അത്യാവശ്യ സമയത്ത് കൃപാസനം പ്രാർത്ഥന

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @anurudh-un3yk
    @anurudh-un3yk หลายเดือนก่อน +1

    അമ്മേ മാതാവേ എന്റ കടഭാരങ്ങൾ മാറ്റി തരണമേ, Amen

  • @LailaSaji-in1os
    @LailaSaji-in1os 4 หลายเดือนก่อน +9

    അമ്മേ ദൈവമാതാവെ ഞങ്ങളുടെ കടങ്ങൾ നീക്കണേ

  • @nayana._ah
    @nayana._ah หลายเดือนก่อน +1

    എന്റെ കൃപാസനം പ്രസാദ വര മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാട്ടി തരണമേ അമ്മേ

  • @LailaSaji-in1os
    @LailaSaji-in1os 4 หลายเดือนก่อน +5

    അമ്മേ മാതാവെനങ്ങളുടെ കടങ്ങൾ നീക്കണേ

  • @GeethaMV-ki2ck
    @GeethaMV-ki2ck 2 หลายเดือนก่อน +4

    എന്റെ പ്രാർത്ഥന കേൾക്കണമേ ദൈവ മാതാവേ 🙏

  • @brijitchacko6067
    @brijitchacko6067 2 หลายเดือนก่อน +4

    ലഭിച്ച അനുഗ്രഹങ്ങൾക്കു നന്ദി പറഞ്ഞു ജീവിക്കാൻ എപ്പോഴും തുണയ്ക്കണമെ അമ്മ മാതാവേ

  • @mollymathew8915
    @mollymathew8915 4 หลายเดือนก่อน +2

    അമ്മേ രോഗശാന്തി തരണമേ 🙏🙏🙏🙏🙏

  • @shajumedicals6300
    @shajumedicals6300 4 หลายเดือนก่อน +6

    എന്റെ അമ്മേ എന്റെ ആശ്രയമേ! !!!!എന്റെ അപേക്ഷ കേൾക്കണമേ

  • @lizywilson5306
    @lizywilson5306 2 หลายเดือนก่อน +4

    മാതാവേ എന്റെ മോനു യാതൊരു പ്രശ്നവും കൂടാതെ കാത്തുകൊള്ളണമേ.

  • @sajithasudheesh5065
    @sajithasudheesh5065 4 หลายเดือนก่อน +4

    മാതാവേ... ഞങ്ങൾക്ക് സന്തോഷവും സമാധാനവും ഉണ്ടാകണമേ.. 🙏🙏

  • @minnusmediavision6988
    @minnusmediavision6988 3 หลายเดือนก่อน +4

    വീടില്ലാതെ സങ്കടം അനുഭവിക്കുന്ന എല്ലാ മക്കൾക്കും വീട് നൽകി അനുഗ്രഹം നല്കണമേ അമ്മേ ❤❤❤🙏🙏🙏

  • @LailaSaji-in1os
    @LailaSaji-in1os 4 หลายเดือนก่อน +7

    എന്റെ കൃപാസന മാതാവെ ഞങ്ങളെ കടത്തിൽ നിന്നും രക്ഷിക്കണേ

  • @LailaSaji-in1os
    @LailaSaji-in1os 4 หลายเดือนก่อน +5

    അമ്മേ കടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @sreelathasourabhan8259
    @sreelathasourabhan8259 4 หลายเดือนก่อน +4

    എന്റെ അമ്മേ മാതാവേ എന്റെ കട ബാധ്യത തീരാൻ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ 🙏🏻

  • @LailaSaji-in1os
    @LailaSaji-in1os 4 หลายเดือนก่อน +7

    അമ്മേമാതാവെ ഞങ്ങളെ കടത്തിൽ നിന്നും രക്ഷിക്കണേ

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 4 หลายเดือนก่อน +5

    എന്റെ പരിശുദ്ധ അമ്മേ അനുഗ്രഹികേണമേ എന്റെ ആവശ്യങ്ങൾ എനിക്ക് സാധിച്ചുതാണമേ ഒരു വിടും സ്‌ഥലവും വാങ്ങുവാൻ ആവശ്യം ഉള്ള സാമ്പത്തികം എന്റെ കൈയിൽ വന്നുച്ചേരേണമേ അഖില ക്കും അതുല്യക്കും എക്സാം എഴുതുമ്പോൾ എല്ലാ ചോദ്യവും മനസിൽ ആകുകയും എല്ലാറ്റിനും ഉത്തരം ശെരിയായിട്ടു എഴുതാനും കഴിയേണമേ എല്ലാ അസുഖങ്ങളും സുഖം ആകേണമേ ആമ്മേൻ ഇടത് കയ്യിൽ വേദന നിര് ആണ് മസിലിനു പിടുത്തവും വേദനumആണ്

  • @manjupradeep1036
    @manjupradeep1036 4 หลายเดือนก่อน +11

    അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമേ😢😢🙏

  • @Mini-g4i
    @Mini-g4i 2 หลายเดือนก่อน +2

    അമ്മേ മാതാവ് എന്റെ മകളുടെ കണ്ണിന്റെ അസു വംപൂർണ്ണമായും മാറ്റിതരണ മേ ക്യ പാസനം മാതാവ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @Aswathy-f4h
    @Aswathy-f4h 4 หลายเดือนก่อน +9

