ഭാര്യയെ മനസിലാക്കാത്ത ഭർത്താവ് | Husband Disrespecting Wife | Irritated Husband | Episode 10

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 494

  • @DilshaS-f4v
    @DilshaS-f4v 11 หลายเดือนก่อน +421

    '' പിന്നെ ഇപ്പറഞ്ഞ Freedom അത് ആരുടേയും ഔദര്യമൊന്നുമല്ല.'
    This dialogue 🤌❤️'

  • @remadevi906
    @remadevi906 11 หลายเดือนก่อน +730

    ചുമ്മാതല്ല പെൺകുട്ടികൾ കല്യാണം വെറുക്കുന്നത് ഇമ്മാതിരി ചെറ്റകളെ എങ്ങനെ സഹിക്കും ❤

    • @jayavishnu3537
      @jayavishnu3537 11 หลายเดือนก่อน +38

      നല്ല സ്വാഭാവം ഉള്ള ഭർത്താവും ഉണ്ട്

    • @Helloo_youu
      @Helloo_youu 11 หลายเดือนก่อน

      @@jayavishnu3537rare pieces avum angne ullavar

    • @mubeeeii
      @mubeeeii 11 หลายเดือนก่อน +18

      @@Helloo_youupandathe pole alla ippo ulla husbands okke athikavum nalla snehamullavarum care cheyyunnavarumaan chila aalukal mathram ingane undaavu

    • @RahanaNt
      @RahanaNt 11 หลายเดือนก่อน +3

      Correct🎉🎉🎉

    • @suvinavimal
      @suvinavimal 11 หลายเดือนก่อน

      Correct

  • @elz123
    @elz123 11 หลายเดือนก่อน +187

    ഇത് വല്ലാത്തൊരു കഷ്ടമാണ് ശരിക്കും 😕 അനുഭവിക്കുന്നവർക് അറിയാം

    • @SafaizyNk
      @SafaizyNk 9 หลายเดือนก่อน +3

      Njaanum anubavikkunnuu

    • @jechuzeru456
      @jechuzeru456 9 หลายเดือนก่อน +1

      Best 😂

    • @nejmarasheed9967
      @nejmarasheed9967 8 หลายเดือนก่อน

      ​@@jechuzeru456ningalk ithokke chiri aayirikum...anubhavikkunnavarkkee sankadam manasilaavu😶

    • @Siva-vs
      @Siva-vs 8 หลายเดือนก่อน

      Ys

    • @aboobackerabu2662
      @aboobackerabu2662 8 หลายเดือนก่อน

      Ath sheriyaqn

  • @anishasubin4231
    @anishasubin4231 11 หลายเดือนก่อน +272

    ഇതിന്റെ part 2ന് വേണ്ടി കാത്തിരിക്കുന്നവർ എത്ര പേർ ഉണ്ട് 🤔👍

    • @faizy1275
      @faizy1275 11 หลายเดือนก่อน +5

      Enikum ithinte second part venam.

    • @ridhusvlog1423
      @ridhusvlog1423 10 หลายเดือนก่อน

      Naan ഔടെ

    • @Sheeba_m33
      @Sheeba_m33 8 หลายเดือนก่อน

      💪🏻

    • @alikrkd2202
      @alikrkd2202 7 หลายเดือนก่อน +1

      Njan und

    • @SahidaPanolan
      @SahidaPanolan หลายเดือนก่อน

      Ayine ej allallo et

  • @shafnaramees9634
    @shafnaramees9634 11 หลายเดือนก่อน +267

    Female character adipoli nalla abinayam. Genuine character ❤ ithinte 2nd part enthayalum venam😊

  • @tissamathew2781
    @tissamathew2781 11 หลายเดือนก่อน +54

    ഒന്നേ പറയാനുള്ളൂ.... പ്രിയ യുടെ ക്ഷമ അപാരം..മാന്യമായി ഇറങ്ങിപ്പോവാൻ പറ്റിയല്ലോ... ഹരി കൂടുതൽ മൃഗമാവുന്നതിനു മുൻപേ... ദീർഘായുസോടെയിരിക്കട്ടെ.. 🙏🏼🙏🏼... ഹാപ്പി to see that you r..alive..❤

