Nicy Augustine ഉടമ്പടിയിൽ സമർപ്പിച്ച നിയോഗമായ ഒരു കുഞ്ഞുണ്ടാകുവാൻ ജനുവരി 30 2023 നടക്കുന്ന സ്കാനിംഗ് ൽ ഒരു കുഴപ്പവും ഇല്ലാതെ നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞുണ്ടുക്കുവാൻ വേണ്ട എല്ലാവിധസഹായങ്ങളും ചെയ്തു അനുഗ്രഹിച്ചു അമ്മയുടെയും യേശൂവിന്റെയും സാക്ഷിയായി ജീവിക്കുവാൻ വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്തു അനുഗ്രഹിക്കേണമേ. ആമേൻ
അമ്മേ മാതാവേ നാളെ ഞങ്ങളുടെ അമേരിക്കൻ ഇമിഗ്രന്റ വിസയുടെ ഇന്റർവ്യൂ ആണ് . എല്ലാ തടസങ്ങളും മാറ്റി ഞങ്ങളുടെ വിസ സാധ്യ മാക്കി തരേണമേ . അമ്മയും തിരുക്കുമാരനും എല്ലാ സ്വർഗ്ഗനിവാസികളും ചേർന്ന് ഞങ്ങളുടെ ഇന്റർവ്യൂ നടത്തി തരണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾ അനുഭവിക്കുന്ന എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്ക സാമ്പത്തിക തടസ്സം ജോലി തടസ്സം ആകെ തകർന്ന മക്കളാണ് സംരെക്ഷിക്ക നന്ദി സ്തുതി ആരാധന ആമേൻ
ജോലി സ്ഥാലത് ഞാൻ നേരിടുന്ന എല്ലാ പ്രേശ്നങ്ങളെയും സമർപ്പിക്കുന്നു. എന്നെ ഒറ്റപെടുതുന്ന സീനിയർസ്, ഓഫീസിൽ ലെറ്റർ തരാത്ത hr section,. എല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അടിയനോട് കരുണ തോണേണമേ. ആവേ മാറിയ
, കൃപാസന മാതാവേ അമ്മേ മാതാവേ ബോബി ബോബിയുടെ ഭവനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു വിശുദ്ധീകരിക്കപ്പെടുവാൻ അമ്മേ വര പ്രസാദം മാതാവേ പ്രാർത്ഥിക്കുന്നു ജോയ് അവരുടെ ഭവനം വിശദീകരിക്കണം എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ🙏🙏🙏🙏
കൃപാസന മാതാവ മാതാവേ ഞങ്ങളെ കാക്കണേ എന്നെ എന്റെ കുടുംബത്തെയും എന്നെ ബന്ധുക്കളെയും കാത്തുരക്ഷിക്കണേ മാതാവേ സാമ്പത്തികമായ ബുദ്ധിമുട്ടുന്ന ഞങ്ങളെ കഷ്ടതകളിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴി ഞങ്ങൾക്ക് തുറന്നു തരണേ മാതാവേ
അമ്മ മക്കളുട ഫീ. അടക്കാൻ ഒന്നുമില്ല അമ്മഞാൻ കണ്ണിറോട് അമ്മയോട് യാചിച്ചു പ്രാർത്ഥിക്കുന്നു ഫീ അടക്കുവാൻ കോളേജ് ഡേറ്റ് നീട്ടി കിട്ടണം അമ്മ എനിക്കാരോടും സങ്കടം പറയാനില്ല അമ്മ ഇടപ്പൊട്ടിയുകൊള്ളന്മാ 🙏🙏🙏🙏🙏
കൃപാസന മാതാവേ എന്റെ ആശ്രയമേ അമ്മയുടെ കാരുണ്യം തേടുന്നു കണ്ണൻ എന്ന മകനുവേണ്ടി പ്രാർത്ഥിക്കുന്നത് മകനെ ഒരു വിശ്വാസം കിട്ടുവാൻ വിവാഹപ്രായം കഴിഞ്ഞിട്ട് നിൽക്കുന്ന മകനാണ് നല്ല ഒരു വിവാഹാലോചന വരുവാനും അമ്മേ നാമകനു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മയുടെ സാക്ഷിയാകാൻ അമ്മയോട് ഞാൻ യാചിക്കും അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു അമ്മ കൈവെടിയരുത്🙏🙏🙏🙏
കൃപാസന പ്രസാത വര മാതാവേ എന്റെ മകൾസിയ മേൾക്ക് ഒര ജോലിനല്കി. ഞങ്ങളുടെ കുടുംബത്തിന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ അമ്മേ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയാക്കി ഞങ്ങളുടെ കുടുംബത്തെ ഉയർത്തണമേ
അമ്മേ... എന്റെ ഭർത്താവിനെ പണത്തിന്റെ സ്ത്രീ ബന്ധത്തിൽ നിന്നും മാറ്റി.. സ്നേഹത്തിന്റെ വില മനസിലാക്കി തിരികെ നൽകേണമേ... ആ പെണ്ണ്കുട്ടിയും വീട്ടുക്കാരു൦ ഈ ബന്ധത്തിൽ നിന്നും മാറിപ്പോകട്ടെ... 🙏🙏🙏 മനസ്സ് ഉരുകി പ്രാർഥിക്കുന്നു.. എനിക്കു അദ്ദേഹത്തെ തിരികെ നൽകണ൦.. എന്റെ ജീവിത അവസാനം വരെ ഈശോയുടെയു൦ അമ്മയുടെയു൦ നാമം ഉയർത്തി ജീവിക്കും.. കൃപാസനത്തിൽ വന്ന സാക്ഷ്യം പറയാ൦ അമ്മേ 🙏🙏🙏🙏 എന്നെയും അദ്ദേഹത്തെയു൦ വേ൪പ്പെടുത്തിയ എല്ലാ പൈശാചിക ബന്ധനങ്ങളും യേശുവിന്റെ നാമത്തിൽ മാറി പോകട്ടെ.. ആമേൻ 🙏🙏🙏🙏🛐
അമ്മേ കൃപാസന മാതാവേ അടുത്തുള്ള മകന് വേണ്ടി ചെവി കേൾക്കാത്ത മകൻ വേണ്ടി പ്രാർത്ഥിക്കണമേ വിശ്വാസത്തിന്റെ വെളിച്ചം നൽകണമേ 🙏 അമ്മേ കൃപാസന മാതാവേ മേരിയുടെ കുടുംബത്തിന് മേരിയുടെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കുന്നു അമ്മ കൈവെടിയരുത് യാചിക്കുകയാണ്🙏🙏🙏🙏🙏
അമ്മേ ക്രിപാസാനം മാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ തീർക്കുവാൻ ഉള്ള അനുഗ്രഹവും ശക്തിയും നല്കണമേ അമ്മേ 🙏🙏എന്റെ ജോലിയിൽ ഉള്ള സഹനത്തിൽ എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ
എൻ്റെ അമ്മേ മാതാവേ എൻ്റെ ഏറ്റവും വലിയ നിയോഗങ്ങളാണെ ഇതെല്ലാം അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം കർത്താവായ ദൈവത്തോട് പ്രർത്തികേണമെ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ അമ്മയ്ക് സുഖം പ്രവിക്കണേ അമ്മേ മാതാവേ എന്റെ അമ്മയ്ക് എല്ലാം നെഗറ്റീവ് ആയിരിക്കണേ അമ്മയുടെ എല്ലാ അസുഖവും മാറ്റി തരണേ എന്റെ അമ്മേ മാതാവേ ആമ്മേൻ 🙏🙏🙏
അമ്മേ കൃപാസന മാതാവേ ഷീല ഷാജൻ ആ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മകൾ വിശദീകരിക്കപ്പെടുവാനും രോഗശാന്തി നൽകുവാനും അമ്മയോട് ഞാൻ യാചിച്ചു പ്രാർത്ഥിക്കുന്നു🙏🙏🙏🙏 അമ്മേ എന്റെ പ്രാർത്ഥന
അമ്മേ മാതാവേ ഞങ്ങളുടെ മകളുടെ ശരീരത്തിൽ കാണുന്ന എല്ലാ വെള്ള പണ്ടുകളും മാറ്റി തരേണമേ അവളുടെ ജീിതത്തിലെ എല്ലാം പ്രശ്നങ്ങളും പരിഹരിച്ചു ജീവിതം സന്തോഷമായി ജീവിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ എൻ്റെ കർത്താവായ യേശുവേ അങ്ങയുടെ കാരുണ്യം തേടുന്നു ഞാൻ ആമേൻ 🙏🙏🙏
🙏🙏🙏. പരിശുദ്ധ മാതാവേ എന്റെ ഭർത്താവ് മറ്റുള്ളവരെ മോശപ്പെട്ട വാക്കുകൾ പറയുകയും എനിക്കും മറ്റുള്ളവർക്കും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന സ്വഭാവം മറ്റി അനു ഹിക്കണമേ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും നൽകണമേ 🙏🙏🙏
അമ്മേ ദേവമാതാവേ എല്ലാം മക്കളെയും കാത്തു കൊള്ളേണമേ 🙏🏻അമ്മേ പഠിക്കാൻ മടി യുള്ള എല്ല്മക്കളെയും കാത്തു കൊള്ളേണമേ 🙏🏻അമ്മേ മാതാവേ S. S. L. C. പരീക്ഷ ക്കു വേണ്ടി തയാറായി നിൽക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ അമ്മയും തിരുക്കുമരനും അവരോടുപ്പും ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ.. മോളും മോളുടെ പ്രിയ കൂട്ടുകാരിമോളും... പത്താം തരത്തിൽ പഠിക്കുന്നു.. 🙏.. പഠിക്കാനുള്ള ഉത്സാഹവും... ഓർമ്മ ശക്തിയും... നല്ല വിജയം നേടാനുള്ള പ്രാപ്തിയും.. അവർക്കേകേണമേ.. അമ്മേ 🙏🙏🙏🙏
യേശുവേ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന ഹല്ലേലുയ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ മാതാവേ നന്ദി സ്തുതി സ്തുതി സ്തുതി 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹. അമ്മേ മാതാവേ എനിക്ക് ദുബായിൽ പോകാൻ ടിക്കറ്റ് സെരിയാക്കി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ കൃപാസനം പ്രസാദപരമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ കടഭാരത്താൽ വലയുന്ന എന്റെ മകനെ കാത്തുകൊള്ളേണമേ കടങ്ങൾ വീട്ടാൻ ജപ്തിയ്ക്കിരുന്ന വസ്തു തിരികെ മാകാൻ 15 ലക്ഷത്തിന് എടുത്തു പലിശ കൊടുക്കുന്നതല്ലാതെ മുതല് കൊടുക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല അമ്മേ എത്രയും വേഗം കുറച്ചു വസ്തുവെങ്കിലും വിറ്റ് ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അമ്മ എന്റെ മകനിൽ കനിയേണമേ പരിശുദ്ധ അമ്മയെ കൃപാസനം പ്രസാദപര മാതാവേ 🙏🙏🙏🙏🙏
എന്റർടെൻസിനോട് മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അമ്മേ സുഖപ്പെടുത്തണമേ ബെൻസി മോൾക്ക് ഒരു ഭവനം പണിയാനുള്ള കൃപാവരം കൊടുക്കണം ഷൈമോന്റെ ഭൂമി അച്ചടം വേഗം നടക്കണമേ അവന്റെ പേരിലുള്ള കേസ് ഈ മാസം നടക്കുമ്പോൾ കൃഷി അതിന്മാരാണ് മനസ്സ് കൊടുക്കണം എന്നെയും എന്റെ ഭവനത്തെയും എന്റെ ഭവനത്തിലുള്ളവരെയും സഹോദരങ്ങളേയും മറ്റെല്ലാവരെയും അമ്മേ എനിക്കായി സാധിച്ചു തരണമേ തരണമേ ഹാലേലുയ്യ 🙏🙏
എന്റെ അമ്മേ എന്റെ മക്കളെ കാത്തോളണേ എന്റെ മകൻ നന്നായി പഠിച്ചു ജോലി കിട്ടാൻ അനുഗ്രഹിക്കണം എന്റെ അമ്മേ ആര്യമോളുടെ വിവാഹം നടക്കുന്നതിനു വേണ്ടി യും സാമ്പത്തിക ബുദ്ധിമുട്ട് മാറിപോകുന്നതിനും വേണ്ടി പ്രാർത്ഥിക്കണം ആമേൻ നന്ദി അമ്മേ നന്ദി യേശുവേ നന്ദി 🙏🙏🙏🙏🙏⭐️⭐️⭐️⭐️⭐️
അമ്മേ എന്റെ സഹോദരൻ ചക്കൊച്ചനെ അമിത മായ മദ്യപാനത്തിൽ നിന്ന് വിടുതൽ നല്കണമേ അവനെ അടിക്ട് സെന്റർ കൊണ്ട് പോകുന്ന വഴികളിൽ ഉണ്ടാകുന്ന തടസങ്ങൾ മാറ്റി അമ്മേ സഹായിക്കണമേ അമ്മേ പ്രാർത്ഥിക്കണമേ യേശുവേ കരങ്ങൾ നിട്ടണമേ യേശുവേ അവനെ നല്ല മകനാക്കി മാറ്റണമേ 🙏🏻🌹🙏🏻
