CPM സംസ്ഥാന സമിതിയിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം | cpm

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • CPM സംസ്ഥാന സമിതിയിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം
    #cpm #keralahomeministry
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 268

  • @pappan3787
    @pappan3787 27 วันที่ผ่านมา +139

    ഇനി നാറാൻ ഒരു വകുപ്പും ബാക്കിയില്ല

  • @nkv1618
    @nkv1618 27 วันที่ผ่านมา +121

    നിന്നെ ഇതിനൊന്നും കൊള്ളില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണല്ലോ വിജയ 😂🤣🤣

    • @salimkh2237
      @salimkh2237 27 วันที่ผ่านมา +2

      ഒന്നിനും കൊള്ളില്ലാത്ത പിണം

    • @saraswathivimal3916
      @saraswathivimal3916 27 วันที่ผ่านมา +2

      😂😂😂😂

  • @sebinantony6983
    @sebinantony6983 27 วันที่ผ่านมา +147

    ഇപ്പോഴത്തെ മുഖ്യമന്ത്രി അടുത്ത അസംബ്ലി തെരഞ്ഞെടുപ്പ് വരെ തുടരുന്നതാണ് യുഡിഎഫ് ന് നല്ലത്.

    • @kiranvision6829
      @kiranvision6829 27 วันที่ผ่านมา +5

      UDF and BJP Happy

    • @ashikkr7873
      @ashikkr7873 27 วันที่ผ่านมา +2

      Correct😂

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 27 วันที่ผ่านมา

      സത്യം😂

    • @tux008
      @tux008 27 วันที่ผ่านมา +3

      അതു കഴിഞ്ഞ് ഒരു term കൂടി ഭരിക്കുന്നതാണ് കേരളത്തിന് നല്ലത് 💚💊💚

    • @beenamanojkumar6331
      @beenamanojkumar6331 27 วันที่ผ่านมา +1

      ഇതേപോലെ തുടരണം എന്നാലേ സെരിയാവൂ

  • @MYVOICE1232
    @MYVOICE1232 27 วันที่ผ่านมา +56

    ഇനി അടുത്ത ഇലക്ഷന് പൂജ്യം ഉറപ്പാണ് 🔥 എല്ലാം സെറ്റ് ആക്കി പിണറായി... നന്ദി 👍🏻

    • @johnforeverrules
      @johnforeverrules 27 วันที่ผ่านมา +1

      ഇല്ല ബ്രോ. എന്തൊക്കെ സംഭവിച്ചാലും ഇവർക്കു മാത്രേ വോട്ട് ചെയ്യൂ എന്ന് ചന്തിക്കുന്ന ഒരുപാടു ആൾകാർ കേരളത്തിൽ ഉണ്ട്. അവർക്കു എന്തൊക്കെ സംഭവിച്ചാലും നേരം വെളുക്കില്ല. ദൈവത്തിനു മാത്രമേ നമ്മളെ രക്ഷിക്കാൻ പറ്റു .

  • @hakkimkm8881
    @hakkimkm8881 27 วันที่ผ่านมา +69

    പിണറായി വിജയൻ ആഭ്യന്തരമന്ത്രി എന്ന നിലയിൽ പരാജയം.......

    • @franklinmarkuz8078
      @franklinmarkuz8078 27 วันที่ผ่านมา +10

      അതിന് പുള്ളി ഏതെങ്കിലും ഒരു നിലയിൽ എങ്കിലും വിജയം ആണോ😂

    • @ANSARALI-ki2op
      @ANSARALI-ki2op 27 วันที่ผ่านมา

      Brikunathu RSS

    • @ra9908y
      @ra9908y 27 วันที่ผ่านมา +3

      തുടക്കം മുതൽ തന്നെ ആഭ്യന്തര വകുപ്പ് പൂർണ പരാജയം ആണ്

    • @ratheesh4865
      @ratheesh4865 27 วันที่ผ่านมา +2

      അതെ മുഖ്യൻ എന്ന നിലയിൽ ലോക പരാജയം😂

    • @midhunkumars9229
      @midhunkumars9229 27 วันที่ผ่านมา

      Peril ond v jayan 😂​@@franklinmarkuz8078

  • @user-yp4mh6kl8t
    @user-yp4mh6kl8t 27 วันที่ผ่านมา +29

    ഇയാളെ ചോദ്യം ചെയ്യാൻ ഈ പാർട്ടിയിൽ തണ്ടേലുള്ള ആരുമില്ലേ ഇയാളിൽ നിന്നും ആഭ്യന്തരം ഇത്രയും പെട്ടെന്ന് മാറ്റണം.

