'CPM നെ തോൽപ്പിച്ചതിൽ പ്രധാനപങ്ക് വഹിച്ചത് ചാനൽ ചർച്ചകളിൽ വന്നിരുന്ന് ന്യായീകരിക്കുന്ന ആളുകളാണ്'

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 717

  • @sabareesanambatt
    @sabareesanambatt 6 หลายเดือนก่อน +522

    ന്യായീകരണ തൊഴിലാളികളാണ് CPM നെ തോല്പിച്ചത്. 100% ശരി 👍🏻👍🏻

    • @peeyar2000
      @peeyar2000 6 หลายเดือนก่อน

      അഭിലാഷിനെയും നികേഷിനെയും പോലുള്ള നാണം കെട്ടവന്മാരുടെ സംഭാവനയും വലുതാണ്.

    • @muralikrishnan7586
      @muralikrishnan7586 6 หลายเดือนก่อน

      അല്ല. വിവരമില്ലാത്ത വോട്ടർമാർ ആണ് സിപിഎം നെതിരെ വോട്ട് പൂശിയത്

    • @basheermarva8828
      @basheermarva8828 6 หลายเดือนก่อน +12

      പാർട്ടി അടിമകളുടെ പ്രവർത്തികൾ എന്ന് കൂടി പറയാം

    • @SureshEk-wv1ik
      @SureshEk-wv1ik 6 หลายเดือนก่อน +2

      🎉🎉🎉😂😂

    • @anithachellam9665
      @anithachellam9665 6 หลายเดือนก่อน +5

      അവരോട് പറഞ്ഞ പണി അവർ വൃത്തിയായി ചെയ്തു... പക്ഷേ

  • @xplorer2345
    @xplorer2345 6 หลายเดือนก่อน +481

    അനിൽ CPMന്റെ പരാജയത്തിൽ വലിയൊരു വിഡ്ഢിത്വത്തിന്റെ സംഭാവന നൽകിയിട്ടുണ്ട്

    • @Againstthesins
      @Againstthesins 6 หลายเดือนก่อน

      അനിൽ , jaick , chintha , Mayor , Rahim, it's not countable... കുറേക്കൂടെ.. അധികമായി സുഡാപ്പികൾ... PFI, pddp, etc.. cpim ൻ്റെ കഴുത്തിൽ വിഷപ്പാമ്പുകൾ.

    • @sudheesh3977
      @sudheesh3977 6 หลายเดือนก่อน

      ജെയ്ക്ക്, ചിന്ത ജരോം, ആര്യ രാജേന്ദ്രൻ, സജീഷ്, ഷിജു ഖാൻ തുടങ്ങിയവർ സി പി എമ്മിലെ ന്യായീകരണ ഊളകൾ

    • @Flower-ks7jw
      @Flower-ks7jw 6 หลายเดือนก่อน +19

      Anil kumar,arunkumar,haskar,reji lukose ,jaik evaroke yaanu udf nte vijayashilpikal..prabudhar

    • @sajisamuels787
      @sajisamuels787 6 หลายเดือนก่อน +6

      Correct

    • @johnsonnj3629
      @johnsonnj3629 6 หลายเดือนก่อน +4

      അനിമൽ 😂

  • @jobinjoseph5204
    @jobinjoseph5204 6 หลายเดือนก่อน +394

    അനിൽ കുമാർ, അരുൺ കുമാർ, ജയ്ക്ക് സി തോമസ്, അഡ്വക്കേറ്റ് ഹസ്ക്കർ, റെജി ലൂക്കോസ്..... UDFn ന്റെ വലിയ വിജയം ഉറപ്പിച്ചവർ 👌👌👌
    NB:- ഞാൻ മറന്നു പോയവർ പക്ഷെ ഭൂരിപക്ഷം മലയാളികളും മറക്കാത്തവർ ചിന്ത ജെറോം, വസീഫ്, ഷിജു ഖാൻ, ആയൂർ ബിജു

    • @manjumalavika2
      @manjumalavika2 6 หลายเดือนก่อน +6

      Sathyam

    • @josabrahamm
      @josabrahamm 6 หลายเดือนก่อน +23

      Chitharenjan, Lal kumar, Anathalavattom , AA Rahim list theerunnilla..

    • @musthafafarook7029
      @musthafafarook7029 6 หลายเดือนก่อน +3

      അപ്പോള് മറ്റെ റെജിമോൻ കുട്ടപ്പനോ? യുഡിഎഫ് ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് അവനോട് അല്ലെ?😂

    • @josabrahamm
      @josabrahamm 6 หลายเดือนก่อน +12

      @@musthafafarook7029 ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല അല്ലെ😂😂

    • @mktvm3839
      @mktvm3839 6 หลายเดือนก่อน +7

      ​@@musthafafarook7029 pinne viplava simmam kundannur broker swaraj 😂😂😂 tripunitarakkar adichu annakkil koduthavan

  • @georgejohn4700
    @georgejohn4700 6 หลายเดือนก่อน +285

    ശ്രീ. പീയേഴ്സൺ പറഞ്ഞത് 100% ശരിയാണ്, ലോകത്ത് കാര്യങ്ങൾ അവസാനമായി മനസ്സിലാക്കുന്നവരാണ് പാർട്ടിക്കുവേണ്ടി ചർച്ചക്ക് വരുന്നവർ.
    കാര്യങ്ങൾ അറിഞ്ഞുകൊണ്ട് പൊട്ടൻ കളിച്ചതിന്റെ റിസൾട്ട്‌ ആണ് ഈ തിരഞ്ഞെടുപ്പിൽ കണ്ടത്. പൊതുജങ്ങളെ ഒരിക്കലും ഇവർ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് തോൽവിയുടെ രണ്ടാമത്തെ കാരണം.

