harisay7941
    @harisay7941 4 ปีที่แล้ว +2

    Respected teacher, thanks a lot

  • @sheelajose2648
    @sheelajose2648 3 ปีที่แล้ว +1

    very good information

  • @juniormedia4280
    @juniormedia4280 2 ปีที่แล้ว +1

    Useful info, thank u for video

    • @Livekerala
      @Livekerala  2 ปีที่แล้ว

      Glad it was helpful!

  • @renukanambiar4442
    @renukanambiar4442 3 ปีที่แล้ว +1

    Very nice n informative video..Thank you so much.

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      Its my pleasure to watch the videos 😊

  • @thehindustani9033
    @thehindustani9033 3 ปีที่แล้ว +1

    Adipoli chechi ....thank you so much..👍👍👍

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว +1

      Its my pleasure to watch the videos 😊

  • @babumathai1909
    @babumathai1909 ปีที่แล้ว

    Good message. Thanks

  • @elizebathjoselin6285
    @elizebathjoselin6285 4 ปีที่แล้ว +1

    Aneetta all vidio kanarundu valare upakarapratham eniyum nalla vidio.s.pratheeshikkunnu

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം. തുടർന്നും വീഡിയോകൾ കാണുക. കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.

  • @thankappanv.m7051
    @thankappanv.m7051 4 ปีที่แล้ว +1

    വീഡിയോ വളരെ ഇഷ്ടമായി. നന്ദി

  • @magnetar_tours_travels
    @magnetar_tours_travels 3 ปีที่แล้ว +1

    ചേച്ചി ചെങ്കലുവ ( ചുമന്നമീൻ ) ആയാൽ കുഴപ്പമുണ്ടൊ?

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว +1

      ഏത് മീൻ വേണമെങ്കിലും ഉപയോഗിക്കാം 👍

  • @ravindranathpv176
    @ravindranathpv176 3 ปีที่แล้ว +1

    Thanks an useful information. Let me try it

  • @abhilashchandranelt7569
    @abhilashchandranelt7569 2 หลายเดือนก่อน

    വീഡിയോയുടെ ഇടയ്ക്ക് (2.40) പച്ചച്ചാണകവും ശർക്കരയും ചേർത്തത് എന്നു പറയുന്നുണ്ട്. തുടക്കത്തിൽ പറഞ്ഞില്ല.. ഒരു കൺഫ്യൂഷൻ ഉണ്ട്

  • @sajithake1183
    @sajithake1183 5 ปีที่แล้ว +1

    Hai simple aye paranjuthannu. Thanks

  • @rajeshalbert1842
    @rajeshalbert1842 4 ปีที่แล้ว +1

    Anit.... Thanks for the valuation information for making Fish Amino Acid.

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      Its my pleasure to watch the videos 😊

  • @shinepj001
    @shinepj001 5 ปีที่แล้ว +2

    Good ...Thank you madam..

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 3 ปีที่แล้ว +1

    Ende brinjal niraye poov idunn kaaya pidikkunilla..fish amino use cheyyan paranju oru friend

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      സ്യൂഡോമോണസ് വളരെ നല്ലതാണ് പൂക്കൾ പിടിക്കാൻ അതുപോലെതന്നെ ഫിഷ് അമിനോ ആസിഡും വളരെനല്ലതാണ് രണ്ടാഴ്ച കൂടുമ്പോൾ ഉപയോഗിക്കുക.