  • @franklinmarkuz8078
    @franklinmarkuz8078 27 วันที่ผ่านมา +36

    നട്ടെല്ല് പോയ കേരള പോലിസ്

  • @salimkh2237
    @salimkh2237 27 วันที่ผ่านมา +24

    കഴിവില്ലാത്ത പിണത്തിനെ ഒഴിവാക്കിയാൽ 50% ശരിയാകും.

  • @haseebhsb
    @haseebhsb 27 วันที่ผ่านมา +23

    അഭ്യന്തര മന്ത്രി ഒരു വാഴ ആണ് 😊😊😊

  • @nazermusthafa6102
    @nazermusthafa6102 27 วันที่ผ่านมา +11

    ഒരു MLA പോലുമില്ലാതെ 7 വർഷം ആഭ്യന്തരം ഭരിച്ച ആ ശക്തി ആരാണെന്ന് പറയാൻ cpm നേതാക്കൾ തയ്യാറുണ്ടോ...?

  • @jyothirahul9464
    @jyothirahul9464 27 วันที่ผ่านมา +12

    പോലീസ് സമ്പൂർണ്ണ പരാജയം......

  • @shahinpalat
    @shahinpalat 27 วันที่ผ่านมา +75

    ഇപ്പൊ കരുവന്നൂർനെ പറ്റി ന്യൂസ്‌ ഒന്നും കേൾക്കാനും ഇല്ലാലോ. അതാണ് അന്തർധാര എന്ന് പറയുന്നത് 😁

    • @bijujayadevan5661
      @bijujayadevan5661 27 วันที่ผ่านมา +4

      അതേ 👍🏻

    • @shahinpalat
      @shahinpalat 27 วันที่ผ่านมา +8

      @@bijujayadevan5661 ഞാനും സിപിഎം അനുഭാവി ആയിരുന്നു പക്ഷെ ഇപ്പൊ ഇവരുടെ തറ രാഷ്ട്രീയം കണ്ടപ്പോൾ അറപ്പായി. നമ്മൾ ഇവന്മാരുടെയൊന്നും അടിമ അല്ലാലോ വിമർശിക്കാതിരിക്കാൻ.

    • @bijujayadevan5661
      @bijujayadevan5661 27 วันที่ผ่านมา +5

      @@shahinpalat നമുക്ക് ജനങ്ങൾക്ക് ഈ നാട്ടിൽ ജീവിക്കണം ഇവര് ചെയ്യുന്നത് ഇവരെ സപ്പോർട്ട് ചെയ്യാത്തവരെ ഇല്ലായ്മ ചെയ്യുന്ന ഒരുമാതിരി പണിയായി കേരളത്തിൽ ചെയ്തു കൊണ്ടിരിക്കുന്നു അത് ജനങ്ങൾ തിരിച്ചറിയണം

    • @bijujayadevan5661
      @bijujayadevan5661 27 วันที่ผ่านมา

      @@shahinpalat ഇവർക്ക് അടിമപ്പണി കണ്ണൂരിൽ ഗ്രാമങ്ങളിലെ അടിമപ്പണി ചെയ്യുന്നതു കൊണ്ടിരിക്കുന്നത് കണ്ണൂരിൽ ഒരു പെൺകുട്ടി ഇന്നലെ പ്രതികരിച്ചത് കണ്ടില്ലേ അതിനൊക്കെ ഭീഷണിപ്പെടുത്തുവാൻ മിക്കവാറും ആ പെൺകുട്ടിയെ അവരെ അപായപ്പെടുത്തു ഇതാ കേരളത്തിലേക്കുഇപ്പോൾഉള്ള അവസ്ഥ

    • @muhammedmuneernp772
      @muhammedmuneernp772 27 วันที่ผ่านมา

      Surayshe gopiyil adjusted chaidhu.