    • @vishnumohan1430
      @vishnumohan1430 6 หลายเดือนก่อน

      ഒന്നാമത്തെ കാരണം എനിക്ക് മനസിലായി😂

    • @SureshEk-wv1ik
      @SureshEk-wv1ik 6 หลายเดือนก่อน

      🎉🎉🎉

    • @mjsebastian2222
      @mjsebastian2222 6 หลายเดือนก่อน

      Yes valare correct 👍🤝👍👍

  • @basheerk7296
    @basheerk7296 6 หลายเดือนก่อน +85

    പിയേഴ്സൺ അനിൽ കുമാറിനെ. കുറിച്ച് പറഞ്ഞത് വളരെ യഥാർത്ഥ വസ്തുത !! ചാനൽ ചർച്ചകൾ ഇത്രയധികം L D F വിരുദ്ധമാക്കിയതിൽ അനിൽകുമാറിന്റെ പങ്ക് വളരെ വലുതാണ് !!

  • @BritOne643
    @BritOne643 6 หลายเดือนก่อน +152

    N M പിയേഴ്സൺ പറഞ്ഞത് 100% ശരിയാണ് ചാനൽ ചർച്ചയിൽ CPM നു വേണ്ടി സകല കൊള്ളരുതായ്മയേയും ന്യായീകരിക്കുന്നവരാണ് ഈ പാർട്ടിയെ ഇല്ലാതാക്കുന്നത്, ഇതു പലപ്പഴും എനിക്കും തോന്നിയിട്ടുണ്ട്. അനിൽ കുമാറിന്റെയൊക്കെ നിലവാരം വളരെ താണുപോയതായി തോന്നിയിട്ടുണ്ട്.

    • @manuponnappan3944
      @manuponnappan3944 6 หลายเดือนก่อน +3

      ഉള്ളതെ ഉണ്ടാവൂ😂😂😂

    • @RajeshLawrence-co9zs
      @RajeshLawrence-co9zs 6 หลายเดือนก่อน +5

      അനിലെലും 'താഴ്ന്നവനാണ് റെജി ലൂക്കോസ്

    • @mj-zy6ly
      @mj-zy6ly 6 หลายเดือนก่อน +3

      ​@@RajeshLawrence-co9zs വേറെ ഒരുത്തൻ ഉണ്ട് അയിരൂർ ബിജു 😂😂😂😂😂😂😂😂😂😂

    • @manuponnappan3944
      @manuponnappan3944 6 หลายเดือนก่อน +5

      @@mj-zy6ly ആയൂർ ബിജു അല്ലേ പണിക്കർ എടുത്തിട്ടു അലക്കിയ 😂😂😂

    • @rajanmm5411
      @rajanmm5411 6 หลายเดือนก่อน +1

      Sequency: 1 Regi looks 2.Anil kumar 3Jaik 4 Jayaraj 5Arunkumar************** continuing.

  • @shyamalanair4355
    @shyamalanair4355 6 หลายเดือนก่อน +153

    അനിൽകുമാറിന് വേണ്ടുവോളം കിട്ടി. പിയേഴ്സൺ സാറിന് big Salute

  • @abhilashdj
    @abhilashdj 6 หลายเดือนก่อน +230

    ഇന്ന് കമ്മ്യൂണിസ്റ്റിൽ രണ്ട് തരം ആളുകൾ ഉണ്ട്. 1, വിജയൻ 2, അടിമ ന്യായികരണ തൊഴിലാളികൾ.

    • @jayanv4908
      @jayanv4908 6 หลายเดือนก่อน +3

      സത്യം

    • @manuponnappan3944
      @manuponnappan3944 6 หลายเดือนก่อน

      അന്തങ്ങളോടു പറഞ്ഞാല് പിടിച്ചു സംഘി ആക്കും 😂

    • @pradeepab7869
      @pradeepab7869 6 หลายเดือนก่อน +5

      പൊട്ടൻ കളിച്ച് സ്ഥാനമാനങ്ങൾ തട്ടിയെടുക്കാനും വീട്ടു ചിലവ് നടത്താനും.മിടുക്കരുണ്ട്

    • @SureshEk-wv1ik
      @SureshEk-wv1ik 6 หลายเดือนก่อน +1

      😮😮😮😅😅

  • @vmr3698
    @vmr3698 6 หลายเดือนก่อน +100

    ശൈലി മാറ്റരുത്, ഒരു കാര്യത്തിലും തിരുത്താന്‍ തയ്യാറാകരുത്, ഒരു മാറ്റവും വരുത്തരുത് ഇനിയുള്ള രണ്ടു വർഷങ്ങൾ കൂടി. അതിനു ശേഷം ഒരിക്കലും ഈ ജീര്‍ണ്ണത സഹിക്കേണ്ടി വരില്ലല്ലോ. ഒരു അപേക്ഷയാണ്🙏

    • @sunilkumarm4448
      @sunilkumarm4448 6 หลายเดือนก่อน

      100% ശരിയാണ് ജനങ്ങൾ മടുക്കണം

  • @ajayanpk9736
    @ajayanpk9736 6 หลายเดือนก่อน +161

    പൊതു ജന വികാരം ഉൾകൊള്ളാതെ പാർട്ടി വികാരം അടിച്ചേല്പിക്കാനാണ് ചാനൽ ചർച്ചകളിൽ രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. ഫലം ജനങ്ങളിൽ നിന്നാകലുന്നു.പിയേഴ്സൻ സഖാവ്‌ ന് അഭിനന്ദനങ്ങൾ.❤❤❤

    • @chithrapalakkal250
      @chithrapalakkal250 6 หลายเดือนก่อน

      😊😊😊😊😊

    • @SureshEk-wv1ik
      @SureshEk-wv1ik 6 หลายเดือนก่อน

      ❤❤🎉🎉🎉

    • @rameshpn9992
      @rameshpn9992 6 หลายเดือนก่อน

      @@ajayanpk9736 പാർട്ടി വികാരം അല്ല, പിണറായി വികാരം

  • @haridasanpillai7995
    @haridasanpillai7995 6 หลายเดือนก่อน +109

    അനിൽകുമാരിന്റെ ചർച്ച കേട്ടാൽ സിപിഎം അണികൾ കൂട്ടത്തോടെ ബിജെപിയിൽ പോകും.

