"തെറ്റ് തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ തിരുത്താനും കഴിയില്ല"| CM Pinarayi Vijayan | MV Govindan

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • LDF Lok Sabha Polls Defeat :ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വിശ്വാസം പാർട്ടി തള്ളുകയാണോ ? MV Govindanന്റെ റിപ്പോർട്ടിലും സംസ്ഥാന സമിതിയിലെ ചർച്ചകളിലും ഭരണത്തിലെ വീഴ്ചകളും മുഖ്യമന്ത്രിയുടെ ശൈലിയും വിമർശന വിധേയമാകുന്നു. തിരുവായ്ക്ക് എതിർവാ ഇല്ലെന്ന രീതിയിൽ നിന്ന് തിരുത്തിയില്ലെങ്കിൽ തിരിച്ചുവരില്ലെന്ന തിരിച്ചറിവിലേക്ക് പാർട്ടി പോവുകയാണോ. അതോ വിമർശിക്കുന്നവരെ വിവരദോഷികളാക്കുന്ന തെരഞ്ഞെടുപ്പാനന്തര പല്ലവി ആവർത്തിക്കുമെന്നതിന്റെ തെളിവാണോ CPMന്റെ ബോംബ് രാഷ്ട്രീയത്തിന് ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി .
    ഒന്നും അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന മുഖ്യമന്ത്രിയെ
    തിരുത്തിക്കുമോ പാർട്ടി ?
    #primedebate #manjushgopal #loksabhaelectionresult2024 #cmpinarayivijayan #cpm #ldf #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 6

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน

    He is dainger go out😊

  • @vinodk1995
    @vinodk1995 2 หลายเดือนก่อน

    Prasnam adu matramalla. Cm um marumonum mugum. Amarikkeilakke. Oru edhe ameen Cm.

  • @roymonyelavilayil2056
    @roymonyelavilayil2056 2 หลายเดือนก่อน

    Jana Appo undakie Kochika pokan paran

  • @manuyogish773
    @manuyogish773 2 หลายเดือนก่อน

    Cpm ketty padukkum

  • @bibinbaby8877
    @bibinbaby8877 2 หลายเดือนก่อน

    Pavam bull dog innu kanakkinu kitty😂