  • @raghavanpk6698
    @raghavanpk6698 27 วันที่ผ่านมา +18

    ആഭ്യന്തരം നിയന്ത്രിക്കുന്നത് ശരിക്കും വിജയന്റെ ശശിയല്ലേ. അത് പേരെടുത്തു പറയാൻ എന്താണ് ഭയം?.

  • @kannankollam1711
    @kannankollam1711 27 วันที่ผ่านมา +12

    അപ്പോൾ അടിമകൾക്കും ബുദ്ധി വെച്ച് തുടങ്ങി അല്ലേ
    ഇനി എന്ത് ചെയ്യും

    • @vijayakumarc6185
      @vijayakumarc6185 27 วันที่ผ่านมา +1

      ബുദ്ധിയല്ല. ഇതു വെറും അഭിനയം. അഴിമതിയുടെ വിഹിതം എല്ലാവനും കിട്ടിക്കൊണ്ടിരിക്കുകയല്ലേ.

  • @vmr3698
    @vmr3698 27 วันที่ผ่านมา +14

    ബോംബ് നിർമ്മാണം കൂടി ഉള്‍പ്പെടുത്തിയാല്‍ നല്ലതായിരുന്നു

  • @ab-eh3pp
    @ab-eh3pp 27 วันที่ผ่านมา +22

    ഈ പറഞ്ഞത് എല്ലാം ഇവിടുത്തെ ചോറ് തിന്നുന്ന ജനങ്ങൾ മനസിലാക്കിയത് ആണ്.അതു പൂരം കലക്കിയത് ആര്ക് വേണ്ടി ആയാലും എല്ലാ കാര്യങ്ങളും

  • @shaanvar
    @shaanvar 27 วันที่ผ่านมา +11

    വിശദീകരിക്കാൻ മുഖ്യ മന്ത്രി നന്നായി വിയർത്തു എന്ന് പറയാൻ റിപ്പോർട്ടർ നന്നേ വിയർത്തു 😊

  • @tux008
    @tux008 27 วันที่ผ่านมา +14

    മരമണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ ❤💊💚💊💚

  • @RajeshgPillai
    @RajeshgPillai 27 วันที่ผ่านมา +12

    സംസ്ഥാന പോലീസ് മുഖം നോക്കാതെ നടപടിയെടുക്കണം

  • @azeezp2899
    @azeezp2899 27 วันที่ผ่านมา +4

    നിയന്ത്രണം ആർ എസ് എസ് ന് 👍🏻ഇപ്പോൾ ആണോ സിപിഎം സഖാക്കൾ അറിയുന്നത് 👍🏻👍🏻👍🏻

  • @rudrashm3281
    @rudrashm3281 27 วันที่ผ่านมา +4

    ക്രമസമാധാനം വർധിപ്പിക്കണമെങ്കിൽ പോലീസ് സേനയുടെ അംഗബലം വർദ്ധിപ്പിക്കേണ്ടതുണ്ട്.... അതിനെക്കുറിച്ച് CM ഒരു മറുപടി പറഞ്ഞിട്ടില്ല....

  • @deepakkvarghese1802
    @deepakkvarghese1802 27 วันที่ผ่านมา +36

    Police പാർട്ടി പറയുന്നത് മാത്രം കേട് നടപടി എടുക്കുന്ന അവസ്ഥയാണ് ഇപ്പം

  • @alter-ego-
    @alter-ego- 27 วันที่ผ่านมา +12

    Good PR campaign 😂. അത്യാവശ്യം സ്വയം വിമർശിക്കുന്ന പാർട്ടി ആണ് കേട്ടോ ഞങ്ങളുടേത് 😂😂😂

  • @gopakumars9517
    @gopakumars9517 27 วันที่ผ่านมา +12

    കരണഭൂതം കപ്പിത്താൻ സൂര്യൻ ഉംഫി😂🤭

  • @Civicc
    @Civicc 27 วันที่ผ่านมา +3

    മുഖ്യമന്ത്രി ദയവായി എത്രയും പെട്ടെന്ന് വൈകുണ്ടത്തിലേക്ക് യാത്ര ചെയ്യണം എന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.