  • @jamesvaidyan81
    @jamesvaidyan81 6 หลายเดือนก่อน +67

    പിയേഴ്സൺ 👍👍👍
    എന്തൊരു വാക്കുകൾ !!
    പക്ഷേ, ഉണ്ണാക്കന്മാരോട് പറഞ്ഞിട്ട് എന്ത് കാര്യം?

  • @niyasniyas-r7n
    @niyasniyas-r7n 6 หลายเดือนก่อน +147

    പിയേണ്സനൊക്കെ ആണ് ഒറിജിനല് കമ്മൃൂണിസ്റ്റ്

    • @pratheepkumar1216
      @pratheepkumar1216 6 หลายเดือนก่อน +5

      ..........പഴയ നേതാവ് എൻ.കെ.മാധവന്റെ മകനാണ്

  • @mohansukrutham4287
    @mohansukrutham4287 6 หลายเดือนก่อน +67

    അന്ത്യശ്വാസം വലിക്കുന്ന ഒരാൾക്ക് മൃതസഞ്ജീവനി കൊടുക്കുന്ന പോലെ തന്നെയാണ് ശ്രീ പിയേഴ്സന്റെ
    വസ്തുനിഷ്ടമായ വിശകലനവും ഉപദേശവും. സുഖലോലുപതയിൽ രമിച്ചുകൊണ്ടിരിക്കുന്ന ഒരുരാജാവിന്റെ നിലവാരത്തിൽ ഒരു കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി എതിനില്ക്കുന്ന അവസ്ഥയെ അദ്ദേഹം തുറന്നു കാണിക്കുന്നു

  • @Venu.Shankar
    @Venu.Shankar 6 หลายเดือนก่อน +73

    ശ്രീ പിയേഴ്സൺ,ശ്രീ ആസാദ്‌, ശ്രീ അഹ്മദ്, ഉമേഷ്‌ ബാബു ഇവരെയൊക്കെ ഏറെ ബഹുമാനിക്കുന്നു .. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ, ഇന്നത്തെ കമ്മ്യൂണിസത്തിന്റെ നിലവാര തകർച്ചയെ ഏറെ ദുഖത്തോടെ നിരീക്ഷിക്കുന്നവർ...

    • @sulaimahmad6685
      @sulaimahmad6685 6 หลายเดือนก่อน +4

      ശ്രീ എ ജയശങ്കർ

    • @zhedge5791
      @zhedge5791 6 หลายเดือนก่อน

      Communism is a foolish idea. It is about workers owning everything and no role for capital. There is no role for the state. Which is a failed idea and a brutal one too. This idea of Communism hates anyone oppose to it, and eradicates everything that comes in its way. There is no place for such an idea in a modern society. If some one is proud to say he is a communist, then he should be treated equivalent to a murderer.

    • @Venu.Shankar
      @Venu.Shankar 6 หลายเดือนก่อน

      @@sulaimahmad6685 തീർച്ചയായും

  • @padmakumar6677
    @padmakumar6677 6 หลายเดือนก่อน +83

    കണ്ട ചർച്ചകളിൽ എറ്റവും നല്ല ഒരു ചർച്ച .

  • @Ramakrishnankapil
    @Ramakrishnankapil 6 หลายเดือนก่อน +33

    ലോകത്തുള്ള ജനങ്ങൾക്ക്‌ മുഴുവനും മനസ്സിലായിട്ടുണ്ട്, അന്തം കമ്മികൾക്ക് മാത്രം മനസ്സിലായിട്ടില്ല !!!
    ആരാണ് ഈ പാർട്ടിക്ക്‌ "അന്തം കമ്മി" എന്ന് പേരിട്ടത്... അയാൾക്ക്‌ ആയിരം ആയിരം അഭിനന്ദനങ്ങൾ...💐🌹🌼🙏🙏🙏

  • @bineeshtachan7152
    @bineeshtachan7152 6 หลายเดือนก่อน +68

    101% ശരി ആണ് സാർ പറഞ്ഞത്

  • @m.gcheriyan7765
    @m.gcheriyan7765 6 หลายเดือนก่อน +44

    ശ്രീ പിയേഴ്‌സൺ പറഞ്ഞതു കേട്ട് അഡ്വ. ശ്രീ. കെ. അനിൽകുമാർ ഇപ്പോഴത്തെ ശൈലി മാറ്റരുത്.

  • @MrSatprem
    @MrSatprem 6 หลายเดือนก่อน +38

    പിയേർസൺ ചൂണ്ടിക്കാണിച്ച കാര്യം വളരെ സത്യമാണ്. സർക്കാർ എന്തു ചെയ്താലും അതിനെ ന്യായീകരിക്കാൻ വരുന്ന ആളാണ് ഇടതുപക്ഷ പ്രതിനിധി. അതു കേൾക്കാൻ ആർക്കും താൽപ്പര്യമില്ല. സാധാരണ ജനങ്ങളും ചിന്താശേഷിയുള്ളവരാണ്. മാത്രമല്ല ഇവരുടെ ന്യായീകരണം സർക്കാറിനോടുള്ള വെറുപ്പ് കൂട്ടുകയാണ് ചെയ്യുന്നത്.

