Husband Disrespecting Wife 2 | Disrespecting Partner | Your Stories EP-156 | SKJ Talks | Short film

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 1K

  • @jijojoseph5255
    @jijojoseph5255 ปีที่แล้ว +184

    നിങ്ങൾ എന്തിനാണ് ഇങ്ങനെ മനുഷ്യനെ കരയിപ്പിക്കുന്നത് ....
    സൂപ്പർ എപ്പിസോഡ്............ എത്രയോ പേര് ഇത് ഇങ്ങനെ സഹിച്ചു ജീവിക്കുന്നുണ്ടാവും...........

    • @copticlove
      @copticlove ปีที่แล้ว +1

      I lived like this for 3 years. Then one day decided to get out. I didn't turn back. It destroy the self esteem to core and kills slowly.

    • @aparnarajchuliat1023
      @aparnarajchuliat1023 ปีที่แล้ว +4

      @@copticlove me too for 2 yrs... I quit the relationship then... Now living happily with ma parents...

    • @arunma7441
      @arunma7441 ปีที่แล้ว

      ​@@aparnarajchuliat1023enjoy ur life according to your wish

  • @rightchoice9675
    @rightchoice9675 ปีที่แล้ว +408

    തമാശ ആയിട്ടാണെങ്കിലും ഞാനും ഇടക്ക് ഇതുപോലെ ഭാര്യയെ കളിയാക്കിയിട്ടുണ്ട് ..അത് അവളോട് ഇഷ്ടം ഇല്ലാത്തതു കൊണ്ടല്ല ... പ്രിത്യേകിച്ചു അവൾ ഡ്രൈവ് ചെയ്യുമ്പോൾ മിക്കവാറും കുറ്റം പറയാറുണ്ട് .. ഇനി ഇല്ല .. thanks for this episode

  • @Fibafibuu
    @Fibafibuu ปีที่แล้ว +693

    ശെരിക്കും മനസ്സ് തട്ടിയ എപ്പിസോഡ്.. എത്ര വീടുകളിൽ നടക്കുന്ന സംഭവങ്ങൾ ആണ് ഇത് 😢😢

    • @harshanajaleel6068
      @harshanajaleel6068 ปีที่แล้ว +5

      Sathyam😔

    • @Meenu9636
      @Meenu9636 ปีที่แล้ว +27

      തിരിച്ചും പറയണം അപ്പോൾ വീടുകളിലെ പ്രശ്നം തീരും

    • @Haseena-l3j
      @Haseena-l3j ปีที่แล้ว +4

      Polich❤❤❤❤super

    • @bahiyyabathool7302
      @bahiyyabathool7302 ปีที่แล้ว +4

      Sathyam

    • @adhilafarshana.m7026
      @adhilafarshana.m7026 ปีที่แล้ว +6

      Ente jivitham egneya...😢

  • @sreelayam3796
    @sreelayam3796 ปีที่แล้ว +33

    ലൈഫ് പാർട്ണറുടെ സപ്പോർട്ട് അത് വളരെ പ്രധാനമാണ്': നമ്മളെ വളർത്താനും തളർത്താനും അതിന് കഴിവുണ്ട് .... ഓരോ വ്യക്തിയും ആദ്യം സ്വയം ആത്മവിശ്വാസമുള്ളവരായിരിക്കുക..... അപ്പോൾ പിന്നെ ആർക്കും നമ്മളെ തളർത്താൻ കഴിയില്ല..... സൂപ്പർ എപ്പിസോഡ് ... നന്ദി👍👍👍🙏🙏🙏😍😍😍

  • @fathimapathu3356
    @fathimapathu3356 ปีที่แล้ว +15

    എന്റെ ഹസ്ബൻഡ് നേരെ തിരിച്ചാണ്. പെൺകുട്ടികൾ കൂടുതൽ പഠിക്കാൻ പാടില്ല എന്ന് പറയുന്ന കുടുംബത്തിൽ ആണ് ഞാൻ ജനിച്ചത്. SSLC മാത്രം പഠിച്ച എന്നെ അദ്ദേഹമാണ് ബാക്കി പഠിപ്പിച്ചത്. ഞാൻ SSLC വരെ പഠിക്കാൻ കാരണം എന്റെ ഉമ്മയാണ്. ഉമ്മയുടെ സപ്പോർട്ട് ഇല്ലെങ്കിൽ വെറും ഒരു ഏഴാം ക്ലാസുകാരിയായി ഞാൻ മാറിയേനെ.ജോലിക്ക് ട്രൈ ചെയ്യാൻ പ്രേരിപ്പിച്ചതും അദ്ദേഹമാണ്. ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ full സപ്പോർട്ട് ചെയ്തതും അദ്ദേഹമാണ്.

  • @subithaarun5375
    @subithaarun5375 ปีที่แล้ว +263

    SKJ talks കാണാൻ എല്ലാ വെള്ളിയാഴ്ചയും 7 മണി ആകാൻ കാത്തിരിക്കുന്നവർ ഉണ്ടോ. ഓരോ ആഴ്ചയിലെയും content ഒക്കെ super..❤❤❤.. Waiting for next video😍😍😍

  • @AmithaRajeev.
    @AmithaRajeev. ปีที่แล้ว +9

    പലപ്പോഴും ഇത് ഞാനാണ്, husband nte പരിഹാസവും കുറ്റപ്പെടുത്തലുകൾ കേട്ട് മിണ്ടാതെ കരഞ്ഞ് ഇരുന്നിട്ടുണ്ട് marriage ne shesham എന്നെ പോലും ഞാൻ മറന്ന് മറ്റുള്ളവരുടെ കളിപാവയായി നിന്നു ഒരു രൂപ കയ്യിലില്ലാതെ പലപ്പോഴും husband ൻ്റെ parents node ഇരകേണ്ടി വന്നിട്ടുണ്ട്. ഇനിയും വയ്യ ചില മാറ്റങ്ങൾ ജീവിതത്തിൽ വരണം. thanks skj talks

  • @karthiksajeevan954
    @karthiksajeevan954 ปีที่แล้ว +83

    ആ ഡ്രൈവിങ്ങിന്റെ case പെണ്ണുങ്ങൾ മാത്രമല്ല ആണുങ്ങൾക്കും ഉണ്ട്. ഞാൻ ബൈക്കും സ്കൂട്ടർ ഓടിക്കും, പക്ഷെ കാറിന്റെ കാര്യത്തിൽ എനിക്കൊരല്പം ബുദ്ധിമുട്ട് ഉണ്ട്. ഫാമിലി നിന്നും നാട്ടുകാർ നിന്നും നല്ല പ്രഷർ ഉണ്ട്. ഇന്നത്തെ കാലത്തു പെണ്ണുങ്ങൾ ഓടിക്കുന്നു, പിന്നെ നിനക്കെന്താ ഓടിച്ചാൽ? പെണ്ണുങ്ങൾ ചെയ്യുന്ന എല്ലാം കാര്യങ്ങളും ആണുങ്ങൾ ചെയ്യണോ? സൈക്കിൾ പോലും ചവിട്ടാൻ അറിയാത്തവർ വരെ എന്താ ജീവിക്കുന്നില്ലേ, പിന്നാണോ കാർ? Honestly, it's really depressing 😔😔

