ഉറപ്പായും കേൾക്കേണ്ട മരിയൻ ഉടമ്പടി ധ്യാനം 🔥Fr. VP Joseph Kreupasanam|Mother Of Grace|Must watch|

แชร์
ฝัง
  • เผยแพร่เมื่อ 3 ส.ค. 2024
  • #mariandevotion#miracle#kreupasanam#frvpjosephkreupasanamlatestvideo#kreupasanammarianudampadiy#MotherOfGrace#

ความคิดเห็น • 722

  • @ajithasuresh8028
    @ajithasuresh8028 15 วันที่ผ่านมา +1

    എന്റെ ഇശോയെ എന്റെ കർത്താവെ അങ്ങ് അല്ലാതെ ആരും ഇല്ലേ എന്റെ കഷ്ടപ്പാട് മാറ്റാൻ എന്റെ ദുരിതങ്ങൾ മാറ്റാൻ അവിടുന്ന് എന്റെ കുടുബത്തിലെ എല്ലാം മാറ്റി തരണമേ ആമേൻ 🙏

  • @ANSAMMABENNY
    @ANSAMMABENNY หลายเดือนก่อน +4

    ഈശോയെമോളുടെ ഡയലിസിസ് പൂർണ്ണമായും മാറ്റി തരേണമേ ടൈപ്പ് one ഹൈ ഷുഗർ നോർമൽ ആക്കി തരേണമേ രണ്ടു കണ്ണിനും കാഴ്ച തരേണമേ കരുണ ഉണ്ടാകേണമേ

  • @vasanthipa5746
    @vasanthipa5746 ปีที่แล้ว +10

    അമ്മേ സഞ്ചാരി മാതാവേ പാപിയായ എന്നെയും എന്റെ കുടുംബത്തെയും തിരുകുമാരനോട് പറഞ്ഞ് ഞാൻ ഉടമ്പടി എടുത്ത നിയോഗങ്ങൾ നടത്തി തരാൻ കനിയണേ അമ്മേ

  • @jessyandrews4566
    @jessyandrews4566 ปีที่แล้ว +19

    എന്റെ അമ്മേ, മക്കളെ സഹായിക്കണേ 🙏പഠനം,ജോലി വിവാഹം എല്ലാ മേഖല കളെയും അനുഗ്രഹിക്കണേ 🙏🙏

    • @sigiregi5114
      @sigiregi5114 ปีที่แล้ว +1

      എന്റെ അമ്മ മാതാവേ എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണം കൂടുതൽ കൂടുതൽ അമ്മയുടെ മകനിലേക്ക് അടുപ്പിക്കണം 🙏🙏🙏🙏

    • @sigiregi5114
      @sigiregi5114 ปีที่แล้ว

      എന്റെ അമ്മ മാതാവേ എന്റെ മക്കളെ പ്രാർത്ഥനയാൽ ശക്തിപ്പെടുത്തണം

    • @geevarghesea4413
      @geevarghesea4413 ปีที่แล้ว

      മാതാവേ മദ്യ ത്തിൽ ആകപെട്ടു ഭവനതിൽ സമാധാനമില്ലാതെ കഴിയുന്ന എല്ലാ കുടുംബങ്ങളെയും .മാതാവേ അവിടിന്നു സമാധാനവ്വം സന്തോഷവം കൊടുുക്കണമേ.

  • @lizammamathew6309
    @lizammamathew6309 ปีที่แล้ว +45

    മക്കളില്ലാത്ത ദമ്പതിമാരെ അനുഗ്രഹിക്കണമേ

    • @bijimanalel
      @bijimanalel ปีที่แล้ว +3

      Prayers 🙏🌹❤

    • @johnsonpp1682
      @johnsonpp1682 ปีที่แล้ว +1

      Amme Mathave ente kadangale ettedukaname Amen Amen

    • @fancykt5563
      @fancykt5563 หลายเดือนก่อน

      എന്റെ പേര് ഫേൻ സി ആന്റോഞങ്ങൾ 12 വർഷം കുഞ്ഞു ഇല്ല അമ്മ മതാ വ് ഞങ്ങൾ കുത്തു തരണം അമ്മ മതാ പ്

  • @nirmalajoseph7667
    @nirmalajoseph7667 ปีที่แล้ว +5

    വിശ്വാസത്തിൽനിന്ന് അകന്ന് പോയ എല്ലാ മക്കളെയും വീണ്ടെടുക്കണമേ.

  • @beenageorge3110
    @beenageorge3110 ปีที่แล้ว +6

    അമ്മേ മാതാവേ നീറുന്ന എന്റെ പ്രശ്നങ്ങളിൽ ഇന്ന് വൈകുന്നേരം തീർപ്പാക്കിത്തരേണമേ

    • @oommenvarghese2855
      @oommenvarghese2855 ปีที่แล้ว

      Amma entta nerunn prasanm ellam mattetharama varghese

  • @lizammamathew6309
    @lizammamathew6309 ปีที่แล้ว +26

    വിവാഹ തടസ്സം നേരിടുന്നു മക്കളെ അനുഗ്രഹിക്കണമേ

    • @rajanjoseph2871
      @rajanjoseph2871 ปีที่แล้ว

      ആമേൻ ജീസസ് ആമേൻ ✋✋😭😭😭❤️🙏💔. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ ✋✋😭😭❤️🙏🙏🌹🌹🌹

