പിതൃബലി ശരിയായി ചെയ്യുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | THRISSILERY TEMPLE & THIRUNELLI TEMPLE

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2023
  • #thirunelli
    #karkidakam
    #vavubali
    #thrissilerytemple
    #thirunellitemple
    #wayanad
    പ്രാർത്ഥിച്ചാൽ ഫലം കിട്ടുന്ന വയനാട് ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങളെയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
    ഇന്ത്യയിൽ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഒരു പാട് ക്ഷേത്രങ്ങളുണ്ട് അവയിൽ മറ്റോരു ദക്ഷിണക്കാശിയാണ് വയനാട്ടിലെ തിരുനെല്ലി ക്ഷേത്രം. കേവലം ഒരു വിശ്വാസത്തിലുപരി ഒരു പാട് ചരിത്ര പ്രാധാന്യമുള്ള പ്രദേശം കൂടിയാണിവിടം. വടക്ക് ബ്രഹ്മഗിരി
    കിഴക്ക് ഉദയഗിരി, തെക്ക് നരിനിരങ്ങി, പടിഞ്ഞാറ് കരിമല, എന്നീ മലകളാൽ
    സംരക്ഷിക്കപ്പെടുന്ന അപൂർവ്വ കാനന ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. കൂടുതൽ വിശദ വിവരങ്ങൾക്ക് വീഡിയോ കാണുക.
    പിതൃബലി ശരിയായി ചെയ്യുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | THRISSILERY TEMPLE & THIRUNELLI TEMPLE
    THRISSILERY TEMPLE & THIRUNELLI TEMPLE TRAVEL VIDEO
    thirunelli temple,Thirunelli maha vishnu temple,thirunelly kshethram,thirunelly temple,papanaasam,karkidaka vaavu,vaavu bali,vaavubali,wayanad tourist attraction,binsha vlog,binshah vlog,thirunelli travel vlog,malayalam travel video,thrissilery temple,maha vishnu,siva temple,pithru bali,bali tharppanam,പിതൃബലി,കാർക്കിടകവാവ്,വാവ്ബലി,തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം,പാപനാശിനി
    #binshahvlog
    @Binshah Vlog
    Trissilery temple location : maps.app.goo.gl/m1xfEXcSPJkfZ...
    My GEARS
    1. MIC : amzn.to/3AuruUL
    2.TRIPOD HEAD: amzn.to/2Tz8tA5
    3. TRIPODE : amzn.to/2TAKoZF
    4. Short Tripode : amzn.to/3dIIOvP
    amzn.to/3qMvj3d
    5. GIMBAL : amzn.to/3hx4f44
    6. CAMERA : amzn.to/3ylmct0
    7. Dji Osmo pocket : amzn.to/3Ahhugm
    8. DJI osmo expansion kit : amzn.to/3mHpQKZ
    Contact Me:
    Watzapp :7012318350
    email : binshahvlog@gmail.com
    Facebook :
    / binshahvlog
    Instagram : / binshahvlog
    Kindly Like, comment, share this video and subscribe my channel💗💗💗💗

