mathavinte novena മാതാവിന്റെ നവനാൾ നൊവേന nityasahaya mathavinte novena | best novena malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 646

  • @marymp9094
    @marymp9094 9 ชั่วโมงที่ผ่านมา +1

    *പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടേ... ഈശോയേ കൂടെയുണ്ടാകണമേ അനുഗ്രഹിക്കണമേ...* *ആമ്മേൻ*🙏

  • @marymp9094
    @marymp9094 9 ชั่วโมงที่ผ่านมา +1

    *ദൈവമായ കർത്താവ് അമർത്തിക്കുലുക്കി അളന്നുനിറച്ച് ഞങ്ങളുടെ മടിയിൽ ഇട്ടു തരും എന്ന ബോധ്യത്തിൽ ഞങ്ങൾ വളരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.*
    *പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ*.
    *ഈശോയേ.. അനുഗ്രഹിക്കണമേ*..
    *ആമ്മേൻ*🙏

  • @bindusajeev8407
    @bindusajeev8407 2 หลายเดือนก่อน +23

    എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മനസ്സിൽ ഒരു നൊമ്പരമായി ഇരിക്കുന്ന ആഗ്രഹം സാധിച്ചു തരേണമേ 😢😢😢

    • @sinus1968
      @sinus1968 17 วันที่ผ่านมา

      അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ ഞാൻ എന്റെ കല്യാണം 10 വർഷമായി മക്കൾ ആയിട്ടില്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @JancyJohny-c1p
    @JancyJohny-c1p 2 หลายเดือนก่อน +26

    എൻ്റെ അമ്മേ എൻ്റെ മകന് ഒരു നല്ല ജോലി നല്കി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

    • @sujajohn6281
      @sujajohn6281 16 วันที่ผ่านมา +1

      Ennaanugrhikanam

  • @prabhashaju6441
    @prabhashaju6441 2 หลายเดือนก่อน +24

    മാതാവേ എന്റെ മക്കളെ രണ്ടു പേരെയും അവിടെത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മ മാതാവേ അവരെ വഴിനടത്തണേ.ആമേൻ 🙏

    • @benjose3314
      @benjose3314 หลายเดือนก่อน

      Amma mathavae please help my family to overcome the problems that we are going now, especially deportation, and confiscation.please take away all our difficulties,worries, tension,fear, problems. Please pray for my husband and children amen

    • @RosammaVarghese-d9i
      @RosammaVarghese-d9i 27 วันที่ผ่านมา +1

      അമ്മ അനുഗ്രഹിക്കണ🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤

  • @BeenaDevassykuttt
    @BeenaDevassykuttt 2 หลายเดือนก่อน +10

    എന്റെ മക്കളെ അനുഗ്രഹിക്കണമ അവരുടെ കട ബാധ്യതകൾ മാറ്റു വാനുള്ള വഴി കാണിച്ചു കൊടുക്കണമെ അവരെ അനുഗ്രഹിക്കണമെ ആമ്മേൻ

  • @ChinnuJo-v7b
    @ChinnuJo-v7b 3 หลายเดือนก่อน +27

    അമ്മേ കാനായിലെ കുടുംബത്തിൽ അമ്മ എടപെട്ടതുപോലെ എന്റെ ഭവനത്തിലും ഒന്നും ഇടപെടണമെ ആമേൻ

    • @leelathomas8672
      @leelathomas8672 3 หลายเดือนก่อน +4

      Mathave ente husbund nte theriviliyum ochappadum madyapanavum maduthu amme oru divasamengilum enik samadhanavum santhoshavum tharumo mathave

    • @Sheeba-o4s
      @Sheeba-o4s 2 หลายเดือนก่อน

      😂

    • @MerciJose
      @MerciJose หลายเดือนก่อน +1

      അമ്മേ മാതാവേ എൻ്റെ മകനെ കേസിൽ പെട്ട് നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥ ആണ് നീ ഇന്ന് എൻ്റെ മകനെ രക്ഷിച്ചു തരുവാൻ കെല്പുള്ള അമ്മ ആണല്ലോ ഇടപെടണമേ

  • @ThrisyammaKX
    @ThrisyammaKX 2 หลายเดือนก่อน +10

    അമ്മേ നിത്യസഹായമാതാവേ എനിക്കു ഒരു ചെറിയ വീട് താണ് അനുഗ്രഹിക്കുകയും എല്ലാ തടസങ്ങളും നീക്കി തരണമെന്ന് അമ്മയോട് യാചിക്കുന്നു ആമേൻ🙏🙏🏽🌹🌹😭😭🌺🏵️🍇🥀🌹🙏🏽🙏