    • @elvisandaamiswonderland2482
      @elvisandaamiswonderland2482 3 ปีที่แล้ว

      @@anitthomas8147 ok

  • @siyacreations6305
    @siyacreations6305 3 ปีที่แล้ว +1

    Very good vedio 👍👍

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      Its my pleasure to watch the videos 😊

  • @anandu2705
    @anandu2705 3 ปีที่แล้ว +1

    Thank you

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว +1

      Its my pleasure to watch the videos 😊

  • @ahamedzakeer5338
    @ahamedzakeer5338 ปีที่แล้ว

    Amino asid vazhakkum kazhukinum ozhikkan pattumo

  • @rafisupetma2418
    @rafisupetma2418 5 ปีที่แล้ว +3

    നല്ല ഒരു അറിവാണ് thanks

  • @shyamgeorge6909
    @shyamgeorge6909 3 ปีที่แล้ว

    ഇത് എപ്പോഴൊക്കെയാണ് ചെടികൾക്ക് Apply ചെയ്തു കൊടുക്കേണ്ടത്, ദിവസവും spray ചെയ്യണോ, ആഴ്ചയിൽ ഒരിക്കൽ മതിയോ, അതോ മാസത്തിൽ ഒരിക്കൽ ആണോ.

  • @sarovaramaravind1287
    @sarovaramaravind1287 4 ปีที่แล้ว +2

    Its very usefull to all.... Thanks

  • @stephyvipina8188
    @stephyvipina8188 4 ปีที่แล้ว +2

    Ella vegetablesinum ithe use cheyyavooo

  • @mygreenplaice7496
    @mygreenplaice7496 4 ปีที่แล้ว +1

    Valiya chazhikku Endanu cheyyenfath

  • @mashandgosh
    @mashandgosh 3 ปีที่แล้ว +1

    മാഡം. മത്തിക്കു പകരം മറ്റു മീൻ വേസ്റ്റുകൾ പറ്റുമോ

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      പറ്റും. ഏതെങ്കിലും മീൻ വേസ്റ്റ് നമുക്ക് ഉപയോഗിക്കാം.

  • @abdussalampallipuryil4667
    @abdussalampallipuryil4667 4 ปีที่แล้ว +1

    4 kollamaya a asid veetilund ubayogikkan pattumo

  • @johnphilip393
    @johnphilip393 3 ปีที่แล้ว

    Ithu ithra simple ayirunno, thanks.

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      തീർച്ചയായും ഇത് തയ്യാറാക്കുന്നത് വളരെ എളുപ്പമാണ് .നമ്മുടെ കൃഷി സ്ഥലങ്ങളിൽ ഇത് തീർച്ചയായും ഉപയോഗിക്കേണ്ട ഒന്ന് തന്നെയാണ്.

  • @sajhash3825
    @sajhash3825 4 ปีที่แล้ว +2

    Gd information, but ithil kurachu divasam kazhiyumpol puzhukkal nirayunnu. Pls reply

  • @jinannaranatt9236
    @jinannaranatt9236 ปีที่แล้ว

    നല്ല അവതരണം

  • @ariyapm5346
    @ariyapm5346 4 ปีที่แล้ว +4

    Bad smell undakumo?

  • @sulfisulfi6323
    @sulfisulfi6323 4 ปีที่แล้ว

    നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു പ്രയോജനപ്രദമാണ്

    • @Livekerala
      @Livekerala  4 ปีที่แล้ว

      Thank you for watching live kerala videos

  • @thanujaarackal3354
    @thanujaarackal3354 4 ปีที่แล้ว

    Chechiyude video kanditu njan undakki but evideyanu veyykkunnthu ,suryaprakasham elkkatha pattil vechu but oru pedi urmbu varumo ennu ,vannal enthu cheyyum pls reply

  • @divinedancing9305
    @divinedancing9305 4 ปีที่แล้ว

    How frequently should we apply the solution the soil?

  • @user-ew7zh5yr3b
    @user-ew7zh5yr3b 5 ปีที่แล้ว +1

    Chechi ratne thurathan enthanu chaiyunne

  • @abhinavp.a9015
    @abhinavp.a9015 3 ปีที่แล้ว +2

    ഫിഷ് അമിനോ ആസിഡ് ജാതിയ്ക്ക് ഒഴിക്കാൻ പറ്റുമോ?

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว +1

      തീർച്ചയായും ഒഴിക്കാം.

