നിലവറയുടെ രക്ഷിതാവായി നരസിംഹസ്വാമി ഉണ്ട് !

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 590

  • @minimolb2078
    @minimolb2078 ปีที่แล้ว +944

    🙏 പണ്ട് എന്റെ കുട്ടിക്കാലത്തു ഞാൻ ക്ഷേത്രത്തിൽ തൊഴാൻ പോയപ്പോൾ സ്വാതത്ര്യത്തോടെ തൊഴാൻ കഴിഞ്ഞിട്ടുണ്ട്. ഈ നിധി കണ്ടെത്തിയതിനു ശേഷം അവിടെ തൊഴാൻ ചെല്ലുമ്പോൾ ജീവനക്കാരുടെ പെരുമാറ്റം മോശമാണ്. Cash കൂടുതൽ അടക്കാനുള്ളവർക്ക് വലിയ queue വേണ്ട. മറ്റുള്ളവർക്ക് വലിയ queue. ആ ജീവനക്കാരുടെ നിലപാട് കണ്ടാൽ തോന്നും ഇവിടുള്ള നിധി എടുക്കാനാണ് നമ്മൾ ചെല്ലുന്നത്. കൂടാതെ മുണ്ട് കച്ചവടം തകൃതിയാണ്. മൊത്തം ബിസ്സിനെസ്സ് ആണ്. ദൈവത്തിനു മുൻപിൽ എല്ലാവരും സമം ആണെന്ന് പറയുമെങ്കിലും ഒക്കെ വെറുതെ. ഒന്നുകിൽ പണം വേണം അല്ലെങ്കിൽ പദവി വേണം. ഞാൻ ഇപ്പോൾ അവിടെ ചെല്ലുമ്പോൾ വെളിയിൽ നിന്ന് തൊഴാറാണ് പതിവ്. അതിന് കാരണമുണ്ട്. ഒരിക്കൽ ഞാനും കുഞ്ഞും queue ൽ നിന്ന് മുൻ വശത്തു ചെന്നപ്പോൾ ജീവനക്കാർ പറഞ്ഞു അപ്പുറത്തെ നടയിൽ queue കുറവ് അവിടെ ചെല്ലെന്നു. അവിടെ കുറേ നേരം നിന്ന് വാതിലിനു അടുത്തെത്താറായപ്പോളോ അപ്പുറത്തെ ഭാഗത്തു കൂടി കയറാം അങ്ങോട്ട്‌ പോകാൻ. അന്ന് അവസാനം ഞങ്ങൾ കയറിയില്ല. വെളിയിൽ നിന്ന് തൊഴുതു.100/- km ന് അപ്പുറത്ത് നിന്ന് വന്നതാ ഭഗവാനെ കാണാൻ. ഞങ്ങൾക്ക് അവിടുന്ന് ഇത്തിരി ചന്ദനം / കളഭം മതി. അല്ലാതെ അവിടുത്തെ നിധി വേണ്ട.. 🙏🙏🙏

    • @kiron1153
      @kiron1153 ปีที่แล้ว +83

      കുറച്ച് അപ്പുറത്ത് വരാഹ മൂർത്തി ക്ഷേത്രം ഉണ്ട് അവിടെ പോയി തൊഴുത് പ്രാർത്ഥിക്കൂ, സമാധാനം കിട്ടും....

    • @greeshmaanil8241
      @greeshmaanil8241 ปีที่แล้ว +15

      Mundu kachavadam and ticket price hike onnm staffs alallo teerumanikkunne.. Avare avde tuchamaya salary ll aanu.. Etrayum janam vann pokunna stalath avarkk athintethaya pressure indakum... Pinne amabalathinte sheelam aanu westerns or chudidar nn mukalil mundu ennullath, ath ariyathe varunnavarkk vangan aanuuu....

    • @SANATAN387
      @SANATAN387 ปีที่แล้ว +16

      dont worry kaliyuk is about to end

    • @sindhumohan2495
      @sindhumohan2495 ปีที่แล้ว +14

      So true! We went there with my aged mom, no provisions for wheelchair or aged people but if you are rich and pay extra, you get privileged time to see Mahavishnu. Not blaming the palace, but the administration and the staff there need to change!!!

    • @kiron1153
      @kiron1153 ปีที่แล้ว +9

      @@SANATAN387 no only 5500years completed still 1,23,000 years to go...