    • @Sindhu-qb4ws
      @Sindhu-qb4ws หลายเดือนก่อน

      ഞാനും

    • @unniappu4498
      @unniappu4498 6 วันที่ผ่านมา

      മാതാവേ. എന്റെ അമ്മേ. ഒത്തിരി ബാദ്ധ്യതകൾ കുന്നു. കൂടി വരുന്നു. എല്ലാത്തിനും ഒരു വഴികാട്ടിത്തരണമേ.🙏🙏😭🙏🙏

  • @ReenaDavis-uh8if
    @ReenaDavis-uh8if 4 หลายเดือนก่อน +21

    അമ്മ മാതാവ് എന്റെ രോഗം സൗക്ക്യവും തരണഒരു

  • @PonniKwt
    @PonniKwt หลายเดือนก่อน +15

    അമ്മേ മാതാവേ ഞങ്ങളെ കടക്കെണിയിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ🙏🏻 എനിക്ക് ഒരു ഭവനം പണിയുവാൻ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻 എന്റെ കുഞ്ഞുങ്ങളെ കാത്തു പരിപാലിക്കേണമേ🙏🏻

  • @MerleyMerly
    @MerleyMerly 2 หลายเดือนก่อน +23

    അമ്മേ മാതാവേ എനിക്ക് കിട്ടാനുള്ള കാശ് കിട്ടാൻ കനിയുണ്ടാകണം

  • @kunjumolcharly3579
    @kunjumolcharly3579 2 หลายเดือนก่อน +8

    നിത്യ സഹായ മാതാവേ എൻറെ കുഞ്ഞിന്റെ വിട്ടുമാറാത്ത ചുമ മാറ്റിത്തരണമേ 🙏🏻

  • @ValsaThomas-q1j
    @ValsaThomas-q1j 2 หลายเดือนก่อน +14

    അമ്മേ.. മാതാവേ.. എന്റെ. കുടുംബത്തിൽ. ശാന്തിയും.. സമാദാനവും. നല്കണമേ. എല്ലാവരും. പരസ്പരം. ഷെമിച്ചും. സ്നേഹിച്ചും. സഹഹാരിച്ചും. പോകുന്നതിനുള്ള. അനുഗ്രഹം. നല്കണമേ. അമ്മ. ദാനമായി. തന്ന. മക്കൾക്ക്. അവർക്ക്. അനുയോജ്യമായ.. ജോലിയും.ജീവിതപങ്കാളിയെയും. നൽകി. അനുഗ്രെഹിക്കണമേ...

  • @gladcysuji2492
    @gladcysuji2492 หลายเดือนก่อน +7

    അമ്മേ മാതാവേ എന്റെ പലവിധത്തിലുള്ള രോഗങ്ങൾ സൗഖ്യപെടുത്തി തരണമേ.

  • @UshaKumari-qi7dz
    @UshaKumari-qi7dz 4 หลายเดือนก่อน +48

    എന്റെ അമ്മേ എന്റെ കട ബാധ്യതകൾ തീർത്തു കിട്ടാൻ ഒരു വഴികാട്ടി തന്നു ഞങ്ങളുടെ കുടുംബം രക്ഷപ്പെടുത്തണേ മാതാവേ

    • @girlystanly3001
      @girlystanly3001 3 หลายเดือนก่อน +2

      അമ്മ മാതാവേ എന്റെ മകളെ രക്ഷിക്കണമേ. തകർന്ന കുടുംബം വേഗം ചേർത്ത് വയ്ക്കണമേ. മരുമകന്റെ എല്ലാ ചീത്തകളും. മാറ്റി തിരിച്ചു വരാൻ അവനു പാപ ബോധം, പശ്ചാത്താപവും നൽകി അനുഗ്രഹിക്കണമേ അത്ഭുതം വേഗം നടത്തി അമ്മ ഞങ്ങളുടെ കൂടി ഉണ്ടെന്ന് കാണിച്ചു തരണമേ

