Newly Married Couple | Malayalam Short Film | Kutti Stories | English Subtitles
ฝัง
- เผยแพร่เมื่อ 3 ก.พ. 2025
- Newly Married Couple | Malayalam Short Film | Kutti Stories | English Subtitles
For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/Subs...
➺ Like On Facebook : avenir.to/Like...
➺ Follow On Instagram : avenir.to/Foll...
➺ Follow On Twitter : avenir.to/Foll...
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022206
wa.me/917736022206
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 06
All submittal vekkumoo ex:hindi, korean
Fee undo
Fees undo
A
SHERIYAAH ATHU
Kutty stories കാണുന്ന singles ന്റെ ഒരു അവസ്ഥയേ.......😕😍🥰❤❣
Sathyaam
Ivaru singlesinu vendi enthenkilum irakkiyirunnel kollayirunnu
Really bad😐😐
Sathyam🙃
💯
Tv ചാനലിലെ അവിഞ്ഞ കോമഡിയെ ക്കാൾ എത്രെയോ സുന്ദരം.. Team 😍😍😍👌🏻👌🏻👌🏻
🙌🏻
എഴുതിയ കഥ മനോഹരമായി അവതരിപ്പിച്ചതിനു ഒരുപാട് നന്ദി. Thank you 'Kutti Stories'.
Jithin .. Good script
Nice work brother
Nice story
അടിപൊളി ജിതിൻ 👌👌👌
Sathyam 🙂😂
*സ്ഥിരം പ്രേഷകർ ഉണ്ടോ KUTTI STORIES യുടെ...!!! 😍👌🔥❤️*
Ys
Yah
Yes
Ys
Yes 😍
Sad മൂടിൽ നിന്ന് ഒറ്റയടിക്ക് ഹാപ്പി മൂടിലോട്ട് മാറ്റി തന്നതിന് നന്ദി. Thx...
വേലക്കാരി ഇല്ലാത്ത സമയത്ത് അടുക്കളയിൽ കോപ്രായം കാണിക്കല്ലെന്ന്
🔥🔥🔥😂😂😂😂😂😂
😂
കുട്ടി സ്റ്റോറിന്റെ ഒരു കഥ കണ്ട ഞാൻ, എല്ലാ സ്റ്റോറിയും കണ്ട് തീർത്തു ഞാൻ... സൂപ്പർ love storry... ❤❤❤
Irfan was best actor
Where is he?
Ee chechide marriage kazhinj ee short film kaanunnavar like adikk💟💟💟
15:55 to till the end, ബ്ലാക്ക് ഷർട്ട് ഇട്ട ചേട്ടൻ്റെ expression repeat അടിച്ചു കണ്ട് ചിരിച്ചു മടുത്ത്..ചേട്ടൻ സൂപ്പർ ആണ് 💟
ചേച്ചിയുടേയും ചേട്ടന്റെയും combo പൊളിയാട്ടോ.... ❤🔥❤🔥
Sathyam🤗🤗 💖💖
Machante video kandit kore aayi. Ivar varumbol kutty stories adipoliyaavunnath
Khalfan ikka. Onnu vaayo. Ikkade oru Short film kaanan wait aanu
Addicted to Kutty stories ❤❤
Yes, I am addicted ❤
kutti stories.....polichu.. സത്യം പറഞ്ഞാൽ ശരിക്കും ചിരിച്ചു... എല്ലാവരും നന്നായി ചെയ്തു.. അഭിനന്ദനങ്ങൾ❤️❤️❤️❤️
23വയസ്സ് ആയിട്ടും സിംഗിൾ ആയി ജീവിക്കുന്ന എന്നെ പോലെ ഒരുപാട് പേർ ഇതൊക്കെ കാണുന്നുണ്ട്... ഡയറക്ടർ സാറെ ഇല്ലാ സ്റ്റോറിയിലും പ്രണയം ഒക്കെ ലേശം കുറക്കാം 😁😁🥰❤
👍😌
22age single 😂
@@saneeshsanthosh2847 26 single reporting sir
30 unde 😛
23 കുന്തം. ഇവിടെ 28 ആയിട്ട് ആൽമരം പോലെ നിക്കുവാ. അപ്പോഴാ 23