    • @athikvt3299
      @athikvt3299 หลายเดือนก่อน

      🙏🙏🙏🙏🙏

  • @santhamathew7789
    @santhamathew7789 ปีที่แล้ว +28

    കർത്താവെ അലിവ് തോന്നി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @meenajohn1905
    @meenajohn1905 ปีที่แล้ว +6

    എന്റെ അമ്മേ എന്റെ കൂട്ടുകാരിയുടെ കാൻസർ രോഗം സുഖപെടേണമേ 🙏🙏🙏

  • @hemalathap.n7480
    @hemalathap.n7480 ปีที่แล้ว +7

    എനിക്ക് ഒരു തീരുമാനം എടുക്കാൻ സാധിക്കുന്നില്ല, സഹായിക്കണേ. എന്റെ തീരുമാനം ആരെയും വിഷമിപ്പിക്കരുതേ യേശുവേ സ്തുതി, ഹല്ലേലുയ, ഹല്ലേലുയ 🙏🙏🙏

  • @user-xk5gl1jy5o
    @user-xk5gl1jy5o หลายเดือนก่อน

    കർത്താവെ എന്റെ ജീവിതത്തിൽ ഇടപെടണമേ എന്നെ വിശുദ്ധികരിക്കേണ്ട മേ എന്റ് വിഷമങ്ങളുരോഗങ്ങളും മാറ്റിതരണേ എന്റെ മകന്റെ കല്യാണം തടസ്സം മാറ്റി അനുഗ്രഹിക്കണമേ.

  • @jorlyannop4778
    @jorlyannop4778 ปีที่แล้ว +7

    കർത്താവെ എന്റെ ജീവിതത്തിൽ ഇടപെടേണമേ 🙏🙏എന്നെ വിശുദ്ധികരിക്കേണമേ 🙏എന്റെ എല്ലാം വിഷമങ്ങളും രോഗങ്ങളും ആകുലതകളും മാറ്റി തരേണമേ 🙏🙏🙏ഈശോയെ എന്നെ രക്ഷിക്കേണമേ 🙏🙏🙏

  • @MBHHAPPYFAMILY
    @MBHHAPPYFAMILY หลายเดือนก่อน

    കർത്താവേ, ജോലി സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരേണമേ ഞങ്ങളുടെ ഭവനം എത്രയും വേഗം ബിറ്റ് നല്ലൊരു ഭവനം ഞങ്ങൾക്ക് നൽകണമേ

  • @luciasurya2636
    @luciasurya2636 ปีที่แล้ว +10

    അമ്മേ കൃപ ചൊരിയണമേ 🙏🙏🙏

    • @srelekhacl1890
      @srelekhacl1890 ปีที่แล้ว

      Amme mathave njan ammayodu apekshichapole ente ammaye onnu rekshapeduthi thannu ente randu sahodharangal ente ammaye othiri vushamipikkunnu amma bhakshanavum kazhikkunnilla enthinana mathave enthinanu ente ammaye kashtapeduthunnathu onnu kannu thurakku mathave kashtapedutharuthe enthinanu ente ammayodu ethrayum kruratha kanikkunnathu eniyengilum onnu kannu thurakku mathave amen amen amen amen amen amen amen amen.

    • @soniyajose2536
      @soniyajose2536 ปีที่แล้ว

      അമ്മേ മാതാവ അനുഗ്രഹിക്കണം തടസങ്ങൾ മാറ്റി ജോലി തന്നു അനുഗ്രഹിക്കേണമേ ശരീര വേദനകൾ മാറ്റിതരണംമേ

  • @kamalabai3428
    @kamalabai3428 ปีที่แล้ว +5

    Kamalabai.p
    കരുണയുള്ള സ്നേഹ ഈശോയെ, ഞങ്ങളെ ശക്തിപ്പെടുത്തണ മേ ഞങ്ങളെ അനുഗ്രഹിക്കണമേ . ജോസഫ ച്ച നേയും ഈശോയുടെ പൊൻ കരങ്ങളിൽ സമർപ്പിച്ചു അച്ചനെ സമ്യദ്ധമായി അനുഗ്ര ഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
    Ave Maria ! Ave Maria !

  • @user-nt1ct3hu3y
    @user-nt1ct3hu3y 3 หลายเดือนก่อน +2

    കർത്താവേ എന്നെ പോലെ ജോലിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാമക്കളെയും ഈശോയെ അനുഗ്രഹിക്കണേ അതുപോലെ എന്നെ പോലെ കടഭാരം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാമക്കൾക്കും അനുഗ്രഹം കൊടുക്കണമേ ഈശോയെ ഞാൻ അമ്മേടെ കരങ്ങളിലേക്ക് സമർപ്പിച്ചുകൊള്ളുന്നു ആമ്മേൻ ആമ്മേൻ

  • @santhamathew7789
    @santhamathew7789 ปีที่แล้ว +27

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

    • @lillykr1453
      @lillykr1453 ปีที่แล้ว

      12 വർഷമായി നടത്തുന്ന മിനിയുടെ കേസിനെ വിജയിപ്പിക്ണമേ അവൾക്കു
      വിവാഹ മോചനം നൽകി അനുഗ്രഹിക്കണമേ

    • @gracychacko333
      @gracychacko333 ปีที่แล้ว +1

      0iam going to u

    • @gracychacko333
      @gracychacko333 ปีที่แล้ว

      Iam going to UK on 13th please pray for my health.

