കാണിപ്പയ്യൂർ പറയുന്ന സത്യങ്ങൾ | ABC MALAYALAM NEWS | ABC TALK | 15-7-2024

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • കാണിപ്പയ്യൂർ പറയുന്നു ഇതുവരെ പറയാത്ത കാര്യങ്ങൾ
    #kanippayyurnarayanannamboodiripad #jyothisham #astrology
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 982

  • @karthikeyanpn6454
    @karthikeyanpn6454 หลายเดือนก่อน +149

    ❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.

  • @ajayankrishnan8368
    @ajayankrishnan8368 หลายเดือนก่อน +213

    രാഷ്ട്രീയം അല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങളും അവതരിപ്പിക്കുന്നതിൽ ABC ക്കും TG ക്കും തിരുമേനിക്കും ,അഭിനന്ദനങ്ങൾ 👏👏👏

    • @athirapremachandran7633
      @athirapremachandran7633 หลายเดือนก่อน +5

      ജ്യോതിഷം തെറ്റ്അല്ല പക്ഷേ ജ്യതക്കം തുള്ളു തു ചാരാവസ്ൽ വെത്യാസം ഉണ്ടാകും

    • @divakarankdivakarank
      @divakarankdivakarank 24 วันที่ผ่านมา +2

      ജ്യോതിശാസ്ത്രം എന്നത് പ്രപഞ്ച നാഥൻ സർവ്വ ചരാചര ജീവനുകളേയും പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഊജ്ജ ശക്തികളാണ്. ആയതിനാൽ ഈ ശാസ്ത്രം പഠിച്ചാൽ മാത്രം പോരാ... ഭഗവാൻറ്റെ ഓർമ്മ യേയും കൂടി ജ്യോതിഷ ന്മാർ അനുഭവിച്ചറിഞ്ഞിരിക്കണം. ഇതൊരു രത്ന ചുരുക്കം മാത്രം. നക്ഷത്ര ഫലങ്ങൾ ചന്ദ്രനിൽ ക്കൂടി ഫലം പ്രവചിക്കുന്നത് പൊതുവായി തീരുമാനിക്കുന്നത് യോജ്യ മല്ല. ഫലം പലവിധ മാണെങ്കിലും, ജ്യോതിശാസ്ത്രം അതിനെ രണ്ടായി വേർതിരിച്ചിരി ക്കുക യാണ്. ഒരു ഓരോ രോ വെക്തിയിലും സ്ഥിരമായ ഫലങ്ങളും അസ്ഥിര ഫലങ്ങളു മുണ്ട്. അതിൽ അസ്ഥിര ഫലത്തിൽ പ്പെട്ടതാണ് നക്ഷത്രഫലം. അതിനെ ജ്യോതിശാസ്ത്രം പറയുന്നത് ഗോചര ഫലങ്ങൾ. ഈ ഗോചര ഫലങ്ങൾ പ്രപഞ്ച ത്തിൽ അപ്പോഴപ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ അനുസ്സരിച്ച് ഓരോ രോ വ്യക്തികളിലു മുണ്ടാകുന്ന തുലന വ്യത്യാസ്സങ്ങൾ അവരിലുണ്ടാകുന്ന അനുഭവങ്ങളാണ്. അത് പ്രശ്ന ശാസ്ത്രം കൊണ്ട് നിർണ്ണയിക്കാനുള്ളതാണ്. ഈ വെവ്വേറെ യുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാനുണ്ട് വിസ്താര ഭയം കൊണ്ട് നിർത്തുന്നു.

    • @sankaranunniareekara1677
      @sankaranunniareekara1677 17 วันที่ผ่านมา

      ❤❤❤

  • @syamraj9074
    @syamraj9074 หลายเดือนก่อน +306

    Abc വിട്ടു പോവാൻ പറ്റാത്ത അവസ്ഥയായല്ലോ

    • @sureshkumark2672
      @sureshkumark2672 หลายเดือนก่อน +7

      അതെ, അവസാനം ഇവർ തനി നിറം കാണിച്ചു

    • @dasknair
      @dasknair หลายเดือนก่อน +8

      ഇനീപ്പൊ കൂടുതൽ ആലോചിക്കണ്ട ..

    • @SunilKumar-jf6oy
      @SunilKumar-jf6oy หลายเดือนก่อน +3

      എനിക്കും 👍

    • @anilkumarthayannur
      @anilkumarthayannur หลายเดือนก่อน +20

      സുനിൽ ഉം TGയും കൂടി വശീകരണ തകിടുകൾ കുഴിച്ചിട്ടുണ്ടെന്ന് തോന്നുന്നത്.😂

    • @sujithsujith155
      @sujithsujith155 หลายเดือนก่อน +2

      💯

  • @muraleedharanmm2966
    @muraleedharanmm2966 หลายเดือนก่อน +339

    TG എല്ലാ മേഘയിലും ഇടപെടൽ അഭിനന്ദനം!!

    • @balakrishnancp8005
      @balakrishnancp8005 หลายเดือนก่อน +16

      ഒന്നിനും ഒരു വ്യക്തത ഇല്ല.വെറുതെ

    • @bharatmatha1877
      @bharatmatha1877 หลายเดือนก่อน +10

      T G Nammude pulikutty alle ...

    • @A_A6969
      @A_A6969 หลายเดือนก่อน +12

      മേഖല.. മേഘത്തിൻ്റെ ഘ അല്ല

    • @Estern-Bhoomi
      @Estern-Bhoomi หลายเดือนก่อน +1

      😊

    • @vijayalekshmiamma340
      @vijayalekshmiamma340 หลายเดือนก่อน +1

      😊😊

  • @ravindranmadhavan8630
    @ravindranmadhavan8630 24 วันที่ผ่านมา +26

    തിരുമേനി യുടെ മൂല്യവത്തായ വാക്കുകൾ ക്ക് നന്ദി. നമോവാകം 🙏🏼🙏🏼🙏🏼.

  • @user-jz5rt8wd8d
    @user-jz5rt8wd8d หลายเดือนก่อน +85

    ABC ന്യൂസ്‌ ചാനൽ..എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. സമൂഹത്തിൽ ആദരിക്കേണ്ടവരെ തെരഞ്ഞെടുത്തു അംഗീകരിക്കുന്നതിൽ ഒരുപാട് നന്ദി..അഭിനന്ദനങ്ങൾ.. 💐💐💐

  • @ajitha3931
    @ajitha3931 หลายเดือนก่อน +22

    എനിക്ക് ഈ പരിപാടി വലിയ താല്പര്യം ആണ് കേൾക്കാൻ ഇങ്ങനെ ഉള്ള ആളുകളെ ഇനിയും കൊണ്ട് വരണം എന്നാഗ്രഹിക്കുന്നു

  • @JanapriyanJana
    @JanapriyanJana หลายเดือนก่อน +101

    video തുടങ്ങിയപ്പോൾ കണ്ടില്ല പിന്നെയല്ലേ സുനിൽ ഏട്ടനെ കാണുന്നത് നിങ്ങടെ ചിരി ഒരു രക്ഷയില്ലാത്ത ചിരിയാണ്

    • @jovee9531
      @jovee9531 หลายเดือนก่อน +10

      ആ ചിരിക്കൊരു ആകർഷണം ഉണ്ട്‌.

    • @remamenon4254
      @remamenon4254 หลายเดือนก่อน +7

      Correct 😊

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน +1

      Ennittu enikku onnum Thonnunnilla llo... Oru Manobalathinte kuravu naam kaanunnu.... Medical science ee avastha ye Kanappas KINAPPAS Kunappiya ennu parayum.. 😅

    • @user-uw7wk9ro8v
      @user-uw7wk9ro8v หลายเดือนก่อน +2

      💯

    • @divyabiju427
      @divyabiju427 หลายเดือนก่อน

      Ennal than asooyakkulla oushadam koodi sevichu kolluka​@@harikrishnant5934

  • @unnikrishnanb1237
    @unnikrishnanb1237 หลายเดือนก่อน +96

    രണ്ടു "മല്ലന്മാരെ", തിരുമേനി നൈസായി കൈകാര്യം ചെയ്തൂ....;!😊 മൂന്ന് പേർക്കും വിജയാശംസകൾ;😅 അഭിനന്ദനങ്ങൾ !😅!!

  • @geethypanicker4343
    @geethypanicker4343 หลายเดือนก่อน +18

    എന്റെ ജീവിതത്തിൽ തിരുമേനി പറഞ്ഞ രണ്ട് കാര്യം അതുപോലെ തന്നെ നടന്നു. വളരെ അപൂർവം ആയ രണ്ട് കാര്യങ്ങൾ ആണ്.