  • @SATHANPNX
    @SATHANPNX 11 หลายเดือนก่อน +47

    ഇയാളെ എടുത്ത് കിണറിൽ ഇടാൻ thonnunnu😄

  • @rabeebanasrarrabimanu8385
    @rabeebanasrarrabimanu8385 11 หลายเดือนก่อน +82

    ചൂല് കൊണ്ട് ചിരിക്ക് ഒന്ന് കൊടുക്കാൻ തോന്നിയവരുണ്ടോ

    • @shifazilvnb5195
      @shifazilvnb5195 8 หลายเดือนก่อน +2

      Alla പാര kond thalakk അടിക്കാൻ

  • @divyadas4976
    @divyadas4976 11 หลายเดือนก่อน +48

    ശെരിക്കും ഞാൻ കരഞ്ഞു പോയി. ഇത് എൻ്റെ life ആണ്. Hus നല്ല ദേഷ്യക്കാരൻ ആണ്. കുട്ടികൾ ഉണ്ടാകാത്തത് എൻ്റെ problem ആണെന്ന് പറഞ്ഞു. At last test ചെയ്തപ്പോ എൻ്റെ husband നു ആണ് count കുറവ്. അമ്മായി അമ്മ നാട്ടുകാരോടും കുടുംബക്കാരോടും എൻ്റെ അമ്മയോട് പോലും എനിക്കു സർപ്പ ശാപം ആണ് അത് കൊണ്ടാ കുട്ടികൾ ഉണ്ടാകാത്തത് എന്ന് പറഞ്ഞു. അതും കല്യാണം കഴിഞ്ഞു 1 വർഷം ആയപ്പോൾ. Then pregnancy time' ൽ njan അനുഭവിച്ച torchure പറയാനാവില്ല. എല്ലാം ഇട്ടെറിഞ്ഞു പോണം എന്നുണ്ട്. But മോനെ ഓർക്കുമ്പോൾ അതിനു പറ്റുന്നില്ല. എന്താ വേണ്ടത് എന്ന് എനിക്കു അറിയില്ല

    • @MyHappinessbyHaseebaNisam
      @MyHappinessbyHaseebaNisam 11 หลายเดือนก่อน +6

      Don't worry dear... Ningalkk job undoo...

    • @gopika4286
      @gopika4286 11 หลายเดือนก่อน +5

      Mone undakunnathinnu munne cheythudayirunno enthayalum al toxic anennu ariyamallo

    • @divyadas4976
      @divyadas4976 11 หลายเดือนก่อน +2

      @@MyHappinessbyHaseebaNisam try cheyyunundu. But hus nu ishtalla. Njan ippo exam preparation cheyynundu

    • @divyadas4976
      @divyadas4976 11 หลายเดือนก่อน +1

      @@gopika4286 enikku aale orupaadu ishtaanu. Oru kutty aavumbol life change aavumnu karuthi. But I loose

    • @gopika4286
      @gopika4286 11 หลายเดือนก่อน +1

      @@divyadas4976 u r right look like it's not safe to fall in love with anyone. Hope u have a better prosperous life

  • @zayaanrasool1944
    @zayaanrasool1944 11 หลายเดือนก่อน +698

    Ethinte second part venam

  • @shemeenam.h1522
    @shemeenam.h1522 11 หลายเดือนก่อน +42

    ❤❤❤❤ inganeyullathungale divorce cheyyanam

  • @akshaya.v.s8563
    @akshaya.v.s8563 11 หลายเดือนก่อน +76

    Avante thala thallipolich kaalum kayyum thalli odichu evidelum idan thonniyath enik mathram aano 🙄

    • @raseenarasi8183
      @raseenarasi8183 10 หลายเดือนก่อน +3

      Yenikum thonii

    • @shinyjose8221
      @shinyjose8221 10 หลายเดือนก่อน +3

      Avalu prathikarikkathoond enikkum thonniee...

