Nice work... ലളിതമായ, എന്നാൽ അതിസുന്ദരമായ ഒരു പ്രണയകാവ്യം. കലയെ ഉപാസിക്കുന്നവർ ഒരു നാൾ യഥാർത്ഥ ലക്ഷ്യത്തിൽ എത്തിച്ചേരും. അതിനു കൂട്ടായി, സാക്ഷിയായി പ്രണയം കൂടെയുണ്ടെങ്കിൽ എത്ര സുന്ദരമായിരിക്കും, ധന്യമായിരിക്കും ആ നിമിഷങ്ങൾ.. നല്ല വർക്ക്... പിന്നിലും മുന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
ബഹു കേമം... അടുത്തൊന്നും ഇതുപോലൊരു ഷോർട് ഫിലിം കണ്ടിട്ടില്ല.. സൂപ്പർ.. എല്ലാവരും നല്ല പെർഫോമൻസ് ആയിരുന്നു.. നല്ല ആശയം.. Super creativity.. അഭിനന്ദനങ്ങൾ 🌹👍❤
This work is so soothing ❤️പക്ഷെ...... പറ്റുന്ന പോലെയൊക്കെ അവരുടെ ഏറ്റവും മോശമായ സമയത്തു കൂടെ നിക്കുന്നു.. ന്നിട്ടു oru better aavumbhoo mmale oru വലിപ്പിക്കൽ induu😂.. (But I know not everyone.. Genuine aayi thirichum nilkunna manushyar indu)
Ooh adipoli... Njn kand kazhinjappo ariyand paranj poyadan ee 2 words. Actually njanoru dancer aan, but classical alla modern ballet jazz okke aan main. Ennalum ethenikkishtaayi.
sure❤ അവസാനം rejections, failure വരെ മടുക്കും നമ്മൾ തോക്കാൻ മനസില്ലത്തവരാണ് എന്ന് കാണുമ്പോൾ..പിന്നെ അങ്ങോട്ട് ഉയിർത്തെഴുന്നെപ്പിൻ്റെ നാളുകൾ ❤❤❤❤the girl on the sky ❤
തെറ്റി... ഉരുകിപ്പോകുമ്പോ എല്ലാരും അങ്ങോട്ട് ഉരുക്കും നമ്മൾ.. പിന്നെ ഉരുകി ഉരുകി ഉരുക്ക് പോലെ ആകും. അപ്പോ win ചെയുമ്പോൾ എല്ലാരും കൂടെ നിൽക്കും അന്ന് ഒട്ടപെടുത്തിയവരുടെ list ayirikum മുൻപന്തിയിൽ.😊
Nice work...
ലളിതമായ, എന്നാൽ അതിസുന്ദരമായ ഒരു പ്രണയകാവ്യം.
കലയെ ഉപാസിക്കുന്നവർ ഒരു നാൾ യഥാർത്ഥ ലക്ഷ്യത്തിൽ എത്തിച്ചേരും. അതിനു കൂട്ടായി, സാക്ഷിയായി പ്രണയം കൂടെയുണ്ടെങ്കിൽ എത്ര സുന്ദരമായിരിക്കും, ധന്യമായിരിക്കും ആ നിമിഷങ്ങൾ..
നല്ല വർക്ക്...
പിന്നിലും മുന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
സ്നേഹം എന്ന അർഥ തൊടുള്ള മനുഷ്യന്റെ പ്രണയ യാത്ര, അതി മനോഹര അവതരണം ♥️♥️
ബഹു കേമം...
അടുത്തൊന്നും ഇതുപോലൊരു ഷോർട് ഫിലിം കണ്ടിട്ടില്ല..
സൂപ്പർ..
എല്ലാവരും നല്ല പെർഫോമൻസ് ആയിരുന്നു..
നല്ല ആശയം.. Super creativity..