    • @nazii3266
      @nazii3266 ปีที่แล้ว +12

      തനിക്ക് കഴിയാത്തത് കഴിയില്ല എന്ന് തന്നെ തുറന്ന് പറയണം. No പറയാൻ ഉള്ള confidence ഉണ്ടാക്കണം. മറ്റുള്ളവർക്ക് വേണ്ടി ജീവൻ കളയരുത്. അത് parents ആയാലും. ചില parents കുട്ടികളെ മനസിലാക്കുല'

    • @karthiksajeevan954
      @karthiksajeevan954 ปีที่แล้ว +1

      @@nazii3266 😊👍

    • @nikhilsadanandan393
      @nikhilsadanandan393 ปีที่แล้ว +5

      ഞാൻ ആക്ടിവ മോഡൽ വണ്ടികൾ മാത്രമേ ഓടിക്കുള്ളൂ.ഇതുവരെ ഗിയർ ഉള്ള വണ്ടികൾ ഓടിക്കാൻ അറിയില്ല.എനിക്കറിയില്ല എന്ന് തന്നെ പറയും.

    • @zephyrunicorn1
      @zephyrunicorn1 ปีที่แล้ว +7

      It s ok. എല്ലാർക്കും car ഓടിക്കാൻ comfortable ആയിരിക്കണം എന്നില്ല. My friend s husband does not like to drive cars. Even if he has a license. On the contrary she is an excellent driver. And she drops him at the office everyday. No ego between them.

    • @saluee7784
      @saluee7784 ปีที่แล้ว

      Ente husband um car othiri long edukula...enikum ariyilla driving 😢
      Pkshe athukond othiri bundimutt und..

  • @prathyuprathyus7185
    @prathyuprathyus7185 ปีที่แล้ว +62

    പക്ഷെ ഈ തിരിച്ചറിവ് അധികം ഭർത്താക്കന്മാർക്കും ഉണ്ടാകാറില്ല അതും ഇത്രയും പെട്ടെന്ന്, ചിലർക്ക് തിരിച്ചു പ്രതികരിച്ചാൽ അതാകും ഏറ്റവും വലിയ പ്രശ്നം പിന്നെ അതാകും അടുത്ത വഴക്കിനു 😁

  • @praveenpushparajan2872
    @praveenpushparajan2872 หลายเดือนก่อน +3

    valare മനോഹരമായ ഒരു എപ്പിസോഡ്. സത്യം പറഞ്ഞാൽ ഞാനും ഒരൽപ്പം ദേശ്യപ്പടരുണ്ടു എൻ്റെ ഭാര്യയോട്. ഈ എപ്പിസോഡിൽ കാണുന്ന പോലെ ഒന്നുമില്ല. ennalum athu shariyalla ennu enikku ippol thonnunnu. oralppam kanishatha ulla alanu njan
    athu karanam palappozhum ഭാര്യയോട് ദേശ്യപ്പടരുണ്ടു. ithu kandu kondirunnappol wifine vilichu njan kanichu
    ഞാൻ ഇത് പോലെ ആണോ എന്ന് ചോദിച്ചു. അയ്യേ ചേട്ടൻ ഇങ്ങനേ ഒന്നുമല്ല എന്നാലും ക്ഷിപ്രകോപം ഒന്നു കുറക്കാനാം എന്നു മാത്രം ഭാര്യ പരഞ്ജു. അപ്പോളനു ആശ്വാസം ആയതു.
    SKJ TALKS is really wonderful. On all Fridays our family eagerly waits to see the episodes at 7 pm.
    My younger son who is 7 years old is a real fan of SKJ and he often gives the reminder that the time is 7 pm to see SKJ.

  • @vishnu_kb_
    @vishnu_kb_ ปีที่แล้ว +101

    Do not disrespect wife... Respect wife... Because wife is the most valuable gift in our life...💞real life experience❤️I respect my wife🌝

  • @murshidamurshi8698
    @murshidamurshi8698 ปีที่แล้ว +25

    എന്റെ ജീവിതമാണ് ഇവരിവിടെ അഭിനയിച്ചു കാണിച്ചത്. ഈ അവസ്ഥയിൽ 15 വർഷത്തോളം ഞാൻ സഹിച്ചു. ഇപ്പോൾ എന്റെ സ്വന്തം effort ൽ ഞാൻ ഒരു ടീച്ചറായി ജോലി ചെയ്യുന്നു. ഇപ്പൊ ഞാനതൊന്നും മൈൻഡ് ചെയ്യാറില്ല. ഇപ്പൊഴത്തെ എന്റെ ജീവിതത്തിൽ ഞാൻ സന്തോഷം കാണുന്നു. Skj❤

  • @ashageorge8706
    @ashageorge8706 ปีที่แล้ว +59

    To all the moms who interact here, please please teach your kids self-respect also to set boundaries to show their threshold on how much mistreatment would be tolerated, I can't insist this enough, ladies.
    You teach people how to treat you by what you allow, what you stop, and what you reinforce!!

  • @rishanaershad2410
    @rishanaershad2410 ปีที่แล้ว +164

    എന്റെ same അവസ്ഥ.. എന്ത് ചെയ്താലും കുറ്റം 😔ബുദ്ധി ഇല്ല വിവരം ഇല്ല ഒന്നിനും കൊള്ളില്ല ഇതേ പറയു അത് ആരെ മുന്നിൽ വെച്ചായാലും... എന്നെ കളിയാക്കാൻ അല്ലാതെ വാ തുറക്കില്ല 😢... ഇതിലെ ഭർത്താവിന് വന്ന മാറ്റം പോലെ ഈ ജന്മത്തിൽ എന്റെ ഭർത്താവിന് വരില്ല.അത് ഉറപ്പാണ് 😢😢😢😢..

    • @ponnuhaseebhaseeb4292
      @ponnuhaseebhaseeb4292 ปีที่แล้ว +30

      ഇത് കഥ ആയത് കൊണ്ട് അവസാനം ശുഭം. But നമ്മുടെ ലൈഫ് അല്ലെ എന്നെങ്കിലും മാറുമെന്ന് പ്രതീക്ഷിക്കാം 😂

    • @vishnurs2424
      @vishnurs2424 ปีที่แล้ว +2

      😢😢

    • @s___j495
      @s___j495 ปีที่แล้ว +1

      😢

    • @krishnavishnu8584
      @krishnavishnu8584 ปีที่แล้ว +25

      Self respect എന്നൊന്നും ഇല്ലേ? കുറച്ചൊക്കെ അത് നിർത്തിക്കണം അങ്ങനെ പറയാൻ അനുവദിക്കരുത്

    • @Jinnie.97
      @Jinnie.97 ปีที่แล้ว +2

      Husband aanelo profile pic ilum..
      Ayaal comment kaanuvoo

  • @muneerapm6994
    @muneerapm6994 ปีที่แล้ว +23

    നല്ല കോൺടെന്റ് ഞാനടക്കം ഒരു വിധം സ്ത്രീകൾ അനുഭവിക്കുന്നത് good message അഭിനന്ദനങ്ങൾ 👏👏👏

  • @ruksanasanoop7029
    @ruksanasanoop7029 ปีที่แล้ว +987

    ella fridayum skj talks kanan wait cheyunavar undo?