    • @aswathy___sandeep
      @aswathy___sandeep 9 หลายเดือนก่อน +2

      Enikum thoni😅

    • @saramathew7464
      @saramathew7464 4 หลายเดือนก่อน +1

      Enik jolly se soup koduthu.. vettikollaaan thonni

    • @manojbabu4276
      @manojbabu4276 4 หลายเดือนก่อน

      😂

  • @selenophile668
    @selenophile668 10 หลายเดือนก่อน +20

    Reel kand vannavar aarelm undo?👀

  • @SaranyaVisakh28
    @SaranyaVisakh28 11 หลายเดือนก่อน +66

    Thankyou all for your supports 🥰♥️

    • @RishanaRasheed126
      @RishanaRasheed126 11 หลายเดือนก่อน +3

      Pallavi chechiyeee 🥹❤️

    • @richuraizan1521
      @richuraizan1521 11 หลายเดือนก่อน +4

      സെക്കന്റ്‌ പാർട്ട്‌ ഇല്ലേ മക്കളെ നല്ല അഭിനയം

    • @SaranyaVisakh28
      @SaranyaVisakh28 11 หลายเดือนก่อน +1

      ​@@RishanaRasheed126nthooo🥰

    • @SaranyaVisakh28
      @SaranyaVisakh28 11 หลายเดือนก่อน +1

      ​@@richuraizan1521thankyou... 🥰🥰

    • @MJ123z
      @MJ123z 11 หลายเดือนก่อน +2

      Nice acting 😊

  • @gurusukumaran1304
    @gurusukumaran1304 10 หลายเดือนก่อน +10

    ഇത്തരക്കാരനാണൊ നിങ്ങളുടെ പാർട്ണർ എത്രയും വെഗം സ്കൂട്ടാവുക ഇല്ലെ ഇനി അടി ഇടി ഒക്കേ തുടങ്ങും കഴിവു കെട്ടവരും ആത്മവിശ്വാസം ഇല്ലാത്തവരുമാണ് ഇങ്ങനെ ചെയ്യുന്നത്

  • @sree.ammuzs2339
    @sree.ammuzs2339 11 หลายเดือนก่อน +8

    Best short film I have seen ever❤

  • @KURISHINGALCREATIONS
    @KURISHINGALCREATIONS 11 หลายเดือนก่อน +45

    Waiting for second part❤saranya ❤️

  • @jayavishnu3537
    @jayavishnu3537 11 หลายเดือนก่อน +23

    Husbant wife നെ care cheyuna videos cheyu എപ്പോഴും നെഗറ്റിവ് വീഡിയോ ചെയ്യാതിരിക്കു

  • @raihansfamilyvlogs5311
    @raihansfamilyvlogs5311 11 หลายเดือนก่อน +12

    Waiting for the second part🎉

  • @jumanajumananiyas5668
    @jumanajumananiyas5668 11 หลายเดือนก่อน +14

    Kurachudi venamayirunnu endhayalum kalakki❤

  • @vasu930
    @vasu930 11 หลายเดือนก่อน +16

    The more suitable title is controlling husband right. 👍

  • @divyakrishna4954
    @divyakrishna4954 11 หลายเดือนก่อน +29

    Evane pidichu enik 2 Annam pottikyan thonnunnu

  • @ABHINAV-v3
    @ABHINAV-v3 11 หลายเดือนก่อน +229

    സെക്കന്റ്‌ പാർട്ട് ഉണ്ടോ. സ്ത്രീ ആരുടെയും അടിമയല്ല. അവനു രണ്ടെണ്ണം കൊടുക്കാമായിരുന്നു.

    • @suvinavimal
      @suvinavimal 11 หลายเดือนก่อน +4

      Correct

    • @FathimathMarwa-p5e
      @FathimathMarwa-p5e 11 หลายเดือนก่อน +4

      രണ്ടടി കൊടുക്കാമായിരുന്നു 😤

    • @AaronCsabu
      @AaronCsabu 11 หลายเดือนก่อน +2

      Ys

    • @subair8416
      @subair8416 10 หลายเดือนก่อน +1

      ഇവർ ഇങ്ങനെയാണ് എപ്പോഴും കീരും പാമ്പും പോലെ ഞങ്ങളുടെ വീടിന്റെ അടുതാണ് ഇവരുടെ വീട്

    • @Gloossyygirl
      @Gloossyygirl 10 หลายเดือนก่อน

      ​@@subair8416ano ayinu evr orginal wife hus alllalo

  • @mishabu3590
    @mishabu3590 8 หลายเดือนก่อน +4

    ഞാനും കുറെ അനുഭവിച്ചു 😢ഭർത്താവിന്റെ സ്വഭാവം

  • @nahshanamisri8272
    @nahshanamisri8272 11 หลายเดือนก่อน +66

    Idhil paladhum njanum anubhavichirunnu ellam edutherijh ponn ipo oru understanding partner ne kitty now lm very happy ❤