    • @jacobpc4951
      @jacobpc4951 3 หลายเดือนก่อน +1

      Amen

    • @jessymathews3447
      @jessymathews3447 2 หลายเดือนก่อน

      Mathave ente surgery complication onnum varatha kathukollanama🙏🙏

    • @elbythomas7903
      @elbythomas7903 2 หลายเดือนก่อน

      0000😊

  • @BeenamolKB-b2h
    @BeenamolKB-b2h 3 หลายเดือนก่อน +11

    അമ്മ ഞങ്ങളെ കാത്തു കൊള്ളണമേ

  • @sherinjustin8576
    @sherinjustin8576 3 หลายเดือนก่อน +16

    അമ്മേ കാത്തുകൊള്ളണമേ 🙏

  • @sajinirathod7239
    @sajinirathod7239 2 หลายเดือนก่อน +13

    എന്റെ അമ്മേ എന്റെ മക്കളെകാത്തുരക്ഷിക്കണമേ അവർ പരിക്ഷ എഴുതുമ്പോൾ കൂടെ ഇരിക്കണമേ

  • @tessyskariah2058
    @tessyskariah2058 4 หลายเดือนก่อน +21

    ഹിത്യസഹായമാതാവേ എല്ലാ മക്കളെയും അമ്മയുടെ നീല അങ്കിക്കള ള്ളിൽ കാ പൊതിഞ്ഞ് കാത്ത സാരക്ഷിക്കണമെ ആമേൻ

  • @shirleyThomas-w6s
    @shirleyThomas-w6s 2 หลายเดือนก่อน +8

    Nijgaluda magane santhanabhagyam tharana enta ammma 🙏🙏🙏

  • @alvishalvish1068
    @alvishalvish1068 3 หลายเดือนก่อน +3

    എന്റെ അമ്മേ എന്റെ കട ബാധ്യത് കാരണം സമാധാനമായി ഉറങ്ങാൻ പറ്റുന്നില്ല ഒരു വഴി തന്നു സഹായിക്കണമേ

  • @minijijikumar7123
    @minijijikumar7123 2 หลายเดือนก่อน +9

    മാതാവേ എന്റെ മകളെ കാത്തു രക്ഷിക്കണേ.. അവൾക്കു സന്തോഷമുള്ളൊരു ജീവിതം കൊടുക്കേണമേ ഈശോയെ 🙏🙏🙏

  • @Jeenashajan
    @Jeenashajan 2 หลายเดือนก่อน +12

    എന്റെ മക്കളെ വിശുദ്ധീകരിക്കണമേ 🙏🏻🙏🏻🙏🏻

  • @anudevis1673
    @anudevis1673 3 หลายเดือนก่อน +15

    അമ്മെ അനാഥയായ എനിയ്ക്കു വേണ്ടിയും മക്കൾക്ക് വേണ്ടിയും സഹായകരെയും സ്നേഹിതരെയും ഒരുക്കി തരണെ അനുഗ്രഹീതമായ കുടുംബ ജീവിതം നല്കണമെ

  • @thottavady7455
    @thottavady7455 2 หลายเดือนก่อน +10

    എന്റെ അമ്മേ എന്റെ മോന്റെ വിവാഹം ഡി നടത്തിതരണേ എല്ലാ തടസങ്ങളെയും മാറ്റിഅവനെ അനുഗ്രഹിക്കണേ മാതാവേ ആമേൻ ആമേൻ ആമേൻ

    • @Sindhu-qb4ws
      @Sindhu-qb4ws หลายเดือนก่อน

      എന്റെ മോൾടെ

    • @shanygeorge6044
      @shanygeorge6044 28 วันที่ผ่านมา

      Amen

  • @freefireworld3704
    @freefireworld3704 2 หลายเดือนก่อน +5

    എന്റെ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്റെ കടങ്ങളിൽ നിന്ന് കരകയറ്റണമേ ഇന്ന് ഞാൻ ചോദിക്കുന്ന പൈസ തരാൻ മനസ്സ് കൊടുക്കണം അതിനുവേണ്ടി പ്രാർത്ഥിക്കണം

  • @AleenaJose-f1n
    @AleenaJose-f1n 3 หลายเดือนก่อน +14

    എൻ്റെ അമ്മ എന്റെ ഭർത്താവിന്റെ രോഗം മാറ്റിത്തരാണമേ

  • @tessyskariah2058
    @tessyskariah2058 4 หลายเดือนก่อน +27

    നിത്യസഹായ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ

  • @sunithathomas3270
    @sunithathomas3270 2 หลายเดือนก่อน +5

    അമ്മേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @MolammaJomone
    @MolammaJomone 2 หลายเดือนก่อน +7

    എന്റെ അമ്മേ എന്റെ ജിത്തുവിന്റെ കല്യാണം നടത്തി തരണമെ ഞങ്ങളുടെ ബന്ധനങ്ങളെയും തടസ്സങ്ങളെ മാറ്റിതരണമെ Amen🙏🙏🙏