  • @vishnuspillai8824
    @vishnuspillai8824 27 วันที่ผ่านมา +5

    തിരഞ്ഞെടുപ്പ് CPM തോൽകാൻ ഒരു കാരണം PSC നിയമനം കൂടി ആണ്. കുറേ പരീക്ഷ നടക്കുന്നു, ഒരേ ആൾക്കാർക്ക് തന്നെ അഡ്വൈസ് എല്ലാ ലിസ്റ്റിലും വരുന്നതിനാൽ സർക്കാരിന് അപ്പോയ്ന്റ്മെന്റ് ലാഭം ഉണ്ട്. എന്നാൽ ലിസ്റ്റിൽ എണ്ണം കുറക്കുക ആണ്. ഇതിന് പരിഹാരം കണ്ടില്ല എങ്കിൽ കേരളത്തിലെ 18-36 വയസ്സിനും ഇടയിൽ ഉള്ള PSC എഴുതുന്ന യുവ ജനത നിങ്ങളെ വീണ്ടും തോല്പിക്കും

  • @user-ul1wb1lg8t
    @user-ul1wb1lg8t 27 วันที่ผ่านมา +6

    ഈ കപ്പൽ ആടി ഉലയുക ആണല്ലോ സാർ 😂😂😂

  • @Cupid0974
    @Cupid0974 27 วันที่ผ่านมา +23

    ഇത്രയും നാൾ നിങ്ങളുടെ വായിൽ പഴം തിരുകി വച്ചിരിക്കുകയായിരുന്നോ അതോ എല്ലാവർക്കും കൂടി അടിക്കാനുള്ള അവസരം നോക്കിയിരിക്കുകയായിരുന്നോ

  • @ratheeshpallimon
    @ratheeshpallimon 27 วันที่ผ่านมา +2

    കൊള്ളക്കാർ ഭരണം നടത്തുമ്പോൾ ''നന്മകൾ '' ഇല്ല എന്ന് വിളിച്ചു മോങ്ങുന്ന മാധ്യമങ്ങൾ 😂😂😂😂

  • @ArunKumar-si4ib
    @ArunKumar-si4ib 27 วันที่ผ่านมา +6

    ക്യാപ്റ്റൻ 😔കാരണഭൂതം 😅

  • @thomasparekkattil7611
    @thomasparekkattil7611 27 วันที่ผ่านมา +2

    അദ് സത്യം, പോലീസ് എന്തു
    കാണിച്ചാലും ഒന്നും മിണ്ടുന്നില്ല

  • @binucherian502
    @binucherian502 27 วันที่ผ่านมา +3

    അങ്ങനെ വായ തുറക്കാൻ തുടങ്ങി, രായാവ് കിടുങ്ങും.😂ഇനി വല്ലതും നടക്കുമായിരിക്കും.

  • @athullal7438
    @athullal7438 27 วันที่ผ่านมา +23

    പൂരത്തിലെ ഇടപെടൽ സുരേഷ് ഗോപിയ്ക്ക് വേണ്ടി

  • @thomasmathew1310
    @thomasmathew1310 27 วันที่ผ่านมา +2

    ഇത്രയും നാളും ഇവരെല്ലാം ചത്ത്‌ കിടക്കുകയായിരുന്നു, ഇപ്പോൾ ജീവൻ വെച്ചു അപ്പോളാണ് ഇവിടെ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞത് 😂😂😂😂😂😂

  • @prakasankolavattath3893
    @prakasankolavattath3893 27 วันที่ผ่านมา +3

    Police വകുപ്പ് രാഷ്ട്രീയവൽക്കരിച്ചു. HOD ക്ക് പോലും ഒന്നും ചെയ്യാൻ കഴിയില്ല.

  • @msak3332
    @msak3332 27 วันที่ผ่านมา +1

    അന്തർധാര സജീവമാണ് എന്നുള്ളത് ഇതുവരെ മനസ്സിലായില്ലേ....

  • @davids3552
    @davids3552 27 วันที่ผ่านมา +2

    സദാരണക്കാർ ആർനെ തലയിൽ മുണ്ടിട്ട് ഒടിയനെ ഇത്രേം കേൾക്കുമ്പോ. ഇത് എന്താണോ എന്തോ ..

  • @rajeshk8503
    @rajeshk8503 27 วันที่ผ่านมา +2

    മരുമോൻ പാർട്ടിയുടെ ഐശ്വര്യം

  • @kmthomas7263
    @kmthomas7263 27 วันที่ผ่านมา +1

    വിമർശിക്കാൻ ഇങ്ങനെ ഒരു വകുപ്പ് ഉണ്ടോ...!!???