അഭിനന്ദനങ്ങൾ 🌹👍❤
Beautiful video. She is an amazing actor and a wonderful dancer.
nalla avatharanam .....manassil thatti aswadichu ....all the best❤
Beautiful.... goosebumps....❤❤❤
Ithupoleoraleyanu ethoru pennum aagrahikkunnath. Shareeramariyunnavane yalla shareerathinullile manasine swapnangale aagrahangale uyarcheye aagrahikkunnavan.nice performance.njanum oru dancer aanu pakshe ellam ellarkum vendi ullilothukkeane kazhinjolu aarum manasilakiyilla❤
Vendappam stand edukkan pattathathe nammalude thanne weakness aayittane enikke thonnunnathe... samadhanippikkan nammalmattullore pazhikkukayalle It's never too late.....
@@jayamanispanicker7283 ellam nokande hus kuttikal. Makkalk ishtanu but hus ellathinum negative
Namal epol namale snehikunu annu nammuku elrayum ullu arinju snehikan patulu. Alangil athu oru abhinyam allangil English paranjal adjustment. Namuk athinte avisyam illa karnam hus , kuttikaal ithunu k munpe namal mathram ullu peeine athu Thane aryikum avasanam verumbol. Apol namal namale alle adhiyam snehikanadthu .. namude ishtangal,seapnagal aruyindyum alla .. namude mathram ullilee swantham anu. Athil arkum avakasham ilaa❤❤❤ @@jayamanispanicker7283
Agramundenkil athu Venda ennu vekkunthu ottum budhialla ,Karanam samayam aarku vendiyum kaathu nilkunnilla.
മനോഹരമായ വർക്ക്.. അഭിനയവും.. എല്ലാം മനോഹരം.. ♥️👌
Beautiful Work…. Simple and lots of thoughts …!!
ഗംഭീരം.....
വെറുതെ സ്ക്രോൾ ചെയ്തപ്പോൾ കണ്ടു തുടങ്ങിയതാണ്......
ശരിയാണ്.... ആരും പ്രണയിച്ചു പോകും
Lovely work. ❤
She is a versatile actress may God give us chance to see her in big screens
So marvellous രോമങ്ങളൊക്കെ എഴുന്നേറ്റുനിന്നു കണ്ണ് നിറഞ്ഞു
Woww awesome.........😍😍😍
Simply nice...❤
This work is so soothing ❤️പക്ഷെ......
പറ്റുന്ന പോലെയൊക്കെ അവരുടെ ഏറ്റവും മോശമായ സമയത്തു കൂടെ നിക്കുന്നു.. ന്നിട്ടു oru better aavumbhoo mmale oru വലിപ്പിക്കൽ induu😂.. (But I know not everyone.. Genuine aayi thirichum nilkunna manushyar indu)
Woow nice🥰💕
I didn't expected this much when I simply kept this for watch later. This work is a gem💎
Excellent.... 🙌
യാദൃശ്ചികം ആയി കണ്ടതാണ് സൂപ്പർ 🎉🎉🎉
Ooh adipoli... Njn kand kazhinjappo ariyand paranj poyadan ee 2 words. Actually njanoru dancer aan, but classical alla modern ballet jazz okke aan main. Ennalum ethenikkishtaayi.
Excellent performance 👏👏
Congratulations dear Team members.. keep it up ❤🎉🤝🫡
Nice work 👌🏻
Nice perfomance.. 👌👌💕
Very beautiful exelent 🌹🙏👍👌
*കനലിൽ ഉരുകി ഉരുകി ഊതിക്കാച്ചിയ പൊന്നിന് ഒരല്പം തിളക്കം കൂടും..*.