  • @sumusumi2028
    @sumusumi2028 ปีที่แล้ว +21

    കടിക്കുമ്പോൾ തുടച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ,,, ആദ്യം ഒക്കെ എന്നോടും ഇങ്ങനെ ഒക്കെ പെരുമാറാൻ തുടങ്ങിയിരുന്നു, പക്ഷെ, ഞാൻ വിട്ട് കൊടുത്തില്ല,,
    ഭാര്യ എന്നാൽ അടിമ എന്നല്ല,, 😁,,,
    ഇങ്ങോട്ട് എങ്ങനെ യോ അങ്ങനെ,,,
    അതിന്റെ പേരിൽ ബന്ധം വേർപെടുത്തിയാൽ അത്രയും നല്ലത് 😁,,,
    നമ്മുടെ സന്തോഷം, സമാധാനം കളയുന്ന ആരും നമുക്ക് വേണ്ട,, സ്നേഹം ഇല്ലെങ്കിലും അവഗണന സഹിക്കാൻ പറ്റത്തില്ല,,,,
    ഇത് പോലെ സഹിക്കുന്നവരോട് :നിങ്ങൾ എന്നും സഹിക്കേണ്ടി വരും,, അതിന് അവസാനം വേണമെന്നുണ്ടെങ്കിൽ പ്രതികരിക്കേണ്ടിടത് പ്രതികരിക്കുക,,, ചിലപ്പോൾ അത് നല്ലതിന്റെ തുടക്കം ആവാം, അല്ലെങ്കിൽ സഹിക്കുന്നതിന്റെ അവസാനവും,,,,!!!
    നമ്മൾ തായാൻ തുടങ്ങിയാൽ നമ്മെ ചവിട്ടി തയ്ത്താൻ ചുറ്റും ആളുകൾ ഉണ്ടാവും,,,,
    അവഗണി ക്കുന്ന പാർട്ണറെ പരിഗണിക്കാതിരിക്കുക,,
    Skj good theme👍🤝,,,,

  • @mareenareji4600
    @mareenareji4600 ปีที่แล้ว +32

    എന്റെ പൊന്നോ...... എല്ലാവരുടെയും acting അതി ഗംഭീരം. Shreya ആയി act ചെയ്ത കുട്ടി super. Content അതിലും super. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤❤

  • @MANIKANTANNCHUM
    @MANIKANTANNCHUM ปีที่แล้ว +161

    Respecting one another is fundamental in any relationship. It's disheartening to see moments of disrespect. Communication and understanding are key. Here's hoping for growth and stronger connections for everyone involved. Let's hope that through awareness and dialogue, people can find the support they need to foster healthier connections.🥰

  • @theertha.v2761
    @theertha.v2761 ปีที่แล้ว +327

    ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇതു എൻ്റെ ജീവിതം തന്നെ. ഇതു കേട്ട് കേട്ട് ഞാൻ govt ജോലി വാങ്ങി.

    • @salinias5957
      @salinias5957 ปีที่แล้ว +19

      അല്ലപിന്നെ 🤗

    • @shabanapk1022
      @shabanapk1022 ปีที่แล้ว +11

      That's prove

    • @nimishafrancis4975
      @nimishafrancis4975 ปีที่แล้ว +17

      മിടുക്കി.. 👏👏👏

    • @leebajoby6736
      @leebajoby6736 ปีที่แล้ว +3

      👍🎉

    • @never3385
      @never3385 ปีที่แล้ว +5

      Congratulations Chechi❤❤😅

  • @DIY_with_Dee
    @DIY_with_Dee 8 หลายเดือนก่อน +3

    Respect every individual... Self respect is more important in any relationship. When we don't get self respect... We tend to lose intrest in that relationship

  • @JaseelaJasi-s6q
    @JaseelaJasi-s6q ปีที่แล้ว +42

    ഇന്ന് വരെ എന്നോട് ഇങ്ങനെ എന്റെ പ്രിയപ്പെട്ടവൻ ചോദിച്ചിട്ടില്ല... മാത്രവുമല്ല... ഒരു ബോധവും കഥയും ഇല്ലാത്ത എന്നെ ഒരുപാട് മാറ്റി... സ്നേഹവും സപ്പോർട്ടും തന്ന്... കുക്കിംഗ്ഗിലും ഡ്രൈവിങ്ങിലും.. പ്രസംങ്കിക്കാനും കഥകൾ എഴുതാനു അങ്ങനെയങ്ങിനെ...കല്യാണത്തിന് മുന്നേയുള്ള എന്നെ പൂർണമായും മാറ്റി... ഇയാളുടെ സുഹൃത്തുക്കൾ ആരു വന്നാലും.. ഫുഡ് ഉഷാറാല്ലെ... ഇവള്ടെ നല്ല ഫുഡ് ആണ്... എന്ന വാക്കുകൾ കൊണ്ട് മാത്രം... ഒരു കാറ്ററിംഗ് ഞാൻ നടത്തുന്നു... എന്നെ വഴക്ക് പറയാറില്ല... എന്നാൽ തിരുത്തേണ്ടിടത് കർശനമായി തിരുത്താറുമുണ്ട്... ശാസിക്കാറുമുണ്ട്... ഒരാളുടെ മുന്നിലും എന്നെ കുറച്ചു കാണിക്കാറില്ല.. അൽഹംദുലില്ലാഹ് ഇത് ഇവിടെ കുറിച്ചത് എന്റെ കാര്യം നിങ്ങളെ അറിയിക്കാനല്ല.. ഇത് വായിച്ചിട്ട് ആർക്കേലും എന്തേലും മാറ്റം വരുന്നുണ്ടേൽ ആവട്ടെ എന്ന് കരുതി മാത്രം 🥰

  • @minumichael7554
    @minumichael7554 ปีที่แล้ว +10

    ഓരോ ദിവസം കഴിയുംതോറും ski talksile അഭിനേതേക്കാൾ അഭിനയിച്ചു തകർക്കുവാണല്ലോ.... jayaramettan പൊളിച്ചു..... content relatable....handoff all of you👍🏻

  • @nisudana
    @nisudana ปีที่แล้ว +58

    ജയറാമും ശ്രെയയും സ്കോർ ചെയ്തു 💜💜💜നല്ല അടിപൊളി ആക്ടിങ് രണ്ടാളും.... Kudos to the team 🎉🎉

  • @kamarunisakamaru4787
    @kamarunisakamaru4787 ปีที่แล้ว +40

    Enikk ariyavunna oru family und. Husband ithe character aan... മക്കളുമില്ല .. സഹിക്കാൻ പറ്റാതായപ്പോൾ wife അവളുടെ പാട്ടിനു പോയി......