    • @suhansuhra1723
      @suhansuhra1723 9 หลายเดือนก่อน

      എവിടെ ആണ് സ്ഥലം

  • @Elizabeth-rg3mj
    @Elizabeth-rg3mj 11 หลายเดือนก่อน +54

    മീൺചട്ടി എടുത്ത് തലക്കു അടിച്ചിട്ട് ഇറങ്ങി പോകു

  • @husainarahman9080
    @husainarahman9080 11 หลายเดือนก่อน +30

    Second part venam🥰

  • @sk-gb7gq
    @sk-gb7gq 11 หลายเดือนก่อน +10

    Second part vegam venam.😊

  • @AI_MALLU
    @AI_MALLU 11 หลายเดือนก่อน +47

    Super 👌🏻 finally a bold climax ❤️ next part waiting

  • @soumyar3163
    @soumyar3163 11 หลายเดือนก่อน +34

    Lady's inte characters ine kurachuude bold aayitt present cheythuude.... Ente oru arivil inganathe ladies ee kaalath undenn thonunnilaa( ee gen majority aane udheshichathu)...

    • @vampire__hunter
      @vampire__hunter 11 หลายเดือนก่อน +1

      Koodathayi jolly pole

    • @soumyar3163
      @soumyar3163 11 หลายเดือนก่อน +2

      @@vampire__hunter ayyo pavam...vere aarem arinjoodarikyum alle....bold ennanu paranjath... criminal ennalla

    • @vampire__hunter
      @vampire__hunter 11 หลายเดือนก่อน +2

      @@soumyar3163 kashayam greeshma ??

    • @soumyar3163
      @soumyar3163 11 หลายเดือนก่อน

      @@vampire__hunter thanikkenthinte keda!! Ivaronnum thante kannil criminals alle?

    • @vampire__hunter
      @vampire__hunter 11 หลายเดือนก่อน

      @@soumyar3163 chumma 😂😂😂😂 I know them who they really are just joking

  • @musicmysoulandlife
    @musicmysoulandlife 11 หลายเดือนก่อน +8

    Quite frankly, ithu pole oru husbandne kittiyal penkuttikal please ittech poku. You deserve better. The vice versa is also true.

    • @vampire__hunter
      @vampire__hunter 10 หลายเดือนก่อน

      Angane poya athilum prashnam ann pinne kollan nokum Avan 😢😢😢

  • @alimalapuram7750
    @alimalapuram7750 9 หลายเดือนก่อน +5

    ഇവനൊക്കെ കൈയ്യി കിട്ടിയ ഒന്നു പെരുമാറായിരുന്നു ന്നാറി
    😎👊👊

  • @Sreeshuarj
    @Sreeshuarj 11 หลายเดือนก่อน +24

    As usual ivdeyum climax ready aayilla.Ningalude climax epazhum oru gum illa. Kurachude punchayit end cheyyu

  • @ramyaramz-xt9ik
    @ramyaramz-xt9ik 11 หลายเดือนก่อน +6

    I was going through similar for 8 years 😇 now got out of it 🙏🏻Thank god

    • @hmjg182
      @hmjg182 10 หลายเดือนก่อน

      How

  • @anusajadanusaj3055
    @anusajadanusaj3055 11 หลายเดือนก่อน +5

    സൂപ്പർ 🎉🎉

  • @manuprasad2593
    @manuprasad2593 9 หลายเดือนก่อน

    kitiyathinu pakaram ayitu avante chekidath orenam koduthitu avidnu irangamayarnu...
    othu pokan patunila enkil avde tane nilkate irangy pokanam
    nice story and presentation will be an eye opener for all women suffering in marriage,

  • @dannymohan4735
    @dannymohan4735 10 หลายเดือนก่อน +4

    Moodhanmaraya bhartakanmar ippozhum 60, 70 thanta mare pole perumarunnu streekalkku ishttangal Onnum illenum ellam thante ishtatinu anusarichavanam ennu shadhikkunnu, Onnorkukka Bharya adimayalla😢

  • @ShahanajasminJasmin
    @ShahanajasminJasmin 11 หลายเดือนก่อน +15

    Part 2 venam ...

