Husband Disrespecting Wife | Your Stories EP - 65 | SKJ Talks | Disrespecting Partner | Short film

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 1K

  • @judethomas2857
    @judethomas2857 2 ปีที่แล้ว +321

    നായിക റോൾ ചെയ്ത ആളുടെ അഭിനയം 💯👏

  • @AvgPrekshakan
    @AvgPrekshakan 2 ปีที่แล้ว +701

    ചേച്ചി ഒരു രക്ഷ ഇല്ല😍 ആ അവസ്ഥ സൗഹൃദത്തിലും വരാറുണ്ട്...അവഗണന....അതിന്റെ വേദന ചേച്ചി നന്നായി കാണിച്ചുതന്നു♥️

    • @skjtalks
      @skjtalks  2 ปีที่แล้ว +43

      Thanks abhi ,
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @mumtazjalaluddin3810
      @mumtazjalaluddin3810 2 ปีที่แล้ว +5

      111111111111%

    • @aneetabenny8745
      @aneetabenny8745 2 ปีที่แล้ว +4

      Yes😍

    • @amruthaskoothali3859
      @amruthaskoothali3859 2 ปีที่แล้ว +4

      Athe

    • @shamivp1261
      @shamivp1261 2 ปีที่แล้ว +1

      sathym

  • @mariyajaison596
    @mariyajaison596 2 ปีที่แล้ว +85

    This type of behaviour also exist between friends!
    Basically, when they meet a rich or a high standard person, they consider others to be inferior!
    Not knowing, those friends will be with them ONLY during their HAPPY DAYS!
    Really grateful to you, 'SKJ TALKS' for selecting a heart touching topic!❤

  • @N_e_e_t_h_u_p_a_r_u
    @N_e_e_t_h_u_p_a_r_u 2 ปีที่แล้ว +129

    ഇങ്ങനെ ഒരു അമ്മായിഅമ്മ ഏതൊരു പെണ്ണിന്റെ യും ഭാഗ്യം ആണ്..... 😁😁😁😁🥰🥰🥰🥰😍😍😍😘😘😘😘😘😘മുത്ത് ആണ് 😘😘😘😘😘chunk അമ്മ 🥰😘😘😘

  • @saranya1111_
    @saranya1111_ 2 ปีที่แล้ว +63

    So warming to watch mother in law and friend stood up for her. Unlike taking advantage of the situation and ruining what's left. Though these things can happen only in dramas still so comforting.

  • @achuchandran179
    @achuchandran179 2 ปีที่แล้ว +91

    അയ്യോ എന്റെ hus നെ പോലെ ചില character 😀😀...
    But അവളെ പോലെ കരഞ്ഞു കൊണ്ടിരിക്കാർ ഇല്ല.....,..😉😉😊
    Niz msg... 👍🏻👍🏻

  • @Here_we_go..557
    @Here_we_go..557 2 ปีที่แล้ว +946

    Moral of the story:
    Don't force someone to marry if they aren't willing. Otherwise life will be like this☝️

  • @rinisamuel3882
    @rinisamuel3882 2 ปีที่แล้ว +124

    Taking care of partner and supporting them is one of the most important factor for happy married life

    • @skjtalks
      @skjtalks  2 ปีที่แล้ว +12

      yes very true, Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @poojajayamohan9920
    @poojajayamohan9920 2 ปีที่แล้ว +101

    Wow... the actor in the wife's role did a fantastic performance !!! .. the duration and subject is good

    • @skjtalks
      @skjtalks  2 ปีที่แล้ว +6

      Thank you ❤️ happy that you enjoyed chandini's performance
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @balachandrans6636
    @balachandrans6636 2 ปีที่แล้ว +38

    ഭാര്യാ ഭർതൃ ബന്ധത്തിൽ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കിയും ഓർതൊരുമയോട് ജീവിക്കാൻ സാധിച്ചാൽ ഉറപ്പായും ആ വീട് സ്വർഗ്ഗ തുല്യമായിരിക്കും.
    Another good message to the entire society. Keep going SKJ Team... All the very best🎉👍♥️
    Super performance by Chandini & Arun.Vinaya also done a fabulous job.Best of luck guy's 👍🎉🙏