    • @chackojoseph8572
      @chackojoseph8572 ปีที่แล้ว

      Ante ljinne sukammaklename🙏🏻

    • @chackojoseph8572
      @chackojoseph8572 ปีที่แล้ว

      Ante kujine sulammakene🙏🏻

  • @minijoy2103
    @minijoy2103 ปีที่แล้ว +34

    അമ്മേ എന്റെ നിയോഗങ്ങളെ ഏറ്റെടുക്കണമേ, പരിശുദ്ധതാദ്മാവിനെ അയക്കണമേ

  • @balanbalan4436
    @balanbalan4436 ปีที่แล้ว +18

    ഞങ്ങളുടെ ശരീരത്തിൽ ഉള്ള അലർജിരോഗം മാറ്റി തരണമേ അമ്മേ മാതാവേ 🙏🏼🙏🏼

    • @annsjose9230
      @annsjose9230 ปีที่แล้ว

      Amme màthave ente fatty lever poornnamayum matty tarename 🙏🙏🙏

    • @annsjose9230
      @annsjose9230 ปีที่แล้ว

      Amme màthave ente kochinte kudumba jeevitathe anugrahikename 🙏🙏🙏

  • @vijayavijaya4283
    @vijayavijaya4283 ปีที่แล้ว +6

    കർത്താവേ എന്റെ അപേക്ഷ സാധിച്ചു തരണമേ 🙏🙏🙏🙏🙏

  • @elizabethbabu7583
    @elizabethbabu7583 ปีที่แล้ว +11

    🙏🎊❤️🎉🎉🎉🎉അമ്മേ,ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🌹🌹🌹🌹

  • @sherinpg7386
    @sherinpg7386 3 หลายเดือนก่อน

    എന്റെ അമ്മേ എന്റെ ഉദരസാമ്പത്തമായ അസുഖകങ്ങൾ മാറ്റി ഒരു ഓപറേഷൻ ഇല്ലാതെ മക്കളെ തന്ന് അനുഗ്രഹിക്കനമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ പിതാവിന്റെ വിശുദ്ധ രക്തത്താൽ ഞാങ്ങളെ കഴുകണമേ കൃപകൾ കൊണ്ട് നിറക്കണമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @judybiju4807
    @judybiju4807 ปีที่แล้ว +22

    കൃപാസനം മാതാവേ ഞങ്ങളുടെ അച്ചന് കാത്തുകൊള്ളണമേ ഞങ്ങക്ക് വിശ്വാസം തരണമേ സാക്ഷി അകണമേ കാത്തു പരിപാലിച്ച അമ്മക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @pankajakshi
      @pankajakshi ปีที่แล้ว

      Esoyeavidunnthannaanugrahangalkunannien🌹🌹🌹

    • @sheldysaji7122
      @sheldysaji7122 ปีที่แล้ว

      Dellamoludeyum delvinmonteyum viswassm vardhippikkane amme makkalude jeevitham kramapeduthane amme ekudumbathe eesok elppikkane amme. Bharthavinte negative chinthakal eduthu mattane amme

    • @mercybaby7474
      @mercybaby7474 ปีที่แล้ว

      F6 cm😢

  • @anithasindhu6729
    @anithasindhu6729 28 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤❤❤❤❤❤

  • @sanithamathew1996
    @sanithamathew1996 ปีที่แล้ว +8

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ ഏറ്റെടുക്കണമേ ആമേൻ

  • @tpthakappan3314
    @tpthakappan3314 ปีที่แล้ว +13

    ഷാജിയുടെ മദ്യലഹരി ഫാൻസിന്റെ ഉപയോഗത്തിന് മധ്യ ലഹരി എന്നും വഴിവിട്ട ജീവിതത്തിന് അവനെ 38 വയസ്സ് കഴിഞ്ഞ 39 വയസ്സായി മാതാവേ രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്ന മാതാവേ

    • @jayamolshaji8799
      @jayamolshaji8799 ปีที่แล้ว +2

      Karthave ente prarthana kelkkaname

    • @jayamolshaji8799
      @jayamolshaji8799 ปีที่แล้ว

      Eshoye sthuthi

    • @lovelyshaji2608
      @lovelyshaji2608 ปีที่แล้ว

      Neethu nu oet exam pass akan prathana sahayam Apekshikunu

    • @sheebageorge7476
      @sheebageorge7476 ปีที่แล้ว

      കർത്താവെ സേതുവിന് കല്യാണം വേഗം നടത്തി കൊടുക്കണേ 🙏🙏🙏

  • @user-wp1md3xv1h
    @user-wp1md3xv1h หลายเดือนก่อน

    എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ നിന്റെ ഈശോയെ താമസിക്കുന്നത് പാട്ടത്തിന്റെ ഇതുവരെ ഒന്നും ആയില്ല ഞങ്ങളെ സഹായിക്കണ മാതിരി ഇല്ലാത്തവർക്ക് ആശ്രയമായ സ്തോത്രം യേശുവേ സ്തോത്രം

  • @lissysamuel1906
    @lissysamuel1906 ปีที่แล้ว +12

    അമ്മേ മാതാവേ അനുഗ്രക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿

    • @mariyamava3212
      @mariyamava3212 ปีที่แล้ว

      Karthaave soumyam nalgy anugrahikkaname

  • @florydavis6169
    @florydavis6169 หลายเดือนก่อน +1

    Amme mathave ente makalku nalla joli kittuvan anugrahikkaname sahayikkaname prthikanamma kiveedale amme yasuve mahathom yasuve sthotram yasuve nani hallelujah 🙏🙏🙏🙏🙏🙏♥️🕯️🕯️🕯️🕯️🌹🌹🙏