  • @user-sy8yv5tk5n
    @user-sy8yv5tk5n 27 วันที่ผ่านมา +3

    home ministry വളരെ മോശം. ..

  • @abdulgafoor-hs9yu
    @abdulgafoor-hs9yu 27 วันที่ผ่านมา +1

    ഭരിക്കാൻ അറിയാത്ത ഞാൻ എന്ത് ചെയ്യും 😢😂

  • @chandrasenanacn3645
    @chandrasenanacn3645 27 วันที่ผ่านมา +1

    അവരെങ്കിലും നിയന്ത്റിച്ചില്ലായിരുന്നെങ്കിലത്തെ അവസ്ഥ !😂

  • @AthulOnline
    @AthulOnline 27 วันที่ผ่านมา

    വിജയേട്ടനെ കൊണ്ട് അയ്നൊന്നും കഴിയുല്ല എന്നാലേ അയാളുടെ പാർട്ടി പറഞ്ഞത് 🤣🤣🤣

  • @jalaludheenjalaludheen5780
    @jalaludheenjalaludheen5780 27 วันที่ผ่านมา

    അഭ്യന്ദരം മറ്റാരോ ഭരിക്കുന്നു . ഉദാ ത്രിശൂർ പൂരം ശബരിമല വിഷയ൹ൾ😂

  • @vishnuraghavan3664
    @vishnuraghavan3664 27 วันที่ผ่านมา +1

    മാപ്രകളുടെ പുതിയ കണ്ടു പിടിത്തം K പോലീസ് ആണ് പരാജയകാരണം.

  • @vsgeorgegeorge7607
    @vsgeorgegeorge7607 27 วันที่ผ่านมา +7

    ത്രിചൂർ ഒരു കൊടുക്കൽ വാങ്ങൽ ആയിരുന്നു എന്ന് വ്യക്തം തൃച്ചൂർ മാത്രമല്ല കേരളം മുഴുവനും

  • @bhavadaskk8874
    @bhavadaskk8874 27 วันที่ผ่านมา

    എനിക്ക് ഏറ്റവും ഇഷ്ടമായത് മൈക്ക് ഓടിക്കുന്നത് 😂

  • @user-zo3se7iu5f
    @user-zo3se7iu5f 27 วันที่ผ่านมา +1

    അഴിമതിയെ കുറിച്ച് ഒന്നും പറയുന്നില്ല.. പാർട്ടി നയമോ?

  • @bijuchacko9142
    @bijuchacko9142 27 วันที่ผ่านมา +1

    Correct

  • @gopikrishna5081
    @gopikrishna5081 26 วันที่ผ่านมา +1

    പോലീസ് സർക്കാരിനെയല്ല, സർക്കാർ പോലീസിനെയാണ് വികൃതമാക്കിയത്.

  • @abdurahimanpkv681
    @abdurahimanpkv681 27 วันที่ผ่านมา

    വിമർശനങ്ങൾ നിങ്ങളുടെ സാന്നിദ്ധ്യത്തിലാണല്ലോ.

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 27 วันที่ผ่านมา +1

    ഈ വിവരം ആർക്കാണ് അറിയാത്തത്.p ശശിയല്ലേനിയന്ത്രിക്കുന്നത്.ഇവർക്ക് ഇപ്പോൾ ആണ് വിവരം വച്ചത്. പിന്നെയാണല്ലോ പാർട്ടിക്ക് ബോധോദയം വരിക

  • @rajeshpb4679
    @rajeshpb4679 27 วันที่ผ่านมา

    ഇതൊക്കെ ആർക്ക് കേൾക്കണം....