ความคิดเห็น • 158

  • @jineshkumarshaanu962
    @jineshkumarshaanu962 ปีที่แล้ว +60

    ഒട്ടേറെ പരിമിതികൾ ഉണ്ടെങ്കിൽ പോലും തിരുവല്ലത്തേക്കാളും ഒരു പടി മുകളിലാണ് തിരുനെല്ലിയുടെ സ്ഥാനം എന്നുള്ളത് പുരാണ രാജശാസനങ്ങളും വീരക്കല്ലുകളും ചെമ്പു ലിഖിതങ്ങളും നാണയങ്ങളും താളിയോല ഗ്രന്ഥങ്ങളുംരേഖകൾ പരിശോധിച്ചാൽ മനസ്സിലാകും പഴയകാല കൊടുങ്ങല്ലൂരും കൊടുങ്ങല്ലൂരിനടുത്തമുസിരിസ് പട്ടണത്തോളം സമ്പന്നമായിരുന്നു തിരുനെല്ലിയും എന്നാണ് ചരിത്രരേഖകൾ അടയാളപ്പെടുത്തിയിരിക്കുന്നത് അക്കാലം മുതലേ തന്നെ തിരുനെല്ലി പിതൃജനങ്ങൾക്കായി ബലിയിടുന്ന സ്ഥലങ്ങളിൽ പ്രശസ്തിയാർജിച്ചിരുന്നു കേരളത്തിൽ പിതൃബലിക്കായി എത്രയൊക്കെ പ്രമുഖങ്ങളായ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും തിരുന്നാവായിലെ ചാവേറുകൾ പോലും ഇരിക്ക പിണ്ഡംവെക്കുന്നത് പുരാണ കാലം മുതലേ സുപ്രസിദ്ധമായ ബ്രഹ്മഗിരിയുടെ താഴ്വരയിലുള്ള ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള തിരുനെല്ലിക്ഷേത്രത്തിലാണ് നമ്മുടെ ഇതിഹാസങ്ങളിലുള്ള ശ്രീരാമസ്വാമി പരശുരാമൻ ഉൾപ്പെടെയുള്ളവർ വന്ന് ബലിയിട്ടതിനാലാണ് എന്നുള്ള സങ്കല്പത്തിൽ നിന്ന് പണ്ടുമുതൽ ഉള്ളവർ നൽകിവന്ന പ്രാധാന്യം കൊണ്ടാണ് ഇവിടം രാജഭരണകാലം തൊട്ട് അന്യനാടുകളിൽ നിന്ന് പോലും ആകർഷിക്കപ്പെട്ടത് പഴയ കൊടുങ്ങല്ലൂരിനൊപ്പം പേരും പ്രസിദ്ധിയും ഉള്ളതായിരുന്നു തിരുനെല്ലി അത്രത്തോളം പഴക്കമുള്ള ഇടമായിരുന്നു ഇവിടെ എന്നത് ഇവിടെ നിന്നും കണ്ടെടുത്ത പുരാശിലാഹിതങ്ങളും ലോഹ നിർമ്മിതികളും വ്യക്തമാക്കുന്നു അതുകൊണ്ടാണ് പണ്ടുകാലം മുതലേയുള്ള പ്രമുഖരുടെയും രാജീവ് ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖരുടെ എല്ലാം ചിതാഭസ്മം തിരുനെല്ലിയിൽ ഒഴുക്കിയത് പണ്ടുകാലത്ത് ഹിമാലയത്തിലെ ക്ഷേത്രങ്ങളിലും കൈലാസത്തിലും എത്തിപ്പെടാൻ എന്തുമാത്രം ബുദ്ധിമുട്ടുണ്ടായിരുന്നു ആ ബുദ്ധിമുട്ടുള്ള എത്തിപ്പെടലിനെ സ്വർഗ്ഗീയ അനുഭവമായാണ് അന്നുള്ളവർ കരുതി പോന്നിരുന്നത് അത്തരം ബുദ്ധിമുട്ടുകളാണ് ദുർഗമകാന്താരം ആയിരുന്ന തിരുനെല്ലിയിലും എത്തിച്ചേരാൻ ഉണ്ടായിരുന്നത് നമ്മുടെ മനസ്സിനെ വളരെ ആശ്വാസം ലഭിക്കുന്ന പ്രകൃതിയുടെ അലൗകിക ഭാവമാണ് ബ്രഹ്മഗിരി മലനിരകളുടെ പശ്ചാത്തലത്തിൽ തിരുനെല്ലിക്കും ഇവിടെ വന്ന് പിതൃജനങ്ങൾക്കായി കർമ്മം ചെയ്യുന്ന ഏതൊരു വ്യക്തിക്കും മറ്റേതൊരു ക്ഷേത്രത്തിൽ നിന്നും ലഭിച്ചതിനേക്കാൾ കൂടുതൽ സ്വയം ആത്മനിർവതി ലഭിക്കാനും തങ്ങളുടെ പിതൃക്കൾക്ക് ആത്മശാന്തി ലഭിച്ചതായി മനസ്സുകൊണ്ട് തീർത്തും അനുഭവപ്പെടുന്നു എന്നതാണ് പോയി വന്നവരുടെ അനുഭവം ആ വിശ്വാസ സങ്കല്പത്തിൽ നിന്നാണ് അല്ലെങ്കിൽ ആ അനുഭവത്തിൽ നിന്നാണ് കാശിയിൽ ചെയ്യുന്നതുപോലുള്ള തുല്യമായ ഫലവും ഗുണവും തിരുനെല്ലിയിൽ പിതൃ കർമ്മം ചെയ്താൽ ലഭിക്കുമെന്ന സങ്കല്പം പണ്ടുകാലം മുതൽ ഉടലെടുത്തതും ഇവിടെ വർഷാവർഷങ്ങളിൽ പിതൃ കർമ്മങ്ങൾ ചെയ്യുവാനായി വരുന്ന ജനലക്ഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് തിരുനാവായയിലെ ബലിത്തറയിൽ തൊഴുത് പ്രാർത്ഥിച്ചുകൊണ്ട് ചാവേറിന് ഒരുങ്ങിയിരുന്ന പഴയ ചാവേറുകൾ ഇത്രയൊക്കെ ക്ഷേത്രങ്ങൾ ഉണ്ടായിട്ടുകൂടി തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത അവസാന യാത്രയ്ക്ക് മുൻപ് ആയി തിരുനെല്ലിയിൽ ഇരിക്ക പിണ്ഡം വെക്കുന്നത് അന്നുമുതലേ ആ നാടുകളിൽ പോലും പിതൃ കർമ്മത്തിൽ കാശിയോളം തന്നെ പോരുന്ന തിരുനെല്ലിയുടെ അന്യ നാടുകളിലേക്ക് എത്തപ്പെട്ട പ്രശസ്തി വെളിവാക്കപ്പെടുന്നു അതുകൊണ്ടാണ് എല്ലാവരും അവസാനം തിരുനെല്ലിയിൽ കൂടി പോയി ഒരു ബലി ഇടുന്നത് എന്നതാണ് പൂർവികരുടെ കാലാകാലങ്ങളായുള്ള വിശ്വാസം ഒരുപക്ഷേ തിരുനെല്ലി ക്ഷേത്രവും കൊട്ടിയൂർ ക്ഷേത്രവും അത്രമേൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന കേരളത്തിലെ കാനന ക്ഷേത്രങ്ങൾ തന്നെയാണ് എന്നാൽ കൊട്ടിയൂരിൽ ബലികർമ്മങ്ങൾ ചെയ്യുന്നതിലേക്ക് തിരുനെല്ലിയോളം അത്ര പ്രാധാന്യമില്ല ഈ കാനന ഭംഗി തന്നെയാണ് ഇവിടങ്ങളിലേക്കുള്ള വിശ്വാസ സങ്കല്പങ്ങളുടെ മൂലാധാരവും പ്രകൃതിയുടെ വിവിധ ഭാവങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഉള്ള ഈശ്വര സങ്കല്പം കൂടാതെ വനത്തിൽ നിന്ന് പടിപടിയായി വന്ന മനുഷ്യ ജീവിതത്തിന് തിരിച്ചു വനത്തിലേക്ക് പോകുമ്പോഴുള്ള ഒരു ആത്മ നിർവൃതി ഇവിടങ്ങളിലല്ലാതെ ❤❤ മറ്റെവിടെയാണ് ലഭിക്കുക🙏❤❤❤❤🌹🌹🌹🌹🌹

