Stand Up For Your Partner | Your Stories EP - 97 | SKJ Talks | Defend your Partner | Short film

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.1K

  • @Shamsitalks
    @Shamsitalks 2 ปีที่แล้ว +3265

    ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ തന്നെ സ്നേഹിക്കണം എന്ന് പറയുന്നുണ്ടേലും അവർ നമ്മളെ സ്വന്തം മകളായി കണ്ടാലേ അതിന് കയ്യൊള്ളൂ ന്നെ. അല്ലെങ്കി എത്ര സ്നേഹിച്ചാലും അവർക്ക് അത് മനസിലാവൂല

    • @sajisaju981
      @sajisaju981 2 ปีที่แล้ว +181

      സത്യമായിട്ടും 😰😰😰എന്നെ ഇതുവരെ ഇക്കാടെ ഉമ്മ സ്വന്തം മകളായി കണ്ടിട്ടിട്ടില്ല 😰😰😰ഇനി കാണാനും പോകുന്നില്ല 😰😰

    • @mubipm760
      @mubipm760 2 ปีที่แล้ว +31

      Saralla
      Kure per anganeyaa

    • @fidhafathima5030
      @fidhafathima5030 2 ปีที่แล้ว +22

      സത്യം 😊

    • @maqsoodm.m7323
      @maqsoodm.m7323 2 ปีที่แล้ว +13

      Sheriya..

    • @manujamanikuttan3586
      @manujamanikuttan3586 2 ปีที่แล้ว +10

      True

  • @muhsi4962
    @muhsi4962 2 ปีที่แล้ว +278

    അമ്മക് ഉള്ള respect, എപ്പോളും കൊടുക്കണം,, എന്ന് കരുതി മകന്റെ ഭാര്യയെ ഭരിക്കാൻ വരുന്നത് ,, ഒരു വൃത്തികെട്ട പരിപാടിയാ,,, അതും കുത്തിനോവിച്ചുകൊണ്ട് 👍🏼👍🏼👍🏼

    • @radhaamma6413
      @radhaamma6413 2 ปีที่แล้ว +12

      Ithil 90 persentegu ammaviyammayum bharikkunnavaranu.

    • @SuryaSumesh-ss1df
      @SuryaSumesh-ss1df ปีที่แล้ว +4

      @@radhaamma6413 yes..ente ammayi ammayum athe .bharikkan njan sammathikulla..athond enne kanan mela aalkk

  • @sruthiajay1537
    @sruthiajay1537 2 ปีที่แล้ว +797

    ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയ പ്രശ്നത്തിൽ ഒരിക്കലും മാതാപിതാക്കളെ കൈകടത്താതിരിക്കുക..... കാരണം, അവർ തമ്മിലുള്ള പ്രശ്നം തീർന്നാലും മറ്റുള്ളവരുടെ കണ്ണിൽ ഭാര്യയും ഭർത്താവും എന്നും വഴക്കാളികൾ ആയിരിക്കും...പങ്കാളിയെ ആരോടും വിട്ടുകൊടുക്കരുത്.... 😊

    • @Vazhipokkan4848
      @Vazhipokkan4848 2 ปีที่แล้ว +5

      Enthinu enthano namukku pangaliyude vasathu ninnu kittunnathu athu snehamayalum enthu negative ayalum nammal veeettukarkkoru soochana kodukkanam.

    • @sruthiajay1537
      @sruthiajay1537 2 ปีที่แล้ว +7

      @@Vazhipokkan4848 അതും വേണം... But ഒരിക്കലും വിട്ടുകൊടുക്കരുത്.. അങ്ങനെ വിട്ടുകൊടുക്കാതെ ജീവിച്ചാൽ അവരുടെ ഭാഗത്തു നിന്നും നല്ല oru സ്നേഹം കിട്ടും.... അത് അങ്ങോട്ടും ഇങ്ങോട്ടും വേണം... ഒരാൾക്ക് മാത്രം പോരാ... ഇതൊക്കെ കണ്ടല്ലേ നമ്മുടെ മക്കളും പഠിക്കേണ്ടത്.... അച്ഛനും അമ്മയും പരസ്പരം വിട്ടുകൊടുക്കാതെ സ്നേഹിക്കുന്നത്.... ഞാൻ ഒക്കെ അങ്ങനെയാ.... ❤

    • @fathimajasir5000
      @fathimajasir5000 2 ปีที่แล้ว +2

      Ee topic vech oru video cheyooo plzzz

    • @jashashan7267
      @jashashan7267 2 ปีที่แล้ว +6

      Correct. Pinne avarku oru vilayumundaakilla.Especially wife nu

    • @sruthiajay1537
      @sruthiajay1537 2 ปีที่แล้ว +3

      @@jashashan7267 👍👍

  • @rachurachu2994
    @rachurachu2994 2 ปีที่แล้ว +207

    അമ്മ,അച്ഛൻ അല്ലെങ്കിൽ സഹോദരി എന്ത് പറഞ്ഞാലും ,ചെയ്താലും മിണ്ടാതെ ഇരിക്കുന്നത് വലിയ ഒരു quality ആയി കണക്കാക്കുന്ന എല്ലാ കോന്തന്മാർക്കും സമർപ്പിക്കുന്നു...

    • @twinklejolly3851
      @twinklejolly3851 ปีที่แล้ว +3

      Athannu sathyam

    • @farsanamuneer379
      @farsanamuneer379 ปีที่แล้ว +2

      sathyam😢😢😢

    • @ShahanaNiyas-vh3xx
      @ShahanaNiyas-vh3xx ปีที่แล้ว

      Athennee😂

    • @joslin28
      @joslin28 ปีที่แล้ว +2

      True...chila mandanmar und...avar avarude ammedem veetikarudem side nikkum....wife ine support cheyyandiyathinu pakaram.

    • @arjithmubin7074
      @arjithmubin7074 ปีที่แล้ว

      സത്യം

  • @fathimathshahlashalu8841
    @fathimathshahlashalu8841 2 ปีที่แล้ว +429

    ഭർത്താക്കന്മാർ വാ തുറക്കേണ്ട സമയത്ത് വാ തുറക്കുവാണേൽ ഒരുപാട് കുടുംബ പ്രശ്നങ്ങൾ ഒഴിവായേനെ😊

  • @praveenkarthikeyan5179
    @praveenkarthikeyan5179 2 ปีที่แล้ว +199

    Sujith Bro പറഞ്ഞത് 100% ശരിയാണ്‌👍👍. നമ്മൾ കല്യാണം കഴിച്ചു കൊണ്ട് വന്ന ഭാര്യയെ നമ്മുടെ മാതാപിതാക്കൾ ഒരു ആവശ്യവും ഇല്ലാതെ കുറ്റപ്പെടുത്തുമ്പോഴും വാക്കുകൾ കൊണ്ട് കുത്തിനോവിക്കുംപ്പോഴും നമ്മൾ അതുകണ്ടു പ്രതികരിക്കാതെയോ ഭാര്യയെ Support ചെയ്തു സംസാരിക്കാതിരിക്കുകയോ ചെയ്യുന്നത് വളരെ മോശമായിട്ടുള്ള സ്വഭാവമാണ് ചേട്ടായി. അങ്ങനെ നമ്മൾ പ്രതികരിക്കാതിരുന്നാൽ ഭാര്യക്ക് എങ്ങനെ ഭർത്താവിനോട് സ്നേഹമുണ്ടാവും പിന്നെ എങ്ങനെ ഭർത്താവിനെ അനുസരിക്കും എങ്ങനെ വില കല്പിക്കും. അവർക്ക് നമ്മളോട് ദേഷ്യവും വെറുപ്പും പിന്നെ അവസാനം വിവാഹമോചനം വരെ കൊണ്ട് എത്തിക്കും ഭാര്യമാർ. അങ്ങനെയൊരു അവസരം നമ്മൾ ഒരിക്കലും ഉണ്ടാക്കരുത്; ഉണ്ടാക്കിയാൽ അവിടെ തകർന്നുപോവുന്നത് നമ്മുടെ ദാമ്പത്യ ജീവിതമാണ് Bro. So അതിനുള്ള അവസരം ഉണ്ടാവാതിരിക്കണമെങ്കിൽ നമ്മുടെ മാതാപിതാക്കൾ നമ്മുടെ ഭാര്യമാരെ കുറ്റപ്പെടുത്തുമ്പോൾ ശക്തമായി പ്രതികരിക്കണം ഭാര്യയുടെ നന്മകൾ കുറവുകൾ Parents നോട്‌ പറഞ്ഞു മനസിലാക്കണം അതു അവർ എത്ര Strict ആയിട്ടുള്ള Parents ആയാലും അവർക്കുള്ളിൽ നമ്മൾ തിരിച്ചറിവ് ഉണ്ടാക്കണം. എന്നിട്ടും Parents നു തിരിച്ചറിവ് ഉണ്ടായില്ലെങ്കിൽ പിന്നെ ഒന്നും നോക്കരുത് ചേട്ടായി ഭാര്യയും കൂട്ടി വീട് മാറി താമസിക്കാം. ഇത്രയാണ് Bro എനിക്ക് പറയാനുള്ളത്. നന്ദി നമസ്കാരം🙏🙏🙏.