  • @niyasknl7523
    @niyasknl7523 26 วันที่ผ่านมา +1

    ഞങ്ങൾക്ക് പാർട്ടി ആണ് വലുത് അല്ലാതെ പിണറായി സാർ അല്ല. നേതാക്കൾ ശ്രദ്ധിച്ചാൽ നന്ന്.. ധൂർത്തു വളരെ മോശം ആയി പോയി മുൻപ് ഒന്നും ഇല്ലാത്ത ഈ പരിവാടി എങ്ങനെ വന്നു. ഞങ്ങളുടെ പാർട്ടി മീറ്റിങ്ങിൽ ഇതേ അഭിപ്രായം പറഞ്ഞവർ ആണ് കൂടുതലും

  • @georget44
    @georget44 27 วันที่ผ่านมา +1

    Who else other than P. Sasi Annan 😂

  • @haneefap5469
    @haneefap5469 27 วันที่ผ่านมา +1

    ഇതൊക്കെ നിങ്ങളുടെ വ്യാഖ്യാനം ഇതുകൊണ്ട് വിരട്ടനൊന്നും നോക്കണ്ട നിങ്ങൾഒരു ചുക്കും അറിയില്ല ഈ പാർട്ടിയെ കുറിച്ച്
    നിയമസഭയിൽ സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് ഇറക്കി ആഘോഷം നടത്തുന്നു 99മരവഴകൾ ഇവിടെ സർക്കാരിനെതിരെ ചർച്ചകൾ സജീവം പണനാറിയുടെ ചെരിപ്പിനടിയിൽ നാക്ക്പണയംവെച്ച കുറെപാഴ്മരങ്ങൾ ഇവിടെകവല പ്രസംഗം നടത്തുന്നു ബെസ്റ്റ് ആരെ ബോദ്യപ്പെടുത്താനാണാവോ

  • @kassimk.akassim5516
    @kassimk.akassim5516 27 วันที่ผ่านมา

    തോനിയത് എഴുതി വായിക്കുന്നതിൽ ഒരു പാകം ഇല്ലായമാ.......... അവസാനത്തെ വരി. നമ്മുക്ക് കിട്ടിയ സൂചന..... ?

  • @pavithranpk6457
    @pavithranpk6457 27 วันที่ผ่านมา

    It seems that Mathrubhumi had a representative in the party state committee

  • @eldhosegeorge2786
    @eldhosegeorge2786 27 วันที่ผ่านมา +2

    സിപിഎം ന് ബോധം വച്ചു 😄

  • @rightthinker4403
    @rightthinker4403 27 วันที่ผ่านมา

    വളരെ ശരിയായ കണ്ടത്തൽ ആഭ്യന്തര വകുപ്പാണ് ഈ ഗവർമെൻ്റിലെ ഏറ്റവും പരാജയ വകുപ്പ്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി കഴിവുള്ള വേറെയാളെ ഏൽപ്പിക്കണം. പുറത്ത് നിന്നുള്ള ശക്തികൾ കൈ കടത്തുമ്പോൾ നിയന്ത്രികൻ കഴിവുള്ള ആളെ ഏൽപ്പിക്കണം

  • @prasadm.r925
    @prasadm.r925 27 วันที่ผ่านมา

    ഇത്രയും കെട്ട ഒരു പോലീസ് മന്ത്രി കേരളം ഉണ്ടായിട്ട് കണ്ടിട്ടുണ്ടോ.

  • @basithnizam
    @basithnizam 27 วันที่ผ่านมา

    Ethokke enganeya purthu varunne?

  • @sajukambrath7543
    @sajukambrath7543 27 วันที่ผ่านมา

    പോലീസ് മന്ത്രി എന്തിനാ ഇനി നാറാൻ ബാക്കി ഇല്ല. ഇപ്പോ മിണ്ടാൻ നാവ് ഉണ്ടായല്ലോ മറ്റുള്ള നേതാക്കൾക്ക് ഇത് ഇലക്ഷൻ മുന്നേ ആയിരുന്നേൽ ഒന്നുടെ നന്നായിരുന്നു

  • @user-jb5jl5wk3s
    @user-jb5jl5wk3s 27 วันที่ผ่านมา

    Dismiss the advisor.

  • @aneesh1284
    @aneesh1284 27 วันที่ผ่านมา

    100%

  • @ismailkmpaleri2228
    @ismailkmpaleri2228 27 วันที่ผ่านมา

    ഇത്രയും നേതാക്കൻ മാർക്കും അണികളും ഒരാളെ ഇത്രയ്ക് ഭയമോ ?

