അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ യേശു അപ്പാ
ഓ എൻ പരിശുദ്ധ അമ്മേ പാപികളായ നിൻ മക്കൾ കടം ജീവിത കുരുക്കുകൾ പലവിധ ക്ലേശവും വഴി ദുരിതത്തിലാണ് എൻ്റെ അമ്മേ നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ. നിൻ പുതിയ വഴി നിൻ മക്കൾക്കായി നൽകുക. അമ്മേ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ 🙏 എൻ്റെ നല്ല മാതാവേ എല്ലാ മക്കളുടേയും പ്രാർഥന ചെവി ചായ്ച്ചു കേൾക്കണമെ 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ തൊണ്ടയ്ക്കുള്ള ബുദ്ധിമുട്ടും എന്റെ യുട്രസ്റ്റിന്റെ അസുഖവും അമ്മേസുഖമാക്കി അനുഗ്രഹിക്കേണമേ അമ്മേ എനിയ്ക്ക് ആരോഗ്യമുള്ള ഒരു ശരീരം നൽകി അനുഗ്രഹിക്കേണമേ അമ്മേ എന്നേ പ്രതിക്ഷികരണ സാക്ഷീയാക്കി മാറ്റണമേ അമ്മേ
വീടിന്റെ വെഞ്ചിരിപ്പ് കഴിഞ്ഞിട്ട് കുറച്ച് ദിവസമായിട്ടുള്ള വീട്ടിൽ പൈശാചികമായി ബുദ്ധിമുട്ടും രോഗവും ദുരിതവും അപമാനവും ആ വീട്ടിൽ സന്തോഷവും സമാധാനവും വീട്ടിൽ കൃപാസനം മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം
അമ്മേ മാതാവേ ഞങ്ങളെ കാത്തു കൊള്ളേണമേ.. മക്കളെയും ഭർത്താവിനെയും മാതാപിതാക്കളെയും കുടുംബത്തെയും അങ്ങയ്ക്കു എല്പിക്കിന്നു... എപ്പോഴും ഞങ്ങൾക്ക് ചുറ്റും നിന്റെ സംരക്ഷണ കപ്പയിൽ മറച്ചു കൊള്ളേണമേ.. അനർത്തങ്ങൾ വരുത്താതെ അമ്മേ കാത്തുകൊള്ളണമേ... 🙏🙏
അമ്മേ എനിക്കും എന്റെ ഭർത്താവിനും ജോലി നൽകണമെ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ,, എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏ഞങ്ങളുടെ കടബാത്യകൾ എല്ലാം അമ്മ മാറ്റി തരണമേ 🙏🙏🙏
അമ്മേ മാതാവേ സ്തുതി 🙏🏻. എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻. ഞങ്ങളെ കടങ്ങളിൽ നിന്നും രക്ഷിക്കണേ നാഥാ 🙏🏻. ഈ മാസം കൊടുക്കാനുള്ള പൈസ ലഭിക്കണേ 🙏🏻. Bsc എക്സാം എഴുതുന്ന നയന മോളെ അനുഗ്രഹിക്കണേ നാഥാ 🙏🏻
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവളുടെ മാസ്റ്റർ ഡിഗ്രി റിസർച്ച് ചെയ്യാൻ വിദേശത്ത് അഡ്മിഷന് വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ ❤
അമ്മേപം ഞങ്ങളുടെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എസ്എസ്എൽസി പരീക്ഷ എന്റെ മോനെ സമർപ്പിക്കുന്നത് തോട്ടത്തിന് ശാന്തി സമാന കൂടുതൽ നല്ല അനുഗ്രഹിക്കണമേ ലളിതയുടെ കാലുവേദന നടുവേദന പൂർണമായി തരണമേ ചേട്ടന്റെ കാർ
Jayasree kollam അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കിഡ്നിയിൽ ആയിരിക്കുന്ന എല്ലാ പ്രയാസങ്ങളും മാറി അനുഗ്രഹിക്കപ്പെട്ട രണ്ട് കിഡ്നി ലഭിക്കാൻ സഹായിക്കണമേ❤️❤️❤️
എന്റെ കർത്താവേ പരിശുദ്ധ അമ്മേ എന്റെ കൂ ടുo ബത്തിനെ കട ബാധ്യതയിൽ നിന്നും കരകയറ്റണമേ അമ്മ മാതാവേ മക്കളെയും ഭർ ത്താവിനെയും അമ്മമാരേയും കാത്തുരക്ഷിക്കേണമേ. ഭർത്താവിന്റെ മദ്യപാനം നിർത്തി തരണമേ അമ്മയുടെ തിരുസന്നിധിയിൽ എനിക്ക് അദ്ദേഹത്തേ കൊണ്ടു വരണം എല്ലാc ശരിയാക്കി തരണമേ ആമേൻ🙏🏻🙏🏻🙏🏻