    • @ChinnuJo-v7b
      @ChinnuJo-v7b หลายเดือนก่อน

      രമേൽ നന്ദി

  • @cicilyjames5408
    @cicilyjames5408 2 หลายเดือนก่อน +2

    Ente amme enteyum hasbandinteyum casugal matti nangalude 4 perudeyum visa adi chedukan nangale sahayikaname amen

  • @VijiVincent-f8v
    @VijiVincent-f8v 2 หลายเดือนก่อน +24

    മാതാവേ ഇന്ന് കോടതിയിൽ കേസ് നടക്കുമ്പോൾ അമ്മേ നീ കടന്ന് വന്നു അവിടെ ഉള്ളവരെ പരിശുദ്ധാത്മാവിന്റെ നിറവാൽ നിറയ്ക്കണമേ ആമേൻ 🙏🙏🙏

  • @alphonsavm7938
    @alphonsavm7938 2 หลายเดือนก่อน +8

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോൻ്റെ മദ്യപാനം തുടങ്ങിയ എല്ലാ കാര്യങ്ങളും മാറ്റി തരേണമേ.ആമീൻ

  • @PhilominaPaul-vq7bd
    @PhilominaPaul-vq7bd 2 หลายเดือนก่อน +4

    അമ്മേ എന്റെ നടുവ് വേദന മാറ്റി തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @vijeshiritty2552
    @vijeshiritty2552 2 หลายเดือนก่อน +6

    അമ്മ മാതാവേ, അമ്മയുടെ ഞങ്ങളോട് കൂടെ എപ്പോഴും ഉണ്ടായിരിക്കേണമേ 🙏🙏🙏

  • @PonniKwt
    @PonniKwt หลายเดือนก่อน +2

    എന്റെ കടങ്ങൾ വീടുവാൻ എനിക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ🙏🏻

  • @nixonp5046
    @nixonp5046 2 หลายเดือนก่อน +3

    മാതാവേ സ്തുതി 💕💕💕💕💕💕💕💕💕💕

  • @ShinyCherian-g6z
    @ShinyCherian-g6z 2 หลายเดือนก่อน +7

    എന്റെ മാതാവേ എന്റെ മകളുടെ ഇന്ററുവിന്റ് റീസൾട് എത്രയും വേകം സാധിച്ചു തരേണമേ ആമ്മേൻ

    • @Sindhu-qb4ws
      @Sindhu-qb4ws หลายเดือนก่อน

      മോൾടെ എക്സാം നല്ല രീതിയിൽ എഴുതാൻ പറ്റണെ

  • @ShyniJoyce
    @ShyniJoyce 12 วันที่ผ่านมา +1

    അമ്മ മാതാവേ 16 നു നടന്ന യോഗ്യത പരീക്ഷ യിൽ അമലിനെയും കൂടെയുണ്ടായിരുന്നവരെയും ജയിപ്പിച്ചു തന്ന ത്തിനു നന്ദി പറയുന്നു ഇന്ന് നടക്കുന്ന ഇന്റർവ്യൂ വിൽ പാസ്സായി നല്ലയൊരു സൈറ്റിൽ ജോലി കിട്ടാൻ മദ്യസ്ഥം യാചിക്കുന്നു ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 2 หลายเดือนก่อน +7

    അമ്മേ മാതാവേ എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു കുടുംബത്തോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @elsymampilli
    @elsymampilli หลายเดือนก่อน +3

    മാത്യൂ സിനെ ദുഷ്ടാക്രമണങ്ങളിൽ ഉൾപ്പെടുത്തല്ലേ...അതിൽ നിന്നെല്ലാം മാതാവേ അങ്ങ് കത്തുകൊള്ളണമേ ആമ്മേൻ 🙏👁️❄️🦠🌟🎉👭🌼❤🙏🔥

  • @annammathomas4991
    @annammathomas4991 หลายเดือนก่อน +5

    നിത്യസഹായ മാതാവേ എന്റെ മക്കളെ മൂന്നു പേരെയും പരിശുദ്ധാത്മാവിനാൽ നിറച്ച് അവരെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @BeenaDevassykuttt
    @BeenaDevassykuttt 2 หลายเดือนก่อน +4

    അഖിലിനു നല്ലൊരു ജോലി നൽകി അവന്റെ കട ബാധ്യത മാറ്റിക്കൊടുക്കണമെ എന്റെ മാതാവെ എന്റെ അപേക്ഷകൈക്കൊള്ളണമെ ആമ്മേൻ

