മാലിന്യപ്രശ്നത്തിൽ ഉത്തരവാദിത്തം ആർക്ക്? - സൂപ്പർ പ്രൈം ടൈം | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • പരിഹാരം പഴിചാരലോ? കോർപ്പറേഷന് ഒഴിഞ്ഞുമാറാനാകുമോ? - സൂപ്പർ പ്രൈം ടൈം
    #SuperPrimeTime #WasteIssue #Trivandrum #MathrubhumiNewsLive
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 95

  • @hometv617
    @hometv617 หลายเดือนก่อน +30

    ഹ ഹ ഹ നേട്ടങ്ങൾ എല്ലാം ഞങ്ങളുടേത്, കോട്ടങ്ങൾ എല്ലാം നിങ്ങളുടേത്, അതാണ് കമ്യുണിസ്റ്റ് പാർട്ടി, ഈ ദുരന്ത ഭൂമിയിലും അവകാശം തർക്കം ഇറക്കിയ മേയരെ തെറ്റിദ്ധരിക്കരുത്...

  • @josedaniel1272
    @josedaniel1272 หลายเดือนก่อน +3

    I am a resident of Trivandrum, I believe Jake is staying in Kottayam. Those who live in Trivandrum know the poor waste management system. It's very sad to see many areas of this city.

  • @abdullaqdy691
    @abdullaqdy691 หลายเดือนก่อน +7

    നമ്മൾക്ക് സാമാന്യ ബുദ്ധിയിൽ ആലോചിച്ചാൽ റെയിൽവെയിലെ അടുത്ത് ഇത്രയും സാധനം ഇവിടെ നിന്ന് എത്തി

  • @jamesplappally416
    @jamesplappally416 หลายเดือนก่อน +9

    അര്യ ഇഴഞ്ഞാൻ തോട് എന്നു ശരിയായി വായ്ക്കണം.

  • @PapaSelva
    @PapaSelva หลายเดือนก่อน +15

    ഇത്രയും മലിനമായ ഭരണത്തെ നൃയികരിക്കുന്ന ഇടതുകൂലി മാലിന്യം കുന്നുകൂടിയതു അധികാര മാലിനൃം അറിഞിട്ടുൺടാവില്ല

  • @smart123735
    @smart123735 หลายเดือนก่อน +5

    പകർച്ച വ്യാധികളുടെ ഹെഡ് ക്വാർട്ടേഴ്‌സ് ആണ് കേരളം ഇപ്പോൾ

  • @sureshmeera98
    @sureshmeera98 หลายเดือนก่อน +6

    ഉത്തരവാദികൾ ആരുമാമാകട്ടേ...
    റെയിൽവേയാണല്ലോ CIeaning Purpose നായി Contract നൽകിയത്, അതിനോടനുബന്ധമായല്ലേ Joy അകാല ചരമമടഞത്... ഈ വിഷയത്തിൽ Railway ക്ക് ഒരു പങ്കുമില്ലെന്ന്.... അതിശയം!.

  • @sureshvelappaya4878
    @sureshvelappaya4878 หลายเดือนก่อน +2

    പ്ലാസ്റ്റിക് കവറുകൾ നിരോധിക്കുക

  • @ravimangalam
    @ravimangalam หลายเดือนก่อน +10

    We are the fool watching this channel😢😢😢

    • @sojanmathew5471
      @sojanmathew5471 หลายเดือนก่อน +1

      അതെന്താ CPIM നെ വെള്ള പൂശത്ത കൊണ്ടാണോ?????

    • @ravimangalam
      @ravimangalam หลายเดือนก่อน +1

      @@sojanmathew5471 paranaarnte party alla

  • @rmj5392
    @rmj5392 หลายเดือนก่อน +3

    Why don't you highlight what is position of canal water before it reaches to Railway station and after Railway station. This will solve all argument

  • @adithishome2679
    @adithishome2679 หลายเดือนก่อน +2

    ഹോ തോൽവി വന്നാലോ...😅😅😅

  • @ajijayapalan5308
    @ajijayapalan5308 หลายเดือนก่อน +7

    കേരളത്തിൽ ഒരുപാട്
    പുഴകളുടെ മുകളിൽ കൂടി റെയിൽവേ പാളങ്ങൾ
    പോകുന്നുണ്ട് ആപുഴകൾ മാലിന്യം ആയാൽ റെയിൽവേ ആണോ ഉത്തരവാദി..