അമ്മ മാതാവെ അഭിജിത്ത്ആക്സിഡന്റ് ആയി ആശുപത്രിയിൽ ആയിരിക്കുന്നു അവനെ സുഖപ്പെടുത്തി അനുഗ്രഹിക്കണമെ അവൻ കഴിഞ്ഞ കാലത്തിൽ ചെയ്യത തെറ്റുകൾ പൊറുത്തി അവനെ സഹായിക്കണമെ അവന്റെ കൂടെ ആശുപത്രിയിൽ ആയിരിക്കുന്ന കൂട്ടുകാരനെയും സഹായിക്കണമെ ആമ്മേൻ
പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ എന്റെ മക്കളെ കാത്തുകൊള്ളണേ എന്റെ മക്കൾക്ക് നല്ല ജോലി മാതാവ് അനുഗ്രഹിക്കട്ടെ ഞാൻ ആദ്യമായിട്ടാണ് മെസ്സേജ് ഇടുന്നത് എന്നെത്തന്നെ മാതാവിന്റെ കൈകളിൽ ഏൽപ്പിക്കുകയാണ് രക്ഷിക്കണേ മാതാവേ
ആവേ മരിയ മാതാവേ എന്റെ അമ്മയുടെ രോഗങ്ങൾ സൗഖ്യം നല്കണമേ എന്റെ രോഗങ്ങൾ മാറ്റി നല്ല ജീവിതം നയിക്കാൻ ഇടയ്ക്കണേ പാപ്പാടെ മദ്യപാനം മാറ്റി സൗഖ്യം നല്കണമേ ഒരു ഭവനം സ്വന്തമായി നല്കണമേ പെങ്ങൾക്കും കുഞ്ഞിനും സൗഖ്യം ആയുസ്സും ആരോഗ്യംനല്കണമേ
അമ്മേ മാതാവേ വിദേശത്ത് പഠിക്കാൻ പോയ മകന് ഹെയർ ഹോമിൽ സ്ഥിരവരുമാനമുള്ള കഷ്ടപാടുകുറഞ്ഞ നല്ല സാലറി ഉള്ള ജോലി വിസയോടുകൂടി എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കണമേ അവിടെ നിക്കാനുള്ള PRo യും നൽകി അനുഗ്രഹിക്കണമേ പരീക്ഷയിൽ എല്ലാ വിഷയത്തിനും പാസാകണമേ കടം പെട്ടന്ന് വീട്ടാനുള്ള മാർഗവും കാണിച്ചു കൊടുക്കണമേ അവനെ ആപത്ത്, അപകടം, രോഗം എന്നിവയിൽ നിന്നെല്ലാം കാത്ത് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണ മേ ആമ്മേൻ♥️🙏
അമ്മേ മാതാവേ എൻറെ മകളുടെ വിവാഹം യാതൊരു തടസ്സം കൂടാതെ നടക്കുന്നതിന് രണ്ടാമത്തെ എഴുതിയ എക്സാം പാസ് ആകുന്നതിനു വേണ്ടിയും പ്രാർത്ഥിക്കുന്നു മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാനും വിശ്വാസത്തിലും പ്രാർത്ഥനയിൽ വളരുവാൻ അനുഗ്രഹിക്കണമേ സഹോദരനെ സന്താനഭാഗ്യം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു❤❤❤❤❤❤🙏🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് കൃപാസനത്തിൽ വന്ന ഉടമ്പടി എടുക്കുവാൻ സാധിക്കുകയില്ല 71 വയസ്സായി ഞാൻ ഓൺലൈൻ ഉടമ്പടിയാണ് എടുത്തിരിക്കുന്നത് അമ്മേ മാതാവേ രണ്ട് ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരുവാൻ കനിയണമേ അമ്മേ മാതാവേ നന്ദിയോടെ സ്തുതിക്കുന്നു ഉടമ്പടി അനുസരിച്ച ജീവിക്കുവാൻ എനിക്ക് ശക്തി തരണമേ എന്നെ സഹായിക്കണമേ എന്നെ പ്രാപ്തി ആക്കണം ജീവിക്കുവാൻ ട് വാഹനത്തിൽ ഒന്നും കൃപാസനത്തിൽ വന്ന
എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ
കൃപാസനം സഞ്ചാരി മാതാവേ എന്റെ വീട്ടിൽ വന്നു ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹികണമേ. ഞങ്ങളുടെ കുഞ്ഞന്റ് എല്ലാം അസുഖം മാറ്റി തരണമേ ഞങ്ങളെ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
പിന്നാലേ വരുനന പിശാചു കളേ പരാജയപ്പെടുതേണമേ അമ്മേ മാതാവേ ആമേൻ
അമേമ പരിശുദ്ധ ദെെവ മാതാവേ എന്റെ മകളുടെ എല്ലാ അസുഖവും മാററി തരണമേ മാതാവേ കൃപ ചെയ്യേണമേ അമേമ പരിശുദ്ധ ദെെവ മാതാവേ ആമേൻ🙏🙏🙏
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ യേശു അപ്പാ
Dona,s marriage
ഇശേയെ. ബുദ്ധിയില്ലാത്ത. എൻറെ. മകനെ. സഹായിക്കേണെ ഇശേയെ. എൻറെ. മകനെ. സ്പര്‍ശിച്ച്. കൃപയേകണേ. അമ്മേ. മതാവെ. കനിയേണമേ.