  • @shankarak2000
    @shankarak2000 หลายเดือนก่อน +8

    വളരെ വിജ്ഞാനപ്രദമായ അഭിമുഖം. ഇതുപോലുള്ള അഭിമുഖങ്ങള്‍ എബിസിയില്‍ ഇനിയും കാണുവാന്‍ സാധിക്കുമെന്നു പ്രത്യാശിക്കുന്നു.

  • @dostdost1957
    @dostdost1957 หลายเดือนก่อน +16

    ഈശ്വരാർപ്പണത്തോടെയുള്ള ജീവിതം ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ആ ഭാഗ്യം ലഭിക്കുന്നവർ തുലോം വിരളമാണ്. അത് ഭക്തിയുടെ പാരമ്യതയാണ്.. അങ്ങനെ ജീവിക്കുന്നവർ ഉള്ളിൽ സ്വർഗ്ഗാനുഭൂതിയിലായിരിക്കും😊

  • @akhileshkv9428
    @akhileshkv9428 28 วันที่ผ่านมา +5

    ഒരു എളിയ അഭ്യർത്ഥനയുണ്ട്. ദയവായി അവതാരകർ കുറഞ്ഞ വാക്കുകളിൽ ചോദ്യം ഒതുക്കുകയും കൂടുതൽ വാക്കുകളിലൂടെ അതിഥികളെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്താൽ നല്ലതായിരുന്നു. കാരണം ഞങ്ങൾ കേൾക്കാനും അറിയാനും ഒരുപാട് കാര്യങ്ങൾ ഉണ്ടാകും. അവയിലൂടെ ഒക്കെ പരമാവധി പോകാൻ ശ്രമിച്ചാൽ നന്ന്. ഇവിടെ അതിഥിയെക്കാളും സംസാരിച്ചത് അവതാരകരാണെന്ന് തോന്നി. എന്തായാലും അഭിമുഖം നന്നായിരുന്നു ❤

  • @HariHari-yu1sh
    @HariHari-yu1sh หลายเดือนก่อน +142

    പ്രളയ പ്രവചനത്തിന് ശേഷം ഉള്ള നിങ്ങളുടെ വിഷു or ന്യൂഇയർ പ്രവചനം ഞാൻ ഒരു കൊല്ലം കഴിഞ്ഞു ശ്രദ്ദിച്ചിരുന്നു. കഴിഞ്ഞ പ്രവചനത്തിലെ പോലെ ചിരിക്കാൻ വകയുള്ള വല്ലതും ഉണ്ടാകുവോ എന്ന് അറിയാൻ നോക്കിയതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗം ലോകം മുഴുവൻ പടർന്നു പിടിക്കും എന്നാണ് അതിൽ കണ്ട പ്രവചനം.കോവിഡ് വന്ന വർഷത്തെക്കുള്ള പ്രവചനം ആയിരുന്നു, but പ്രവചനം പബ്ലിഷ് ചെയ്ത ഡേറ്റ് കോവിഡ് വരുന്നതിനു മുന്നേ ആണ്. അപ്പോൾ ചെറിയ ഒരു അത്ഭുതം തോന്നി.ആദ്യ പ്രവചനത്തെ ട്രോള്ളിയ ആരും ഈ പ്രവചനം ശ്രദ്ധിച്ചില്ല. ഇപ്പഴും നെറ്റിൽ കാണും അത്.സംശയം ഉള്ളവർക്ക് നോക്കാം.

    • @7739martin
      @7739martin หลายเดือนก่อน +7

      രണ്ടാഴ്ച്ചയിൽ കൂടുതൽ ലോക്ക് ഡൗൺ നീണ്ടുനിൽക്കില്ലെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു... പക്ഷേ ലോക്ക് ഡൗൺ മാസങ്ങളോളം നീണ്ടുനിന്നതും ട്രോൾ ചെയ്യപ്പെട്ടു...

    • @unniammaman4429
      @unniammaman4429 หลายเดือนก่อน +7

      Actually was that a flood? Or manmade disaster?

    • @pradeepp819
      @pradeepp819 หลายเดือนก่อน +1

      Indian constitution article 51 a(h)😅

    • @HariHari-yu1sh
      @HariHari-yu1sh หลายเดือนก่อน +8

      @@pradeepp819 indian constitution article 48 directs the state to make efforts for banning animal slaughtering of cows and calves and other milch and draught cattle.
      മോൻ അത് പാലിക്കാറുണ്ടോ? അതോ നമുക്ക് ഇഷ്ട്ടം ഉള്ള articles മാത്രം താങ്ങി നടക്കുവോ?

    • @user-eg4gu2hl5g
      @user-eg4gu2hl5g หลายเดือนก่อน

      What is the speed of light ?
      When the gynaecology nurse opening the operation theatre door open and inform the parents the birth how much seconds you loss.
      Only foolishness.

  • @jaynair5116
    @jaynair5116 หลายเดือนก่อน +8

    തികച്ചും സത്യസന്ധമായി തോന്നിയ ഒരു എപ്പിസോഡ് 🙏നന്ദി 🙏

  • @dude-hy4zk
    @dude-hy4zk หลายเดือนก่อน +20

    എന്റെ കാര്യത്തിൽ എല്ലാക്കാലവും തന്നെ തിരുമേനിയുടെ നിരീക്ഷണം 90% ok യാണ്.. 🌹

  • @geethypanicker4343
    @geethypanicker4343 หลายเดือนก่อน +14

    TG യുടെ വിശദീകരണം, ഹ്യൂമർ അപാരം. ഞാൻ അടുത്ത കാലത്ത് പൊട്ടിചിരിച്ചത് മൊത്തം TG യുടെ ചർച്ചകൾ കണ്ടിട്ടാണ്.

    • @KaleshCn-nz3ie
      @KaleshCn-nz3ie หลายเดือนก่อน +1

      ടിജി യുടെ ഉള്ളിൽ ഒരു ഹാസ്യ നടൻ ഉണ്ട് 😊

    • @jayashrisr5854
      @jayashrisr5854 หลายเดือนก่อน

      Njanum

  • @user-qb1fm5sr7f
    @user-qb1fm5sr7f หลายเดือนก่อน +19

    ജോതിഷത്തെപ്പറ്റി നല്ല ഒരു പ്രകടനം ABC യ്ക്ക് അഭിനന്ദനം

  • @5816rocks
    @5816rocks หลายเดือนก่อน +16

    Tg sr ബുദ്ധി & ഭക്തി വേറെ വേറെ ആണ് നിഷ്കളങ്ക ഭക്തി ഉണ്ടെങ്കിൽ അവിടെ സ്നേഹം സൗന്ദര്യം കരുണ എല്ലാം ഉണ്ടാവും എന്നാൽ ബുദ്ധി കൊണ്ട് ഭക്തിയെ അളക്കുകയാണെങ്കിൽ ഒന്നും അതിൽ നിന്നും കിട്ടില്ല 😊 ജീവിതത്തിൽ ലോജിക് ഇല്ലാത്ത കാര്യം ആണ് നടക്കുന്നത് എന്ന് tg sr പറഞ്ഞത് ഓർക്കുന്നുണ്ടോ അത് അതുതന്നെ തസ്‌മൈ 😊 നിഷ്കളങ്ക ഭക്തിയോട് കൂടി ഉള്ള അളിലേക്ക് എന്ത് തന്നെ പ്രശ്നം വന്നാലും അതിനെ ഉന്മൂലനം ചെയ്യുക അതിൽ ആർക്ക് എങ്കിലും വേദന ആയി വന്നാൽ അത് അവരുടെ കർമഫലം പശ്ചാത്താബം വേണ്ട ചെറു പുഞ്ചിരിയോടെ നേരിടുക 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remajnair4682
    @remajnair4682 หลายเดือนก่อน +13

    സത്യം പറയാമല്ലോ, ഈ വിഷയം ഈ ചാനലിൽ കണ്ടപ്പോൾ അതിശയിച്ചു പോയി . എന്തായാലും കുറേപ്പേരുടെയെങ്കിലും ജ്യോതിഷത്തെ ക്കുറിച്ചുള്ള സംശയങ്ങൾ മാറി എന്ന് പ്രതീക്ഷിക്കാം . ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു , ഒപ്പം ഇതുപോലെ നല്ല നല്ല അതിഥികളെ ഇനിയും പ്രതീക്ഷിക്കുന്നു . സൂപ്പർ സൂപ്പർ വീഡിയോ ആയിരുന്നു. ടിജിസാറും സുനിലും കൂടി വന്നാൽതന്നെ സൂപ്പർ സൂപ്പർ വീഡിയോ കളാണ് .🙏👍🙏🌹👆🌹💞💞💞💞💞💞💞💞💞

