പച്ചക്കറി കൃഷിയിൽ ഒരു പുതിയ ആൾക്ക് ഏറ്റവും പ്രയോജനം ലഭിക്കുന്നതും അതുപോലെ പ്രചോതനവും ആകുന്ന രീതിയിൽ വിശതീകരിച്ചു മനസിലാക്കി തരുന്ന താങ്കളുടെ വീഡിയോ ഞാൻ കാണാൻ തുടങ്ങിയത് വളരെ വൈകിപ്പോയി എന്ന് തോന്നുന്നു. ഈ വിലയേറിയ അറിവുകൾ പകർന്നു തന്നതിൽ നന്ദി ഉണ്ട്. 🙏
ഇത്രയും നന്നായി മനസിലാക്കി തന്നതിന് നന്ദി...😍🙏. കുറെ നാളായി ഇതിനെക്കുറിച്ച് അന്വേഷിക്കുന്നു.പക്ഷേ ഇത്ര തൃപ്തികരമായ ഒരു അറിവ് ഇതുവരെ കിട്ടിയിരുന്നില്ല... പച്ചക്കറി വേസ്റ്റിൽ വെള്ളം ഒഴിച്ചുവെക്കുമ്പോൾ smell ഇല്ലാതിരിക്കാൻ എന്താണ് ചേർക്കുന്നത് ?
Eallavarkkum nannayittu manasilagunna reethikku vishathamayi, manasilakki tharunna oru youtub chanal anu ee chanal njan ennale muthal anu kanan thudangiyathu
വളരെ ഉപകാരപ്രദമായ അറിവ് പറഞ്ഞു തന്ന ടീച്ചർക്ക് വളരെ നന്ദി . മണ്ണിന്റെ ലഭ്യത കുറവുള്ളവർക് പോട്ടിങ് മിക്സ് എങ്ങിനെ തയ്യാറാക്കാമെന്നു ഒരു വീഡിയോ ചെയ്യോ ?
Very good presentation.I think you are/were a teacher. Can you post a video about micronutrient usage and also how to do pruning in young mango plant. I am looking forward to your video with great curiosity.
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ എനിക്കു ഇഷ്ട്ടപെട്ടു 😍നന്നായി പറഞ്ഞു തന്നു thanks a lot mam💖 പിന്നെ എനിക്കു ഒരു സംശയം ഉണ്ട് എൻടെ മിക്ക ചെടികളുടെയും തുമ്പുകൾ കരിഞ്ഞു പോകുന്നു എന്താ പ്രതിവിധി mamമിൽ നിന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നു പല subcribersസിനോടും ചോദിച്ചു മറുപടി കിട്ടിയില്ല
ഏതുക്കെ ദിവസം വേണം എപ്സം സാൾട്ടും syudomonasum ചേർക്കേണ്ടത് തിങ്കൾ വെള്ളി ദിവസങ്ങളിൽ കീടനാശിനി തളിക്കുന്നുണ്ടല്ലോ അതു ഒന്നുവിശദീകരിച്ചു തരണം ഞാൻ പിന്തുടരാൻ തീരുമാനിച്ചു എല്ലാം വളരെ നന്നായിട്ടുണ്ട് നന്ദി മറുപടി തരുമല്ലോ
പച്ചക്കറി കൃഷിയിൽ ഒരു പുതിയ ആൾക്ക് ഏറ്റവും പ്രയോജനം ലഭിക്കുന്നതും അതുപോലെ പ്രചോതനവും ആകുന്ന രീതിയിൽ വിശതീകരിച്ചു മനസിലാക്കി തരുന്ന താങ്കളുടെ വീഡിയോ ഞാൻ കാണാൻ തുടങ്ങിയത് വളരെ വൈകിപ്പോയി എന്ന് തോന്നുന്നു. ഈ വിലയേറിയ അറിവുകൾ പകർന്നു തന്നതിൽ നന്ദി ഉണ്ട്. 🙏
pranamam sister
Good .
മാഡത്തിന്റെ വിവരണം എത്ര കേട്ടാലും മതിവരില്ല
കൊച്ചുകുട്ടികൾക്കു പറഞ്ഞുകൊടുക്കുന്നപോലെ ആണ് പറഞ്ഞുതരുന്നത്
വളരെ വളരെ നന്ദി
വളരെ മനോഹരം ഈ അവതരണ രീതി ' ---.. അതു കൊണ്ടു തന്നെ വ്യതസ്തമാണീ ചാനൽ
ഒരു ശാസ്ത്ര ക്ലാസിലെത്തിയ പ്രതീതി
അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ
നല്ല അവതരണം. ഇരുത്തം വന്ന നല്ലടീച്ചർ, ടീച്ചർ ആയിരുന്നുവെങ്കിൽ ഇതുപോലൊരു ടീച്ചർ വേറെകാണില്ല. അത്രനല്ലഅ വതരണം. എത്ര പുകൾതിയാലും അതൊന്നും മതിയാകില്ല. ഇതുപോലൊരാൾ വേറെകാണില്ല.
