അമ്മേ എല്ലാ തരത്തിലുള്ള രോഗത്താൽ കഷ്ടപ്പെടുന്ന മക്കളെയും വീടില്ലാത്തവർക്കും ജോലിയില്ലാത്തവർക്കും മക്കൾ ഇല്ലാത്തവർക്കും കടബാധ്യതകൾ കഷ്ടപ്പെടുന്ന എല്ലാവരുടെയും കരുണയായിരിക്കണമേ
കർത്താവേ ഞാങ്ങൾ ഇന്നലെ ആ പയ്യന് അയച്ച് കൊടുത്ത പൈസ ഞാങ്ങൾക്ക് തിരിച്ച് തരാൻ എന്റെ കർത്താവും അമ്മയും ഇടയാക്കേണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ദൈവത്തോട് വി.യൗസേപ്പ് പിതാവിൻറെ മദ്ധ്യസ്ഥതയിൽ വിളിച്ചു യാചിച്ചു ,വിശ്വാസത്തോടെ 11 പ്രാവശ്യം ,പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നാമത്തിൽ, ആമ്മേൻ ചൊല്ലി പ്രാര്‍ത്ഥിയ്കുക. തീർച്ചയായും വിശ്വാസ ത്തോടെ പ്രാര്‍ത്ഥിച്ചാൽ ദൈവം തന്നിരിക്കും.തീർച്ച...
അമ്മേ എല്ലാരോഗികളുടെ മേഘരണി ആയിരിക്കണമേ ഇല്ലാത്തവർക്കും ജോലിയില്ലാത്തവർക്കും കടബാധ്യതകൾ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും കാത്തുരക്ഷിക്കണേ അവരെല്ലാം അപകടങ്ങളിൽ നിന്നും ദുർമണത്തിൽ നിന്നും പകർച്ചയാതിൽ നിന്നും പ്രകൃതിക്ഷോട്ടിൽ നിന്നും അമ്മേ കാത്തു രക്ഷിക്കണമേ
അമ്മയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ശാന്തിയും നൽകിയ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിശുദ്ധിയിൽ ജീവിക്കാനുള്ള പർവതരണമേ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ ഞങ്ങടെ വീടിന്റെ പാർക്കിംഗ് പ്രോബ്ലം സോൾവ് അനുഗ്രഹിക്കട്ടെ
എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ എൻ്റെ ചേച്ചിയുടെ ശ്വാസംമുട്ടൽ മാറ്റി തന്ന് ഒക്സിജൻ്റെ അളവ് കൂട്ടി തരുകയും നെഞ്ചിടിപ്പ് കുറഞ്ഞ് കാണിക്കുകയും ചെയ്യണമേ ആമേൻ🙏🙏🙏✝️✝️✝️🙏🙏🙏
എന്റെ വിശുദ്ധ മാതാവേ എന്റെ മക്കളെ എന്നിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നവരെ കയ്യിൽ നിന്നും ഞങ്ങളെ എന്നും കാത്തുകൊള്ളണേ എൻറെ മാതാവേ എന്റെ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും എൻറെ കൂടെ ഉണ്ടാവണേ ദുഷ്ടന്മാരുടെ കയ്യിൽ നിന്നും എന്നെ എന്റെ മക്കളെയും കാത്തുകൊള്ളണേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മാതാവേ എന്റെ ഭർത്താവ് എന്നോട് പിണങ്ങിയിട്ട് ആഴ്ചകളായി മാതാവേ എന്റെ ഭർത്താവിന് എന്നോടൊള്ള പിണക്കം മാറ്റിത്തരേണമേ 🙏🏻എന്റെ ഭർത്താവിന്റെ ചീത്ത കൂട്ടുകെട്ടുകൾ മാറ്റിത്തരേണമേ. എന്നെയും മക്കളെയും സ്നേഹിക്കേണമേ 🙏🏻ഞങ്ങളുടെ കാര്യങ്ങൾ നോക്കേണമേ 🙏🏻ചിലവിനായി പൈസ തരേണമേ 🙏🏻മറ്റാർക്കും പൈസ കൊടുക്കരുതേ എന്റെ ഭർത്താവിന്റെ അവിഹിത ബന്ധങ്ങൾ എല്ലാം മാറ്റണമേ 🙏🏻ഞാനും മക്കളും എന്ന ചിന്ത വരേണമേ 🙏🏻