  • @vishnupriyavishnupriya9866
    @vishnupriyavishnupriya9866 5 ปีที่แล้ว

    Mam mannira compost undakki oru bucketil vachu ,bt athil orupadu puzhu undayi ,atheduthu kalayano ?bad smell und, atho puzhu undenkilum one month time nokkeno

  • @jobinm30
    @jobinm30 3 ปีที่แล้ว

    Can we apply dolomite for one year old fruits plant. If can apply please tell me the procedure

  • @jobeapen477
    @jobeapen477 2 ปีที่แล้ว

    I tried and got good effct.

  • @shajishaji7152
    @shajishaji7152 4 ปีที่แล้ว +4

    ഞാനും ഉണ്ടാക്കിയിട്ടുണ്ട് fish amino acid. പൊട്ടുന്ന കുപ്പിയിൽ ആണ് ഉണ്ടാക്കിയത് .എന്നാൽ ആ കുപ്പി പൊട്ടിപ്പോയി

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      ഇനി പൊട്ടില്ലാത്ത കുപ്പിയിൽ ഉണ്ടാക്കി നോക്കൂ 👍

    • @silvasunitha
      @silvasunitha 3 ปีที่แล้ว

      പുഴു വരുമോ, കുപ്പിയിൽ

  • @abdulsalisali565
    @abdulsalisali565 4 ปีที่แล้ว +1

    Vellam cherthupoyii ini ath use cheyyavoo

  • @asifaachii3255
    @asifaachii3255 4 ปีที่แล้ว +1

    Sudomonos thayyaraklan pattumo

  • @shijijinesh4243
    @shijijinesh4243 ปีที่แล้ว

    yaa good

    • @Livekerala
      @Livekerala  ปีที่แล้ว

      thank for watching videos

  • @afluanu5561
    @afluanu5561 4 ปีที่แล้ว +1

    Chechi kurach divasam kaziyumbol puzhu varumo

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      ഒത്തിരി ദിവസം വെക്കേണ്ട ആവശ്യമില്ല ഉടനെ ഉപയോഗിച്ച് തീർക്കുക.

  • @shyjujasmin2357
    @shyjujasmin2357 4 ปีที่แล้ว

    Thanks madame.

  • @anandhuuthaman917
    @anandhuuthaman917 4 ปีที่แล้ว +2

    വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു!

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക . എല്ലാവിധ സപ്പോർട്ടും ഞാൻ പ്രതീക്ഷിക്കുന്നു..

  • @basheerbasheer727
    @basheerbasheer727 5 ปีที่แล้ว +1

    പെർഫോമൻസ് സൂപ്പർ നന്ദി

  • @shamnashafishafi8717
    @shamnashafishafi8717 ปีที่แล้ว

    ചാള മീൻ എടുക്കാമോ

  • @sanalkundoor5268
    @sanalkundoor5268 4 ปีที่แล้ว

    thank you for your valuable information.....

  • @sreedevisaseendran5734
    @sreedevisaseendran5734 2 ปีที่แล้ว

    കൊള്ളാം സൂപ്പർ താങ്ക്സ്

  • @ebrahemv
    @ebrahemv 5 ปีที่แล้ว +6

    35 divasam kazhinjittum churidaar maariyillallo?

  • @greensfha8218
    @greensfha8218 4 ปีที่แล้ว +1

    Good information 👍👍

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      നന്ദി, തുടർന്നും വീഡിയോകൾ കാണുക.