  • @vinothankv3776
    @vinothankv3776 หลายเดือนก่อน +5

    നല്ല അറിവ് കിട്ടി

  • @uthamanchandrodayam1787
    @uthamanchandrodayam1787 หลายเดือนก่อน +4

    നല്ല ചർച്ച നല്ല അറിവുകൾ എന്റെ ജീവിതത്തിലും ഇങ്ങിനെ പലപ്പോഴും തോന്നിയിട്ടുണ്ട് 🙏

  • @user-vp3mq5uh7r
    @user-vp3mq5uh7r หลายเดือนก่อน +84

    ഇദ്ദേഹത്തിന്റെ വിഷു ഫലം വിഷുവിനു തലേന്ന് കേൾക്കണം വല്ലാത്തൊരു ഫീൽ ആണ് വല്ലാത്തൊരു ഗൃഹാതുരത്വവും

  • @yesodharann9349
    @yesodharann9349 หลายเดือนก่อน +4

    നല്ല പ്രോഗ്രാം. തന്ന abc ക്കു അഭിനന്ദനങ്ങൾ.❤🎉

  • @pillaivijayachandra9637
    @pillaivijayachandra9637 หลายเดือนก่อน +7

    Sunil’s sense of humour is 👍. No ego clash among the Gods !!!!

  • @prosperityking1870
    @prosperityking1870 หลายเดือนก่อน +6

    എന്റെ കൂടെ ഉള്ള പ്രപഞ്ചശക്തി എന്നെ സന്തോഷിപ്പിക്കുന്നവർക്ക് സമ്പത്തും സമൃദ്ധിയും കൊടുക്കുന്നു, എന്നെ സങ്കടപ്പെടുത്തുന്നവർക്ക് കഠിനമായ സങ്കടവും വേദനയും കൊടുക്കുന്നു. ഇത് വർഷങ്ങളായി സംഭവിച്ച് കൊണ്ടിരിക്കുന്നു.

  • @Rajeevarajie
    @Rajeevarajie 21 วันที่ผ่านมา +2

    ഈ അഭിമുഖത്തിന് ശ്രീ. കാണിപ്പയ്യൂരിനെ ക്ഷണിച്ച് വരുത്തി അവിടെ ഇരുത്തേണ്ടിയിരുന്നില്ല. ഈ വിഷയത്തെ പറ്റി അവതാരകന് എന്തൊക്കെയോ ചിലത് പറയാനുള്ള വെമ്പൽ ഉണ്ട്. അത് സ്വയം പറഞ്ഞിരുന്നേലും ആൾക്കാർ കേൾക്കുമായിരുന്നു. ഇതിപ്പോൾ ശ്രീ. കാണിപ്പയ്യൂരിന് സംസാരിക്കാൻ ഉള്ള അവസരം കിട്ടിയില്ല. ഉദാഹരണത്തിന് മരണത്തെപ്പറ്റിയും കഷ്ടതകളെപ്പറ്റിയും ( Video time 26:25 ൽ) രാഹു ദശയുടെ ഒടുവിൽ എന്ന് പറഞ്ഞപ്പോഴേക്കും അദ്ദേഹത്തെ അത് പറഞ്ഞ് പൂർത്തിയാക്കാൻ ശ്രീ.ടി.ജി സമ്മതിച്ചില്ല.
    ശരിക്കു പറഞ്ഞാൽ ഇതിപ്പോ ടി.ജി യെ കാണിപ്പയ്യൂര് ഇന്റർവ്യൂ ചെയ്തതുപോലെയായി😀

  • @saikrishnan608
    @saikrishnan608 หลายเดือนก่อน +3

    വളരെ നല്ല, ഒരു ഇന്റർവ്യൂ, എബിസി, ക്കു, നന്ദി 🙏🏻

  • @absmail007
    @absmail007 หลายเดือนก่อน +18

    42:03 ഞാൻ കാർ വാങ്ങുമ്പോൾ ജ്യോൽസ്യനോട് താക്കോൽ സ്വീകരിക്കാൻ നല്ല സമയം എപ്പോഴാണ് എന്ന് ചോദിച്ചിരുന്നു .... പക്ഷെ ഇപ്പോൾ കാർ വാങ്ങരുത് നല്ല സമയമല്ല എന്ന് പറഞ്ഞു .. ബുക്ക് ചെയ്ത് പക്ഷേ ഒന്നര വര്ഷം കഴിഞ്ഞു കിട്ടിയത് കൊണ്ട് അത് കണക്കിലെടുത്തില്ല ... ഇപ്പോൾ ഒരു വർഷത്തിനിടയിൽ 2 ആക്‌സിഡന്റും (വേറെ വേറെ ആളുകൾ ഡ്രൈവ് ചെയ്യുമ്പോൾ ) 3 തവണ ചെറിയ ഉരയ്ക്കലും (by Me, my driver & my friend) കഴിഞ്ഞു ...

    • @ulluullas
      @ulluullas หลายเดือนก่อน

      'ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരിക്കണം' എന്ന് മന്ത്രി ഗണേഷ് കുമാർ പറയുന്നത് ഇതുകൊണ്ടാണ്.

    • @RAJEESHMY
      @RAJEESHMY หลายเดือนก่อน

      തൂറാൻ സമയം നോക്കണോ തിരുമേനി

    • @absmail007
      @absmail007 หลายเดือนก่อน +2

      @@RAJEESHMY പാളത്തിൽ ഒക്കെ ഇരിക്കുകയാണെങ്കിൽ ട്രെയിൻ സമയം നോക്കേണ്ടി വരും ..

  • @ajeeshappukkuttan4707
    @ajeeshappukkuttan4707 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ മൂന്നു പേർക്കും 🙏❤️❤️❤️

  • @user-us8xn1bl2o
    @user-us8xn1bl2o 28 วันที่ผ่านมา

    ഇത്തരം കാര്യങ്ങൾ വളരെ ലളിതമായി എന്നാൽ വിശദമായി പറഞ്ഞു തന്നതിന് വളരെ സന്തോഷം നന്ദി നമസ്ക്കാരം AB യിൽ നിന്ന് ഇതുപോലെ വിഞ്ജാന പ്രദമായ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.

  • @SunilKumar-jf6oy
    @SunilKumar-jf6oy หลายเดือนก่อน +26

    പുതിയ നവോഥാന മലരുകളെ ഞാൻ ഗൗനിക്കുന്നില്ല.... തിരുമേനിയുടെ നിഗമനങ്ങൾ പൂർണ്ണമായും ശരി തന്നെ 👍👍

  • @umasaraswathy6890
    @umasaraswathy6890 หลายเดือนก่อน +41

    തിരുമേനിയുടെ പ്രവചനം ഞങ്ങൾക്ക് സത്യമായിട്ടുണ്ട്. 🙏

    • @shijuvelliyara9528
      @shijuvelliyara9528 หลายเดือนก่อน

      😂

    • @sunilic5861
      @sunilic5861 หลายเดือนก่อน

      പ്രളയം

    • @umasaraswathy6890
      @umasaraswathy6890 หลายเดือนก่อน

      @@sunilic5861 നെഗളിപ്പ് അത്ര നന്നല്ല. സാരമില്ല. കാലം കുറച്ചു മുന്നോട്ടു പോട്ടെ. ശരിയായിക്കോളും.

  • @ramdascm534
    @ramdascm534 หลายเดือนก่อน +3

    Intresting വീഡിയോസ് ഒരു രക്ഷയും ഇല്ല

  • @legacy9832
    @legacy9832 หลายเดือนก่อน +18

    നമസ്ക്കാരം

  • @SureshKumar-or8sq
    @SureshKumar-or8sq หลายเดือนก่อน +15

    തിരുമേനിയുടെ പ്രവചനം എനിക്ക് വളരെ ഫലിച്ചീട്ടുണ്ട്.. 2 വർഷം മുൻപ് എനിക്ക് കേരളത്തിലേക്ക് ട്രാൻസ്ഫർ ആകുന്നതിന് മുൻപേ ഞാൻ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുമ്പോൾ തിരുമേനിയുടെ വീഡിയോ കണ്ടു എനിക്ക് വളരെ ആത്മവിശ്വാസം ഉണ്ടായി.. അങ്ങനെ പല സന്ദർഭങ്ങളിലും ശരിയായിട്ടുണ്ട്.. എനിക്ക് തിരുമേനിയുടെ പ്രവചനങ്ങളിൽ വിശ്വാസം ഉണ്ട്.. നമസ്തേ തിരുമേനി.