  • @carolinerosethomas7951
    @carolinerosethomas7951 2 ปีที่แล้ว +686

    Convey ചെയ്യാൻ ഉദേശിച്ച മെസ്സേജ് നന്നായിരുന്നു... ഒരു opinion പറയാൻ ഉള്ളത് എന്താന്ന് വെച്ചാൽ വിവാഹത്തിന് വേണ്ടി ജോലി വേണ്ട എന്ന് വെക്കുന്നതിനെ glorify ചെയ്യുന്നത് ശരിയല്ല.പഠിച്ചും കഷ്ടപ്പെട്ടും വാങ്ങിയ ജോലി വേണ്ടെന്ന് വെച്ചല്ല ഭർത്താവിനെയും വീട്ടുകാരെയും സ്നേഹിക്കേണ്ടത്...

    • @skjtalks
      @skjtalks  2 ปีที่แล้ว +107

      see egane ullavarum indennanu kanikkunne, ethpole cheyyunavarde story aahnu kaniche alland onum glorify cheythe alla,
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @raheesmohd2087
      @raheesmohd2087 2 ปีที่แล้ว +7

      @@skjtalks ok

    • @user-gh1xn7lv7e
      @user-gh1xn7lv7e 2 ปีที่แล้ว +8

      True enikim thonni.athu glorify cheyyandarunnunnu.pinne selfrespectum nammuku venamallo. Snehathinu vendi purake povunnathayi aaah naayikaye kanikkandaryirunu.pinne athupole ishtamillathe orale kalyanam kazhikunnathum kettipoya sthithiku aah vyakthiye snehikjanam ennu kottukari upadeshikunnathum okke innalathe kalathu yojikunnathano?athum ithrem vila kurachu kanunna oralede snehathinu purake povunnath selfrespect illathakonalle🙄

    • @me..861
      @me..861 2 ปีที่แล้ว +4

      @@skjtalks but feels like you glorify it

    • @Shad711
      @Shad711 2 ปีที่แล้ว +2

      അങ്ങനെ ഭർത്താവിനെ സേവിക്കാൻ ജോലി ഒരു പെണ്ണും കളയരുത്..ഈ ഭർത്താക്കന്മാർ എങ്ങനെ ഉള്ളവർ ആണ് എന്നൊന്നും അറിയില്ല.. ഒരുകാലത്ത് അവർ നിങ്ങളെ ഇട്ടേച്ച് പോയാൽ ,അതുമല്ലെങ്കിൽ അയാളുടെ കൂടെ നിൽക്കേണ്ട ബുദ്ധിമുട്ട് ഉണ്ടായാൽ നിങ്ങൾക്ക് സ്വന്തം കാലിൽ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ഈ ജോലി യെ കാണൂ..

  • @christinamariyam1467
    @christinamariyam1467 2 ปีที่แล้ว +303

    Heart touching 🥺♥️

  • @NabzvisioNnabz
    @NabzvisioNnabz 2 ปีที่แล้ว +102

    Very good message 💫

    • @skjtalks
      @skjtalks  2 ปีที่แล้ว +7

      Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vipinkurian5841
    @vipinkurian5841 2 ปีที่แล้ว +105

    Vinaya - ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Sujith - concept kidu! May those ketyons start working on this!
    Arun, you really did well, the exact choriyan husband!
    Chandni - oru rakshayum illa! Polichu!

    • @skjtalks
      @skjtalks  2 ปีที่แล้ว +6

      Thank you ❤️ happy that you enjoyed
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @achu8247
      @achu8247 2 ปีที่แล้ว

      @@skjtalks newly mrd ayittulla penkuttyee vtle ammem sisum bharthavum orupole vedhanippikunnathine kurich oru moral video edamo

    • @johnsonjohnson3212
      @johnsonjohnson3212 ปีที่แล้ว

      Very good

  • @ramya6164
    @ramya6164 2 ปีที่แล้ว +14

    I cried a lot. The girl acting is sooo good

  • @sumayyab6346
    @sumayyab6346 2 ปีที่แล้ว +5

    കണ്ണ് നിറഞ്ഞു..... അഭിപ്രായം പറഞ്ഞാൽ theeilla. അള്ളാഹു അനുഗ്രഹിക്കട്ടെ....