  • @badarudheent7971
    @badarudheent7971 ปีที่แล้ว

    👍ഗുഡ്

  • @keerthana5639
    @keerthana5639 4 ปีที่แล้ว +2

    സൂപ്പർ

  • @johnsonthrissur8997
    @johnsonthrissur8997 ปีที่แล้ว

    എത്ര കാലം ഉപയോഗിക്കാം

  • @rishnabrainab1836
    @rishnabrainab1836 4 ปีที่แล้ว

    Ella pachakkarikalkkum pattumo teachere

  • @sujeeshs7839
    @sujeeshs7839 3 ปีที่แล้ว

    E combenashanell gas foming akumo? 🤔

  • @vishnupriyavishnupriya9866
    @vishnupriyavishnupriya9866 5 ปีที่แล้ว

    Sharkkarakku pakaram matenthenkilum add cheyyamo pls rply

  • @kmvinson5701
    @kmvinson5701 4 ปีที่แล้ว +1

    Dear Anita,
    Good one. Really, it was an awesome one. Thank you very much.

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      Its my pleasure to watch the videos 😊

  • @ceciliamary752
    @ceciliamary752 3 ปีที่แล้ว +1

    Mathi thanne veno vere fish use cheyavo?

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      ഏതായാലും കുഴപ്പമില്ല.

  • @shinepj001
    @shinepj001 5 ปีที่แล้ว +1

    Cardamom..thinu use cheital kollamo?

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      എല്ലാത്തിനും നല്ലതാണ് . ഏലത്തിനും വളരെ നല്ലതാണ്.

  • @p.v.unnikrishnawarrier73
    @p.v.unnikrishnawarrier73 3 ปีที่แล้ว +1

    Fish amino acid available in market ?

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      Yes

    • @p.v.unnikrishnawarrier73
      @p.v.unnikrishnawarrier73 3 ปีที่แล้ว

      @@anitthomas8147 fish amino acid and egg amimo acid..any difference. because fish amimo acids odour is pungent.Snake gourd ,bitter guord enough male flowers.no female flowers.Amino acid spraying periodically.No results.awaiting your advice. Thank you.

  • @abhilashpg3655
    @abhilashpg3655 4 ปีที่แล้ว +1

    👍👍

  • @sunnyantony8482
    @sunnyantony8482 ปีที่แล้ว

    Very good description without unwanted talks.Thanks

  • @shajikannan4x888
    @shajikannan4x888 5 ปีที่แล้ว

    Thanks, Useful video

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      Its my pleasure to watch the videos 😊

  • @joshithomas3040
    @joshithomas3040 3 ปีที่แล้ว +1

    അനിറ്റ-ഗുഡ് വി ഡിയൊ !
    ചാനൽ സബ' ക്രൈബ് ചെയ്തു, 19-04-20 21, 4.30 PM

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว +1

      വളരെ സന്തോഷം, ഒത്തിരി നന്ദി 🙏തുടർന്നും എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു👍
      കൃഷിയിൽ താല്പര്യമുള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യാൻ മറക്കല്ലേ ❤️

  • @harrisubaidulla8909
    @harrisubaidulla8909 2 ปีที่แล้ว

    കൊള്ളാം

  • @jobeapen477
    @jobeapen477 2 ปีที่แล้ว

    Great

  • @sivadasanmenon3010
    @sivadasanmenon3010 4 ปีที่แล้ว

    Good aripu kondupatt

  • @noushadp.b9708
    @noushadp.b9708 4 ปีที่แล้ว +1

    wow

    • @Livekerala
      @Livekerala  4 ปีที่แล้ว

      thank you for watching krishi videos

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 3 ปีที่แล้ว +1

    Apol 35 day corect vekkanom alle

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      അത്രയും ദിവസം വയ്ക്കുന്നതാണ് നല്ലത് 👍

  • @krishnachandra9839
    @krishnachandra9839 3 ปีที่แล้ว

    chechi njan undaki but athinu mukalilayi vella poopal vannu athu neeki use cheyyamo njan 2odays kazhinjthinu seshamanu ilakiyathu athukondano poopal vannathu upayogikamo pls reply

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      പൂപ്പൽ മാറ്റി ഉപയോഗിക്കാവുന്നതാണ്. ഇളക്കാതിരുന്നത് കൊണ്ടാണ് അങ്ങനെ ഉണ്ടായത് ഇനി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കുക👍