അമ്മേ എന്റെ മുടി എന്റെ ഭർത്താവ് മുറിച്ചു മുറിച്ചു കളഞ്ഞ മാനസികമായി എന്ന് തളർത്തുകയാണ് അതിൽ നിന്ന് എനിക്ക് വിടുതൽ നൽകണേ മാതാവേ എനിക്കു മുടി വളരുവാൻ അമ്മ സഹായിക്കണമേ എന്റെ മാനസമയ പ്രശ്നങ്ങൾ വേദന ഏറ്റെടുത്തുകൊണ്ട് എന്റെ ദൈവത്തിലൂടെ സഞ്ചരിക്കുവാൻ എനിക്ക് കൃപ നൽകണമേ എനിക്ക് പ്രാർഥന തടസ്സത്തിലേക്ക് നിൽക്കുന്നത് അതെല്ലാം അമ്മ തകർത്തുകൊണ്ട് എന്നും പ്രാർത്ഥനയുടെ കഴിയുവാൻ ഈ മകൾക്ക് നൽകണമേ എന്ന് യാചനപൂർവ്വം അമ്മേ എന്റെ കൂടെയുണ്ടായിരുന്ന എന്നെ അനുഗ്രഹിക്കണമേ എന്ന് യാചിക്കുന്നു അമ്മയോട് പ്രാർത്ഥിക്കുന്ന അമ്മ മാതാവേ
എന്റെ മാതാവേ എന്റെ കടഭാരങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ അമ്മേ എന്റെ ശരീരാ വേദന മാറ്റിതരണേ അമ്മേ എന്റെ കുടുംബത്തെ കാത്തോളണേ അമ്മേ നിന്റെ തിരുഹിതം പോലെ എന്നെ നടത്തണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
ഈശോ അപ്പച്ചാ എന്റെ മകന് പഠിച്ച വകുപ്പിൽ തന്നെ ഒരു ബി ലെവൽ ജോലിയും കാനഡയിൽ പെരിയാറും കൊടുത്ത് അവനെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്റെ മകന് കൂടെ ഉണ്ടാകണമേ തിരുരക്തം തളിച്ച് അവന്റെ എല്ലാ പ്രവർത്തികളെയും ആശിർവദിച്ച അനുഗ്രഹിക്കണമേ ആമേൻ
കൃപാസനാമത്തെ എന്റെ കടങ്ങൾ തിരക്കാനുള്ള വഴി കാട്ടി തരണേ 10ലക്ഷം കടമുണ്ട് അതുപോലെ ഡെയ്ലി പിരിവും ആഴ്ച ലോണുകളും മുടങ്ങാതെ കൊടുക്കുവാൻ എനിക്ക് കഴിയണേ എനിക്ക് എന്നും ഓരോ വിട്ടിൽ പോയി കാശ് കടവാങ്ങൻ വഴി വക്കല്ലേ ക്ടം തീർക്കാൻ ഉള്ള വഴി കട്ടാനെ
അമ്മേ മോന്റെ ഡി എസ് സി യുടെ പരീക്ഷയിൽ ഉന്നത വിജയം നൽകി അവനെ അനുഗ്രഹിക്കണമേ രണ്ടാമത്തെ ജോലിയും ജീവിതപങ്കാളിയും നൽകി അനുഗ്രഹിക്കണമേ അവരെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
ഞങ്ങളുടെ എല്ലാ നിയോഗങ്ങളും നീ സാധിച്ചു തരണമേ വിശുദ്ധിയിൽ ജീവിക്കുന്ന കൃപ തരണമേ ശ്രമിക്കുവാനും സഹിക്കുവാനുള്ള നിർവചനമേ പാർട്ടിക്ക് പോലുള്ള കൃപ തരണമേ അമ്മേ വചനം വായിക്കുവാനും മനസ്സിലാക്കുവാനുള്ള അവതരണമേ അമ്മയുടെ അനുസരിച്ച് ജീവിക്കാനുള്ള ഗർവതരണമേ
അമ്മ മാതാവും തീരുക്കുമാരനും കൂടി നാളെ ACCA പരീക്ഷ എഴുതുന്ന എന്റെ മകൻ സെബിൻ സണ്ണിയുടെ കൂടെ തന്നെ ഉണ്ടാക്കുകയും അവനെ വിജയിപ്പിക്കുകയും ചെയ്യണമെ🙏❤️❤️ 5:31
അമ്മ മാതാവേ അവിടുന്ന് ഞങ്ങളെ കനിയണമേ എന്റെ മക്കൾക്ക് ഒരുപാട് കടങ്ങളുണ്ട് മക്കൾക്ക് രണ്ടുപേർക്കും ജോലിയില്ല മകൻ ജോലിയുടെ കാര്യത്തിന് വേണ്ടി പോയിട്ടുണ്ട് അതു നിരാശയോടെ കൂടി മടങ്ങിവരാൻ അമ്മ അനുവദിക്കില്ല അവൻ ഒരു കുഞ്ഞു ഉണ്ട് അവൻ ഒരു കുടുംബമായി ജീവിക്കുന്നതാണ് വഴി കാണിച്ചുകൊടുക്കണം നിരാശയോടെ മടക്കി അമ്മ മാതാവ് അനുഗ്രഹിക്കണം ആമേൻ ആമേൻ ആമേൻ