  • @daizz5500
    @daizz5500 2 ปีที่แล้ว +183

    Parents force their children into marriage and if that don't work they blame their children. This needs to be stopped

  • @pg5055
    @pg5055 2 หลายเดือนก่อน +1

    I love this mother character. Wonderful acting

  • @akhilsiby7525
    @akhilsiby7525 2 ปีที่แล้ว +61

    A message much needed for the society

    • @nazil8326
      @nazil8326 2 ปีที่แล้ว

      Olakka ith oru maathiri bharya adimaye poolulla avasta promote cheyyunnu. Regressive ideology 👎

  • @anusha1985100
    @anusha1985100 2 ปีที่แล้ว +21

    Really touching
    Felt deeply
    Words from the heart

  • @quoteworld3375
    @quoteworld3375 2 ปีที่แล้ว +17

    Love that bloom out of respect and Admiration rather than appearance is ever lasting!!!
    Never ever sacrifice your happiness and respect to get love from someone!!!

  • @persissamuel3946
    @persissamuel3946 2 ปีที่แล้ว +104

    Yes I really appreciate this video. This is really important for everyone who is trying to insult their wives as slaves. Respect each other, understand and love each other. This is how we maintain good relationship and I understand the new generation accepts this.

    • @skjtalks
      @skjtalks  2 ปีที่แล้ว +5

      yes true, Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ranjujohn-ff9uf
    @ranjujohn-ff9uf 2 ปีที่แล้ว +13

    Very good message 🙏👍 I am most happy to have a good husband.. I love my husband 🥰🥰🥰

  • @mothersdaycare5869
    @mothersdaycare5869 2 ปีที่แล้ว +50

    A woman can change a life but the same woman can destroy whole family happiness.... Respect n love is must here to follow

  • @adheenanambiar8057
    @adheenanambiar8057 2 ปีที่แล้ว +50

    Really heart touching one💞 Experienced the same but the ending was different...There were no good friends like this ,in addition to that had a mother in law who only supports her son💔

    • @alicejohn7316
      @alicejohn7316 2 ปีที่แล้ว +2

      Hope you gave mother in law and son a kick up the backside each! 😂

  • @sivaranjaniselvaraj727
    @sivaranjaniselvaraj727 2 ปีที่แล้ว +6

    Omg... this girl is awesome and shows the expression exactly how much needed...that guy's eyes speak everything....

  • @dipika471
    @dipika471 2 ปีที่แล้ว +51

    Such an amazing concept. Both the lead roles hv given justice to their roles. What's important is whatever you do / humiliate / disrespect a wife she is always forgiving and loves her hubby. There is no room for hatred. There must be a friend as n this film who paves correct path wen friends are wrong. Round of applause to the entire team. Congratulations sir beautifully written . Change is part of life. Everyone might be having past but you gotta live with ur present. Life is meant to live and not to toil and lament . I loved it .

  • @myrafernandes8325
    @myrafernandes8325 ปีที่แล้ว +21

    Your content is really relatable.. Nice videos on different issues people go through... Try to create a video where parents force their children to study and opt for career of their choice irrespective of what the child really wants to be.. where money satisfaction is given more priority than job satisfaction.

  • @lizykatrinapaul9219
    @lizykatrinapaul9219 2 ปีที่แล้ว +50

    The female character as wife was excellent......in real life things won't be the same ending... Don't confuse viewers...Take wise decision immediately...

  • @anupamaj3145
    @anupamaj3145 2 ปีที่แล้ว +3

    ഇത്രയും supprotive ആയ അമ്മായിഅമ്മ സ്വപ്നത്തിൽ മാത്രം

  • @aarathynair800
    @aarathynair800 ปีที่แล้ว +7

    Really appreciate your videos on marriage."Marriage is Give and Take Respect!".Looking forward to more.👍

  • @razirockz
    @razirockz 2 ปีที่แล้ว +80

    ഏറ്റവും ബെറ്റർ സിംഗിൾ life ane തനിച്ച് ജീവിക്കുന്നത് അതിനോളം ഒന്നും വരില്ല സന്തോഷം സമാധാനം overload അണ് ...ഇനി മുതൽ ഞാൻ വിവാഹത്തെ പറ്റി chindhikkila

    • @rahulramesh5115
      @rahulramesh5115 2 ปีที่แล้ว +6

      Njanum

    • @naturelover7979
      @naturelover7979 2 ปีที่แล้ว +7

      അതാണ് നല്ലത്. കല്യാണം കഴിച്ച ഒരാളാണ് ഞാൻ.