  • @freez300
    @freez300 หลายเดือนก่อน +49

    എല്ലാ ദീനി സഹോദരന്മാരും അറിയാൻ വേണ്ടി... ഇസ്രായേൽ ന്റെ ലക്ഷ്യം രണ്ടാണ്
    1) ബന്ധികളെ വിട്ടു കിട്ടുക,
    2) ഹമാസ്നെ തുടച്ചു നീക്കുക,ഹമാസ് പോലെയുള്ള organisations നേവോട്ട് കൊടുത്ത് ജയിപ്പിക്കുന്നത്തിന് പകരം, 2005ൽ ഇസ്രായേൽ എല്ലാവരുടെയും സമാധാനത്തിന് ഗാസ വിട്ടു പോയപ്പോ അവിടെ ഒരു സിംഗപ്പൂർ ഹമാസ് പണിയാമായിരുന്നു ഓർഡിനറി ഗാസ കാർക്,, പക്ഷെ പറ്റൂല്ല ജൂതന്റെ പോക കണ്ടെ പറ്റൂ mentality കൊണ്ട് അന്നേരം തന്നെ ഇസ്രായേൽ ിലേക്ക് റോക്കറ്റ് ആക്രമണം തുടങ്ങി, അവസാനം ഒക്ടോബർ 7 സംഭവവും...so ഇനി ഷേവ് വിളിച്ചു monganu ആണ് വിധി ഇങ്ങടെ...
    വേർത്തെ കണ്ടോന്റെ മെക്കിട്ട് കേറാതെ, കേറാൻ പഠിപ്പിക്കുന്ന ആ ഒണക്ക കിത്താബ് വലിച്ചെറിഞ്ഞു മനുഷ്യർ ആയി ജീവിച്ചൂടെ
    മോങ്ങിയിട്ട് കാര്യമില്ല.
    കുളം കലക്കി പരുന്തിന് കൊടുത്തു ഇനി ആരോടാണ് പറയുന്നത് ഇറാന്റെ ചതിയിൽ ഹമാസ് പെട്ടുപോയി ഇറാനിലാണെങ്കിൽ കണാപ്പൻ മരിച്ചു ഇനി എന്ത് ചെയ്യണമെന്നറിയാതെ ഇറാൻ നിൽകുന്നു ഏതായാലും ചുളുവിന് സ്വർഗത്തിൽ പോകാൻ പറ്റിയില്ലേ അതുകൊണ്ട് അശ്വസിക്കാം.. ഇവരെക്കെ എന്നാത്തിനാണ് പഠിക്കുന്നത് സ്വർഗത്തിൽ പോകാനല്ലെ പഠിക്കാതെ ഹമാസ് സ്വർഗത്തിലേക്ക് വിസ കൊടുക്കുന്നുണ്ടല്ലേ കരയേണ്ടാ എല്ലാം ശരിയാക്കാൻ കാരണഭൂതൻ വരും

    • @moideenkuttykadengal3015
      @moideenkuttykadengal3015 หลายเดือนก่อน +3

      Ividuthe Context???????? No Nireekshikkunnu...... Enikkanghatte Manassilaayillyannne THONNENNU... 🤣😜🤣😜🤣😜🤣😜🤣😜😜🤣😜🤣😜😜😜😜😜😜😜

    • @shajikannadi
      @shajikannadi หลายเดือนก่อน +2

      ജ്യോതിഷം എന്ന പംക്തിയിൽ വിദേശ വീക്ഷണം ഉൾപ്പെടുത്തണോ..?

    • @shivan2659
      @shivan2659 หลายเดือนก่อน +3

      എന്തോ കുഴപ്പമുണ്ട്.
      പ്രശനം വച്ച് നോക്കണം

    • @iamSaiKrishna_
      @iamSaiKrishna_ หลายเดือนก่อน +3

      Kooti itt kathikuvano atho aavi pidikuvano😂😂😂

    • @SunilKumar-jf6oy
      @SunilKumar-jf6oy หลายเดือนก่อน +1

      ഫ്രീമാൻ സോൺ 👍👍

  • @Kerala08
    @Kerala08 หลายเดือนก่อน +24

    വളരെ സന്തോഷം ഇങ്ങനെയുള്ള meetings

  • @annakkuttyannama6081
    @annakkuttyannama6081 20 วันที่ผ่านมา

    സത്യങ്ങൾ വെളിപ്പെടുത്തി തന്നതിന് നന്ദി മൂന്ന് പേരുടേയും സംഭാഷണം വളരെ ലളിതമായിരുന്നു ഹൃദയ സ്പ ശിയായിരുന്നു എല്ലാവക്കും നന്ദി

  • @sanjithnair3266
    @sanjithnair3266 7 วันที่ผ่านมา

    Very interesting interview. Thanks🎉

  • @urumipparambil
    @urumipparambil หลายเดือนก่อน +28

    പ്രശസ്ത ചലച്ചിത്ര നടനും തിരക്കഥാ കൃത്തും സംവിധായകനും ഒക്കെ ആയ ശ്രീനിവാസൻ തൻ്റെ നിരവധി അഭിമുഖങ്ങളിൽ ഒരു ജ്യോത്സ്യൻ പണ്ട് അദ്ദേഹത്തെ കുറിച്ച് പറഞ്ഞ പ്രവചന സ്വഭാവമുള്ള വാക്കുകളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ അദ്ദേഹത്തിൻ്റെ നാടായ പാട്യത്ത് ടൗണിൽ കൂടി പഴയ കാല കമ്യുണിസ്റ്റ് നേതാവും എംഎൽഎയും ഒക്കെ ആയിരുന്ന പാട്യം ഗോപാലൻ്റെ കൂടെ പോകുമ്പോൾ അവിടെ ജ്യോത്സ്യവുമായി ഇരുന്നിരുന്ന ഒരാളുടെ അടുത്ത് കൈ രേഖ നോക്കാൻ പ്രേരിപ്പിച്ചത് പാട്യം ഗോപാലൻ ആണ്. സിനിമാ മേഖലയിൽ വരുമെന്ന് സ്വപ്നത്തിൻ പോലും ആഗ്രഹിക്കാതെ ഇരുന്ന അക്കാലത്ത് ജ്യോത്സ്യൻ പ്രവചിക്കുന്നു, സിനിമ പ്രവർത്തന മേഖല ആയി വരുമെന്നും അതിൽ രാജ്യ തലത്തിൽ ബഹുമതികൾ നേടുമെന്നും. അക്കാലത്ത്, നിരീശ്വര വാദിയും ഇടത്പക്ഷ ചിന്തകൾ കൊണ്ട്. നടന്നിരുന്ന ആളും ആയിരുന്ന ശ്രീനിവാസൻ അത് കാര്യമായി എടുത്തില്ല. വെറും ഒരു നേരം പോക്ക്. വർഷങ്ങൾക്ക് ശേഷം ദേശീയ തലത്തിൽ അദ്ദേഹത്തിൻ്റെ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിന് അംഗീകാരം കിട്ടിയതിന് ശേഷം മറന്നു കിടന്നിരുന്ന ഈ കാര്യം അദ്ദേഹം വീണ്ടും ഓർത്തു. എവിടെയാണ് ഇതിൻ്റെ പൊരുൾ.
    സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള ഒരു പുസ്തകത്തിൽ അദ്ദേഹം ദിവ്യശക്തിയുള്ള സ്വാമിമാരെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നാഡി ജ്യോതിഷം പോലെ, അവരുടെ അടുത്തേക്ക് ചെല്ലുന്ന മനുഷ്യരുടെ എല്ലാ വിവരങ്ങളും ഇങ്ങോട്ട് പറഞ്ഞ് തരുന്ന ദിവ്യ ശക്തിയുള്ള സ്വാമിമാരെ കുറിച്ച്.
    എക്സ്ട്രാ സെൻസറി പേഴ്‌സപ്ഷൻ എന്നോ ഇൻ്റ്യൂഷൻ എന്നോ ഒക്കെ വിവക്ഷിക്കുന്ന ഒരു പ്രത്യേക സിദ്ധി എല്ലാവരിലും ഉണ്ട്. അതിനെ വളർത്തി എടുക്കാൻ പ്രയത്‌നങ്ങളിലൂടെ സാദ്ധ്യവും ആണ് എന്നാണ് ഈ സംഭാഷണത്തിൽ തന്നെ പ്രതിപാദിച്ച ശ്രീനാരായണ ഗുരുവിനെ പോലുള്ള യോഗിവര്യന്മാരുടെ ജീവിതം നമ്മോട് പറയുന്നത്.