മാതാവേ എന്റെ അസുഖങ്ങളും പ്രശ്നങ്ങളും തീർത്തു കൂടെയുണ്ടാകണേ
Allpeast solved ave marya parying amen
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ എന്റെ പരിശുദ്ധ ഞങ്ങളെ കൈയ്യ് വിടല്ലെ
എന്റെ മാതാവേ എന്റെ ഭവനത്തിലെ ചെറുതും വലുതുമായ എല്ലാം കടങ്ങൾ തീർക്കാൻ ഞങ്ങൾ ക്ക് ഒരു വഴി തുറന്നു തന്ന് അനുഗ്രഹിക്കണമേ
43:59
ഓ എൻ പരിശുദ്ധ അമ്മേ പാപികളായ നിൻ മക്കൾ കടം ജീവിത കുരുക്കുകൾ പലവിധ ക്ലേശവും വഴി ദുരിതത്തിലാണ് എൻ്റെ അമ്മേ നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ. നിൻ പുതിയ വഴി നിൻ മക്കൾക്കായി നൽകുക. അമ്മേ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ 🙏 എൻ്റെ നല്ല മാതാവേ എല്ലാ മക്കളുടേയും പ്രാർഥന ചെവി ചായ്ച്ചു കേൾക്കണമെ 🙏🙏🙏🙏🙏🙏🙏🙏🙏
കടബാധ്യതകൾ മൂലം വിഷമിക്കുന്ന എല്ലാവരെയും പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എൻ്റെ കയ്യുടെ നീര് മാറ്റി തരണേ .....ചൊറിച്ചിലും വേദനയും മാറ്റി രാവിലെ ആകുമ്പോൾ സുഖമായി രിക്കേണമെ ...ആമേൻ ...😭😭😭
അമ്മ മാതാവേ കടത്തിൽ നിന്നും രക്ഷിക്കണേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ
എന്റെ മാതാവേ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും ജോലി ലഭിക്കണമേ..... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏
മാതാവേഎൻ്റ ജോലി കിട്ടന്നതിനുള്ള എല്ലാ ്് തടസങളുംമാറ്റി എനിക്ക് ഒരു വരുമാന മാർഗം കണ്ടെത്തി തരണമേ അനുഗ്രഹം നൽകണമേ ആമ്മേൻ
അമ്മേ മാതാവേ എന്റെ തൊണ്ടയ്ക്കുള്ള ബുദ്ധിമുട്ടും എന്റെ യുട്രസ്റ്റിന്റെ അസുഖവും അമ്മേസുഖമാക്കി അനുഗ്രഹിക്കേണമേ അമ്മേ എനിയ്ക്ക് ആരോഗ്യമുള്ള ഒരു ശരീരം നൽകി അനുഗ്രഹിക്കേണമേ അമ്മേ എന്നേ പ്രതിക്ഷികരണ സാക്ഷീയാക്കി മാറ്റണമേ അമ്മേ
എന്റെ മാതാവേ എനിക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ ഒരു തടസവും ഇല്ലാതെ നോക്കിടണമേ. എന്റെ കുടുംബത്തിൽ കഷ്ടതകൾക്കും കഷ്ടപ്പാടുകളും മാറ്റിത്തരണമേ 🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ മാതാവേ ഒരിക്കലും നടക്കില്ലാത്ത കാര്യം പോലും നടത്തി തരുന്ന എന്റെ നല്ല അമ്മേ ഇശോ വഴി എനിക്ക് നേടിതരണമേ 🙏🙏🙏🙏
വീടിന്റെ വെഞ്ചിരിപ്പ് കഴിഞ്ഞിട്ട് കുറച്ച് ദിവസമായിട്ടുള്ള വീട്ടിൽ പൈശാചികമായി ബുദ്ധിമുട്ടും രോഗവും ദുരിതവും അപമാനവും ആ വീട്ടിൽ സന്തോഷവും സമാധാനവും വീട്ടിൽ കൃപാസനം മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം
അമ്മേ മാതാവേ എന്റെയും കുടുംബത്തിന്റെയും വിശ്വാസം ആഴമുള്ള താക്കണമെ
അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ. ആഗ്രഹങ്ങൾ സാധിച്ചുതരേണമേ. ആമേൻ 🙏🏻🙏🏻🙏🏻
Amme മാതാവേ ഇപ്പോൾ ഉള്ള ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്നും എന്നെ രക്ഷിക്കണമേ... ആമേൻ
I offer you my all sicknesse
അമ്മേ മാതാവേ ഞങ്ങളെ കാത്തു കൊള്ളേണമേ.. മക്കളെയും ഭർത്താവിനെയും മാതാപിതാക്കളെയും കുടുംബത്തെയും അങ്ങയ്ക്കു എല്പിക്കിന്നു... എപ്പോഴും ഞങ്ങൾക്ക് ചുറ്റും നിന്റെ സംരക്ഷണ കപ്പയിൽ മറച്ചു കൊള്ളേണമേ.. അനർത്തങ്ങൾ വരുത്താതെ അമ്മേ കാത്തുകൊള്ളണമേ... 🙏🙏
അമ്മ മാതാവേ തടസ്സങ്ങൾ മാറ്റി തരണമേ മോന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കണമേ