*ഏതൊരു കല ഹൃദയത്തിലുള്ളവൻ കണ്ടിരിക്കേണ്ട ഹൃസ്വ ചിത്രം.*
*ഒരുപാടൊരുപാട് ഇഷ്ടമായി.*
*ഒട്ടും Skip ചെയ്യാതെ കണ്ടു.*
*അണിയറ ശില്പികൾക്കെല്ലാം അനുമോദനങ്ങൾ..*
Lovingly by, #shihab_areekode
sure❤ അവസാനം rejections, failure വരെ മടുക്കും നമ്മൾ തോക്കാൻ മനസില്ലത്തവരാണ് എന്ന് കാണുമ്പോൾ..പിന്നെ അങ്ങോട്ട് ഉയിർത്തെഴുന്നെപ്പിൻ്റെ നാളുകൾ ❤❤❤❤the girl on the sky ❤
കണ്ടു തീർന്നത് അറിഞ്ഞില്ല.. നന്ദി
രണ്ടാമതും കണ്ടപ്പോൾ നൃത്തം ചിത്രീകരണം.. ക്യാമറ എന്തോ പോരായ്മ ഉള്ളത് പോലെ തോന്നി..
But film Bautiful...❤🌹👍
മനോഹരം 😊
Beautiful ❤❤❤
Superrrrr next level
Beautiful 😊
Manoharam ❤❤❤
Suoerb👌
ഭംഗിയായി❤
Supr❤
Spr story…കണക്കിൽ ഞാൻ ഇത്തിരി weak ആണ് 😂അതുകൊണ്ട് ആ കണക്ക് മനസിലായില്ല. ...
Very beautiful❤
❤❤❤❤❤❤❤❤supper🥰🥰🥰🥰
Amazing
Super👍👍👍👍👍👍👍❤️❤️❤️❤️
Simply beautiful ❤
VERY WELL DONE. KEEP IT UP
Comments motham vayich over expectation vechitt aarum kananda😅 Njan angane aan kandath😮
sathyam😂
athinum mathram entha ullenn aaooykkuayrnnu
Feel Good❤
മനസ്സു ഉരുകിപ്പോകുമ്പോൾ കൂടെ നിൽക്കുന്നവർ.......
തെറ്റി... ഉരുകിപ്പോകുമ്പോ എല്ലാരും അങ്ങോട്ട് ഉരുക്കും നമ്മൾ.. പിന്നെ ഉരുകി ഉരുകി ഉരുക്ക് പോലെ ആകും. അപ്പോ win ചെയുമ്പോൾ എല്ലാരും കൂടെ നിൽക്കും അന്ന് ഒട്ടപെടുത്തിയവരുടെ list ayirikum മുൻപന്തിയിൽ.😊
Beautiful💕congrats👍
Not being negative, but in real life it doesnt happen... Some people face rejections only...
Beautiful short film
മനോഹരം ❤❤
superbbbb
She looked beautiful without makeup
Super ❤
ഒന്നും പറയാനില്ല sooper
Which മൂവി acters
❤gooood❤
Like it❤
ബ്യൂട്ടിഫുൾ ❤️
Very nice,👍👏
Super
👌❤️❤️❤️
Nice presentation
ഇത് കണ്ടത് ആണല്ലോ
5:30 ❤
Really beautiful 🤍☺️
മനോഹര പ്രണയം
Athimanoharam.oru kavyam pole
മഴവില്ലിൻ ചാരുതപോലെ, മയിൽപീലി സ്പർശം പോലെ,.. അതിസുന്ദരമീ പ്രണയ കാവ്യം........
Onnum parayanilla.athi manoharam
👍👍
❤❤❤🥰🥰🥰🥰👌🏻
❤️🔥
👍🏼👍🏼❤
😊
Still l love you
❤
2തവണ യാണ് കഞ്ഞുന്നത് സൂപ്പർ ❤❤❤
Manju warrierde cut
💔
Love,, "the Devin energy "❤❤
Still my surroundings i saw its a
Way to attempt sex energy.
Guys plz continue content like this..
❤❤❤❤
സൂപ്പർ ❤
Nice❤️
Super 👌
Super 🎉
❤👌🏽
Super
❤❤❤
Super❤
Super
❤❤
Super ❤
Super
❤
Super
💖💖
Nice
😍😍😍😍😍😍
♥️