  • @ShareenaShabeer-tc2mb
    @ShareenaShabeer-tc2mb 11 หลายเดือนก่อน +5

    Second part undo.... കാത്തിരിക്കുന്നു

  • @Shahanamol123
    @Shahanamol123 11 หลายเดือนก่อน +24

    Second part venam😊

  • @shinyjose8221
    @shinyjose8221 10 หลายเดือนก่อน +7

    Girls....for your kind information.....arum kalyanam kazhikkunna chekkanood " plzz , sry , ingane onnum parayan padillaa ...prathyekich permission choodikkan padillaa... Evidelum pokuvanengil just inform chyyukka.... Pinne nammalood enthengilum paranjaa thirich avarude swarathinekkal ucha uyarthi viratty nirthukaa....allengil valla olakkayum eduthu idamm valam nokkathe madakku ramdu kodukkanam....arum kulasthree avaruth....ivammare ingane vilayan vidaruth...

    • @spetznazxt
      @spetznazxt 10 หลายเดือนก่อน +3

      Sorry and please
      മര്യാദ ഉള്ളവർ പറയുന്ന വാക്കാണ് ഫെമിനിച്ചി കളിച്ചു മെണച്ചു കെട്ടാൻ നിന്നാൽ ഉലക്ക ആരെടുത്താലും പൊങ്ങും എന്ന് ഓർക്കുന്നത് നല്ലതാണ് അതുപോലെ തന്നെ മോന്തക്കിട്ട് തല്ലുന്നതും, തിരിച്ചു കിട്ടിയാൽ വാങ്ങി കൂട്ടേണ്ടി വരും,

  • @smithanair2358
    @smithanair2358 11 หลายเดือนก่อน +7

    All the series are.good. but mostly ending is partial

  • @fousimuthu820
    @fousimuthu820 11 หลายเดือนก่อน +6

    Second waiting 😂

  • @moms_princesss5964
    @moms_princesss5964 10 หลายเดือนก่อน +8

    Relatable 🥀

  • @nandanas7277
    @nandanas7277 11 หลายเดือนก่อน +15

    Second part vnm😊

  • @bindusunilkumar1009
    @bindusunilkumar1009 11 หลายเดือนก่อน +28

    ഇതിന്റെ രണ്ടാം ഭാഗം വേണം

    • @VinNav
      @VinNav 11 หลายเดือนก่อน +3

      Inganokke thanneyaa nammaludeyokke jeevitham😢😢

  • @shidup2771
    @shidup2771 11 หลายเดือนก่อน +30

    സെക്കന്റ് പാർട്ട് വേണം ❤

  • @mishabu3590
    @mishabu3590 8 หลายเดือนก่อน +5

    ക്ഷമിക്കുന്നതിലും ഒരുപരിധിയുണ്ട് 😢

  • @Shahana-sl6jf
    @Shahana-sl6jf 11 หลายเดือนก่อน +4

    Nex part nn waiting👍

  • @ayshacb28
    @ayshacb28 11 หลายเดือนก่อน +4

    Adipoli 🥰🥰🥰❤

  • @ridhaandrhythmhd
    @ridhaandrhythmhd 11 หลายเดือนก่อน +4

    In some cases there was no second choice because of the children and to meet the expectations of own family.