അമ്മേ എനിക്കും എന്റെ ഭർത്താവിനും ജോലി നൽകണമെ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ,, എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏ഞങ്ങളുടെ കടബാത്യകൾ എല്ലാം അമ്മ മാറ്റി തരണമേ 🙏🙏🙏
അമ്മേ പരിശുദ്ധ കൃപാസന പ്രസാദര വര മാതാവെ എന്നിൽ കനിയണമെ
അമേമ പരിശുദ്ധ ദെെവ മാതാവേ എന്റെ മകന് ദെെവ സേനഹം നിറകണമേ ദെെവ വിശ്വാസം വിശ്വാസം നിറകണമേ അമേമ പരിശുദ്ധ ദൈവ മാതാവേ ആമേൻ🙏🙏🌷
അമ്മേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി തരണേ അമ്മേ ഞങ്ങളുടെ എല്ലാ മക്കൾക്കും പഠിക്കാൻ ബുദ്ധി കൊടുക്കണേ
Amma mathav bless my son or daughter study well pray exam
😊
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ
മക്കളെ രണ്ടുപേരെയും അമ്മയുടെ അങ്കിയിൽ പൊതിഞ്ഞു സംരക്ഷികേണമേ അവരുടെ വിശ്വാസം വർധിപോകേണമേ
അമ്മേ മാതാവേ സ്തുതി 🙏🏻. എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻. ഞങ്ങളെ കടങ്ങളിൽ നിന്നും രക്ഷിക്കണേ നാഥാ 🙏🏻. ഈ മാസം കൊടുക്കാനുള്ള പൈസ ലഭിക്കണേ 🙏🏻. Bsc എക്സാം എഴുതുന്ന നയന മോളെ അനുഗ്രഹിക്കണേ നാഥാ 🙏🏻
🙏🙏🙏🙏
അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കണമേ സഹോദരങ്ങളെ അനുഗ്രഹിക്കണമേ തിരു കുമാരന് ഹിതമാകുംവിധം ജീവിപ് പാൻ സഹായിക്കണമേ
Amme parisudha amme enneum kudumbatheum orkkanamee
Pray for my daughter exams
@@mariazinka8485 pray for my children's marriage
Ammea ennday kudubathy Ella thadasgalum nekki tharaname amme madhave.ennday ammea ennday neyogam aggu sathichu anikk sadhichu tharaname ammeaaa 🙏🙏🙏🙏🕯️🕯️🕯️🕯️🕯️
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവളുടെ മാസ്റ്റർ ഡിഗ്രി റിസർച്ച് ചെയ്യാൻ വിദേശത്ത് അഡ്മിഷന് വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ ❤
എന്റെ മാതാവേ കടബാധ്യത മാറ്റിത്തരേണമേ 🙏🙏🙏😭😭
Amen 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മോൾക്ക് വേണ്ടിയാണ്, അവൾക്കു പരീക്ഷയ്ക്കു ഡേറ്റ് കിട്ടുകയും അതിൽ അവൾ പാസ്സാകുകയും ചെയ്യണമേ, ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ
❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂❤❤❤❤❤❤🎉🎉🎉😢🎉🎉🎉🎉🎉😂❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂🎉🎉🎉🎉🎉❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤🎉🎉🎉🎉😂😂😂😂❤❤❤❤❤❤❤❤😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉❤❤❤❤❤❤😂😂😂😂🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤😂😂asuvaananistut8ihalaluyaavamariyananisttinaasuvastotturmammaprartiquanamaasuvastutehalaluya❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉😂😂😂😂😂❤❤❤❤❤❤❤❤❤😂😂😂😂😂🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤😂❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉 19:28
അമ്മേ മാതാവേ എൻ്റെ മെഡിക്കൽ ഇന്നു പാസ്സ് അക്കിതരണം❤❤❤ 1:02
.😊@@SudhaKumari-yv6iu
അമ്മേ എന്റെ നിയോഗങ്ങൾ എത്രയും പെട്ടെന്നു സാധിച്ചു തരണമേ🙏🙏🙏
I want to sale my profeerty
@@xavierthomas9210 j
@@xavierthomas9210 thankachank y
അമേമ പരിശുദ്ധ ദെെവ മാതാവേ എന്റെ മകനിൽ ദെെവ വിശ്വാസം നിറകണമേ ദെെവ സേനഹം നിറകണമേ അമേമ ദെെവ മാതാവേ ആമേൻ🙏