    • @shibikp9008
      @shibikp9008 2 ปีที่แล้ว +14

      ഇതൊക്കെ ആരോട് പറയാൻ . എന്റെ husbandum ഇങ്ങനാണ്. ഞങ്ങൾക്ക് മക്കൾ ഇല്ല അതിന്റെ പേരിൽ അമ്മായിഅച്ഛൻ എന്നേ കുറ്റപെടുത്തും. ഭർത്താവ് ഒന്നും പറയില്ല. ഇപ്പൊ സ്വയം പ്രതികരിച്ചു . ഇപ്പൊ അമ്മായി അപ്പൻ ഒതുങ്ങി

    • @anjukunju
      @anjukunju 2 ปีที่แล้ว +15

      Thanks alot. Vdo കാണാൻ ഉള്ള സഹന ശക്തി ഇല്ലാത്ത ഭർത്താക്കന്മാർക്ക് നിങ്ങടെ കമന്റ്‌ എങ്കിലും screenshot എടുത്ത് അയച്ചു ബോധ്യം വരട്ടെ

    • @priyadarshana8109
      @priyadarshana8109 2 ปีที่แล้ว +1

      Correct

    • @sreelekshmijyothi4641
      @sreelekshmijyothi4641 2 ปีที่แล้ว +1

      ☺️

    • @shahlanishad2339
      @shahlanishad2339 2 ปีที่แล้ว +5

      Aru kelkan.nte husbantinte achan enne thallan ongiyittupolum prathikarikkatha barthavan ente.avark achanum ammayim mathram math.njngal bangalorelan thamasam avidem parents und.njangal pureth pokumbozhekke avarem kondpokum njangal thanich evidekum pokalilla .angane nokiyittum avark kuttamanu.nte ammayiamma parayan ninne njan ninakk kutti ayillenn vijarich sahich nilkanenn.allwl parenjvittu mone kond vere kettikkummnalle athinte artham.

  • @studywithamom
    @studywithamom 2 ปีที่แล้ว +293

    ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ട് ഉള്ളത് കൊണ്ടാവും കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ 😪ഒരു ഭർത്താവും ഭാര്യയെ അവരുടെ മാതാപിതാക്കൾക്ക് കുത്തു വാക്ക് പറയാൻ എറിഞ്ഞു കൊടുത്തിട്ട് മാറി മിണ്ടാതിരിക്കരുത്.. അങ്ങനെ ഇരുന്നതിന്റെ ഫലം ഇന്നും ഞങ്ങളുടെ ജീവിതത്തിൽ അനുഭവിക്കുന്നുണ്ട്.... തന്നെ ഏത് ആപത്തിലും ആർക്കും എറിഞ്ഞു കൊടുക്കാതെ തന്റെ ഭർത്താവ് സംരക്ഷിക്കും എന്ന ഒരു ഭാര്യയുടെ വിശ്വാസത്തിനു മേലുള്ള വിള്ളലാണ് ഇങ്ങനെയുള്ള സംഭവങ്ങൾ...

    • @Denzia7
      @Denzia7 2 ปีที่แล้ว +31

      സത്യം ... ഭർത്താവ് സൈലന്റ് ആയിരിക്കുന്നയിടത്ത് ഭർത്താവിന്റെ വീട്ടുകാരോട് ഒറ്റയ്ക്കുന്ന ഫയറ്റ് ചേയ്യേണ്ടി വരുന്ന ഏതൊരു പെണ്ണിനും ഭർത്താവിൽ നിന്നും യാതൊരു സുരക്ഷിതത്വബോധവും ലഭിക്കുന്നില്ല എന്നത് സത്യമാണ്. അനുഭവമാണ് !

    • @reshmipadmakumar7261
      @reshmipadmakumar7261 2 ปีที่แล้ว +3

      എനിക്കും

    • @tipsforstyle3526
      @tipsforstyle3526 2 ปีที่แล้ว +2

      സത്യം

    • @__THE__STUDIO__
      @__THE__STUDIO__ 2 ปีที่แล้ว +2

      Enikum

    • @aarvind3901
      @aarvind3901 2 ปีที่แล้ว +3

      Ente jeevitham😢 my husband won’t open his mouth at all in early days. After 25 years he started open up against his mother . Now this mil started calling him henpecked , OMG I just tolerated and tolerated,now I retort back . Never we had a peaceful vacation , while we visit for max one week.

  • @deepaajai1539
    @deepaajai1539 2 ปีที่แล้ว +128

    സപ്പോർട്ട് തരാൻ ഒരു പാർട്ണർ കൂടെ ഉണ്ടെങ്കിൽ എല്ലാ പെൺകുട്ടികളും സന്തോഷമായി കഴിഞ്ഞേനെ... 🌹🌹🌹 good topic 🌷🌷🌷acting 👌👌👌

  • @rinufahad4860
    @rinufahad4860 2 ปีที่แล้ว +343

    ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു... എന്റെ സെയിം അവസ്ഥ.... ഇത് പോലെയാണ് എന്റെ അമ്മായിഅമ്മയും.... സ്വന്തം മോളെപ്പോലെ കണ്ടില്ലെങ്കിലും ഒന്ന് പരിഗണിച്ചാൽ മാത്രം മതീ..... Thankyou skj... Its a really positive message 👍👍

    • @sajisaju981
      @sajisaju981 2 ปีที่แล้ว +2

      എന്റെയും 😰😰😰

    • @mahroofp2084
      @mahroofp2084 2 ปีที่แล้ว +2

      Endeyum

    • @latheefnbr6698
      @latheefnbr6698 2 ปีที่แล้ว +4

      എന്റെ അനിയത്തിക്ക് ഇതേ അവസ്ഥയാണ്.

    • @kadheejabhushara9909
      @kadheejabhushara9909 2 ปีที่แล้ว +3

      Enikum ee avasthaya

    • @SabirAli-ck6cj
      @SabirAli-ck6cj 2 ปีที่แล้ว +1

      Same enikkum

  • @snehachandran1988
    @snehachandran1988 2 ปีที่แล้ว +199

    Truth prevails. If husbands don't have the guts to speak or support they should not marry or spoil a girls life. In this modern era still there are men who are like this. Hatsoff to you all natural performance

    • @fareedaafreen9033
      @fareedaafreen9033 2 ปีที่แล้ว +3

      True👏

    • @skjtalks
      @skjtalks  2 ปีที่แล้ว +2

      Thanks a lot Sneha❤️
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @deepthyhemanth
      @deepthyhemanth 2 ปีที่แล้ว +6

      How to bring in courage in those kind of boys who are afraid of their mothers ! what to do if a woman is married to a boy who is afraid and never raise voice against mother's tantrums !

    • @rainbowqueen-z4y
      @rainbowqueen-z4y 2 ปีที่แล้ว

      @@skjtalks 🙂

    • @umadevijeediguntla4680
      @umadevijeediguntla4680 2 ปีที่แล้ว +4

      @@skjtalks ofcourse there are many who doesn't raise voice and hit the wife back for the sake of their parents and sister.. girl feel that husband is everything and they put husband in first priority than her parents or sis/bro after marriage but still boys put wife after his parents and his bro/sis only.. so sad..

  • @s___j495
    @s___j495 2 ปีที่แล้ว +186

    ഇതുപോലെ വർത്തമാന കാലത്തിൽ നടക്കുന്ന കാര്യങ്ങൾ എടുത്ത് കൈകാര്യം ചെയുന്ന SKJ ടീമിന് അഭിനന്ദനങ്ങൾ ❤ആശംസകൾ ❤🤍😊

  • @anamikamalayalam6145
    @anamikamalayalam6145 2 ปีที่แล้ว +144

    ഭർത്താവ് സംസാരിക്കാൻ തയ്യാറായില്ലെങ്കിൽ നമ്മൾ സംസാരിക്കണം. അല്ലെങ്കിൽ സഹിച്ചു സഹിച്ചു നമ്മടെ life പോവും

    • @geethusiju6324
      @geethusiju6324 2 ปีที่แล้ว +1

      Correct

    • @ZanhaNazal
      @ZanhaNazal 2 ปีที่แล้ว +11

      നമ്മൾ എന്തെങ്കിലും പറഞ്ഞാൽ പിന്നെ നമുക്കെതിരെയായി ഭർത്താവ്.... അവർക്ക് വോയിസ് ഇല്ലാത്ത സ്ഥലത്ത് നമ്മളും അതുപോലിരിക്കണം എന്നാണ് എന്നോട് പറയാറ്...... അവരുടെ കുടുംബത്തിലുള്ളവരെ എന്തുചെയ്താലും ഒരു പ്രശ്നവുമില്ല... അതെങ്ങാനും നമ്മുടെ വീട്ടിലാണ് സംഭവിക്കുന്നത് എങ്കിൽ കഴിഞ്ഞു കഥ 🙄

    • @reshmipadmakumar7261
      @reshmipadmakumar7261 2 ปีที่แล้ว

      Correct

    • @deepu3386
      @deepu3386 2 ปีที่แล้ว

      Athu thanne 👍

    • @avanthikasree8696
      @avanthikasree8696 7 หลายเดือนก่อน

      അതെങ്ങനെ ആ കെട്ടിയോൻ വായിൽ പഴം പുഴുങ്ങിയത് ആയി നില്കുമ്പോ നമ്മൾ മിണ്ടുമ്പോ പറയും നമ്മൾ കാര്യക്കാരി അവൻ ഒരു പാവം അവൾ അവനെ അടിച്ചു മൂലക്കിട്ടേക്കുവാ ന്നു 😄

  • @Marjanabasheer
    @Marjanabasheer 2 ปีที่แล้ว +65

    ചില ആള്കാർക്ക് ജോലിക്കു പോയാലും കുഴപ്പം ചിലവർക്കു ജോലിക്കു പോയില്ലെങ്കിലും കുഴപ്പം...... നമ്മള് തളർന്നു പോകുവോ എന്നോർത്തല്ല നമുക്കു ചുറ്റും ഉള്ളവർക്കു ഭയം മറിച് നമ്മൾ രക്ഷപെട്ടു പോവുമോ എന്നോർത്തിട്ടാ.... Any way great msg👍🏻👍🏻👍🏻