  • @jennyash1048
    @jennyash1048 11 หลายเดือนก่อน +15

    ഷാജിയേട്ടാ.,ഇവനെയങ്.....⛏️

  • @MIZRIYAMIZRI-o4f
    @MIZRIYAMIZRI-o4f 11 หลายเดือนก่อน +5

    First❤

  • @Fathimahasi
    @Fathimahasi 11 หลายเดือนก่อน +29

    Ente husbendum ingnthenneya edh karyathinum dheshyam😮

    • @ananc6468
      @ananc6468 11 หลายเดือนก่อน +19

      Onnenki ozhivakk allenki paranj manasilaak ith sherik toxic

    • @jenyjoy1368
      @jenyjoy1368 10 หลายเดือนก่อน

      Me too 😢

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el 9 หลายเดือนก่อน +1

    Ethinte part 2 vennam❤

  • @alhamdulillaaaa
    @alhamdulillaaaa 11 หลายเดือนก่อน +29

    ഒന്ന് കൊടുക്കാൻ കൈ തരിച്ചു😌 send part ഉണ്ടോ

    • @vampire__hunter
      @vampire__hunter 11 หลายเดือนก่อน

      Thanks second partil fight scene njangal plan cheyunund

  • @mr_bhadru
    @mr_bhadru 10 หลายเดือนก่อน +6

    Freedom okke pand mahanmar nedi thannittund ❤

  • @marzuafree007
    @marzuafree007 11 หลายเดือนก่อน +15

    Need part 2

  • @mariyac6598
    @mariyac6598 11 หลายเดือนก่อน +2

    അടി spot ൽ തിരിച്ചും കൊടുക്കാമായിരുന്നു. ഒന്നല്ല ഒരുപാട് 😂

  • @sudharaj3278
    @sudharaj3278 11 หลายเดือนก่อน +7

    Ithinte link husband nu ayachu kodukanam .ith kandittenkilum manassilakatte

  • @adgamerks6354
    @adgamerks6354 11 หลายเดือนก่อน +5

    Super ❤

  • @MuhammadAnasMDD
    @MuhammadAnasMDD 11 หลายเดือนก่อน +20

    Next episode part 2 wait bro

  • @jessumedia9215
    @jessumedia9215 11 หลายเดือนก่อน +3

    waiting for Next episode

  • @ARDcreations46333
    @ARDcreations46333 11 หลายเดือนก่อน +4

    Saranya Chechy ❤

  • @Pathuponnu107
    @Pathuponnu107 11 หลายเดือนก่อน +9

    Ethinte secent part venam avanoru panikitttunnth kaananm

  • @tinshakrishna5350
    @tinshakrishna5350 11 หลายเดือนก่อน +5

    Saranya🥰❤

    • @SaranyaVisakh28
      @SaranyaVisakh28 11 หลายเดือนก่อน +1

      ♥️🫂

    • @BobyKrishna-dd1xy
      @BobyKrishna-dd1xy 2 หลายเดือนก่อน

      ​@@SaranyaVisakh28saranya chechi second part undo

  • @Shinto.12
    @Shinto.12 11 หลายเดือนก่อน +71

    മര്യാദയ്ക്ക് ഭാര്യയെ സ്നേഹിക്കുന്ന ഒരു ഷോർട്ട് ഫിലിം ഉണ്ടാക്കെടെയ്, എപോൾ നോക്കിയാലും e വഴക്ക്.

    • @Alan-Johny-Official
      @Alan-Johny-Official 11 หลายเดือนก่อน +12

      സമൂഹത്തിലെ പ്രശ്നങ്ങൾ ചൂണ്ടി കാട്ടുകയും അവ തെറ്റാണ് എന്ന് മുദ്ര കുത്തുകയും ചെയ്യുന്നതാണ് ഇവരുടെ കർത്തവ്യം. ഇവരുടെ ധർമം. അല്ലാതെ കുറച്ച് കഥകൾ കേൾക്കുവാനും, കണ്ടിരിക്കാൻ ഉള്ളതും ആയ channel അല്ല ഇത്. കുടുംബ vazhakkinu പകരം കുടുംബ സ്നേഹം കണ്ടിരിക്കാൻ ഇത് സാന്ത്വനം സീരിയൽ അല്ലല്ലോ. ഇനി സ്നേഹ ബന്ധങ്ങൾക്കാണ് വില എങ്കിൽ, സ്വന്തം കുടുംബത്തിൽ അത് സ്ഥാപിച്ച് കണ്ടോളൂ.

