Download the app and start earning" Link - bit.ly/38zCaIF Telegram - t.me/tradingindiaexperts Managed by 'the brand solutions, Inquiry - marketing@thebrandsolutions.in Visit - thebrandsolutions.in/
@@jumiAM ആ ഉണ്ട്...social media യിലും എല്ലാം ഉണ്ടാകും.യഥാർത്ഥ ജീവിതത്തിൽ തീർത്തും കുറവാണ്. ഒരുപാട് പേരുടെ അടുത്ത് നിന്നും ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ ആ പറഞ്ഞത്.😀 ഒരു കുട്ടി നിശ്ചയം കഴിഞ്ഞിട്ട് വിവാഹം വേണ്ടെന്ന് വച്ചു.പിന്നീടാണ് റബ്ബിന്റെ അനുഗ്രഹത്താൽ കാരണം മനസ്സിലായത്.എനിക്ക് govt job അല്ല.സാലറി പോരാ.അങ്ങനെ കുറെ കുറെ കാര്യം. അതും ആ കുട്ടിയുടെ രണ്ടാം വിവാഹം ആണ്.ഒരു മോളും ഉണ്ട്.എന്റെ ആദ്യ വിവാഹവും. ചെറുപ്പം മുതൽ എന്റെ കുറെ കുറെ അനിയത്തിമാരോടും, കൂട്ടുകാരികളോടും ഒത്തിരി ഇഷ്ടം ഉള്ള കൊണ്ടും,അവരോട് ഒരു പ്രത്യേക പരിഗണന ഉള്ളത് കൊണ്ടും ആണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. അല്ലാതെയും ഒരുപാട് അനുഭവങ്ങൾ ഉണ്ടായി.😍 ഇപ്പൊ കല്യാണം എന്ന ഒരു കാര്യത്തിനേ പ്രാധാന്യം കൊടുക്കുന്നില്ല. ജീവിതത്തിൽ കുറെ നല്ല ലക്ഷ്യങ്ങളുമായി മുന്നോട്ടുള്ള യാത്രയിൽ ആണ്...Insha Allah(S)... May Allah(S) grant us goodness...ആമീൻ.
ഈ ജോലി കളഞ്ഞിട്ടോ അല്ലെങ്കിൽ technical job നു ശ്രമിക്കാതെയോ passion പിന്തുടരുന്നവർ, shortfilm കളിൽ മിക്കപ്പോളും പിന്തുടരുന്ന ആ പാഷൻ സിനിമ ആയിരിക്കും. അത് അറിയാതെ വരുന്ന ഒരു കാര്യമാണോ അതോ ബോധപൂർവം ആണോ ആവോ 😬😬
Download the app and start earning"
Link - bit.ly/38zCaIF
Telegram -
t.me/tradingindiaexperts
Managed by 'the brand solutions,
Inquiry - marketing@thebrandsolutions.in
Visit - thebrandsolutions.in/
simple and beautiful one❤️👏🏻
🌍🌎🌏
ഒരു ചാൻസ് കിട്ടുമോ
*കൂടെ ജീവിക്കുന്നവരെ ആഗ്രഹങ്ങൾക്ക് കൂട്ട് നിൽക്കുന്ന ഒരു പങ്കാളി അതൊരു ഭാഗ്യമാണ്* ✨️♥️💥
😍
അതിലും ഭാഗ്യം വേണം Govt ജോലിയും, ബിസിനസ്സ് ഉം, nri ഉം അല്ലാത്ത ഒരു ചെറുക്കനെ കെട്ടാൻ തയാറാകുന്ന ഒരു മുസ്ലിം പെണ്ണിനെ കണ്ടുപിടിക്കാൻ...
@@ansrs303 Anganeyulla penkuttyole und do🤩
@@jumiAM ആ ഉണ്ട്...social media യിലും എല്ലാം ഉണ്ടാകും.യഥാർത്ഥ ജീവിതത്തിൽ തീർത്തും കുറവാണ്.
ഒരുപാട് പേരുടെ അടുത്ത് നിന്നും ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ ആ പറഞ്ഞത്.😀
ഒരു കുട്ടി നിശ്ചയം കഴിഞ്ഞിട്ട് വിവാഹം വേണ്ടെന്ന് വച്ചു.പിന്നീടാണ് റബ്ബിന്റെ അനുഗ്രഹത്താൽ കാരണം മനസ്സിലായത്.എനിക്ക് govt job അല്ല.സാലറി പോരാ.അങ്ങനെ കുറെ കുറെ കാര്യം.
അതും ആ കുട്ടിയുടെ രണ്ടാം വിവാഹം ആണ്.ഒരു മോളും ഉണ്ട്.എന്റെ ആദ്യ വിവാഹവും.
ചെറുപ്പം മുതൽ എന്റെ കുറെ കുറെ അനിയത്തിമാരോടും, കൂട്ടുകാരികളോടും ഒത്തിരി ഇഷ്ടം ഉള്ള കൊണ്ടും,അവരോട് ഒരു പ്രത്യേക പരിഗണന ഉള്ളത് കൊണ്ടും ആണ് അങ്ങനെ ഒരു തീരുമാനം എടുത്തത്.