    എന്റെ അമ്മേ ഇ ദുഃഖത്തിൽ നിന്നും എന്റെ കുടുബത്തെ രേഷിക്കേണമേ

  • @DilinVanaja
    @DilinVanaja หลายเดือนก่อน

    അമ്മേ എന്റെ ആവശ്യങ്ങൾ എല്ലാം സാധിച്ചു തരണമേ അപേക്ഷിക്കുന്നു മാതാവേ 🙏🙏🙏🙏🙏🙏🙏

  • @ambiliShibin
    @ambiliShibin 4 หลายเดือนก่อน +9

    അമ്മേ മാതാവേ എൻ്റെ കടങ്ങളും തീർക്കാനുള്ള ക്യാഷ് എനിക്ക് തരണമേ അമ്മേ.എൻ്റെ ഭർത്താവിൻ്റെ സ്വഭാവം നല്ലാതാക്കി മാറ്റാൻ സാദിക്കാനെ.

  • @vargheseissac8893
    @vargheseissac8893 2 หลายเดือนก่อน +6

    അമ്മയെ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കടബാധ്യതകളിൽ നിന്ന് മോചിക്കണമേ

  • @AleyammaP.M-c5q
    @AleyammaP.M-c5q 3 หลายเดือนก่อน +3

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏❤️❤️❤️❤️❤️❤️

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 3 หลายเดือนก่อน +3

    അമ്മ കൃപസാനം മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങിഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മ മാതാവിന്റെ അത്ഭുതവും സംരക്ഷണവും അനുഗ്രഹവും ഞങ്ങൾക്ക് നൽകേണമേ അമ്മ മാതാവ് ഞങ്ങൾക്ക് ഒരു വിധത്തിലുള്ള ആപത്തോ അപകടമേ ഉണ്ടാകാതെയും അമ്മ മാതാവിന്റെ ചിറകിൻ കീഴിൽ കാത്തു സംരക്ഷിക്കേണമേ അമ്മ മാതാവ് ഞങ്ങളുടെ കടഭാരങ്ങളും സമ്പാത്തിക തകർച്ചയും വേദനകളും സങ്കടങ്ങളും രോഗവസ്ഥതകളും ശാരീരികമായി മനസികമായും എല്ലാ പ്രയാസങ്ങളും അമ്മ മാതാവ് മാറ്റി തരണമേ വിളി ദോഷങ്ങളും പൈശാചിക പേരാട്ടവും ദുഷ്ട സത്താന്റെ പേരാട്ടങ്ങളും വേണ്ടാത്തസ്വപ്നങ്ങളു എല്ലാം ഞങ്ങളിൽ നിന്നും പൂർണ്ണമായി വിടുവിച്ച് തരേണമേ അമ്മ മാതാവ് എന്നെയും എന്റെ ജീവിത പങ്കാളിയെയും ഞങ്ങളുടെ മക്കളെയും അവരുടെ വിദ്യാഭ്യാസത്തെയും നല്ലരിതിയിൽ പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും നൽകേണമേ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനും അമ്മ മാതാവ് അനുഗ്രഹിക്കേണമേ അമ്മ ഞങ്ങളെയും ഞങ്ങളുടെ ഭാവനത്തെയും ഞങ്ങളുടെ ഇലക്ട്രിക്ക് കടയെയും മ്മ മാതാവിൽ സമർപ്പിക്കുന്നു അമ്മ മാതാവ് ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്യുതപോയ എല്ലാ തെറ്റുക്കൾക്കും ഞങ്ങൾക്ക്മാപ്പ് തരേണമേ ഞങ്ങളുടെ കുടുംബജീവിതം സന്തോഷവും സമാധനവും സ്നേഹവും കൊണ്ട് നിറയ്ക്കേണമേ അമ്മ മാതാവ് ഞങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അമ്മ മാതാവ് സാധിച്ചു തരേണമേ അമ്മ മാതാവ് ഞങ്ങള സഹായിക്കാൻ വേഗം ഇറങ്ങിവരേണമേ അമ്മ മാതാവ് എന്റെ പ്രാർത്ഥനയും യാചനയും അപേക്ഷയും സാധിച്ചു തരേണമേ അമ്മ മാതാവ് ഞങ്ങൾക്ക് വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @RajankRajan-p9q
    @RajankRajan-p9q หลายเดือนก่อน

    അമ്മേ മാതാവേ എന്റെ വസ്തു തടസം മാറ്റി നല്ല വിലകിട്ടി വിൽക്കാൻ എന്റെ അമ്മേ മാതാവേ വിറ്റ്തരണമേ mathave🙏ആമേൻ 🙏😭സ്വന്തംമായി ഒരു വിട്തന്ന് എന്റെ കുടുംബംഅനുഗ്രഹിക്കണമേ മാതാവേ 🙏ആമേൻ 🙏😭എന്റെ മോനെ ജോലി നല്ല ഒരു ജോലികൊടുത്ത് അവനെ അനുഗ്രഹിക്കണമേ 😭🌹ആമേൻ 👍🌹😭🙏🙏ആമേൻ 😭🌹🌹