  • @varghesepaul6974
    @varghesepaul6974 หลายเดือนก่อน +6

    അഭിലാഷ് എന്ന മാലിന്യം ഈ ചാനൽ പൂട്ടിക്കും മിക്കവാറും

    • @user-wo1sp9qs3x
      @user-wo1sp9qs3x หลายเดือนก่อน

      '

    • @PapaSelva
      @PapaSelva หลายเดือนก่อน

      മാപ്ര കുലിക്കു ഏതുപണിയും ചെയ്യും 😂

  • @Sivaamritha
    @Sivaamritha หลายเดือนก่อน +1

    ഞങ്ങളുടെ നാട്ടിലും തോടുണ്ട് ഞങ്ങൾ നനക്കുകയും കുളിക്കുകയും ചെയ്തുകൊണ്ടിരുന്ന തോട് ഇപ്പോൾ മൂക്ക്പൊത്തി മാത്രം പോകേണ്ട സ്ഥിതി അവിടെ ഒരു റയിൽവേയും ഇല്ല അവിടെ കോർപ്പറേഷൻ ഉണ്ട് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഇടതുകൗൺസിലർ ഉണ്ട്

    • @bettyjacob6281
      @bettyjacob6281 หลายเดือนก่อน

      ജനപങ്കാളിത്തം കൂടി വേണം. വേസ്റ്റ് ഓടകളിൽ ഇടുമ്പോൾ തടയണം. അറിയിക്കണം

  • @dhaneesh638
    @dhaneesh638 หลายเดือนก่อน +3

    ഇതും റെയിൽവേ ആണ് നമ്മൾ ഉത്തരവാദി അല്ല... മോതി രാജി വെക്കണം 😅😅😅

  • @rmj5392
    @rmj5392 หลายเดือนก่อน +1

    ഇതൊക്കെ അവിടെ നിൽക്കട്ടെ കോര്പറേഷനിൽ എന്ത് ചെയ്‌തു എന്ന് പറ .അരി എത്ര എന്ന് ചോദിച്ചാൽ പയറു മൂന്നാഴി എന്നേ അടിമകൾ പറയു .

  • @varghesepaul6974
    @varghesepaul6974 หลายเดือนก่อน +9

    അഭിലാഷ് എന്ന മാലിന്യം ഈ ചാനൽ പൂട്ടിക്കും

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      ABHILASH KAARANAMAANU EE CHANNEL NILA NILKKUNNATHU

  • @VijayaKumar-bk5qd
    @VijayaKumar-bk5qd หลายเดือนก่อน +1

    ഏറ്റവും വലിയ വേസ്റ്റായ മേയർ എന്ന പാഴിനെ അടിച്ചു പുറത്താക്കിയാൽ തിരുവനന്തപുരം രക്ഷപെട്ടു

  • @Thathagat007
    @Thathagat007 หลายเดือนก่อน +1

    Totally think trivandrum corporation is responsible for this situation. Had the waste management been properly done in trivandrum, the canals inside the railway station would not have been clogged with tones of waste. Do you think railneer bottles were only inside the canal? This mayor is absolutely not worthy to hold such a position, bcs she has failed to manage the waste generated in tvm. You could see tones of waste even in the canal where the body was found.

  • @sojanmathew5471
    @sojanmathew5471 หลายเดือนก่อน +1

    ഞാനൊരു ബിജെപിക്കാരന്‍ അല്ല.. എങ്കിലും പറയട്ടെ RS രാജീവ് കാര്യം പറഞ്ഞു.. 👍👍👍

  • @jijuki8782
    @jijuki8782 หลายเดือนก่อน +1

    Blame game is the only main policy of these parties...we appreciate OC on his initiative to implement Anadha programes and clean the waste of TVM ..we have no such nethas in Kerala.

  • @prakashnair6318
    @prakashnair6318 หลายเดือนก่อน +1

    What happened to the panchayat president who thrown the waiste last week?

  • @rohannair218
    @rohannair218 หลายเดือนก่อน +1

    TVM മേയർ കരയുന്നു. എന്തിന് ഫണ്ടു് മുഴുവൻ അടിച്ചു മാറ്റി. . മാത്രമല്ല. അഹങ്കാരം. തലക്കു പിടിച്ച . ഒരു മൂതേവി അർഹതപ്പെട്ടവരെ വേണം. അധികാര സ്ഥാനത്തിരുത്താൻ . അർഹിക്കാത്ത സ്ഥാനം കിട്ടിയപ്പോൾ:, അഹങ്കാരം . ധാർഷ്ട്യം . പുച്ചം . ഇതാണ്. മേയർ തമ്പുരാട്ടി.

  • @panchayatmember
    @panchayatmember หลายเดือนก่อน

    അഴുക്കുചാലുകൾക്കും ചവറു കൂനക്കും ഇടയിൽ വസിക്കുന്ന സമൂഹമാണ് നമ്മൾ മലയാളികൾ !