  • @glitzyscode
    @glitzyscode 6 หลายเดือนก่อน +58

    അനിൽകുമാറിൻ്റെ ചിരി കണ്ടില്ലേ കമ്മ്യുണിസ്റ്റ് പാർട്ടി ഇല്ലാതാകാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന വ്യക്തി

    • @naveenzebby4172
      @naveenzebby4172 6 หลายเดือนก่อน

      ഓ.. ഇല്ലാതായെങ്കിൽ അങ്ങ് പോട്ടെന്ന്.. ഇത് ഉണ്ടായിട്ടും വലിയ കാര്യം ഒന്നുമില്ല

  • @thajupadappilpadappil2412
    @thajupadappilpadappil2412 6 หลายเดือนก่อน +30

    തെറ്റുകളെ മുഴുവൻ ന്യായീകരിക്കാൻ വരുന്ന അന്തമായ അടിമകൾ ആകരുത്, തെറ്റ് തെറ്റാണെന്ന് തിരിച്ചറിയുക, തിരുത്താൻ ശ്രമിക്കുക അതാണ് യഥാർത്ഥ ജനസേവകർ

  • @kunhikrishnanmv9279
    @kunhikrishnanmv9279 6 หลายเดือนก่อน +26

    ഇവരുടെ പാർട്ടി ചെയ്യുന്ന തോന്ന്യാസങ്ങളും പിൻവാതിൽ നിയമനം പോലുള്ള അഴിമതികളും അക്രമങ്ങളും ജനങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നാണ് ഇവരുടെ വിചാരം'😅

  • @sini7582
    @sini7582 6 หลายเดือนก่อน +33

    അതാണ് ശരി ന്യായീകരണ തൊഴിലാളികളാണ് ഈ പാർട്ടിയെ നശിപ്പിച്ചത്

  • @sureshae4318
    @sureshae4318 6 หลายเดือนก่อน +30

    അനിൽകുമാർ അരുൺകുമാർ ഇനിയും ചർച്ചകളിൽ പങ്കെടുക്കണം. എങ്കിൽ മാത്രമേ വീണ്ടും വോട്ടു കുറയു

  • @vishnubiyyath1457
    @vishnubiyyath1457 6 หลายเดือนก่อน +17

    ഇതാണട യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌.. Hatsoff പിയേഴ്സൺ sir...

  • @AnilNadh-gu4vn
    @AnilNadh-gu4vn 6 หลายเดือนก่อน +16

    കറക്ട്.....!നാട്ടുകാരെ കൊണ്ട് പാർട്ടിയെ വെറുപ്പിച്ചതിൽ ഈ ന്യായീകരണ തൊഴിലാളികൾ വഹിച്ച പങ്ക് വളരെ വലുതാണ്.

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 6 หลายเดือนก่อน +51

    അനിൽകുമാറിന്റെ വളിച്ച ഇളി., very good പിയേഴ്സൺ.,
    ദേശാഭിമാനിയും , കൈരളി ചാനലും, കൂടി അതിൽ കാര്യമായ പങ്കു വഹിച്ചു.,,!

  • @Abrahambaby-om5xg
    @Abrahambaby-om5xg 6 หลายเดือนก่อน +12

    ന്യായീകരണ തൊഴിലാളികൾക്ക് കുറ ശേ മനസിലായി തുടങ്ങി.. ഇവനു മാത്രം ഒരു മാറ്റവും ഇല്ല. .

  • @theperfectpiano473
    @theperfectpiano473 6 หลายเดือนก่อน +42

    CPM നെ തോൽപ്പിച്ചതിൽ പ്രധാന പങ്ക് അനിൽ സഖാവിന് തന്നെയാണ്

  • @rahulsls
    @rahulsls 6 หลายเดือนก่อน +12

    അതിൽ ഒരാള് Anil Kumar ആണ് 😂😅😂
    കലക്കി 🎉

  • @MusicLovers-lh9qd
    @MusicLovers-lh9qd 6 หลายเดือนก่อน +9

    ചാനൽ ചർച്ചകൾ കാണുന്നവർക്കൊക്കെ തോന്നുന്ന ഒരു പരമ സത്യമാണ് ശ്രീ പീയേഴ്സൺ പറഞ്ഞത്. അനിൽകുമാറിനെ കാണുമ്പോൾ തന്നെ എറിഞ്ഞു ഓടിക്കാൻ തോന്നുന്നു...

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 6 หลายเดือนก่อน +22

    യഥാർത്ഥകമ്മ്യൂണിസ്റ്റ്‌കാർ ഇന്നത്തെ ഭരണ വർഗത്തെ വെറുത്തു തുടങ്ങി എന്ന സൂചനയാണ് നാം മുന്നിൽ കാണുന്നത്. ചില മൂട്താങ്ങികൾക്ക് അത് ഇപ്പോഴും അംഗീകരിക്കാൻ പറ്റുന്നില്ല

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 6 หลายเดือนก่อน +27

    അനിൽ UDF ൻ്റെ ഐശ്വര്യം - അടുത്ത പഞ്ചായത്ത് ഇലക്ഷൻ: നിയമസഭ - അതുവരെ ന്യായീകരിക്കട്ടെ. അനികമാർ ' ന്യായീകരണ തൊഴിലാളി -

  • @thankachanvj9432
    @thankachanvj9432 6 หลายเดือนก่อน +27

    സത്യമാണ് എം. ൻ. പറഞ്ഞത് ആടിനെ പട്ടിയാക്കുന്ന അനിൽകുമാറിനെപോലെയുള്ളവർ പറഞ്ഞ് വെറുപ്പിക്കുന്നു.

  • @AnilNair-i6c
    @AnilNair-i6c 6 หลายเดือนก่อน +30

    ന്യായീകരണ തൊഴിലാളികളാണ് പാർട്ടിയുടെ ഐശ്വര്യം, അടിസ്ഥാനവർഗ്ഗം എന്നൊക്കെയുള്ളത് പഴംകഥയായി

  • @Ramakrishnankapil
    @Ramakrishnankapil 6 หลายเดือนก่อน +4

    ലോകത്തുള്ള ജനങ്ങൾക്ക്‌ മുഴുവനും മനസ്സിലായിട്ടുണ്ട്, അന്തം കമ്മികൾക്ക് മാത്രം മനസ്സിലായിട്ടില്ല !!!
    ആരാണ് ഈ പാർട്ടി അനുയായികൾക്ക് "അന്തം കമ്മികൾ" എന്ന് പേരിട്ടത്അ... അയാൾക്ക്‌ ആയിരം ആയിരം അഭിനന്ദനങ്ങൾ...💐🌹🌼🙏🙏🙏

  • @Snowdrops314
    @Snowdrops314 6 หลายเดือนก่อน +18

    വിവരമുള്ള എല്ലാവരെയും party ചവിട്ടി പുറത്താക്കി. ഇപ്പോൾ ചിറ്റപ്പനെ പോലെ കുറേ ചവറുകളെയും പേറി നടക്കുന്നു..