  • @anugeorge99
    @anugeorge99 ปีที่แล้ว +7

    അമ്മേ മാതാവേ ഞങ്ങളുടെ മക്കൾക്ക് ഉന്നത വിദ്യാഭാസം നൽകി അനുഗ്രഹിക്കണമേ. നാളെ നടക്കുന്ന physics examina സമർപ്പിച്ചു prarthikkunn🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Alan-jp3es
      @Alan-jp3es ปีที่แล้ว

      Amma madave njaglude makkale anugargikkane

  • @beenabeena6086
    @beenabeena6086 ปีที่แล้ว +3

    അമ്മ മാതാവേ ഇന്ന് നാലുമണിക്ക് എടുക്കുന്ന ചിട്ടി എനിക്ക് ലഭിക്കാൻ അനുഗ്രഹിക്കണമേ ആധാരം തിരിച്ചെടുക്കാനുള്ള കൃപ നൽകണമേ. എന്റെ ഭർത്താവിൽ വിശ്വാസം വർദ്ധിപ്പിക്കേണ്ട എനിക്ക് ഉടമ്പടി എടുക്കുവാനുള്ള നൽകേണമേ. അമ്മേ മാതാവേ അനുഗ്രഹിക്കണമേ.

  • @heavenlysongs8286
    @heavenlysongs8286 ปีที่แล้ว +10

    എന്റെ ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🌹🙏🌹

    • @sumathiak8313
      @sumathiak8313 ปีที่แล้ว

      ❤😂🎉😢😮😅😊😮😅😊

    • @sumathiak8313
      @sumathiak8313 ปีที่แล้ว

      ❤😂😢🎉😢😮😅😅😊😅😊😊

  • @ancymani6317
    @ancymani6317 หลายเดือนก่อน

    അജയനേ സുഖപ്പേടുത്തി കിട്ടാനിരിക്കുന്ന ജോലി നല്കി അനുഗ്രഹിക്കണമേ അമ്മേ

  • @sukumarivasudevan9497
    @sukumarivasudevan9497 ปีที่แล้ว +5

    ഞാൻ ഫോണിൽ അച്ഛന്റെ ദ്യാനം കേൾക്കാറുണ്ട്. കൂടാറുണ്ട് മാതാവേ അനുഗ്രഹിക്കണം

  • @mayamenon8639
    @mayamenon8639 ปีที่แล้ว +4

    Eshyue aradhana eshyue mahatum amma mathave Krupa choriyenme nanni million times for yr blessing and grace always 💕💐💐🌹🌹🌹🌹🌹💕💕💐🌹💐💕🌹💞❤️🙏🏽🙏🏽

  • @veronicageorge8117
    @veronicageorge8117 ปีที่แล้ว +4

    Amma, yeshoye I pray for Lakshmi suffering from breast cancer ammma.. tumor is growing and unbearable pain she has amma... bless her to bear her pain... heal her Amma.. No one is there to support Amma... prathyaksha Sakshi akename ..I beleive in you amma. Praise you Jesus

  • @MollyMathew-yx5fz
    @MollyMathew-yx5fz 18 วันที่ผ่านมา

    എന്റ അമ്മേ മക്കളെ സഹായിക്കുക , ജോലി,വിവാഹം എല്ലാ മേഖല കളെയം അനുഗ്രഹിക്കണമെ

  • @sabuvarghese3109
    @sabuvarghese3109 ปีที่แล้ว +5

    അമ്മേ കൃപസനം മാതാവേ എന്റെ ഭാര്യയുടെ ജോലി സ്ഥിര പ്പെടുത്തി തന്നതിന് ഒരായിരം നന്ദി 🙏🙏

  • @user-ub6zt5gv3x
    @user-ub6zt5gv3x หลายเดือนก่อน

    ഇമ്മേ.മാതാവേ..അനുഗ്രഹിത.അമ്മേ.എന്നെ.പരിക്ഷണങ്ങളി.നിന്നും.രക്ഷിക്കേണമേ

  • @RUBBERBAND-sf5bm
    @RUBBERBAND-sf5bm หลายเดือนก่อน

    അമ്മേ മാതാവേ നീറുന്ന എന്റെ പ്രശ്നങൾ തിർപ്പ് ആക്കി തരണമേ

  • @babujacob4324
    @babujacob4324 ปีที่แล้ว +6

    മാതാവേ കാത്തു പരിപാലിക്കേണമേ 🙏

  • @SophinFrancis
    @SophinFrancis 3 หลายเดือนก่อน

    അമ്മേ എന്റ എല്ലാ അസുഖങ്ങളും ഈ നിമിഷം എടുത്ത് മാറ്റി തരണേ അമ്മേ. എനിക്ക് നല്ല ഒരു ജീവിതം തന്നു അനുഗ്രഹിക്കണേ അമ്മേ 🙏 എന്നെ കൈ വിടല്ലേ അമ്മ മാതാവേ 🙏🙏🙏

  • @seleenama5341
    @seleenama5341 ปีที่แล้ว +1

    എന്റെ മകനേയും മകളേയും അമ്മേ അനുഗ്രഹിക്കണമേ

  • @Jessy43270
    @Jessy43270 2 หลายเดือนก่อน

    മാതാവേ എല്ലാരോഗികളെയും സുഖമകേണമേ

  • @treasafelix5716
    @treasafelix5716 ปีที่แล้ว +6

    അമ്മേ മാതാവേ ഞങ്ങളെ കാക്കണേ അനുഗ്രഹിക്കണേ ഞങ്ങളോടൊപ്പം ആയിരിക്കണേ. 🙏🙏🙏

  • @Baby-ww9sd
    @Baby-ww9sd หลายเดือนก่อน

    എന്റെ കൊച്ചുമോന്റെ ചെവി വേദന മാറ്റിത്തരണമേ അമ്മേ മാതാവേ മോനു വേദന കൊണ്ട് ഉറങ്ങാൻ കഴിയുന്നില്ല ചെവി വേദന മാറ്റി തരണമേ മാതാവേ രണ്ട് വയസ്സുള്ള കൊച്ചാണ് അതിനുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ മാതാവേ🙏🙏🙏🙏