വരുമ്പോൾ ഒന്നൊന്നര പൊളി ഐറ്റം കൊണ്ട് ആണ് വരുക❣️❣️👌👌🤩🤩
കുട്ടി അവന്റെ തന്നെ അല്ലെ എന്നുള്ള ചോദ്യം അസ്ഥാനത് അല്ലേ എന്നൊരു സംശയം
ആദ്യമായി കാണുകയാ but ഒരുപാട് ഇഷ്ട്ടം ആയി ടീം kutti stories💞
എല്ലാ singles num Oru kaalam Varum😌😌😌🥰🥰🥰🥰
സൂപ്പർ story, lovely couple
ചിരിച്ചു..... നായകൻ... നായിക... നല്ല അഭിനയം... 👍
റിയൽ ലൈഫും ആയി പുലബന്ധം പോലും ഇല്ല എന്നാലും ബോർ ഒന്നുമില്ല കുഴപ്പമില്ല GUD♥️😍
Aa kuttyde samsarum enthna igne konjune atho cute anenu kanikuvano😝😝😝 kutti stories ishtanu negative aaki eduthlum kuzhapamilla 😁😁😁
വല്ലാത്ത ഒരു feeling തന്നെ✨
ആ കുട്ടി ശെരിക്കും കുട്ടിയാണോ അതോ അങ്ങനെ തന്നെയാണോ😂🤣
Cocacola കുടിച്ചു ഫിച്ചായ ചേട്ടനാണ് ഈ കഥയിലെ hero 🤣🤣🤣
യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലെങ്കിലും വെറുതെ കണ്ടിരിക്കാം.....
Couple undo ivide🤩😻
He is a gem😍👌❤
ചേട്ടന്മാർ acting പൊളി 🤣🤣🤣👍
Pwoliiiii♥️♥️♥️♥️♥️♥️pazhe vibe kitti
Chechide sound um expression um uff oru rekshayilla....😝💗🥺😘
You know she.. Is. Cutie...😌😩🙌🙈
പോന്നു മച്ചാനെ.. ഒരു രക്ഷയില്ലാത്ത പരിപാടിയാണ്.. പൊളി ന്ന് പറഞ്ഞ അൽപോളി... 🥰🥰qq
Amazing episode 😺
This combo just Rocks
Ee chettan undennu kanumbole ariyam item kidu aayirikum ennu
😀😀
Le Singles : ഞങ്ങളെ നിർത്തി അങ്ങ് അപമാനിക്കുവാന്നെ 😐😐
😓😭
Sathyam bro
Hmm enna parayana Aavtha😔
Anneeee
Single anegilum ethokke kanan nalla rasa😌😌😊
ഇതിൽ നായികയുടെ വോയിസ് അടിപൊളിയാണ് കേൾക്കാൻ നല്ല സുഖമുള്ള വോയിസ് വെറൈറ്റി നല്ല സിനിമയിൽ ഒരു ചാൻസ് കിട്ടട്ടെ..സിനിമയിൽ പോലും ഇത്ര നല്ല വോയിസ് കേട്ടിട്ടില്ല... 👍👍👍👍
Ivarade combo adipoli aahn😁❤
ചിരിച്ച് ഒരു വിധം ആയി . ... കിടിലം ഷോർട്ട് ഫിലിം കുട്ടി stories ടീമിന് അഭിനന്ദനങ്ങൾ
Polichadukki rahul dinesh& team......kidukachi film.......superb story........camera.....direction......acting....... ...adipoli......adipoli 💕💕💕🥰🥰🥰congrats to all💕💕💕
കുട്ടി സ്റ്റോറിസ് അടിപൊളി 💖👌🏻👌🏻 നമ്മളെ ഒരുപാട് ചിരിപ്പിച്ചു 😄😍😍👍🏻
Starting to end vare chirichu😂❤
ഇതൊക്കെ കണ്ട് ഇരിക്കാനേ ഞങ്ങൾ സിംഗിൾസിന് യോഗമൊള്ളൂ 🤕🚶🏻♀️
This couple😍❤️
Thanks
സൂപ്പർ അളിയാ.... 😘😘❤️
Polichu adipoli short film 👌👌 enikku ishtam pettu
Ivarde oru combo.... 😂😍
അടിപൊളി എല്ലാവരും നന്നായി അഭിനയിച്ചു. നന്നായി enjoy ചെയ്തു. ❤❤❤
രണ്ടാളെയും നല്ല ഇഷ്ടം 🥰
യഥാർത്ഥത്തിൽ സ്റ്റോറി അല്ല നിങ്ങളുടെ അഭിനയം ആണ് super
Happy married life Libin and Maria..