അമ്മേ മാതാവേ മോനെ പെട്ടെന്ന് നല്ല വരുമാനമുള്ള ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ അവന്റെ കയ്യിൽ നിന്നും അവന്റെ കൂട്ടുകാരൻ പറ്റിച്ചു വാങ്ങിക്കൊണ്ടുപോയ സ്വർണ്ണവും പൈസയും അമ്മ ഇടപെട്ട് എത്രയും പെട്ടെന്ന് അത് തിരിച്ചു വാങ്ങി തരേണമേ അമ്മയും മാതാവേ അമ്മയും മാതാവേ ഞാൻ ഉടമ്പടിയിൽ വച്ചിരിക്കുന്ന ആവശ്യങ്ങൾ സാധിച്ചു തന്നു അമ്മഅനുഗ്രഹിക്കണമേ നന്ദി നന്ദി ആയിരം നന്ദി അമ്മേ സ്തുതി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ കർത്താവേ എന്റെ അമ്മേ എന്റെ ഒരു കൂട്ടുകാരിയുടെ കുംബജീവിതം താകരാറിലായി എന്റെ അമ്മേ അവരെ ഒന്നിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കണമേ എന്റെ അപേക്ഷ സ്വീകരിക്കണമേ
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെയും എല്ലാ വിശ്വാസികളുടെയും പ്രാർത്ഥനകൾ അവിടുത്തെ സന്നിധിയിൽ എത്തണമേ.. വിവാഹം വേണ്ടാന്ന് പറഞ്ഞിരിക്കുന്ന എല്ലാവരുടെയും തീരുമാനം തെറ്റാണെന്ന് അവരെ ഓർപ്പിക്കേണമേ 🙏🏽🙏🏽
അമ്മേ മാതവേ എനിക്ക് Sslc ക്ക് 9A + കിട്ടണമേ എനിക്ക് മാത്രമല്ല 10 ക്ലാസ്സ് : Exam എഴുതുന്ന എല്ലാ കുട്ടികളയും അനുഗ്രഹിക്കണം മാതവേ AMEN 🙏🙏🙏🙏 പിന്നെ +2 clas എഴുതുന്ന എന്റെ ചേച്ചിനയും അനുഗ്രഹിക്കണം ചേച്ചി നേ മാത്രമല്ല മാതവേ ചേച്ചിയുടെ class-ൽ പഠിക്കുന്ന എല്ലകുട്ടി കളയും അമ്മ ഗ്രഹിക്കണം കൈ വിടരുതെ മാതവേ . A MEN 🙏🙏🙏🙏
എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ മകന് 30000 സാലറി കിട്ടുന്ന ഒരു ജോലി ഏപ്രിൽ 28 മുൻപായി നൽകി അനുഗ്രഹിക്കേണമേ യേശുവേ അങ്ങയുടെ കാരുണ്യം തേടുന്നു ഞാൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏
അമ്മേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അത്ഭുതം ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ ഭർത്താവിന്റെ അസുഖങ്ങൾ വസ്തു വിന്റെ അതിര് ഒരുതടസ്സവും കൂടാതെ അമ്മ ഇടപെട്ട് ശരിയാക്കി തരേണമെ ബാങ്ക് ലോൺ തീർക്കുവാനും കുറച്ച് പൈസ ഇളവ് ചെയ്തു തരേണമെ സാമ്പത്തിക തകർച്ച യിൽ അമ്മേ ഇടപെടേണമെ കൂടെ ഉണ്ടാകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ ചെരിയേണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ ദൈവീക കാര്യങ്ങളോട് മുന്നിട്ട് നിൽക്കുവാൻ എനിക്ക് ബുദ്ധിയും കഴിവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ സംരക്ഷണം ഉണ്ടായിരിക്കണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ ഡിസംബർ 22 നകംഎന്റെ ഉടമ്പടി നിയോഗത്തിൽ ഇടപെടേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ 🙏🙏🙏🙏🙏😭😭🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏
അമ്മേ മാതാവേ എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ശാരീരിക അസുഖങ്ങൾ മാറ്റി എന്റെ പ്രിയ പെട്ടവരുടെ ബുദ്ധി മുട്ടുകളും കഷ്ടപ്പാടുകളും കടങ്ങളും മാറ്റിത്തരണമേ...
അമ്മേ എന്റെ അമ്മേ അവിടുന്ന് ഇന്നെങ്കിലും ഈ മകളുടെ വേദന നിറഞ്ഞ അബേഷ് കായിക്കൊള്ളാൻ കൃപ തോന്നണേ അമ്മേ തിരുകുമരനോഡ് സമർപ്പിച്ചു എന്റെ ഈ സങ്കടം സാധിച്ചു തരണേ ആമേൻ
അമ്മേ കൃപാസനമാതവെ ഈശോയെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏
അമ്മേ മാതാവേ ഞങ്ങൾക്കും അമ്മയുടെസാക്ഷി ആക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹
അമ്മേ എന്റെ മോള് BSC examinu പാസാക്കിത്തന്നെ അവൾക്കു അത് മടുക്കാൻ. ഇടവരുത്തല്ലേ അമ്മേ 🙏🙏🙏🙏😭🌹🌹♥️😭😭
Nicy Augustine ഉടമ്പടിയിൽ സമർപ്പിച്ച നിയോഗമായ ഒരു കുഞ്ഞുണ്ടാകുവാൻ ജനുവരി 30 2023 നടക്കുന്ന സ്കാനിംഗ് ൽ ഒരു കുഴപ്പവും ഇല്ലാതെ നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞുണ്ടുക്കുവാൻ വേണ്ട എല്ലാവിധസഹായങ്ങളും ചെയ്തു അനുഗ്രഹിച്ചു അമ്മയുടെയും യേശൂവിന്റെയും സാക്ഷിയായി ജീവിക്കുവാൻ വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്തു അനുഗ്രഹിക്കേണമേ. ആമേൻ
അമ്മേ മാതാവേ എന്റെ ആവശ്യം സാധിച്ചു തരേണമേ 🙏🙏🙏🙏🙏
A
Ameanugrehikanme
അമ്മേ മാതാവേ മാർട്ടിക്ക് ജോലിക്ക് പോകു വാനുള്ള ഒരു ബോധം undakuvanßy
Ok I'm
Amme anugrahikaname
Amme mathave ente makalku vendy prarthikkename 🙏🙏🙏🙏amen ♥️🙄
എന്റെ അമ്മേ എന്റെ മക്കൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അവരെ രണ്ടുപേരെയും ഞാൻ എന്റെ മാതാവിനെ ഏല്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amensreekuity