  • @sharathasharatha8612
    @sharathasharatha8612 ปีที่แล้ว +1

    കർത്താവെ ഷൈനിചെയേച്ചിയുടെ രോഗം മാറുവാൻ അനുഗ്രഹിക്കേണമേ

  • @basilbinu3309
    @basilbinu3309 4 หลายเดือนก่อน

    അമ്മേ മാതാവേ എൻറെ നിയോഗങ്ങളെ സാധിച്ചു തരണമേ എന്റെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായി മാറാൻ കുടുംബ സമാധാനം തരണമേ മാതേവ

  • @sunimathew5954
    @sunimathew5954 ปีที่แล้ว

    Krupasanamathave josephachena kathukollaname 🙏🙏🙏🙏🙏

  • @jyothisojan8106
    @jyothisojan8106 ปีที่แล้ว +1

    മാതാവേ ഞാൻ അടുത്ത ആഴ്ച duolingo english test ചെയ്യുവാൻ പോകുന്നു, first attempt തന്നെ എല്ലാ section-നും 90 കൂടുതൽ മാർക്ക് നൽകി അനുഗ്രഹിക്കാൻ തിരുകുമാരനോട് പ്രാർത്ഥിക്കണമേ...

  • @Lachuzz-jv9nw
    @Lachuzz-jv9nw หลายเดือนก่อน

    അമ്മേ മാതാവേ എന്റ്റെ കടം എത്രയും പെട്ടന്ന് തീർക്കാൻ എന്നെ സഹായം ചെയ്തു അനുഗ്രഹം ചൊറിയണം ആമേൻ

  • @arunjestion1996
    @arunjestion1996 หลายเดือนก่อน

    അമ്മ മാതാവേ എന്റെ മോളുടെ കണ്ണിന്റെ വേദന മാറ്റിത്തരേണമേ

  • @MayaMaya-ww5il
    @MayaMaya-ww5il ปีที่แล้ว

    എന്റെ അമ്മേ മാതാവേ ഞാൻ എന്റെ ഉടമ്പടി യിൽ വെച്ച കാര്യം മകൾക്കുbecom4തസെമെസ്റ്റർ ന് എ ഗ്രേയ് തന്നതിന് നന്ദി തിരുകുമാറാനും എന്റെ പൊന്നമ്മച്ചിക്കും ആമേൻ

  • @minusthomas9412
    @minusthomas9412 ปีที่แล้ว +4

    Amme mathave please pray for my Son Shine S Thomas who is waiting for his result of CA final exams to be declared today. Kindly pray to clear his both groups 🙏🙏

  • @cicilypinto9884
    @cicilypinto9884 ปีที่แล้ว +1

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളെ orkkanamennu പ്രാര്‍ത്ഥിക്കുന്നു. നിത്യ രക്ഷ ലക്ഷ്യമിട്ട് ജീവിക്കാൻ പഠിപ്പിക്കണമെ.🙏🔥🙏🔥

  • @shylajasreenivasan7000
    @shylajasreenivasan7000 หลายเดือนก่อน

    അമ്മേ പരിശുദ്ധ മാതാവേ എനിക്ക് യൂട്യൂബ് വഴി കാട്ടിതന്ന അമ്മ മാതാവ് ഇന്ന് എൻ്റെ രക്ഷകയാണ്. ആരുമില്ല എനിക്ക് ചോദിക്കാനും പറയാനും നേർവഴി കാട്ടുന്നതും മാതാവ് മാത്രം. എൻ്റെ 13 ലക്ഷം രൂപ കടം അടക്കാൻ ഒരു വഴിയും ഇല്ല. എനിക്ക് വേണ്ടി വഴി കാട്ടി തന്നു രക്ഷിക്കുന്ന മാതാവിന് നന്ദി അറിയിക്കുന്നു. എൻ്റെ കുടുംബത്തിൽ സമാധാനം, സന്തോഷം ഉണ്ടാക്കി തരണേ അമ്മേ പരിശുദ്ധ മാതാവേ

  • @Mohanan-fj5mh
    @Mohanan-fj5mh หลายเดือนก่อน

    അമ്മ മാതാവേ എന്റെ കൊച്ചിന്റെ യാത്ര കൂടെ ഇരിക്കേണമേ

  • @nalinirajan8871
    @nalinirajan8871 ปีที่แล้ว +10

    പരിശുദ്ധ അമ്മേ സ്ഥലത്തിന്റെ ആധാര o വഴിയോടു കൂടി നടത്തിത്തരണമേ...🙏🙏🙏🙏

    • @mollykutty8077
      @mollykutty8077 ปีที่แล้ว

      Ent amma nalloru flt thannanugrahikana

    • @athikvt3299
      @athikvt3299 หลายเดือนก่อน

      🙏🙏🙏🙏

  • @sachinrajeevan2-bsaritha270
    @sachinrajeevan2-bsaritha270 ปีที่แล้ว +4

    കർത്താവെ...എന്റെ കുടുമ്പത്തിനെ അനുഗ്രഹിക്കണേ..
    കാത്തേക്കണേ 🙏🙏🙏🙏❤️

  • @minij8093
    @minij8093 ปีที่แล้ว

    എന്റെ മോൾക്ക് ഉടനെ ജോലി ലഭിക്കേണമേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ മോൾക്ക് കണ്ണിനു നല്ല കാഴ്ച ലഭിക്കേണമേ 🌹