    • @parvathysaneesh6274
      @parvathysaneesh6274 ปีที่แล้ว +19

      അവൾ രക്ഷപ്പെട്ട് 🤣🤣

    • @iy6054
      @iy6054 ปีที่แล้ว +2

      ​@@parvathysaneesh6274😂😂😂

  • @amalucharles5106
    @amalucharles5106 ปีที่แล้ว +39

    കല്യാണം കഴിഞ്ഞു മിക്ക പെണ്കുട്ടികള്ക്കും ഉള്ളതാണ് identity crisis

  • @thashreefasalam6763
    @thashreefasalam6763 ปีที่แล้ว +28

    Appreciation എന്ന കാര്യം മനസ്സിലാക്കിയത് മുതൽ ജീവിതത്തിൽ പകർത്തിയിട്ടുണ്ട്.. എന്റെ വീട്ടുക്കാരെയോ എന്നെയോ അനാവശ്യമായി ആരും എന്റെ അടുത്ത് ഒരു പ്രാവശ്യം സംസാരിച്ചിട്ടുണ്ടെങ്കിൽ പിന്നെ എന്നോട് ഒരക്ഷരം മിണ്ടാൻ വരാത്ത രീതിയിൽ ഞാൻ reply കൊടുത്തിട്ടുണ്ടാവും.. Appreciation ഒക്കെ മരിക്കുന്നതിന് മുൻപ് പോലും പലരിൽ നിന്നും കേൾക്കണം എന്ന് ഞാൻ അത്യാഗ്രഹിക്കുന്നില്ല.. I dont care them🤞

  • @prathyuprathyus7185
    @prathyuprathyus7185 ปีที่แล้ว +1

    നിങ്ങടെ എല്ലാ വീഡിയോസ് ഉം കാണുകയും ഉൾക്കുള്ളകയും ചെയ്താൽ ഉറപ്പായും നമ്മുടെ സമൂഹത്തിൽ അതിന്റെ മാറ്റം ഉണ്ടാകും അത്രയും valuable ആയിട്ടുള്ള വീഡിയോസ് ആണ് 💯.

  • @iamlakshmikalachuz
    @iamlakshmikalachuz ปีที่แล้ว +36

    അനുഭവം..... ഇതിൽ ഹാപ്പി ending but റിയൽ ലൈഫിൽ ഒരു ഹാപ്പി ending വളരെ കുറവാണ്...

    • @Lhsbysareena
      @Lhsbysareena 8 หลายเดือนก่อน

      Yes true

  • @kabeershayan3665
    @kabeershayan3665 ปีที่แล้ว +61

    വിഡിയോ ഫൂൾ കാണുന്നതിന്റെ മുന്നേ തന്നെ ലൈക്ക് അടിക്കുന്നവരുണ്ടോ ❤

  • @jaisonjose1541
    @jaisonjose1541 ปีที่แล้ว +6

    മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഭാര്യയെ കുറ്റപ്പെടുത്തുന്നതും,,, അഭിപ്രായങ്ങളിൽ ഭാര്യയെ കേൾക്കാതിരിക്കുന്നതും, എന്തോ ക്രെഡിറ്റ്‌ പോലെ സാനു ചിലർക്ക്..... ഇവനൊക്കെ കേട്ടുന്നതിന് മുന്നേ ഉള്ള സ്വഭാവം അറിയാൻ പറ്റില്ലാത്തത്കൊണ്ട് ചില പെൺകുട്ടികൾ പെട്ടുപോകുന്നു 🤌💯

  • @vishnurs2424
    @vishnurs2424 ปีที่แล้ว +28

    ഞാൻ എന്റെ ഭാര്യയെ ഹെൽമെറ്റ്‌ പുറത്തു വെച്ചെന്ന് പറഞ്ഞു കുറ്റം പറഞ്ഞിട്ട് വന്നു കണ്ടത് ഇതാണ് 😢😢😢ഇനി ഇല്ല

  • @farisharafu9047
    @farisharafu9047 ปีที่แล้ว +57

    postpartum depression നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ?

  • @AsmanofalNoufalasma
    @AsmanofalNoufalasma ปีที่แล้ว +5

    ഇതേ പ്രതിസന്ധിയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട് ഏത് നേരവും കുറ്റപ്പെടുത്തലുകൾ ദേഷ്യം അങ്ങനെ കുറെ but ഇപ്പൊ ഹാപ്പിയാണ് 😊😊😊

  • @Inmyhobeez
    @Inmyhobeez ปีที่แล้ว +6

    👍🏻👍🏻👍🏻 100% എൻ്റെ ജീവിതവുമായി relatable ആയ വീഡിയോ....വീഡിയോയിലെ dialogues ന് കുറച്ച് കൂടി മാന്യത ഉണ്ടെന്ന വ്യത്യാസം മാത്രം.... നാലു പേര് കൂടുന്നിടത്ത് എന്നെ നാണം കെടുത്തലും എൻ്റെ വീട്ടിലുള്ള സ്ത്രീകളെ പോലും പറയുന്ന അസഭ്യങ്ങളും 15 വർഷമായി സഹിച്ചു കൊണ്ടിരിക്കുകയാണ്...സഹികെട്ട് ഞാനും പ്രതികരിക്കുമ്പോൾ ഞങ്ങളുടെ വീട് തനി ചന്തയാണെന്നു എനിക്കു തന്നെ തോന്നാറുണ്ട്...പക്ഷേ എത്ര ദേഷ്യപെട്ടിട്ടും സ്നേഹത്തിൽ നിന്നിട്ടും ആൾക്ക് മാത്രം ഒരു മാറ്റവും ഇല്ല...കുട്ടികൾ അച്ഛനും അമ്മയ്ക്കും ഒപ്പം ഒന്നിച്ചു വളരട്ടെ എന്നുകരുതി മാത്രമാണ് എൻ്റെ ആരോഗ്യവും അഭിമാനവും ഒക്കെ പണയപ്പെടുത്തി പിടിച്ചു നിൽക്കുന്നത്
    ഈ വീഡിയോ അദ്ദേഹത്തിന് share ചെയ്തിട്ടുണ്ട്... നന്നാകുമെന്നു പ്രതീക്ഷിച്ചിട്ടല്ല എങ്കിലും ഒന്ന് കണ്ടിരിക്കട്ടെ

    • @Silpalal
      @Silpalal ปีที่แล้ว +2

      കുട്ടികൾ അത് കണ്ടല്ലേ വളരുന്നത്... അത് അവരുടെ mental healthy നെ ബാധിക്കില്ലേ....😢

    • @Inmyhobeez
      @Inmyhobeez ปีที่แล้ว

      @@Silpalal 😔

    • @ammoottyammus3038
      @ammoottyammus3038 6 หลายเดือนก่อน

      Kalanjittu poku.