അല്ലാതെയും ഒരുപാട് അനുഭവങ്ങൾ ഉണ്ടായി.😍
ഇപ്പൊ കല്യാണം എന്ന ഒരു കാര്യത്തിനേ പ്രാധാന്യം കൊടുക്കുന്നില്ല.
ജീവിതത്തിൽ കുറെ നല്ല ലക്ഷ്യങ്ങളുമായി മുന്നോട്ടുള്ള യാത്രയിൽ ആണ്...Insha Allah(S)...
May Allah(S) grant us goodness...ആമീൻ.
@@ansrs303 insha allah നിങ്ങളുടെ ലക്ഷ്യം അടുത്ത് തന്നെ നിങ്ങളെ പക്കലെത്തട്ടെ 🥰
എന്നത്തേയും പോലെ ഒരു പുഞ്ചിരിയോടുകൂടി കണ്ട് തീർത്തു. 😊like it❤️
കല്യാണം കഴിക്കുന്നത് കുട്ടികളെ ഉണ്ടാക്കി ഇന്ത്യയുടെ population കൂട്ടാൻ വേണ്ടി അല്ല 😂😂😂poli dialogue...
4:42 thats a biggest point
This channel is too addictive 💖
Kutti stories ഇത്തവണയും സർപ്രൈസ് തന്നല്ലോ😍ഇന്നുകൂടി ഓർത്തെയുള്ളു😘കണ്ടപ്പോൾ തന്നെ എന്തൊരു സന്തോഷം മനസ്സിൽ😍അറിയാതെ പുഞ്ചിരി വിടർന്നു😄അടിപൊളി🙏👍സൂപ്പർ ഷോർട് ഫിലിം🙏👍
എങ്ങനെ, എവിടുന്നു കിട്ടുന്നു ഇതുപോലുള്ള stories you guyes ate amazing ❤❤❤
Athum ella weekum😍
Kopp ith അലമ്പ് ആയി 😂😂🤣🤣
Variety ആണ് സാറെ Kutti stories ന്റെ മെയിൻ 👍👏🏻
U guys always keeps me surprising..
This is classic and elegant..🥰🥰
ഇതാണ് ഞാൻ എന്റെ വീട്ടുകാരോടും കുടുംബക്കാരോടും പറഞ്ഞത് 😂😂😂
ഒരു രക്ഷേം ഇല്ലാട്ടോ content 😁👍🏻👍🏻👍🏻ന്യൂ gen അച്ചൻ അമ്മമ്മാർ കാണട്ടെ 😍
6 min ulill ijathy oru feel good shrt film irakanamengill ath kuttistories inu mathrame kazhiyu... 💥💖😻
Always #kuttistories 💖⚡️
*ഓരോ ആഴ്ചയും ഇജ്ജാതി ഫീൽ തരുന്ന സ്റ്റോറീസ് എങ്ങനെ പറ്റുന്നു സഹോ* 😌🙌🏻✨️
TALENT 🦋🥰
@@shazshaaa എന്റെ പൂമ്പാറ്റ വന്നല്ലോ 🌺 ഇത് വെച്ചോ 🥰
@@jumiAM thank you njan eduthu ttoh 🦋🥰
*അന്നോട് ഞാൻ കഴിഞ്ഞ ആഴ്ച പറഞ്ഞതാണ് അവര് നിന്നെപോലെ അന്ധം ഇല്ലാത്തവരല്ലാന്ന്😤*
@@SAVADVIVA പോ കുരിപ്പ് ഇക്ക.. എന്റെ അമ്മായി എങ്ങനെ നിങ്ങളെ സഹിക്കുന്ന് റബ്ബേ 😂
Thanks for bringing new contents and avoiding usual cliches🔥
എന്റെ മാത്രം തോന്നൽ ആണോ അറിയില്ല സിനിമ നടൻ വിനായ് ഫോർട്ടിന്റെ ഒരു ലൂക്കും അയാളുടെ ഒരു വോയ്സ് അതുപോലെ ഉണ്ട്!🥰💓
Avlde achne prnjpo cheruthayit vedhanich... Athrayum nerm avnte achn enu vicharichu elm ket erunu.... Poli...🤣🤣🤣🤭🤭🤭❤️❤️❤️❤️❤️❤️ Nyz video.....