  • @mariesdevasia6053
    @mariesdevasia6053 4 หลายเดือนก่อน +7

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ, എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ ആമേൻ ❤

    • @mililalitha5631
      @mililalitha5631 4 หลายเดือนก่อน +1

      അമ്മ മാതാവേ . എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ എന്റെ കൂടുംബത്തിന്റെ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ചു തരണേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കെട്ടുക്കുന്നേ ആമേൻ❤

  • @OmanaKuttan-mo9wx
    @OmanaKuttan-mo9wx 4 หลายเดือนก่อน +5

    എന്റെ മാതവേ എന്റെ സർവ്വ കടങ്ങളുംസർവ്വപ്രയാസങ്ങളും ദുംഖങ്ങളുമാറ്റിതരണം എന്റെ മാതേവ എന്റെ 2 മക്കൾക്കപഠിയ്ക്കാൻ ലുള്ള ബുദ്ധിയും ശക്തിയും നൽകണം🙏🙏🙏.

  • @chandrikal4405
    @chandrikal4405 4 หลายเดือนก่อน +5

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർത്ത് തരണമേ മോൾ പഠി ക്കു വാൻ ഉള്ള മനസ്സ് കൊടുക്കണേ

  • @jesusinmylife6506
    @jesusinmylife6506 4 หลายเดือนก่อน +9

    ആമേൻ എന്റെ കടങ്ങൾ തീരാനും പണയം വെച്ച സ്വർണ്ണം തിരിച്ചു എടുക്കാനും മക്കൾക്ക്‌ നല്ല ഭാവി ഉണ്ടാകാനും അനുഗ്രഹിക്കേണമേ ആമേൻ

  • @LailaSaji-in1os
    @LailaSaji-in1os 4 หลายเดือนก่อน +4

    അമ്മേ മാതാവെ ഞങ്ങളുടെ കടങ്ങളെ ഇല്ലാതാക്കണേ

  • @LailaSaji-in1os
    @LailaSaji-in1os 4 หลายเดือนก่อน +5

    അമ്മേ ഞങ്ങളുടെ കടങ്ങളെ നിക്കണേ അമ്മേ ഞങ്ങളും കടങ്ങൾ നീക്കണേ

    • @FeelGoodZone-hu8hf
      @FeelGoodZone-hu8hf หลายเดือนก่อน

      അമ്മേ പരിശുദ്ധ മാതാവേ എന്റെ ഭർത്താവിന്റെ കൺസർ രോഗം മാറ്റി തരേണമേ

  • @RajanRajan-sz2is
    @RajanRajan-sz2is 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ കരങ്ങളിൽ എന്റെ ഭാര്യയെയും മക്കളെയും സമർപ്പിക്കുന്നു വിശുദ്ധ രക്തത്താൽ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ അജഞ്ലമായ ഹൃദയം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @SalyChako-j6f
    @SalyChako-j6f 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കൃപാസനപ്രസാദ വര മാതാവേ അമ്മ എന്റെ പ്രാർദ് ത ന്അമ്മേ കേട്ട് അനുഗ്രഹികച്ചു അമ്മേ നന്ദി നന്ദി ആരാധന ആരാധന🙏🙏🙏🙏🙏🙏❤❤❤❤❤

  • @rekhasri4322
    @rekhasri4322 4 หลายเดือนก่อน +11

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻amen🙏🏻🙏🏻🙏🏻🙏🏻

  • @Babyshaji-k4i
    @Babyshaji-k4i หลายเดือนก่อน

    എന്റെ മാതാവേ എന്റെ മോന് ഒരു കുടുംബ ജീവിതം ഉണ്ടാവുകയും അവർക്കു സമാധാനത്തോടെ മക്കൾ ഉണ്ടാവുകയും അങ്ങയുടെ കൂടെ ജീവിക്കാനും അനുഗ്രഹം ഉണ്ടാവുവാൻ അമ്മേ സഞ്ചാരി മാതാവേ സഹായിക്കണേ അമ്മേ ആമേൻ ആമേൻ 🙏🙏🙏🙏🙏❤❤❤❤

  • @JancyJohny-c1p
    @JancyJohny-c1p หลายเดือนก่อน

    എൻ്റെ നിയോഗത്തെ സാധിച്ചതരണമെ അമ്മേ മാതാവേ🙏🙏🙏🙏

  • @lizywilson5306
    @lizywilson5306 2 หลายเดือนก่อน +2

    Ente മാതാവേ എന്റെ മോൻ ഹോസ്പിറ്റലിൽ പോയിരിക്കുന്നു. യാതൊരു പ്രശ്നവും കൂടാതെ സന്തോഷത്തോടെ തിരിച്ചു വരുവാൻ കൃപ നല്കണമേ.
    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമെ

  • @BindhuBindhuz-e5n
    @BindhuBindhuz-e5n 4 หลายเดือนก่อน +8

    എന്റെ കൃപാസനം വര പ്രെസദാമായ അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും നല്ല ജോലിയും അത്യാവശ്യം സാലറി കിട്ടത്തക്ക വിധം ഉള്ള ജോലി തന്നു സഹായിക്കണമേ അമ്മേ മാതാവേ... എന്റെ കുടുംബത്തിലെ വിഷമങ്ങളും ബുദ്ധിമുട്ടുകളും കഴ്ട്ടപ്പാടും മാറ്റി തന്നു സഹായിക്കണമേ അമ്മേ 🙏

  • @BijiSurendran-ll3vb
    @BijiSurendran-ll3vb 4 หลายเดือนก่อน +7

    എന്റെ കടം വീടണം ഈ ആഴ്ചയിൽ വീട്ടി തരണം മാതാവേ എനിക്ക് അമ്മ മാതാവേ ഉള്ളു എന്നെ രക്ഷിക്കണം അമ്മ മാതാവേ 😭😭😭🙏🏻🙏🏻🙏🏻🙏🏻 ആമേൻ

  • @NicyBenny
    @NicyBenny 3 หลายเดือนก่อน +3

    എൻ്റെ അമ്മേ എൻ്റെ കടബദ്ധ്യത മറ്റി തരണമേ🙏🙏🙏🙏

  • @maniyanpillai6373
    @maniyanpillai6373 4 หลายเดือนก่อน +1

    Amma mathave amen 🙏🙏🙏

  • @santhamani2645
    @santhamani2645 วันที่ผ่านมา

    മാതാവേ എത്രയും പെട്ടെന്ന് എന്റെ വിടും സ്ഥലവും വിറ്റ് തന്ന് കടബാധ്യത തീർത്ത് തരണമേ🙏🙏🙏🙏🙏 സഹായിക്കണമേ

  • @SindhuSindhu-w4m
    @SindhuSindhu-w4m หลายเดือนก่อน

    അമ്മേ പരിശുദ്ധ മാതാവേ എന്റെ എല്ലാ നിയോഗപ്രാർത്ഥനകളും കേൾക്കണമേ 🙏🙏🙏

  • @chithraabhilash7444
    @chithraabhilash7444 2 หลายเดือนก่อน +2

    അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @ajithmmurugann1968
    @ajithmmurugann1968 2 หลายเดือนก่อน +3

    എന്റെ മാതാവേ എന്റെ ചിട്ടി ഇന്ന് കിട്ടേണമേ എന്റെ കടങ്ങൾ തീർക്കാൻ ഈ ചിട്ടി കൊണ്ട് കഴിയും ഒരു തടസ്സം undavalle

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 4 หลายเดือนก่อน +4

    ആമേൻ🕯️🕯️🕯️🕯️🕯️🕯️

  • @SanthaRavi-be7uz
    @SanthaRavi-be7uz 6 วันที่ผ่านมา +1

    അമ്മ മാത്യ വേ എന്റെ സഹേദരി മനസികമായ ഭയവും നിരസയും മറ്റിതരണ

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tv 4 หลายเดือนก่อน +4

    മാതാവേ ഒരു ലോൺ സ്റ്റാമാതാവേ ഒരു ലോൺ സ്റ്റാൻ ആക്കി വച്ചേ ഇപ്പോഴല്ലേ വിളിക്കണമെന്ന്❤ ഈശോയെ❤മാതാവേ ഒരു ലോൺ സ്റ്റാൻ ആക്കി വച്ചേ ഇപ്പോഴല്ലേ വിളിക്കണമെന്ന്

  • @devikas4912
    @devikas4912 4 หลายเดือนก่อน +6

    എന്റെ മാതാവേ എന്റെ മോളെചിന്നുവും അനഘയും തമ്മിലുള്ള പിണക്കം മാറി ഞാൻ മാതാവിനോട് നന്ദി പറയുന്നുഎന്റെ കുടുംബത്തിനെ കാത്തുകൊള്ളണമേ കൃപയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @zioponnu3466
    @zioponnu3466 4 หลายเดือนก่อน +5

    എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @user-hh7op6zr2o
    @user-hh7op6zr2o 23 วันที่ผ่านมา

    മാതാവേ എന്റെ പ്രശ്നങ്ങളെല്ലാം അർജന്റീന പരിഹാരം ചെയ്യേണമേ മാതാവേ 🙏🙏🙏🙏

  • @arunmk2342
    @arunmk2342 4 หลายเดือนก่อน +9

    അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔 ആമേൻ 😔

  • @shanthakky6206
    @shanthakky6206 4 หลายเดือนก่อน +4

    എന്റെ സഹോദരന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ അമ്മേ നല്ല ആരോഗ്യവാന്മാരായി ജജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏❤️

  • @bessykuriakose142
    @bessykuriakose142 4 หลายเดือนก่อน +4

    എന്റെ അമ്മേ എന്റെ ആശ്രയമേ..
    എന്റെ മോളുടെ പഠനം അമ്മ ഏറ്റെടുക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @SuryaTvk-n3b
    @SuryaTvk-n3b 4 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ദേഹം കുഴച്ചിലും തളർച്ചയും മാറ്റി തരേണമേ 🙏🙏 എന്റെ അച്ഛനെ കാത്തുരേഷിക്കണമേ 🙏🙏സുനിലിന്റെ കല്യാണതടസ്സം വേഗം മാറ്റി കൊടുക്കണമേ 🙏🙏വീടിന്റെ പണിപുർത്തിക്കരിച്ചു തരേണമേ 🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏

  • @BindhuNair-f4v
    @BindhuNair-f4v 2 หลายเดือนก่อน +3

    അമ്മേ ഒരു വഴി കാണിക്കണം ആരോട് ചോദിച്ചാലും കിട്ടാൻ അമ്മ പ്രാർത്ഥിക്കുക ആരോട് ചോദിച്ചാലും ഇല്ല എന്ന് പറയരുത് അതോപോലെ ബുദ്ധിമുട്ടിൽ ആണ് ആ രും ഇല്ല എന്ന് പറയിക്കരുതേ അമ്മയുടെ സാമിപ്യം ഉണ്ടാകേണമേ ഞാനും പ്രാർത്ഥനയിൽ ആണ് എന്റെ മകൾ ഉടമ്പാടി എടുത്ത് ഒരു കുടുംബം അന്ന് അമ്മ മാതാവേ 😢😢😢😢😢😢😢❤❤❤❤

  • @jessytk7210
    @jessytk7210 22 วันที่ผ่านมา

    പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ കരുണ തോന്നീ ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ ❤എല്ലാവിധ രോഗപീഠകളിൽനിന്നും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുരക്ഷിച്ച് ആയുസ്സും ആരോഗ്യവും ബുദ്ധിയും നൽകി അനുഗ്രഹിക്കണമ ❤മക്കൾക്ക് രണ്ടു പേർക്കും എത്രയും പെട്ടെന്ന് നല്ല ജോലി നൽകി അനുഗ്രഹിക്കണമ ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ThankammaOk-i1b
    @ThankammaOk-i1b 2 วันที่ผ่านมา

    അമ്മേകൃപാസന മാതാവേ. ശർദിലായി കിടക്കുന്ന എന്റെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാശില്ലാ. അമ്മേ എന്റെ അമ്മയ-ടെ അസുഖം മാറ്റിത്തരണമേ.ആമേൻ.

  • @sruthisunil3024
    @sruthisunil3024 2 หลายเดือนก่อน +1

    അമ്മേ എന്റെ കടങ്ങൾ ഒക്കെ തീർത്തു തരണേ എന്റെ ആ ചിട്ടി കിട്ടണേ അമ്മേ

  • @KuttiyammaVangad
    @KuttiyammaVangad 29 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ മാതാവേ മോളുടെ സ്‌തലം വിൽക്കുവാൻ അനുഗ്രെഹികേണമേ. ബാങ്ക്കാർ വരുന്നതിനെ മുൻപ് വിൽക്കുവാൻ അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RamaDevi-se2ze
    @RamaDevi-se2ze 4 หลายเดือนก่อน +4

    അങ്കമ്മ മാദാ വേ എൻ്റെ കെ>ച്ചു മകൾ പടിക്കുന്ന സലത്ത് ഉറങ്ങുന്ന സമയത്ത് പോടി മാറ്റി കൊടുക്കണമേ അവൾക്കു വേണ്ട പ്രാത്തിക്കണമേ

  • @AnithaGireesh-c8o
    @AnithaGireesh-c8o 4 หลายเดือนก่อน +4

    എന്റെ മാതാവേ എന്റെ തറവാ പെട്ടെന്ന് ഒരു വഴി കാണിച്ചു തരണമെന്ന് ഞായറാഴ്ചയ്ക്ക് മുമ്പ് എനിക്ക് കുറച്ച് പൈസ എവിടുന്നെങ്കിലും സംഘടിപ്പിച്ചു തരാൻ ഒരു വരി കാണിക്കണമേ 🙏🙏🙏🙏

  • @akshayachu2500
    @akshayachu2500 2 หลายเดือนก่อน +1

    എന്റെ കടം തീർക്കാൻ എന്റെ പ്രാർത്ഥന കേൾക്കണമേ ... എനിക്ക് വേണ്ടി അവിടത്തെ പുത്രനോട് എനിക്ക് വേണ്ടി അപേക്ഷിക്കണമേ എന്റെ മാതാവേ 🙏🏿🙏🏿🙏🏿🙏🏿

  • @leelammaraju7127
    @leelammaraju7127 4 หลายเดือนก่อน +3

    പരിശുദ്ധ അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @SheelaKs-gd1lv
    @SheelaKs-gd1lv 3 หลายเดือนก่อน +4

    ദോഷങ്ങളും ആഭിചാരദോഷങ്ങളും എല്ലാം മാറ്റി തരേണമേ അമ്മ

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tv 4 หลายเดือนก่อน +1

    മാതാവേ, എന്റെ കടബാധ്യതകൾ മാറ്റി തരണേ❤❤ ഈശോയെ

  • @ThankammaOk-i1b
    @ThankammaOk-i1b 2 วันที่ผ่านมา

    അമ്മേ.ഞങ്ങളുടെ കൂടുബത്തില കടങ്ങൾ വീട്ടിത്തരണമേ രോഗ ദു:ഖങ്ങൾ മാറ്റിത്തരണമേ. ആശുപത്രിയിൽ കൊണ്ടുപോയി ചികിൽസിക്കാൻ യാതൊരു നിവർത്തിയും ഇല്ല. എല്ലാ ദുരിതങ്ങ.ള് കടങ്ങളും . തീർത്തു തരണമേ.ആമേൻ...