    • @binshavlog
      @binshavlog  ปีที่แล้ว +2

      Wow.... നല്ല ഒരു അറിവാണിത് ഒത്തിരി നന്ദിയുണ്ട് 🙏😍

    • @aadhyapradeep
      @aadhyapradeep ปีที่แล้ว +1

      Ompithrubhyomnamah

    • @raveendranraveendran2729
      @raveendranraveendran2729 5 หลายเดือนก่อน +1

      😅🇦🇮🇧🇳🇦🇮🇦🇮

    • @sinisadanandan1525
      @sinisadanandan1525 หลายเดือนก่อน +1

      ഞാൻ ആദ്യമായി ജൂൺ 6 ന് തിരുനെല്ലിയിൽ പോയി ബലിയിട്ടു ❤️❤️🙏🙏... പറഞ്ഞത് ഒക്കെ 100% സത്യം... മറക്കാനാവാത്ത ഒരു അനുഭവം ❤️

    • @binshavlog
      @binshavlog  หลายเดือนก่อน

      @sinisadanandan1525 Thank you❤️❤️🙏

  • @neethuarun3956
    @neethuarun3956 ปีที่แล้ว +3

    Mathew chettaneyum familiyeyum കണ്ടതിൽ സന്തോഷം 😊🥰ക്ഷേത്രചാരങ്ങളും ചടങ്ങുകളും ഭംഗിയായി അവതരിപ്പിച്ച നല്ലൊരു വീഡിയോ 😊👌🏾👌🏾