  • @Beena-nt7lw
    @Beena-nt7lw หลายเดือนก่อน +9

    ആദരണീയ തമ്പുരാട്ടി എത്ര മഹത്വം മുള്ളവരാണ് നിങ്ങൾ 🙏❤❤❤. അനന്ത പത്മനാഭസ്വാമിയുടെ മഹാകൃപ എന്നു നിങ്ങളിലും നമ്മളിലും എന്നു നിറഞ്ഞു നിൽക്കട്ടെ. ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @prajiN495
    @prajiN495 ปีที่แล้ว +279

    കൗതുകത്തോടെ എന്നും നോക്കി കാണുന്ന ഒരു മഹാത്ഭുതം...🙏🙏🙏

  • @smithasnair5339
    @smithasnair5339 ปีที่แล้ว +206

    കൊട്ടാരത്തിനൊപ്പം ഞങ്ങളും 🙏🙏
    ശ്രീപത്മനാഭസ്വാമി ശരണം🙏🙏🙏

  • @jabirumer
    @jabirumer ปีที่แล้ว +232

    ബി നിലവറ തുറക്കരുത്. ചില നിഗൂഢതകൾ അങ്ങനെ തന്നെ തുടരട്ടെ,...❣

    • @YISHRAELi
      @YISHRAELi ปีที่แล้ว +5

      @@c.a.narayannarayan141 with respect to the chanel and youtube , why ?

    • @abhijithma7823
      @abhijithma7823 ปีที่แล้ว

      @@YISHRAELi why not ?

  • @sunilap6192
    @sunilap6192 7 หลายเดือนก่อน +18

    ഈ മഹാത്മാക്കളെ ഇന്ന് നേരിട്ട് കണ്ട് സംസാരിക്കാൻ ഭാഗ്യം സിദ്ധിച്ചു.... വലിയ സന്തോഷം....തമ്പുരാട്ടിയെപ്പോലെ പ്രൊഫസറും വളരേ സൗമ്യനും വളരെ നന്നായി പെരുമാറുന്ന ആളുമാണ്.... തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് വൈദ്യനാഥ ക്ഷേത്രത്തിൽ വച്ചാണ് കാണാൻ ഇടയായത്... ജീവിതത്തിലെ അവിസ്മരാരണീയ മുഹൂർത്തം... ശ്രീ പദ്മനാഭ ജയം 🙏🙏🙏🙏

  • @CoolGuy-br5kl
    @CoolGuy-br5kl ปีที่แล้ว +115

    Jai Narasimha swamy. Guardian angel❤

  • @josemangalamkunnel1689
    @josemangalamkunnel1689 ปีที่แล้ว +238

    തമ്പുരാട്ടി എത്ര കൃത്യമായി, ഭംഗിയായി സംസാരിക്കുന്നു.

    • @josemangalamkunnel1689
      @josemangalamkunnel1689 ปีที่แล้ว +9

      @@c.a.narayannarayan141 Nonsense for you..She is speaking from her conscience, ..her conviction and faith.

    • @ayyappanramakrishnan3718
      @ayyappanramakrishnan3718 ปีที่แล้ว +4

      This temple property ❤ also called sree bandara vaka.Swami ariyam mothal nokkan. Om 🕉 namo Narayana

    • @7800avn
      @7800avn ปีที่แล้ว +1

      ​@@c.a.narayannarayan141father

    • @dijojoseph3256
      @dijojoseph3256 ปีที่แล้ว

      ആരുടെ തമ്പുരാട്ടി?, രാജ ഭരണം ഒക്കെ കഴിഞടെ. രാജ ഭരണ തലമുറയിലെ ഇപ്പോഴത്തെ ഒരു അംഗം അത് മതി

    • @jamespeter-js7fz
      @jamespeter-js7fz ปีที่แล้ว

      പോടാ. എന്തിന്റെ തമ്പുരാട്ടി. ഇവരെ അമ്മച്ചി. അങ്ങനെ വിളിച്ചാൽ മതി കേട്ടോടാ.

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu ปีที่แล้ว +156

    ആദരണീയ തമ്പുരാട്ടിക്ക് നമസ്കാരം ഈ നാടിനെ ഒരിക്കൽ നേർവഴിക്കു നയിച്ച രാജകുടുംബാംഗങ്ങളെ ആദരവോടെ കാണുന്നു ശ്രീ പദ്മനാഭ സ്വാമി ശരണം

    • @ValarMorghulis_97
      @ValarMorghulis_97 ปีที่แล้ว +4

      Rayav

    • @zubairbinmuhammed6562
      @zubairbinmuhammed6562 ปีที่แล้ว +4

      ണീണാൾ ബായഠോ

    • @gourisp7528
      @gourisp7528 ปีที่แล้ว

      ശരിയാണ് ഈ തമ്പുരാട്ടി ഇപ്പോൾ ഭരിച്ചു എങ്കിൽ കേരളം എത്ര നന്നായിരുന്നു അവരൊക്കെ ഉള്ളസമ്പത് സൂക്ഷിച്ചു വച്ചു പിണറായിയെ പോലെ മുടിച്ചു നശിപ്പിക്കുക യല്ല രാജ ഭരണം നല്ലത് ആയിരുന്നു എങ്കിൽ ഏന്നു ആശിച്ചു പോകുന്നു

