കാരണഭൂതൻ അല്ല കാരണം എന്ന് പറയുന്ന ഗോവിന്ദൻ കാരണവരും കാരണഭൂതനും ചേർന്ന് , ഒരു കാലത്ത് പാവപ്പെട്ടവന് താങ്ങും തണലുമായിരുന്ന പാർട്ടിക്ക് ചരമഗീതം എഴുതുകയാണ്.
ഈഴവ സമുദായത്തിന്റെ മരണ കല്യാണ വീട്ടിൽ നടന്ന കൂട്ടായ ചർച്ച പിണറായിക്ക് എതിരെ തുടങ്ങിയിട്ട് കുറെ നാളായി അത് കൃത്യമായി പ്രതിഫലിച്ചതാണ് ഈ ലോക്സഭ തിരെഞ്ഞെടുപ്പ്
നവകേഴ്സ്ല സദസ് പൊളിഞ്ഞാലും, നല്ലയൊരുതുക കാരണ ഭൂതൻ കയ്യിൽ ഒതുക്കിയില്ലേ...... ജീവൻ രക്ഷ മാർഗം കൊണ്ടുവന്നില്ലേ...... ഉളുപ്പില്ലാ കമ്മിവർഗം, നാടിന്റെ നാശങ്ങൾ 😭😭😭
ഇവർ വലിയ വായിൽ പറഞ്ഞിരുന്നതാണ് നവ കേരള സദസിനു ജനം ഒഴുകുന്നു എന്ന്. സിപിഎം ഒരു പരിപാടി സങ്കടിപ്പിക്കുമ്പോൾ വരുന്ന ജനത്തിന്റെ കാൽ ഭാഗം മാത്രമേ വോട്ട് ആയി മാറുകയുള്ളു. ഭയപ്പെടുത്തി കൊണ്ട് വരുന്നതാണ്. എന്നാൽ കോൺഗ്രസ് സങ്കടിപ്പിക്കുന്ന പരിപാടിയിൽ വരുന്നതിന്റെ മൂന്ന് ഇരട്ടി വോട്ട് അവർക്ക് കിട്ടും. അവരെ ഭയപ്പെടുത്തി കൊണ്ട് വരുന്നതല്ല
നവകേരള സദസ്സ് പരാജയം BJP കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ഉപരോധം തുറന്ന് കാട്ടാൻ കഴിഞ്ഞില്ല നമ്മൾ സമ്പൽ സമ്യദ്ധം എന്ന സന്ദേശമാണ് നവകേരള മന്ത്രി സന്നാഹ സദസ്സിൽ പ്രതി ഫലിച്ചത് അകം നീറ്റൽ കാണാത്ത പ്രയാണം
മുഖ്യമന്ത്രിക്ക് പറ്റിയ അമളി മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതിപ്പെട്ടിട്ട് ഉള്ള കാര്യങ്ങൾ ഒന്നും മുഖ്യമന്ത്രി അന്വേഷിക്കാൻ മെനക്കെട്ടിട്ടില്ല പൂർണ്ണമായും ഉദ്യോഗസ്ഥരെ വിശ്വസിച്ചു തോൽക്കാൻ ഉണ്ടായ കാരണങ്ങൾ വാർദ്ധക്യകാല പെൻഷൻ മുടങ്ങിയത് കെട്ടിട നിർമ്മാണ പെൻഷൻ മുടങ്ങിയത് കെട്ടിട നിർമ്മാണത്തിന് അംശാദായം അടച്ച കാശ് കൊടുക്കാൻ സാധിക്കാഞ്ഞത് നവകേരള സദസ്സ് ഒരു ഫലവും ഇല്ലാതെ ആയിപ്പോയത് നാൽപ്പതു വണ്ടിയിൽ ഓടിച്ചത് ഹെൽമറ്റ് കൊണ്ട് അടിച്ചത് ഭരണകാര്യങ്ങളിൽ പാവപ്പെട്ടവൻറെ കാര്യത്തിൽ തീരെ ശ്രദ്ധയില്ലാതെ ആയിപ്പോയത് എല്ലാം ഉദ്യോഗസ്ഥർ മാത്രം അഴിഞ്ഞാടി
Chief Minister Pinarayi Vijayan was the main culprit behind all the problems CPM has been facing. He has been making his cabinet just like a NSS Karayokam; he didn't give any importance to the Ezhava community.