    • @vidhuvenu4617
      @vidhuvenu4617 2 ปีที่แล้ว +2

      Ella ammayiamma marum igne aahno enk ulathu igne aahnu athukondu chodhcheya

  • @sahlaalmas
    @sahlaalmas 2 ปีที่แล้ว +46

    ചില സമയങ്ങളിൽ പ്രായമുള്ളവർ എന്ന ചിന്ത മാറ്റി ന്യായം ആരുടെ ഭാഗത്തെന്ന് മനസ്സിലാക്കാൻ ഭർത്താക്കന്മാർക്ക് സാധിച്ചാൽ അവരെ വേദനിപ്പിക്കാതെ ന്യായം സംസാരിച്ചാൽ അന്ന് മുതൽ ഓരോ വീടും സ്വർഗം ആകും,
    ഇതിനെ പലരും പല തരത്തിൽ പറയുകയാണ് ഇന്നത്തെ സമൂഹത്തിൽ നടക്കുന്നത് , ഒരു ശാപ വാക്കുകൾ പോലെ, ന്യായം ആരുടെ ഭാഗത്തെന്നറിയാതെ, അറിയാൻ ശ്രമിക്കാതെ ഭാര്യയുടെ തലയിൽ കെട്ടിവെക്കുക, ഭാര്യ എല്ലാം സഹിക്കേണ്ടവൾ ആണല്ലോ, സാലറി വേണ്ടാത്ത വീട്ടു ജോലിക്കാരി, ആ കുടുംബത്തിലെ ആര് എന്തു പറഞ്ഞാലും സഹിക്കേണ്ടവൾ, ഇനി ഏതെങ്കിലും ഭാര്യമാർ പ്രതികരിച്ചാലോ, അവൾ തന്റെടി, നിനക്കും വയസ്സാകും, നീ നിന്റെ മക്കളെ കൊണ്ടു അനുഭവിക്കും...... ദേ കിടക്കുന്നു നിര
    ഏതൊരു സ്ഥലത്താണോ ഭാര്യയുടെ സെൽഫ് റെസ്‌പെക്ട് നെ ഭംഗം വരാതെ പെരുമാറുന്നത് ആ വീട്ടിൽ യാതൊരു മടിയും കൂടാതെ ആ ഭാര്യ എല്ലാ പണികളും എടുക്കും, പ്രായമായവരെ നന്നായി പരിപാലി ക്കും, അവൾ അവിടെ നല്ല ഹാപ്പി ആയിരിക്കും..... അവളിലൂടെ മറ്റുള്ളവരും ഹാപ്പി ആകും......
    ഇതിനെല്ലാം ആണൊരുത്തൻ കണ്ണൊന്നു തുറന്ന് നോക്കണം, എവിടെയാണ് പ്രോബ്ലം എന്ന്,

    • @radhaamma6413
      @radhaamma6413 2 ปีที่แล้ว +2

      Avar karuthunnathu avarude ammayanu seri ennu aanu, Bharya onnum mindathe ellam sahichu jeevichal kuzhappamilla,prethikarichal theernnu........kudumbathinde Samadhan illathakkiyaval 🤣🤣😭😭

    • @gopikamurali3756
      @gopikamurali3756 8 หลายเดือนก่อน

      Elathinum karanam wife husbandnte veetil poyi nilkuna th anu enu thonunu,avide apol oru oudaryam pole akum,sathyathil mrg kazhinjal vere maari thamasichal pakuthi problems solve akum, husband responsibility etadukan ready anengile ithu nadaku

  • @remya8296
    @remya8296 2 ปีที่แล้ว +33

    സീരിയൽ കാണുന്ന പോലെ ഇരിക്കുന്നു. നമ്മളെ ആരെങ്കിലു മോശമായി treat ചയ്‌താൽ നമ്മൾ തന്നെ പ്രതികരിക്കണം. അല്ലാതെ bhartavo, കൂട്ടുകാരോ, സഹോദരങ്ങളോ നമ്മൾക്കു വേണ്ടി സംസാരിക്കുമെന്നു കരുതി മിണ്ടാതിരിക്കണ്ടേ കാര്യം illa. അവർ സപ്പോർട്ട് ചയ്‌താൽ നല്ലത്. പക്ഷെ സപ്പോർട്ട് ഇല്ലങ്കിൽ കരഞ്ഞോണ്ട് സഹിക്കേണ്ട കാര്യം ഒന്നുമില്ല

    • @radhaamma6413
      @radhaamma6413 2 ปีที่แล้ว +2

      Pakshe annumuthal avalku samadhanavum santhoshavum illathe jeevikkan patty,🤣

  • @drisya3581
    @drisya3581 2 ปีที่แล้ว +118

    മാതാപിതാക്കൾ തമ്മിലുള്ള നിരന്തരമായ വഴക്കും പ്രശ്നങ്ങളും കാരണം സ്വസ്ഥതയും സന്തോഷവും നഷ്ടപെട്ട എത്രയോ മക്കൾ ഉണ്ട്. ഇതിനെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യൂ skj talks..

  • @ullasumarali9877
    @ullasumarali9877 2 ปีที่แล้ว +46

    പരസ്പരം മനസ്സിലാക്കുന്ന ദാമ്പത്യം അതൊരു ഭാഗ്യം തന്നെയാണ്. Good മെസ്സേജ്. 👍👍.thank u skj

  • @Subadrakunjamma
    @Subadrakunjamma 2 ปีที่แล้ว +33

    *ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണണം എന്ന് പറഞ്ഞാലും അവർ നമ്മളെ സ്വന്തം മകൾ ആയിട്ട് കാണണം എന്നാലേ കാര്യം ഉള്ളു അല്ലെങ്കിൽ അവരെ എത്ര സ്നേഹിച്ചാലും മതിയാവില്ല🙂❤️*

  • @bilvykbaby7664
    @bilvykbaby7664 2 ปีที่แล้ว +6

    യഥാർത്ഥ ജീവിതത്തിൽ എല്ലാം സുഗമമായി അവസാനിക്കില്ല.... അമ്മയുടെ അഭിപ്രായത്തിന് തിരികെ പറയാത്ത, പങ്കാളിയെ സപ്പോർട്ട് ചെയ്യാത്ത പങ്കാളി എന്തു ദുരിത വന്നാലും അങ്ങനെ തന്നെയാണ്........
    അതുകൊണ്ടു തന്നെ ശുഭപര്യാവസാനം കഥയിൽ മാത്രമാണ്... ജീവിതത്തിൽ ജാഗ്രതയോടെ!!!!

  • @tissenjoseph2712
    @tissenjoseph2712 2 ปีที่แล้ว +17

    നല്ല സന്ദേശം. നമ്മൾ എന്തൊക്കെ ചെയ്തെന്നു പറഞ്ഞാലും അത് അംഗീകരിക്കാൻ മടിക്കുന്നവരുണ്ട് അവരെപ്പോഴും കുറ്റം പറഞ്ഞു കൊണ്ടിരിക്കും.

  • @silu4479
    @silu4479 2 ปีที่แล้ว +5

    ഇതിലെ അഭിനേതാക്കളുടെ പ്രത്യേകത അവർ അഭിനയിക്കുകയാണെന്ന് തോന്നില്ല ജീവിക്കുകയാണെന്നേ തോന്നു നല്ല ഒറിജിനാലിറ്റി ഉണ്ട് എല്ലാരുടേം അഭിനയത്തിൽ കൂടാതെ നല്ല നല്ല ഗുണപാഠം തരുന്ന ഒരു അടിപൊളി ചാനൽ🥰🥰🥰🥰

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Silu❤️
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sekharrajan4418
    @sekharrajan4418 2 ปีที่แล้ว +74

    ഡയലോഗ് ഇല്ലാതെ അഭിനയിക്കാൻ കഴിയുന്നവനാണ് നല്ല അഭിനേതാവെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.
    Arun sreekantan ,u nailed it man😍

    • @skjtalks
      @skjtalks  2 ปีที่แล้ว +4

      Thanks Sekhar.

    • @abcd-wu8od
      @abcd-wu8od 2 ปีที่แล้ว +1

      Mohanlal nte karym parayumallo angne.. aath actor ayalum sangathi seriya.. nmk aa oru feel kittum

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +125

    മുഖത്ത് നോക്കി അങ്ങട് പറയുന്ന അമ്മായി അമ്മമാർ 🤒 സ്വന്തമായിട്ട് ഒരു ജോലി വാങ്ങിക്കുന്നതാണ് പെൺകുട്ടികൾക്ക് എപ്പോഴും നല്ലത്. ആരേം ആശ്രയിക്കേണ്ടി വരില്ലല്ലോ....

    • @thabshihaneef8665
      @thabshihaneef8665 2 ปีที่แล้ว +4

      Nammaleyokke veet jolikkaa kalyanam kazhichadh thannne😔ethrayokke padichitendh kaaryom?😓

    • @busybees6862
      @busybees6862 2 ปีที่แล้ว

      @@habeebaali6746 സത്യം 😄

    • @teenaharshan9554
      @teenaharshan9554 2 ปีที่แล้ว +1

      @@thabshihaneef8665 get a job അതാണ് നല്ലത്

    • @thabshihaneef8665
      @thabshihaneef8665 2 ปีที่แล้ว

      @@teenaharshan9554 10
      Month old baby ind..

    • @abcd-wu8od
      @abcd-wu8od 2 ปีที่แล้ว

      Linson wife hus ne depend chytha thanne thett ntha. Ath avrde eshtam alle.. swantham mol anu angne engil amma nthelum kuttam parayuvo.. jolik pono vttu chilav aaru nokkum..ethok personal choice alle..athinok krri abhiprayam paryunne nthina.. e parayunna mthr law yum hus ne depend chythittille

  • @rahinafiroz9206
    @rahinafiroz9206 2 ปีที่แล้ว +108

    ഈ പ്രവിശ്യവും കാത്തിരിപ്പ് വെറുതെ ആയില്ല ❤‍🩹 Good മെസ്സേജ്

  • @seethalprabha4633
    @seethalprabha4633 2 ปีที่แล้ว +201

    എല്ലാ വെള്ളിയാഴ്ചയും ഇവിടെ കാത്തിരിക്കുന്നത് വെറുതെ ആകാറില്ല...
    Good content team 👌👍
    എല്ലാ കഥാപാത്രങ്ങളും വളരെ ഭംഗി ആയി തന്നെ ചെയ്തു.