എൻ്റെ മകളുടെ ജീവിതം സുരക്ഷിതം ആക്കി കൊടുക്കണമന്ന് അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🙏
കൃപാസന മാതാവേ എൻറെ കൈകൾക്കും കാലുകൾക്കും പൂർണ്ണ ആരോഗ്യം നൽകണേ.അനുഗ്രഹിക്കണമേ😭
Amme Madhave njangaleyum njangalude kudubathile brothers and sisters families ellavareyum anugrgikkenameAmen🙏🏼🙏🏼🙏🏼
കൃപാസനമാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യത മാറണമേ എന്റെ കുഞ്ഞിന്റെ അസുഖം മാറണമേ 🙏🙏🙏🙏🙏
അമ്മേ എൻ്റെ മകൻ്റെ കെമിസ്ട്രി പഠിക്കുവാനുള്ള തടസം മാറ്റേണമേ
🙏എന്റെ അമ്മേ എന്റെ ഈ മൂക്കിലേ പൂകാച്ചിൽ ആശ്വാസസ്ഥധ കാരണം വണ്ടി ഓടിക്കൻ പോലും പറ്റുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ അമ്മേ മാതാവേ എൻ്റെ മകൾOET exam Pass ആകുവാനം പുറത്തേക്ക് പോകാനുള്ള കൃപ വർഷിക്കണമെ
❤❤❤ Amen ❤❤❤
അമ്മേ കൃപാ . സന മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ
Home. കിട്ടുവാൻ വേണ്ടി prayer 🙏
ഞങ്ങളുടെ പുതിയ വീട്ടിൽ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം ഈശോയെ അഭിഷേകം കൊണ്ട് നിറയ്ക്കണമേ 🙏🏽🙏🏽🙏🏽
Amen Amen Amen
Ammea apashakete therumanum edukuan kurupa Thane anugrahikenamme ennu prathikunnu anugrahikenamme❤
Ente Eesoye Kurupasnum Mathave ente makente marriagente oru therumam e dukuvan edapedamme❤❤❤❤❤
എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്ക് വിശ്വാസം വർദ്ധിപ്പിക്കണമേ സുവിശേഷത്തിന്റെ സാക്ഷിയായി ജീവിക്കാൻ അനുഗ്രഹിക്കണമേ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ആമ്മേൻ 🙏
O
♥️♥️♥️♥️♥️🌹🌹🌹🙏🙏🙏🙏🙏🙏
മാതാവേ പാപിയായ എന്റെ വിശ്വാസം വർധിപ്പിച്ചു ഞാൻ അപേക്ഷിച്ച കാര്യങ്ങൾ എനിക്ക് നൽകേണമേ
🙏
Ente amme ente molude kidneys and right arm fully functional aakkimattename. Amen. Hallelujah
എനിക്കും ഞങ്ങളുടെ കുടുംബം ത്തിനും ഒരു വീട് നൽഗണമേ മാതാവേ 😭😭😭😭
കർത്താവെ എല്ലാവരെയും കാക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്നെപോലെ കടബാധ്യ തയിൽ വേദനിക്കുന്ന എല്ലാ മക്കളെയും അമ്മേ നിന്റെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏
അമ്മേ മാതാവേ എനിക്ക് പൂർണ സൗക്യം നല്കണമേ
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർത്ത് തരണമേ 3-10-2024
അമ്മേ എന്റെ പങ്കാളിയെയും, മകളെയും സമർപ്പിക്കുന്നു 🙏🏻🙏🏻
അമ്മേ എന്നെ ജയിപ്പിക്കണമേ 🙏🏻🙏🏻🙏🏻❤️എനിക്ക് പഠിക്കാൻ ബുദ്ധി നല്ലകണമേ 🙏🏻🙏🏻🙏🏻❤️
Ammey madhavay eantay ee prarthana kelkeney please
Ammey eantay montey veedumd sthalavum sale akky tharenay please ammey
@@marythomas5424 to be the best
അമ്മേ എന്റെ മകളെ ജയിപ്പിക്കണമേ 🙏🙏🙏
എന്റെ ഇടവകയിലുള്ള എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ അമ്മ മാതാവേ🙏🏽🙏🏽🙏🏽
അമ്മ മാതാവേ അമ്മയുടെ അടുത്ത് വന്നും വീട്ടിൽ ഇരുന്നും പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നീയോഗം സാധിച്ചു കൊടുക്കണമേ🙏🙏🙏🙏
കടങ്ങൾ വീട്ടി തരണേ അതുപോലെ ജോലി ഉണ്ടാക്കി തരണേ മാതാവേ 🙏🙏🙏🙏🙏
അമ്മയുമായി അവിടെ വന്നു സാക്ഷ്യം പറയാൻ പറ്റണമെ എന്റെ mathaveeeeeeeeeee ✝️🙏✝️ ഞങ്ങളിൽ കനിയണമേ