  • @alicejose7933
    @alicejose7933 หลายเดือนก่อน

    Yeshuve ,nityathaye lakshyam vechu jeevikkan njangale annugrahikkane🙏🙏🌹🙏🙏

  • @celinemargaret8927
    @celinemargaret8927 ปีที่แล้ว +2

    Karthave nyangale shishukale pole aguvan kaniername Amen 🙏🙏🙏🙏🙏

  • @mayashaji7817
    @mayashaji7817 ปีที่แล้ว

    എന്റെ കൃപാസനമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏🙏🙏🙏🙏🙏😭😭😭

  • @creativemanesh8225
    @creativemanesh8225 ปีที่แล้ว +2

    അമ്മേ മാതാവേ, എനിക്കുവേണ്ടി ഈശോയോട് മാദ്ധ്യസ്ഥം വഹിക്കേണമേ

  • @henockvincent510
    @henockvincent510 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ ഇന്ന് എെ ഇ എൽ റ്റി എസ്സ് പരീക്ഷ എഴുതുന്ന എല്ലാ മക്കളു० അനു८ഗഹിക്കണമേ. ഓരോരുത്തർക്കു० ആവശൃമായ സ്കോർ കൊടുത്തയക്കണമേ ആമ്മേൻ
    🙏🎍💓🌹

  • @leenajacab6623
    @leenajacab6623 ปีที่แล้ว

    മാതാവേ അങ്ങയുടെ സന്നിധിയിൽ എത്രയും പേട്ട ന്ന് വരാനുള്ള കൃപ നൽകണമെ കർത്താവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️🔥🔥🔥🕯️🕯️🕯️🕯️

  • @anjalysaji7579
    @anjalysaji7579 ปีที่แล้ว +1

    Amme Esoye vazhikanikkane jeevitham kadathal vazhimutti nilkkunnu rakshikkane 🙏🏻🙏🏻

  • @minisiby4706
    @minisiby4706 ปีที่แล้ว

    കർത്താവെ എന്റെ മക്കളെയും ഹസ്ബന്റീനയും കാത്തുകൊള്ളണമേ

  • @bindubindu8169
    @bindubindu8169 ปีที่แล้ว

    തലവേദന യും മേലുവേദനയും മാറ്റിത്തരേണമേ 🙏🙏🙏 എന്റെ കുട്ടികളെ അമ്മ കാത്തു കൊള്ളേണമേ അവർ തെറ്റിലേക്കു പോവാതെ അമ്മനേർവഴി കട്ടേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @philipchacko4876
    @philipchacko4876 ปีที่แล้ว +2

    പരിശുദ്ധ അമ്മേ ഞങ്ങളെ അപേക്ഷ അങ്ങ് ഏറ്റെടുക്കണമേ അമ്മേ ആമേൻ 🙏🙏🙏🙏✝️✝️✝️✝️🙏🙏🙏🙏

    • @mariammamanayampilly1104
      @mariammamanayampilly1104 ปีที่แล้ว

      Antta, amma, kreupasanam, mathawy, attent, makan, shine, good, job, nalki, mathawy, a,makan, na,anagram, nalkana, nanny,,amma, kreupasanam, mathawy, kodanukody, nanny, amma,kreupasanam aman,.

  • @kashithumba9407
    @kashithumba9407 ปีที่แล้ว

    മാതാവേ ഞാൻ date വെച്ച് പ്രാർത്ഥിച്ച എൻ്റെ വിസ 15-ാം തിയ്യതിക്കകം ലഭിക്കണമേ.എൻ്റമ്മയിൽ മാത്രമാണ് ഏകാശ്രയം.
    കടങ്ങൾ എത്രയും പെട്ടെന്ന് വീട്ടിത്തരണേ അമ്മേ. മക്കളുടെ പഠനാവശ്യങ്ങൾ നടത്തിക്കൊടുക്കാനും, വിട്ട് വാടക കൊടുക്കാനും നിവൃത്തി ഉണ്ടാക്കിത്തരണേ.അമ്മയുടെ മുന്നിൽ സാക്ഷ്യം പറയാൻ , പ്രാർത്ഥിക്കാൻ ഈ മാസം തന്നെ അവസരം തരണേ🙏🙏🙏

  • @rrss753
    @rrss753 ปีที่แล้ว

    അമ്മേ മാതാവേ ഞാൻ സൗമ്യ രജിഷ് എന്റെ സഭാഗംബം നന്നായി മാറ്റി തരേണമേ അമ്മേ 🙏🙏🙏🙏🙏🙏നല്ല താന്റെടവും ധൈര്യവും സാമാർഥ്യവും തരേണമേ വീടും കുടുംബവും ഭർത്താവിനെയും മക്കളെയും നന്നായി നോക്കാൻ എനിക്ക് പറ്റണേ 🙏🙏🙏🙏കാരണവന്മാരെ നോക്കാനുള്ള സാമാർഥ്യവും ധൈര്യവും എനിക്ക് തരേണമേ q🙏ആ കുരുത്തവും പുണ്ണ്യവും എനിക്കും എന്റെ മക്കൾക്കും കിട്ടണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sosammathomas1424
    @sosammathomas1424 ปีที่แล้ว +1