  • @fourrts7
    @fourrts7 ปีที่แล้ว +3

    പിതൃബലിയും അനുബന്ധചടങ്ങുകളെയും കുറിച്ച് വളരെ വിശദമായ വീഡിയോ ആയിരുന്നു, ക്ഷേത്രച്ചാരങ്ങൾ ചർച്ച ചെയ്ത വീഡിയോ 🌹👍

    • @binshavlog
      @binshavlog  ปีที่แล้ว +1

      Thanks bro😍😍

  • @subhadratp157
    @subhadratp157 ปีที่แล้ว +9

    വളരെ ഉപകാരപ്രദമായ വീഡിയോ നേരത്തെ പോയിട്ടുണ്ടെങ്കിലും ഒന്നുകൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം Thank you so much 🌹🌹🌹

  • @SkylineStoriesHongKong
    @SkylineStoriesHongKong ปีที่แล้ว +11

    ക്ഷേത്ര ആചാരങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. എപ്പോഴും വ്യത്യസ്തങ്ങളായ വീഡിയോകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ബ്രോയ്ക്കു അഭിനന്ദനങ്ങൾ

  • @mohandasmohandaspt3442
    @mohandasmohandaspt3442 ปีที่แล้ว +2

    വിശ്വാസികൾക്ക് അറിവ് പകർന്നുതന്നതിനു അഭിനന്ദനങ്ങൾ

  • @manimohan3253
    @manimohan3253 ปีที่แล้ว +2

    Thanks.nalla vivaranm

    • @binshavlog
      @binshavlog  ปีที่แล้ว

      Thank you🙏🙏👍🏻

  • @varadarjannair6943
    @varadarjannair6943 ปีที่แล้ว +1

    2 weeks nu munpu njangalum poyirunnu. Thrissillery il poyitta njangalum Thirunellyil poyathum bali karmangal cheythathum. Thank you for your best explanation. Ennalum chilathokke vittupoyittunde.

    • @binshavlog
      @binshavlog  ปีที่แล้ว

      Thank you.. Vittipoyathu onnu comment cheyyumo pin cheyyaam

  • @udayakumars4007
    @udayakumars4007 14 วันที่ผ่านมา +1

    വളരെ നല്ല അവതരണം 👍

    • @binshavlog
      @binshavlog  13 วันที่ผ่านมา

      Thank you🙏🙏

  • @FNM774
    @FNM774 ปีที่แล้ว +3

    Good shareing 👍

  • @minidevi5597
    @minidevi5597 ปีที่แล้ว +4

    Vedio super

  • @janadhanantr1451
    @janadhanantr1451 ปีที่แล้ว +4

    ഞാൻ പോയിരുന്നു മൺ മറഞ്ഞുപോയ എന്റെ ഭാര്യ ഉൾപ്പെടെ 15 പേർക്ക് ബലിതർപ്പണം ചെയ്തു

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs ปีที่แล้ว +4

    Thanks bro for your sincerity and dedication that reflects throughout the shoot of this video. god bless you,

  • @achusammusworld6794
    @achusammusworld6794 2 หลายเดือนก่อน +1

    Thanks

    • @binshavlog
      @binshavlog  2 หลายเดือนก่อน

      😍😍

  • @user-qf8jy8tw1y
    @user-qf8jy8tw1y 9 วันที่ผ่านมา +1

    ഓ൦ നമ:ശിവായ നമോ നാരായണായ നമ:🙏🙏🙏

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว +3

    കൊട്ടിയൂർ വിശേഷങ്ങൾ അറിയാൻ ഈ ഒരു ചാനലിൽ കയറിയാൽ മതി മറ്റൊരു വീഡിയോ കാണേണ്ട ആവശ്യമില്ല അടിപൊളി ബ്രോ 👍🏻 തിരുനെല്ലി ക്ഷേത്രത്തെക്കുറിച്ചും വിശദമായി പറഞ്ഞു തന്നു