അമ്മേ മാതാവേ എന്റെ കുടുംബത്തെ ഞാൻ സമർപ്പിക്കുന്നു ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
Godblessyou
അമ്മേ മാതാവേ അങ്ങേക്ക് അസത്യമായി ഒന്ന് മില്ലല്ലോ അമ്മേ മാതാവേ എനിക്കു ആരോഖ്യ മുള്ള ശരീരം തന്നു അനുഗ്രഹിക്കേണമേ അമ്മയുടെ സാക്ഷി ആക്കണമേ 🙏🙏🙏🙏
അമ്മേ മാതാവേ എൻെറ മകൻ ജോസഫിന്റെ ജോലി തടസ്സങ്ങളിലേക്ക് അവിടുത്തെ തിരുക്കുമാരൻറ കരങ്ങൾ നീണ്ടി പുതിയ ഒരു വഴി തെളിയിച്ചു കൊടുക്കേണമെ ആമ്മൻ❤❤❤
@@kunjammasebastian4605 q😅😅❤❤❤deep deep seen seen zeera
Ammamathve 🙏 kudumbhathu tokkurogam mattithane 🙏🙏🙏🙏🙏 vattachori mattithane 🙏🙏🙏 athu kurayunnilla ammamathve 🙏 kripakattitharename 🙏🙏🙏🙏 molkku sarirathu motham varunnu ammamathve 🙏molu hostalil ninnu padikkunnu ammamathve avide ella makkalkkum undannu oarayunnu enikkum undu ammamathve 🙏🙏🙏🙏 matti tharename ethu mothathil verode mattithane 🙏🙏🙏🙏🙏🙏
😅@@marykuttyabraham1298
Health nalgi bless cheyane Amme ❤
അമ്മേപം ഞങ്ങളുടെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എസ്എസ്എൽസി പരീക്ഷ എന്റെ മോനെ സമർപ്പിക്കുന്നത് തോട്ടത്തിന് ശാന്തി സമാന കൂടുതൽ നല്ല അനുഗ്രഹിക്കണമേ ലളിതയുടെ കാലുവേദന നടുവേദന പൂർണമായി തരണമേ ചേട്ടന്റെ കാർ
അമ്മേ എന്റെ പാപങ്ങൾ പൊറുത്തു എന്റെ നിയോഗം സാധിഞ്ചു തരണേ അമ്മേ എന്നോട് ഷെമിക്കണേ ❤
അമ്മ മാതാവേ എന്റെ നിയോഗo സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
അമ്മ മാതാവേ എന്റെ കടങ്ങളെല്ലാം മാറ്റിത്തരണം എന്റെ എല്ലാ മക്കളെയും കാത്തുകൊള്ളണേ അമ്മ മാതാവേ എന്റെ നിയമങ്ങളെല്ലാം സാധിച്ചു തരണേ ആമേൻ
@@anuskanthi2593 അമ്മേ 3മണിക്ക് മുൻപ് തീർക്കണേ അടിയും ഉണ്ടാകണേ
അമ്മേ ഇത് കടം ആണ് എന്നെ ഇനി കടത്തിൽ ഇടരുത് തീർത്തു തരണേ
Same prayer for my son for his citizenship test, holly mother
Ammamatha ve
അമ്മേ മാതാവേ എന്റെ മകൾക്ക് നല്ല ബുദ്ധിയും നല്ല സ്വഭാവവും നൽകണമേ ദൈവ അനുഗ്രഹത്തിൽ വളരുവാൻ അനുഗ്രഹിക്കുന്നു
Jayasree kollam അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കിഡ്നിയിൽ ആയിരിക്കുന്ന എല്ലാ പ്രയാസങ്ങളും മാറി അനുഗ്രഹിക്കപ്പെട്ട രണ്ട് കിഡ്നി ലഭിക്കാൻ സഹായിക്കണമേ❤️❤️❤️
എന്റെ കർത്താവേ പരിശുദ്ധ അമ്മേ എന്റെ കൂ ടുo ബത്തിനെ കട ബാധ്യതയിൽ നിന്നും കരകയറ്റണമേ അമ്മ മാതാവേ മക്കളെയും ഭർ ത്താവിനെയും അമ്മമാരേയും കാത്തുരക്ഷിക്കേണമേ. ഭർത്താവിന്റെ മദ്യപാനം നിർത്തി തരണമേ അമ്മയുടെ തിരുസന്നിധിയിൽ എനിക്ക് അദ്ദേഹത്തേ കൊണ്ടു വരണം എല്ലാc ശരിയാക്കി തരണമേ ആമേൻ🙏🏻🙏🏻🙏🏻
അമ്മ മാതാവെ അഭിജിത്ത്ആക്സിഡന്റ് ആയി ആശുപത്രിയിൽ ആയിരിക്കുന്നു അവനെ സുഖപ്പെടുത്തി അനുഗ്രഹിക്കണമെ അവൻ കഴിഞ്ഞ കാലത്തിൽ ചെയ്യത തെറ്റുകൾ പൊറുത്തി അവനെ സഹായിക്കണമെ അവന്റെ കൂടെ ആശുപത്രിയിൽ ആയിരിക്കുന്ന കൂട്ടുകാരനെയും സഹായിക്കണമെ ആമ്മേൻ
മാതാവ് എന്റെ അമ്മേ എന്റെ മക്കളുടെ പരീക്ഷയിൽ വിജയിപ്പിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
Amme mathave ente naduvedana sugamakkaname
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ മേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ.