    • @sunishpk6514
      @sunishpk6514 5 หลายเดือนก่อน +1

      Thamburaattti😊😅😅😢

    • @vishnuprasad8417
      @vishnuprasad8417 5 หลายเดือนก่อน +1

      @@SidharthanSidharthan-ii4gu അടിമ 🤣🤣🤣

  • @Janemedia1
    @Janemedia1 ปีที่แล้ว +92

    ഇവരുടെ ഏറ്റവും വലിയ സവിശേഷത ഇട്ടുമൂടാനുള്ള സമ്പത്തിന്റെ നടുവിലും വളരെ ലളിതമായ ജീവിതമാണ് ഇവർ നയിച്ചതെന്നും നയിച്ചുപോരുന്നതെന്നും ഉള്ളിടത്താണ് അത് തന്നെയാണ് ഇവരുടെ മഹത്വവും 🧡🧡🧡🧡🧡🧡 മാർത്താണ്ഡവർമ്മ മഹാരാജാവ് മുതൽ ഇവരുടെ ഇന്നത്തെ തലമുറകൾ വരെ സ്വന്തം സുഖങ്ങൾക്കല്ലാ പ്രജാക്ഷേമത്തിനാണ് ഊന്നൽ

    • @vikaspurushothaman2655
      @vikaspurushothaman2655 ปีที่แล้ว

      എന്നിട്ട് താഴ്ന്ന ജാതിക്കാർക്ക് ഒന്ന് അമ്പലത്തിൽ കയറാൻ ഒന്ന് മുണ്ട് മുറുക്കി ഉടുത്ത് സ്വാതന്ത്രത്തോടെ നടക്കാൻ 1936 വരെ നോക്കി നിൽക്കേണ്ടി വന്നില്ലേ why

    • @dr.shahanaam3294
      @dr.shahanaam3294 ปีที่แล้ว +10

      നമുക്ക് ധനം ഉണ്ടായാൽ നമ്മളും ലളിതമായി ജീവിക്കും, ഒന്നും ഇല്ലാത്തവർ ആണ് മറ്റുള്ളവരെ കാണിക്കാൻ കടം വാങ്ങിയും ആഡംബര ജീവിതം നയിക്കുന്നത്

    • @Chandrasekharan-o3p
      @Chandrasekharan-o3p ปีที่แล้ว

      @@dr.shahanaam3294 അംബാനിയൊക്കെ ലളിതമായാണോ ജീവിക്കുന്നത്.അല്പന്മാരെപ്പറ്റിയാണെങ്കിൽ നിങ്ങൾ പറഞ്ഞത് ശരി.പിന്നെ ഇതൊക്കെ ഓരോരോ ചിന്താഗതി അനുസരിച്ചാവും

    • @sreeramakrishnan547
      @sreeramakrishnan547 2 หลายเดือนก่อน

      ബിജ്യ മഹാരാജാവ് പ്രജാക്ഷേമത്തിന് വേണ്ടി എന്തെല്ലാം ചെയ്യുന്നു

    • @RenukaDevi-m1m
      @RenukaDevi-m1m หลายเดือนก่อน

      പത്മനാഭ കൊട്ടാരവാസികളെല്ലാം അവർക്കുള്ള തൊക്കെയും പത്മനാഭ സ്വാമിയുടെ നടയ്ക്കലാണ് കാഴ്ച്ചവയ്ക്കുന്നത് So അവർക്ക് ആടയാഭരണങ്ങളൊന്നും ആഗ്രഹമില്ല ശ്രീ പത്മനാഭൻ്റെ ദാസൻമാരായിട്ടാണ് ജീവിക്കുന്നത്🙏🙏🙏🙏🙏

  • @yamunakr9477
    @yamunakr9477 ปีที่แล้ว +25

    Thank you for the information, I always had questions about this and was awaiting for true reasons for not opening this

  • @supremeknowledge4127
    @supremeknowledge4127 ปีที่แล้ว +36

    Great video very valid point " 8:20 there is no need at all to open B kallara" the people in power should respect the sentiments of hindu devotees there should be no biased decisions or judgments

    • @rajatsingh6518
      @rajatsingh6518 ปีที่แล้ว

      എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്? പള്ളിയിൽ സർവ്വേ വേണം എന്ന വാദത്തെ തള്ളിയ മുസ്ലിമുകളോട് ഹിന്ദു തീവ്രവാദികൾ അഥവാ സനാതനികൾ ചോദിച്ച ചോദ്യം ആണ് ഇത്.