  • @JessyShaji-p2f
    @JessyShaji-p2f 2 หลายเดือนก่อน +7

    നിത്യ സഹ യമാത പേ ഞങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് പ്രാർത്ഥിക്കണമേവാവിയായ എന്റെ എല്ല ആഗ്രഹങ്ങളുടെ മേലും അത്ഭുതം പ്രവർത്തിക്കണമേ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭 3:22

  • @girivarghese
    @girivarghese หลายเดือนก่อน +2

    അമേ എൻ്റെ കടബാധ്യത മാറ്റി തരണമേ

  • @LincyJohn-kw3qv
    @LincyJohn-kw3qv หลายเดือนก่อน +3

    അമ്മേ ഞങ്ങളുടെ കടബാധ്യത എല്ലാം തീർക്കാനുള്ള അനുഗ്രഹം തരണമേ

  • @renjithr6462
    @renjithr6462 3 หลายเดือนก่อน +7

    അമ്മേ പരിശുദ്ധ അമ്മേ കാത്തുകൊള്ളേണമേ

  • @marykuttyscaria8429
    @marykuttyscaria8429 2 หลายเดือนก่อน +9

    എന്റെ മാതാവേ മോൾക്ക്‌ UK യിൽ ജോലി നൽകി അനുഗ്രഹിക്കണമേ. കൈവെടിയരുതേ

  • @marryvincent7760
    @marryvincent7760 2 หลายเดือนก่อน +3

    ജോലി ഇല്ലത്തെ എല്ലാവരെ അനുഗ്രഹോംക്കണമേ

  • @SubhaGopika
    @SubhaGopika 3 หลายเดือนก่อน +5

    അമ്മേ എന്റെ അഹമ്മദ് ഇശോ നാമത്തിൽ സംസാരിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏😭

  • @LucygraciousGracious
    @LucygraciousGracious 2 หลายเดือนก่อน +2

    Amme ente makanu nalla oru joli nalki anugrachikane

  • @chinnammavarghese5137
    @chinnammavarghese5137 2 หลายเดือนก่อน +4

    അമ്മ്മാതാവ് എൻ്റെ മക്കള്അമ്മയുടെ കരങ്ങളിൽ മക്കള് ഏല്പിയ്കുന്നു മാതാപ്പ നിത്യ വ്യു സമാധാനം ഇല്ല കടമ്പാധ്യത സ്വന്തമായി ഭവനം ഇല്ല. മകന് യു.കെ.യിൽ നല്ല ഒരു ജോലി കിട്ടണമപ്രാർത്ഥന യാചിയക്കുന്നു ആമേൻ

  • @valsafrancis4251
    @valsafrancis4251 2 หลายเดือนก่อน +4

    Amme mathave prathikkaname anugrahikkaname makkalude niyogajalel karuna thonnename John rogasaukkem koduth anugrahikkaname samadanam santhosham financial support koduth anugrahikkaname Amen bless our family members and friends Amen 🙏

  • @BindujosemonJosemon
    @BindujosemonJosemon 3 หลายเดือนก่อน +6

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും എന്റെ ചേട്ടായെയും എന്റെ മക്കളെ യും എന്റെ കുട്ടുകാരെ എന്റെ ബന്ധുമിത്രീതികളെയും രോഗികളെയും കാത്തുകൊള്ളണമേ 🙏

  • @binduprasobh7234
    @binduprasobh7234 16 วันที่ผ่านมา +1

    അമ്മേ മാതാവേ രണ്ട് മക്ക ൾ ക്ക് എത്രയും പെട്ടന്ന് ജോലി ലഭിയ്ക്കണമേ

  • @PhilominaPaul-vq7bd
    @PhilominaPaul-vq7bd 2 หลายเดือนก่อน +3

    എന്റെ മാതാവേ എന്റെ മകളും മരുമകനും 22-23-24-ദിവസങ്ങളിൽ ധ്യാനം കൂടുന്നതിന് വേണ്ടി അമ്മ തിരുക്കുമരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @NaliniSugunan
    @NaliniSugunan หลายเดือนก่อน +2

    മാതാ വേ, ആശുപത്രിയിൽ ആയിരിക്കുന്ന മകൾക്കു വേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ🙏🙏🙏