അമ്മേ മാതാവേ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
Ammamadhava.antamakaneparikhavijayavum.joliumnakianugrahikanama.aman
പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ എന്റെ മക്കളെ കാത്തുകൊള്ളണേ എന്റെ മക്കൾക്ക് നല്ല ജോലി മാതാവ് അനുഗ്രഹിക്കട്ടെ ഞാൻ ആദ്യമായിട്ടാണ് മെസ്സേജ് ഇടുന്നത് എന്നെത്തന്നെ മാതാവിന്റെ കൈകളിൽ ഏൽപ്പിക്കുകയാണ് രക്ഷിക്കണേ മാതാവേ
ആവേ മരിയ മാതാവേ എന്റെ അമ്മയുടെ രോഗങ്ങൾ സൗഖ്യം നല്കണമേ എന്റെ രോഗങ്ങൾ മാറ്റി നല്ല ജീവിതം നയിക്കാൻ ഇടയ്ക്കണേ പാപ്പാടെ മദ്യപാനം മാറ്റി സൗഖ്യം നല്കണമേ ഒരു ഭവനം സ്വന്തമായി നല്കണമേ പെങ്ങൾക്കും കുഞ്ഞിനും സൗഖ്യം ആയുസ്സും ആരോഗ്യംനല്കണമേ
അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു
പരിശുദ്ധ അമ്മേ എല്ലാ വിധ പ്രതിസന്ധികളും തരണം ചെയ്യാൻ സാധിക്കണമേ 🙏🙏🙏🙏
Amme kathukollane
ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ.. ❤️🙏🙏🙏
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ അവസ്ഥയിൻ മേലും അമ്മ ഇറങ്ങി വന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ മക്കളെ ഉയർത്തണേ... 🙏🙏🙏
എൻറെ അമ്മ എൻറെ മാതാവേ ഞാനെൻറെ മരണത്തിന് പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤Amen
Neet ക്സാമിന് കാത്തിരിക്കുന്ന എല്ലാ മക്കളെയും അമ്മേ മാതാവേ അനുഗ്രഹിച്ചു ആശിർവാദിക്കണമേ 🙏🙏🙏🙏🙏🙏
അമ്മ മാതാവ് 🙏എന്റെ കടം മാറ്റി തരണം 🙏🙏🙏എന്നെ kattukollna🙏
അമ്മേ മാതാവേകടം മാറ്റി തരേണമേ 🙏🙏🙏
Godblessyou
അമ്മേ മാതാവേ എന്നയും അമ്മയുടെ അത്ഭുതത്തിന്റെ സ്ഥിരസാക്ഷിയായി ഉയർത്തണമേ ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 😭😭😭😭🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ അസുഖം മാറ്റിതരണേ അമ്മേ ജോലിയ്ക്ക് പോകുവാൻ സാധിക്കണേ ഇലങ്കിൽ എന്റ കുട്ടിക്കും കടങ്ങളും തീരില്ല വിട്ടിത്തെ ദാരിദ്യം മാറ്റി തരണേ അമ്മേ ദൈവമാതവേഷിക്കണേ
മാതാവേ എൻറെ കടങ്ങളെല്ലാം തീർത്തു തരണമേ
അമ്മേ. മാതാവ്. എന്റെ നിജോഗത്തെ. അമ്മക്ക് സമർപ്പിക്കുന്നു ammen. Ammen. 🙏🙏🙏🙏🥰🥰❤❤
അമ്മേ ഈ ക്രിസ്മസ് സന്തോഷത്തിന്റെ ദിനങ്ങൾ ആക്കണമേ
അമ്മേ സഞ്ചാരി മാതാവേ വേദനിക്കുന്ന ഞങ്ങൾക്ക് സഹായ മായി കടന്നു വരേണമേ 🙏🙏
അമ്മേ മാതാവേ വിദേശത്ത് പഠിക്കാൻ പോയ മകന് ഹെയർ ഹോമിൽ സ്ഥിരവരുമാനമുള്ള കഷ്ടപാടുകുറഞ്ഞ നല്ല സാലറി ഉള്ള ജോലി വിസയോടുകൂടി എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കണമേ അവിടെ നിക്കാനുള്ള PRo യും നൽകി അനുഗ്രഹിക്കണമേ പരീക്ഷയിൽ എല്ലാ വിഷയത്തിനും പാസാകണമേ കടം പെട്ടന്ന് വീട്ടാനുള്ള മാർഗവും കാണിച്ചു കൊടുക്കണമേ അവനെ ആപത്ത്, അപകടം, രോഗം എന്നിവയിൽ നിന്നെല്ലാം കാത്ത് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണ മേ ആമ്മേൻ♥️🙏
Ammea ennday Ella neyogam galeum aggu sathichu tharaname amme kurubashana madhave 🙏🙏🙏🙏
🙏🏼🙏🏼അമ്മോ മാതാവേ എന്റെ നിയോഗം സാധിച്ചു തരണേ🙏🏼🙏🏼
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ആമേൻ 🌹🙏🌹
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻💞
എന്റെ അമ്മ മാതാവെ എന്റെ മോളുടെ സ്വർണം തിരികെ കെടുത്താൻ എത്രയും പെട്ടന്നുതന്നെ കഴിയണേ ഞങ്ങൾക്കു