  • @geethapillai5775
    @geethapillai5775 ปีที่แล้ว +51

    Shree Padmanabha Swami Saranam 🙏🙏🌹

  • @sanukb2
    @sanukb2 ปีที่แล้ว +10

    100% agreed 👍& full respect 🫡 to Madam.

  • @jayasankargopinathan9947
    @jayasankargopinathan9947 ปีที่แล้ว +58

    A very good explanation from Thampuratty regards the 'B' Nilavara. The greedy persons've nothing infront them other than to grab the treasure if something's there.

    • @Ayodhya120
      @Ayodhya120 ปีที่แล้ว

      Yes I agree with you. These people who demanded to open the vault are greedy. So, never open the vault. After all the gold didn't fall from heaven.. The gold in it was made by the people by paying taxes..
      They could have added some more gold.
      I have seen many photos of people walking like 'പേക്കോലം' wearing only കോണകം (langotty). Women wore only below their waist..However, the king had a full body dressing.
      If the people cooperated more by reducing their clothes a little more, there would have been a few more tons of gold.
      Has the people cooperated a little more by reducing their food, we could have added five or six tons of gold.. In any case, I appreciate these economics scholars....

    • @sureeshbabu3817
      @sureeshbabu3817 ปีที่แล้ว +1

      നമസ്കാരം ഭഗവാനെ

  • @STORYTaylorXx
    @STORYTaylorXx ปีที่แล้ว +101

    അതെ രഹസ്യങ്ങൾ രഹസ്യമായി തന്നെ ഇരിക്കട്ടെ അതിൽ ഒരു കൗതുകവും അത്ഭുതവും ഉണ്ട് .

    • @vanajasivadasan2825
      @vanajasivadasan2825 ปีที่แล้ว +2

      Viswasangsal nilanilkkatte❤❤❤

    • @7800avn
      @7800avn ปีที่แล้ว +2

      ​@@c.a.narayannarayan141 go and ask any mosque

  • @India12-r3u
    @India12-r3u ปีที่แล้ว +18

    Speech of Amma is very crystel.clear

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 ปีที่แล้ว +63

    എല്ലാവർക്കും ബി നിലവറ യും അതിലെ സമ്പത്തും ആണ് അറിയേണ്ടത് എന്നാൽ എല്ലാസമ്പത്തിന്റെയും അതിപനെ ആർക്കും വേണ്ട 🙏🙏🙏🙏

    • @ayyappadasp.r3019
      @ayyappadasp.r3019 ปีที่แล้ว +3

      Venam kottaarathinum. Yedhaartha bhaktharkkum

    • @sreeshmaabhilash7732
      @sreeshmaabhilash7732 ปีที่แล้ว +2

      Samayamakumbol ella panakothiyanmaarum vannu veezum sakshaal narayanante munil. Bagavan aanu ellam

  • @vyshnavimenon3681
    @vyshnavimenon3681 ปีที่แล้ว +118

    ഞങ്ങളും തുറക്കരുതേ എന്ന് പ്രാർത്ഥിച്ചിരുന്നൂ 🙏👏

    • @Sreerenjinihere
      @Sreerenjinihere ปีที่แล้ว +1

      Athendha🤔

    • @Radiosociety0192
      @Radiosociety0192 ปีที่แล้ว +6

      @@Sreerenjinihere enthina thurakkunne... Athum koodi kollayadich nashippikkano

  • @anilkumar-rd8jv
    @anilkumar-rd8jv 8 หลายเดือนก่อน +6

    തമ്പുരാട്ടി ടാജ്മഹലുമായി നടത്തിയ comparison excellent.

  • @Hindustan1973
    @Hindustan1973 ปีที่แล้ว +64

    Please Hand Over Administration of The Temple & Full Property to Royal Family

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +1

      Yes

    • @7800avn
      @7800avn ปีที่แล้ว

      ​@@c.a.narayannarayan141democracy in masjid church?

    • @tomythomas2021
      @tomythomas2021 ปีที่แล้ว +3

      Hand over the administration of Kerala to this noble and respected royal family.

    • @atheist-cj4qd
      @atheist-cj4qd ปีที่แล้ว +11

      @@tomythomas2021 why only temple is controlled by government . Would you allow churches to be controlled by government ?

    • @novlogsbyfahad
      @novlogsbyfahad ปีที่แล้ว

      @@atheist-cj4qdbecause masjids and churches are not owned by any family….

  • @sue7702
    @sue7702 ปีที่แล้ว +11

    Your royal highness 🙏 you always take the right decision. I love you all very much. May God keep all of you safe ,healthy and happy. 😘

  • @krishnamoorthyjyotsnakolla7203
    @krishnamoorthyjyotsnakolla7203 ปีที่แล้ว +6

    All are verygood for rememberances. Mostly I have enjoyed kadampuzha devitemple and parasanikadavu near kannur.