  • @saneshambalakandy7823
    @saneshambalakandy7823 ปีที่แล้ว +7

    കണ്ണ് നിറഞ്ഞാണ് ഞാൻ ഇത് കാണുന്നത്.ഇത് എൻെറ ജീവിതം

    • @mubumubassir5952
      @mubumubassir5952 ปีที่แล้ว

      എന്റെയും അവസാനം ഒക്കെ കളഞ്ഞിട്ട് പോന്നു 🥺

  • @anumolanu1998
    @anumolanu1998 ปีที่แล้ว +17

    ഞാൻ റെയിൽവേ ആണ് ജോലിചെയ്യുന്നത്.അവിടെ എരീയ manager ഇതു പോലെ ഞങ്ങൾ എല്ലാവരെയും മോശമായ രീതിയിലാണ് പെരുമാറുന്നത്. അയാളുടെ ഭാര്യയോടും മക്കളോടും കാണിക്കുന്ന അരിശം ഓഫീസിൽ വന്നൽ ഞങ്ങളോട് കാണിക്കുന്നും.മേൽ ഉദൃഗസ്തഥൻ ആണെന്ന് വെച്ച് എന്ത് ആകാംമെന്ന അയളുടെ വിചാരം.അതിനാൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്ക് ഞങ്ങൾ പരാതി കൊടുത്തും.

  • @cargarage731
    @cargarage731 ปีที่แล้ว +4

    ശെരിക്കും മനസ്സിൽ തട്ടി അഭിനയ്ക്കുന്നു. Very good acting SREYA good natural acting

  • @ThasnipsThasni-jd3pd
    @ThasnipsThasni-jd3pd ปีที่แล้ว +8

    എനിക്ക് ഒത്തിരി സങ്കടം തോന്നി. ചിലപ്പോലെങ്കിലും 😔😔😔😔. ഇനിയും ഒത്തിരി വീഡിയോ വരട്ടെ 😊

  • @DhanyaRK-uy6rx
    @DhanyaRK-uy6rx ปีที่แล้ว +2

    ഈ വീഡിയോ കണ്ട് കരഞ്ഞ് പോയി ഇനിയും നല്ല നല്ല വീഡിയോകൾ സമുഹത്തിൽ എത്തട്ടെ മനുഷ്യർ മനസിലാക്കി ജീവിക്കട്ടെ👍👍🙏🙏

  • @baheerats7329
    @baheerats7329 ปีที่แล้ว +17

    Same situvation, എല്ലാർക്കും നമ്മളെ വേണം നമുക്ക് ഒരു സഹായം ആശ്വാസവാക്ക് 😢😢😢

  • @kamarunnisas6362
    @kamarunnisas6362 ปีที่แล้ว +6

    ഞാൻ അനുഭവിച്ചത്😢.അത് കാരണം ഒന്നും ചെയ്യാൻ തന്നെ ധൈര്യമില്ലാത്ത അവസ്ഥയിൽ ജീവിച്ചു.hus nod സംസാരിക്കാനുള്ള ധൈര്യം പോലും ഇല്ലായിരുന്നു.എന്നെ ഇഷ്ടമില്ലാത്തത് kondayirikkumenn വരെ ചിന്തിച്ചു.മനസ്സ് തുറന്നു ഒന്ന് സംസാരിക്കാൻ പോലും ദൈര്യ മുണ്ടയിരുന്നില്ല.ഒരിക്കൽ kuttappeduthumbol തിരിച്ചും പ്രതികരിച്ചു.അദ്ദേഹം appozanu എന്നോട് പറയുന്നത് നീ സ്വന്തമായിട്ട് എന്തെങ്കിലും ആകാൻ വേണ്ടി അങ്ങനെയൊക്കെ പറഞ്ഞതെന്ന്.നീ ഇങ്ങനെയൊക്കെ ചിന്തിക്കുന്നു എന്ന് കരുതിയില്ല എന്ന്.അതിനു ശേഷം ഒരിക്കലും അങ്ങനെ behave ചെയ്തിട്ടില്ല ❤

  • @nisha3754
    @nisha3754 ปีที่แล้ว +16

    എന്റെ same അവസ്ഥ ഒരു വിത്യാസം ഉണ്ട് അമ്മായിഅമ്മ യും കൂടെ കാണും കുറ്റം പറയാൻ 😫

  • @Anc-10-sh
    @Anc-10-sh ปีที่แล้ว +21

    Ente case il ente parents anu ellathinum blame cheyyunnath, orikal polum nalla marks vangiyalum appreciate cheyyula, comparison......cousins o neighbours o arelum psc joli kittiyal ninnekondenthinu kollamennu chodhyam....pressure....,marriage proposal vannu athu nadannillenkil athinum blame cheyyum..........athukond thanne.. Palapozhum ente confidence level kurayan karanamaytund.... Enthinu veettil guest vannal polum avare face cheyyan madiyanu.... Parents aykottae.....partner aykottae... Try to understand their feelings..... ..etharathil videos kandalum ethra advice koduthalum ethretholam oral marumennu parayan pattilla..

  • @josethomas4772
    @josethomas4772 ปีที่แล้ว +7

    പതിവ് പോലെ അടിപൊളി ☺️☺️
    പക്ഷെ ഒരു suggestion. .അരുണിനെ ഇത് പോലത്തെ കുഞ്ഞു റോളുകളിൽ ഇടരുത്. .ഇതും പുള്ളി കിടുക്കി, പക്ഷെ പുള്ളിക്ക് challlenging ആയ റോൾ ഒന്നും അല്ല ഇത്
    അത് കൂടെ ഒന്ന് ശ്രെദ്ധിക്കണം 🥰

  • @sarathks1604
    @sarathks1604 ปีที่แล้ว +5

    Irugapatru movie ഇങ്ങനെ ഒരു കഥ ആണ്. Very good consept

  • @reihaanathkv9134
    @reihaanathkv9134 ปีที่แล้ว +4

    ഇത് പോലെ ഒരുതൻ എനിക്ക് ഉണ്ടായിരുന്നു അവസാനം ഡിവോഴ്സ് ആയി നല്ല ഒരാളെ കണ്ടത്തി അൽഹംദുലില്ലാഹ്

  • @raznya6853
    @raznya6853 ปีที่แล้ว +2

    Next ഒരു വീഡിയോ ചെയ്യാമോ, എന്റെ frnd ന് വേണ്ടിയാണ്.
    അവൾ ലവ് mrg ആയിരുന്നു ഒരേ ഷോപ്പിൽ work ചെയ്യുന്ന ആളെ കല്യാണം കഴിച്ചു. കല്യാണത്തിന് ശേഷം ആണ് hus ന് വേറെ ഭാര്യയും കുട്ടിയും ഉള്ളത് അറിയുന്നത്. പക്ഷെ അവർ ഹാപ്പി ആയിരുന്നു അയാൾ കുഞ്ഞിനെ കൊണ്ടുവരും കുട്ടിയുമായി അവളും നല്ല കൂട്ട് ആണ്. പക്ഷെ ഇപ്പൊ ഒരു 4 വർഷത്തിന് ശേഷം ആദ്യത്തെ ഭാര്യ വീണ്ടും വന്നു, hus മായി വിളികളും സംസാരവുമൊക്കെയായി, ഇപ്പോ അവളോട് അയാൾ പറഞ്ഞത് നീ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം എന്നാണ്, അവൾക് വീട്ടിൽ പറയാൻ പറ്റാത്ത അവസ്ഥയാണ്.
    ഇപ്പൊ അയാൾ പഴയ ഭാര്യയെ കാണാനും പോകുന്ന്....
    ഇതിന്റെ ഒരു വീഡിയോ ചെയ്യാമോ plzzz

  • @rajeshk8503
    @rajeshk8503 ปีที่แล้ว +15

    അഭിനയം ആണെന്ന് തോന്നാതെ ജീവിച്ചു കാണിക്കുന്നതിൽ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @deepakmathewgeorge7970
    @deepakmathewgeorge7970 ปีที่แล้ว +12

    Ee lokathu nadakkunna oru nalla adipoli matter aanu. Ningal adipoli aayttu ee episode cheythu. Good luck skj team.