    • @rahulramesh5115
      @rahulramesh5115 2 ปีที่แล้ว +2

      @@naturelover7979 marriage life commitment aayirikkum

    • @naturelover7979
      @naturelover7979 2 ปีที่แล้ว +2

      @@rahulramesh5115 അത് കെട്ടി കഴിഞ്ഞു നിങ്ങൾക്ക് മനസിലാകും.am a male.

    • @rahulramesh5115
      @rahulramesh5115 2 ปีที่แล้ว +4

      @@naturelover7979 njn married alla, ente frds situation kandappol enik manassilayi. 2 friends ippo divorce vendi nadakkunu, avastha 🥺🥺🥺

  • @parvathynair1973
    @parvathynair1973 2 ปีที่แล้ว +10

    ഭാര്യേടെ വേദന ശെരിക്കും മനസ്സിൽ കൊണ്ടു 👏🏻👏🏻👏🏻👏🏻

  • @aparnaps101
    @aparnaps101 2 ปีที่แล้ว +305

    രണ്ടു തുള്ളി കണ്ണുനീരോട് കൂടെ അല്ലാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല 💓💓

    • @skjtalks
      @skjtalks  2 ปีที่แล้ว +17

      Thank you ❤️ aparna
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @nuchunuchushahi8517
      @nuchunuchushahi8517 2 ปีที่แล้ว +3

      സത്യം

    • @royalentry588
      @royalentry588 2 ปีที่แล้ว +2

      Athe aparna😪😪

    • @rafimp3452
      @rafimp3452 2 ปีที่แล้ว +2

      Yes

    • @sajeebshabina875
      @sajeebshabina875 2 ปีที่แล้ว +3

      സത്യം

  • @acsahmathew
    @acsahmathew 2 ปีที่แล้ว +37

    Wow.. your channel is very underrated. Thank you for making these and changing our society

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @soumyasimon7149
    @soumyasimon7149 2 ปีที่แล้ว +132

    Husband and wife ആയി അഭിനിയിച്ചവരുടെ acting super😘😘

    • @skjtalks
      @skjtalks  2 ปีที่แล้ว +4

      Thanks a lot ❤️ happy that you enjoyed arun's and chandini's performance
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @aliceratnagera
    @aliceratnagera 2 ปีที่แล้ว +40

    Wow, awesome message. Blessings...!! 🥰

  • @RosemarysThoughts
    @RosemarysThoughts 2 ปีที่แล้ว +29

    Good Message 👍🏻
    SKJ talks cheyunna videos ellam sherikkum, ellavarkkum usefull Akkunna videos annu, ellam adipoli annu.

  • @sharathmohansaji7408
    @sharathmohansaji7408 2 ปีที่แล้ว +91

    Same thing happened with me ... I used to ignore my wife everytime when she comes near me .... But after I got some health issues in early age she look after me so good with kind she had lots of patience with her then I realised ...I was doing completely wrong with her... So don't do that mistake love your wife ...

    • @alicejohn7316
      @alicejohn7316 2 ปีที่แล้ว +24

      It took you almost dying to realize that she was the better human being. 😂

    • @shekinahzion5500
      @shekinahzion5500 2 ปีที่แล้ว

      You're kinda dumb to understand this, my question is, why then did you get married? Just to avoid?? I dont get it

    • @HARIPPRIYAAW
      @HARIPPRIYAAW 2 ปีที่แล้ว +6

      Appreciate you for confessing

  • @srjr_369
    @srjr_369 2 ปีที่แล้ว +479

    ഇതിൽ last സംഭവിച്ചപോലെreal life ൽ സംഭവിക്കില്ല. husband nte ഇഷ്ടമില്ലായ്മ സഹിക്കുന്ന ആളാണ് ഞാനും. കരഞ്ഞു,ബഹളമുണ്ടാക്കി but no change. മറ്റുള്ളവരുടെ മുന്നിൽ നല്ലവനാകും അയാൾ. so ഇതിനു ഒരു മരുന്നേ ഉള്ളൂ. അങ്ങോട്ടും നന്നായി avoid ചെയ്യുക. അതിന് മനസിനെ പാകപ്പെടുത്തുക. പുറകെ പോകുമ്പോൾ harassment കൂടും.