  • @manjithmnair7932
    @manjithmnair7932 ปีที่แล้ว +13

    ❤❤❤ orupadu santhosham thonniya vaakkukal

  • @_Greens_
    @_Greens_ ปีที่แล้ว +26

    Well explained Thampuratti 🙏🏻

    • @vishnuprasad8417
      @vishnuprasad8417 5 หลายเดือนก่อน +1

      🤣🤣 ഓരോരോ അടിമകൾ

    • @rajeswarychandrasekhar5683
      @rajeswarychandrasekhar5683 หลายเดือนก่อน

      തമ്പുരാട്ടി 🙏🏻🙏🏻🙏🏻

  • @abhi_nand_pr
    @abhi_nand_pr ปีที่แล้ว +51

    വിലമതിക്കാനാവാത്ത പലതും നശിച്ച്‌ പോകാതിരിക്കാൻ അത് തുറക്കാതെ തന്നെ ഇരിക്കട്ടെ

  • @മഞ്ചാടികുരു-ഗ5ഭ
    @മഞ്ചാടികുരു-ഗ5ഭ 8 หลายเดือนก่อน +8

    ചന്ദനം കിട്ടിയില്ല അമ്പലത്തിൽ പ്രദിഷണം വെച്ചിട്ട് വെളിയിൽ വന്നു അടുത്ത് നിന്നവരോട് ചോദിച്ച പോൽ അർച്ചന നടത്തണം എന്ന് പറഞ്ഞ് പിന്നെ അവിടെ നിന്ന oru🤭 ചേച്ചി കുറച്ഛ് ചന്ദനം തന്നു 😍 എനിക്ക് വലിയ സന്തോഷം ആയി 😍😍 ആ ചേച്ചിക്ക് നല്ലതു വരുത്തട്ടെ 😍

  • @__Heavener__
    @__Heavener__ ปีที่แล้ว +25

    നമസ്തേ അമ്മേ 🙏🌹

  • @rejeevvasu2438
    @rejeevvasu2438 ปีที่แล้ว +12

    Har Har Mahadev Shambo Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Narayanaya Radhee Radhe Syam 💕🥰🙏

  • @adithyasanthosh682
    @adithyasanthosh682 ปีที่แล้ว +15

    🙏🙏🙏🙏🙏🙏🙏🙏 നമസ്തേ തമ്പുരാട്ടി 🙏🙏🙏🙏🙏🙏🙏🙏

    • @Cndjiddmn_ndnldjndkxk______qw
      @Cndjiddmn_ndnldjndkxk______qw 11 หลายเดือนก่อน

      നാണം ഇല്ലെ മൈരെ തമ്പുരാട്ടി എന്ന് വിളിക്കാൻ ഈൗ muree നെ വിളിക്കാൻ കാട് മൂഞ്ചിയും പാവങ്ങളെ പറ്റിച്ചും ജീവിത കാലം മുഴുവൻ സുഗിച്ചു ജീവിക്കുന്ന ഈൗ മൈരിനെ തമ്പുരാട്ടി എന്ന് വിളിക്കാൻ

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe หลายเดือนก่อน +1

    തമ്പുരാട്ടി യെയും മോനെയും ഒരുപാട് ഇഷ്ടം

  • @vineshkv3766
    @vineshkv3766 ปีที่แล้ว +27

    ആധികാരിക വിവരണം... ഗംഭീരം

  • @bold7351
    @bold7351 ปีที่แล้ว +8

    Very good suggestion. 🎉🎉

  • @sunilcheroor2208
    @sunilcheroor2208 ปีที่แล้ว +24

    We love and respect Travencore Royal Family 🙏

  • @vishakhullattil8081
    @vishakhullattil8081 ปีที่แล้ว +14

    അനന്തപത്മനാഭൻ നീണാൾ വാഴട്ടെ ദുഷികുന്ന നാവുകൾ അറ്റ് വീഴട്ടെ ..

  • @ShahanasShahanas-s2z
    @ShahanasShahanas-s2z หลายเดือนก่อน +1

    Puluu kelkkan rasamundd 😊😊

  • @sureshkumarkumar643
    @sureshkumarkumar643 ปีที่แล้ว +12

    പത്മനാഭ സ്വാമി ശരണം

  • @Sabarathnam-gb2lg
    @Sabarathnam-gb2lg 8 หลายเดือนก่อน +1

    B nilavara thuranthuddundu thurakkavillai enil naa akka aththa varlam poraththu varenda aavasiyamilla saththiyam parayamo

  • @sugeshn8382
    @sugeshn8382 ปีที่แล้ว +2

    Enth nalla interview 👍❤️.orupad nalla avatharanam

  • @Unnikrishnan-yc5tr
    @Unnikrishnan-yc5tr ปีที่แล้ว +3

    ശ്രീ പന്മനാമ സ്വാമി ശരണം 🙏🙏🙏🙏

  • @vineearts710
    @vineearts710 ปีที่แล้ว +2

    Deepawali kk njanghal poyirunnu...aaaah endha aiswaryam..Bhaghavane.. proud to be a Trivian😊