  • @ershadkk2311
    @ershadkk2311 6 หลายเดือนก่อน +27

    അതിൽ ഒന്നാമത്തെ പ്രതി അനിൽ കുമാർ 😂😂

    • @pratheeshprakasan483
      @pratheeshprakasan483 6 หลายเดือนก่อน +3

      അല്ല.. ലൂക്കോസ് കഴിഞ്ഞ് അനിൽ

  • @radhakrishnapillaic1229
    @radhakrishnapillaic1229 6 หลายเดือนก่อน +31

    പിയേഴ്സൺ സർ നൂറു ശതമാനം സത്യം പറഞ്ഞു ഈ അനിൽ കുമാറിനെപ്പോലെ പലരുമാണ് ഈ ജനവഞ്ചന നടത്തുന്നത്

  • @VenugopalA.P
    @VenugopalA.P 6 หลายเดือนก่อน +13

    ചർച്ചയ്ക്കു വരുന്ന വരുന്നവരേക്കാൾ വിവരം ഉള്ളവരാണ്..... വോട്ടർമാർ..... അവരെ ആരും പഠിപ്പിക്കണ്ട. ജീവിത അനുഭവമാണ്.വോട്ടായി മാറുന്നത്... ഇവിടെ CPM നെ മാത്രം കുറ്റപെടുത്തിയിട്ട കാര്യമില്ല.... ഹിമാചൽ...... UP...... മഹാരഷ്ടാ... ഹരിയാനാ.... രാജസ്ഥാൻ... ആ സ്ലം തുടങ്ങിനങ്ങളിലും അറിടെത്തെ ഭരണ കഷികൾ തോറ്റു....

  • @shajijoseph5726
    @shajijoseph5726 6 หลายเดือนก่อน +14

    അനിൽകുമാറിന്റെ ബുദ്ധി ഉപയോഗിച്ച് പറഞ്ഞാൽ അദ്ദേഹം പാർട്ടിയിൽ ഉണ്ടാവില്ല

  • @royeapeneapen1819
    @royeapeneapen1819 6 หลายเดือนก่อน +35

    ഉളുപ്പില്ലാത്ത സി പി എം അടിമകൾ.... നമുക്ക് സഹതപിക്കാം...😢😢😢😢😢😢😢

  • @vivekkgm
    @vivekkgm 6 หลายเดือนก่อน +5

    ഇദ്ദേഹം ആരാണെന്നറിയില്ലപക്ഷേ കൃത്യമായ അവതരണം

  • @ahammedp4305
    @ahammedp4305 6 หลายเดือนก่อน +18

    അതിന് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അല്ലല്ലോ പിണറായി കമ്യൂണിസ്റ്റ് കാരുടെ (ഒരു കൂട്ടം നേതാക്കളുടെ) രാജവാല്ലേ

  • @sudhakarana8223
    @sudhakarana8223 6 หลายเดือนก่อน +6

    അഭിനന്ദനങ്ങൾ, പിയേർശൻ...

  • @rajeshthenath3906
    @rajeshthenath3906 6 หลายเดือนก่อน +40

    തോറ്റിട്ടും പഠിക്കില്ല പിന്നെയും ന്യയീകരിക്കുകയാണ്.
    ഇത് UP അല്ല സ്ഥിരമായി രാഷ്ട്രയെ പാർട്ടിക്കാരെ സ്ഥിരമായി ജയിപ്പിച്ച് വിടാൻ 😅
    മലയാളിക്കൾ മാറിച്ചിന്തിച്ച് തുടങ്ങി, വകതിരിവ് വന്നു തുടങ്ങി.

    • @alexjames4750
      @alexjames4750 6 หลายเดือนก่อน +1

      Upkar Mari thudagi...

  • @vmr3698
    @vmr3698 6 หลายเดือนก่อน +18

    പിയേഴ്സണ്‍ സാറേ താങ്കൾ ആരോടാണ് പുസ്തകം വായിക്കാൻ പറയുന്നത്? 😂😂😂😂😂😂😂

  • @KL-9000
    @KL-9000 6 หลายเดือนก่อน +6

    സർക്കാരിൽ നിന്ന് സ്ഥാനമാനം ആഗ്രഹിക്കുന്നവൻ പാർട്ടിയും സർക്കാരും എന്ത് തെറ്റ് ചെയ്താലും സ്വയം വില കളഞ്ഞും ന്യായികരിക്കും..അവന് സ്ഥാനമാനങ്ങളോടുള്ള ആർത്തിയാണ് അതാണ് അനിൽകുമാർ ചെയ്യുന്നത്.😂

  • @kamalurevi7779
    @kamalurevi7779 6 หลายเดือนก่อน +7

    അഭിനന്ദനങ്ങൾ ❤

  • @rajanpaul3477
    @rajanpaul3477 6 หลายเดือนก่อน +1

    അധികം താമസിക്കാതെ ചുവന്നകൊടി കേരളത്തിലെ ട്രെയിൻ സ്റ്റേഷനിൽ മാത്രം ആകും ബംഗാളിയും ത്രിപുരയും പോലെ. ഇതിലെ അനിൽകുമാറിനെ പോലെ ഉള്ളവരുടെ സംഭാവന വളരെ വലുതാണ് 😂😂😂

  • @godlyparayil168
    @godlyparayil168 6 หลายเดือนก่อน +3

    LDF ന്റെ തോൽവിക്ക് അനിൽകുമാർന്റെ ന്യായീകരണം നല്ലതുപോലെ സംഭാവന ചെയ്തിട്ടുണ്ട്...