    അമ്മേ മാതാവേ ആ പെൺകുട്ടി ആ പെൺകുട്ടി നായര് കുട്ടിയാണ് അവൾക്ക് സംസാരിക്കാനുള്ള കഴിവ് അമ്മയെ നീ കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു

  • @sarojinimattukatta2202
    @sarojinimattukatta2202 ปีที่แล้ว

    അമ്മേ മാതാവേ തകർന്നുപോകുന്ന കുടുംബങ്ങളെ അവർക്ക് ശക്തി മാനസാന്തരം കൊടുക്കണമേ ഈശോയെ മക്കളുടെ ജീവിതത്തിൽ വലിയ അനുഗ്രഹം ഉണ്ടാവണം ദാമ്പത്യജീവിതം എന്ന പേരിൽ അറിയപ്പെടുന്ന വിശ്വപ്രസിദ്ധ അവരുടെ ജീവിതത്തിൽ സന്തോഷ സമാധാനം ഉണ്ടാകണം അമ്മേ മാതാവേ സ്വസ്തി സ്വസ്തി

  • @tpthakappan3314
    @tpthakappan3314 ปีที่แล้ว +1

    തലകറക്കം മാറ്റി തരണേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ പനി മാറ്റി തരണേ മാതാവേ ശ്വാസംമുട്ടലും അമ്മയുടെ നീലഗിക്കാത്ത മക്കളെ പൊതിയണമേ മാതാവേ മകൻ പ്രകാശ് എന്ന് വിളിക്കുന്ന ഷാജിയുടെ മദ്യപാനലഹരി വഴിവിട്ട ജീവിതത്തിൽ എന്ന് പ്രാർത്ഥിക്കുന്നു മാതാവേ അസുഖം മാറ്റി തരണേ മാതാവേ

  • @jaisonpeenikkaparabilgodam7647
    @jaisonpeenikkaparabilgodam7647 ปีที่แล้ว +1

    Aeigin angena Bini jaison amen 🙏🙏🙏🙏🙏🙏

  • @amminijoy4395
    @amminijoy4395 ปีที่แล้ว +1

    Amme mathaveee mathaveee thirukumara naijagaluday niyogagal meal karuna undakane amme mathaveee

  • @athikvt3299
    @athikvt3299 หลายเดือนก่อน +1

    മാതവൊ ഞാൻ ഒരു നിർചുഴയിൽ അണ്ണ് അതിൽ നിന്ന് അമ്മേ എന്നെ അനുഗ്രിക്കണമേ എൻ്റെ അസുഖം മാറി മരുന്ന് കഴുക്കുന്നത് നിർത്തി രേഖാമുക്തി ആക്കിതാരണം എൻ്റെ കന്യമാറിയമേ നല്ലതും പ്രർവർത്തി കാക്കണ്ണം നന്മ മാത്രം ചെയ്യണ്ണം നല്ലത് മാത്രം പാറച്ചയ്യാനം എനിക്ക് ശക്തി താരണമേ അമ്മേ മാരുന്ന് നിർത്തികഴിഞ്ഞേ എനിക്ക് നല്ല കല്യാണം നാടക്കാ വേള്ളൊ ഞാൻ അഗ്രിക്കിച്ച് പേലെ നല്ലഎൻ്റെ മാതവെ ഞാൻ അഗ്രിച്ചനല്ല രാജ് കുമാരനെപോലെ നല്ല ഒരു അർമി കാരനെ കൊട്ടണ്ണം നല്ല സ്വഭാമുള്ള ജീവതാ അവസ്സനം വരെ പെന്നു പോലൊനോക്കുന്നവൻ ആയിരിക്കണ്ണo ദ്വർഗ്ഗസ്സ് ഇശ്വരാ വിശ്വാസ്സമുള്ള അൾ ആയിരിക്കണ്ണംമാരുന്ന് നിർത്തി കഴിഞ്ഞേ എനിക്ക് ഞാൻ അഗ്രിക്കിച്ച പോല്ലത്തെ കല്യണാം നടക്ക് വോള്ള എൻ്റെ കന്യമാറിയ്യാമേ എൻ്റെ സങ്കടത്തിൽ നിന്ന് കാന്യ മാറിയേ കാരാ കയറ്റിണ്ണമോ ആമ്മേൻ🙏🙏🙏🙏➕➕➕🌹🌹🌹🌹🌹🙏🙏🙏🙏🙏➕➕➕➕

  • @sheeba3536
    @sheeba3536 หลายเดือนก่อน

    അമ്മേ മാതാവേ നിക്ക് d. Anc. ഒരു കുഴപ്പം കാണരുതേ. അമ്മേ. നിക്ക് നന്ദി പറയാൻ ഇട വരണേ. ആമേൻ

  • @josnapj271
    @josnapj271 ปีที่แล้ว +1

    നിസ്സിയുടെ സോറിയസിസ് എന്ന രോഗം സൗഖൃ പേടുത്തണമെ മാതാവെ

  • @lathikamohandas4811
    @lathikamohandas4811 ปีที่แล้ว +1

    എന്റെ ദൈവമായ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏

  • @Kaleshk-tp5ve
    @Kaleshk-tp5ve ปีที่แล้ว +2

    മാതാവേ ഉടമ്പടി പുതുക്കാൻ ഞങ്ങൾ നാളെ വരുന്നു ഞങ്ങൾ 6 പേരും മാതാവിന്റെ തിരുസന്നിധിയിൽ. ഞങ്ങൾക്ക് സംരക്ഷണം തന്ന് അനുഗ്രഹിക്കണേ.