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy ปีที่แล้ว +1

    ലോക അത്ഭുതം , സത്യത്തിന്റെ നേർ കാൾച്ച,,ദൈവത്തിന്റെ വിശ്വ രൂപം,, പ്രപഞ്ച നാഥന്റെ വാസസ്ഥലം,യുക്തി വാദികൾക് ചോദ്യത്തിനു ഉത്തരമായി ഭൂമിയിൽ നിലനിൽക്കുന്ന വിശ്വാസിയുടെ അനുഗ്രഹീത പുണ്യ സ്ഥലം, അംഗീകരിക്കണം പ്രബഞ്ച സത്യത്തെ, അംഗീകരിക്കണം ഭഗവാൻ എന്ന സത്യത്തെ. ലോകമുള്ള നാൾ മുതൽ, ലോകരുള്ള നാൾ വരെ നിലനിൽക്കും അവിടെ ഭഗവാൻ എന്ന സത്യം. ശ്രീ പത്മനാഭാ ശരണം....

  • @abhiramimohandas8256
    @abhiramimohandas8256 ปีที่แล้ว +28

    Ellam kettu kond ente krishnan nilkkunnathu kando....❤❤❤❤

    • @sarathkumar2199
      @sarathkumar2199 ปีที่แล้ว +1

      ♥️♥️♥️

    • @007Sanoop
      @007Sanoop ปีที่แล้ว +1

      @@c.a.narayannarayan141
      Is it really wooden??
      Suppose if you have more powerful vision(maybe attained sixth sense or a third eye), then you will not differentiate between krishna's wooden statue, those two people, you and me..
      Aham Brahmasmi !
      Ayam Atma Brahma !
      🙏😊

    • @-kundan9krishnan
      @-kundan9krishnan ปีที่แล้ว

      😆😆😆

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 หลายเดือนก่อน +2

    Tampuratti 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg ปีที่แล้ว +3

    നമസ്കാരം ചേച്ചീ 🙏🏻🙏🏻🙏🏻🙏🏻❤️

  • @satheedavi61
    @satheedavi61 ปีที่แล้ว +7

    തമ്പുരാട്ടി യുടെ സംസാരം 🤦‍♀️👍🙏സൂപ്പർ 🥰👍

  • @adarshvm151
    @adarshvm151 ปีที่แล้ว +6

    Is there any scientific reason for not opening.

    • @Govindravi_official
      @Govindravi_official ปีที่แล้ว

      No scientific reason..since lot of spectrums are there why we need to open and give them an opportunity for misusing the wealth.
      Now its safe
      No one can eat
      Once open public can see politicians eating the wealth

  • @justingeorgy5408
    @justingeorgy5408 ปีที่แล้ว +8

    Thampuratti paranjathu correct alle enthinanu athippo arinjittu...enthayalum ethrem nalu aru arinjillallo...eni eppo enthina vashipidikunnathu.......mullaperiyar polulla issues adyam solve cheyyu..athalle vendathu...

  • @murugnimai
    @murugnimai ปีที่แล้ว +2

    Perfectly said thampuratti

  • @sandhyapc9320
    @sandhyapc9320 ปีที่แล้ว +1

    ശ്രീപത്മനാഭാ..... ശരണം..

  • @IamRaj4449
    @IamRaj4449 5 หลายเดือนก่อน +2

    Etranaal engana rahasyamait olipich vekkum
    Oru divasam ath thurakendi Varum

  • @pakkaran999
    @pakkaran999 ปีที่แล้ว +5

    രാജാവ് പിണ്‌ മഹാൻ സിന്ദാബാദ് 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @MrLoading123
    @MrLoading123 ปีที่แล้ว +7

    Jai Narasimha Swami

  • @neenu9695
    @neenu9695 หลายเดือนก่อน +1

    തമ്പുരാട്ടി അമ്മേ..... ഒരു ഒറ്റ പ്രാർത്ഥനെ യുള്ളൂ.... ഇനി ഒരിക്കലും തുറക്കാൻ അനുവദിക്കരുത് 🙏🏼🙏🏼🙏🏼

  • @gopakumarnagaroor7094
    @gopakumarnagaroor7094 ปีที่แล้ว +2

    Namasthe Amme

  • @2432768
    @2432768 ปีที่แล้ว +46

    തിരുവനന്തപുരം എന്ന മഹാനഗരത്തിന്റെ ഉടമകൾ ആയ കൊട്ടാരം 🙏🙏🙏

    • @shajic1832
      @shajic1832 ปีที่แล้ว +3

      ആരുടെ കൈയിൽ നിന്ന് ഉടമസ്ഥാവകാശം കിട്ടിയോ എന്തോ?