  • @user-qf8jy8tw1y
    @user-qf8jy8tw1y 9 วันที่ผ่านมา +1

    വള൭ര വലിയ അറിവ് ❤

    • @binshavlog
      @binshavlog  9 วันที่ผ่านมา

      ❤️❤️🙏

  • @UshaTR-dw7dz
    @UshaTR-dw7dz ปีที่แล้ว +1

    Good video

    • @binshavlog
      @binshavlog  ปีที่แล้ว

      Thank you🙏🙏😍

  • @priyasreeragam4277
    @priyasreeragam4277 ปีที่แล้ว +1

    Super

    • @binshavlog
      @binshavlog  ปีที่แล้ว

      Video ഇഷ്ടപെട്ടാലും ഇല്ലെങ്കിലും ഒന്ന് കമന്റ്‌ ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കണേ. അത്രയും കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ടു ചെയ്ത ഒരു video ആണിത് 🙏🙏😍

  • @harithamp5395
    @harithamp5395 ปีที่แล้ว +1

    സായി ചേട്ടൻ എന്നെ ഓർക്കുന്നുണ്ടോ എന്ന് അറിയില്ല... വെള്ളത്തിൽ ഇറങ്ങാൻ പേടിച്ച എന്നെ കൈ പിടിച്ചു ഒരു മോളെ പോലെ കൂടെ കൂട്ടിയിരുന്നു... ബലി ഇടുമ്പോൾ തൊട്ട് അടുത്ത് തന്നെ എന്നെ പിടിച്ചു നിർത്തി. ഒരു നന്ദി പറയാൻ പറ്റിയില്ല അന്ന്. 🙏🏼🙏🏼🙏🏼🙏🏼

    • @binshavlog
      @binshavlog  ปีที่แล้ว +1

      😍😍.. ഞാൻ സായി ചേട്ടനോട് പറയാം

    • @vinodbhaskaran4274
      @vinodbhaskaran4274 หลายเดือนก่อน

      സായി ചേട്ടന്റെ ഫോൺ നമ്പർ കിട്ടുമോ

    • @sreemathibalan7483
      @sreemathibalan7483 หลายเดือนก่อน

      Om namo Narayanaya Om Namao bagavathe vasudevaya Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Hare hare

  • @priyaanilkumar7866
    @priyaanilkumar7866 ปีที่แล้ว +1

    🙏🙏🙏

  • @user-lt4cu9br3z
    @user-lt4cu9br3z ปีที่แล้ว +1

    🙏

  • @sarojinipp7208
    @sarojinipp7208 ปีที่แล้ว +1

    ❤ വളരേ പ്രധാന അറിവ്❤

  • @user-bw8us6dh6q
    @user-bw8us6dh6q ปีที่แล้ว +1

    നമസ്കാരം. തിരുമേനി.

  • @user-jq4dk2ft2r
    @user-jq4dk2ft2r หลายเดือนก่อน +1

    എനിക്കും അവിടെ പോകാൻ ഭാഗ്യമുണ്ടായി ❤

    • @binshavlog
      @binshavlog  หลายเดือนก่อน

      ❤️❤️❤️

  • @majishakp9786
    @majishakp9786 ปีที่แล้ว +1

    🙏🙏🙏🙏

  • @ajithakumari2591
    @ajithakumari2591 10 หลายเดือนก่อน +1

    Om Namasivaya Om Narayanaya Nama

    • @binshavlog
      @binshavlog  10 หลายเดือนก่อน

      👍👍😍😍

  • @prabeenasajeev8843
    @prabeenasajeev8843 ปีที่แล้ว +4

    👌🏽👌🏽👌🏽👍🏽

  • @ajitharamachandran6397
    @ajitharamachandran6397 ปีที่แล้ว +1

    ഞങ്ങൾ പോയിരുന്നു കഴിഞ്ഞ ആഴ്ച 💞

  • @user-bw8us6dh6q
    @user-bw8us6dh6q ปีที่แล้ว +1

    നമസ്കാരം എല്ലാവർക്കും. ഹരേ കൃഷ്ണ

  • @krishnaprasadization
    @krishnaprasadization ปีที่แล้ว +2

    Very much informative as well as beautiful scenes.
    Absolutely loved the video❤️❤️