  • @miniignatious8205
    @miniignatious8205 4 หลายเดือนก่อน

    കൃപാസന അമ്മേ എൻ്റെ വീട്ടിലേക്കുള വഴിയുടെ പ്രശ്ന അൾ പരിഹരിച്ച് യാത്രാ സൗകര്യ തരുന്നമേ തടസ്സം നിൽക്കുന്ന വരോട ക്ഷമിച്ച് പ്രാർതഥി ക്കുന്നു. അവരെ അനുഗ്രഹിക്കണമെആമ്മേൻ.ആവേ മരിയ

  • @silviyamamachan1447
    @silviyamamachan1447 ปีที่แล้ว +2

    Amma mathave enta appachane poornamai sukhapedutaname, naduvinum,kalukalkum, kayyikum, balamkodukne,tala balance cheyyanum, kattiula aharam kazhikan pattaname,shareerathinu arogyathoode enitu nadakanum anugrahikane sparshikaname 🕯️🗽

  • @salistephen6510
    @salistephen6510 ปีที่แล้ว +1

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി വില്പനയും മാറ്റി തരണം നിന്നും മാറ്റി തരണമേ ഒരു മാർഗ്ഗം കാണിച്ചു തരണമേ

  • @sajeevalalsukumaran4393
    @sajeevalalsukumaran4393 ปีที่แล้ว

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ. 🌹🌹🌹🌹🌹

  • @thankammajoy5082
    @thankammajoy5082 ปีที่แล้ว

    അമ്മേ. എന്റെ. മകന്റെ. കട. ബാധ്യത. തീർത്തു. തരണമേ. അമ്മേ. ഞങ്ങക്കുവേണ്ടി. അപക്ഷിക്കണമേ.

  • @isha1602
    @isha1602 ปีที่แล้ว

    കർത്താവേ ജോലി ചെയ്യുന്നിടത്തു നിന്ന് റിലീസ് കിട്ടി പുറത്തു വിസ അടിക്കാൻ സിജിക്ക് അവസരം കൊടുക്കണേ അമ്മേ 🙏നാളെ നല്ല ഒരു മെസ്സേജ് ആ മകൾക്ക് കിട്ടണേ അമ്മേ... ആ മകളുടെ കണ്ണുനീർ നീ തുടക്കണമേ അപ്പാ 🙏🙏

  • @user-hp8ff3gg9z
    @user-hp8ff3gg9z หลายเดือนก่อน

    Sabayily visudi nila nirutthuvan sabapithakkanmarukkum dheiva janatthinum bodyam kodukkename ave mariya

  • @sara4yu
    @sara4yu ปีที่แล้ว +4

    Enikku pettannu oru nalla joli kittan vendi prarthikkane.Amen.
    SAK

  • @sajijosephmattppillil2084
    @sajijosephmattppillil2084 ปีที่แล้ว +4

    ആവേ മരിയ 🙏🙏🙏🙏

  • @nithyasahayam7689
    @nithyasahayam7689 ปีที่แล้ว

    Amme mathave ante macalude sarirathile alla rogagaleum suhapeduthaname Halle luya Amen Amen Amen

  • @jainyjustin9045
    @jainyjustin9045 ปีที่แล้ว +2

    അമ്മേ കൃപസനം നാഥേ ഞാനും എന്റെ സഹോദരിയും ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സ്ഥിരപ്പെടുവാൻ അമ്മ അനുഗ്രഹിക്കണേ.

  • @aleyammamathew8663
    @aleyammamathew8663 ปีที่แล้ว +4

    Tku & praise you JESUS & MOTHER MAARY for saving me from danger on the train...wit out my knowledge....Amen.

  • @Kaleshk-tp5ve
    @Kaleshk-tp5ve ปีที่แล้ว

    മാതാവേ നാളെ ഞങ്ങൾ മാതാവിന്റെ അടുത്ത് വരുമ്പോൾ യാത്രയിൽ സംരക്ഷണം തരെന്നെ. എല്ലാ നിയോഗങ്ങളും സാദിപ്പിച്ചുതരണേ. ഞങ്ങൾ എല്ലാവർക്കും അനുഗ്രഹമാവണനെ. ഇനിയും ദുരിതമനുഭവിക്കുന്ന ആൾക്കാരെ മാതാവിനടുത്തേക് കൊണ്ടുവരാൻ അനുഗ്രഹിക്കണേ.

  • @user-hp8ff3gg9z
    @user-hp8ff3gg9z หลายเดือนก่อน

    Esoyeee dheivarajyatthinu vendi vilakoduttju nilkkuvan eppozum njanjaly abishekam cheyyename sarva dheivajanatthinum e papkkum tharename kripa ave mariya

  • @UshaKumar-jj2kj
    @UshaKumar-jj2kj 3 หลายเดือนก่อน +1

    Njangade kudumbathil ulla vishamangal avidunnu mattitharaname ammen ammen

  • @ashnapeethambaran9927
    @ashnapeethambaran9927 หลายเดือนก่อน

    Mathave ente niyokam sadhym aaaki tharaname

  • @sisilygorge270
    @sisilygorge270 หลายเดือนก่อน

    എൻ്റെ അമ്മേ എൻ്റെ മക്കളുടെ വിവാഹം നടത്തി തരേണമേ വിവാഹപ്രായം കഴിഞ്ഞ മക്കളാണേ അമ്മേ അമ്മയുടെ പുത്രനോട് പറയണമേ