Haskar, AnilKumar, 6 show, Jaiku etc have contributed a major part for the disaster of CPM, by their stupid statements and rotten capsules @ 😢 debates on TV channels😮
സംഘദന ഭൂത്ത് തലത്തിൽ വോട്ട് നഷ്ടപ്പെടുത്താൻ ആകരുത്, വോട്ട് തട്ടാൻ മാസ്റ്റർ പ്ലാനുമായി ഭൂത്ത് തലത്തിൽ ബദൽ രേഖ യുമായി ഇപ്പോൾ ആളുണ്ട്, അതുകൊണ്ട് പ്രവർത്തകരുടെ സമീപനം ആണ് മാറേണ്ടത്, അല്ലാതെ കപട മതേതരത്വവുമായി പ്രസംഗിക്കുന്നവർക്ക് വേണ്ടി ആകരുത്

ഗോവിന്ദൻ മാഷ് പൊറോട്ടയടിക്കുന്നത് കണ്ടേ പിണറായി പോകു.
നവകേരള സദസ്സ് എന്ന് പറഞ്ഞാല് പിണറായിയെ പുകഴ്ത്തുന്ന ഒരു പരിപാടി ആണ് എന്ന് ചില സിപിഎം സഹയാത്രിക ർ കരുതി
യഥാർഥത്തിൽ വെള്ളാപ്പള്ളി പറഞ്ഞിട്ടല്ല ജനം മാറിയത്. പിണറായിയെ സഹിക്കാൻ വയ്യാതെ വിട്ടുപോയതാ
Reality
ഈഴവ സമുദായത്തിന്റെ മരണ കല്യാണ വീട്ടിൽ നടന്ന കൂട്ടായ ചർച്ച പിണറായിക്ക് എതിരെ തുടങ്ങിയിട്ട് കുറെ നാളായി അത് കൃത്യമായി പ്രതിഫലിച്ചതാണ് ഈ ലോക്സഭ തിരെഞ്ഞെടുപ്പ്
ATHENNUM UNDAAKILLA
വെള്ളാപ്പള്ളി എന്തെങ്കിലും പറഞ്ഞാൽ അതിനെതിരെയാവും ഈഴവൻ ഓട്ടുചെയ്യുന്നത്
നവകേഴ്സ്ല സദസ് പൊളിഞ്ഞാലും, നല്ലയൊരുതുക കാരണ ഭൂതൻ കയ്യിൽ ഒതുക്കിയില്ലേ...... ജീവൻ രക്ഷ മാർഗം കൊണ്ടുവന്നില്ലേ...... ഉളുപ്പില്ലാ കമ്മിവർഗം, നാടിന്റെ നാശങ്ങൾ 😭😭😭
മോഡി വിരുദ്ധത കൊണ്ടാണോ സിപിഎം വോട്ടുകൾ ബിജെപിക്ക് പോയത്
ഇവർ വലിയ വായിൽ പറഞ്ഞിരുന്നതാണ് നവ കേരള സദസിനു ജനം ഒഴുകുന്നു എന്ന്. സിപിഎം ഒരു പരിപാടി സങ്കടിപ്പിക്കുമ്പോൾ വരുന്ന ജനത്തിന്റെ കാൽ ഭാഗം മാത്രമേ വോട്ട് ആയി മാറുകയുള്ളു. ഭയപ്പെടുത്തി കൊണ്ട് വരുന്നതാണ്. എന്നാൽ കോൺഗ്രസ് സങ്കടിപ്പിക്കുന്ന പരിപാടിയിൽ വരുന്നതിന്റെ മൂന്ന് ഇരട്ടി വോട്ട് അവർക്ക് കിട്ടും. അവരെ ഭയപ്പെടുത്തി കൊണ്ട് വരുന്നതല്ല
നവകേരള സദസ്സ് പരാജയം BJP കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ഉപരോധം തുറന്ന് കാട്ടാൻ കഴിഞ്ഞില്ല നമ്മൾ സമ്പൽ സമ്യദ്ധം എന്ന സന്ദേശമാണ് നവകേരള മന്ത്രി സന്നാഹ സദസ്സിൽ പ്രതി ഫലിച്ചത് അകം നീറ്റൽ കാണാത്ത പ്രയാണം
വെള്ളപ്പിള്ളിയെ സ്പീക്കർ ആകുക പാർട്ടിയെ വളർത്താൻ പിണറായിയെ ബംഗാളിൽ പ്രവർത്തിക്കാൻ പറയുക
മുഖ്യമന്ത്രിക്ക് പറ്റിയ അമളി മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതിപ്പെട്ടിട്ട് ഉള്ള കാര്യങ്ങൾ ഒന്നും മുഖ്യമന്ത്രി അന്വേഷിക്കാൻ മെനക്കെട്ടിട്ടില്ല പൂർണ്ണമായും ഉദ്യോഗസ്ഥരെ വിശ്വസിച്ചു തോൽക്കാൻ ഉണ്ടായ കാരണങ്ങൾ വാർദ്ധക്യകാല പെൻഷൻ മുടങ്ങിയത് കെട്ടിട നിർമ്മാണ പെൻഷൻ മുടങ്ങിയത് കെട്ടിട നിർമ്മാണത്തിന് അംശാദായം അടച്ച കാശ് കൊടുക്കാൻ സാധിക്കാഞ്ഞത് നവകേരള സദസ്സ് ഒരു ഫലവും ഇല്ലാതെ ആയിപ്പോയത് നാൽപ്പതു വണ്ടിയിൽ ഓടിച്ചത് ഹെൽമറ്റ് കൊണ്ട് അടിച്ചത് ഭരണകാര്യങ്ങളിൽ പാവപ്പെട്ടവൻറെ കാര്യത്തിൽ തീരെ ശ്രദ്ധയില്ലാതെ ആയിപ്പോയത് എല്ലാം ഉദ്യോഗസ്ഥർ മാത്രം അഴിഞ്ഞാടി
ബ്രെക്കിങ് ന്യൂസ് കാണിക്കുമ്പോൾ കാണുന്നവർക്ക് ഒന്ന് വായിക്കാൻ പറ്റുന്ന സമയമെങ്കിലും കൊടുക്കു,, ഇങ്ങനെ മിന്നായം പോലെ കാണിച്ചു പോകാതെ
ബിജെപി എങ്ങനെ കൂടുതൽ വോട്ട് നേട്ടി പരിശോധിക്കുകക!! ഉടായിപ്പു വിവരക്കേടാണ് പൊളിറ്ബുറോ പറഞ്ഞാലും!!!