    • @skjtalks
      @skjtalks  2 ปีที่แล้ว +73

      Hope things will change in your home, stay strong

    • @Harshith890
      @Harshith890 2 ปีที่แล้ว +10

      Don't worry chechi.. Stay strong

    • @chrislee3739
      @chrislee3739 2 ปีที่แล้ว +18

      So sad. Have you consider divorce?

    • @sujamelbin6713
      @sujamelbin6713 2 ปีที่แล้ว +5

      Stay strong dear..

    • @divyajanvi4877
      @divyajanvi4877 2 ปีที่แล้ว +6

      Just quit and find a new beginning. A new job .. happiness.. athoke Ella human beings um arhikunu.

  • @anujames555
    @anujames555 2 ปีที่แล้ว +23

    Eth Ellarkum Our Nalla Message Alle Thanku So Much🥰

  • @butterfly9486
    @butterfly9486 2 ปีที่แล้ว +214

    ഈ പറഞ്ഞ പോലെ ആണ് എന്റെ ലൈഫും 😑. പലപ്പോഴും അച്ഛൻ അമ്മയെ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പകുതി problem തീർന്നേനെ🙂

    • @skjtalks
      @skjtalks  2 ปีที่แล้ว +18

      ellam maaratte, stay happy , Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @butterfly9486
      @butterfly9486 2 ปีที่แล้ว +2

      @@skjtalks ❤❤

    • @thrissurkaari6237
      @thrissurkaari6237 2 ปีที่แล้ว +1

      @butterfly same

    • @vishwanathanbichu5668
      @vishwanathanbichu5668 2 ปีที่แล้ว

      Sathym

  • @bhavyavenugopal3182
    @bhavyavenugopal3182 2 ปีที่แล้ว +22

    കണ്ണു നിറച്ചുകളഞ്ഞുലോ... Superb msg 😍👍🏻

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you ❤️ happy that this touched you positively
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @bhavyavenugopal3182
      @bhavyavenugopal3182 2 ปีที่แล้ว +1

      Sure SKJ 👍🏻

  • @revathirajrevathiraj5964
    @revathirajrevathiraj5964 2 ปีที่แล้ว +1

    ഇന്നാണ് ഞാൻ ഈ ചാനൽ കാണുന്നത്..... വളരെ നല്ല ഒരു അവബോധം സമൂഹത്തിനു നൽകുന്നു 👏👏👏👏👏🥰

  • @Sarath_Subrahmanian
    @Sarath_Subrahmanian ปีที่แล้ว +8

    Mr Director and script writer.... Ningal verey level aanu.... Actors big salute.....
    Hard work....❤

  • @susheelanair6313
    @susheelanair6313 2 ปีที่แล้ว +15

    Chandni - ❤️d every bit of it… your emotions felt so real… Kidu acting!

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thank you ❤️ happy that you enjoyed
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jayanthid1140
    @jayanthid1140 2 ปีที่แล้ว +3

    Video made me cried. Great msg. Thank you

  • @class7g814
    @class7g814 2 ปีที่แล้ว +11

    I really love n enjoy each n every episode of SKJ talks ❤️❤️❤️

  • @Abplus_g8g
    @Abplus_g8g 2 ปีที่แล้ว +15

    Chandni amazing performance rakshayilla😍

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you ❤️ happy that you enjoyed
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @rajicb4724
    @rajicb4724 2 ปีที่แล้ว +18

    Touching video and a great message to society

  • @Aryanandha584
    @Aryanandha584 2 ปีที่แล้ว +16

    നിങ്ങളെ വീഡിയോ മനസിന് നല്ല ആശ്വാസം തരുന്നുണ്ട്. ജീവിതത്തിനെ പറ്റി മാറ്റി ചിന്തിക്കാനു .