ആമേൻ 🙏🏻♥️മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻🙏🏻🙏🏻മാതാവേ ഞങൾ അപേക്ഷിച്ച ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻തടസ്സങ്ങൾ മാറ്റി തരണേ 🙏🏻♥️♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ നന്ദി 🙏🏻♥️♥️♥️♥️
എന്റെ മാതാവേ എന്റെ കടങ്ങൾ നീക്കി ദുരിതങ്ങളിൽ നിന്നും മോചനം തരേണമേ അമ്മേ ❤❤❤❤️
അമ്മേ മാതാവേ നന്ദി നന്ദി
Esoye ente niyogale swikarichi enikku sathichu tharaname ameen ❤🎉❤
Amma parisudha mathave entey makalkku padikkanulla vazhikattaney amma mathave 🙏🏻🙏🏻🙏🏻
Ente Amma anugrahikanama Amen Amen 🙏🙏🙏
എൻറെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ അമ്മയെ ആമേൻ ആമേൻ
കർത്താവേ എൻ്റെ രോഗപീഢകളൊക്കെ അകറ്റി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ
അമ്മേ കൃപാസന മാതാവേ
എന്നോട് കരുണ തോന്നണമേ
ആമേൻ
എൻ്റെ പരിശുദ്ധമാതാവേ എന്നെ അഭിഷേകം ചെയ്തു പ്രത്യുക്ഷികരണ സാക്ഷി കർത്താവിൻ്റെ നാമത്തിൽ സാക്ഷിയാക്കണമേ ആമേൻ🙏🙏🙏✝️✝️✝️🙏🙏🙏
Thanks Amma and jesus ❤❤❤❤❤❤❤❤❤❤
അമ്മേ mathave മകളുടെ ജോലി കാര്യം jeevitham എല്ലാം നടത്തി രക്ഷിക്കേണമേ
അമ്മേ എല്ലാ തരത്തിലുള്ള രോഗത്താൽ കഷ്ടപ്പെടുന്ന മക്കളെയും വീടില്ലാത്തവർക്കും ജോലിയില്ലാത്തവർക്കും മക്കൾ ഇല്ലാത്തവർക്കും കടബാധ്യതകൾ കഷ്ടപ്പെടുന്ന എല്ലാവരുടെയും കരുണയായിരിക്കണമേ
മാതാവേ എന്റെ മക്കൾക്കു ഉന്നത വിജയം നൽകണേ എല്ലാ തിന്മയിൽ നിന്നും കാത്തുകൊള്ളണമേ ആയുസ് ആരോഗ്യം നൽകണേ 1
കർത്താവേ ഞാങ്ങൾ ഇന്നലെ ആ പയ്യന് അയച്ച് കൊടുത്ത പൈസ ഞാങ്ങൾക്ക് തിരിച്ച് തരാൻ എന്റെ കർത്താവും അമ്മയും ഇടയാക്കേണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Amen❤️❤️❤️❤️
അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റിതരണ മാതാവേ
🙏🙏🙏 വിനുവിനെ അനുഗ്രഹിക്കണമേ കടഭാരങ്ങളിൽ നിന്ന് ഒരു വിടുതല തരണേ മാതാവേ
ഈശോയെ എന്നിലെ പൈശാചീക ശക്തിയെ ബന്ധിച്ചു ക്കിഴ്പെടുത്തണമേ 🌹🌹🙏🙏
എന്നോട് പിണങ്ങി ഇരിക്കുന്ന എന്റെ പ്രിയപ്പെട്ടവൻ എന്നെ വിളിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അവിടുത്തെ മകൻ എന്നോട് കരുണ കാണിക്കണമേ ആമ്മേൻ
യേശുവേ എനിക്ക് ജോലി നൽകണമേ
ദൈവത്തോട്
വി.യൗസേപ്പ് പിതാവിൻറെ മദ്ധ്യസ്ഥതയിൽ വിളിച്ചു യാചിച്ചു ,വിശ്വാസത്തോടെ 11 പ്രാവശ്യം ,പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നാമത്തിൽ, ആമ്മേൻ ചൊല്ലി പ്രാര്‍ത്ഥിയ്കുക.