    • @abeninan4017
      @abeninan4017 หลายเดือนก่อน +1

      Sreenivasan went back to meet the astrologer again after the national award but he wasn't there any more.

    • @Angel33669
      @Angel33669 หลายเดือนก่อน +2

      ഇവിടുന്ന് വിദേശികൾ പഠിച്ചിട്ട് പോകുന്നുണ്ട്. യോഗ അടക്കം ഒരുപാട് കാര്യങ്ങൾ അവരുടേതാണ് ( കുണ്ഡലിനി യോഗ അടക്കം, ആയുർവേദത്തിലെ കാര്യങ്ങൾ, even ഓം അവരുടെ മതത്തിലേതാണ് എന്നൊക്കെ പറയുന്നുണ്ട്. ) എല്ലാവരും ഇല്ല. ഒരുപാട് നല്ല ആളുകളും ഉണ്ട്.
      നമ്മുടെ നാട്ടിൽ എല്ലാം അന്ധവിശ്വാസം ആയി കാണുന്നു. അവർ തന്നെ ഇൻട്രോഡ്യൂസ് ചെയ്ത വിദ്യാഭ്യാസത്തിന്റെ ദോഷം. മന്ത്രം ജപിച്ചു കാര്യം നടന്നു, ജീവിതം നന്നായി എന്നൊക്കെ പറഞ്ഞാൽ ഇവിടെ ആളുകൾ ചിരിക്കും. എന്നാൽ സായിപ്പ് പറയുന്നു അവർക്ക് കാര്യം നടന്നു എന്ന്. അതുപോലെ കർമ ദോഷം, എന്ന് ഇവിടെ പറയാൻ പറ്റൂല്ല. പക്ഷേ വിദേശത്തു, പോയി, കർമ, കർമ will get him എന്നൊക്കെ പറയാം

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf หลายเดือนก่อน +3

    ജ്യോതിഷം ഗ്രഹങ്ങൾ 9അവരുടെ സ്വാധീനം ഒരു സത്യം തന്നെയാണ്. 6, 8, 12 ഭാവത്തിൻ്റെ അധിപന്മാർ എവിടെനിന്നാലും ആ ഭാവം മുടിയും അങ്ങനെ ഓരോ കാര്യങ്ങൾ ഭാരതീയ ജ്യോതിഷം ഒരു കിഡുവാണ്.👌👌👌🙏🙏

  • @syam779
    @syam779 หลายเดือนก่อน +1

    നല്ല അറിവുകൾ നന്ദി

  • @maraiyurramesh2717
    @maraiyurramesh2717 หลายเดือนก่อน +1

    വളരെ ഇഷ്ടപ്പെട്ടു❤❤❤

  • @shibukumark.v7512
    @shibukumark.v7512 หลายเดือนก่อน +16

    ദൈവ ചിന്തനം എന്ന കൃതിയിൽ ഈ വായൂ ലോകത്ത് അനേകം ദുർദേവതകൾ ഉണ്ടെന്നും അതിനെ നേരിടാൻ സ്വാത്വീ കദൈവങ്ങളെ പൂജിച്ച്‌ ആരാധിച്ച് പ്രസാദിപ്പിപ്പിച്ച് നമ്മുടെ ഒപ്പം നിർത്തണം എന്നും അങ്ങനെ ആയാൽ ഇവളുടെ ഉപദ്രവം ഒരകാരണവശാലും സാധാരണ മനുഷ്യർക്ക് ഉണ്ടാകില്ല എന്നും ഭഗവാൻ ശ്രീനാരയണ ഗുരു വെക്തമായയി പറയുന്നുണ്ട്.
    ഗുരുവിനോട് സഹോദരൻ അയ്യപ്പൻ ആണോ ഉള്ളൂർ ആണോ ചോദിച്ചത് എന്ന് ഓർമ്മയില്ല ചോദിച്ചു പിതൃക്കൾ ഉണ്ടോ എന്ന് അപ്പോൾ ഗുരു പറഞ്ഞു അടുത്ത പിതൃതർപ്പണ സമയത്ത് വന്നാൽ കിട്ടിത്തരാം എന്ന് അതു പോലെ ആ സമയത്ത് വന്ന അവരെ ഗുരുവിൻ്റെ ശരീരത്ത് തൊട്ട് തർപ്പണം നടക്കുന്ന സ്ഥലത്തേക്ക് നോക്കാൾ പറയുകയും അവർക്ക് അരൂപികളായവരെ കാണാൻ കഴിഞ്ഞു എന്നും പലരും എഴുതിയ ഗുരുദേവൻ്റെ ജീവചരിത്രത്തിൽ ഉണ്ട്.

  • @RamforDharma
    @RamforDharma หลายเดือนก่อน +8

    നമസ്തേ എബിസി ന്യൂസ് ടീം!!!! അഭിനന്ദനങ്ങൾ !

  • @sathishkumar7672
    @sathishkumar7672 หลายเดือนก่อน +2

    തിരുമേനിക്കും - ടിജി സാറിനും -ABC ക്കും നന്ദി നമസ്കാരം

  • @KrishnaKumar-yy4pt
    @KrishnaKumar-yy4pt หลายเดือนก่อน +1

    അടിപൊളി, ഗംഭീരം

  • @padmalilly539
    @padmalilly539 หลายเดือนก่อน +8

    ഒരാളെ വിളിച്ചു വരുത്തുക. എന്നിട്ടോ അയാൾ പറയുന്നത് കേൾക്കാൻ സമ്മതിക്കാതിരിക്കുക. നന്ദി.

    • @user-uw7wk9ro8v
      @user-uw7wk9ro8v หลายเดือนก่อน +2

      ഇത് എനിക്കും തോന്നി

    • @bhavanim6349
      @bhavanim6349 หลายเดือนก่อน +1

      Enikkum. Tg over aayi

  • @JamesBond-bi4ct
    @JamesBond-bi4ct หลายเดือนก่อน +49

    ജ്യോതിഷം , വാസ്തു ഒക്കെ നോക്കി സമയവും കാശും കളയാതെ ജീവിക്കുന്നവർ ഭാഗ്യവാന്മാർ...❤️💕

    • @abhijithks463
      @abhijithks463 หลายเดือนก่อน +2

      വാസ്തു നോക്കുന്നത് നല്ലതായിരിക്കും എന്നാണ് എൻ്റെ അഭിപ്രായം . ജൽസ്യത്തിൽ വിശ്വാസമില്ല

    • @jacksonjoseph1446
      @jacksonjoseph1446 หลายเดือนก่อน +7

      ​@@abhijithks463ജ്യോതിഷം വാസ്തു എല്ലാം പരസ്പര ബ ന്ധിതം ആണ്

    • @gayatrienterprises6759
      @gayatrienterprises6759 หลายเดือนก่อน +2

      Very true

    • @user-jo4yw7jq7g
      @user-jo4yw7jq7g หลายเดือนก่อน

      അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും. വീട് വയ്ക്കാൻ സ്ഥലം വാങ്ങിയ ഒരു കൃസ്ത്യാനി വീട് പണിയാതെ ദേവി ക്ഷേത്രം പണിയേണ്ടി വന്നു. മാത്രമല്ല ഹൈന്ദവ പൂജാവിധി അറിയാത്ത അയാൾ ആ ക്ഷേത്രത്തിലെ പൂജാരിയും ആയി. ഒരു കൃസ്ത്യാനി പണിത, പൂജിക്കുന്ന ഒരേയൊരു ഹൈന്ദവ ക്ഷേത്രം.ഈശ്വര ഹിതം! പ്രാണനെ ഭക്ഷിക്കുന്ന നമുക്ക് എന്തറിയാൻ!!🙏🙏

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 หลายเดือนก่อน

      Sathyam, namukkum kittanampanam, hospital kaar rogiye kaathirikkunnapole, thanthrakunthram cheythu presnangal srushtichu veendum veendum nammale varuthikondirikkum. Panavum kittum.