    • @Shinto.12
      @Shinto.12 11 หลายเดือนก่อน +2

      @@Alan-Johny-Official 🤬

    • @muhammedirfan5850
      @muhammedirfan5850 11 หลายเดือนก่อน +3

      ​@@Alan-Johny-Officialathentha anungalkk ivide prshnangal onnumillee??

    • @Alan-Johny-Official
      @Alan-Johny-Official 11 หลายเดือนก่อน

      @@muhammedirfan5850 ഇല്ല എന്ന് ഞാൻ പറഞ്ഞോ? അല്ലാ, അതിനെ കുറിച്ച് ആരു പറഞ്ഞു? അല്ലാ അപ്പോ പെണ്ണുങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല!? ശെടാ... ഇതെന്തിന്ത്. പറഞ്ഞത് വേറെ ചോദിച്ചത് വേറെയും. കൊള്ളാം.

    • @muhammedirfan5850
      @muhammedirfan5850 11 หลายเดือนก่อน +2

      @@Alan-Johny-Official enthokkeyo vilich parayalle...
      Ivarude videos ellaam sthreekalude prshnangale mathram address cheyyunnathaaan...
      Aanungalude oru prshnavum ivar address cheyyunnillaa
      Snehikkunna bharthakkanmaarum ivide und enn karuthaan enkilum oru video idumayirikkum

  • @bloodmoon8361
    @bloodmoon8361 10 หลายเดือนก่อน

    5:00 6
    6:22 7
    7:20 8
    8:30 9
    9;03. 10 ultimate level

  • @BadhushaAnu-h8q
    @BadhushaAnu-h8q 11 หลายเดือนก่อน +6

    Super 👍👍👍

  • @jahanathasni7199
    @jahanathasni7199 10 หลายเดือนก่อน +3

    Part 2 plzzzzzz

  • @hrishikeshr9232
    @hrishikeshr9232 11 หลายเดือนก่อน +6

    Ee video kurachude venamayirunnu. Oru poornatha illa . Second part idanam. Avante monthak orennam koduthit venamarunnu pokaan

    • @RaseenaShamsu495
      @RaseenaShamsu495 11 หลายเดือนก่อน

      ഓവറായി.പോയി

    • @RaseenaShamsu495
      @RaseenaShamsu495 11 หลายเดือนก่อน

      ഉഷാറായി.മോൾ

    • @faizy1275
      @faizy1275 11 หลายเดือนก่อน

      Bharayaye adikunna avane arrest cheyyanam

  • @charua3019
    @charua3019 10 หลายเดือนก่อน +1

    2nd part must ayitum venam avalillathe avan jeevikunnathonnu kananamallo avane randennam kodukanam

  • @GoldenAngel-
    @GoldenAngel- 11 หลายเดือนก่อน +3

    Part 2 please

  • @AishwaryaPj-v2e
    @AishwaryaPj-v2e 10 หลายเดือนก่อน

    Reels kand vannavarundo..

  • @Butterflies-b9y
    @Butterflies-b9y 11 หลายเดือนก่อน +3

    Second part വേണം please

  • @ramshidaakbar2010
    @ramshidaakbar2010 11 หลายเดือนก่อน +9

    ❤❤❤❤സൂപ്പർ

  • @Anuyi24023
    @Anuyi24023 11 หลายเดือนก่อน +11

    😢😢😢എവിടെയോ എന്റെ life🥹

  • @JoyammaBenny
    @JoyammaBenny 9 หลายเดือนก่อน +1

    സ്ത്രീ എന്ന തങ്ങൾ നിൻ്റെയൊക്കെ അടിവയല്ലാട്ടോ ആ പാവം പെൺകുട്ടിക്ക് അവാർഡ് കൊടുക്കണം

  • @nimmysebastian1951
    @nimmysebastian1951 11 หลายเดือนก่อน +7

    ഒരെണ്ണം കൊടുത്തിട്ട് പോകാമായിരുന്നു

  • @rashidam6623
    @rashidam6623 11 หลายเดือนก่อน +7

    👍🏻👍🏻👍🏻

  • @Guppyfarm876
    @Guppyfarm876 5 วันที่ผ่านมา

    👌👌

  • @vinithajobyvinithajoby7093
    @vinithajobyvinithajoby7093 11 หลายเดือนก่อน +3