  • @remyajose6761
    @remyajose6761 ปีที่แล้ว +117

    This was the same situation with my ex- husband. But the end is not like this. I got a job with salary higher than him and the next month he filed for divorce😅😅😅😅😅😅😅

    • @mariyam8040
      @mariyam8040 ปีที่แล้ว +11

      Adh nannayi cheechi rekshapettu❤❤

    • @zephyrunicorn1
      @zephyrunicorn1 ปีที่แล้ว +5

      Those kind of people always want the wife to be submissive. Athra valya ego aayirukkum

    • @jashashan7267
      @jashashan7267 ปีที่แล้ว +2

      Ningaku joili kittiyillengil ayaal divorce cheyyillayirunnu. Becoz ayaalku chavittithekkan oralu venam through out his life. Ayalu vere vivaham cheydhengil surely adh oru uneducated lady aayirikkum

    • @wowser2153
      @wowser2153 ปีที่แล้ว

      think of it as good riddance . such men dont change like this short film .

    • @Lekshmi-nv2ec
      @Lekshmi-nv2ec ปีที่แล้ว

      Wow ath pwolichu.pottenne😂

  • @ibnkoyakutty6490
    @ibnkoyakutty6490 ปีที่แล้ว +1

    എന്നോട് ശ്രേയയുടെ അഭിനയം കണ്ടു കരഞ്ഞു പോയി... നല്ല മെസേജ് SKJ... ❤ from SKK

  • @ichunoora8804
    @ichunoora8804 ปีที่แล้ว +6

    Karaju poyi😢😢😢.. super episode.❤❤❤.ente mother in law engheya bhudieilla bhodamilla enu parannu thudagiyatha 10 kollamayi sahikunnu

  • @kuttikurumbikal
    @kuttikurumbikal 11 หลายเดือนก่อน +1

    നിങ്ങളുടെ ഓരോ ഷോർട്ട് ഫിലിമിലും ഓരോരുത്തരുടെ ജീവിതമുണ്ട്

  • @junujunu844
    @junujunu844 ปีที่แล้ว +31

    ഒന്ന് പോലും മുടങ്ങാതെ കാണുന്നവർ 👍🏻

  • @karthisvlogs7985
    @karthisvlogs7985 ปีที่แล้ว +3

    Wow 😊 Respect everybody. Specially wife. She is not ur servant. Her tears r not good for her partner. Her happiness will lead u to the successful journey. Make her happy, make her feel special, give some compliments n thats it. She will be ready to give her life to u if needed. Thank u so much for the team for english subtitles as I don't understand malyalam. I wish the great success to ur team n wish u guys create extraordinary stories like this ❤.

  • @iamlakshmikalachuz
    @iamlakshmikalachuz ปีที่แล้ว +6

    കുത്താവുന്നിടത്തെല്ലാം മനസ്സിൽ കുത്താൻ ആരുടെ ഓക്കെ മുന്നിൽ നിന്ന് ആണെങ്കിലും അവസരം കണ്ടെത്തും...

  • @selmaiqbal3471
    @selmaiqbal3471 ปีที่แล้ว +1

    ഇത് കുറെ സ്ത്രീകൾ അനുഭവിച്ചതാണ്. ന്യൂ ജനറേഷൻ എങ്ങിനെയെന്നറിയില്ല. Old ജനറേഷൻ വിവാഹം കഴിഞ്ഞത് മുതൽ സ്ത്രീ കേൾക്കാൻ തുടങ്ങുന്നതാണ് ഒന്നിനും പറ്റില്ല, കോമൺസെൻസില്ല എന്നൊക്കെ. കുറേപേർ ഇതെല്ലാം സഹിച്ചു തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. തന്റെ കഴിവെ ന്താണെന്നുപോലും തിരിച്ചറിയാതെ. ആക്കാലത്തു മൊബൈലും മറ്റും ഇല്ലല്ലോ. ആരും ഒരുധൈര്യവും തരില്ല. വിദ്യാഭ്യാസമുണ്ടായാലും തതൈവ.ന്യൂ ജനറേഷൻ പെൺകുട്ടികളെങ്കിലും രക്ഷപ്പെടട്ടെ.S. K. J talkinte സ്ഥിരം പ്രേക്ഷകയാണ് ഞാൻ. ഇത്തരം വിഷയങ്ങൾ സമൂഹത്തിൽ കൊണ്ടുവരുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ!

  • @unknownpassion8914
    @unknownpassion8914 ปีที่แล้ว +6

    By God's grace I'm married to a very decent Man. He never expected a penny from my parents. He never brings his work mood to home . Thank to his parents ❤❤❤❤

  • @faseeha.k.p4134
    @faseeha.k.p4134 ปีที่แล้ว +4

    💯 relatable...but climax ithuvare nadannitilla😢😢

  • @HONEST123.
    @HONEST123. ปีที่แล้ว +15

    Lets share this video to everyone to make this world a better place ❤

  • @susanvarghese5096
    @susanvarghese5096 ปีที่แล้ว +2

    നല്ല episode. പക്ഷേ ഇവിടെ കാണിക്കും പോലെ അവസാനം സ്വന്തം തെറ്റ് മനസ്സിലാക്കി പിന്നീട് അവർ അത് ആവർത്തിക്കാതെ പോകും പോലെ അല്ല പല ജീവിതത്തിലും സംഭവിക്കുന്നത് എന്നത് ഒരു യാഥാത്ഥ്യമാണ്.. നേരെ മറിച്ച് അവിടെ നിന്ന് അങ്ങോട്ട് തുടങ്ങുകയാണ് സ്വന്തം തെറ്റ് എന്താണെന്ന് മനസ്സിലാക്കാതെ ഞാൻ അല്ല നീയാണ് തെറ്റ് എന്ന് തെളിയിക്കാനുള്ള ഒരു വലിയ ശ്രമം.. അതിനായി ആദ്യം ചെറിയ വഴകുകളിൽ തുടങ്ങി അവസാനം divorse il ചെന്ന് നിക്കുന്ന അവസ്ഥ.. അപോഴേക്കും സ്നേഹം എന്ന 3 അക്ഷരം അവർക്കിടയിൽ മരണപ്പെട്ടു കഴിയും..
    എല്ലാം അങ്ങനെ അല്ല.. എങ്കിലും 90% ജീവിതങ്ങളും angne okke തന്നേ ആണ്..

