'ജനങ്ങളുടെ മനോഭാവം മനസ്സിലാക്കാൻ കഴിയാതിരുന്നതാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം'

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ജനങ്ങളുടെ മനോഭാവം മനസ്സിലാക്കാൻ കഴിയാതിരുന്നതാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണമെന്ന് സമ്മതിച്ച് സിപിഎം. ജനങ്ങൾക്കുണ്ടായ തെറ്റിദ്ധാരണ തിരുത്താൻ ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 15

  • @jayarajazhakappath7124
    @jayarajazhakappath7124 2 หลายเดือนก่อน +6

    നവകേരള സദസ്സിന്റെ ക്ഷീണം ജനങ്ങൾക്ക് മാറിയിട്ടില്ല അത് മാറിയിട്ട് പോരെ മാഷേ അടുത്ത സന്ദർശനം

  • @farasm3481
    @farasm3481 2 หลายเดือนก่อน +3

    അപ്പം ഗോവിന്ദൻ 😂😂

  • @jithinkt8011
    @jithinkt8011 2 หลายเดือนก่อน +2

    ജനങ്ങൾക്ക് ഒരു തെറ്റുധാരണയും ഇല്ല ട്ടോ. എല്ലാം മനസിലായി

  • @ramlamoideen2808
    @ramlamoideen2808 2 หลายเดือนก่อน +3

    ഈ.തോൽവി.അടുത്ത.നിയമസഭാ.തിരഞ്ഞെടുപ്പിൻ്റെ.വിജയത്തിന്.ശക്തിയായി..

  • @kmthomas7263
    @kmthomas7263 2 หลายเดือนก่อน +2

    "തീവ്രത " അളന്നപോലെ മനോഭാവം അളക്കാൻ പറ്റിയില്ല ..!!??

  • @nagarajans36
    @nagarajans36 2 หลายเดือนก่อน +1

    പാർട്ടിയുടെയും പാർട്ടിയിലെ നേതാക്കളുടെയും മനൊഭാവം മനസ്സിലാക്കാൻ ജനത്തീനു കഴിഞ്ഞതുകൊണ്ടാണ് പാർട്ടിക്ക് ഇത്ര വലിയൊരു തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് Simple Lojic

  • @haristhayyil4793
    @haristhayyil4793 2 หลายเดือนก่อน +2

    ഇയാൾക്ക് സ്ഥിരത ഇല്ല

  • @haristhayyil4793
    @haristhayyil4793 2 หลายเดือนก่อน +1

    ഗോവിന്ദൻ

  • @AbdulNazar-mt1hi
    @AbdulNazar-mt1hi 2 หลายเดือนก่อน

    Lesham mayam und.govindan

  • @VavacVava
    @VavacVava 2 หลายเดือนก่อน

    Thottu janangal lalsalam

  • @alphonsexavier1381
    @alphonsexavier1381 2 หลายเดือนก่อน

    Appam veru pazha