അമ്മേ കൃപാസനം മാതാവേ എനിക്കു രോഗാസൗക്യം തരേണമേ 🙏ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
Amme ente vayarinte rogam Matta ne
Amme mathavee ente cheviyude vedhanayum, chevi adanj erikkunna avasthayum ammak samarppikkunnu..സൗഖ്യം tharane🙏
PR for son inCa nada
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ മാതാവ് വഴി സാധിച്ചു തരണേ
അമ്മേ മാതാവേ രഷിക്കേണമേ
അമ്മേ കൃപാസനം സഞ്ചാരി മാതാവേ അത്ഭുതമാതാവേ എന്നയും അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി യായി ഉയർത്തണമേ 😭😭😭😭😭🙏🙏🙏🙏
അമ്മേ മാതാവേ നീ അല്ലാതെ ഞങ്ങൾക്ക് ആരുമില്ല എന്റെ മക്കൾക്ക് ഒരു ജോലിയും ഞങ്ങൾക്ക് സ്വന്തമായി ഒരു വീടും തന്ന് അനുഗ്രഹിക്കേണമേ🙏🙏🙏
അമ്മേ എന്റെ മൂത്ത മകൻ 10 ക്ലാസ്സിൽ ആണ്. അവനു പഠിത്തത്തിൽ മടുപ്പ് തോന്നാതെ നന്നായി പഠിച്ചു വിജയം നേടാനുള്ള കൃപ കൊടുക്കണമേ 🙏🙏🙏
അമ്മേ മാതാവേ നാളെ 3rd year MBBS exam azhuthഇന്നാ മക്കളെ സഹായിക്കണമേ
അമ്മേ മാതാവേ നാളെ ഞങ്ങളുടെ അമേരിക്കൻ ഇമിഗ്രന്റ വിസയുടെ ഇന്റർവ്യൂ ആണ് . എല്ലാ തടസങ്ങളും മാറ്റി ഞങ്ങളുടെ വിസ സാധ്യ മാക്കി തരേണമേ . അമ്മയും തിരുക്കുമാരനും എല്ലാ സ്വർഗ്ഗനിവാസികളും ചേർന്ന് ഞങ്ങളുടെ ഇന്റർവ്യൂ നടത്തി തരണമേ ആമേൻ 🙏🙏🙏
എന്റെ അമ്മ കാക്കണേ ബിസിനസ് താഴേക്കു പോകുന്നു റിഷിക്കണേ
Monnde വിസ kittene
ചെറിയ monde അലർജി mattithrene
🙏🙏🙏🥰🙏🙏
QA@@@JJ-dc5im n
Amma madhave ente utres sambhanthamaya rogam mattitharane amen enikku kripasanathil varanayi sakthitharane
അമ്മേ മാതാവേ ഞങ്ങൾ അനുഭവിക്കുന്ന എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്ക സാമ്പത്തിക തടസ്സം ജോലി തടസ്സം ആകെ തകർന്ന മക്കളാണ് സംരെക്ഷിക്ക നന്ദി സ്തുതി ആരാധന ആമേൻ
👏👏🙏🙏🙏
Amme njangal ippol anubavikkunna joli thadasavum sanbathika thadasavum Matti maranathintte vakkil nilkkunna njagale anugrahikkename
Amen
Amen Amen
അമ്മയും മാതാവേ എന്റെ മകൻ maths പരീക്ഷ ജയിക്കണമെയ് എന്നു പ്രാർത്ഥിക്കണം
Maathave എൻ്റെ മകനെ എല്ലാ തിന്മയിൽ നിന്നുംമോചിപ്പിക്കണമെ . Vishudheekarikkaname
അമ്മേ എന്റെ മകന്റെ കോളേജ് ഹോസ്റ്റലിൽ നിന്നും കളഞ്ഞു പോയ ക്യാമറ വേഗം ലഭിക്കുവാൻ ഇടയാക്കേണുമേ. ആമേൻ 🙏
കർത്താവേ പ്രായതിക്കത്താൽ വേദന അനുഭവിക്കുന്ന മക്കളേ അനുഗഹിക്കണണമേ 🙏🙏🙏🙏
അമ്മേ പരസ്പരം ഇന്നത്തെ ദിവസം എന്നെ എന്റെ മക്കളെയും കാത്തോളണേ ആമേൻ
പരിശുദ്ധ അമ്മേ ദേവ മാതാവേ എന്നെ എന്റെ മക്കളെ ഇന്ന് കാത്തുകൊള്ളണമേ ആമേൻ
കൃപാസനം മാതാവേ ഞങ്ങളെ എല്ലാംവരെ കാത്തുകൊള്ളണമേ ജേഫ്അച്ചന് അനുഗ്രഹികണമേ ആമേൻ
Mathaveatemone. Sreejithharikumar, p. H. D. Atrayimpattanuvakkuvan. Anugrakikkename. Amme
Mathaveanteprarthanalelkkene. Amme
മാതാവേ എല്ലാവരെയും കാത്തു കൊള്ളണമേ ആമ്മേൻ
N
@@sheelas3770
Amma mathave enna ammayude sakshi akaname
മാതാവേ ഇന്ന് ഞാൻ വല്ലാതെ കടബാധ്യത മൂലം സങ്കേതത്തിൽആണ്..അമ്മ എനിക്ക് അൽഭൂതം കാട്ടണമേമാതാമവേ
ഒരു സമാധാനം തരണമെമാതാവേ😅😅
അമ്മേ എന്റെ മകൻ കർത്താവിന്റെ കൃപയിൽ വരണമേ 🙏🏻🙏🏻🙏🏻🙏🏻
Amme...ente udampady niyogangalavuduthe kreupayal nadathename🙏🙏🙏🙏
Aenneyum ammayudeyum saakshi aakeneme
അമ്മേ മാതാവേ കരുണ കാണിക്കാൻ ദയവുണ്ടാകണമേ 🙏🙏🙏🙏🙏🙏
ജോലി സ്ഥാലത് ഞാൻ നേരിടുന്ന എല്ലാ പ്രേശ്നങ്ങളെയും സമർപ്പിക്കുന്നു. എന്നെ ഒറ്റപെടുതുന്ന സീനിയർസ്, ഓഫീസിൽ ലെറ്റർ തരാത്ത hr section,. എല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അടിയനോട് കരുണ തോണേണമേ. ആവേ മാറിയ
സമയത്തിന്റെ മേൽ അധികാരമുള്ള പരിശുദ്ധ അമ്മേ എനിക്ക് ഭവനം പണിയാനുള്ള സാമ്പത്തിക വഴി 27-1-2023 - 3 pm തുറന്നു തരേണമേ സഞ്ചാരി മാതാവേ ഇടപെടണേ
23 വർഷമായി ഞങ്ങൾക്ക് മക്കളില്ല അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നണമേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
🥲🙏🙏🙏🙏🙏🦵🦵❤❤❤❤❤
@@edmundvjohnsonedmundvjohns2221 കൃപാസനം പ്രസാദവരമാതാവേ ഈ ദമ്പതികൾക്ക് മക്കളേ കൊടുക്കേണമേ .....ആമ്മേൻ
🙏🙏🙏🙏🙏🥲🦵🦵
Cal Vande Mataram ringtone
God bless you.,.