  • @aryaagney7306
    @aryaagney7306 2 ปีที่แล้ว +16

    Good message👍

  • @nizayshu4452
    @nizayshu4452 2 ปีที่แล้ว +7

    Sherikkum 😢kann niranju poooy👍good topic heart touching ❤

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you ❤️ happy this touched you positively
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @haridwarakamukhigj5199
    @haridwarakamukhigj5199 2 ปีที่แล้ว +10

    Heart touching one 🥺❤️

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you ❤️ happy that this touched you positively
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @HARIPPRIYAAW
    @HARIPPRIYAAW 2 ปีที่แล้ว +13

    Believe it or not this story is like my life story
    No change in my husband’s behaviour even after 20 years

  • @lidiyaal1628
    @lidiyaal1628 2 ปีที่แล้ว +5

    Really love this video. Thank you so much. Very much meaningful.

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @indrajithc2136
    @indrajithc2136 2 ปีที่แล้ว +11

    Respect and Accept Opinions of Life Partner 👌

  • @shivanisagar2127
    @shivanisagar2127 2 ปีที่แล้ว +1

    Really got tears.Its true .Still happens to many of the ladies

  • @jishiranjith2086
    @jishiranjith2086 2 ปีที่แล้ว +30

    നിങ്ങളുടെ ഓരോ വിഡിയോസും 👍ഇത് കണ്ടപ്പോൾ കരഞ്ഞു പോയി 😩

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @soumyasreekumar9862
    @soumyasreekumar9862 2 ปีที่แล้ว +15

    Heart touching 🥰🥰🥰

  • @Neelima76
    @Neelima76 2 ปีที่แล้ว +11

    Awesome message ❤️

  • @adishsp9301
    @adishsp9301 2 ปีที่แล้ว +24

    Skj chetta video length ഒന്നു കുട്ടണം എനിക്ക് ഇഷ്ടമാണ് എല്ലാ വീഡിയോസ് കുടുതലും ഇഷ്ടപ്പാത oru business deal, enta കലിയണം കൈയ്നോ നജ്ൻ oru dowry വായിച്ചില്ല

  • @himuhimaja5402
    @himuhimaja5402 2 ปีที่แล้ว +15

    This video should be watched by parents, I don't know why they force their child to marry when the child doesn't want to. Bcoz of parents, the child life and his wife's life is becoming hell.

  • @anjalisuresh3094
    @anjalisuresh3094 2 ปีที่แล้ว +1

    Outstanding parayan vaakukalila its perfect. Aa message ulkolluvaan kazhiyunnundu

  • @shamsucvr4408
    @shamsucvr4408 2 ปีที่แล้ว +30

    First view & comment 🔥🔥

  • @sinibiju9916
    @sinibiju9916 2 ปีที่แล้ว +4

    Good topic you are giving.thanks for giving this good qualities.👍

  • @albyjintu7995
    @albyjintu7995 2 ปีที่แล้ว +13

    Nice Message 🥰

  • @sharonjohnson5786
    @sharonjohnson5786 2 ปีที่แล้ว +6

    This is a perfect example of a brother and a sister 😂😂

  • @reshureshma4009
    @reshureshma4009 2 ปีที่แล้ว +3

    Ente ammayum ( chettante amma) valare supportive anu... Thank god giving me such a lovable mother

  • @happycooking7505
    @happycooking7505 2 ปีที่แล้ว +3

    Best theme! Wonderful acting👏🏻👏🏻👏🏻👏🏻👏🏻

  • @christygaming86
    @christygaming86 2 ปีที่แล้ว +3

    This Sir is a story teller in real
    🥰🥰🥰🥰

  • @vandanasekhar5539
    @vandanasekhar5539 ปีที่แล้ว

    Wow concept and role of wife and husband role in Arun is excellent god bless you ❤️❤️❤️

  • @samnanazreen4587
    @samnanazreen4587 2 ปีที่แล้ว +5

    Mother in law character super

  • @anujenson6559
    @anujenson6559 2 ปีที่แล้ว +17

    Marital life ennal vere aareyum aa jeevithathil idapedaan anuvadhikkarudhu...