  • @babujinarayanapillai3167
    @babujinarayanapillai3167 27 วันที่ผ่านมา

    Cooperative bank looting is also one of the causes espl in Thrissur

  • @VineshVinesh-tz5lq
    @VineshVinesh-tz5lq 27 วันที่ผ่านมา

    അടിപൊളി 💯💯

  • @fm-xp4hs
    @fm-xp4hs 27 วันที่ผ่านมา

    ഇത്രയൊക്കെ പറഞ്ഞിട്ടും അണ്ണൻ ഇപ്പോഴും പുരപ്പുറത്ത് തന്നെ

  • @advpsnair
    @advpsnair 27 วันที่ผ่านมา

    പോലീസിൽ യാതൊരു നിയന്ത്രണവും ഉത്തരവാദിത്തവും സർക്കാരിനോ,ആഭ്യന്തര വകുപ്പിനോ മുഖ്യമന്ത്രിക്കോ ഇല്ല എന്നുള്ളത് പൊതു ജനങ്ങൾക്ക് ബോധ്യമായ കാര്യമാണ്...

  • @user-xx7dq7ep8t
    @user-xx7dq7ep8t 27 วันที่ผ่านมา

    പഴയ പുല്ലയിൽ ചേച്ചിയുടെ ചേട്ടനാണോ ഇപ്പോഴും ?

  • @muhammedashraf8832
    @muhammedashraf8832 27 วันที่ผ่านมา

    നാലു ലക്ഷം സർക്കാർ ജീവനക്കായരും വേണ്ട വിധം വോട്ടു ചെയ്തു അത്രക്ക് സഹായം ജീr നക്കാർക്കും പെൻഷൻകാർക്കും നൽകിയിട്ടുണ്ടല്ലോ? ആനുകൂല്യങ്ങൾ ലഭിക്കാതെ ഒരു ലക്ഷം പെൻഷൻകാർ വിജയന്റെ ഭരണകാലത്ത് പരലോകത്തെത്തി

  • @prakash0219
    @prakash0219 27 วันที่ผ่านมา

    മറ്റു കേന്ദ്രങ്ങൾ എന്നു പറഞ്ഞുതു റിയാസിനെ ഉദ്ദേശിച്ചാണോ 🤔

  • @user-sm6rk6tv7u
    @user-sm6rk6tv7u 27 วันที่ผ่านมา +2

    ആ പിണത്തിനെ എടുത്ത് ദൂരെ കള... ഇല്ലെങ്കിൽ പാർട്ടി തന്നെ ഇല്ലാതാകും

  • @thomasts9161
    @thomasts9161 25 วันที่ผ่านมา

    കട്ടുമുടിച് എല്ലാം വിദേശത്തു നിക്ഷേപിച്ചു, ഇനിയും ഉളള രണ്ടു വർഷം എങ്കിലും കടും വെട്ട് വെട്ടാൻ അനുവദിക്കരുത്

  • @MS-ol5kz
    @MS-ol5kz 27 วันที่ผ่านมา

    തത്വമസി... വത്സൻ തില്ലെങ്കിരി ടീം പിരിച്ച് വിടുക

  • @kiranvision6829
    @kiranvision6829 27 วันที่ผ่านมา +3

    ശശി പാരാ

  • @user-sk4jk9um8v
    @user-sk4jk9um8v 27 วันที่ผ่านมา

    ആരാ.ഇത്.സതൃഭാമമാരോ.മാതൃഭൂമി യുടെ😅😅😅😅😅

  • @user-ep2rb4eq6h
    @user-ep2rb4eq6h 25 วันที่ผ่านมา

    ഇവർ സ്ഥിരം ഉദ്യോഗസ്ഥരാണ് ഇവരെ വെച്ച് കളിക്കുമ്പോൾ സൂക്ഷിക്കണം

  • @user-fp4xx2qk8v
    @user-fp4xx2qk8v 27 วันที่ผ่านมา +1

    😂best എങ്കിൽ ആദ്യം മറ്റേണ്ടത് mr അജിത് കുമാറിനെയും... മനോജ്‌ എബ്രഹാമിനേം.... Dgp യെം ആണല്ലോ 🤭🤭🤭

  • @sundarji4162
    @sundarji4162 27 วันที่ผ่านมา

    മാതൃഭൂമിയെ നിയന്ത്രിക്കുന്നത് ആരാ?