    • @abhijithsagar4398
      @abhijithsagar4398 ปีที่แล้ว +5

      തിരുവനന്തപുരത്തിൻ്റെ ഉടമ ശ്രീ പദ്മനഭസ്വാമി ആണ്

    • @Nevergiveup1111-c
      @Nevergiveup1111-c ปีที่แล้ว +2

      Arkum onnum swanthamalla..

    • @2432768
      @2432768 ปีที่แล้ว +10

      ഒരു നഗരം ഉണ്ടാക്കി എടുക്കുന്നത് ആരാണോ അവർ തന്നെ ആണ് അതിന്റ ഉടമ..
      അവർ ഉണ്ടാക്കി വെച്ചതിൽ കൂടുതലായി ഒന്നും ഇന്നും കാണാൻ ഇല്ല..

  • @reshmaajmal3245
    @reshmaajmal3245 ปีที่แล้ว +2

    Univetsity college il നിന്ന് kuthiramalikayum kottaravumayi bendappetta കാര്യങ്ങളും കാണിക്കാൻ ഞങ്ങളെ കൊണ്ട് പോയ അദ്ധ്യാപകൻ ഇദ്ദേഹത്തിന്റെ സഹായത്തോടെയാണ് ellam njngalk manasilakkithannath... Oro കാര്യങ്ങളും ഒരു nalla guidene pole njngalk paranjuthannu... 🥰...

  • @AmbiliAmbili-gx7fi
    @AmbiliAmbili-gx7fi ปีที่แล้ว +52

    ഒരു പക്ഷെ, ആ മാഡം പറഞ്ഞത് ശെരിയാകാൻ വഴിയുണ്ട്. മാർത്താണ്ഡവർമ രാജാവും, കായംകുളം രാജാവും തമ്മിൽ രണ്ടോ മൂനോ തവണ യുദ്ധമുണ്ടായിട്ടുണ്ട്.ഈ യുദ്ധങ്ങളിൽ ആദ്യം തിരുവിതാംകൂർ മഹാരാജാവ് തോറ്റു. പൊതുവെ വലിയ സൈനീക ശക്തിയല്ലാത്ത കായംകുളം രാജാവായി രുന്നു ജയിക്കുക. കാരണം അന്വേഷിക്കാൻ ചാരന്മാരെ തിരുവിതാം കുർ രാജാവ് പറഞ്ഞയച്ചു. കായംകുളം എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇരിക്കുന്ന സുദർശന ചക്രത്തിന്റെ ശക്തി കൊണ്ടും മാവേലിക്കര തട്ടാര മ്പലത്തിനടുത്തുള്ള നരസിംഹ ക്ഷേത്രത്തിലെ നരസിംഹ മൂർത്തിയുടെ ശക്തിയുമാണ് കായംകുളം രാജാവിനെ ശക്തനായി നിലനിർത്തുന്നത് എന്ന് മനസ്സിലായി. തിരിവിതാംകുർ രാജാവിന്റെ രണ്ടു ശക്തരായമന്ത്രിമാർ (പേരോർക്കുന്നില്ല രാമായ്യൻ ദളവ യാണെന്ന്)കായംകുളത്തും, മാവേലിക്കരയിലും മണത്തു നടന്നവർ കായംകുളം,, മാവേലിക്കരനാട്ടുരാജാക്കന്മാരുടെ ശക്തിയുടെയും, ഐശ്വര്യത്തിന്റെയും മുർത്തികളെ കടത്തികൊണ്ട് തിരുവനന്തപുറം പദ്മനാഭക്ഷത്രത്തിൽകൊണ്ടുപോയി പ്രതിഷ്ടിച്ചിട്ടുണ്ട്. ചക്രവും, നരസിംഹ മൂർത്തിയെയും കവർന്നെടുത്തതിന് ശേഷമാണ്. കായംകുളം രാജാവിനെ പരാജപ്പെടുത്താൻ കഴിഞ്ഞത്. എന്ന് ഞാൻ വായിച്ചിട്ടുണ്ട്. കായംകുളം രാജാവ് maavelikkarayil അഭയം പ്രാപിച്ചു ഒളിവിൽ കഴിയവേ പരാജയം മനസ്സിലാക്കി നരസിംഹ മൂർത്തി ക്ഷേത്രത്തിലെ സ്വര്ണം, വെള്ളി, ചെമ്പു, പിത്തള എല്ലാ സ്വത്തു ക്കൾഅടങ്യനിധികളും അതൊട്ടടുത്ത് കൂടി ഒഴുകുന്ന അച്ചൻകോവിൽ ആറ്റിൽ ഉപേക്ഷിച്ചു തുടർന്ന്പിടികൊടുക്കാതെ അദ്ദേഹംവീര മൃത്യു വരിക്കുകയായിരുന്നു കഴിയുമെങ്കിൽ ആ സുദർശന ചക്രം എരുവ ശ്രീ കൃഷ്ണ ക്ഷേത്രത്തിലും തട്ടാരംബലത്തിൽ പ്ര തിഷ്ടച്ചിരുന്ന നരസിംഹ മൂർത്തിയെ ആ ക്ഷേത്രത്തിൽ തിരികെ നൽകിയാൽ കായംകുളം രാജാവിന്റെ ശാപത്തിൽ നിന്നും രക്ഷനേടാം. കായംകുളം, മാവേലിക്കര നാടിന്റെ ശക്തി തട്ടിയെടുത്തതാണ്. ബ്രിട്ടൻ,prtugheese, ഡച്ച്, തുടങ്ങിയ രാജ്യങ്ങൾ തട്ടിയെടുത്ത പല വില പിടിപ്പുള്ള സാധനങ്ങളും ഭാരതത്തിനു തിരികെ നൽകിയിട്ടുണ്ട്. അത് പോലെ തിരുവിതാങ്കൂർ രാജാവിന്റെ പിന്മുറക്കാർക്കും അത് തിരികെ ആ ക്ഷേത്രങ്ങൾക്ക് കൊടുക്കേണ്ടതാണെന്ന് സുപ്രീം കോടതിയെ അറിയിച്ചാൽ മഹത്വം വർധിക്കുകയെ ഉള്ളു. തെറ്റാണെങ്കിൽ ഈ പോസ്റ്റ്‌ delete ചെയ്തേക്കുക. എന്റെ നാട്ടറിവാണിത്‌. ശ്രീ അനന്തപദ്മനാഭ സ്വാമിക്കു എന്റെ പ്രണാമം🙏.🌹🌹🌹നാരായണായ നമഃ നാരായണ,🙏🌹❤️❤️❤️ നാരായണ, നാരായണ ❤️❤️❤️❤️🙏
    i