  • @smitha.k4082
    @smitha.k4082 6 หลายเดือนก่อน +14

    കമ്മ്യൂണിസ്റ്റ് പ്രതിനിധികൾ ചാനൽ ചർച്ചയിൽ വരുന്നത് സകല കൊള്ളരുതായ്മകളും ഞായികരിക്കാൻ വേണ്ടി മാത്രമാണ്

  • @syamalaprasad
    @syamalaprasad 6 หลายเดือนก่อน +1

    ശ്രീ പിയേഴ്സൺ,ദയവായി ഒരു രണ്ടു വർഷം കൂടി അനിലും ജാക്കും അരുണും ലുക്കും സിക്സറു ചിന്തയുമൊക്കെ ചർച്ചിചാൽ ഇതൊന്നു ഇല്ലാതായി കിട്ടി യേനേ.

  • @safvansafu6816
    @safvansafu6816 6 หลายเดือนก่อน +11

    10000000000000% കറക്‌റ്റ്

  • @xavierabraham1646
    @xavierabraham1646 6 หลายเดือนก่อน +1

    ഹോ ഇതിലും നല്ലത് അനിലിനെ കുനിച്ചുനിറുത്തി മണ്ണ് വാരിയിട്ടു അടിക്കുന്നതായിരുന്നു 😂😂😂😂

  • @sushamau1705
    @sushamau1705 6 หลายเดือนก่อน +1

    അനിൽകുമാർ, അരുൺ കുമാർ തുടങ്ങിയ കുറെ കുമാരന്മാരുണ്ട്. ബുദ്ധി ഏഴ് അയൽപക്കത്തു കൂടി പോകാത്തവർ. ഇവരൊക്കെത്തന്നെയാണ് CPIM നെ എന്നന്നേക്കുമായി കുഴിച്ചുമൂടാൻ പോകുന്നത് ഒരു സംശയവുമില്ല.

  • @hridhyasasidharan5128
    @hridhyasasidharan5128 6 หลายเดือนก่อน +3

    ശരിയായ വിലയിരുത്തൽ 🙏🙏

  • @m.gcheriyan7765
    @m.gcheriyan7765 6 หลายเดือนก่อน +5

    രാഷ്ട്രീയക്കാർ പൊതുജനമെന്നു വിശേഷിപ്പിക്കുന്നത് അവരവരുടെ പാർട്ടി അണികളെ മാത്രമാണ്. അല്ലാതെ ജനങ്ങളുടെ മൊത്തം അഭിപ്രായമെന്ന പേരിൽ അവർ നടത്തുന്നത് കേവലം ജല്പനങ്ങൾ അല്ലെങ്കിൽ ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങൾ മാത്രം.

  • @dideeshtd6765
    @dideeshtd6765 6 หลายเดือนก่อน +7

    100% correct

  • @faisalthalakkottil
    @faisalthalakkottil 6 หลายเดือนก่อน +11

    പിഴ്സൺസാർ. വെൽ👌

  • @Chandran421
    @Chandran421 6 หลายเดือนก่อน

    തോൽപ്പിക്കാൻ കൂട്ടുനിന്നവരിൽ ചില ചാനൽ അവതാരകന്മാർക്കും പങ്കുണ്ട്. കാരണം ഏതു തെറ്റിനെയും ഒരു പാർട്ടി പ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ വീറോടെ
    ന്യായീകരിക്കാൻ ശ്രമിക്കുന്ന ചാനൽ അവതാരകന്മാരെ കാണാമായിരുന്നു

  • @vijeesh_alam
    @vijeesh_alam 6 หลายเดือนก่อน +1

    100% seri. ഉള്ളത് ഉള്ളത് പോലെ പറഞാൽ തീരുന്നതെ ഉള്ളൂ. തള്ളി പറയേണ്ടത് വേണ്ട സമയത്ത് തള്ളി പറഞ്ഞില്ല. തിരുത്തിയില്ല.

  • @vidyasagaras6905
    @vidyasagaras6905 6 หลายเดือนก่อน +20

    VS നെയൊക്കെ ഒതുക്കിയത് ഓർത്തുപോകുന്നു. ചെയ്തുവെച്ചത് അനുഭവിച്ചേ പോകൂ... 😔

    • @jishakp8478
      @jishakp8478 6 หลายเดือนก่อน

      ഒരു ലൈക് തരാനെ പറ്റു.. അതാ സങ്കടം 😢

    • @ramachandramararma9092
      @ramachandramararma9092 6 หลายเดือนก่อน +1

      V.S . ഉംപിണറായിക്കു വേണ്ടി MVR നെ യും KR ഗൗരിയമ്മയേയും ഒതുക്കിയിട്ടില്ലേ? പിണറായി മൂന്നാമതും മുഖ്യനാകുന്നത് VS കാണേണ്ടി വരില്ലെന്നാരു കണ്ടു.

    • @Leo-do4tu
      @Leo-do4tu 6 หลายเดือนก่อน +1

      VS ഉം ഒട്ടും മോശമല്ല.

  • @AjithKumar-in6vs
    @AjithKumar-in6vs 6 หลายเดือนก่อน +1

    അനിൽ കുമാർ, ജെയ്ക് തുടങ്ങിയവരുടെ പങ്ക് വളരെ വലുതാണ്

  • @swaminathkv5078
    @swaminathkv5078 6 หลายเดือนก่อน

    ശ്രീ പിയേഴ്സൺ പറഞ്ഞത് വളരെ സത്യും.. ചാനലിൽ വന്നിരുന്നു നട്ടാൽ കുരുക്കാത്ത നുണകൾ തട്ടി വിട്ടു ന്യായീകരിച്ചു സ്വയും സംതൃപ്തി അടയുന്നവർ ആണ്

  • @rajivs3976
    @rajivs3976 6 หลายเดือนก่อน +2

    അനിൽകുമാറിൻ്റെ Sound എത്ര ശാന്തമാണ്. കാപ്സ്യൂൾ എന്തുമാകട്ടെ ആ സോഫ്റ്റ് ശബ്ദം അംഗികരിക്കണം

  • @rdx8825
    @rdx8825 6 หลายเดือนก่อน +9

    പിയേർശൻ 💪💪👌👌👌👌👌👌👌❤

  • @hemakamath681
    @hemakamath681 6 หลายเดือนก่อน +1

    I absolutely agree with Mr.N.M.👏👏👏🤝

  • @pgsatheesh7090
    @pgsatheesh7090 6 หลายเดือนก่อน +2

    correct നിരീക്ഷണം

  • @syamala80
    @syamala80 6 หลายเดือนก่อน +3

    ജനങ്ങളെ പറ്റിക്കാൻ പണ്ടത്തെ പോലെ ഇനിയും കഴിയില്ല ജനങ്ങൾ എല്ലാം മനസ്സിൽ ആക്കുന്നു

  • @Kl-v7d
    @Kl-v7d 6 หลายเดือนก่อน +1

    കൊള്ളരുതായ്മക്ക് വെള്ള പൂശുക ആണ് ഈ ചർച്ചക്ക് വന്നിരുന്നു സിപിഎം പ്രതിനിധികൾ ചെയ്യുന്നേ.