    • @AnusreeAdarsh
      @AnusreeAdarsh 2 ปีที่แล้ว

      Qq

    • @skjtalks
      @skjtalks  2 ปีที่แล้ว +11

      Thanks Seethal ❤️
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @shaimuayisha9836
      @shaimuayisha9836 ปีที่แล้ว

      @@skjtalks 👍👍

  • @manjushampmanju3932
    @manjushampmanju3932 2 ปีที่แล้ว +30

    എത്ര ഒക്കെ ആയാലും അമ്മായി അമ്മ അമ്മായി അമ്മ തന്നെ ...അത് അവരു തന്നെ നമുക്ക് പ്രകടം ആക്കി തരും..... നമ്മുടെ കരുതൽ മാത്രം മിച്ചം

  • @civilengs3376
    @civilengs3376 2 ปีที่แล้ว +122

    ഇവിടെ മാത്രം ഭർത്താവിന്റെ അമ്മ നന്നാവൂ ലൈഫ് ലെ ഒരിക്കലും അത് നടക്കില്ല

    • @vishnudas7503
      @vishnudas7503 ปีที่แล้ว +1

      Athinu husband koode vicharikanam..enne viswasich ende veetlek varunna penninod ende Amma mosham ayt behave cheytha ath chodikan pateelel pne end karym

    • @lovelyfamily6848
      @lovelyfamily6848 3 หลายเดือนก่อน

      Nadakum😢

  • @shylaja.nalpady3986
    @shylaja.nalpady3986 2 ปีที่แล้ว +2

    തെറ്റിദ്ധാരണകൾ ആണ് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ആശയവിനിമയം കുടുംബത്തിൽ ഉണ്ടാവണം എന്നാൽ പ്രശ്നങ്ങൾക്ക്‌ ഒരു പരിധിവരെ പരിഹാരം ഉണ്ടാവും എന്ന് വിശ്വസിക്കുന്നവളാണ് ഞാൻ. Good msg. Thanks skj talks ❤🙏

  • @midlajppjappu6690
    @midlajppjappu6690 2 ปีที่แล้ว +333

    Arun is extremely talented... wonderful acting.. conversation illenklm ayalude mukhathe expression um eye contact um poliyaa oru raksha illaa💗

    • @skjtalks
      @skjtalks  2 ปีที่แล้ว +36

      Thanks

    • @malavikab6288
      @malavikab6288 2 ปีที่แล้ว +3

      exactly...super acting arun....

    • @sivaniya3555
      @sivaniya3555 2 ปีที่แล้ว +4

      Ys pazhampuzhungikalk pattiya expressn

    • @devgowri
      @devgowri ปีที่แล้ว +1

      I was going to say it...

  • @truthfinder9654
    @truthfinder9654 2 ปีที่แล้ว +79

    ഈ നാട്ടിൽ മരുമകളെ കഷ്ട പ്പെടുതുന്ന കുത്തുവാക്കുകൾ പറഞ്ഞു നൊവിക്കുന്ന അമ്മായി അമ്മമാർ എത്രയും പെട്ടെന്ന് ദിവംഗതകകളായിരുന്നു...എങ്കിൽ എത്ര നന്നാകുമായിരുന്നു.

    • @abcd-wu8od
      @abcd-wu8od 2 ปีที่แล้ว

      Kuttasammatham nadathilla.. angne anel ethrayo nannarunnu

    • @anaghasanal9294
      @anaghasanal9294 2 ปีที่แล้ว

      Athetha??Divankathakal🤔🤔

    • @veenaajesh43
      @veenaajesh43 ปีที่แล้ว

      😁😁

    • @aiswarya5542
      @aiswarya5542 ปีที่แล้ว +1

      ​@@anaghasanal9294 marichal matheernunn

  • @sunimolbabu6021
    @sunimolbabu6021 ปีที่แล้ว +21

    കല്യാണം കഴിഞ്ഞ്14 കൊല്ലം ആയിട്ടും ഒരു തരത്തിലും ഭർത്താവിൻ്റെ സപ്പോർട്ട് കിട്ടാത്ത ഞാൻ എന്ന പറയാനാ.. ഓരോ vdo യിലും കാണുന്നത് പോലെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു..

  • @reshmapraveendran1072
    @reshmapraveendran1072 2 ปีที่แล้ว +26

    എന്റെ ഭർത്താവ് ഇങ്ങനെ ആണെങ്കിൽ ഉറപ്പായിട്ടും ഞാൻ വീട്ടിൽ ഒരു ഉലക്ക വാങ്ങും 😎😎💪🏻💪🏻
    എല്ലാരും നന്നായി അഭിനയിച്ചു ട്ടോ.. ഭാര്യ ആയിട്ട് അഭിനയിച്ച പെൺകുട്ടിക്ക് ആശംസകൾ... ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ...😍🙏🏽
    പിന്നെ അരുൺ ഏട്ടൻ... എന്റെ പൊന്ന് ഏട്ടാ നിങ്ങളെ കാലിൽ പിടിച്ചു നിലത്ത്‌ അടിക്കാൻ എനിക്ക് തോന്നി 😁😁അത് നിങ്ങളിലെ നടന്റെ വിജയം ആണ്...😍😍ആശംസകൾ.
    അമ്മമാർ പൊളിച്ചു ട്ടോ.. 😍😍😍
    പിന്നെ അവസാനത്തെ സന്ദേശം... ഒത്തിരി ഇഷ്ടം.. Powerful voice😍🙏🏽

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks Reshma

  • @jiju466
    @jiju466 2 ปีที่แล้ว +26

    എന്റെ വിവാഹo കഴിഞ്ഞിട്ട് അഞ്ചു വർഷമായി ഇത്‌ വരെയും അമ്മായി അമ്മ and നാത്തൂൻ പോര് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവോ എന്ന് അറിയില്ല എന്തായാലും ഈ ടൈം വരെ ഞാൻ ഹാപ്പി 🥰🥰🥰🥰

  • @meenakshij3109
    @meenakshij3109 2 ปีที่แล้ว +145

    Its a good content 👍👍👍👍
    ജീവിതപങ്കാളിയെ നിങ്ങളെ മാതാപിതാക്കൾ കുത്തുവാക്കുകൾ പറയുമ്പോൾ പ്രതികരിക്കാതിരിക്കുന്നത് തെറ്റായ പ്രവണതയാണ്
    Ellavaryudum acting adipoli ayrinuu 🔥❤ Great work skj talks👍🔥❤
    Keep going ❤

  • @girijamd6496
    @girijamd6496 2 ปีที่แล้ว +15

    ഭർത്താവിൻ്റെ അമ്മ തോന്ന്യാസം പറഞ്ഞാല് കേൾക്കേണ്ട കര്യം ഇല്ല .നല്ലത് മാത്രം accept ചെയ്താൽ മതി പ്പൈസയുടെ ഇടപാട് അമ്മയമ്മ അറിയേണ്ട കര്യം ഇല്ല

    • @anjukunju
      @anjukunju 2 ปีที่แล้ว +1

      @@93pc thank you...valuable comment

  • @Nsamchanel
    @Nsamchanel ปีที่แล้ว +2

    Good message.. Thank you.. ഞാൻ വെറുതെ ന്യായം ഇല്ലാത്ത കാര്യത്തിന് ഒത്തിരി വേദനിച്ചു.. എന്റെ അമ്മായിഅമ്മ കാരണം.. ഭർത്താവ് ഒന്നും മിണ്ടാതെ ഇരുന്നു.. അമ്മയല്ലേ എന്ന് ന്യായവും.. Last ഞാൻ തന്നെ പ്രതികരിച്ചു... സ്വന്തം ആയി വേറെ വീട് വച്ചു മാറിയപ്പോൾ
    എല്ലാവരും കുറേ ഒതുങ്ങി....
    ഇപ്പോൾ ആണ് എന്റെ ഭർത്താവ് വാ തുറന്നു പ്രതികരിക്കുന്നത്.. Any way nw v r happy...

  • @jmfamily6927
    @jmfamily6927 2 ปีที่แล้ว +18

    മിക്ക അമ്മായിഅമ്മമാരും നാത്തൂന്മാരും അവരുടെ മകൻ സഹോദരൻ എന്നിവരുടെ മുന്നിൽ വെച്ച് ഭാര്യയോട് മോശമായി പെരുമാറില്ല അവരുടെ മുന്നിൽ അമ്മയും നാത്തൂൻ മാരും നല്ല പിള്ള ചമയും അതുകൊണ്ട് ഭർത്താവ് നമ്മൾ പറയുന്നതൊന്നും വിശ്വസിക്കില്ല എല്ലാം നിനക്ക് വെറുതെ തോന്നുന്നതാ എന്ന് പറയും ഇതാണ് എന്റെ ലൈഫിൽ നടക്കുന്നത്

  • @sreejarajeev8886
    @sreejarajeev8886 2 ปีที่แล้ว +13

    കണ്ണ് നിറഞ്ഞ വീഡിയോ കാരണം എവിടെയോ ഞാൻ വന്നു പോയപോലെ തോന്നി... തോന്നിയതല്ല,,,,, ഉണ്ടായിരുന്നു ❤

    • @hajirafathima9643
      @hajirafathima9643 2 ปีที่แล้ว

      This is my story.. After 22years my husband stands and supporting for me. Now iam very happy.