  • @CelinePmani-s7n
    @CelinePmani-s7n 3 หลายเดือนก่อน +9

    അമ്മേമോള്ടെയുംമോന്റെയും പ്രോസസിങ് പെട്ടന്ന് നേടിത്തരണമേ ആമേൻ 🙏🙏🙏😭ww

  • @thomas-gi6np
    @thomas-gi6np 2 หลายเดือนก่อน +3

    Ave ave ave mariya❤❤❤

  • @sherinpg7386
    @sherinpg7386 2 หลายเดือนก่อน +1

    ഇന്ന് എന്റെ ആവശ്യം സാധിച്ചു തരണമേ ഒരു തടസവും ഉണ്ടാവരുത് അമ്മയുടെ നേതൃങൾ കൊണ്ട് നോക്കണമേ എന്റെ ലോൺ പേപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സാമ്പത്തികബുദ്ധിമുട്ട് തീർക്കണമേ കച്ചവട ത്തിൽ അമ്മയുടെ പുത്രൻ വഴി കൃപകൾ നിറക്കണമേ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🌹🌹

  • @shijumani6409
    @shijumani6409 3 หลายเดือนก่อน +4

    Enthe amma mathave naggalludde adenjja vathill thurannu thannu anugrahikkena me amen

  • @shinyjohnson9799
    @shinyjohnson9799 2 หลายเดือนก่อน +3

    അമ്മേ എനിക്ക് 30 ലക്ഷം രൂപ കടം ഉണ്ട്. എനിക്ക് അറിയില്ല അമ്മേ എങ്ങനെ ഇത്രയും കടം ആയി എന്ന് അമ്മ എറ്റ് എടുക്കണമേ. ഒരു വഴി തുറന്നു തരണമേ.🙏

  • @mollymj7210
    @mollymj7210 2 หลายเดือนก่อน +1

    Joli illathe vishamikkunna makkle amma anugrahikkane

  • @rosyajayakumar9827
    @rosyajayakumar9827 4 หลายเดือนก่อน +5

    Amme mathave jhangalude financial problems theerkanulla vazhi kanichutharaname amme❤🙏

  • @soniageorge8123
    @soniageorge8123 3 หลายเดือนก่อน +3

    Ente Amme ente mol kke yogicha nalla jeevitha ethrayum pettennu kittunnathinu vendi sahayam yachikkunnu. Amme mathave anugrahikkaname. Amen 🙏

  • @arunas6
    @arunas6 หลายเดือนก่อน +1

    Nte bhudhimuttukalum nanekedukkalum maati tharaneyy

  • @delnasiju7711
    @delnasiju7711 3 หลายเดือนก่อน +3

    മാതാവേഎന്റെ പഠന തടസ്റ്റാം മറ്റി തരണമേ.
    Supply exam ന് നല്ല മാർക്കോടെ പാസ്സാൻ സാധിക്കണമേ.എനിക്ക് റൂം മാറാൻ സാധിക്കണമേ 🙏🙏🙏🙏🙏

  • @Josephine-v9v
    @Josephine-v9v 3 หลายเดือนก่อน +4

    Amme ente kadamae vaghiya Rupa thirichu kittan sahaikaname amen❤❤❤❤❤🎉🎉🎉🎉🎉

  • @shijisajeev531
    @shijisajeev531 หลายเดือนก่อน +1

    മാതാവേ Online ക ബാധ്യത മൂലം കഷ്ടപ്പെടുന്ന എന്നെ പോലെയുള്ള എല്ലവർക്കും അതിൽ നിന്ന് മോചനം നൽ ണെമേ

  • @ambilym3647
    @ambilym3647 3 หลายเดือนก่อน +4

    മാതാവേ നീറ്റ് എക്സാമിന് പഠിക്കുന്ന ജോസ്ന അമ്മയുടെ വിമല ഹൃദയം വഴി ഈശ്വര തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയെ അടിക്കടിയുള്ള പരാജയ എടുത്തുമാറ്റി പഠിക്കുവാനുള്ള എല്ലാ തടസ്സങ്ങളും ഭയവും എടുത്തുമാറ്റി ശരിയായി പഠിക്കുവാനും ശരിയായി പരീക്ഷ എഴുതുവാനും പരിശുദ്ധാത്മാഭിഷേകം പ്രാർത്ഥനാ ചൈതന്യം ലഭിക്കുവാൻ വേണ്ടി യേശുവിനോട് പ്രാർത്ഥിക്കണം