Amme enta makalum aji chettNum edayilulla pinakam mari anichettan enta veettile varaname ammen ammen ammen 👃👃
, കൃപാസന മാതാവേ അമ്മേ മാതാവേ ബോബി ബോബിയുടെ ഭവനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു വിശുദ്ധീകരിക്കപ്പെടുവാൻ അമ്മേ വര പ്രസാദം മാതാവേ പ്രാർത്ഥിക്കുന്നു ജോയ് അവരുടെ ഭവനം വിശദീകരിക്കണം എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ🙏🙏🙏🙏
Amma mathave eeshoyodu nan cheytha udambadiyil nan vishwasthayanu. Ennodu kripa thonnaname
അമ്മേ എന്റെ മകൻ നന്നായി പഠിക്കുന്നതിനു അനുഗ്രഹിക്കണേ. നാളെ തുടങ്ങുന്ന exams എല്ലാം ആത്മ വിശ്വാസത്തോടെ എഴുതാൻ കരുണ ഉണ്ടാകേണമേ 🙏🙏🙏
അമ്മേ എന്റെ മകന്റെ ജോലിയിൽ അവനു മടുപ്പു തോന്നാതെ സന്തോഷത്തോടെ ജോലി ചെയ്യുവാൻ കൃപ നൽകണമെ 🙏🏻🙏🏻🙏🏻🙏🏻അവനെ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻
Ammenammamathavakarunathonam,ammamathavasanjumolanjumolp.g.yohannanbob6anrjefinelinafelexammablesschanamkarunabobyandfelexjournyblessamma,avamaroaavarimabless,Nanaimo Anjumolblessamma,housetharanamammachanganacherryandkunnanamthanambeachammamathavablessedsanjumoldrivingliesanceblessedammakarunathanamnanai,
🙏🙏🙏
Radhikaamean
Madhave ente familykku vendi prarthikkane madhave njangalkku soumyam tharane amen
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഇളയ മകന് അതിശക്തമായ പല്ലുവേദന സൗഗ്യപ്പെടുത്തണേ 🙏🙏🙏
Ammaantamaganejollyvagetharanamprarthekunnu
എന്റെ കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
കൃപാസന മാതാവ മാതാവേ ഞങ്ങളെ കാക്കണേ എന്നെ എന്റെ കുടുംബത്തെയും എന്നെ ബന്ധുക്കളെയും കാത്തുരക്ഷിക്കണേ മാതാവേ സാമ്പത്തികമായ ബുദ്ധിമുട്ടുന്ന ഞങ്ങളെ കഷ്ടതകളിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴി ഞങ്ങൾക്ക് തുറന്നു തരണേ മാതാവേ
🙏🌹ആമേൻ 🙏🌹അമ്മ 🙏🌹❤️
🙏🙏🌹
അമ്മ മക്കളുട ഫീ. അടക്കാൻ ഒന്നുമില്ല അമ്മഞാൻ കണ്ണിറോട് അമ്മയോട് യാചിച്ചു പ്രാർത്ഥിക്കുന്നു ഫീ അടക്കുവാൻ കോളേജ് ഡേറ്റ് നീട്ടി കിട്ടണം അമ്മ എനിക്കാരോടും സങ്കടം പറയാനില്ല അമ്മ ഇടപ്പൊട്ടിയുകൊള്ളന്മാ 🙏🙏🙏🙏🙏
Give phone number
Amme enta makale ennil ninnu akattiya arannu kanichu thRaname
Avarude kudumbam njagal epol anubhavikumna vedana ariyaname. Ellam manasilaki enta makale enik thirichu tharaname. Ammen ammen ammen 👃👃👃👃👃
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
😅pp ooolk
അമ്മേ par8സുധ മാതാവേ എന്റേംലൂടെ കാലിന്റെ വേദനസുഖപെടുത്തണമേ
Daivamadave ammayudeanugrahamkonde ente makalude tumar surgery chaiti muzhuvanayum eduthukaalanju mathavinu koranukodi Nanhi
കൃപാസന മാതാവേ എന്റെ ആശ്രയമേ അമ്മയുടെ കാരുണ്യം തേടുന്നു കണ്ണൻ എന്ന മകനുവേണ്ടി പ്രാർത്ഥിക്കുന്നത് മകനെ ഒരു വിശ്വാസം കിട്ടുവാൻ വിവാഹപ്രായം കഴിഞ്ഞിട്ട് നിൽക്കുന്ന മകനാണ് നല്ല ഒരു വിവാഹാലോചന വരുവാനും അമ്മേ നാമകനു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മയുടെ സാക്ഷിയാകാൻ അമ്മയോട് ഞാൻ യാചിക്കും അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു അമ്മ കൈവെടിയരുത്🙏🙏🙏🙏
കൃപാസന പ്രസാത വര മാതാവേ എന്റെ മകൾസിയ മേൾക്ക് ഒര ജോലിനല്കി. ഞങ്ങളുടെ കുടുംബത്തിന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ അമ്മേ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയാക്കി ഞങ്ങളുടെ കുടുംബത്തെ ഉയർത്തണമേ
കൃപസനമതവെ enty മകൾക് മാസമുറ nadakkathirikkunnathilyku അമ്മ idapedaname 🙏🙏🙏🙏🙏🙏ammen
അമ്മേ...
എന്റെ ഭർത്താവിനെ പണത്തിന്റെ സ്ത്രീ ബന്ധത്തിൽ നിന്നും മാറ്റി..
സ്നേഹത്തിന്റെ വില മനസിലാക്കി തിരികെ നൽകേണമേ...
ആ പെണ്ണ്കുട്ടിയും വീട്ടുക്കാരു൦ ഈ ബന്ധത്തിൽ നിന്നും മാറിപ്പോകട്ടെ... 🙏🙏🙏
മനസ്സ് ഉരുകി പ്രാർഥിക്കുന്നു..
എനിക്കു അദ്ദേഹത്തെ തിരികെ നൽകണ൦..
എന്റെ ജീവിത അവസാനം വരെ ഈശോയുടെയു൦ അമ്മയുടെയു൦ നാമം ഉയർത്തി ജീവിക്കും..