  • @sonamsomarajan3065
    @sonamsomarajan3065 2 ปีที่แล้ว +61

    One aspect that has been shown in this video is the unwanted quantity of respect a person gets just because he/she is older to you by age. Being a woman in India, I can vouch for it by stating that it's elderly men who sexually harass me the most. If I create a scene, they easily get away with it saying "She's just the age of my daughter" or "I'm done with age. I don't need such pleasures." I think every Indian woman has dealt with this. This HAS to stop. If you want respect, you have to give respect. And please do NOT unwantedly respect people who are just not worth it. Your respect doesn't come for free.

    • @joslin28
      @joslin28 ปีที่แล้ว

      True...there is no need to respect people older than us unless they give us respect.

  • @akhilanair7293
    @akhilanair7293 2 ปีที่แล้ว +56

    I'm going through the same situation...but my husband is not at all supportive..he left me at my parents place and obeying his parents words and staying alone ...because of my job I could stand by own and taking care of kid...Mother in law and father in law using abusing langauage is also not a problem for my husband ....they may be not good in laws but they got good kids who is still supporting and leaving wife's ....

    • @sruthiuthaman6463
      @sruthiuthaman6463 2 ปีที่แล้ว +5

      Hang in there.You are not alone.I'm sure it wasn't easy for you till now being married to a spineless husband who doesn't love you,care for you or support you .I'm sorry to hear you too are a victim of emotional and verbal abuse.I wish i could comfort you with better words and sugar coat the truth.But the truth is we have to stand up for ourselves.Love ourselves in spite of all that we have gone through.If anyone abandon us and only see us as an option,them they are not worth it.You deserve a better life,a happier life.Hope you have your family and friends supporting you unconditionally.If not,i just want you to know that prayers are with you and just hang in there for better days

    • @soumyachandran5827
      @soumyachandran5827 2 ปีที่แล้ว

      Stay strong...

    • @jovialjoseph9043
      @jovialjoseph9043 2 ปีที่แล้ว

      Stay strong I am also the same. Staying alone

    • @antihdubs1015
      @antihdubs1015 2 ปีที่แล้ว

      Stay strong dear.

    • @akhilanair7293
      @akhilanair7293 2 ปีที่แล้ว

      Thanks much for your words....I donno what to tell just got some positive vibe ....my problem here is I'm loving him more than myself and he is staying alone and his parents are not even bothered....but I'm starving here as he is alone and getting depressed thinking about kid ...feeling like to take hard decision but my kid will get suffered..Hope everything will settle down..

  • @anjukunju
    @anjukunju 2 ปีที่แล้ว +32

    Bro ഇതിൽ husband nu മനസിലാക്കാൻ vendi oru shorts cut ചെയ്ത് channel il ഇടാവോ . Vdo full കാണാൻ ഉള്ള സഹനശക്തി പല ആണുങ്ങൾക്കും ഉണ്ടാവില്ല

  • @surumi8654
    @surumi8654 2 ปีที่แล้ว +5

    സത്യം പറഞ്ഞാൽ ഒരു പെൺകുട്ടിയെ ഭർത്താവിന്റെ വീട്ടിൽ സംരക്ഷിക്കേണ്ട ഏറ്റവും കൂടുതൽ ഉത്തരവാദിത്വം അവളുടെ ഭർത്താവിന് തന്നെയാണ് അവളുടെ അഭിമാനവും അവളുടെ സുരക്ഷിതത്വം എല്ലാം സംരക്ഷിക്കേണ്ടത് ഭർത്താവ് തന്നെയാണ്.. ഭർതൃവീട്ടിൽ ആരായാലും ഭാര്യയെ എന്തെങ്കിലും പറഞ്ഞാൽ ഭർത്താവ് അതനുസരിച്ചിട്ടുള്ള മറുപടി പറഞ്ഞാൽ ഏതൊരു ഭാര്യയെയും സന്തോഷവതി ആയിരിക്കും അല്ലാതെ ഭർത്താവ് പ്രതികരിക്കാതെ ഇരുന്നാൽ കുത്തുവാക്കുകൾ പറയുന്നവർക്ക് അത് വീണ്ടും പറയാനുള്ള പ്രചോദനം തന്നെയായിരിക്കും പക്ഷേ ഭർത്താവ് തിരിച്ചു എന്തെങ്കിലും പറഞ്ഞാൽ പിന്നീട് ഭാര്യയെ ആരും ഒന്നും പറയത്തില്ല.. ഭർത്താവിന്റെ മൗനം ഭാര്യയ്ക്ക് ആരുമില്ലെന്ന് ഒരു തോന്നൽ ഉണ്ടാക്കുകയും അവരുടെ വിവാഹ ജീവിതത്തെ തന്നെ ബാധിക്കുകയും ചെയ്യും... എന്റെ അനുഭവത്തിൽ അത് എനിക്ക് നല്ലതുപോലെ മനസ്സിലാകും കാരണം ഭർത്താവിന്റെ സഹോദരി എന്തെങ്കിലും എന്നെ പറഞ്ഞാൽ ഭർത്താവ് പറയുന്നത് നിങ്ങൾ തമ്മിലുള്ള പ്രശ്നം നിങ്ങൾ തന്നെ തീർക്കാനാണ് അവിടെ എനിക്ക് ഒരു സപ്പോർട്ട് ഇല്ലാതെ പോകുന്നു. ആ വിഷമം എന്താണെന്ന് എനിക്ക് നല്ലതുപോലെ അറിയാം...

  • @Anu-um9xn
    @Anu-um9xn 2 ปีที่แล้ว +9

    നെഗറ്റീവ് റോൾ ചെയ്യാൻ ഈ അമ്മ ഒരു രക്ഷയും ഇല്ല. 👍ചാന്ദിനി ചേച്ചി അരുൺ ചേട്ടൻ ആക്ടിങ് 👍👌

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you Anu

  • @AS-vu1jr
    @AS-vu1jr 2 ปีที่แล้ว +3

    കാര്യങ്ങൾ മനസ്സിലാക്കി നല്ലത് പോലെ പെരുമാറുന്ന അമ്മായിഅമ്മമാരുള്ള ഈ കാലത്ത് തന്നെ ആണ്..... എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്താലും എല്ലാം അറിഞ്ഞെന്നു നടിച്ചു കുറച്ച് സമയം കഴിഞ്ഞാൽ കാൽ മാറുന്ന അമ്മായിഅമ്മമാരും ഉണ്ട്..... മാറ്റങ്ങളുടെ വേറൊരു വേർഷൻ 😜😍😢😢😒

  • @AmruthamGamayah
    @AmruthamGamayah 2 ปีที่แล้ว +5

    നല്ല വിഷയം..നന്നായി അവതരിപ്പിച്ചു...അമ്മ മാത്രമോ മരുമക്കൾ മാത്രമോ വിചാരിച്ചാൽ കുടുംബം നന്നാവില്ല...മരുമകളെ മകളായി കാണുന്ന മാതാപിതാക്കളും,തിരിച്ചവരെ സ്വന്തമായി കരുതുന്ന മരുമകളും..രണ്ടു വശവും ന്യായം നോക്കി..ബാലൻസ് ചെയ്യാനുള്ള നട്ടെല്ലുള്ള മകനോടൊപ്പം ഭർത്താവും ആയാൽ മാത്രമേ..ഒരു കുടുംബം സ്വസ്ഥമായി പോകു..ഭർത്താക്കന്മരുടെ മാതാപിതാക്കൾ എങ്ങനാണോ അവരെപ്പോലെ തന്നെയാണ് ഭാര്യയുടെയും..സ്വഭാവത്തിലും പെരുമാറ്റത്തിലും രണ്ടു കൂട്ടരും നന്നായിരിക്കനം..നിൽക്കേണ്ടിടത് നിൽക്കാൻ അറിയണം..എല്ലാവരും ഓർക്കേണ്ട ഒന്നുണ്ട്..നമുക്ക് ചുറ്റിനും ഉള്ള എല്ലാവരും ഒരിക്കൽ അവരവരുടെ വഴിയേ പോകും..അവസാനം ഭാര്യക്ക് ഭർത്താവും,ഭർത്താവിന് ഭാര്യയും മാത്രമേ ഉണ്ടാവൂ..അതിനാൽ മറ്റൊന്നും നോക്കാതെ aa ബന്ധം സുദൃഢമാക്കാൻ നോക്കണം..അരുൺ ഇതിൽ നന്നയി അഭിനയിച്ച്..

  • @renjithrajnair5889
    @renjithrajnair5889 2 ปีที่แล้ว +39

    പഴം വിഴുങ്ങിയവനായി അഭിനയിക്കാൻ അരുൺ സൂപ്പർ ആണ്

    • @rinshidamushfiq8929
      @rinshidamushfiq8929 2 ปีที่แล้ว +2

      😂

    • @Unni821
      @Unni821 2 ปีที่แล้ว +2

      😂😂

    • @meghanarajan9464
      @meghanarajan9464 2 ปีที่แล้ว +4

      കഴിഞ്ഞ വീഡിയോയിൽ കൊടും വില്ലനായിരുന്നു 😄

    • @Shamonsinu
      @Shamonsinu 5 หลายเดือนก่อน

      😂😂

  • @_R.T_
    @_R.T_ 2 ปีที่แล้ว +5

    പണം ഇല്ലാതെ ആകുമ്പോൾ നിന്നെ ഇട്ടേച്ച് പോകും എന്ന് ഭർത്താവിനോട് അമ്മയമ്മ പറഞ്ഞപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല... ജീവിച്ചു കാണിച്ചു കൊടുത്തു.... പക്ഷേ, അതൊന്നും ആരോടും പറഞ്ഞില്ല.... കാരണം പകരം വീട്ടൽ അല്ലല്ലോ ജീവിതം... ഒടുവിൽ പറയേണ്ടി വന്നു ഇൻഷുറൻസ് issue ലു ... പക്ഷേ അപ്പോഴേക്കും ആ അമ്മക്കു മകനും, എനിക്ക് ഭർത്താവും നഷ്ടമായി.... എല്ലാവരും അന്യോന്യം സ്നേഹിച്ചും ബഹുമാനിചും ജീവിക്കുക..