Heroin character ithiri over acting pole thonni.
This combo is amazing😍😍
Rand perudem acting adipwoli😌🙌🏻❤️
Ee chettante episode ellm poliya😍
*Pinnallah pwoli* ♥️
*They are Back* 🖤
അകത്തു പാതി രാത്രി പുറത്ത് പാതി പകലും 😂😂 കഥ സൂപ്പർ ആയിട്ടുണ്ടട്ടോ 👍👍
Adipoli, അവസാനത്തെ ആ ഡാൻസ് സൂപ്പർ
അതിമനോഹരമായിട്ട് അവതരിപ്പിച്ചിട്ടുണ്ട് ......
ശരിക്കും ഇഷ്ടപ്പെട്ടു. ഒത്തിരി ചിരിച്ചു. നന്ദി കൂട്ടുകാരെ .👏👏😀😃
നല്ല പുതുമ ഉള്ള ഫ്രഷ് സാധനം....... ചിരിച്ച് ചിരിച്ച്..........😂
Actress abinayam nalla artificiality und. Improve akkan und
Correct
സത്യം
Kutti storiesil eppozhum oru freshness feel kittarundu.. making kondu ishtavatge poya oru kutty storyku shesham ishtavathe poya mattorennam.. ivide making kollam.. but kandu kandu kandu pazhakiya athe kadha thanne .. 🥲😢
Poli ayirunnu but njangal singles' ayavarkk kittaan illelum ingane koree film kanan und athond jeevichu ponu😁✨️🥰💗
previous 2 or 3 episodes..i couldnt connect..with the stories...but this episode was so refreshing..🥰🥰
Dey cru ivadem😝
@@devika02 😎😎
Oro stories varumbozhum adyam nokunnath duration ane.. orupaad time undenn kandal manasine endo sandosham ane.. 🥰💘 addicted to #kuttiStories 😘❤️
Same feel💥
Perfect comboo❤️😍✨️
Aww loved with the slang😹♥️
Why you guys always makes us single so jealous....😌
എന്നാ ക്യൂട്ട് ആടാ ഈ കൊച്ച് ❤
നല്ല രസമാണ് കണ്ടിരിക്കാൻ സൂപ്പർ
ഒരു പാട് ഇഷ്ടപ്പെട്ടു ഞാനും നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി❤️
ഇവരുടെ കോമ്പിനേഷൻ ഹോ... ❤️❤️❤️
I am damn sure that he will enter into the mollywood movies
തലക്ക് വെളിവില്ലാത്ത ഒരു നായിക പക്ഷെ അത് കൊഞ്ചലും ക്യൂട്നെസ്സും ആണേ
😂sathyam.