  • @Sr.JancyJoseph
    @Sr.JancyJoseph 2 หลายเดือนก่อน +1

    Matha,please pray for my family to get peace

  • @sunilchandi7967
    @sunilchandi7967 3 หลายเดือนก่อน +2

    Ente amma Maathavee ente vasthuvinu etryum vekem aaline tharename Ammee🙏🙏🙏🙏

  • @elsymampilli
    @elsymampilli หลายเดือนก่อน +2

    നോഹിനെ അനുഗ്രഹിക്കാൻ മാതാവേ കനി യേണമെ...🎉❤🎉

  • @LisammaDaniel-io5mr
    @LisammaDaniel-io5mr 3 หลายเดือนก่อน +2

    Amme ente saambathika bhudhimuttukaleyum ente rogangaleyum eduthumataname ammen amme mathave enne anugrahikaname 🙏🙏🙏🙏🙏

  • @sheeba.msheeba2147
    @sheeba.msheeba2147 20 วันที่ผ่านมา +1

    Mathave ente makkalku innu thanne jammyam anuvadichu tharanulla manassu judjikkum a p p kum undakuvan kripa nalkane

  • @JessyAntony-ub1mg
    @JessyAntony-ub1mg 2 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ കൊച്ചിൻ്റെ കട ബാധ്യത mattithaye നല്ല സ്ഥിരമായ ജോലി അഖിലിൻ്റെ kodukane അവളുടെ നടുവേദന mattithaye

  • @marykkuttyaugustine4154
    @marykkuttyaugustine4154 หลายเดือนก่อน +1

    എന്റെ മോൻ അഖിലിന്റെ DJ പ്രോഗ്രാം വളരെ ഭംഗിയായി കാന ഡയിൽ നടക്കുന്നതിന് അമ്മ പ്രാർതിക്കണമേ ആമേൻ

    • @marykkuttyaugustine4154
      @marykkuttyaugustine4154 หลายเดือนก่อน

      എന്റെ മാതാവേ എന്റെ പാടുകൾ എല്ലാം റിലീസാക്കണമേ ആമേൻ

    • @marykkuttyaugustine4154
      @marykkuttyaugustine4154 หลายเดือนก่อน

      അമ്മേ ഡാപ്സിയോടൊപ്പം DJ ചെയ്യുന്ന എന്റെ മോൻ അഖിലിനെ അമ്മയുടെ തിരുകാപ്പക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കണമേ ആമേൻ

    • @marykkuttyaugustine4154
      @marykkuttyaugustine4154 หลายเดือนก่อน

      അഖിലിന്റെ DJ പ്രോഗ്രാം ലോകം മുഴുവൻ പോപ്പുലറാക്കണമേ ആമേൻ

    • @marykkuttyaugustine4154
      @marykkuttyaugustine4154 หลายเดือนก่อน

      എന്റെ മോനുവേണ്ടി സകല വിശുദ്ധ രേ പ്രാർതി ക്കണമേ അമ്മേ മാതാവേ മോന്റെ കൂടെയുണ്ടാവണമേ ടാപ് സിയുടെ .ഒപ്പം എന്റെ േമാന് തിളങ്ങ.ു. വാൻ ഇടവരുതണമേ ആമേൻ

  • @shijumani6409
    @shijumani6409 3 หลายเดือนก่อน +3

    Enthe amma mathave enthe makane anugrahikkena me amen

  • @VenomGamingFF99
    @VenomGamingFF99 3 หลายเดือนก่อน +1

    Ente. Molke nalla joli kittaname

  • @valsafrancis4251
    @valsafrancis4251 2 หลายเดือนก่อน +2

    Amme mathave prathikkaname anugrahikkaname melbine vivaham chayyan oru jeevetha kootukareye koduth financial support samadanam santhosham vishwasham rogasaukkem koduth anugrahikkaname Amen 🙏 🙌

  • @JessyAntony-ub1mg
    @JessyAntony-ub1mg 2 หลายเดือนก่อน +2

    അമ്മേ മോളെ ഹെർഫാസ്ത ശിശു normal ആയതിനു eeshoyik ഒത്തിരി ഒത്തിരി നന്ദി എല്ലാ kariyagalum ഈശോയിൽ സമർപ്പിക്കുന്നു