  • @ansheenahafsal742
    @ansheenahafsal742 ปีที่แล้ว +8

    Exactly 💯 Situation for 90% woman's

  • @sonisoniarun1093
    @sonisoniarun1093 ปีที่แล้ว +33

    ഒരിക്കൽ njan അനുഭവിച്ചത്. ഇപ്പോ ഒക്കെ ആയി വരുന്നു. കരഞ്ഞു കൊണ്ടാണ് കണ്ടത് 😔

  • @Pickachu561
    @Pickachu561 ปีที่แล้ว +6

    Good & the best topic നമ്മുടെ നാട്ടിൽ മിക്ക couples ന്റെ ഇടയിൽ കാണുന്ന സംഭവം ഇതു പോലെ തന്നെ നമ്മുടെ നാട്ടിൽ നടക്കുന്ന ഏതെങ്കിലും ഒരു issue ഓരോ friday's ലും ഇടുേവേന്ന് പ്രേതീക്ഷിക്കുന്നു
    ആലുവയിൽ ഒരു കുഞ്ഞിന്റെ ജീവിതവുമായി ഇടാൻ പറ്റുമോ

  • @reejakamath863
    @reejakamath863 11 หลายเดือนก่อน +5

    A weak man finds ways to disrespect wife and feels ' in power & control '. He finds pleasure in wrecking her emotionally

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว +18

    Heart touching episode. Real story. It really happens almost in 90 percent of families. Give respect and take respect. Always waiting for SKJ talks vdos❤❤keep on going 👍

  • @kalpanasarkar9331
    @kalpanasarkar9331 ปีที่แล้ว +2

    I know husband's like these , who use the same language & undermine their wives confidence....congratulations 2 yr dialogue writers ( & actors of course ) 4 such down to earth & well scripted dialogue...I don't know Malyalam , but the English subtitles certainly help..

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @DreamGirl-qe6ee
    @DreamGirl-qe6ee ปีที่แล้ว +43

    The moment when someone starts to disrespect you, walk away silently. Partner aayikote..friend aayikote. You can never be treated by someone however they like. Give respect,take respect. Women must be educated that that in situation like these, give less importance to emotions and more importance to your mental health.
    Secondly women are not rehabilitation centres for hurt men..ee video that husband is stressed due to work pressure but instead he began to pour his hurt to his wife.Hurt people hurt people.
    Thirdly, being with an insecure broken men can have consequence like this because the more we become silent ,the more power they have and more they take you for granted. You cant tolerate other's bullshit behaviour.
    Pack your bags and leave
    Just remember your parents didnt educate you so much just to stand below their shoes.
    Same this for men who are suffering from disrespecting wives as well.
    Human beings must be treated with equal respect. They are not objects.

  • @t4talent
    @t4talent 11 หลายเดือนก่อน +2

    Respecting and supporting our life partners is the cornerstone of a healthy and fulfilling relationship. Disrespect within a marriage not only erodes the foundation of trust but can also lead to emotional distress and distance between partners.
    In any relationship, mutual respect forms the basis for a strong connection. It involves acknowledging each other's feelings, opinions, and individuality. Disrespectful behavior, on the other hand, can create a toxic environment, fostering resentment and diminishing the overall quality of the relationship.It's essential to cultivate open communication and a willingness to understand each other. Disagreements are natural, but addressing them with respect allows for constructive dialogue and resolution.
    Supporting our partners in their dreams, endeavors, and challenges is equally crucial. A healthy partnership involves being each other's cheerleaders, providing a sense of security and encouragement.Let's strive to uphold the values of respect and support within our relationships. These qualities not only strengthen the bond between partners but also contribute to a nurturing and loving environment that both individuals can thrive in. 💑💖

  • @fida9882
    @fida9882 ปีที่แล้ว +24

    Arun is the real actor 🎉

    • @skjtalks
      @skjtalks  ปีที่แล้ว

      Thank You ❤

  • @AbdullaShuraih
    @AbdullaShuraih ปีที่แล้ว +1

    👍👍👍. ഇതൊക്കെ അധിക വീടുകളിലും നടക്കുന്ന സംഭവങ്ങളാണ്.

  • @jefidhu149
    @jefidhu149 ปีที่แล้ว +8

    ഇതുപോലെ 20000രൂപ ഒരുമാസം ചിലവുവരുന്ന വൈഫിന്(വൈഫും 3കുട്ടികളും ) 10000അയക്കുന്ന ഹസ്ബന്റിനെ പറ്റി വീഡിയോ ചെയ്യോ pls
    അവസാനം അയച്ചത് എന്തുചെയ്തു എന്നചോദ്യവും.....😢

    • @nahimanoushadnahimanoushad178
      @nahimanoushadnahimanoushad178 ปีที่แล้ว

      Same അവസ്ഥ, ഇപ്പോൾ വീട് പണി നടക്കുന്നത് കൊണ്ടാണ് ഇങ്ങനെ, ചെറിയ കുട്ടികൾ ആയത് കൊണ്ട് എനിക്ക് ജോലിക്ക് പോവാനും പറ്റുന്നില്ല.

    • @saluee7784
      @saluee7784 ปีที่แล้ว

      Avde husbandinte situation endanu ennu aneshikarundo

  • @chandinis7308
    @chandinis7308 ปีที่แล้ว +1

    ആണ് എത്ര വലിയ ദുഷ്ടത്തരം ചെയ്താലും അവർ സങ്കടപ്പെട്ടൽ പെണ്ണ് അലിയും

  • @rasnidaap1469
    @rasnidaap1469 ปีที่แล้ว +5

    Njaan കാണുന്ന happy and cool enna channel und അവരും ഇന്ന് same topic aayirunnu. എനിക്കും അതെ situation aan മടുത്തു

  • @nikhilsadanandan393
    @nikhilsadanandan393 ปีที่แล้ว

    ജയറാം ആക്ടിങ് 😍😍😍😍😍
    ഇങ്ങനെ ഉള്ള റോളുകളിൽ ജയറാം ചേട്ടൻ സൂപ്പർ ആണ് 😍😍😍😍😍

  • @shafnasherink2002
    @shafnasherink2002 ปีที่แล้ว +4

    ജയറാമും പുതിയ കുട്ടിയും നല്ല മാച്ച് ഉണ്ട് 😜😜💞

  • @azeeznv805
    @azeeznv805 ปีที่แล้ว

    അതാണ് അതിന്റെ സത്യം ഏതർത്ഥത്തിലും നമ്മുടെ അഭമാനിക്കുന്ന പ്രവർത്തി നമ്മിൽ നിന്നുണ്ടാകരുത് അവൾ അഭമാനിതയായി ഭൂമിയിൽ പതിക്കേണ്ടവളല്ല അവൾ അഭിമാനത്തിന്റെ കൊടുമുടിയിൽ വാഴേണ്ടവളാണ് 🙏

  • @soumyap5159
    @soumyap5159 ปีที่แล้ว +4

    എല്ലാ short ഫിലിം ഒന്നിനൊന്ന് മെച്ചം ❤

  • @elizabethalex5708
    @elizabethalex5708 ปีที่แล้ว

    Oru രീതിയിലും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയിൽ ഇന്നും എത്രെയോ സ്ത്രീകൾ ഇതുപോലെ അനുഭവിക്കുന്നുണ്ട്