  • @bettyjacob6281
    @bettyjacob6281 หลายเดือนก่อน

    Clean Kerala.. 3 വർഷം അടച്ചിട്ടിരുന്ന കടയുടെ licence renewal നു ഒരു വർഷത്തെ ഹരിത കർമ ഫീസ് വാങ്ങി kollam corporation

  • @Cil-l8o
    @Cil-l8o หลายเดือนก่อน +1

    പുതുപ്പള്ളി പിന്നേം വന്നോ. മാലിന്യത്തിന് എന്താ വെള

  • @krisveetickal1341
    @krisveetickal1341 หลายเดือนก่อน

    Minister please tell where and how to dispose off household waste.. General public throwing waste everywher, because no designated place ..

  • @Rahulnobl
    @Rahulnobl หลายเดือนก่อน +1

    അല്ലാഹ് ഞമ്മളെ ജെയ്ക്ക് 😂

  • @shylajamp2958
    @shylajamp2958 หลายเดือนก่อน

    എല്ലാവരും... ജനങ്ങൾ, റയിൽവെ, കോർപറേഷൻ എ ല്ലാവരും ഉണ്ട്..

  • @raviravindran3905
    @raviravindran3905 หลายเดือนก่อน

    Only one railway station in India polluting in Trivandrum.
    Railway must look in to the matter.

  • @FacetoFaceMedia
    @FacetoFaceMedia หลายเดือนก่อน

    ഉദ്യോഗസ്ഥർ എന്തിനാ, അവർ ജോലി ചെയ്യുന്നില്ല

  • @joejo2767
    @joejo2767 หลายเดือนก่อน

    All of you are avoiding the. Core issue!! Management of waste and keeping the drainage system clean and functioning is the key. Also the news channels are discussing who is fault Come on

  • @anoopnkanoopnk4552
    @anoopnkanoopnk4552 หลายเดือนก่อน

    Garbage from the outside makes railway service in trouble....

  • @ganeshs1523
    @ganeshs1523 หลายเดือนก่อน +1

    കാരിത കർമ ഖാന

  • @rajalekshmis7123
    @rajalekshmis7123 หลายเดือนก่อน

    റെയിൽവേ ഇറച്ചി കട നടത്തുന്നില്ല കമ്പോലം ഇല്ല. ജനങ്ങൾ ഒഴുക്കിവിടുന്നാ ചാക്കും തുണികളും റെയിൽവേയുടെ അല്ല. ഹോസ്പിറ്റൽ വേസ്റ്റ് ഇതെല്ലാം നഗരവാസികളും കോര്പറേഷനും ഉണ്ടാക്കിയ പ്രേശ്നമാണ്. ഇവിടെ റെയിൽവേയുടെ അടിയിൽ കൂടി tunel പോകുന്നു എന്നേയുള്ളു റെയിൽവേ ബിൽഡിംഗ്‌ വേസ്റ്റ് എല്ലാം റെയിൽവേ മുതൽ എൻഡിങ് പോർഷൻ ethumullu. പ്ലാസ്റ്റിക് recylce ചെയുന്നതിനായി കൊടുക്കുന്നുണ്ട് പണം വാങ്ങുന്നുണ്ട്. അതിനായിരിക്കും കൂട്ടിയിട്ടിരിക്കുന്നത്. കോടികൾ ഇതിലിൽ നിന്നും വരുമാനം കിട്ടുന്നുണ്ട് റെയിൽവേക്കു. പ്ലാസ്റ്റിക് ഒഴികെ മറ്റുള്ളവ ഒരു കോമൺ placeil കത്തിച്ചു കളയണം ആർക്കാണ് ഇത്ര തീ പേടി.

  • @VenuGopal-mx4rv
    @VenuGopal-mx4rv หลายเดือนก่อน +1

    സാധിശാൻ മരണത്തെ വിറ്റ് രാഷ്ട്രീയ ലാപ്പംഉണ്ടാക്കാൻ ശ്രെമിക്കുന്നെ

  • @jyothikrishnars3665
    @jyothikrishnars3665 หลายเดือนก่อน

    Ethallam railvaya kuttam athyavum avasanavum nammudath paksha centeril railvayuda joly theerthilla athukondanu ith sambovichath

  • @achu7777
    @achu7777 หลายเดือนก่อน

    Ivaronnum alla kuttavaali nammal thanneh malinyam valicheriyunnu... Verthe indaavunnathallalli waste nammal de mistake aaahn thuni onnum illand aah kaaatttil indaayrnnu foodum jeevichirinna nammal develp aayapol ellam valicheritaan thudangy athu nammalum kaaatilum agne thaaneh aayrnnallo thinnu kaynja kaykkal valicheriyuka... Enthayalum sarkarum railwayum alla nammal aahn ithinu response aayavar ... Oru environment jeevikkumbol sadhangal valicheritathey jeevikkukka

  • @anoopnkanoopnk4552
    @anoopnkanoopnk4552 หลายเดือนก่อน

    സ്വന്തം പറമ്പിലെ വേസ്റ്റ് എടുത്ത ആരാന്റെ പറമ്പിൽ ഇട്ട്

  • @babuuralungal3495
    @babuuralungal3495 หลายเดือนก่อน

    അവതാരകനു ഇടവേളയൊന്നും വേണ്ടേ?😂😂😂

  • @bettyjacob6281
    @bettyjacob6281 หลายเดือนก่อน

    Room for river.