  • @KarunakaranNair-ld1pf
    @KarunakaranNair-ld1pf หลายเดือนก่อน

    വളരെ സന്തോഷം 🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 29 วันที่ผ่านมา +1

    Namaskaram 🙏🙏🙏🙏🙏❤❤

  • @User_68-2a
    @User_68-2a หลายเดือนก่อน +10

    അനേക ഹോര തന്ത്രജ്ഞ
    പഞ്ചസിദ്ധാന്ത കോവിദ
    ഊഹാപോഹ പടു
    മന്ത്ര സിദ്ധ ജാനാതി ജാതകം.
    ഇത്രയും യോഗ്യതയുള്ള ഒരാൾ ജാതകം ഗണിച്ചാൽ കൃത്യമായി പറയും.
    ഹോരശാസ്ത്രം പഠിച്ചയാളും
    ഗണിതത്തിൽ പണ്ഡിതനും
    ഊഹം അപോഹം നിർണ്ണയിക്കാൻ കഴിവുള്ളയാളും, മന്ത്രോപാസകനും സിദ്ധനും ആയിരിക്കണം.😊

  • @SunilKumar-jf6oy
    @SunilKumar-jf6oy หลายเดือนก่อน +4

    എന്റെ TG ചിരിപ്പിക്കല്ലേ 🤣🤣

  • @akshaymurali156
    @akshaymurali156 หลายเดือนก่อน +1

    One of the best talk

  • @prasanthj5588
    @prasanthj5588 หลายเดือนก่อน +2

    ജ്യോതിഷം വളരെ സത്യസന്ധമായ ഒരു കാര്യമാണ് ആയിരത്തിലോ പതിനായിരത്തിലോ ഒരാൾ കാണും നല്ല ജ്യോതിഷ പണ്ഡിതൻ എനിക്ക് ആദ്യകാലത്തൊക്കെ ജ്യോതിഷം ഭയങ്കര വിശ്വാസമായിരുന്നു ഇപ്പോഴും ജ്യോതിഷം വിശ്വാസമാണ് തൃശ്ശൂർ ജില്ലയിൽ ജ്യോതിഷ വിദ്യാപീഠം എന്ന് പറയുന്ന ഒരു ആശ്രമം ഉണ്ട് അദ്ദേഹത്തിന്റെ പ്രവചനം പോലെ മറ്റൊരു ജ്യോതിഷകളിലും ഞാൻ കണ്ടിട്ടില്ല ജ്യോതിഷ വിദ്യാപീഠം എന്നാ ആശ്രമത്തിലെ പ്രവചനം മറ്റുള്ള ജ്യോതിഷ പണ്ഡിതന്മാരിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ജ്യോതിഷ വിദ്യാപീഠം ആശ്രമത്തിൽ നമ്മൾ കയറിച്ചെന്ന് ഒരു പ്രശ്നം നോക്കിച്ചാൽ നമ്മൾ ജനിച്ച വർഷം പറയേണ്ട മാസം പറയണ്ട ദിവസവും ജ്യോതിഷ വിദ്യാപീഠം ആശ്രമത്തിലെ ജ്യോത്സ്യൻ നമ്മൾ കയറിച്ചെന്ന് ഇരുന്നു കഴിയുമ്പോൾ നമ്മുടെ മുഖത്ത് നോക്കി കൃത്യമായി നമ്മുടെ നക്ഷത്രം പറയും നമ്മുക്ക് നമ്മുടെ ജീവിതത്തിൽ സംഭവിച്ചു പോയ കാര്യങ്ങളും നമ്മൾക്ക് മാത്രം അറിയാവുന്ന കാര്യങ്ങളും കൃത്യമായി ജ്യോതിഷ വിദ്യാപീഠം ആശ്രമത്തിൽ പറയും മറ്റൊരു സ്ഥലത്ത് ഞാൻ ഇങ്ങനെ കണ്ടിട്ടില്ല ബാക്കിയുള്ള സ്ഥലങ്ങളിൽ ജനിച്ച വർഷവും തീയതിയും മാസവും എല്ലാം പറഞ്ഞുകഴിഞ്ഞാൽ നമ്മുടെ നക്ഷത്രം ഏതാണെന്ന് പറയും നല്ലപോലെ ജ്യോതിഷം പഠിച്ച ആളിന് ഡേറ്റ് പുറത്തും മാസവും ഒന്നും വേണ്ട 12 രാശിയിൽ 160 മുഖങ്ങൾ ഓരോ മനുഷ്യന്റെയും മുഖം അവൻ ഏത് നക്ഷത്ര ജാതനാണെന്ന് എഴുതിവെച്ചിട്ടുണ്ട് ജ്യോതിഷം നല്ലപോലെ പഠിച്ചയാളിന് കവടി നിർത്തേണ്ട ആവശ്യമില്ല മുമ്പിൽ വന്നിരിക്കുന്ന ആളിന്റെ മുഖത്തുനോക്കിയവന്റെ നക്ഷത്രവും ഫലവും പറയും അങ്ങനെയുള്ള ആളിനെ ജ്യോതിഷ പണ്ഡിതൻ എന്ന് വിളിക്കാം അക്ഷരം തെറ്റാതെ

    • @nithinmohan5211
      @nithinmohan5211 หลายเดือนก่อน

      എത്ര രൂപയാണ് അവിടെ ഫീസ്?

    • @sumeshpr8461
      @sumeshpr8461 หลายเดือนก่อน

      Eni ellarum angottu pokum😂😂

    • @vishnusuresh7075
      @vishnusuresh7075 หลายเดือนก่อน

      Chumma thalliyathu eni eyala oru vivaravum kanilla

    • @pushpanair9573
      @pushpanair9573 19 วันที่ผ่านมา

      ആരാണ് അവിടത്തെ ജ്യോതിഷൻ

  • @vsomarajanpillai6261
    @vsomarajanpillai6261 หลายเดือนก่อน +3

    തിരുമേനി പറഞ്ഞിട്ടുള്ള നല്ല കാര്യങ്ങളൊന്നും എനിയ്ക്ക് ഇതുവരെ സംഭവിച്ചിട്ടില്ല എന്നാൽ ദോഷഫലങ്ങൾ പറഞ്ഞിട്ടുള്ളത് ഏറെക്കുറെ ഫലിച്ചിട്ടുമുണ്ട്

  • @gurusreevoice606
    @gurusreevoice606 หลายเดือนก่อน +7

    നമുക്ക് രോഗം വരുമ്പോൾ ഡോക്ടറെ കാണുന്നു. പക്ഷേ ഒരു പ്രതിസന്ധിയിൽ എത്തിപ്പെടുമ്പോൾ ബഹുഭൂരിപക്ഷം ആളുകൾ വിശ്വാസത്തിലേക്ക് തിരിയാറുണ്ട്.. ഏത് മതസ്ഥരും അങ്ങനെ തന്നെയാണ്. അവരവരുടെ വിശ്വാസത്തെ ആശ്രയിക്കുന്നു. ഒരുപക്ഷെ ആത്മഹത്യയിൽ നിന്നുപോലും അവർ കരകയറുന്നു.

  • @vrmohanan2532
    @vrmohanan2532 หลายเดือนก่อน +1

    Very very interesting Discussion 👍🙏

  • @user-fk4bd3hf2d
    @user-fk4bd3hf2d 18 วันที่ผ่านมา

    ഒത്തിരി അറിവുകൾ കിട്ടി തിരുമേനി അതൊരു ഭാഗ്യമായി തോന്നുന്നു.❤

  • @gopinathannairmk5222
    @gopinathannairmk5222 หลายเดือนก่อน +17

    ജ്യോതിഷകാര്യങ്ങളെപ്പറ്റി TG ആണ് അധികവും സംസാരിച്ചത്.
    പിന്നെ എന്തിനാണ്
    കാണിപ്പയ്യൂർ തിരുമേനിയെ ക്ഷണിച്ചത്.?