    • @binshavlog
      @binshavlog  ปีที่แล้ว

      Thank you Kichuu❤❤❤

  • @girijakumar7940
    @girijakumar7940 หลายเดือนก่อน +1

    Hari Om 🙏

    • @binshavlog
      @binshavlog  หลายเดือนก่อน

      🙏🙏

  • @renukavasunair4388
    @renukavasunair4388 17 วันที่ผ่านมา +1

    രാമ രാമ രാമ ഹരേ രാമ ഓം നമശ്ശിവായ

    • @binshavlog
      @binshavlog  17 วันที่ผ่านมา

      🙏🙏

  • @Ajmonworld
    @Ajmonworld ปีที่แล้ว +3

    തിരുനെല്ലി temple വരുമ്പോൾ
    വന്നതിനു ശേഷം ഏങ്ങനെ ബലി ഇടണം എവിടെ ആദ്യം പോകണം എങ്ങനെ ചെയ്യണം എല്ലാം ഉൾകൊള്ളുന്ന ഒരു detayiled video. ചെയ്യുവനേൽ video ഇങ്ങനെ ചെയ്യണം ഒന്നും vittupoilla

    • @binshavlog
      @binshavlog  ปีที่แล้ว

      Thank you😍😍😍

  • @jarishnirappel9223
    @jarishnirappel9223 ปีที่แล้ว +8

    ഓരോ വിശ്വാസങ്ങൾ. മരിച്ചതിന് ശേഷം ഉള്ള.കർമങ്ങൾ

  • @sajithaav8029
    @sajithaav8029 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @user-jb5dg5tt4s
    @user-jb5dg5tt4s 2 หลายเดือนก่อน +1

    Ohm vighneswaraya nama ohm namo narayanaya ohm nama shivaya

    • @binshavlog
      @binshavlog  2 หลายเดือนก่อน

      🙏🙏😍

  • @kandiyanravi
    @kandiyanravi ปีที่แล้ว +1

    Namaste one more temple Thinaavaya

  • @Mathewp007
    @Mathewp007 ปีที่แล้ว +2

    തിരുനെല്ലിയമ്പലത്തേപ്പറ്റിയുംഅവിടത്തെ ആചാരങ്ങളേപ്പറ്റിയും ത്രിശിലേരി ക്ഷേത്രത്തെപ്പറ്റിയും അവിടെ എത്തിച്ചേരേണ്ട വഴികളെപ്പറ്റിയും ബിൻഷാ വ്ലോഗ് വിശദമായിപറഞ്ഞു.

  • @user-lt4cu9br3z
    @user-lt4cu9br3z ปีที่แล้ว +1

    ഓക്കേ

  • @Rajankn-rv9ln
    @Rajankn-rv9ln ปีที่แล้ว +1

    Verygood, ഈ രണ്ട് ക്ഷേത്രങ്ങൾ തമ്മിൽ എത്ര ദൂരം ഉണ്ട്?

  • @yamika8728
    @yamika8728 8 หลายเดือนก่อน +1

    Hello pls reply, makkal mathramaano e pithru karmangal cheyyuka, perakkuttikalk cheyamo? Achanum ammayum jeevichirikumbo

    • @binshavlog
      @binshavlog  8 หลายเดือนก่อน

      ചെയ്യാം.. ഏഴു തലമുറയ്ക്കുള്ള പിതൃ ബലിയാണ് അവിടെ ചെയ്യുന്നത്. ഏതാണ് തിരുന്നെല്ലിയുടെ പ്രത്യേകതയും. വിഡിയോയിൽ വ്യക്തമായി ഈ കാര്യങ്ങൾ പരാമർശിക്കുന്നുണ്ട് 🙏

    • @yamika8728
      @yamika8728 8 หลายเดือนก่อน +1

      @@binshavlog thank you ❤

    • @binshavlog
      @binshavlog  8 หลายเดือนก่อน

      @yamika8728 ❤️❤️

  • @user-ll4xz3bk2r
    @user-ll4xz3bk2r หลายเดือนก่อน +1

    Rameswaratbh pithrubali cheydal
    Pinne karmangal cheyyende?
    Onnu paranju tharamo