  • @renjithushas2007
    @renjithushas2007 หลายเดือนก่อน

    Adima abhilash kammi……railway station il koodi 110 mtr alle a thode ozhukane backi total 12 kilometers Cristal clear water anune ano than parayane???? A thode clean anone video kanda arkum ariyam, same day 1 load truck il waste corporation kond thallane ningal thanne koduthe alle

  • @Alok44517
    @Alok44517 หลายเดือนก่อน

    Railways train odikan Anne.
    Pine mayorke entha joli ksrtc bus thadayaan anno.

  • @jibiprakasan5335
    @jibiprakasan5335 หลายเดือนก่อน

    Pothineyokke ee pani elpichal ethalla ethinappuravum varum

  • @chackochanmathai45
    @chackochanmathai45 หลายเดือนก่อน

    സംഘികൾ എവിടെയാണ് പരിഷ്കൃത സമൂത്തിൽ ജീവിക്കുന്നത്

  • @sureshanchery9512
    @sureshanchery9512 หลายเดือนก่อน

    Aruya
    .kattukalli.nunayallayha.vayilvarilla..

  • @rajperfectperfectinterior5729
    @rajperfectperfectinterior5729 หลายเดือนก่อน +1

    പോത്ത് 😅

  • @praveenmspraveenms3305
    @praveenmspraveenms3305 หลายเดือนก่อน +1

    Andhm kammi

  • @sureshanchery9512
    @sureshanchery9512 หลายเดือนก่อน

    Kattukalli.mayor.railway.pazhi.chari

  • @viswanathmenon2297
    @viswanathmenon2297 หลายเดือนก่อน +1

    Jaik ന് വാട്സാപ്പിൽ capsule വന്ന് 😂😂അലമ്പാക്കിക്കോ 😂😂

  • @vysakhtmtm4680
    @vysakhtmtm4680 หลายเดือนก่อน

    Kara vanam jaik ... world Ford...pinuente....brishtasham thagai

  • @user-wo1sp9qs3x
    @user-wo1sp9qs3x หลายเดือนก่อน

    നിങ്ങൾ ഇതിൽ ഏതിൽ പെടും എത്ര സംഖ്യ മാലിന്യ നിർമാജനത്തിനു

  • @user-wo1sp9qs3x
    @user-wo1sp9qs3x หลายเดือนก่อน

    റെയ് വെ അല്ലാ കേരളം ഭരിക്കുന്നത് ഇത്

  • @jibiprakasan5335
    @jibiprakasan5335 หลายเดือนก่อน

    Janangalude chikavik jeevikkunna poth chette

  • @ganeshs1523
    @ganeshs1523 หลายเดือนก่อน

    ഹരിത കർമ ഖാന

  • @sureshanchery9512
    @sureshanchery9512 หลายเดือนก่อน

    Kakkunna.kasinu.vyakthikku.pannkund0

  • @mavericksantiago319
    @mavericksantiago319 หลายเดือนก่อน

    Mr abhilash !!!! You are a no 1 kammi poliyadi Mon!!!!! Just because your wife got job don't stoop to this cheap level you theetam thinnunna kammi !!!!

  • @kkr476
    @kkr476 หลายเดือนก่อน

    We all are fools wasting our valuable time listening to these liars who just try to cover their back by whatever means. All these people just are interested in saving their chair behaving shamelessly.

  • @viswanathmenon2297
    @viswanathmenon2297 หลายเดือนก่อน

    അഭിലാഷ് ന്റെ ഭാര്യ railway test എഴുതി പാസ്സായില്ല.. അതാണ് റെയിൽവേ യോട് ദേഷ്യം 😂😂😂😂

  • @truthhunterindia
    @truthhunterindia หลายเดือนก่อน

    Rajesh enthu koppanu parayunatu....railays station kooduthal ullathu corporation area aanu...a logic eee sudapi kammikku manasilavilla...kasham

  • @rahiriya656
    @rahiriya656 หลายเดือนก่อน +1

    janangal mandanmar

  • @vishnuradhan8681
    @vishnuradhan8681 หลายเดือนก่อน

    Ivane thanne vilikanam...party verutha onnaman ivana

  • @user-wo1sp9qs3x
    @user-wo1sp9qs3x หลายเดือนก่อน

    വി

  • @viswanathmenon2297
    @viswanathmenon2297 หลายเดือนก่อน

    Cpi m എന്ന party ആണ് കേരളത്തിലെ ഏറ്റവും വലിയ മാലിന്യം