Good presentation 👍
Nalla vivaranam thanku
Dolomite um kummayavum
Onnu thannae allae
Please replay
@@valsalanair3855alla randum vereyaanu
Madam valare nannayi paranju tharunna chechi very big thanks
അറിയാൻ ആഗ്രഹിച്ച കാര്യം. നല്ല രീതിയിൽ പറഞ്ഞു തന്നു. Tnk u soo much dear
വളരെ നല്ല വിഡിയോ
വളരെ ആധി കാരികമായ
അറിവ് 💐👌
Binthu orupadishtum
Ethra nannayitta paraju tharunnathe.
Kettipidichu orumma tharan thonnunu. Deivumm anugrehikuvan 🙏🙏🙏.
Thank you Binthu.
ചേച്ചി SMസാൾട്ടിനെപ്പറ്റി ചേച്ചി നല്ലതുപോലെ വിശദീകരിച്ചു ചേച്ചിക്ക് എല്ലാ വിദ അഭിനന്തനങ്ങൾ
Thanks
നല്ല അവതരണം, നന്നായി മനസിലാക്കി തന്നതിന് ഒത്തിരി നന്ദിയുണ്ട് ❤❤
Nalla vivaranam, Super, Thanks Chachi
Excellent presentation, i think you are a science graduate with thorough knowledge. Even i never got a lecture in my college time. Congratilations 💐🙏🏻
Thank you
You are an inspiration. I started and it is growing well... The way of explanation is too good...
Thanks
Very very Thankful for your valuable information sharing with us thanks teacher.
കുമ്മായം ഉപയോകിക്കുന്ന രീതി വളരെ ലളിതമായി പറഞ്ഞു തന്ന തിന് നന്ദി
സയൻസ് ടീച്ചറാണോ .നല്ല വിവരണം. Iam a Rtd teacher
I like your explanation very much.ഇത്രയും നന്നായി പഠിപ്പിക്കുന്ന ടീച്ചർമാർ ഇപ്പോൾഉണ്ടോ
👍
ഈ വിലയേറിയ അറിവ് പറഞ്ഞു തന്ന ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ
Thanks
🙏
മനസിലാക്കാൻ വളരെ എളുപ്പമുണ്ട്
ടീച്ചർ ആണോ. ബോട്ടണി ക്ലാസ് കേൾക്കുന്ന പോലെയുണ്ട് മാം ❤❤
Enikkum anganeyaan feel akunnath😍😍
Really
Very simple and clear explanation and very valuable information thanks madam.
ആർക്കും മനസിലാകുന്ന വിവരണം. എല്ലാവർക്കും ഉപകാരമാകും. എല്ലാ ഭാവുകങ്ങളും
Thanks
വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
ഇത്രയും നന്നായി മനസിലാക്കി തന്നതിന് നന്ദി...😍🙏.
കുറെ നാളായി ഇതിനെക്കുറിച്ച് അന്വേഷിക്കുന്നു.പക്ഷേ ഇത്ര തൃപ്തികരമായ ഒരു അറിവ് ഇതുവരെ കിട്ടിയിരുന്നില്ല...
പച്ചക്കറി വേസ്റ്റിൽ വെള്ളം ഒഴിച്ചുവെക്കുമ്പോൾ smell ഇല്ലാതിരിക്കാൻ എന്താണ് ചേർക്കുന്നത് ?
അന്നന്നത്തെ പചക്കറി വേസ്റ്റ് ചെടിയുടെ ചുവട്ടിൽ തന്നെ കുപ്പിയിൽ കമ്പോസ്റ്റാക്കി മാറ്റി ഉപയോഗിച്ചു കൂടേ
വളരെ ഉപകാരപ്പെടുന്ന വീഡിയോ 👍👍👍
Beautiful narration. I am continuously viewing your videos and following your advices. Results are coming out positively. Thank yoy and Best wishes.
നല്ല അറിവ് ആണ് തന്നത് വളരെ പ്രയോജനം ചെയുന്ന വിധം പറഞ്ഞു തരുന്നു
Thanks.