കൃപാസനത്തിൽ വന്ന സാക്ഷ്യം പറയാ൦ അമ്മേ 🙏🙏🙏🙏
എന്നെയും അദ്ദേഹത്തെയു൦ വേ൪പ്പെടുത്തിയ എല്ലാ പൈശാചിക ബന്ധനങ്ങളും യേശുവിന്റെ നാമത്തിൽ മാറി പോകട്ടെ.. ആമേൻ 🙏🙏🙏🙏🛐
അമ്മേ കൃപാസന മാതാവേ അടുത്തുള്ള മകന് വേണ്ടി ചെവി കേൾക്കാത്ത മകൻ വേണ്ടി പ്രാർത്ഥിക്കണമേ വിശ്വാസത്തിന്റെ വെളിച്ചം നൽകണമേ 🙏 അമ്മേ കൃപാസന മാതാവേ മേരിയുടെ കുടുംബത്തിന് മേരിയുടെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കുന്നു അമ്മ കൈവെടിയരുത് യാചിക്കുകയാണ്🙏🙏🙏🙏🙏
krthavkniynma
.ok I will send you the link to the same person who is the
എന്റെ മനസിന്റെ ബുന്ധിമുട്ടു അമ്മേ അവിടുത്തെ പദത്തിന് മുൻപിൽ സമർപ്പിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥
ആമേൻ🙏🏻🙏🏻🙏🏻
Amen🙏🙏🙏🙏🙏
Amma mathave enta appachane poornamai sukhapedutaname, 2. Masam kazhinju appachan blood clot enna rogam moolam operation chythu ,ipol veetilanu,ammayuda anugraham vazhi orupad mattam und,appachanu ipol enitu nadakanum ,nikanum, irikanum ok bhudhimuttu neridukayanu,food nalonam kazhikanum shareerathinu balamkodulne ekkil poornamai mattitaraname, digestion vndiyum sahayikaname prathikaname anugrahikane 🕯️🕯️🕯️🕯️🕯️
എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ അമ്മേ മാതാവേ 🙏🙏🙏
Amen🙏🙏🙏
അമ്മേ ക്രിപാസാനം മാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ തീർക്കുവാൻ ഉള്ള അനുഗ്രഹവും ശക്തിയും നല്കണമേ അമ്മേ 🙏🙏എന്റെ ജോലിയിൽ ഉള്ള സഹനത്തിൽ എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ
Karthave njangalil kreupa thonnaname ,njangalude sambarhika buthimuttu maran sahayikkaname karthave sthothram, elka sthothravum sthuthiyum mahathuavum yesuvinanu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമേൻ, അമ്മേ എന്റെ അപേക്ഷകൾ സാധിച്ചു നൽകേണമേ 🙏🙏🙏
അമ്മേ മാതാവേ എനിക്ക് 10 ഇൽ ഫുൾ A+ തരണേ 😭🥺🥺അമ്മേ അനുഗ്രഹിക്കണേ 😭😭
അമ്മേ. മാതാവേ രോഗി കളായിട്ടുള്ള എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏🏻
എൻ്റെ അമ്മേ മാതാവേ എൻ്റെ ഏറ്റവും വലിയ നിയോഗങ്ങളാണെ ഇതെല്ലാം അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം കർത്താവായ ദൈവത്തോട് പ്രർത്തികേണമെ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
അമ്മേ എന്റെ മാതാവേ എ പഠിച്ചു കൊണ്ടിരിക്കുന്ന രണ്ട് മക്കളെയും അനുഗ്രഹിക്കണമേ❤️❤️❤️❤️
അമ്മേ മാതാവേ എന്റെ അമ്മയ്ക് സുഖം പ്രവിക്കണേ അമ്മേ മാതാവേ എന്റെ അമ്മയ്ക് എല്ലാം നെഗറ്റീവ് ആയിരിക്കണേ അമ്മയുടെ എല്ലാ അസുഖവും മാറ്റി തരണേ എന്റെ അമ്മേ മാതാവേ ആമ്മേൻ 🙏🙏🙏
യേശുവിന്റെ വരദാനത്തിന് അമ്മേ എന്നെ യോഗ്യയാക്കണേ കൃപാസനമാതാവേ 🙏
അമ്മേ എന്റെ എല്ലാം കടങ്ങൾ തീർത്തു തന്ന് അനുഗ്രക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
പരിശുദ്ധ ദൈവ മാതാവേ മക്കളുടെ നന്മക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ അമ്മമാരെയും ഞാൻ ഈ നിമിഷം അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ആമേൻ 🙏🙏🙏🙏🙏
Amen🙏🙏🙏
ഈശോ മിശിഹായുടെ വഗ്ധനങ്ങൾക്കു ഞങ്ങൾ
യോഗിയരാഗ്വാൻ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
Ammey madhavey eantay vasthu vilkkan thadasamayi nilkkunna eall pisagintay idapedelinay durathathaketty vasthu vilkkan sahayikkeney ameen
അമ്മേ കൃപാസന മാതാവേ ഷീല ഷാജൻ ആ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മകൾ വിശദീകരിക്കപ്പെടുവാനും രോഗശാന്തി നൽകുവാനും അമ്മയോട് ഞാൻ യാചിച്ചു പ്രാർത്ഥിക്കുന്നു🙏🙏🙏🙏 അമ്മേ എന്റെ പ്രാർത്ഥന
Kreupasanamsjarimadave. Entemahalude. Prashnethrum. Pettennumattikodukaname
അമ്മേ ഞങ്ങളുടെ രണ്ടുമക്കളേജും ഒരാപത്തും വരാതെ കാത്തുകൊള്ളേണമേ ആമേൻ
അമ്മേ മാതാവേ ഞങ്ങളുടെ മകളുടെ ശരീരത്തിൽ കാണുന്ന എല്ലാ വെള്ള പണ്ടുകളും മാറ്റി തരേണമേ അവളുടെ ജീിതത്തിലെ എല്ലാം പ്രശ്നങ്ങളും പരിഹരിച്ചു ജീവിതം സന്തോഷമായി ജീവിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ എൻ്റെ കർത്താവായ യേശുവേ അങ്ങയുടെ കാരുണ്യം തേടുന്നു ഞാൻ ആമേൻ 🙏🙏🙏
അമ്മ മാതാവേ കൂടെ ഉണ്ടാകേണമേ 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മ സഞ്ചാരി മാതാവേ മോനെ എല്ലാം payshagikathil നിന്നും മോനെ രഷിച്ചു അനുഗ്രഹിക്കണം ആമേൻ 🙏🙏
എന്റെ അമ്മ മാതാവേ ഞങ്ങളെ ജോലിക്കു ഉടനെ വിളിക്കേണമേ amme😭😭😭കുഞങ്ങളുടെ പനി പെട്ടന്നുമാറ്റണമേ അമ്മേ 🙏🙏🙏🙏🙏🙏
🙏🙏🙏. പരിശുദ്ധ മാതാവേ എന്റെ ഭർത്താവ് മറ്റുള്ളവരെ മോശപ്പെട്ട വാക്കുകൾ പറയുകയും എനിക്കും മറ്റുള്ളവർക്കും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന സ്വഭാവം മറ്റി അനു ഹിക്കണമേ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും നൽകണമേ 🙏🙏🙏
അമ്മേ ദേവമാതാവേ എല്ലാം മക്കളെയും കാത്തു കൊള്ളേണമേ 🙏🏻അമ്മേ പഠിക്കാൻ മടി യുള്ള എല്ല്മക്കളെയും കാത്തു കൊള്ളേണമേ 🙏🏻അമ്മേ മാതാവേ S. S. L. C. പരീക്ഷ ക്കു വേണ്ടി തയാറായി നിൽക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ അമ്മയും തിരുക്കുമരനും അവരോടുപ്പും ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കൃപയും സമാധാനവും ശാന്തതയും അനുഗ്രഹ വും തരണമെന്ന് അപേക്ഷിക്കുന്നു
അമ്മേ എനിക്ക് 23വർഷമായി ആസ്മ ആണ് കുറെ ഡോക്ടർ മാരെ കണ്ടു കുറവില്ല അമ്മേ മാറ്റി തരണമേ 😭😭😭🙏
എന്റെ.. മോളും മോളുടെ പ്രിയ കൂട്ടുകാരിമോളും... പത്താം തരത്തിൽ പഠിക്കുന്നു.. 🙏.. പഠിക്കാനുള്ള ഉത്സാഹവും... ഓർമ്മ ശക്തിയും... നല്ല വിജയം നേടാനുള്ള പ്രാപ്തിയും.. അവർക്കേകേണമേ.. അമ്മേ 🙏🙏🙏🙏
യേശുവേ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന ഹല്ലേലുയ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ മാതാവേ നന്ദി സ്തുതി സ്തുതി സ്തുതി 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹. അമ്മേ മാതാവേ എനിക്ക് ദുബായിൽ പോകാൻ ടിക്കറ്റ് സെരിയാക്കി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ ശത്രു കൈയിൽ നിന്നും നങ്ങള അനുഗ്രഹിക്കണം 🙏🙏🙏🙏🙏🕯️🕯️🕯️🙏🙏🙏🕯️🕯️🙏q🙏🕯️🕯️🕯️ ചാണ്ടി ചേട്ടൻ
അമ്മേ കൃസനം മാതവേ എന്റെ സങ്കടങ്ങൾ ഞാൻ സമർപ്പിക്കുന്നു എന്നെ അനുഗ്രഹിക്കണമേ
മാതാവേ എന്റെ മനസിന്റെ വേദന കളെല്ലാം അവിടുത്തെ പാതങ്ങളിൽ അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏
Prasadavara Mathave pls help my daughter to get a job in Dubai. Pls help us to own a house to live in with God's Grace. Amen
ഞങ്ങളുടെ കുടുംബത്തിൽ സമാധാനം തരണമേ അമ്മ മാതാവേ 🙏
Ammme njagalude veettilay problem edapedanay. Swathutharkkam, madhyapanam, samadhana milla. Kuttikaluda amitha mobile adict ozhivakkinamay. Friend nta veedu pani, priyas leg pain mattanay.