ഒരു ജാതി ഒരു മതം ഒരു ദൈവം വെള്ളാപ്പള്ളിക്ക് വീണയെറിയാസ് കെട്ടിയതിൽ വല്ലാത്ത നീറ്റൽ
രാഷ്ട്രീയ നിരീക്ഷകൻ എന്ന പേര് മാറ്റണം ബിജെപി ഒർജ്നൽ എന്ന് ചേരും
ചില വായിൽപോയത് കോടികൾ.
കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ മുസ്ലിം വിരുദ്ധത പറഞ്ഞല്ലേ
Mathetharathwam ennathu pusthakathil mathramanullathu
Mukhyamanthri ye engane pazhicharunnathinteArtham manasilakunnilla.
Nava kerala sarkas
Chief Minister Pinarayi Vijayan was the main culprit behind all the problems CPM has been facing. He has been making his cabinet just like a NSS Karayokam; he didn't give any importance to the Ezhava community.
ശ്രീജിത്തേ അപ്പോൾ അയോദ്ധ്യ ക്ഷേത്രം പണി പൂർണപരാജയം ആയതുകൊണ്ടാണോ 303 എന്നത് 240 ആയതും ഫൈസാബാദിൽ ബിജെപി പരാജയപ്പെട്ടതും
പണിക്കാരൻ വന്നു തുടങ്ങിയോ😂😂😂അറിഞ്ഞില്ലല്ലോ പണിക്കാരൻ വന്നു തുടങ്ങിയത്😅😅😅
Navakerala sadasu parajayam aanennu paranjathu sudha mandatharam aanu.
Haskar, AnilKumar, 6 show, Jaiku etc have contributed a major part for the disaster of CPM, by their stupid statements and rotten capsules @ 😢 debates on TV channels😮
Karuvannur karuvannur karuvannur karuvannur karuvannur karuvannur karuvannur karuvannur
K rail kuttie Adei
K rail kutti adei
K.Rail kuttie adei
Daily vuvadagal
Mukhyamantri tirutendat swantam janmi swabhavam. Athilum elupam addheham stanam ozhiyunnatanu. Janangal pinarayiye TVyil polum kaanan ishtapedunilla.
ഇന്ത്യാ സഖ്യവുമായി സന്ധി ഉണ്ടാക്കിയിരുന്നെങ്കിൽ 5 സീ റ്റെങ്കിലും 'അവർ കൊടുത്തേനേ
AAKRI PANICKER AAKRI PERUKKAAN POYILLAAYIRUNNO
സംഘദന ഭൂത്ത് തലത്തിൽ വോട്ട് നഷ്ടപ്പെടുത്താൻ ആകരുത്, വോട്ട് തട്ടാൻ മാസ്റ്റർ പ്ലാനുമായി ഭൂത്ത് തലത്തിൽ ബദൽ രേഖ യുമായി ഇപ്പോൾ ആളുണ്ട്, അതുകൊണ്ട് പ്രവർത്തകരുടെ സമീപനം ആണ് മാറേണ്ടത്, അല്ലാതെ കപട മതേതരത്വവുമായി പ്രസംഗിക്കുന്നവർക്ക് വേണ്ടി ആകരുത്
ഒരു പുല്ലും തിരുത്താൻ പോണില്ല!
Endha Mr.Manjush saare ningalude chsnnelileboru avatharika madam undallo Madsm Aparna Kurup.Avar eppol kaavi vastravum,kazuthil rudhraksavum.ittukonudu anchor ppanikku varum.sir.Jangal valare aakamshayode adhu kaanan kkatthitikkunnunsir.pl.