  • @natarajanv152
    @natarajanv152 6 หลายเดือนก่อน +1

    ഇവർ തന്നെ വീണ്ടും ചർച്ചിക്കണം എന്നാലെ ഇത് അവസാനിക്കു

  • @rajanpillai795
    @rajanpillai795 6 หลายเดือนก่อน +1

    അനിൽകുമാറിന്റെ വളിച്ച ചിരി ശ്രദ്ധിക്കുക ( ഇതാണ് തോൽവിക്ക് കാരണം )

  • @randidaar6394
    @randidaar6394 6 หลายเดือนก่อน +1

    100% ശരിയാണ്.. അന്തി ചർച്ചയിലെ അന്തം ഉണ്ണാക്കന്മാരുടെ വിവരക്കേടുകൾ കേട്ട് ജനങ്ങൾക്ക് ഭ്രാന്തളകിയാണ് ഇവനെയൊക്കെ തോൽപ്പിച്ചത്...

  • @gopalank6467
    @gopalank6467 6 หลายเดือนก่อน

    പാവപെട്ടവന്റെ പാർട്ടി അവരുടെ വേദനകൾ മനസ്സിലാക്കാതെ , നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എല്ലാ o തല്ലി തകർത്ത് ചീറി പായുമ്പോൾ ഒന്നോർക്കണമായിരുന്നു ഈ പാവം ജനതയെ , ഇവിടെ ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന്.

  • @madhusudanannair2850
    @madhusudanannair2850 6 หลายเดือนก่อน +1

    ശ്രീ പീയേഴ്സന്റെ വാക്കുകൾ കേട്ടുകൊണ്ട് മണ്ടന്മാർ ഇനിയും വരാതിരിക്കരുത്..... നമ്മൾ തോൽക്കില്ല ഒരാളിന്റെ അടിമകളാണ് മറക്കരുത് 👍👍👍👍പരാജയ ആശംസകൾ 👍👍👍👍

  • @vargheseantony3028
    @vargheseantony3028 6 หลายเดือนก่อน +2

    പിയേഴസൺ സാർ you are very good

  • @manu.monster
    @manu.monster 6 หลายเดือนก่อน +1

    ധാർഷ്ട്യം മുഖ്യമന്ത്രിയായപ്പോൾ പാർട്ടി മുഴുവൻ ധാർഷ്ട്യം ആയി

  • @leenaphilip
    @leenaphilip 6 หลายเดือนก่อน +1

    That is true, Reji Lookose, Anil Kumar, Chitharanjan etc

  • @vargheseantony3028
    @vargheseantony3028 6 หลายเดือนก่อน +2

    വളരെ ശരിയിയ നിരീഷണം

  • @josephsalin2190
    @josephsalin2190 6 หลายเดือนก่อน +1

    വലിയ കാര്യമായി പോയി.
    സാധാരണക്കാർക്ക് ബുദ്ധിയുണ്ടെന്ന് ഇനിയും ഇവർ മനസ്സിലാക്കിയിട്ടില്ല.
    പകലന്തിയോളം പണിയെടുക്കുന്ന കൂലിപണിക്കാർക്ക് ചാനൽ ചർച്ച കാണാൻ എവിടെ സമയം ?

  • @prakashmathew3668
    @prakashmathew3668 6 หลายเดือนก่อน +1

    അനിൽകുമാറോക്കേ പാർട്ടിയുടെ ന്യായികരണ ത്തോഴിലാളികളാണ് ചാനൽ ചർച്ചയിൽ റഹീമും അനിലുമോക്കേ തുടക്കം മുതൽ സ്വന്തം റ്റയിമു കഴിഞ്ഞാൽ ഇടക്കു കയറി കൂക്കിവിളിച്ചു തുറിമെഴുകി അലമ്പുണ്ടാക്കു മറ്റുള്ളവർ പറയുന്നത് പ്രേഷകർകേൾക്കരുത് വിക്കന്മാർ പറയുന്ന പോൽ ഞാൻ പറയാം 50 പ്രവശ്യം ഇതുകേൾക്കൂ 50 പ്രവശ്യം കാര്യം പറയില്ല അങ്ങനെ സമയം കളയുന്നു സ്ഥിരം അടവാണ്

  • @acebasein1205
    @acebasein1205 6 หลายเดือนก่อน +1

    ആരാണ് ഇവരോട് ന്യായീകരിക്കാൻ പറയുന്നത് ? അവരുടെ പാർട്ടി തന്നെ അല്ലെ ?

  • @blalskvc
    @blalskvc 6 หลายเดือนก่อน +2

    😅 അതു correct ന്യായീകരണ അടിമകൾ വാ തുറന്നാൽ ആരായാലും മാറ്റി കുത്തും. മിണ്ടാതിരുന്നാൽ ചിലപ്പോ കുറച്ച് വോട്ട് കൂടുമായിരുന്നു 🤣

  • @lepetitprince2188
    @lepetitprince2188 6 หลายเดือนก่อน +3

    100 % യോജിക്കുന്നു

  • @benoykv5966
    @benoykv5966 6 หลายเดือนก่อน +3

    ഇറങ്ങി ഓടാൻ വഴിയുണ്ടേൽ തലയിൽ മുണ്ടിട്ട് അനിൽ ഓടിയേനേ

    • @mohananchellappan8592
      @mohananchellappan8592 6 หลายเดือนก่อน

      അത് ആത്മാഭിമാനമുണ്ടങ്കിലല്ലേ .