Excellent presentation . Thank you so much .
വളരെ നല്ല വിവരണം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ
Thanks
Nalla clear language.
വളരെ നല്ല അവതരണം thank you. sister. ഇനി യും തുടർന്ന് പോവുക പിൻതുണ നൽകാം.
Thanks
Thanks
Thank you very much madom for sharing the valuable knowledge
ഇന്നാണ് first time കാണുന്നത്... 👍🏻👍🏻👍🏻സൂപ്പർ vivaranam
തരിയായിട്ട് ഇട്ട് കൊടുക്കാൻ പറ്റുവേ
എന്നും സ്ലറി ഒഴിക്കണോ
വളരെ ഉപകാരപ്പെട്ടത്. നന്ദി :തെങ്ങ കവുങ്ങ് മാവ് ഇവൾക്ക് എത്ര അളവിൽ ഇടണം ഒന്ന വിശദീകരിക്കാമോ
വളരെ ഉപകാരപ്രദമായ വിഡിയോ. നല്ല സ്പഷ്ടമായ വിശദീകരണം 🙏🏻😊👍
Thank you
പ്രയോജനപ്രദം നല്ല അവതരണം
വളരെ ഉപകാരപ്രദ മായ വീഡിയോ.
സൂപ്പർ, നല്ല വിവരണം, ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, തുടർന്നും കാണണം 👍👍
Thanks
Kelkan sughamulla class Nhan kanan kure late ayi ini adhyam muthalulla videos kandu theerkan amThank you so much madam👍👍👍❣️
Thanks
വിഡിയോ അവതരണം നന്നായി.👏👏
എക്സം സാൾട്ടി (Mg So4) ൻറ്റെ മറ്റൊരു ഉപയോഗം.
1950കളിൽ Government Dispensary യിൽ വയറിളക്കാൻ ഇതിന്റ്റെ ലായനി കൊടുക്കാറുണ്ട്.
എന്തിനാണ് നാല്പതുകളിലേക്കും അമ്പത് കളിലേക്കും പോകുന്നത്. മുന്നോട്ടോക്ക് പോകാം.
പഴയ അറിവുകൾ നല്ലതാണ്.
Excellant presentation---Joy
Good guidence. Once more u have emphasized the importance of Epsom salt and how to use.
Thank u
Epsom salt.evide ninmu labhikum
@@ibrahimkuttyat1644 Amazon il ninnum kittum
@@ibrahimkuttyat1644 ask for magnesium sulphate in chemist shop
@@ibrahimkuttyat1644 ചെടികളുടെ വളങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും.
കൃഷിയെ പറ്റി ശാസ്ത്രീയമായി അറിവുള്ള താങ്കളെ പ്പോലെയുള്ളവരുടെ വീഡിയോകൾ കൃഷി ചെയ്യുന്നവർക്ക് അറിവു പകർന്നു തരുന്നതാണ്. അഭിനന്ദനങ്ങൾ.
Thanks
Thank you for giving such an informative class
Eallavarkkum nannayittu manasilagunna reethikku vishathamayi, manasilakki tharunna oru youtub chanal anu ee chanal njan ennale muthal anu kanan thudangiyathu
Thanks
നല്ല അറിവ് 👌👌👌👌സൂപ്പർ
Chechi your advice very good information and general knowledge and more
🙏🙏🙏
വളരെ നല്ല അവതരണം. Very useful. How do you manage to take so much soil on to the terrace. Do u hav any pulley system. Pls share a video
വളരെ നന്നായി പറഞ്ഞു തരുന്നു ❤️❤️❤️...
nallathu ethupole oru videoyum njan kandittilla manasilakkan pattunna poleyum ealla detelsum shariykkum paranju thannu thanks eniyum ethupole kurea cheaiyanam
Onnu subscribe cheythitto, anganeyanenkil njanidunna Ella video yum udane kanan kittum
Good narration of process so clear for applications.Thank you Mam.
Doubt clear aayi paranjuthannu
നിങ്ങൾ പൊളി ആണ്. Great job 🙏🙏❤❤🔥😍😍😍😍😍
വളരഉപകാപ്പെട്ട ഒരു ക്ലാസ്സ്
Very clear explanation
Thanks a lot
ടീച്ചർ ആണോ ? ആയിരുന്നോ? നല്ല സയന്റിഫിക്ക് അറിവുള്ള ആളാണ്. അഭിനന്ദനങ്ങൾ.....
Thank you
Hats off to you mam really enjoyed ur video and the way you narrated was real admirable.