തീർച്ചയായും വിശ്വാസ ത്തോടെ പ്രാര്‍ത്ഥിച്ചാൽ ദൈവം തന്നിരിക്കും.തീർച്ച...
അമ്മേ മാതാവേ കടങ്ങൾ തീർത്തു ദുരിതങ്ങളിൽ നിന്ന് മോചനം നല്കണമേ 🙏
ഞങ്ങളുടെ രോഗങ്ങളും ദാരിദ്രവും മാറ്റി തന്നേ മാതാവേ
Amme ella rogikaleyum sughamakkane Amen 🙏🙏❤️❤️❤️
അമ്മേ മാതാവേ എന്റെ മകനെ ചീത്ത കൂട്ടുകെട്ട് മാറ്റിത്തരേണമേ മകന്റെ വിദ്യാഭ്യാസ ത്തെ അനുഗ്രഹിക്കേണമേ ആമ്മേൻ
അമ്മേ എല്ലാരോഗികളുടെ മേഘരണി ആയിരിക്കണമേ ഇല്ലാത്തവർക്കും ജോലിയില്ലാത്തവർക്കും കടബാധ്യതകൾ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും കാത്തുരക്ഷിക്കണേ അവരെല്ലാം അപകടങ്ങളിൽ നിന്നും ദുർമണത്തിൽ നിന്നും പകർച്ചയാതിൽ നിന്നും പ്രകൃതിക്ഷോട്ടിൽ നിന്നും അമ്മേ കാത്തു രക്ഷിക്കണമേ
അമ്മയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ശാന്തിയും നൽകിയ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിശുദ്ധിയിൽ ജീവിക്കാനുള്ള പർവതരണമേ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ ഞങ്ങടെ വീടിന്റെ പാർക്കിംഗ് പ്രോബ്ലം സോൾവ് അനുഗ്രഹിക്കട്ടെ
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത മാറ്റിത്തരേണമേ ആമേൻ 🙏🏻🙏🏻🙏🏻
എൻ്റെ മാതാവേ ചേച്ചിയുടെ മോന് കുടുംബസമാധാനം നൽകണേ ... അസ്വസ്ഥതകൾ മാറ്റി കൊടുക്കണേ🙏🙏🙏
അമ്മേ എന്റെ ഉണ്ണിയെ മുഴുവനായി ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നമ്മേ സൗഖ്യപ്പെടുത്തേണമേ ആമേൻ ❤❤❤❤
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ
എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ എൻ്റെ ചേച്ചിയുടെ ശ്വാസംമുട്ടൽ മാറ്റി തന്ന് ഒക്സിജൻ്റെ അളവ് കൂട്ടി തരുകയും നെഞ്ചിടിപ്പ് കുറഞ്ഞ് കാണിക്കുകയും ചെയ്യണമേ ആമേൻ🙏🙏🙏✝️✝️✝️🙏🙏🙏
അമ്മെ മാതാവെ ഞങ്ങളുടെ നിയോഗങ്ങൾ നിറവേറ്റിതരണമെ എല്ലാവരുമായി സ്നേഹത്തിൽ ജീവിക്കാൻ സഹായിക്കണമെ അമേൻ❤❤
Kudumbathinte viduthivendi prarghikunu
യേശുവേ എന്റെ 3 നിയോഗങ്ങളെ പോലെ തന്നെ മറ്റുള്ളവരുടെയും നിയോഗങ്ങളെയും അനുഗ്രഹിക്കണെ
അമ്മ മാതാവേ എന്നെയും എൻ്റെ കുടുംബത്തയും രോഗദുരിതങ്ങളിൽ നിന്നും കാത്തോണേ🙏🙏🙏🙏🙏
എന്റെ അമ്മേ mathaveഎന്റെ കൈയുടെ വേദന മാറ്റി തരണമേ അമ്മേ 🙏🙏🙏🙏❤️🌹