  • @user-nz3mm1oo1u
    @user-nz3mm1oo1u หลายเดือนก่อน +4

    മനുഷൃമനസ്സിനെ നല്ലതിലേയ്ക് തിരിച്ചുവിടൂ.അവരെ ഭ്രാന്തമായ അവസ്ഥയിലേക്ക് തിരിച്ചുവിടരുത്. അത് വലിയ ദോഷം ചെയ്യും. പ്രവർത്തി സ്നേഹം ജീവിതം.മനുഷൃർ സമാധാനമായി കഴിയട്ടെ.🙏

  • @jayashrisr5854
    @jayashrisr5854 หลายเดือนก่อน +1

    Pranamam ..Kanippayur🙏🙏
    Thanks to T G and Sunil .🙏🙏

  • @RahulRAM11111
    @RahulRAM11111 หลายเดือนก่อน +1

    Tg നന്ദി

  • @deshamangalamsankaran832
    @deshamangalamsankaran832 หลายเดือนก่อน +4

    ടി ജി ,
    കാണിപ്പയൂരിനെ സംസാരിയ്ക്കാൻ
    അനുവദിയ്ക്കു '

  • @user-hh2ye2pn6o
    @user-hh2ye2pn6o หลายเดือนก่อน +3

    നമ്മുടെ ജോലി നമ്മൾ ചെയ്യണം...വിമർശിക്കാനം... അത് എവിടെയും. ഉണ്ടാകും....

  • @rusha7263
    @rusha7263 หลายเดือนก่อน +1

    So nice to hear the answers from you. Nicely handled.

  • @reshmireeji21
    @reshmireeji21 หลายเดือนก่อน +1

    Allarkkum thanks ...❤❤❤

  • @abhilash7381
    @abhilash7381 หลายเดือนก่อน +4

    Killer discussion, ABC nailed it🔥🔥🔥

  • @aaha355
    @aaha355 หลายเดือนก่อน +3

    ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയ ശക്തി -ഇവ ശ്രദ്ധിച്ചു കൊണ്ടിരിയ്ക്കുക - നല്ലതേ വരു !ഈശ്വരോ രക്ഷതു :

  • @DK_Lonewolf
    @DK_Lonewolf หลายเดือนก่อน +1

    അപ്പാ സൂപ്പർ
    ഇത് കൊള്ളാം
    അപ്രതീക്ഷിതം

  • @raveendranb8459
    @raveendranb8459 หลายเดือนก่อน

    വളരെ ഹൃദ്യമായ
    സല്ലാപം . മൂന്നു പേർക്കും 🙏 ഐതീഹ്യമാലയുടെ മൂന്നാം വോള്യം വായിക്കുന്നപോലെ തോന്നി 🎉

  • @indirapk868
    @indirapk868 หลายเดือนก่อน +3

    TG ഒരു രക്ഷയും ഇല്ല

  • @pradeeprajpanicker742
    @pradeeprajpanicker742 หลายเดือนก่อน +11

    ഇത്തരം ഡിബേറ്റുകൾ നല്ലതു തന്നെ പക്ഷെ സംശയാതിതമായി പറയാൻ കഴിയണം

    • @sreevarmak
      @sreevarmak หลายเดือนก่อน

      മനസ്സിൽ ആയില്ല....

  • @sajichandran9045
    @sajichandran9045 หลายเดือนก่อน +1

    നല്ല ചർച്ച❤

  • @shootingstar2260
    @shootingstar2260 หลายเดือนก่อน

    Thirmeni very convicing.... thank you TG Thank You Sunil

  • @sankarankarakad7946
    @sankarankarakad7946 หลายเดือนก่อน +26

    പ്രളയകാലത്ത് അങ്ങയുടെ പ്രവചനം , പരിഹാസത്തിന് കാരണമായത് ഓർക്കുന്നു

    • @divinefoundationcharitable410
      @divinefoundationcharitable410 หลายเดือนก่อน

      താൻ ട്രെയിൻ മാറി കേറിയതാണ് ബ്രോ ,,,ഇത് തിരുമേനി ...തിരുമേനി ....തിരുമേനി ......എപ്പിസോഡ് ആണ്

    • @zillionaire23
      @zillionaire23 หลายเดือนก่อน +4

      അതിന് പ്രളയം കെഎസ്ഇബി യൂം മന്ത്രി മണിയും കൂടി ഉണ്ടാക്കിയതല്ലേ? പ്രകൃതി ഉണ്ടാക്കിയതല്ല

  • @RahulRavindran-yj9hg
    @RahulRavindran-yj9hg หลายเดือนก่อน +4

    ലോക്ക് ഡൗൺ തിരുമേനി ❤

    • @AMan-mc5jz
      @AMan-mc5jz หลายเดือนก่อน

      Pandu epppozho aaro ezhuthi vechappol corono ellallo 😮😊😅

  • @manojkumarkarunkottath9838
    @manojkumarkarunkottath9838 26 วันที่ผ่านมา

    Abc great, ❤❤❤

  • @sreeragsreerag6933
    @sreeragsreerag6933 หลายเดือนก่อน

    നല്ല അറിവ് ❤

  • @user-it8bn5si9e
    @user-it8bn5si9e หลายเดือนก่อน +3

    T. G. ചേട്ടനോടും a b c ചാനലിനോടും ഒരു റിക്വസ്റ്റ് ശശികല ടീച്ചറും ആയി ഒരു ഇന്റർവ്യൂ

  • @BijuMMMohan
    @BijuMMMohan หลายเดือนก่อน

    നമസ്തേ ....ABC ന്യൂസ് ടീം!!!! അഭിനന്ദനങ്ങൾ !

  • @rusha7263
    @rusha7263 หลายเดือนก่อน +1

    Namaskaram thirumeni. Happy to see you.

  • @JBElectroMedia
    @JBElectroMedia หลายเดือนก่อน +3

    ഇങ്ങനെ ശാസ്ത്രീയാടിസ്ഥാനമില്ലാത്ത ജ്യോൽസ്യം എന്ന വിഷയം ടി ജി സാറിനെപ്പോലുള്ള ഒരാളിൽ നിന്നും പ്രതീക്ഷിച്ചില്ല.

    • @Trishool99
      @Trishool99 หลายเดือนก่อน

      Onnu podo potta.... movie GURU 10 thavana Kaanuka Atha thanikulla medicine

  • @sankarannairm3316
    @sankarannairm3316 หลายเดือนก่อน +6

    അത് പോലെ മറ്റൊരുകഥ കേട്ടിട്ടുണ്ട് ഒരുരാജാവിൻ്റെ മരണം പ്രവചിച്ച് രാജാവിൻ്റെ നിർബ്ബന്ധം മൂലം ഇന്നദിവസം രാജാവു മരിക്കും രാജാവ് അതിനുശേഷം മന്ത്രി ഈ വിഷമത്തിലായ രാജാവ് ആകെ അസ്യസ്ഥനായി ഉണില്ല ഉറക്കമില്ല രാജ്യകാര്യങ്ങളൊന്നുംതാൽപര്യമില്ലാതായ ഇതിന് ഒരു പരിഹാരമായി മന്ത്രി രാജാവിൻ്റെ അടുത്തുചെന്നു പറഞ്ഞു ഈ പ്രവചനത്തിൽ രാജാവ് ബേജാറാവണ്ട. മരണം പ്രവചിച്ച ആളെ വീണ്ടും വിളിപ്പിച്ച് മന്ത്രിയുടെ മരണം പ്രവചിക്കാൻ പറഞ്ഞു അപ്പോൾ അയാൾ മന്ത്രിക്ക് കുറേ വർഷം കഴിഞ്ഞ് മരണം പ്രവചിച്ചു പിൻ്റെ മന്ത്രി പ്രവചിച്ച വ്യക്തിയുടെ മരണം എന്നാണ് എന്ന് ചോദിച്ചു അയാൾ പറഞ്ഞു എതാനും വർഷങ്ങൾകഴിഞ്ഞു ഇന്നദിവസം മരിക്കും എന്ന് പറഞ്ഞു അപ്പോൾ മന്ത്രി രാജാവിനോട് പറഞ്ഞു ഇയാൾ മരണദിവസ. പറഞ്ഞു എഴൻ്റേതും പറഞ്ഞു ഉടൻ മന്ത്രി വാളെടുത്ത് മരണം പ്രവചിച്ച ആളിൻ്റെകഴുത്ത് വെട്ടി അയാൾമരിച്ചു മന്ത്രിരാജാവോട്പറഞ്ഞു രാജാവ് ഈദിവസമൊന്നും മരിക്കില്ല ഇയാളുടെ മരണം അയാൾ പ്രവചിച്ചതിന് മുമ്പേമരിച്ച് ആ പ്രവചനം തെറ്റിയത്കണ്ടില്ലെ രാജാവാ വിഷമിക്കേണ്ട അങ് ഇനിയും ദീർഘകാലം ജീവിക്കു. അങ്ങനെ രജാവ് സമാധാനത്തോടെ ധാരാളം വർഷം ജീവിച്ചു

  • @umeshuthaman3667
    @umeshuthaman3667 หลายเดือนก่อน +1

    good change as you said than regular flavours..kerp up the good work..we like both of you Sunil and TG ❤

  • @rosygeorge4576
    @rosygeorge4576 หลายเดือนก่อน

    Excellent thoughts
    Congrats T GM Sir😊👍🏽🙌🏽

  • @Pothujanam_
    @Pothujanam_ หลายเดือนก่อน +6

    Varalcha varum ennu mathram parayalle... 🙏

  • @rajmohan2767
    @rajmohan2767 หลายเดือนก่อน +4

    TG യുടെ ചോദ്യത്തിന് വളരെ ദുർബലമായതും അവ്യക്തമായതുമായ മറുപടി.