  • @sukanyaas4256
    @sukanyaas4256 ปีที่แล้ว +3

    ഞാനും എന്റെ gold നാത്തൂന്റെ കല്യാണത്തിന് കൊടുത്തു.എന്റെ husband പറഞ്ഞത് നീ ആയോണ്ടാ ഇങ്ങനൊക്കെ ചെയ്യണേ 'അമ്മ അച്ഛൻ നിന്നെ ഇപ്പോഴെങ്കിലും മനസിലാകുമെന്നു .കാര്യം നടന്നപ്പോ അവര് പറയാണ്‌ ഞങ്ങൾക്കിതിന്റെ ആവിശ്യം ഇല്യാർന്നു ന് .ഇത്പറഞ്ഞവർ വീണ്ടും gold ചോദിച്ചു ലോൺ അടക്കാൻ എന്നിട്ടും ഞാൻ koduthu.ela goldum കൊടുത്തു ഒന്നും ഇല്യാതെ ഞാൻ ഇരിക്കുന്നു .അവര് അമ്മേം മോളും കുറെ ഗോൾഡും ആയി നടക്കാന്

  • @soumimol2224
    @soumimol2224 2 ปีที่แล้ว +10

    Kadha aayathu kondu ammakku karyam manassilayi.......jeevithathil no raksha🥺🥺

  • @fathimathshahlashalu8841
    @fathimathshahlashalu8841 2 ปีที่แล้ว +403

    ആർക്കേലും ഇത്പോലെ എടങ്ങേറാക്കുന്ന അമ്മായിമ്മമാർ ഉണ്ടോ 😔😔

    • @jasisiraj23
      @jasisiraj23 2 ปีที่แล้ว +9

      ഉണ്ട്

    • @sharmilasherin8095
      @sharmilasherin8095 2 ปีที่แล้ว +17

      Edanger alla edangerinte edangeraa😰😰

    • @sobhascreations2038
      @sobhascreations2038 2 ปีที่แล้ว

      Undee ormipikkalee

    • @lechu8977
      @lechu8977 2 ปีที่แล้ว +21

      Ammayiappan und

    • @sajisaju981
      @sajisaju981 2 ปีที่แล้ว +15

      ഉണ്ടേ 😰😰😰സഹിക്കാൻ പറ്റുന്നില്ല ഇതിനെ കൊണ്ട് 😰😰😰മടുത്തു

  • @christeena7937
    @christeena7937 2 ปีที่แล้ว

    എല്ലാവരും ഭർത്താവിൻറ അമ്മ സ്വന്തം മകളായി കാണണം എന്നു പറയുമ്പോൾ ആലോചിക്കേണ്ടത് ആ അമ്മയെ നമ്മളടക്കം അങ്ങനെ കാണുന്നുണ്ടോ എന്നാണ് എന്തൊകെ പറഞ്ഞാലും അമ്മായിഅമ്മ എന്നും അമ്മായി അമ്മതന്നെ ആണ് മരുമകൾ എന്നും മരുമകളും അങ്ങനെ അല്ലാത്ത വിരളം സ്ഥലങ്ങൾ മാത്ര ഉണ്ടാകൂ. നമ്മൾ എന്നും നമ്മളായി ജീവിക്ക ക . മറ്റുള്ളവരിൽ നിന്ന് അമിതമായി ഒന്നും പ്രതീക്ഷിക്കാതിരിക്കുക. പ്രതീക്ഷ നമ്മെ പലപ്പോഴും നിരാശരാകക്കും. നമ്മുട ഉത്തരദിത്തങ്ങൾ നന്നായി നിറവേറ്റുക. മ്പാക്കി എം നന്നായി വരും. congratulations to whole crew behind this.great work 🎉

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +3

    ഭർത്താവിൻറെ മാതാപിതാക്കൾ ഭാര്യയെ കുറ്റപ്പെടുത്തുമ്പോൾ ഭർത്താവിന് ശാന്തമായി പ്രതികരിച്ചുകൊണ്ട് ആ പ്രശ്നത്തെ പരിഹരിക്കാവുന്നതാണ് അല്ലാതെ എല്ലായിപ്പോഴും അമ്മ പറയുന്നത് മാത്രം അല്ലെങ്കിൽ അച്ഛൻ പറയുന്നത് മാത്രം കേട്ടിരിക്കേണ്ട കാര്യമില്ല എന്നാണ് എൻറെ അഭിപ്രായം. അതിന്റർത്ഥം അച്ഛനെയും അമ്മയെയും അനുസരിക്കേണ്ട എന്നുമല്ല കവി ഉദ്ദേശിച്ചത്

  • @aksharaanoop3954
    @aksharaanoop3954 ปีที่แล้ว +2

    എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ സന്ദർഭങ്ങൾ വന്നിട്ടുണ്ട് ഭാര്യക്ക് ഭർത്താവ് ആണ് ഏറ്റവും വലുത് പക്ഷേ ഭർത്താവിനോ അവരുടെ കുടുംബം

  • @SP-lw4he
    @SP-lw4he 2 ปีที่แล้ว +4

    കറക്റ്റ് 👍👍👍പെണ്ണിന് o😂സപ്പോർട്ട് മതി.... എന്തും സഹിക്കാൻ കഴിയും.... ജീവിതപങ്കളിയുട സ്നേഹം vum😂സപ്പോർട്ട് ഉം ഉണ്ടെങ്കിൽ...90% ഡിവോഴ്സ് കാരണം... മാതാപിതാക്കൾ ആണ്... രണ്ടുപേരുടെയും

  • @devikaprasad2933
    @devikaprasad2933 2 ปีที่แล้ว +5

    ഇതിൽ കണ്ടുകൊണ്ടിരിക്കാൻ കൊള്ളാം പക്ഷെ reality എന്താണെന്നു വച്ചാൽ ഇതൊന്നും സമ്മതിച്ചു തരാത്ത ഭർത്താക്കന്മാർ ആണ്‌ കൂടുതലും

  • @cmmadavoor7958
    @cmmadavoor7958 ปีที่แล้ว +3

    എന്റെ ഭർത്താവിന്റെ ഫാമിലി എന്നെയും എന്റെ ഫാമിലിയെയും ഒരുപാട് അപമാനിച്ചിട്ടുണ്ട് ഒക്കെ ഞാൻ സഹിച്ചു ക്ഷമിച്ചു ചെറിയ ചെറിയ കാര്യങ്ങൾക് ഭർത്താവ് തല്ലുമായിരുന്നു അതും ഞാൻ സഹിച്ചു ആരോടും ഒന്നും പറയില്ലായിരുന്നു കാരണം എന്റെ ഏട്ടൻ അറിഞ്ഞാൽ പിന്നെ ഒന്നും നോക്കില്ല പക്ഷെ അവസാനം എന്നെ അവരുടെ ഉമ്മ പറഞ്ഞു ഞാൻ ഒരു വേലക്കാരി മാത്രം ആണ് എന്ന് അതും എന്റെ ഭർത്താവിന്റെ മുന്നിൽ വെച്ച് ഉമ്മ അങ്ങനെ പറഞ്ഞതിനെക്കൾ എനിക്ക് സങ്കടം വന്നത് അത് കേട്ടിട്ടും ഒന്നും മിണ്ടാതെ നിന്ന എന്റെ ഭർത്താവിനെ കണ്ടിട്ടാ 🥺
    ഇപ്പോൾ ഞാൻ ഹാപ്പിയാ കാരണം ആവിട്ടിൽ നടക്കുന്നതും എന്നെ ദ്രോഹിക്കുന്നതും എല്ലാം എന്റെ ഫാമിലിയെ അറിയിച്ചു......
    ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ വന്നിട്ട് ഒരു വർഷം ആയി 🥰
    🕊️🕊️🕊️🕊️🕊️🕊️🕊️

  • @prajithanishanth9463
    @prajithanishanth9463 2 ปีที่แล้ว +8

    നൈസ് content. എനിക്ക് ഭർത്താവിന്റെ മാതാപിതാക്കളെകൊണ്ട് മാത്രമല്ല സഹോദരിയെകൊണ്ടായിരുന്നു ഏറ്റവും ശല്യം. ഇപ്പോ ആ ശല്യം ദൂരെ ആണു താമസിക്കുന്നെ. സൊ ഇപ്പോ ഞാൻ ഹാപ്പി. Congats team SKJ TALKS.