  • @theworldofwriting6961
    @theworldofwriting6961 2 ปีที่แล้ว +11

    👌👌👌👌👌പറയാൻ വാക്കുകളില്ല... വളരെ നന്നായിരിക്കുന്നു

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @blessybiju3359
    @blessybiju3359 2 ปีที่แล้ว +1

    Sherikkum ith kand karanju poyi🥺good message❤️keep it up👍🏻

  • @sharonmanoj3735
    @sharonmanoj3735 2 ปีที่แล้ว +11

    Amazing acting by all 😇

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shaminasar4866
    @shaminasar4866 ปีที่แล้ว

    Arun chandhini super acting🥰🥰🥰 society k kodukkavunna good msg

  • @Skn601
    @Skn601 2 ปีที่แล้ว +32

    Chetta nice video, could you do a video regarding
    Good friend bad friend
    How to know whether a person is truly in love with the opposite
    Society's eligibility regarding marriage for boy and girl
    Pranking video against couple pranking it's side effects

  • @devikasantosh19
    @devikasantosh19 2 ปีที่แล้ว +2

    Good Message SKJ Iniyum orupad Nalla Videos Pratheshikkunnu

  • @sanvi1997
    @sanvi1997 2 ปีที่แล้ว +149

    In reality അവരൊരു തുറന്നു പറച്ചിലിനും തെറ്റ് accept ചെയ്യാനും നിൽക്കില്ല. Extreme male chauvenism ആണത്തമയാണല്ലോ നമ്മുടെ സൊസൈറ്റി കാണുന്നത്...

    • @saifmz4174
      @saifmz4174 2 ปีที่แล้ว +8

      Athokke pandaanu ippo extreme chauvenism paranj nadakkunna aanugale baaki ullavar trolli airil kayatunund

    • @sanvi1997
      @sanvi1997 2 ปีที่แล้ว +11

      @@saifmz4174 ഇതു പോലൊരെണ്ണത്തിനെ നേരിട്ട് അറിയാം, അതു കൊണ്ട് പറഞ്ഞതാ 🥴

    • @asha2988
      @asha2988 2 ปีที่แล้ว +8

      @@saifmz4174 social mediayil Vanna athrem change real lifel vanitundo enu chindhich Nokenda karyam thananu

    • @cook.551
      @cook.551 2 ปีที่แล้ว +2

      @@sanvi1997 anubavam aanu 😔.

    • @writhu7519
      @writhu7519 2 ปีที่แล้ว +1

      True

  • @farshufarshath
    @farshufarshath 2 ปีที่แล้ว +97

    ഇനി വീഡിയോ ചെയ്യുമ്പോൾ പെണ്ണിനെ ത്യാഗി ആക്കി കാണിക്കരുത്.... പുതിയ concept വരട്ടെ 😊

  • @vidhyamadhavi6374
    @vidhyamadhavi6374 2 ปีที่แล้ว +7

    Wow, super concept. Your trails for changing society is amazing. Keep going 👍

  • @shanbadsha799
    @shanbadsha799 2 ปีที่แล้ว +8

    Outstanding acting 👏👏👏👍

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @afeefvlog5093
    @afeefvlog5093 2 ปีที่แล้ว +10

    Super ❤❤
    നിങ്ങളുടെ videos എല്ലാം ശെരിക്കും super ആണുട്ടോ

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @roopeshbabu5195
    @roopeshbabu5195 2 ปีที่แล้ว +2

    Woow..cheriya content ennal valiya message in the present scenario…great performers..👏👏
    Its really nic …❤️🧡💛💚💙

  • @gethsemanegarden.6433
    @gethsemanegarden.6433 2 ปีที่แล้ว +8

    Heart touching ❤️❤️

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thank you ❤️ shini happy that it touched you positively
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @momlover3102
    @momlover3102 2 ปีที่แล้ว +1

    Chchii super....... Oru rekshyum ella polich💖

  • @ash-vlogs4814
    @ash-vlogs4814 2 ปีที่แล้ว +27

    SKJ talks❤️🥺 good message❤️

  • @sandeepvasukuttan4153
    @sandeepvasukuttan4153 2 ปีที่แล้ว +1

    Mr skj താങ്കളൊരു വക്കീലാനോ,ഒരു ഫാമിലിയിൽ സംഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും ഭംഗിയായി കണ്ടെത്തി വീഡിയോ ചെയുന്നതുകൊണ്ട് ചോദിച്ചതാ..... സബ്ജെക്ട്, പ്രസന്റേഷൻ, കോൺക്ല്യൂഷൻ അല്ലെങ്കിൽ സൊല്യൂഷൻ ടോക്ക്.... എല്ലാം വളരെ നന്നായിരിക്കുന്നു .. 👍👍👍👍👌👌