I am suffering from lumbar and cervical stenosis and other advanced symptoms. Ma, intercede for me to Jesus and remedy my problems and heal me
അമ്മേ കൃപാസനം മാതാവേ എന്നെ രക്ഷിക്കണേ. എന്റെ തീരകടങ്ങൾ തീർക്കണേ, എന്റെ പുണ്യമാതാവേ കൈവിടല്ലേ 🙏🙏🙏🙏🙏🌹🌹🌹
അമ്മേ കൃപാസനം പ്രസാദപരമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ കടഭാരത്താൽ വലയുന്ന എന്റെ മകനെ കാത്തുകൊള്ളേണമേ കടങ്ങൾ വീട്ടാൻ ജപ്തിയ്ക്കിരുന്ന വസ്തു തിരികെ മാകാൻ 15 ലക്ഷത്തിന് എടുത്തു പലിശ കൊടുക്കുന്നതല്ലാതെ മുതല് കൊടുക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല അമ്മേ എത്രയും വേഗം കുറച്ചു വസ്തുവെങ്കിലും വിറ്റ് ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അമ്മ എന്റെ മകനിൽ കനിയേണമേ പരിശുദ്ധ അമ്മയെ കൃപാസനം പ്രസാദപര മാതാവേ 🙏🙏🙏🙏🙏
അമ്മേ മാതാവേ തിങ്കളാഴ്ച നടക്കുന്ന ഇൻറർവൃവിൽഅശ്ശതിയെടെപ്പംഅമ്മയുംഈശേയുംകുടിചെല്ലണമേപഖ്യെടുക്കണമേഅമ്മേ❤❤❤❤❤❤❤❤
Geetha എന്റെ മാതാവോ എന്റെ ഭവനത്തിൽ വന്ന് ഞങ്ങളുട കടങ്ങളും അസുഗങ്ങളും മാറി തരണമേ കൃപാസനമാതാവേ ആമേൻ സ്തി 49:15
അമ്മേ മാതാവേ കടഭര്ത്താൽ വേദനിക്കുന്ന എല്ലാം വരെയും സഹായിക്കണമെയ്
Amme enikum makalkum edayil vele cheythavare. Enta makalku kanichu kodukaname. 👃👃👃👃 15:41
എന്റർടെൻസിനോട് മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അമ്മേ സുഖപ്പെടുത്തണമേ ബെൻസി മോൾക്ക് ഒരു ഭവനം പണിയാനുള്ള കൃപാവരം കൊടുക്കണം ഷൈമോന്റെ ഭൂമി അച്ചടം വേഗം നടക്കണമേ അവന്റെ പേരിലുള്ള കേസ് ഈ മാസം നടക്കുമ്പോൾ കൃഷി അതിന്മാരാണ് മനസ്സ് കൊടുക്കണം എന്നെയും എന്റെ ഭവനത്തെയും എന്റെ ഭവനത്തിലുള്ളവരെയും സഹോദരങ്ങളേയും മറ്റെല്ലാവരെയും അമ്മേ എനിക്കായി സാധിച്ചു തരണമേ തരണമേ ഹാലേലുയ്യ 🙏🙏
എന്റെ അമ്മേ എന്റെ മക്കളെ കാത്തോളണേ എന്റെ മകൻ നന്നായി പഠിച്ചു ജോലി കിട്ടാൻ അനുഗ്രഹിക്കണം എന്റെ അമ്മേ ആര്യമോളുടെ വിവാഹം നടക്കുന്നതിനു വേണ്ടി യും സാമ്പത്തിക ബുദ്ധിമുട്ട്
മാറിപോകുന്നതിനും വേണ്ടി പ്രാർത്ഥിക്കണം ആമേൻ നന്ദി അമ്മേ നന്ദി യേശുവേ നന്ദി 🙏🙏🙏🙏🙏⭐️⭐️⭐️⭐️⭐️
എന്റെ പേരിൽ ഉള്ള കടങ്ങൾ ക്ക് വിടുതൽ തരണമേ എന്റെ വരുടെ കടമ്പത്യതയിൽ നിന്നും വിടുതൽ ഉണ്ടാകണമേ 🙏🙏🙏
അമ്മേ ഞാൻ ഇന്ന് Driving പഠിക്കാൻ തുടങ്ങാൻ ആഗ്രഹിക്കുന്നു ഈശോയും അമ്മയും എന്നെ സഹായിക്കണം വഴി നടത്തണം ആമ്മേൻ🙏🙏🙏🙏♥️♥️♥️♥️
അമ്മേ എന്റെ സഹോദരൻ ചക്കൊച്ചനെ അമിത മായ മദ്യപാനത്തിൽ നിന്ന് വിടുതൽ നല്കണമേ അവനെ അടിക്ട് സെന്റർ കൊണ്ട് പോകുന്ന വഴികളിൽ ഉണ്ടാകുന്ന തടസങ്ങൾ മാറ്റി അമ്മേ സഹായിക്കണമേ അമ്മേ പ്രാർത്ഥിക്കണമേ യേശുവേ കരങ്ങൾ നിട്ടണമേ യേശുവേ അവനെ നല്ല മകനാക്കി മാറ്റണമേ 🙏🏻🌹🙏🏻
അമ്മേഎൻറകുഞ്ഞിൻറഅസുഖംമാററി തരേണമേ
അമ്മേ മാതാവേ മോനെ പെട്ടെന്ന് നല്ല വരുമാനമുള്ള ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ അവന്റെ കയ്യിൽ നിന്നും അവന്റെ കൂട്ടുകാരൻ പറ്റിച്ചു വാങ്ങിക്കൊണ്ടുപോയ സ്വർണ്ണവും പൈസയും അമ്മ ഇടപെട്ട് എത്രയും പെട്ടെന്ന് അത് തിരിച്ചു വാങ്ങി തരേണമേ അമ്മയും മാതാവേ അമ്മയും മാതാവേ ഞാൻ ഉടമ്പടിയിൽ വച്ചിരിക്കുന്ന ആവശ്യങ്ങൾ സാധിച്ചു തന്നു അമ്മഅനുഗ്രഹിക്കണമേ നന്ദി നന്ദി ആയിരം നന്ദി അമ്മേ സ്തുതി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ കർത്താവേ എന്റെ അമ്മേ എന്റെ ഒരു കൂട്ടുകാരിയുടെ കുംബജീവിതം താകരാറിലായി എന്റെ അമ്മേ അവരെ ഒന്നിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കണമേ എന്റെ അപേക്ഷ സ്വീകരിക്കണമേ