@@devikaslittleplanet1047ഇത് ഒരു ക്രിയേഷൻ ആണ് എന്ന് ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ
ബോൾഡ് ആയിരിക്കണം ആണിന്റെ ചെകിടത്ത് ഒന്ന് പറയുമ്പോൾ രണ്ടാമത്തതിന് വെറുതെ മാസ് ഇടാൻ അടിക്കണം
ഇതൊക്കെ ആയിരിക്കും താങ്കളുടെ കാഴ്ചപ്പാടിൽ ഗുഡ്
അല്ല ഇത് പറയാൻ കാരണം സീരിയസുകളുടെ സ്ഥിരം രീതി ആയിരുന്നു😂
@@VijeeshP-lu1nu Ennu vech immathiri Cuteness vaari vithari jeevikano. Njn valya serious onnum alla. But aarayalum choriyan vannal kodukendath kodukum. Pinne ella samayavum illelum priyapettavarude aduth Cuteness kanikunnathum oru rasamanu.
@@devikaslittleplanet1047oohh chelor pothuve ulla cuteness anh adh avar undakunath alla adh manasilakam .eeni epoo ee chechi cuteness ettalum adh velyaa boar onulya adipoli. anhh .
Sathyam cuteness vaarimezhukka😅
കുടുംബം കലക്കി 🤣
പ്ലാനിങ് എല്ലാം പൊളിഞ്ഞു 🤣😂
BGM is giving extra ordinary punch 👊
അടിപൊളിയായിട്ടുണ്ട് 👌👌👌
Aah chettan kolaato ❤️
Both rocked !
Oho
Oho
ഈ കുട്ടി എന്ത് ഭംഗിയാ....
ഈ നടന്റെ അഭിനയം നല്ല രസാ. ഇവനെ വച്ചു ചെയ്‌താൽ മതി ഇനി...
Ith enik nalla ishtayitto ente character ulla aalkare okk ippozha onn kaanan kittune 😌🥂
Awesome...loved it🎉❤️
Ivarude combo anik bayakkara ishtanu
Koch avande thanne alle enulla chodyam oru apt ayi thoneela. Baaki elam kollam♥️
സത്യം ജോലിക്ക് പോയിട്ട് vannit അവൾക്കു വേണ്ടി തന്നെ അല്ലെ അവൻ ഓടിപ്പോയത്
6hrs ൽ 112k ❤️🥳
Video എന്തായാലും പൊളിച്ചു. ക്ലൈമാക്സ് നമ്മുടെ 'love action drama' യിലെ ഒരു സീൻ recreate ചെയ്യാൻ നോക്കിയല്ലേ.... 🤩🤩🤣🤣
ആ സിനിമ അധികം ആരും കാണാത്തോണ്ട് കുഴപ്പല്ല
അഭിനയം രണ്ടുപേരും എന്താ കോംബോ😍
എല്ലാരും സൂപ്പർ പെർഫോമൻസ് എന്നിരുന്നാലും നായികയുടെ ക്യൂട്ട്നെസ്സ് വരുത്തൽ കുറച്ചു ഓവർ ആയിപ്പോയി എന്നാണ് എന്റെ ഒരിത്..
Athe😂😂enikkum athepola thonni
Sarikkum over aanu
Over
8 years njan single ayitte nadanne 4thep vare kitty pinne ente lifel orale vannthe eppo ente life full happy ya 🥰🌚
Chechy korch over aa.. Bakki oke set😍❤️
Part-2 വന്നാൽ നന്നാവും ട്ടോ...❤️
Only one kutty story that I don't like. When your wife is pregnant it's the responsibility of husband to take care of her. If you feel it as a burden you are not supposed to be a dad.
Good content 💕🥰iam addicted to kuttustories💞
Polichu, ithoru variety thanne😍😍😍
രണ്ടാളും acting പൊളി 👍
നിങ്ങൾ ബെസ്റ്റ് ജോഡിയ 💕💝💝💝
അതി മനോഹരം 👍
Chechite voice orurekashilaa😂👍❤️❤️👌
loved this short flim 😻