  • @johnsonruby4832
    @johnsonruby4832 2 ปีที่แล้ว +8

    If no one respects or honour or gives time to her should see this video because a wife is known as the light of the world and you need to respect her salute to all the wives thanks for supporting us in our bad times

    • @skjtalks
      @skjtalks  2 ปีที่แล้ว

      yes ,
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @arathinair1700
    @arathinair1700 2 ปีที่แล้ว

    Engane ullavarum ee lokathund...ellavarkum ath manasikkan ulla concept eduthathil nanni

  • @kavyalakshmi2186
    @kavyalakshmi2186 2 ปีที่แล้ว +10

    All the actors in this video are amazingly talented! Please keep acting ❤️

  • @v3queen710
    @v3queen710 2 ปีที่แล้ว +9

    reallyheart touching 💔💔💔

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @v3queen710
      @v3queen710 2 ปีที่แล้ว

      @@skjtalks ok

    • @sreedevip.b2930
      @sreedevip.b2930 ปีที่แล้ว

      വീഡിയോ എല്ലാം സൂപ്പർ ആണ്. എന്നാലും ഒരു പെണ്ണ് ഇത്രയും ത്യാഗി ആവണോ?

  • @neelslifequotes75
    @neelslifequotes75 2 ปีที่แล้ว +179

    എന്തിന് അവനു ഇഷ്ടം അല്ലാതെ അവനെ കല്യാണം കഴിപ്പിച്ചു. അത് അച്ഛൻ അമ്മമാരുടെ തെറ്റല്ലേ

    • @skjtalks
      @skjtalks  2 ปีที่แล้ว +14

      yes ath parentsum sredhikanam

    • @itsmyfairyhive
      @itsmyfairyhive 2 ปีที่แล้ว

      Yes

    • @mathewsjohn1998
      @mathewsjohn1998 2 ปีที่แล้ว +1

      Correct 👍

    • @pomonsha6261
      @pomonsha6261 2 ปีที่แล้ว +2

      Avan va ille turann parayan..kanan pokunna penninod va turanj paranjoode

  • @Reshmirkmenon85
    @Reshmirkmenon85 ปีที่แล้ว

    The lady's acting is too good...

  • @viviencyriac9932
    @viviencyriac9932 2 ปีที่แล้ว +131

    Adipoli (sarcasm)
    dude marry someone you like
    Don't marry someone and then like them you don't have to no matter how much they love you
    It won't work
    And no one should dream about marriage
    Dream about reaching your goals and being happy
    Marriage is not everything
    Mutual respect is a must in a relationship
    What the guy did in this relationship is bad he should have told her about his problems peacefully
    The relationship in this video would never work in real life dude

    • @fsdreamz8992
      @fsdreamz8992 2 ปีที่แล้ว +9

      Exctly i was thinking that.if they dnt like dnt marry such girls.just marry according to their concept..😅.

    • @skjtalks
      @skjtalks  2 ปีที่แล้ว +4

      yes that's the theme

    • @betcysuniverse5152
      @betcysuniverse5152 2 ปีที่แล้ว

      😊💯💯💯💯💯💯💯💯💯💯💯💯💯💯

    • @user-gh1xn7lv7e
      @user-gh1xn7lv7e 2 ปีที่แล้ว

      💯

  • @nickymuchatlu
    @nickymuchatlu ปีที่แล้ว

    I don’t know which language is this, but with the subtitles and emotions of the actor and actress I don’t miss even one episode of watching these videos

  • @fauziyaikram7690
    @fauziyaikram7690 2 ปีที่แล้ว +5

    Awesome yaar.. Hats of u guys... It's a copy paste of my real life
    ..😵it's true when husband loving someone and not forcelbly living with what parents choosed it will be horrible for that girl who is innocent... And the main thing every women wants not only love she needs respect also... If it's not there the life will be end... Not interest for living also

  • @aardrab9231
    @aardrab9231 2 ปีที่แล้ว

    Vere level... Suparichithamaya story anelum...way of presentation.... Marvelous.... 👌