    • @binshavlog
      @binshavlog  หลายเดือนก่อน

      Ennaanu viswasam

    • @binshavlog
      @binshavlog  หลายเดือนก่อน

      Ezhu thalamurakalkku vendiyulla pithrubaliyaanu avide cheyyunnathu

  • @user-uz3mx3wo6o
    @user-uz3mx3wo6o ปีที่แล้ว +5

    ക്ഷേത്രം കോൺക്രീറ്റ് വനം ആക്കാതിരുന്നാൽപൊതു ജനത്തിന് ഉപകാരം

  • @Jaanvijaan1234
    @Jaanvijaan1234 ปีที่แล้ว +1

    Trissilery temple l ninnum namukku bus kano thirunelli kk pokan

  • @user-ll4xz3bk2r
    @user-ll4xz3bk2r หลายเดือนก่อน +1

    A

  • @premakakkadan
    @premakakkadan ปีที่แล้ว +1

    Mk

  • @allualex8483
    @allualex8483 ปีที่แล้ว +1

    Thrissilery kshetrathil pokn bus evde ninnanu kittunathu

    • @binshavlog
      @binshavlog  ปีที่แล้ว

      മാനന്തവാടി

  • @prameelasathyan8089
    @prameelasathyan8089 ปีที่แล้ว +1

    Bhaghavane adheham ennu parayunnathu sariyano

    • @binshavlog
      @binshavlog  ปีที่แล้ว

      🤔പേര് പറയുന്നതിനേക്കാൾ നല്ലതാകുമെന്ന് വിചാരിച്ചു

    • @binshavlog
      @binshavlog  ปีที่แล้ว

      എനിക്ക് അറിയില്ലാതെ സംഭവിച്ചതാണ്

  • @salinisajeev763
    @salinisajeev763 ปีที่แล้ว +1

    അസ്ഥി ഒഴിക്കാൻ പറ്റുമോ? ഒരു വർഷം അസ്തിത്തറയിൽ വച്ചിട്ടു ഒഴുക്കാനാണ്

  • @ameshchelat2002
    @ameshchelat2002 3 หลายเดือนก่อน +1

    തീർച്ചയായും ഒക്ടോബറിൽ പോകണം

    • @binshavlog
      @binshavlog  3 หลายเดือนก่อน

      👍👍👍

  • @akku276
    @akku276 ปีที่แล้ว +2

    ബസ്സ് സൗകര്യം ഉണ്ടോ. തൃസ്സിലേരി അമ്പലത്തിലേക്ക് ബസ്സ് ഉണ്ടോ

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz ปีที่แล้ว +1

    ചിത്തഭസ് മം നിമഞ്ജനം ചെയ്യുന്ന കാര്യത്തേക്കുറിച് ഒന്നും പറഞ്ഞില്ല

    • @binshavlog
      @binshavlog  ปีที่แล้ว

      അതേ. അങ്ങനെ ആരും ചെയ്യുന്നത് കണ്ടില്ല ഞാൻ അന്വേഷിച്ചു പറയാം കേട്ടോ

  • @Bijiattukal
    @Bijiattukal 2 หลายเดือนก่อน +1

    മാതാപിതാക്കൾ മക്കൾക്ക് വേണ്ടി ബലി ചെയ്യാമോ

    • @binshavlog
      @binshavlog  2 หลายเดือนก่อน

      അതിനെക്കുറിച്ചു എനിക്ക് അറിയില്ല.. ആരേലും അറിയുന്നവർ ഒന്ന് പറയുമോ pls🙏

  • @lijibrijesh1766
    @lijibrijesh1766 ปีที่แล้ว +1

    E temple eth district

  • @sreenandas5047
    @sreenandas5047 ปีที่แล้ว +2

    പോകാൻ സാധിച്ചു കഴിഞ്ഞമാസം 🙏🙏🙏

  • @vijayanck1324
    @vijayanck1324 ปีที่แล้ว +1

    ബൈക്കിൽ പോകുവാൻ പറ്റുമോ

    • @binshavlog
      @binshavlog  ปีที่แล้ว

      Yes👍🏻👍🏻👍🏻

  • @ASLalu-rv4ok
    @ASLalu-rv4ok ปีที่แล้ว +2

    തിരുവനന്തപുരത്ത് ഉള്ള പരശുരാമ ക്ഷേത്രം ആണ് ബലി കർമ്മത്തിന് മികച്ചത് :🙏

    • @binshavlog
      @binshavlog  ปีที่แล้ว

      Athe👍🏻🙏

    • @binshavlog
      @binshavlog  ปีที่แล้ว

      വർക്കല പാപനാശം നല്ലതല്ലേ

    • @ASLalu-rv4ok
      @ASLalu-rv4ok ปีที่แล้ว

      @@binshavlog അല്ല. ?