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെയും എല്ലാ വിശ്വാസികളുടെയും പ്രാർത്ഥനകൾ അവിടുത്തെ സന്നിധിയിൽ എത്തണമേ.. വിവാഹം വേണ്ടാന്ന് പറഞ്ഞിരിക്കുന്ന എല്ലാവരുടെയും തീരുമാനം തെറ്റാണെന്ന് അവരെ ഓർപ്പിക്കേണമേ 🙏🏽🙏🏽
അമ്മേ മാതവേ എനിക്ക് Sslc ക്ക് 9A + കിട്ടണമേ എനിക്ക് മാത്രമല്ല 10 ക്ലാസ്സ് : Exam എഴുതുന്ന എല്ലാ കുട്ടികളയും അനുഗ്രഹിക്കണം മാതവേ AMEN 🙏🙏🙏🙏
പിന്നെ +2 clas എഴുതുന്ന എന്റെ ചേച്ചിനയും അനുഗ്രഹിക്കണം
ചേച്ചി നേ മാത്രമല്ല മാതവേ ചേച്ചിയുടെ class-ൽ പഠിക്കുന്ന എല്ലകുട്ടി കളയും അമ്മ ഗ്രഹിക്കണം കൈ വിടരുതെ മാതവേ . A MEN 🙏🙏🙏🙏
എന്റെ അമ്മേ റോജൻ എക്സാം പാസ് ആകാൻ സഹായിക്കാനേ അമ്മേ 🙏🙏🙏😭😭മമ്മിയിടെ കാൽ വേദന മാറ്റി തരണേ അമ്മേ 🙏🙏🙏😭😭😭
എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ മകന് 30000 സാലറി കിട്ടുന്ന ഒരു ജോലി ഏപ്രിൽ 28 മുൻപായി നൽകി അനുഗ്രഹിക്കേണമേ യേശുവേ അങ്ങയുടെ കാരുണ്യം തേടുന്നു ഞാൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏
അമ്മേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അത്ഭുതം ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ ഭർത്താവിന്റെ അസുഖങ്ങൾ വസ്തു വിന്റെ അതിര് ഒരുതടസ്സവും കൂടാതെ അമ്മ ഇടപെട്ട് ശരിയാക്കി തരേണമെ ബാങ്ക് ലോൺ തീർക്കുവാനും കുറച്ച് പൈസ ഇളവ് ചെയ്തു തരേണമെ സാമ്പത്തിക തകർച്ച യിൽ അമ്മേ ഇടപെടേണമെ കൂടെ ഉണ്ടാകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ ചെരിയേണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ ദൈവീക കാര്യങ്ങളോട് മുന്നിട്ട് നിൽക്കുവാൻ എനിക്ക് ബുദ്ധിയും കഴിവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ സംരക്ഷണം ഉണ്ടായിരിക്കണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ ഡിസംബർ 22 നകംഎന്റെ ഉടമ്പടി നിയോഗത്തിൽ ഇടപെടേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ 🙏🙏🙏🙏🙏😭😭🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏
അമ്മേ മാതാവേ എന്റെ ഉടമ്പടിയിലെ വിശ്വസ്ഥത വർത്തിപ്പിക്കണമേ എന്റെ ദുഃഖങ്ങളും ദുരിതങ്ങളു കടബാധ്യതയു എന്റെടുക്കണമേ
അമ്മേ മാതാവേ എന്റെ മോൾക്ക് പരീക്ഷയ്ക്കു ഡേറ്റ് കിട്ടണമേ ആ പരീക്ഷയിൽ അവളെ പാസ്സാക്കി തരണമേ അങ്ങയുടെ അനുഗ്രഹം അവളിൽ ഭവിക്കണമേ ആമ്മേൻ
അമ്മേ മാതാവേ എനിക്ക് രോഗ സൗക്യം തരണേ
അമ്മേ മാതാവേ എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ശാരീരിക അസുഖങ്ങൾ മാറ്റി എന്റെ പ്രിയ പെട്ടവരുടെ ബുദ്ധി മുട്ടുകളും കഷ്ടപ്പാടുകളും കടങ്ങളും മാറ്റിത്തരണമേ...
അമ്മേ എന്റെ അമ്മേ അവിടുന്ന് ഇന്നെങ്കിലും ഈ മകളുടെ വേദന നിറഞ്ഞ അബേഷ് കായിക്കൊള്ളാൻ കൃപ തോന്നണേ അമ്മേ തിരുകുമരനോഡ് സമർപ്പിച്ചു എന്റെ ഈ സങ്കടം സാധിച്ചു തരണേ ആമേൻ
പരിശുദ്ധ അമ്മേ കഴുത്തിൽ ഉള്ള ബുദ്ധിമുട്ട് വഴി എന്റെ കൈക്കുള്ള വേദന സുഖപ്പെടുത്തേണമേ 🙏🙏🙏
ജോലിസ്ഥലത്തെ പലതരത്തെലുള്ള ക്ലേശങ്ങൾ നേരിടുന്ന എൻ്റെ മകൾക്ക് ശാസത് പരിഹാരം നൽകി അനുഗ്രഹിക്കേണമേ.... യേശുവേ നന്ദി..
അമ്മേ എന്റെ മോനെ ഒരു ഫിലിം സ്റ്റാർ ആക്കി തന്ന് അനുഗ്രക്കണേ അമ്മേ. സാക്ഷി ആക്കി തീർക്കണേ അമ്മേ മാതാവേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
എന്റെ മാതാവേ മകളുടെ വിവാഹം തടസങ്ങളില്ലാതെ നടക്കുവാൻ പ്രാർത്ഥിക്കത്തമേ.... 🙏🙏🙏🙏🙏
ന്റെ അമ്മേപഴയ കടയിൽ നിന്നും നല്ല രീതിയിൽ ഒഴിവാക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏 🙏
അമ്മേ മാതാവേ, ഞങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാധ്യസ്ഥം
വഹിക്കണം amen