  • @MyPlantWorld
    @MyPlantWorld 5 ปีที่แล้ว +2

    I can't understand your language but like your videos to see plz say some important words in English if possible 🙏😍💚💙

    • @kmvinson5701
      @kmvinson5701 4 ปีที่แล้ว +4

      What she said is: You can cut some sardines to pieces (even its waste will do) and add some jaggery too as shown in the video. Just open on every week and stir. Keep it closed again. After 35 days you can shift it into a net or cloth and press. The fish amino acid can be collected into a bottle. Keep it closed. You can use it for six months. As pesticide you can take two ml into one liter water and spray on vegetables. If you use it as manure take five ml into one liter water and pour it into the bottom of the plant.

  • @jyo9517
    @jyo9517 3 ปีที่แล้ว +2

    ഇത് കുപ്പിയിൽ തന്നെ ഉണ്ടാക്കണം എന്നുണ്ടോ

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว +2

      അടപ്പുള്ള ഏതെങ്കിലും പാത്രം മതി👍

  • @vaheedanajeeb9358
    @vaheedanajeeb9358 4 ปีที่แล้ว

    Is this is useful for Rose Plants. Can we use for flower plants as well...

  • @arunr9291
    @arunr9291 4 ปีที่แล้ว

    Can we use this for coconut plant

  • @haroonmonish1341
    @haroonmonish1341 3 ปีที่แล้ว +1

    ith weekilaano use cheyyande?

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      എല്ലാംആഴ്ചയിലും ഉപയോഗിക്കാം. രണ്ടാഴ്ച കൂടുമ്പോൾ എങ്കിലും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

  • @JJ-wt6gm
    @JJ-wt6gm 5 ปีที่แล้ว +5

    Gloves ഇടാൻ നോക്കുക. 👍

  • @shabashussain5993
    @shabashussain5993 5 ปีที่แล้ว +8

    ചേച്ചി മാത്തിക്കൊക്കെ ഇപ്പോൾ എന്താ വിലയെന്ന് അറിയാമോ

    • @hamsakovai4361
      @hamsakovai4361 5 ปีที่แล้ว

      Sheriyaaa fishamino undaakkan orupad chilavaa ipo

    • @ameera3562
      @ameera3562 4 ปีที่แล้ว +1

      Fish waste mathiyavumallo

    • @abdulnaseer1250
      @abdulnaseer1250 4 ปีที่แล้ว +1

      കൊറോണ മത്തി 400 rs

  • @madhavanmelillem6448
    @madhavanmelillem6448 3 ปีที่แล้ว

    ഞാൻ നതെല് എന്ന മീൻ ആണ് ഉപയോഗിച്ചിട്ടുള്ളത്. ഗുണം കുറയുമോ?

  • @vinod6071
    @vinod6071 4 ปีที่แล้ว +1

    smel undakilla

  • @sureshmarkose213
    @sureshmarkose213 4 ปีที่แล้ว +1

    എന്നും ചെടിയിൽ തളിക്കണോ pls reply

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      രണ്ടാഴ്ച കൂടുമ്പോൾ ഉപയോഗിച്ചാൽ മതി.

  • @vanajaav5304
    @vanajaav5304 4 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @sidheekalr9053
    @sidheekalr9053 3 ปีที่แล้ว

    മച്ചിങ കൊഴിയാതിരിക്കാൻ തെങ്ങിൻ ചുവട്ടിൽ ഒഴിക്കാമോ,ഏത്റ അളവിൽ ഒഴി ക്കണം,,

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      തെങ്ങിന് ഉപയോഗിക്കാം.

  • @sarathkt5611
    @sarathkt5611 4 ปีที่แล้ว

    ഫിഷ് അമിനോ ആസിഡും സ്യൂഡോമോണസും ഒരുമിച്ച് മിക്സ് ചെയ്ത് ഉപയോഗിക്കാമോ ?...