    • @rayya1132
      @rayya1132 ปีที่แล้ว

      😂😂അത് നന്നായി

  • @sajisaju981
    @sajisaju981 2 ปีที่แล้ว +31

    എന്റെ ഇക്ക കാണണം ഈ vidio 😰😰എന്നാലെങ്കിലും എന്നോട് ഇച്ചിരി സ്നേഹം കാണിക്കും ഈ രണ്ട് പേരും 😰😰

    • @anjukunju
      @anjukunju 2 ปีที่แล้ว +7

      കാണൂല. ഞാൻ hus നു അയച്ചു കൊടുത്തു. അവരും കാണൂല

    • @sajisaju981
      @sajisaju981 2 ปีที่แล้ว +4

      @@anjukunju അത് ഉറപ്പല്ലേ അവർ കാണില്ല ഇങ്ങിനെത്തെ ഒന്നും 😔😔

    • @Unni821
      @Unni821 2 ปีที่แล้ว

      ഈ വീഡിയോ വീട്ടിലിരുന്നു ലൗഡ് ആയിട്ട് പ്ലേ ചെയ്യ് 😄😄

    • @sajisaju981
      @sajisaju981 2 ปีที่แล้ว

      @@Unni821 aa best 😔😔

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว

      ചില മനുഷ്യർ അങ്ങനെയാ...എന്നെങ്കിലും ഒരു മാറ്റം ഒക്കെ ഉണ്ടാവും

  • @ammalu4069
    @ammalu4069 2 ปีที่แล้ว +2

    ഇന്നും പല വീടുകളിലും ഇതുണ്ടാകാറുണ്ട്.. പരസ്പരം മനസറിഞ്ഞു ജീവിക്കാൻ ഇന്നു ആർക്കും സമയമില്ല... എന്നും നല്ല മെസ്സേജ് ഉള്ള വീഡിയോസ് ആയി വരുന്നത് കൊണ്ട് കാത്തിരുന്നു കാണുന്ന ഒരു ചാനൽ... ഇത്തവണ ഇച്ചിരി ലേറ്റ് ആയി പോയി ഇത് കാണാൻ... ഒത്തിരി ഇഷ്ടം 💞

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you Ammalu

  • @A___AB__U
    @A___AB__U 2 ปีที่แล้ว +16

    ഏല്ലാരുടേം ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ വെക്തമായി കാണിക്കുകയാണ് skj talk

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot Alona ❤
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @A___AB__U
      @A___AB__U 2 ปีที่แล้ว

      @@skjtalks 👍👍

  • @meguglam
    @meguglam 2 ปีที่แล้ว +11

    Bharthaavinde ammaye swantham ammayepole snehichalum avar thirich ath kanikkanamennilla.and friday waiting aanu ketto for different different topics.. Superb. Keep going😊

    • @93pc
      @93pc 2 ปีที่แล้ว +2

      ഭര്‍ത്താവിന്റെ അനിയത്തിയുടെ കല്യാണത്തിന് എന്തിനാണ് ഭാര്യയുടെ സ്വര്‍ണ്ണം കൊടുക്കുന്നത്?
      വിവാഹം കഴിഞ്ഞ പുരുഷന്റെ ജീവിതത്തിൽ ഭാര്യയുടെ സ്ഥാനം കഴിഞ്ഞ് മത്രമേ ഉള്ളു അമ്മയുടെ സ്ഥാനം. അത് അദ്യം തന്നെ പറയുക അത് അംഗീകരിക്കുന്നവരെ മാത്രം വിവാഹം ചെയുക.
      അമ്മായി അമ്മ മോശം ആയി പെരുമാറിയാൽ ഭരണം സ്വന്തം മക്കളോട് മതി നിങ്ങൾ എന്നെ പ്രസവിച്ച് വളർത്തിയിട്ടില്ല എന്നു മുഖത്ത് നോക്കി പറയാന്‍ പഠിക്കുക.
      ഭർത്താവ് verbally or physically അമ്മയ്ക്ക് വേണ്ടി അല്ലെങ്കിൽ പെങ്ങള്ക്ക് വേണ്ടി ചെയ്താല്‍ അപ്പോൾ തന്നെ legal actions എടുക്കുക.
      You should practice it from the very first day of marriage or else your married life will be spoiled. And if your husband divorces you for not allowing to be tortured by his mother and sister then praise the Lord and move on happily in life it's thousand times better than living with such a husband and in Laws.
      EDIT -
      REMEMBER - EXPLOITATION OCCURS BECAUSE YOU ALLOW EXPLOITATION TO OCCUR.

  • @shoufeenasahal6720
    @shoufeenasahal6720 2 ปีที่แล้ว +3

    എന്റെ അമ്മായിമ്മ എന്നെ എന്റെ അമ്മയെ പോലെത്തന്നെയാണ് കാണുന്നത് അതിൽ ഞാൻ ഭാഗ്യവതിയാണ് 😘😍

  • @riyarisal114
    @riyarisal114 2 ปีที่แล้ว +2

    ഞാൻ +1 നു പഠിക്കുന്ന സ്റ്റുഡന്റ് Aahnu..... Ithu Kandappol Oru Sangadam Thonni.... Skj talk Adipowli Aahnuu.... Iniyum oru paahdu Uyaranghalil yethette 👏👏❤️❤️🥳🥳💞😍🥰🥰🤩

  • @sumiami9099
    @sumiami9099 2 ปีที่แล้ว +21

    അമ്മക് അമ്മയുടെ വിലയും ഭാര്യക്ക് അതിന്റ വിലയും കൊടുക്കണം

  • @athira0307
    @athira0307 ปีที่แล้ว +1

    sir ഞാൻ ഒരു psc aspirant ആണ്.അമ്മായിയമ്മ horror ആണ്.പണി എടുക്കില്ല.ഏത് നേരവും പഠിപ്പു.എന്നൊക്കെ ഭയങ്കര നെഗറ്റീവ്.ജോലി കിട്ടൂല.കളിയാക്കൽ.hus ഫുൾ സപ്പോർട്ട്.സോ hus penkonthan. ബട്ട്‌ സ്വന്തം മോളെ കെയർ ചെയ്യുന്ന മരുമോൻ ബാഹുബലി.ഞാൻ എന്റെ ഭാവിയിലെ വിജയവും സ്വപ്നം കണ്ടു nishabhdam പഠിക്കുന്നു.എനിക്കു ജോലി കിട്ടുന്ന അന്ന് തുടങ്ങും എന്റെ ജീവിതം.ഇങ്ങനെ ഒരു വീഡിയോ ചെയമ്മോ .എന്നെ പോലെ struggle ചെയ്തു പടികുന്ന ഒരുപാടു പെൺകുട്ടികൾക്ക് മോട്ടിവേഷൻ ആകും

  • @fathimajt3477
    @fathimajt3477 2 ปีที่แล้ว +3

    Partnere protect cheyyanulla kadama namukund. Exactly 👌💯. Pala bharthakkanmarum ammamar bharyaye veruthe vayil thonniyath parayumpol ketilla enna bhavathil nadakkunnavar anu.

  • @aaniammu728
    @aaniammu728 ปีที่แล้ว

    ഈ ലോകത്ത് എനിക്ക് ഏറ്റവും ധൈര്യം എന്റെ ഇച്ചായൻ ആണ് 🥰🥰🥰ഒരു വാക്ക് കൊണ്ട് പോലും ആരും എന്നെ വേദനിപ്പിക്കാൻ ഇച്ചായൻ സമ്മതിക്കില്ല 🥰🥰

  • @_h_a_f_s_u_2052
    @_h_a_f_s_u_2052 2 ปีที่แล้ว +21

    Cast ne പറ്റി ഇടൂ.videos usefull ആണ്.share ചെയ്യാറുണ്ട് കൂടുതലും

  • @sunimolbabu6021
    @sunimolbabu6021 ปีที่แล้ว +1

    സ്വന്തം അച്ഛനെ അമ്മയെ നോക്കാൻ പറ്റില്ല എന്ന് ഭാര്യയെയും മക്കളെയും കൊണ്ട് കുടുംബത്തിൽ നിന്ന് ഇറങ്ങിപ്പോയ എൻറെ ഒരു സഹോദരൻ... കല്യാണം കഴിഞ്ഞു ചെന്ന് വീട്ടിലെ എനിക്ക് യാതൊരു വിലയുമില്ല... കാരണം സ്ത്രീധനം കൊടുക്കാൻ നോർത്ത് ഇല്ലാത്തതിനെ പേരിൽ എന്നെ സഹതാപം കൊണ്ട് കല്യാണം കഴിച്ചതാണ് കല്യാണം കഴിഞ്ഞ നാൾ മുതൽ ഞാൻ കേൾക്കുകയാണ് എന്നെ പുള്ളിക്കാരൻ കല്യാണം കഴിച്ചത് എനിക്കൊരു ജീവിതം ഔദാര്യമായി തന്നതാണ് എന്ന്

  • @vloger6916
    @vloger6916 2 ปีที่แล้ว +5

    Husband wife രണ്ടു പേരും സ്വന്തം മാതാപിതാക്കളോട് പങ്കാളിയുടെ കുറ്റവും കുറവുകളും പറയുന്നത് മാക്സിമം ഒഴിവാക്കുക. പങ്കാളി ചെയുന്ന നല്ലകാര്യങ്ങൾ മാതാപിതാക്കളുടെ പറയുക 😀

  • @nichusinteikkakka2911
    @nichusinteikkakka2911 2 ปีที่แล้ว +2

    ചില അമ്മമാർ അങ്ങനെയാ🙃
    മരുമക്കളെ എന്തിനും ഏതിനും വഴക്ക് പറയും😏
    പ്രതികരിക്കാത്ത ഹസ്ബൻസും ഇപ്പോഴും ഉണ്ട്😣
    ഭർത്താക്കന്മാരെ പറഞ്ഞിട്ടു കാര്യമില്ല. സ്വന്തം അമ്മയെ വെറുപ്പിക്കണ്ടാന്ന് കറുതീട്ടാകും😪

  • @arshanarafeeq6469
    @arshanarafeeq6469 2 ปีที่แล้ว +25

    വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു സുജിത്ത് ചേട്ടാ 🔥🔥സൂപ്പർ വീഡിയോ ആണ്. പറയാൻ വാക്കുകൾ ഇല്ല 👌👌❤️❤️

    • @skjtalks
      @skjtalks  2 ปีที่แล้ว +2

      Thanks Arshana ❤️
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @praseeda7070
    @praseeda7070 2 ปีที่แล้ว +1

    Njn നിങ്ങളുടെ ഭാര്യയാണ്..ഇത് പറയുമ്പോ husband പറയും നീ ഇത്ര വർഷം അല്ലേ ആയുള്ളൂ..അതിലും deep connection veetkarid und ... 😊

  • @HS-we1ej
    @HS-we1ej 2 ปีที่แล้ว +4

    I m tamilian. I love to hear Malayalam. I love your Works 👍Ways to go 💕

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +1

    പങ്കാളികൾ പരസ്പരം സ്നേഹി ക്ക് സഹകരിക് ജീവിത പങ്കാളിയെ ജീവിതത്തിൽ തന്നെ കൂട്ട്

  • @suppusoora
    @suppusoora 2 ปีที่แล้ว +13

    If only mother-in-laws understood and changed that quickly , sadly it doesn’t happen like that in real life 😢