  • @deveshd5880
    @deveshd5880 6 หลายเดือนก่อน +4

    ഈ എരപ്പൻ അനിൽ ചർച്ചക്ക് തുടർന്നും വരണം ചീപ്പീയേം നശിച്ചു നാറാണക്കല്ല് ആയിക്കൊള്ളും

  • @LissiVarghese
    @LissiVarghese 6 หลายเดือนก่อน +1

    Good👍👍👍👍 Sir👍👍👍👍

  • @Suran-jg4ue
    @Suran-jg4ue 6 หลายเดือนก่อน +1

    yes yes yes 100% ശരി ശ്രീ പിയേഴസൻ❤❤❤❤

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 6 หลายเดือนก่อน

    കള്ളം പ്രചരിപ്പിക്കാൻ പണ്ടത്തെ പോലെ ഇന്ന് പറ്റില്ല. കള്ളം പ്രചരിപ്പിക്കുമ്പോൾ തന്നെ അത് പൊളിക്കാനുള്ള സംവിധാനവും ഇന്ന് ഉണ്ട്. കാഫിർ പ്രശ്നം അതിന് തെളിവാണല്ലോ!

  • @sajikn6705
    @sajikn6705 6 หลายเดือนก่อน +2

    NM. Pierson seriyayi പറഞ്ഞു. അതായതു സിപിഎം നെ തോൽപിച്ചത് chanel ചർച്ചയിൽ പങ്കുടെക്കുന്ന സിപിഎം പ്രധിനിധികൾ ആണ്. നമ്മൾ നേരിട്ട് കണ്ട കാര്യങ്ങൾ പോലും അവറ് വളച്ചൊടിച്ചു വികൃതമാക്കുന്നു. അത് കേൾക്കുമ്പോൾ നമുക്ക് okkanam വരുന്നു. നിയമസഭ അടിച്ചു പൊളിച്ചു. അത് നമ്മൾ ലൈവ് ആയി കണ്ടു. അത് പോലും മാധ്യമ sreshty ആയി അവറ് പറഞ്ഞു. എന്നെ pole ഉള്ളവരുടെ വോട്ട് കളഞ്ഞത് ഇവരുടെ ഇത്തരം പ്രവർത്തിയും പിന്നെ ഇവരുടെ ന്യൂന പക്ഷ പ്രീണനവും ആണ്.

  • @santhoshkumark868
    @santhoshkumark868 6 หลายเดือนก่อน +1

    അന്ന് പറഞ്ഞത് ആണ് ഇ അനിൽ കുമാർ നെ പോലെ നാല് അഞ്ചു എണ്ണം വിവരം തൊട്ട് തേച്ചിട്ടില്ലാത്ത ഉണ്ട് ഇവിടെ മാർ എന്നു അടിച്ചു വെളിൽ കളയും അന്ന് നന്നാവും.

  • @vijayambikac418
    @vijayambikac418 6 หลายเดือนก่อน +1

    Oruthanum koodi undu.Adv. Priji

  • @sachith30
    @sachith30 6 หลายเดือนก่อน +2

    ജനങ്ങളാണ് തോൽപിച്ചത്, അതിനു തക്കതായ കാരണവും ഉണ്ട്, അല്ലാതെ വല്ലവൻ്റെയും പിടലിക്ക് വക്കാൻ നോക്കണ്ട.

  • @venugopalv7926
    @venugopalv7926 6 หลายเดือนก่อน

    പേയഴ്സൺ പറഞ്ഞത് വളരെ ശരിയാണ്. അനിൽകുമാറിനു എല്ലാ ചർച്ചയിലും പാർട്ടി വിരുദ്ധ feeling ഉണ്ടാക്കാനെ കഴ്ഞ്ഞിട്ടുള്ളൂ. കുറെ കൂടി മിതത്വം പാലിച്ചാൽ വളരെ നന്ന്.

  • @omanakkuttanng4272
    @omanakkuttanng4272 6 หลายเดือนก่อน

    അടുത്ത നിയമ ഇലക്‌ഷനു Con - CPM ധാരണയുണ്ടാകും😂

  • @thomasts9161
    @thomasts9161 6 หลายเดือนก่อน +2

    ഈ നൃയീകരണം ജനങൾ ഞങ്ങളെ മനസിലാകുന്നു എന്ന്
    മനസ്സിലാക്കിയീടു തന്നെയാണ് രണ്ടാംവട്ടവും വട്ട പൂജൃം ആക്കിയത്

  • @almadeena7529
    @almadeena7529 6 หลายเดือนก่อน

    സത്യം,രാജാവിന്റെ സ്തുതി പാഠകരായി മാറിയ ചോട്ടാ നേതാക്കൾ ജനതയുടെ ്് അറിവ് തഴഞ്ഞു!

  • @vinumuthalaly42
    @vinumuthalaly42 6 หลายเดือนก่อน

    അനിൽകുമാർ പറയുന്നത് അയാൾക്ക് പോലും മനസ്സിലാകുന്നില്ല. ഒരിക്കലും ചോദിക്കുന്നതിന് ആൻസർ പറയില്ല. ഞാനൊന്നു പറയട്ടെ ഞാനൊന്നു പറയട്ടെ ഞാൻ ഒന്നു പറയട്ടെ. ദൈവത്തെ ഓർത്ത് ഇദ്ദേഹത്തെ ഒന്നും ചാനൽ ചർച്ചകളിൽ കൊണ്ടിരുത്തരുത്. ഒന്നുകിൽ ചാനൽ ചർച്ചകളിൽ നിന്ന് ഇറങ്ങിപ്പോകും ഇല്ലെങ്കിൽ ഒരു വളിച്ച ചിരി ചിരിക്കും.