Ith theere kutti story aayipoyi 🥺❤
😂🤣🤣
Hanee sheyy
😄😂😂
Ningalude kadhakalkk oru magic undarunnu, ath miss cheyyunnund
Very short
Very clear
Very good
👏👏👏👏
Nirashapeduthillann ariyam🥰🥰
Please episodes kurach lengthy aaku KUTTI STORIES ❤️❤️❤️
Nice charectors and good acting.. Keep going dear's
ആഴ്ചയിൽ ഒരുഫിലിംആയ്കോട്ടേ കാത്തിരിക്കുന്നു.ജീവിതക്ളേശങൾ ഇത്കാണുമ്പോൾ വിസ്മരിക്കാനാവുന്നില്ലേ .നിങൾക്കും
Kutty story veendum oru kutty storyum aayi vannu 🥰🥰🥰
ആണോ പൂമ്പാറ്റെ 🥺🥰
@@jumiAM jumi 🦋🥰
🥰
@@shazshaaa ividem thano 😝😂👋
@@Ann-ot3zn yeshhhh 😍😹
this is outstanding 💜
As usual a perfect feel good film ❤
ആരുടെ പപ്പ...🤣🤣🤣👌
Love this &
luv u kutti stories...❤️☺️🌝
Korache ollu enkilum kutty stories poliyanu🥰🥰
Nice story👌
Waiting 🥰
Simple but well said 👌🥰
Nice story ♥️ .... Congratulations Teams 👍
Woww... Adipolii.....a must watch short film..... ☺
Simply amazing ❤️🥰❤️
എന്നാലും ഗൾഫ് ജോലി പറഞ്ഞപ്പോ ആരുടെ അച്ഛൻ ആണ് എന്ന് മനസ്സിലായില്ലേ🤪🙄....
Cash mukiyam makkle
ഒരു രക്ഷയില്ല അടിപൊളി സ്റ്റോറി
1 million okke adikkenda time kayinju😊...
ഈ ജോലി കളഞ്ഞിട്ടോ അല്ലെങ്കിൽ technical job നു ശ്രമിക്കാതെയോ passion പിന്തുടരുന്നവർ, shortfilm കളിൽ മിക്കപ്പോളും പിന്തുടരുന്ന ആ പാഷൻ സിനിമ ആയിരിക്കും. അത് അറിയാതെ വരുന്ന ഒരു കാര്യമാണോ അതോ ബോധപൂർവം ആണോ ആവോ 😬😬
Yes correct
Big fan of your work... continue surprise us with good and nice elements of life like this, all the best guys
Polichu.... Kuttistories❣️
Nyzz stroy...thante kude jivikuna alude eth agrhathinum vila kalipikuna kude nikkuna oral lyfilott vanna ath oru bagym ayirikum.
Ellarum agrahikunathum ithoke thane ane....🙂❣️
All stories are very good in contents.
✨️✨️✨️✨️
കാലഘട്ടത്തിനനുയോജ്യമായ ഇത്തരം കണ്ടന്റ്കളെടുത്ത് ഇത്ര ഭംഗിയായി അവതരിപ്പിക്കാന് നിങ്ങളെ കൊണ്ടേ പറ്റൂ...
എന്നത്തെയും പോലെ ഇതും കിടിലന്❤️❤️
Simple... Awesome❤️👏
Nice story
Nice story🌚❣️
Good work
Kindly release on very Saturday
എവിടെയോ ഒരു സായി പല്ലവി 🤔
Kutti stories vera level 😇🔥😍
Content 💯❤️
*Pazhaya teams ine onnum kanaan illeee 🙂🤎*
Superb ❤❤❤
Nice content...
A humble suggestion video start cheyyumbo trading app inte details idande coz enne pole ulla alkkar ath skip adich povum
😁😁😁skip ചെയ്യാൻ ഉള്ളത് skippanam
It is my kutti story pay tention listen to me 😅
വളരെ മനോഹരം
Kalakkiiiiiii😀
Nice 😍😍
U guysss are Amazinggg🔥❤️
As super as always 🔥
Rajeev Sivaraman... 🥰🥰🥰
Poli as usual.. 👍
Nice aaaaaaa🙌❤😘
Wow❤👌
waiting
ഇത് ആ കഥ പറയുമ്പോൾ film ലെ ചേട്ടൻ അല്ലേ
Orupad orupad ishtayi❤️
Nice🥰🥰🥰 midhun brow👌👌
നല്ല മേക്കിങ് ❣️
ചോട്ടാ സ്റ്റോറീസ്.. 😍🥰
Oru story kanumbo thudakathil thane ad kanumbo madupp ann dayavu cheyth last enkilum vachoo ...
ente ponnu machanmaree👍❤️
Pettan kazhinj poi🥲
Nice🕊️One❣️............
Amazing theme👌👌👌👌👌👌👌👌👌👌👌
Ennal tholayirathi thonutti onpathamathe like ente aavate
Nice concept👌
🔥🔥
Adipoli 👍
Mithun Nalini🥰😍💓
NannYitund supr ❤️
Kollam epothem pole supper 😘♥️
നന്നായിട്ടുണ്ട്. അച്ഛൻ പ്രായം അല്പം കുറഞ്ഞോന്ന് ഒരു ഡൌട്ട്.മിഥുൻ ഇരുത്തം വന്നിരിക്കുന്നു.
നല്ല അടിപൊളി തണ്ണിമത്തൻ കഴിച്ച ഫീൽ 👌🏻👌🏻
Naiss adipoli.... 😍😍😍
Nice
Lots of love💕
Polich 😍
First
Shoo avn pakaram nan abinaycha mathiyarnu.. edivettu item 😍😍😘😋😌
Innale thottu nokkuva video vannillennu🔥🔥
Super
Adipoli presentation
Maaya.. ✌️
😹😹❤️Polii
Only for maya🥰
Adipoliiiii
Nice 👍
Keep going guys🖤❤