  • @georgestephen1845
    @georgestephen1845 3 หลายเดือนก่อน +3

    Amme mathaveyentamonukuorujob tharavendume ameen

  • @maryranifernandez753
    @maryranifernandez753 2 หลายเดือนก่อน +2

    Amme koodeyundavane eppozhum🙏🏼🌹❤️

  • @ranirappai5374
    @ranirappai5374 2 หลายเดือนก่อน +2

    Mathave Ella anugrahangalkkum orayiram nandhi sthuthy Aradhana

  • @binduprasobh7234
    @binduprasobh7234 16 วันที่ผ่านมา +1

    മാതാവേ എൻ്റെ തൊഴിൽ തടസ്സം മാറ്റിതരണേ

  • @DianaLeslie-u3y
    @DianaLeslie-u3y 2 หลายเดือนก่อน +2

    Thank you mother for your blessings for my daughter's family and my family 🙏🌹🌹🌹

  • @remamanoj229
    @remamanoj229 3 หลายเดือนก่อน +4

    വഴിയില്ലാതെ കിടക്കുന്ന ആ സ്ഥലമൊന്ന് വിറ്റ് തരണമേ അമ്മേ 🙏ആമേൻ

  • @SisterMonica-p1p
    @SisterMonica-p1p 2 หลายเดือนก่อน +1

    Amme Mathave Ashline oru joli kodukanam

  • @kochuranibabu2316
    @kochuranibabu2316 14 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ അമ്മേ..എൻ്റെ മനസിൻ്റെ നൊമ്പരം മാറ്റിത്തന്ന് . ആവശ്യങ്ങൾ നിറവേറ്റിത്തരണമേ ആമർ❤❤❤

  • @thomasachuanit5892
    @thomasachuanit5892 11 วันที่ผ่านมา

    നിത്യസഹായ മാതാവേ എൻറെ കുഞ്ഞുങ്ങളെ പരീക്ഷയിൽ കാത്തുകൊള്ളണമേ എൻറെയും എൻറെ കുടുംബാംഗങ്ങളുടെയും കടബാധ്യതകൾ മാറ്റി തരണമേ എൻറെ അസുഖങ്ങൾ മാറ്റി തരണമേ കഷ്ടതയാൽ വലയുന്ന എല്ലാ കുടുംബാംഗങ്ങളെയും കാത്തുനിന്നിരുന്നു ഞങ്ങളുടെ കുടുംബാംഗങ്ങളെയും കാത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ShijiLokesh
    @ShijiLokesh 2 หลายเดือนก่อน +1

    😊 pray for my family 🙏🙏

  • @luzymc3035
    @luzymc3035 28 วันที่ผ่านมา +1

    നിത്യസഹായ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ

  • @ShirlyTomy-kw6ku
    @ShirlyTomy-kw6ku 2 หลายเดือนก่อน +2

    Amme Mathave pray family 🌹🙏🙏🙏🙏🙏🌹

  • @choicyjoseph2478
    @choicyjoseph2478 หลายเดือนก่อน +1

    മാതാവെ ഞങ്ങളിൽ കനിയണമെ; ആമ്മേൻ

  • @girly.molmol989
    @girly.molmol989 หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ മോൾടെ ജോലി ശരിയാക്കാണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ മക്കളെ അരൂപിയാൽ നിറക്കണമേ

  • @sinijoseph7647
    @sinijoseph7647 6 วันที่ผ่านมา

    അമ്മ മാതാവേ നീ എന്റെ മകനെ അനുഗ്രക്കണേ 🙏🙏🙏 എല്ലാ evil സ്പിരിറ്റിൽ നിന്നും കര കയറ്റണെ 🙏🙏

  • @jessyfranklin6283
    @jessyfranklin6283 4 วันที่ผ่านมา

    നിത്യസഹായമാതാവേ, സ്നേഹമുള്ള എന്റെ അമ്മേ... എന്റെ മകന്റെ കൈയിലെ വേദനയും,തരിപ്പും നീ തൊട്ട് സുഖപെടുത്തേണമേ... 🙏🏻

  • @lijijoseph7716
    @lijijoseph7716 7 วันที่ผ่านมา

    എന്റെ മാതാവേ ഞങ്ങടെ ഈ സാമ്പത്തിക ബുധിമുട്ടിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ

  • @VincentV-fm9rl
    @VincentV-fm9rl 5 วันที่ผ่านมา

    എഡ്ഗർമോനെ സുഖമാക്കണേ നിമ്മിമോളെ വിജയിപ്പിക്കണേ നന്ദി ആമേൻ ❤❤❤❤❤ ❤❤ ❤❤ ❤❤

  • @shineyjoji4977
    @shineyjoji4977 3 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ അനിയന് ഒരു ജോലി കിട്ടുവാൻ വേടി പ്രാർത്ഥിക്കുന്നു