  • @sobhav390
    @sobhav390 หลายเดือนก่อน

    Very good message Thank you sir 🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml หลายเดือนก่อน

    ABC Talks with Kanippayyurji Valare ishtappettu

  • @sreedevikp2638
    @sreedevikp2638 หลายเดือนก่อน +4

    തിരുമേനിയുടെ ഉത്തരങ്ങൾക്കൊന്നും ഒരു clarity ഇല്ല. ഒരു അഴകൊഴമ്പൻ മറുപടി

    • @BabuBabuAaj
      @BabuBabuAaj หลายเดือนก่อน

      അദ്ദേഹത്തെക്കാൾ കാര്യങ്ങൾ നന്ദകുമാറിന് അറിയാമെന്ന് തോന്നുന്നു

    • @anish.ur9hk
      @anish.ur9hk หลายเดือนก่อน +4

      ജ്യോതിഷം ഒരു പ്രവചനം കൂടിയാണ്, അടുത്ത client കാണുമ്പോൾ പറഞ്ഞുപോകുന്നതാണ്, അല്ലാതെ കാണിപ്പയൂർ ഒരു പ്രാസങ്കികനല്ല എന്ന് മനസിലാക്കുക...

    • @eastmanmg8801
      @eastmanmg8801 หลายเดือนก่อน

      പണ്ടത്തെ കാണിപ്പയൂർ ജോതിഷവും വാസ്തു വും ക്ലാരിറ്റി ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. ഇനി അതൊട്ട് ഉണ്ടാകാനും പോകുന്നില്ല അത് അങ്ങനെയാണ്.

  • @pradeeprajpanicker742
    @pradeeprajpanicker742 หลายเดือนก่อน +2

    ഈശ്വരാരാ ധന യും
    ദേവദാരാധയും രണ്ടാണ്...

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 หลายเดือนก่อน +1

    ജ്യോതിഷത്തെ കുറ്റം പറയുന്നവർ സ്വബോധം നഷ്ടപ്പെട്ടവരാണ് , ഇതിനെകുറിച്ച് വ്യക്തമായ ഒരു ധാരണ ഇല്ലാത്തതിനാലാണ് അനാവശ്യ പ്രതികരണം നടത്തുന്നത്, ജ്യോതിഷത്തെ ഉൾക്കൊള്ളാൻ വ്യക്തികളിൽ ശ്രമിക്കുന്നത് വളരെ കുറച്ച് ആളുകൾ മാത്രം..🙏🌻🌻🌻

  • @prabhavathivappala8524
    @prabhavathivappala8524 27 วันที่ผ่านมา

    Valare nalla Samvaad am . Nalla oru vishayathe kurichu charcha ishtapettu. Namaskaaram🙏🙏

  • @pradeeprajpanicker742
    @pradeeprajpanicker742 หลายเดือนก่อน +13

    നല്ല ഡിബേറ്റിന് അനുയോജ്യമായ ജ്യോതിഷികളെ വിളിക്കുന്നത് നന്നായിരിക്കും തിരുമേനി ദോഷമുണ്ടായിട്ടല്ല പക്ഷെ പല അഭിപ്രായങ്ങളും തെറ്റിദ്ധാരണക്ക് ഇടവരും ചില വിഷയങ്ങൾ കാര്യകാരണം വിശദികരിക്കേണ്ടത് അനിവാര്യമാണ് ഉദാ. കൂടോത്രം.....

    • @user-nz3mm1oo1u
      @user-nz3mm1oo1u หลายเดือนก่อน +1

      ജനങ്ങളെ ഭ്രാന്തൻമാരാക്കല്ലേ?????????

    • @M.A.UdayakumarUdayakumar-px8wf
      @M.A.UdayakumarUdayakumar-px8wf หลายเดือนก่อน

      വിദഗ്ദ്ധൻ പണിക്കെരാവും😂

    • @sreevarmak
      @sreevarmak หลายเดือนก่อน

      പണിക്കർ... അറിവിന്റെ നിറകുടം 🌹🌹🌹🙏🙏🙏

  • @nanduek
    @nanduek หลายเดือนก่อน +4

    ജ്യോതിഷ വിശ്വാസം എത്രയോ പേരുടെ ജീവിതം തകർക്കുന്നു എന്ന കാര്യം കൂടി പറയണമായിരുന്നു...
    അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും തെറ്റി പരിഹാസ്യൻ ആയിട്ടുണ്ട്
    ഉദര നിമിത്തം ബഹുകൃത വേഷം

    • @jayakrishnanck7758
      @jayakrishnanck7758 หลายเดือนก่อน

      എത്രയോ വിവാഹങ്ങൾ മുടക്കിയ വില്ലനാണ് ഈ ജോതിഷം.

    • @HasnaAbubekar
      @HasnaAbubekar หลายเดือนก่อน

      അങ്ങേരുടെ പ്രവചനം തെറ്റില്ല എന്ന് അങ്ങനെ പറഞ്ഞിട്ടുണ്ടോ?

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 หลายเดือนก่อน

    😂😂😂 😊👌🏻 സന്തോഷം ആയി.... നന്ദി മൂന്നു പേർക്കും .....🙏🏻

  • @gopinathangopalan4847
    @gopinathangopalan4847 หลายเดือนก่อน

    Great 🙏 കർക്കിടകം 1 സൂപ്പർ Sir 🙏

  • @abdukabeer9621
    @abdukabeer9621 หลายเดือนก่อน +7

    ജ്യോതിഷം ഇന്ത്യൻ സാഹചര്യത്തിൽ പരിപൂർണമായും തള്ളികളയാൻ ആവില്ല! ജാതിമത ഭേദമന്യേ ഈ നാട്ടിൽ ജനിച്ച എല്ലാവരും ഇന്നാട്ടിൽ രൂഢമൂലമായ ചില വിശ്വാസങ്ങൾ ജനങ്ങളെ പ്രത്യേകിച്ച് അവരുടെ ചിന്താസരണികളെ സ്വാധീനിക്കും എന്ന് ഉറപ്പ്! പിന്നെ നൂറ്റാണ്ടുകൾ ആയി ഇങ്ങനെ ഉള്ള concept ഇല്ലാത്ത രാജ്യങ്ങളിലെ അവസ്ഥ വേറെ. പാശ്ചാത്യരാജ്യങ്ങളിൽ അസ്‌ട്രോളജി ഉണ്ട് എന്നത് എനിക്ക് അനുഭവത്തിൽ അറിയുന്ന കാര്യം തന്നെയാണ്! മുമ്പ് ഒരു അമേരിക്കൻ astrolger ക്കു email ഐഡി കൊടുത്തു , എന്റെ പൊന്നോ കൊല്ലങ്ങളോളം കിലോമീറ്റര് കണക്കിന് നീളമുള്ള മാസഫലങ്ങൾ വന്നിരുന്നത് ഞാൻ ഓർക്കുന്നു! അപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലും ഇതൊക്കെ ഉണ്ട്! പക്ഷെ വീടിനു പുറത്തിറങ്ങാൻ സമയം ഒന്നും നോക്കില്ല എന്ന് മാത്രം! പഴയ കമ്യുണിസ്റ് കോട്ട ആയ കിഴക്കൻ യൂറോപ്പിൽ ആഭിചാരക്രിയകൾ പോലും ഉണ്ട് എന്നതും വാസ്തവം ! അവിടെ പ്രധാനമായും രാശി ഗണിക്കുന്നത് tarot കാർഡ് എന്ന ഒരു സംവിധാനം മുഖേന ആണ്! പലകയിൽ കവിടി നിരത്തുന്ന രീതി അല്ല! എന്ത് തന്നെ ആയാലും വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ, മറ്റുള്ളവർ വിമര്ശിക്കാതിരിക്കട്ടെ .