  • @AnnElviya
    @AnnElviya 4 หลายเดือนก่อน +5

    അമ്മേ മാതാവേ കൃപാസന മാതാവേ പാപികളായ ഈ പാവപെട്ട മകളുടെ എളിയ അപേക്ഷ അവിടന്നു കേൾക്കണമേ അമ്മേ ഈ ആഴ്ച്ച 10.000 രൂപ വേണം എന്ന് പറഞ്ഞിട്ട് അമ്മേ ആരും തരുന്നില്ല അമ്മേ ഇനി ആരോട് ചോദിക്കും ആരു തരും അമ്മേ സഹായിക്കണേ നന്ദി ആമ്മേൻ 🙏🙏🙏🙏

    • @Xavier-c2y
      @Xavier-c2y 3 หลายเดือนก่อน

      Nte അമ്മേ vishnu നു നാളെ പൈസ കൊടുക്കാൻ സാധിക്കണേ

  • @jollykochunni6937
    @jollykochunni6937 4 หลายเดือนก่อน +2

    കർത്താവേ ബാങ്ക് എത്രയും പെട്ടെന്ന് വെട്ടാൻ കഴിയണമേ

  • @DilinVanaja
    @DilinVanaja หลายเดือนก่อน

    മാതാവേ എന്റെ ആവശ്യം നിറവേറ്റി തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LailaSaji-in1os
    @LailaSaji-in1os 4 หลายเดือนก่อน +1

    എന്റെ കൃപാമ്പനമാതാ വെകടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ

  • @RagiJiju
    @RagiJiju 2 หลายเดือนก่อน

    അമ്മേ മാതാവേ,, എന്റെ ഭർത്താവിന് മുടങികിടക്കുന്ന ശമ്പളം എല്ലാം ഉടനെ തന്നെ കിട്ടാൻ അമ്മ അത്ഭുതം പ്രവൃത്തിക്കണം,, എന്റെ ഭർത്താവ് എത്രയും പെട്ടന്ന് നാട്ടിൽ എന്റെ അടുത്ത് വരണം,, ഞങൾക്ക് ഒരു കുഞ്ഞിനെ തരണം അമ്മേ,, ഞങൾക്ക് ഒരു വീട് തരണം അമ്മേ,, ഞാൻ എന്റെ ഈ ആവിശ്യം എല്ലാം അമ്മയിൽ എപ്പിക്കുന്നു 🙏🙏🙏🙏

  • @bijithamadhu4379
    @bijithamadhu4379 4 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീരുവാനും അക്ഷയ് ഗവണ്മെന്റ് ജോലി ലിസ്റ്റിൽ പേര് ഉണ്ട് ഫിസിക്കൽ ഉണ്ട് പാസാകുവാനും ജോലി കിട്ടുവാനും അഭിഷേക് വിശാഖം നേവി എക്സാം എഴുതിയിരിക്കുന്നു പാസാകുവാനും അശ്വിനി പ്ലസ് വൺ പഠനത്തിൽ പുരോഗതി ഉണ്ടാകുവാനും സഹായിക്കണേ എന്റെ മാതാവേ

  • @ShajiKA-uo7mk
    @ShajiKA-uo7mk 3 หลายเดือนก่อน +3

    Amen

  • @SathyMk
    @SathyMk 4 หลายเดือนก่อน +4

    സജിത്ത് എപ്പോഴും എന്റെ കൂടെയുണ്ടവനെ കഷ്ടപ്പാടിൽ നിന്നും കടത്തിൽ നിന്നും ഞങ്ങളെ രക്ഷപ്പെടുത്തി തരേണമേ കുറച്ച് പണം തരേണമേ

  • @rajanisanthosh2733
    @rajanisanthosh2733 18 วันที่ผ่านมา

    എന്റെ മാതാവേ എന്റെ കൈയും കാലും കട്ടു കായലും കഴിക്കും മരപ്പൻ കയറുന്നു എന്റെ പിതാവേ മരപ്പട്ടി തരണമെന്ന് പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട് എനിക്ക്🙏🙏🙏🙏