അമ്മേ മാതാവേ പരിശുദ്ധ അമ്മേ മാതാവേ, ഈ പാവയും ബലഹീനമായ ചിന്ന ഭവനം നൽകി അനുഗ്രഹിക്കണമേ
പരിശുദ്ധ അമ്മേ മാതാവേ സ്വന്തമായി ഒരു സ്വന്തമായി ഒരു ഭവനം ഇല്ലാതെ വിഷമിക്കുന്ന ചിന്നമ്മയ്ക്ക് ഒരു ഭവനം നൽകിയ അനുഗ്രഹിക്കണമേ
മാതാവേ അമ്മയുടെ കൃപാസനത്തിലേക്ക് ചിന്നമ്മയ്ക്കും എത്തിച്ചേരാനുള്ള കൃപ നൽകി അനുഗ്രഹിക്കുമാറാകട്ടെ
അമ്മേ അനുഗ്രഹിക്കേണമേ
അമ്മേ അനുഗഹിക്കേണമേ
@@shajahans7178 a
@@shajahans7178 "5
അമ്മേ മാതാവേ എൻറെ മകളുടെ വിവാഹം യാതൊരു തടസ്സം കൂടാതെ നടക്കുന്നതിന് രണ്ടാമത്തെ എഴുതിയ എക്സാം പാസ് ആകുന്നതിനു വേണ്ടിയും പ്രാർത്ഥിക്കുന്നു മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാനും വിശ്വാസത്തിലും പ്രാർത്ഥനയിൽ വളരുവാൻ അനുഗ്രഹിക്കണമേ സഹോദരനെ സന്താനഭാഗ്യം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു❤❤❤❤❤❤🙏🙏🙏🙏🙏
അച്ഛനും അമ്മയ്ക്കും മനസ്സമാധാനമായി ഉറങ്ങാൻ കഴിയണം... കടബാധ്യത തീർത്തു തരേണമേ
മാതാവേ നന്ദി.... ഞങ്ങളുടെ കടഭാരം മാറ്റി കിട്ടു വാൻ അവിടുത്തെ പുത്രനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏🙏❤️
ആമേൻ ജീസസ് ആമേൻ ✋😭😭😭😭✋💔🙏❤️. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ.✋😭😭✋💔🙏❤️🌹🌹🌹
അമ്മേ മാതാവ് ഞങ്ങളുടെ മേൽ കനിയേണമേ 🙏❤🌹
അമ്മേ മാതാവേ എനിക്ക് കൃപാസനത്തിൽ വന്ന ഉടമ്പടി എടുക്കുവാൻ സാധിക്കുകയില്ല 71 വയസ്സായി ഞാൻ ഓൺലൈൻ ഉടമ്പടിയാണ് എടുത്തിരിക്കുന്നത് അമ്മേ മാതാവേ രണ്ട് ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരുവാൻ കനിയണമേ അമ്മേ മാതാവേ നന്ദിയോടെ സ്തുതിക്കുന്നു ഉടമ്പടി അനുസരിച്ച ജീവിക്കുവാൻ എനിക്ക് ശക്തി തരണമേ എന്നെ സഹായിക്കണമേ എന്നെ പ്രാപ്തി ആക്കണം ജീവിക്കുവാൻ ട് വാഹനത്തിൽ ഒന്നും കൃപാസനത്തിൽ വന്ന
അമ്മേ എന്റെ കാലുവേദന ഓപ്പറേഷൻ കൂടാതെ എല്ലാ മുറിഞ്ഞ പാടകളും, ലിഗമന്റ്സും കൂടിപരിപൂർണ വിടുതൽ നൽകേണമേ 🙏🏻♥️🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹
എന്റെ മാതാവേ എന്റെ കുടുംബത്തെയും തുണയായി തന്ന ദാസാനെയും ദാനമായി തന്ന കുഞ്ഞുങ്ങളെയും പ്രാർത്ഥിക്കാൻ കടപ്പെട്ട എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏ആമ്മേൻ ആമ്മേൻ ആമ്മേൻ ❤️❤️❤️❤️
അമ്മേ പരിശുദ്ധ ദൈവമാതാവേ, ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കേ🙇🙇🙇🕯🕯🕯🕯🕯🕯
അമ്മേ. ..ഞങ്ങളെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കിമാറ്റേണമേ🌹🌹🌹🌹🌹🌹🌹
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻💞 കൂടെ ഉണ്ടാകണേ അമ്മേ എല്ലാം ആവിശ്യങ്ങളിലും 🙏🏻🙏🏻🙏🏻💞
അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ അമ്മ സഹായിക്കണമേ ❤
എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ
Mother please come to our house & bring peace in to our home be the healing of all the members of my family
കൃപാസനം സഞ്ചാരി മാതാവേ എന്റെ വീട്ടിൽ വന്നു ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹികണമേ. ഞങ്ങളുടെ കുഞ്ഞന്റ് എല്ലാം അസുഖം മാറ്റി തരണമേ ഞങ്ങളെ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏💕💕💕💕💕🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