  • @pradeepsv2913
    @pradeepsv2913 26 วันที่ผ่านมา

    പോലിനെ മാത്രമല്ല മറ്റ് വകുപ്പുകളും

  • @oruthalaraavanan
    @oruthalaraavanan 27 วันที่ผ่านมา

    മറ്റുള്ളവർ എന്നാൽ ആരാണ്

  • @AbdulKalam-xy3kf
    @AbdulKalam-xy3kf 27 วันที่ผ่านมา

    മറ്റാരുമല്ല ആർഎസ്എസ്

  • @johnsamuel4057
    @johnsamuel4057 27 วันที่ผ่านมา

    Failure every where.

  • @user-ye7bf2eb3o
    @user-ye7bf2eb3o 27 วันที่ผ่านมา

    Police kuraçh kooda control ചെയ്യണം goverment

  • @dilhar5690
    @dilhar5690 23 วันที่ผ่านมา

    ആഭ്യന്തരം ആ വകുപ്പിൽ ശക്തമായ ഇടപെടൽ പിണറായി നടത്തിയിരുന്നങ്കിൽ എന്നാഗ്രഹിച്ചിരുന്നു അദ്ദേഹം ആ വകുപ്പ് ഏറ്റെടുത്തന്നറിഞ്ഞപ്പോൾ ..

  • @stock7764
    @stock7764 27 วันที่ผ่านมา

    ഒരു മാറ്റവും വരരുത്.കേരള തിൽ ല്ലാവരും ഹാപ്പി ആണ്..ഹാപ്പിനെസ്സ് ഇൻഡക്സ് ൽ ഒന്നാം സ്ഥാനം ആണ് ഇപ്പൊൾ.

  • @georgevarghese7002
    @georgevarghese7002 27 วันที่ผ่านมา

    Please quk out mr sasi good for government

  • @Shaluvlogs123
    @Shaluvlogs123 27 วันที่ผ่านมา

    അയാളോട് ദയവു ചെയ്തു ഇറങ്ങി പോകാൻ പറ

  • @ambikamanitv9988
    @ambikamanitv9988 25 วันที่ผ่านมา

    Athukondu thazheyulla branch muthal thiruthendi varum.partykku moolyachuthi sambhavichittundu.

  • @user-rf9qi3jl2g
    @user-rf9qi3jl2g 27 วันที่ผ่านมา

    CPM samsthana samithiyil Ananthakrishnen undayirunno.

  • @sajukambrath7543
    @sajukambrath7543 27 วันที่ผ่านมา

    പൂരം ഒപ്പം 😂 നിന്ന് കലക്കി പോലീസ് അത് ഭാരത് ഗോപിക്ക് മെച്ചം ആയി 😂

  • @user-ok6ip2ib4v
    @user-ok6ip2ib4v 25 วันที่ผ่านมา

    പോലീസിന് അന്തസ്സായി ജന സേവനം ചെയ്യുന്നതിനുള്ള അവസരം പോലീസ് മന്ത്രി പിണറായി ഒരുക്കി

  • @mohammedanakorath8833
    @mohammedanakorath8833 27 วันที่ผ่านมา

    വേറെ ആരുമല്ല അമിട്ട് sha

  • @pavithrankrishnan7286
    @pavithrankrishnan7286 25 วันที่ผ่านมา

    സംസ്ഥന സമിതി, സംസ്ഥാസെക്രട്ടറിയേറ്റ്, കേന്ദ്രസെക്രട്ടറിയേറ്റ്, പോളിറ്റ് ബ്യൂറൊ. ആകെ 4 MP മാരും. നല്ല തമാശ.

  • @georgevarghese7002
    @georgevarghese7002 27 วันที่ผ่านมา

    Police remote political sacratrey mr sasi

  • @ambikamanitv9988
    @ambikamanitv9988 25 วันที่ผ่านมา

    Police il nishpakshamayi perumaran sramikkanam.

  • @muhammedashraf8832
    @muhammedashraf8832 27 วันที่ผ่านมา

    5 വർഷം കൂടിUDF ഇവർക്കവസരം നൽകണം അതോടെ എന്നെന്നേക്കുമായി ജനങ്ങൾ അവസാനിപ്പിക്കും

  • @remasansathyan3664
    @remasansathyan3664 27 วันที่ผ่านมา

    ചുമ്മാതെ രാവിലെ ഇറങ്ങും