  • @RajankRajan-p9q
    @RajankRajan-p9q 4 หลายเดือนก่อน +3

    എന്റെ അമ്മേ മാതാവേ ലൈറ്റ് ബില്ല് അടച്ചപൈസ അമ്മേ മാതാവേ തിരിച്ചുവാങ്ങിതരണേ മാതാവേ 🙏😭🌹ആമേൻ 😭😭മാതാവേ സ്വന്തംമായി ഒരു വീട് തരണേ മാതാവേ 🌹😭🙏ആ ബിൽപത്രാം പോക്ക് വരവ് നടത്തി തരണേ മാതാവേ 🌹😭🙏ആമേൻ 🌹😭😭ഞാൻ ഓഫീസിൽ ചോദിച്ചപൈസ വാങ്ങിതരണേ തരാൻ മാഡത്തിന്ന് മനസ് കൊടക്കണേ മാതാവേ എല്ലാം വാങ്ങിതരണേ മാതാവേ 🌹😭🙏ആമേൻ കാർഡ് പൈസ അടക്കാൻ മാതാവേ ഒരു മാർക്കം തരണേ മാതാവേ 🙏😭🌹❤️🙏കടം എല്ലാം മാറ്റിതരണേ മാതാവേ 🙏😭😭ആമേൻ ❤️🙏😭മാതാവേ ലൈറ്റ് അടച്ചപൈസ മാതാവേ വാങ്ങിതരണേ മാതാവേ 🙏😭😭
    ഞാൻ ഓഫീസിൽ ചോദിച്ചപൈസ എല്ലാം മാതാവേ വാങ്ങിതരണേ മാതാവേ 🙏😭🌹
    ലൈറ്റ് ബില്ല് അടച്ചു 3320രൂപ വാങ്ങിതരണേ മാതാവേ 🙏🙏🙏🙏🙏😭😭😭🌹❤️ആമേൻ ആമേൻ 🌹🙏🙏ആമേൻ ❤️🙏😭🌹ആമേൻ ❤️😭😭🙏ആമേൻ

  • @elsythomas9336
    @elsythomas9336 4 หลายเดือนก่อน +2

    പരിശുദ്ധ മാതാവേ... പ്രാർത്ഥന കേൾക്കണമേ എൻറെ മകന് വിസ തീരാറായി എത്ര എളുപ്പ ജോലി ശരിയാക്കണം അവൻ വളരെ മാനസികമായി പ്രയാസത്തിലാണ് പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🏻🙏🏻

  • @vishnudathan-nd1tn
    @vishnudathan-nd1tn 2 หลายเดือนก่อน +3

    അമ്മേ എന്റെ മക്കളെ നേർവഴിക്ക് നടത്തണമേ അവരെ അമ്മ ഏറ്റെടുക്കണമേ അമ്മേ അനുഗ്രഹിക്കണമേ....,,,,,, ആമേൻ❤🙏🙏🙏

    • @annamma4882
      @annamma4882 22 วันที่ผ่านมา +1

      @n! @?? A a

  • @philominaj4513
    @philominaj4513 4 หลายเดือนก่อน +6

    ഓ എൻ പ്രിയ അമ്മേ സ്നേഹ മാതാവേ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ManjushaM-h4b
    @ManjushaM-h4b 13 วันที่ผ่านมา

    അമ്മേ ദൈവമാധവേ എന്റെ അച്ഛന്റെ അസുഖം അവിടുന്ന് അമ്മ മാധവ് വഴി മാറ്റിത്തരേണമേ എന്റെ അമ്മയേൻറ്റെ അച്ഛന് ആഹാരം പോലും ഇറങ്ങുന്നില്ലഅമ്മ മാധവ് അവിടുന്ന് എന്റെ അച്ഛന്റെ ഹൃദയം അമ്മേ അവിടുന്ന് അമ്മേ തുടച്ചു നീക്കണമേ

  • @LailaSaji-in1os
    @LailaSaji-in1os 4 หลายเดือนก่อน +1

    എന്റെ കൃപാസനമാതാവെ ഞങ്ങളുടെ കടങ്ങൾ നിക്കണ

  • @jayasreesivadas9675
    @jayasreesivadas9675 2 หลายเดือนก่อน +6

    നിയോഗം സാധിച്ചു തരണേ അമ്മേ

  • @sheonshaju3917
    @sheonshaju3917 4 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ അമ്മേ ഒരു വീട് ഇല്ലാതെ വിഷമിക്കുന്നു ഒരു വീട് തന്നു അനുഗ്രഹിക്കണമേ. അതുപോലെ കടം കൊണ്ട് വിഷമിക്കുന്നു പ്രാർത്ഥിക്കണമേ. മേരി അമ്മേ ക്ക്‌ വേണ്ടി പ്രാത്ഥിക്കണ മേ

    • @MathewVm-y5k
      @MathewVm-y5k หลายเดือนก่อน +1

      എന്റെ സ്ഥലം നാളെ വിറ്റ് തരണേ അമ്മേ

    • @MathewVm-y5k
      @MathewVm-y5k หลายเดือนก่อน

      അഞ്ചു തവണ അമ്മയുടെ മണ്ണിൽ ചവിട്ടാൻ എനിക്ക് ഭാഗ്യം തന്ന അമ്മേ നാളെ എന്റെ സ്ഥലം വിറ്റു തരണേ അമ്മേ . സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ 🌹

    • @annamma4882
      @annamma4882 หลายเดือนก่อน

      A!! A?? @a! Nam? @

  • @SheejaM-y8m
    @SheejaM-y8m 4 หลายเดือนก่อน +1

    മാതാവേ, എന്റെ ആശ്വാസത്തകളെല്ലാം മാറ്റി തരേണമേ,, അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @sibilajoseph741
    @sibilajoseph741 หลายเดือนก่อน