എന്റെ വിശുദ്ധ മാതാവേ എന്റെ മക്കളെ എന്നിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നവരെ കയ്യിൽ നിന്നും ഞങ്ങളെ എന്നും കാത്തുകൊള്ളണേ എൻറെ മാതാവേ എന്റെ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും എൻറെ കൂടെ ഉണ്ടാവണേ ദുഷ്ടന്മാരുടെ കയ്യിൽ നിന്നും എന്നെ എന്റെ മക്കളെയും കാത്തുകൊള്ളണേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ എന്റെ വീടിന്റെ പണി പൂർത്തീകരിക്കാൻ കഴിയണേ മാതാവേ
കർത്താവെ ഞാൻ ഇട നിന്ന് വാങ്ങിച്ചു കൊടുത്ത കാശ് ഇന്ന് തന്നെ തിരിച്ചു കൊടുക്കണേ എന്നെ ഈ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണേ എന്റെ ഈശോയെ 🙏🙏🙏🙏
അമ്മേ മാതാവേ രോഗത്താൽ ദുരിതം അനുഭവിക്കുന്ന എല്ലാ മക്കളേയും അമ്മ അനുഗ്രഹിക്കണേ ❤❤❤
യേശുവേ പരിശുദ്ധൽമാവിനെ തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️
അമ്മേ ഞങ്ങളുടെ കുടുംബം കാത്തു രക്ഷിക്കേണമേ
ആമേൻ 🙏🏻♥️♥️മാതാവേ സ്തുതി 🙏🏻♥️
സ്വർഗസ്ഥനായ പിതാവെ പരിശുദ്ധ അമ്മേ എൻ്റെ കൊച്ചുമോൻ്റെ കാല് സൈക്കിളിൻ്റെ ടയറിൽ കുടുങ്ങി നീരുവെച്ചിട്ടുണ്ട് മുറിഞ്ഞിട്ടുമുണ്ട് എല്ലിന് പൊട്ടലൊന്നും ഇല്ലാതിരിക്കേണമെനാളത്തേക്കു തന്നെ നീരും േവദനയും മാറ്റി തരേണമെ ആമേൻ
എന്റെ മകളുടെ വിവാഹത്തിന് വേണ്ടി സാമ്പത്തിക സഹായം അമ്മ മാതാവ് തന്നു ഞങ്ങളെ അനുഗ്രഹിക്കണം ആമേൻ 🙏🙏🙏🙏
എന്റെ മാതാവേ എന്റെ ഭർത്താവ് എന്നോട് പിണങ്ങിയിട്ട് ആഴ്ചകളായി മാതാവേ എന്റെ ഭർത്താവിന് എന്നോടൊള്ള പിണക്കം മാറ്റിത്തരേണമേ 🙏🏻എന്റെ ഭർത്താവിന്റെ ചീത്ത കൂട്ടുകെട്ടുകൾ മാറ്റിത്തരേണമേ. എന്നെയും മക്കളെയും സ്നേഹിക്കേണമേ 🙏🏻ഞങ്ങളുടെ കാര്യങ്ങൾ നോക്കേണമേ 🙏🏻ചിലവിനായി പൈസ തരേണമേ 🙏🏻മറ്റാർക്കും പൈസ കൊടുക്കരുതേ എന്റെ ഭർത്താവിന്റെ അവിഹിത ബന്ധങ്ങൾ എല്ലാം മാറ്റണമേ 🙏🏻ഞാനും മക്കളും എന്ന ചിന്ത വരേണമേ 🙏🏻
Amma🙏🙏🙏
അമ്മേ കുടുംബത്തിൽ എല്ലാവരിലും കൃപനൽകി അനുഗ്രഹിക്കണമേ 🙏🏻❤️
എന്റെ അമ്മേ എന്റെ സഹോദരന്റെ മദ്യപാനം മാറ്റി തരേണമേ 🙏🙏🙏വീട്ടിൽ ഒരു സമാധാനവുമില്ല... കൈ വിടല്ലേ അമ്മേ
അമ്മേ krupasana മാതാവേ ഒരു ഭവനം തന്ന് anugrahikename
എന്റെ നല്ല മാതാവേ
Kripasana maathaave ente thalavedhana pooramaayi eppol thanne maatty tharane amen
എന്റെ മകന്റെ കല്യാണം 37 വയസ്സ>യി തടസ്സമാണ് കടം ഭാരം ഉണ്ട് ഭർത്താവിന്റെ മദ്യപാനം മാറാൻ ആമേൻ
Ente sahodarante makante vivaha yhadassam Matti vivaham nadakkan prarthikename
Issoyaandakadabatyathamaattanams
ഈശോ തെരേസക്ക് പൂർണ്ണ സൗഖ്യം നൽകണേ
അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കേണമേ
Esoye ente kochu makkale ellavreyum parisudhalmavene nalki anugrhekkaname kathukollane ameen 🙏❤️🙏♥️🎉
Amen Amen Amen Amen Jesus, Ava Maria,Glory to God
എൻ്റെ മകന് SSLC പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
എന്റെ മാതാവേ ഞങ്ങളുടെ പാർവണയുടെ കിഡ്നി അവളുടെ വളർച്ചകൊത്തു കിഡ്നിയും വളർത്തേണമേ 🙏 പാപികളായ ഞങ്ങളെ രക്ഷിക്കേണമേ 🙏ആമേൻ 🙏എന്റെ ഈശോയെ ഞങ്ങളുടെ പാർവണയുടെ കിഡ്നി അവളുടെ വളർച്ചകൊത്തു കിഡ്നിയും വളർത്തേണമേ 🙏 പാപികളായ ഞങ്ങളെ രക്ഷിക്കേണമേ 🙏ആമേൻ 🙏
എന്റെ ഭവനത്തെ മകനെയും പൂർണമായും ഞാൻ കർത്താവിൽ സമർപ്പിക്കുന്നു
അമ്മേ കടഭാരം മാറ്റി തരേണമേ അമ്മേ 🙏🙏🙏🙏❤️❤️❤️❤️❤️
അമ്മേ എന്റെ മുടി എന്റെ ഭർത്താവ് മുറിച്ചു മുറിച്ചു കളഞ്ഞ മാനസികമായി എന്ന് തളർത്തുകയാണ് അതിൽ നിന്ന് എനിക്ക് വിടുതൽ നൽകണേ മാതാവേ എനിക്കു മുടി വളരുവാൻ അമ്മ സഹായിക്കണമേ എന്റെ മാനസമയ പ്രശ്നങ്ങൾ വേദന ഏറ്റെടുത്തുകൊണ്ട് എന്റെ ദൈവത്തിലൂടെ സഞ്ചരിക്കുവാൻ എനിക്ക് കൃപ നൽകണമേ എനിക്ക് പ്രാർഥന തടസ്സത്തിലേക്ക് നിൽക്കുന്നത് അതെല്ലാം അമ്മ തകർത്തുകൊണ്ട് എന്നും പ്രാർത്ഥനയുടെ കഴിയുവാൻ ഈ മകൾക്ക് നൽകണമേ എന്ന് യാചനപൂർവ്വം അമ്മേ എന്റെ കൂടെയുണ്ടായിരുന്ന എന്നെ അനുഗ്രഹിക്കണമേ എന്ന് യാചിക്കുന്നു അമ്മയോട് പ്രാർത്ഥിക്കുന്ന അമ്മ മാതാവേ
Karthave ente kunjine rogathil ninnum mojippikkene, sougyem nalkaname. Ameen
കൃപാസനം മാതാവെ ഞങ്ങളുടെ സാമ്പത്തിക മേഖല യെ അനുഗ്രഹിക്കണമെAmen🙏🙏🙏
അമ്മേ എന്റെ നിയോഗം സാധിച്ചു തരണമേ
എന്റെ മാതാവേ എന്റെ കടഭാരങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ അമ്മേ എന്റെ ശരീരാ വേദന മാറ്റിതരണേ അമ്മേ എന്റെ കുടുംബത്തെ കാത്തോളണേ അമ്മേ നിന്റെ തിരുഹിതം പോലെ എന്നെ നടത്തണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
ഈശോ അപ്പച്ചാ എന്റെ മകന് പഠിച്ച വകുപ്പിൽ തന്നെ ഒരു ബി ലെവൽ ജോലിയും കാനഡയിൽ പെരിയാറും കൊടുത്ത് അവനെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്റെ മകന് കൂടെ ഉണ്ടാകണമേ തിരുരക്തം തളിച്ച് അവന്റെ എല്ലാ പ്രവർത്തികളെയും ആശിർവദിച്ച അനുഗ്രഹിക്കണമേ ആമേൻ
Entey niyoghaghal sadhichu thareyney amen