  • @dinnymariyam1234
    @dinnymariyam1234 2 ปีที่แล้ว +5

    മരുമകളെ മകൾ ആയി കാണാൻ അമ്മായിഅമ്മെക്കും, അമ്മയായി കാണാൻ മരുമകൾക്കും പറ്റെണും എന്നാൽ എല്ലാം ശരിയാകും 🙏നല്ല മെസ്സേജ്

    • @myphotosone
      @myphotosone 2 ปีที่แล้ว +1

      Marumakalkku maatram aano ithu baadhakam? Marumakanum ingane thanne venam.. and oru parents de koodeyum thaamasikkaruthe.. live seperately for peaceful and happy life.. living separate doesnt mean we stop caring for parents… we shud visit them weekly or bi-weekly.. be thr in need etc.. but dont stay with them always.. thats my opinion

    • @dinnymariyam1234
      @dinnymariyam1234 2 ปีที่แล้ว

      @@myphotosone i agreed your opinion

  • @black_rose__208
    @black_rose__208 ปีที่แล้ว +3

    ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ. കാണണമെങ്കിൽ. തിരിച്ച് .. അമ്മ .. സ്വന്തം മകളെപ്പോലെ കാണണം.. അല്ലാതെ നടപടിയാ വൂല 😁

  • @FidaFidu-yz6po
    @FidaFidu-yz6po ปีที่แล้ว +1

    Allah ente ikkante umma okke ponna. Pavam aaan nan ippo pregnant aan enik veettile joli edukkan vayya pavam umma onnum parayula. Nalla sneham aan. Ente ikkayum anganeya. Periods nte okke vedana vannal ath maaran ullath okke undaki tharum uppayum pavam. Nagale uppamarkkum ummamarkum ayooss neetitt tharane. Avareyum nokan nagalk afiyath nalkane😔🤲🤲🤲

  • @nithyaporoth3470
    @nithyaporoth3470 2 ปีที่แล้ว +15

    എല്ലാവരും നന്നായി അഭിനയിച്ചു. Good message🥰🥰

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Nithya❤️
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vedanthramaswamyvr4871
    @vedanthramaswamyvr4871 7 หลายเดือนก่อน +2

    If my mother in law behave this way my answer would be a big slap

    • @purpleflower2900
      @purpleflower2900 5 หลายเดือนก่อน +1

      And a kick as well🦵🦵

  • @keerthu370
    @keerthu370 2 ปีที่แล้ว +10

    Nalla oru message anu. Pala penkuttikalum ee buddhimuttu anubhavikkunnund. Ath maranam. Samuham kannu thurakkanam so proud women's.ennikk ningale bhayankara istamaanu.ningalude channel super anu😘😘😘😘😘❤️this is a good message👍👍👍❤️👍❤️🥰😍

  • @jimnagirish9037
    @jimnagirish9037 2 ปีที่แล้ว

    ഈ അമ്മ ക്ക് വൈകി ആണെങ്കിലും കാര്യം മനസ്സിലായി.... ക്ഷമ യും ചോദിച്ചു.... എന്തൊക്കെ ചെയ്താലും നീ നല്ലൊളല്ല.... ഇപ്പൊ എന്റെ പെരുമാറ്റത്തിൽ ലേശം മാറ്റം ഉണ്ട്... എല്ലാം കഴിഞ്ഞാൽ ഞാൻ പഴയ പോലെ ആവും..... അതാണ്... ലൈൻ

  • @ajishaajisha8287
    @ajishaajisha8287 2 ปีที่แล้ว +4

    9.44 phone തലതിരിച്ചു പിടിച്ച് അമ്മായിമ്മ 😉😁....but skj talks adipwoliyanu❤️❤️❤️

  • @Ravi-pe8nf
    @Ravi-pe8nf ปีที่แล้ว +2

    There is a reverse situation also. If a husband is staying in his wife's home, for a prolonged period due to small kids, job etc, the girls parents also will start making issues even if he is earning and spending expenses.. This is also happening now a days....,

  • @daizz5500
    @daizz5500 2 ปีที่แล้ว +6

    This is the reality of millions of indian households. Every single married women is treated like this. Men don't defend their wifes. They don't realise the pain until the wifes family treat them like this.

  • @Josmy_bijeesh_7591
    @Josmy_bijeesh_7591 ปีที่แล้ว +1

    Ammayi amma acting original 👍🏻👏🏻

  • @missmalaprop7455
    @missmalaprop7455 2 ปีที่แล้ว +16

    Very good video. Love from Bengal 🧡
    Also shows how important it is to learn to love a daughter in law. Learn to love and accept her even without these kind of sacrifices. Why does she have to go through difficulties to get love? Can't she expect a non toxic happy home after marriage?

  • @sairaskitchen4518
    @sairaskitchen4518 2 ปีที่แล้ว +2

    'അമ്മ superb acting as always . . എപ്പോലത്തെയും പോലെ സൂപ്പർ content hats of all

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Saira ❤️
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @myphotosone
    @myphotosone 2 ปีที่แล้ว +4

    All parents should stay at their own homes and stop poking their nose in their son’s or daughter’s life…. When this system of sons staying in their parent’s home or making his parents stay with him at his home ends…. all these marital issues wont happen

  • @aswathyprakasan7483
    @aswathyprakasan7483 2 ปีที่แล้ว +1

    എല്ലായിടത്തും സംഭവിക്കുന്ന കാര്യം ആണ് ഇത് പക്ഷെ അവസാനം എല്ലാ കാര്യവും മനസിലാവും

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 2 ปีที่แล้ว +6

    Spr story marukal orikalum ardayum adima alla athu ammayi ammamar manasilakanam pinna last ayappo chettan prathikarichapo ann happy aya nala msg ayarunu 😍

  • @verygood1871
    @verygood1871 2 ปีที่แล้ว +1

    പ്രസവ രക്ഷയുടെ പേരിൽ മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നവരുണ്ട്
    നിന്റെ വീട്ടുകാർ നോക്കിയത് ശരിയായില്ല
    കൊച്ചിനെ കുളിപ്പിച്ചപ്പോൾ മൂക്ക് ഷേപ്പ് ആക്കിയില്ല etc.
    സത്യത്തിൽ പണ്ട് വീട്ടിൽ പ്രസവിക്കുന്നവർ ചെയ്ത ഈ രക്ഷ ഇന്ന് എത്ര ആവശ്യം ആണ്
    പ്രസവ രക്ഷ നോക്കിയവർക്ക് ആർക്കും നടുവ് വേദന ഇല്ലേ
    ഡെലിവറി കഴിഞ്ഞുള്ള ഡിപ്രെസ്ഷൻ വരാനും ഇത് കാരണം ആകുന്നുണ്ട്
    ആ വിഷയത്തിൽ ഒരു വീഡിയോ plz

  • @meghanarajan9464
    @meghanarajan9464 2 ปีที่แล้ว +5

    എന്റെ അരുൺ ചേട്ടാ..നിങ്ങൾ വേറെ ലെവൽ ആണ്
    കഴിഞ്ഞ വീഡിയോയിൽ കൊടും വില്ലൻ,🤬🤬ഇതിൽ മണ്ണുണ്ണി ഭർത്താവ്..😫😫

    • @skjtalks
      @skjtalks  2 ปีที่แล้ว

      Hahhaa.. Thanks Meghana

  • @Libi897
    @Libi897 8 หลายเดือนก่อน +1

    ഭർത്താവിൻറെ അമ്മ പോട്ടെ പുറത്തുള്ള അലവലാതികൾ പറയുമ്പോൾ ഒന്നും മിണ്ടാതെ ഭർത്താവിനെ എന്ത് വിളിക്കണം? അവര് സ്വന്തം ഭാര്യയുടെ കുറ്റം പറയുമ്പോൾ കൂടി പറഞ്ഞു കൊടുക്കുന്ന ഭർത്താവിനെ എന്ത് വിളിക്കണം?😂

  • @santhoshn7702
    @santhoshn7702 ปีที่แล้ว +3

    എന്റെ ഭർത്താവ് ഇങ്ങനെ തന്നെയാണ്. എന്നെ എന്ത്‌ പറഞ്ഞാലും ചെയ്താലും എന്താ കാര്യം എന്ന് പോലും ചോദിക്കില്ല. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവർ എന്തെങ്കിലും ചെയ്യട്ടെ പറയും. ഇതിൽ ഒരാൾ അല്ലേ ഞാൻ മൂന്നു പേരെയാണ് സഹിക്കുന്നത്. അമ്മായിഅമ്മ, അമ്മായിഅച്ഛൻ, നാത്തൂൻ

  • @sowmyamani7311
    @sowmyamani7311 2 ปีที่แล้ว +5

    Super topic but അമ്മായിഅമ്മ എന്തും അമ്മായിഅമ്മ തന്നെ.. അല്ലാതെ അമ്മ അല്ല..

  • @sumiami9099
    @sumiami9099 2 ปีที่แล้ว +7

    ഒരു കണ്ണ് അമ്മക് മറ്റേ കണ്ണ് baryakkum🥰

  • @Emin-Aibak
    @Emin-Aibak ปีที่แล้ว +1

    പങ്കാളിയെ ഒരിക്കലും ഒറ്റക്ക് ആക്കരുത് ജീവിതകാലം മുഴുവനും അവരാണ് ഒരുമിച്ച് ജീവിക്കേണ്ടത് കല്യാണം കഴിച്ചാൽ വേറെ രീതിയിൽ മകനെ കാണുന്നതാണ് തെറ്റ്

  • @nikilunn3834
    @nikilunn3834 2 ปีที่แล้ว +10

    100 th episode Nalla Happy Content Choose Cheyyanae......🥰