    • @syhuhjk
      @syhuhjk ปีที่แล้ว

      Swantham veetil chyuka atha nallath

  • @vinodbhaskaran4274
    @vinodbhaskaran4274 หลายเดือนก่อน +1

    ക്ഷേത്രത്തിലെ ഫോൺ നമ്പർ കിട്ടുമോ

    • @binshavlog
      @binshavlog  หลายเดือนก่อน

      Nokatte, shramikkaam.. 😍

  • @janakiramthayil5359
    @janakiramthayil5359 ปีที่แล้ว +2

    ബാക്കിയുള്ള ക്ഷേത്രങ്ങളിലൊന്നും പ്രാർത്ഥിച്ചിൽ ഫലമില്ലന്നാണോ..?ഇങ്ങനെയൊരു ക്യാപ്ഷൻ കൊടുക്കരുത്.

    • @binshavlog
      @binshavlog  ปีที่แล้ว +3

      അങ്ങനെയല്ല ഈ ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കേണ്ടുന്ന രീതിയുണ്ട് അത്‌ പലർക്കും അറിയില്ല അതുകൊണ്ടാണ്. അല്ലാതെ ഇവിടെ പ്രാർത്ഥിച്ചാൽ മാത്രമേ ഫലം കിട്ടു എന്നൊന്നുമില്ല.. പ്രാർത്ഥിക്കുന്നത് വീട്ടിൽ വെച്ചാണേൽ പോലും ആ പ്രാർത്ഥനയ്ക്ക് അതിന്റേതായ ഫലമുണ്ടാകും.. ക്യാപ്ഷൻ തെറ്റായി തോന്നിയത്തിൽ ക്ഷമിക്കുക 🙏.. എന്നെ പോലുള്ള ചെറിയ ആൾകാരൊന്നും കഷ്ടപ്പെട്ട് എത്രവലിയ കാര്യം ചെയ്താലും അത്‌ എല്ലാവർക്കും നിസ്സാരമാണ്.. ഇവിടങ്ങളിലേക്ക് യാത്രപോകുന്ന ആൾക്കാർ എന്താണ് അവിടെ ചെയ്യേണ്ടത് എന്ന് മനസ്സിലാക്കണം എന്നൊരു ആഗ്രഹത്തോട് മാത്രം ചെയ്തതാണ്

    • @ramanathantk191
      @ramanathantk191 ปีที่แล้ว +2

      പ്രാർത്ഥിക്കുവാനായി ക്ഷേത്രങ്ങളിൽ പോകണമെന്നില്ല.

    • @SivanSivan-kw3vp
      @SivanSivan-kw3vp 5 หลายเดือนก่อน

      ക്ഷേത്രങ്ങളിൽ പോകണ്ടയെങ്കിൽപ്പിന്നെയെന്താണ് ചെയ്യേണ്ടത്?​@@ramanathantk191

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +1

    Narayana AkhilaGuro 🪔🪔🪔🙏

  • @krishnakumar-wn1xf
    @krishnakumar-wn1xf ปีที่แล้ว +1

    Pitrubayy ella kollavum chaiyyanam..thirunelly baly verum adhaviswasam.😵😥

    • @binshavlog
      @binshavlog  ปีที่แล้ว

      Video il athinekurichu parayunnund

    • @kanakakarwauth2357
      @kanakakarwauth2357 ปีที่แล้ว +1

      Ninde viswasam ninne rekshikatte god bless

  • @subrantc8522
    @subrantc8522 7 หลายเดือนก่อน +2

    പരശുരാമൻ മഴുവെറിഞ്ഞ് നേടിയതല്ല,കേരളം!

    • @binshavlog
      @binshavlog  7 หลายเดือนก่อน +1

      Athu eitheehyam alle

    • @SivanSivan-kw3vp
      @SivanSivan-kw3vp 5 หลายเดือนก่อน +1

      ഈ വീഡിയോയിൽ അങ്ങനെ അവകാശപ്പെട്ടിട്ടുണ്ടോ?

    • @binshavlog
      @binshavlog  5 หลายเดือนก่อน

      Correct👍👍👌

  • @narayananck1738
    @narayananck1738 ปีที่แล้ว +1

    🙏

  • @parimalap7617
    @parimalap7617 2 หลายเดือนก่อน +1

    🙏🙏🙏

    • @binshavlog
      @binshavlog  2 หลายเดือนก่อน

      😍😍🙏

  • @Balakrishnan-ux3mq
    @Balakrishnan-ux3mq ปีที่แล้ว +1

    🙏