Ammemathave kreupasana presadavara mathave susanneye sarahye jonadthne samarppikkunnu parishudda nmaval nirackename koode ayirikkuvanulla kreupa nalkename amen
എൻറെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ അമ്മയെ
Amma mathave ente kadabhadyatha matty tharaname amen
അമ്മേ നാളെ കൊടുക്കാനുള്ള കടം തീർക്കാനുള്ള പൈസ കിട്ടാൻ സഹായിക്കണമേ അമ്മേ മാതാവേ
അമ്മേ എന്റെ നിയോഗങ്ങൾ നടത്തി തരണേ മാതാവേ 🙏🙏🙏🙏
അമ്മേ എന്റെ കൂടെ വരണേ 🙏🙏🙏
❤Amma Mathavey Anugrahikkanamey Ammen❤
കൃപാസനാമത്തെ എന്റെ കടങ്ങൾ തിരക്കാനുള്ള വഴി കാട്ടി തരണേ 10ലക്ഷം കടമുണ്ട് അതുപോലെ ഡെയ്ലി പിരിവും ആഴ്ച ലോണുകളും മുടങ്ങാതെ കൊടുക്കുവാൻ എനിക്ക് കഴിയണേ എനിക്ക് എന്നും ഓരോ വിട്ടിൽ പോയി കാശ് കടവാങ്ങൻ വഴി വക്കല്ലേ ക്ടം തീർക്കാൻ ഉള്ള വഴി കട്ടാനെ
Amme ente prarthana kelkename amen
Ente mone samarppikkunnu mathave ponkarathal thanganame🙏🙏🙏
മാതാവേ ഞങ്ങളുടെ ലോണുകളും കടങ്ങളും അങ്ങ് മാറ്റി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ
അമ്മേ മോന്റെ ഡി എസ് സി യുടെ പരീക്ഷയിൽ ഉന്നത വിജയം നൽകി അവനെ അനുഗ്രഹിക്കണമേ രണ്ടാമത്തെ ജോലിയും ജീവിതപങ്കാളിയും നൽകി അനുഗ്രഹിക്കണമേ അവരെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
അമ്മേ യു കെ യിൽനിൽക്കുന്നഗോപികക്ക്എതൃയും പെട്ടെന്ന് ജോലിശരിയാക്കി കൊടുക്കണമേ 🙏🙏🙏ആമേൻ
Parusudda Divamathave Oru Prabhatham Kudi Kanan Waziorikki Thannathine Sthotharam Hallelujah Amen 🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ennathe Aaradhanail Yannayum Ulpeduthename Ammae Amen 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen Sthotharam Hallelujah Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏
ഞങ്ങളുടെ എല്ലാ നിയോഗങ്ങളും നീ സാധിച്ചു തരണമേ വിശുദ്ധിയിൽ ജീവിക്കുന്ന കൃപ തരണമേ ശ്രമിക്കുവാനും സഹിക്കുവാനുള്ള നിർവചനമേ പാർട്ടിക്ക് പോലുള്ള കൃപ തരണമേ അമ്മേ വചനം വായിക്കുവാനും മനസ്സിലാക്കുവാനുള്ള അവതരണമേ അമ്മയുടെ അനുസരിച്ച് ജീവിക്കാനുള്ള ഗർവതരണമേ
അമ്മേ മാതാവേ എന്റെ fibroyed എല്ലാം മാറ്റി എന്നെ സുഖപ്പെടുത്തണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവും തീരുക്കുമാരനും കൂടി നാളെ ACCA പരീക്ഷ എഴുതുന്ന എന്റെ മകൻ സെബിൻ സണ്ണിയുടെ കൂടെ തന്നെ ഉണ്ടാക്കുകയും അവനെ വിജയിപ്പിക്കുകയും ചെയ്യണമെ🙏❤️❤️ 5:31