    Amma mathave ente kudumpathe kathukollaname amen 🙏 🙌 ❤❤❤❤

  • @Biji-s8c
    @Biji-s8c 4 หลายเดือนก่อน +4

    Bigi i❤🙏🙏🙏

  • @GeethaGeetha.N.P
    @GeethaGeetha.N.P 4 หลายเดือนก่อน +4

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് ഒരു ഫസ്റ്റ് പ്രൈസ് അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ എന്റെ മകന് 2023ൽ ആക്സിഡന്റ്‌ പറ്റി ഇപ്പോൾ പുറത്ത്‌ ഒരു സ്കാർ ഉണ്ട് അത് സർജറി ചെയ്യാതെ തന്നെ മാറ്റി തരേണമേ ❤🙏🙏🙏10 വർഷമായി വീടില്ലാത്ത ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ 🙏🙏

  • @CelinePmani-s7n
    @CelinePmani-s7n หลายเดือนก่อน

    അമ്മേ എന്നെ നടക്കാൻ അനുഗ്രഹിക്കാൻ കനിവുണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏😭😭😭

  • @rosechannel3301
    @rosechannel3301 3 หลายเดือนก่อน +2

    അമ്മേ മാതാവെ ഞാൻ പറയുന്നത്‌‌ എൻറ മകൾ കെൾകെണമേ മകൾക്ക് പടി ക്കാനുള്ള ശക്തി നൽകി അനുഗ്രഹിക്കേണമേ ആമോൻ🙏🙏🙏🙏

  • @archanatm9798
    @archanatm9798 2 หลายเดือนก่อน +2

    അമ്മേ മാതാവേ ജോൺജോസെഫിന്റെ നാലു ഇടപാടും പെട്ടെന്ന് തന്നു തീർക്കണേ എല്ലാ ആപത്തിൽ നിന്നും എന്നെ രക്ഷിക്കണമേ

  • @ansupeter5659
    @ansupeter5659 หลายเดือนก่อน

    പ്രെബ്ജശക്തിക്കനായി നന്ദി നന്ദി നന്ദി എന്റെ മാതാവ് നന്ദി നന്ദി നന്ദി

  • @LailaSaji-in1os
    @LailaSaji-in1os 4 หลายเดือนก่อน +2

    എന്റെ കൃപാസനമാതാ വെകടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണ്ടേ

  • @JameelaJameelabeevi
    @JameelaJameelabeevi 4 หลายเดือนก่อน +2

    ന്റെ മോൾടെ നടുവിന്റെ വളവു മാറ്റി കൊടുക്കണമേ അമ്മേ
    ന്റെ മോൾ നഴ്സിംഗ് എക്സാം പാസ്സ് ആകാൻ അമ്മ അനുഗ്രഹിക്കേണമേ
    ന്റെ മൂത്ത മകൾക്ക് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ കയ്യ് വിടരുതേ മാതാവേ

  • @minimoozhickal2920
    @minimoozhickal2920 หลายเดือนก่อน

    അമ്മേ മാതാവേ 3മാസം കഴിയുമ്പോൾ എന്റെ വീട്ടിലെക്ക് തിരിയെ പോകാൻ അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണം അതിനുള്ള ക്രപ തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ സ്തുതിക്കുന്നു നന്ദിയോടെ പ്രാർത്ഥിക്കുന്നു

  • @LailaSaji-in1os
    @LailaSaji-in1os 4 หลายเดือนก่อน +1

    ഞങ്ങളുടെ നീക്കണേ മാതാവെ

  • @RejaniRejani-ir5sp
    @RejaniRejani-ir5sp 23 วันที่ผ่านมา

    മാതാവേ എന്റെ മോൾക്ക് പരീക്ഷയ്ക്ക് നല്ലവണ്ണം എഴുതാൻ കഴിയന്നേ ! ഓർമ്മശക്‌തി നൽ കണേ മേ!! വീട് പണി തടസം ഒന്നും കൂടാതേ നടക്കന്ന മേ! കാട ബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചുതരണമേ!!

  • @Mebin2-ye5fu
    @Mebin2-ye5fu 4 หลายเดือนก่อน +1

    സെബാസ്റ്റ്യൻ. എന്റെ. മാതാവേ. എന്റേനിയോഗം. കരുണ. പൂർവ്വം. സാധിച്ചു. തരേണമേ. ആമേൻ. 🙏🏻🙏🏻🌹❤💈🏠💈🌹🌹❤

  • @SonyAntony-ww9eu
    @SonyAntony-ww9eu 2 หลายเดือนก่อน +11

    കടബാധ്യത കൊണ്ട് കുടുംബത്തിൽ സമാധാനവും സന്തോഷം വും ഇല്ല അമ്മേ ഒരു വഴി തുറന്ന് തരേണമേ അമ്മേ മാതാവേ നന്ദി സ്തുതി മഹത്വം

    • @annamma4882
      @annamma4882 หลายเดือนก่อน +1

      @!! @??

  • @anchithas.s4813
    @anchithas.s4813 4 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