    സൂപ്പർ

  • @Dilna-wu1of
    @Dilna-wu1of 10 หลายเดือนก่อน +1

    Second part veanam ❤

  • @magicefx2255
    @magicefx2255 11 หลายเดือนก่อน +9

    👌❤

  • @ansupthomas8703
    @ansupthomas8703 11 หลายเดือนก่อน +8

    Aadym bakki ullathinte second part idamoo??
    Kaanunnavare pottanmaru aakkathe

  • @sajnasajna8216
    @sajnasajna8216 10 หลายเดือนก่อน +3

    Hari parnjille ninakithra freedom than athan thettnn .ithil evideyaan freedom 🙄

    • @The_G.Ju.
      @The_G.Ju. 9 หลายเดือนก่อน

      😂

  • @ALLOOSVLOG
    @ALLOOSVLOG 11 หลายเดือนก่อน +15

    2 പാർട്ട് ഇവർ ഇടില്ല

  • @adithyamurali2852
    @adithyamurali2852 5 หลายเดือนก่อน

    Second part veanam 😊😊😊

  • @RinuHK
    @RinuHK 7 หลายเดือนก่อน

    Best example of narcissistic personality

  • @VenuPonnni
    @VenuPonnni 5 หลายเดือนก่อน +1

    സ്വന്തം ഭാര്യയെ ക്കുറ്റം പറയന്നു അങ്ങിനെ പറയണം ആണങ്ങൾക്ക് ഒരു വിചാരമുണ്ട് അവർ മലമറിക്കും എന്ന്

  • @shahalajaseem7971
    @shahalajaseem7971 11 หลายเดือนก่อน +4

    Second part venam ithinte

  • @rockroker6630
    @rockroker6630 10 หลายเดือนก่อน +2

    Itharaa nte husbntoo😂😂😂

  • @soniyasonu6777
    @soniyasonu6777 10 หลายเดือนก่อน +4

    ഇവനിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയവരൊണ്ടോ

  • @nasnirafeeq3989
    @nasnirafeeq3989 10 หลายเดือนก่อน

    Ithoke kaanumboll aanu ente hus okk etre nallavan aanu 6 year ayi marriage kayinjitt ithuvare deshyapett Dii enn polum vilichittila 😻

  • @noufnv616
    @noufnv616 11 หลายเดือนก่อน +16

    Ammaye nokkaan husband nte permission chodikkano?

    • @ananc6468
      @ananc6468 11 หลายเดือนก่อน +7

      Angane ullavarum und

    • @noufnv616
      @noufnv616 11 หลายเดือนก่อน +3

      @@ananc6468 athokke kurach kooduthal alle...
      Makkalude marriage kazhinju enn vichaarich swantham father & mother ne nokkaan povaan paadilla enn parayunath Sheri allalo

    • @ananc6468
      @ananc6468 11 หลายเดือนก่อน +2

      @@noufnv616 alla enn thanne aan ente opinion but unfortunately angne Ullavar ethreyo und i personally know ntheyum they won't understand the wives have to suffer some case the vise versa verca

  • @bloodmoon8361
    @bloodmoon8361 10 หลายเดือนก่อน

    0:44 red flag 1
    1:15 red flag 2
    1:50Red flag 3
    2:54 red flag 4
    4:02 red flag 5

  • @aneeshaaneesha1758
    @aneeshaaneesha1758 11 หลายเดือนก่อน +4

    Super

  • @amediz06
    @amediz06 11 หลายเดือนก่อน +2

    Dowry issuel video cheyuvo

  • @RafeeqThekkevalabil
    @RafeeqThekkevalabil 11 หลายเดือนก่อน +3

    ഇതിന്റെ ഭാഗം 2 വേണം

  • @ShahanaSherin-gv6dq
    @ShahanaSherin-gv6dq 7 หลายเดือนก่อน

    ഇതേ അവസ്ഥ എനിക്കും 🥺😔😔😭😭