  • @sanskritclub4196
    @sanskritclub4196 ปีที่แล้ว +4

    ഈ അവസ്ഥ ഞാനും അനുഭവിക്കുന്നു .ഞാൻ ഒരധ്യാപകയാണ് പ്രതികരിക്കുമ്പോൾ നമ്മുടെ കൂടെ ജോലിയ്യുന്നവരുടെ കൂടെ താമസിച്ചോ എന്ന് പറയും എനിക്ക് രണ്ടാൺകുട്ടികളാണ് അവർ അച്ഛനെതിരെ പ്രതിക്കാൻ തുടങ്ങിയപ്പോൾ ഇപ്പോൾ ഒന്നും മിണ്ടില്ല യാന്ത്രികമായി ജീവിക്കുന്നു

  • @gopikag2914
    @gopikag2914 ปีที่แล้ว +2

    Sreyachechi new face ale....adipowli acting aneto...❤❤❤

  • @MSS-80
    @MSS-80 ปีที่แล้ว +5

    ഒരു പാട് എന്തൊക്കെയോ എഴുത്തണമെന്നുണ്ട്.. പക്ഷെ.. കണ്ണ് നിറഞ്ഞു കാഴ്ച മറയുന്നത് കൊണ്ട് എഴുതാൻ പറ്റുന്നില്ല.. വാക്കുകൾ കിട്ടുന്നില്ല... അത്രക്കും സാമ്യത ഉണ്ട് എന്റെ life ആയിട്ട് 😢... Appreciation എന്നൊരു വാക്ക് തന്നെ 21 വർഷമായി മറന്നു പോയി... സ്വയം വില ഇല്ലാത്ത ആളാണെന്ന് ഓരോ നിമിഷവും കരുതികൊണ്ടേ ഇരിക്കുന്നു.. Waste ജന്മം ആണെന്ന് ഉള്ള തോന്നൽ.. ഒരു കഴിവും എനിക്ക് തന്നില്ലാലോ എന്ന് ദൈവത്തിനോട് ഇടക്ക് പരാതി പറയും.. ഇപ്പൊ അതും ഇല്ല.. മരണം വരെ ജീവിക്കണം.. അത്രേ ഉള്ളു.. ഉണ്ടായിരുന്ന കഴിവുകൾ പോലും മറന്നു പോയി

  • @user51897
    @user51897 11 หลายเดือนก่อน

    Same problem with my husband. എന്റെ വീട്ടുകാരെ കുറ്റം പറയുക, എനിക്ക് ഒരു കഴിവും ഇല്ല എന്ന് മുദ്ര കുത്തുക,ഞാൻ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണം കുറ്റം പറഞ്ഞു കഴിക്കുക. ഒരു കാര്യം ഇല്ലേലും ഒച്ചയിൽ വഴക്ക് പറയുക. ഇതൊക്കെയാണ് ചേട്ടന്റെ hobby. 24 hr കുറ്റം.മടുത്തു.

  • @Adhizz-b9m
    @Adhizz-b9m ปีที่แล้ว +24

    Mutual respect is essential in all relationship😌✨
    Nyc work.... Skj talks🤍!

  • @Radhika-xw8nf
    @Radhika-xw8nf ปีที่แล้ว +1

    എനിക്ക് കംപ്ലീറ്റ് അവഗണന ആയിരുന്നു കിട്ടിയത്.എൻ്റെ main aims തുടക്കത്തിലേ അയാള് ദൂരെ എറിഞ്ഞു കളഞ്ഞു.😢.but ഇപ്പൊ separate ആയി ❤

  • @lakshmisajun4283
    @lakshmisajun4283 ปีที่แล้ว +3

    എല്ലാം കേട്ട് മിണ്ടാതിരുന്നിട്ട് അല്ലെ 🙄 ഇങ്ങോട് പറഞ്ഞ തിരിച്ചും പറയണം

  • @Lavenders2011
    @Lavenders2011 9 หลายเดือนก่อน +1

    Ith pole oru character aayitt kuttiyod behave cheyyunna oru father role cheyyamo pls pls pls ❤❤❤

  • @gnanasundari9226
    @gnanasundari9226 ปีที่แล้ว +42

    Every topic you chose is something related to someone's life... Keep up your good work!!!❤ Thank you

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you so much for taking the time to watch our SKJTalks video! Your support and engagement are truly appreciated. We're glad you enjoyed it! Keep an eye out for more valuable and entertaining videos coming soon. We couldn't do it without awesome viewers like you! 🙏😊

  • @arunmdaz8476
    @arunmdaz8476 ปีที่แล้ว +2

    Skj Talks പ്രേക്ഷകരായ അവിവാഹിതർ ഉണ്ടോ

  • @behappy-tm9yy
    @behappy-tm9yy ปีที่แล้ว +5

    എന്നെ പിന്നെ ഒന്നും പറയാറില്ല.എന്നെ നോക്കാറു കൂടിയില്ല മിണ്ടാറുമില്ല .എനിക്ക് വയ്യാങ്ങിൽ ചോദിക്കുകയും ഇല്ല.epo എനിക് ശീലമായി.

  • @sunitamodukuru331
    @sunitamodukuru331 ปีที่แล้ว +2

    Very true please give some respect to women and treat like humans 😢

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot ❤
      ഓരോ ഭർത്താക്കന്മാരും ഭാര്യമാരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ Appreciate ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @gibinamols5868
    @gibinamols5868 ปีที่แล้ว +24

    Resembles the tamil movie "irugapatru". Great concept 🎉❤

  • @kinderjoy2335
    @kinderjoy2335 ปีที่แล้ว +3

    Idh kandappo enk irugapatru movie aann oorma vernnadh😇 Anyway nice work❤

  • @Ballu_VloGzz_1972
    @Ballu_VloGzz_1972 ปีที่แล้ว +6

    Super epidode👌🏻👌🏻👌🏻👌🏻
    കരഞ്ഞു പോയി 😢😢😢😢😢😢

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤
      ഓരോ ഭർത്താക്കന്മാരും ഭാര്യമാരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ Appreciate ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jayalekshmi8162
    @jayalekshmi8162 ปีที่แล้ว +4

    Oroo episodes kazhiyum thorum next Friday aavan waiting aaa r☺️♥️

  • @mariaannaabraham-BDS
    @mariaannaabraham-BDS ปีที่แล้ว +13

    Waiting aayirunnu ee episode❤😃
    Super episode👍👏

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

    • @mariaannaabraham-BDS
      @mariaannaabraham-BDS ปีที่แล้ว

      @@skjtalks 😃😊

  • @JD-fo5te
    @JD-fo5te ปีที่แล้ว +2

    എൻ്റെ കണ്ണ് തുറപ്പിച്ച episode 😢

  • @rahmatbeevi3233
    @rahmatbeevi3233 ปีที่แล้ว +3

    Thank you so much for this content...❤
    I know many ladies who face this problem and it has drastically changed their excellence to a stage that they don't even realize how strong they are...😢

  • @deepamariet6751
    @deepamariet6751 ปีที่แล้ว +2

    Partners should be supportive each other always.