Thanks a lot 😊
Nalla vidio..njan adhyamayittu chechiyude vidio kanunnathu…❤subscribe cheythittund….ottum maduppu thonnatha reethiyilulla avatharnm othiri ishttamayi…eniyum nalla nalla vidio’s nayi kathirikkunnu..👏🏻😍
Thanks for watching
Good presentation. Thank u mam ❤❤❤
No words...thankyou so much echi
വളരെ ഉപകാരപ്രദമായ അറിവ് പറഞ്ഞു തന്ന ടീച്ചർക്ക് വളരെ നന്ദി . മണ്ണിന്റെ ലഭ്യത കുറവുള്ളവർക് പോട്ടിങ് മിക്സ് എങ്ങിനെ തയ്യാറാക്കാമെന്നു ഒരു വീഡിയോ ചെയ്യോ ?
ചെയ്യാം.
Very well explained 👏
തക്കാളിയുടെ ഇലകൾ കറുത്തു അറ്റം ചുരുണ്ടു വരുന്നതിനു എന്താ ചെയ്യാ mafam
Well explained.
Good information. Chedi parichunadumbol Saaf use cheyyumbol Epsom salt upayogikkamo? Please reply .
Excellent Class About Epsom Salt... Thanks Madam 🌹🌹🌹
Very good presention 👌Tks
Epsom salt ettal calcium kurayunathinaa agana kuttam..
Very Good Presentation very useful to me
Where will get.Super. congratulation. Hope sister is Science Teacher. Thanks
Thank you
നല്ല അവതരണം ❤
Very motivating and well explained..❤
നല്ല അറിവ് അടിപൊളി
വളരെ ഉപകാരപ്രദമായ വീഡിയോ❤️❤️❤️❤️❤️
Thanks
Ntu nannayi vivarichu thannu. Super👍🏻
വളരെ നല്ല അവതാരണം സൂപ്പർ
Nalla vivaranam janum krishi thudangi nannayi valarunundu
Good
Very helpful teacher.well explained and nice voice clarity
Thanks
Good advice. Thanks.
Good presentation thankyou
thanks nallapole paranju thannu
Well explained
Very good class Tq
Nalla Avatharanam . Ellam manassilaayi
വളരെ നല്ല അവതരണം🙏
Thanks
Very good presentation.I think you are/were a teacher. Can you post a video about micronutrient usage and also how to do pruning in young mango plant. I am looking forward to your video with great curiosity.
Yes. Ofcourse
Super super explain for the Epsom salt Thank you so much Bindu ♥️💯
Haaaaaai
@@ChilliJasmine Bindu I always watching your channel because I have plenty of plans Thanks ❤️👍I’m from U S A
Valare. Istapettu
Thanks 💐very clear 🌹
Nannayittunde paranju thannathine
Thanks
Very good information. Thank you Bindhu.
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ എനിക്കു ഇഷ്ട്ടപെട്ടു 😍നന്നായി പറഞ്ഞു തന്നു thanks a lot mam💖
പിന്നെ എനിക്കു ഒരു സംശയം ഉണ്ട് എൻടെ മിക്ക ചെടികളുടെയും തുമ്പുകൾ കരിഞ്ഞു പോകുന്നു എന്താ പ്രതിവിധി mamമിൽ നിന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നു
പല subcribersസിനോടും ചോദിച്ചു മറുപടി കിട്ടിയില്ല
Thanks. 🙏 Came to know only now the use of Epsom Salt. 👍👍
ഗുഡ് ഇൻഫർമേഷൻ, tnq
ചേച്ചി നല്ല അവതരണം 🌹🌹👋👋👋
നല്ല അനുഭവമായി
Thank u... Good information ❤️❤️
ഏതുക്കെ ദിവസം വേണം എപ്സം സാൾട്ടും syudomonasum ചേർക്കേണ്ടത് തിങ്കൾ വെള്ളി ദിവസങ്ങളിൽ കീടനാശിനി തളിക്കുന്നുണ്ടല്ലോ അതു ഒന്നുവിശദീകരിച്ചു തരണം ഞാൻ പിന്തുടരാൻ തീരുമാനിച്ചു എല്ലാം വളരെ നന്നായിട്ടുണ്ട് നന്ദി മറുപടി തരുമല്ലോ
U garden is neat n tidy
Such a wonderfull explanation,congrats nd thanks,.💐👍🤝
Teacher ആണോ?
Good information,🙏🌿🌿
Thank You, Sister.
വളരെ ഉപകാരം