എന്റെ കടങ്ങൾ മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ സമയ ഗടികരം നെഞ്ചിലേറ്റിയ അമ്മാ മാതാവേ എന്റെ കുടുംബത്തെ കൈവെടിയെരുത് ആമ്മേൻ
മാതാവേ എല്ലാ ആരോഗ്യ പ്രശ്നവും മാറ്റി സുഖം തരേണമേ. മനസിന് സന്തോഷം തന്ന് അനുഗ്രഹിക്കാൻ അപേക്ഷിക്കുന്നു
MakkalkeMonaKodutheAnugrahikkanaEsoyaMadavaAmen
അമ്മ മാതാവേ അവിടുന്ന് ഞങ്ങളെ കനിയണമേ എന്റെ മക്കൾക്ക് ഒരുപാട് കടങ്ങളുണ്ട് മക്കൾക്ക് രണ്ടുപേർക്കും ജോലിയില്ല മകൻ ജോലിയുടെ കാര്യത്തിന് വേണ്ടി പോയിട്ടുണ്ട് അതു നിരാശയോടെ കൂടി മടങ്ങിവരാൻ അമ്മ അനുവദിക്കില്ല അവൻ ഒരു കുഞ്ഞു ഉണ്ട് അവൻ ഒരു കുടുംബമായി ജീവിക്കുന്നതാണ് വഴി കാണിച്ചുകൊടുക്കണം നിരാശയോടെ മടക്കി അമ്മ മാതാവ് അനുഗ്രഹിക്കണം ആമേൻ ആമേൻ ആമേൻ
എന്റെ ഭർത്താവ് മാനസിക മായി തകർന്നു മദ്യ ത്തിനു അടിമ ആയിരിക്കുന്നു,, ദൈവമേ വിടുതലും മോചന വും നല്കണമേ 🙏🙏🙏🙏
കൃപാസന മാതാവേ, എന്റെ മകളുടെ തെറ്റായ സ്നേഹബന്ധത്തിൽ നിന്ന് മോചനം നല്കണമേ. ആമേൻ 🙏🙏🙏🙏🙏🙏
എൻ്റെ മാതാവേ എനിക്ക് നാളെ 4000 രൂപാ വേണം എൻ്റെ കയ്യിൽ മാർഗ്ഗം ഒന്നും ഇല്ല ഈശോയും ന്നമ്മയും അനുഗ്രഹിക്കണം എൻ്റെ കടം തീർത്തു തരണേ ആമേൻ
Amme,ente,niyogangal,nadathytharename,kaividalle,amme,appanum,ammayum,ennu,ente,veettil,varename,amen,stotram
അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്ത എനിക്കും എന്റെ ചേട്ടത്തിക്കും ആയുസും ആരോഗ്യവും ഉള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻
അമ്മേ എന്റെ പൊന്നു മാതാവേ കാത്തുകൊള്ളണമേ എനിക്ക് അപ്രാപ്യമായ ഈ പാറയിലേക്ക് അവിടുന്ന് എന്നെ കയറ്റി നിർത്തണമേ 🙏❤️ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹✝️✝️✝️
അമ്മേ mathave please bless me and my family intentions
എന്റെ അമ്മേ വഴി സൗകര്യം ഉള്ള ഒരു സ്ഥലത്ത് ഒരു വീട് വയ്ക്കാൻ അനുഗ്രഹിക്കണമേ അമ്മേ
ആമേൻ 🙏🏻♥️മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻🙏🏻🙏🏻മാതാവേ ഞങൾ അപേക്ഷിച്ച ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻തടസ്സങ്ങൾ മാറ്റി തരണേ 🙏🏻♥️♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ നന്ദി 🙏🏻♥️♥️♥️♥️
അമ്മേ mathave🙏🙏🙏
ഈശോയേ എൻ്റെ കുടുംബത്തെ കൈപിടിച്ചു ഉയർത്തണമേ🙏🙏🙏