    • @ManojManiyan-ln6kf
      @ManojManiyan-ln6kf ปีที่แล้ว +3

      I know this story.....

    • @anandurajeev5175
      @anandurajeev5175 ปีที่แล้ว

      Hi

    • @vishakhullattil8081
      @vishakhullattil8081 ปีที่แล้ว

      രാജ രാജ ശ്രീ കോയിൽകൊട്ട സാമൂതിരി മഹാരാജാവിന് ഇതിൽ ബന്ധം ഉണ്ടോ ?

    • @anandu_a_nair
      @anandu_a_nair ปีที่แล้ว +1

      ശരിയാണ്.. പക്ഷേ അത് ചെയ്തേൻ്റെ രണ്ട് തലമുറ ശേഷം ശക്തനായ രാജാവ് ഇല്ലാതെ പോയി ആ രാജകുടുംബത്ത്, ഇതിൻ്റെ ഫലം ആയിട്ട് ആണ് ഇങ്ങനെ പറ്റിയത് എന്നും കേൾക്കുന്നു..

    • @jqckwon
      @jqckwon 11 หลายเดือนก่อน +1

      Marthanda verma attacked Kayam kulum two time unsuccessfully.Cheakon was the army chief of kayam kulum .Cheakons warfare tactics was no match for marthanda forces. Third time marthanda appointed a Cheakons as army leader to fight against Kayamkulum cheakon. who finally defeated kayamkulam cheakon. Marthanda verma was finally victorious.

  • @HaiHlo-m7k
    @HaiHlo-m7k ปีที่แล้ว +3

    അമ്മ true ❤️🌹👍 Nilambur

  • @mohanbabupm5778
    @mohanbabupm5778 ปีที่แล้ว +1

    Best expln from madam

  • @pradeebk8696
    @pradeebk8696 ปีที่แล้ว +3

    avideyullathokke thurangam undakki yeduthu kondu poyittundakum pakaram duplicate vaaykukayum cheyyum bhoomikku adiyilum sradhikkenda avasthayanu central force protection venam ambalathinum parisarathum

  • @jegadeeshjegguttan2175
    @jegadeeshjegguttan2175 5 หลายเดือนก่อน +1

    6:57 6:58 7:02 7:08 7:12 # അവർ പറയുന്നു തുറക്കാൻ പാടില്ല അത് അനുസരിക്കൂടെ എന്തെങ്കിലുമൊക്കെ ഉണ്ടാവാതെ അവർ പറയുമോ രാജ കുടുംബം അല്ലേ അവർക്കു കാരണവൻമാരിൽ നിന്നു അറിവ് ലഭിച്ചിട്ടിടുണ്ടാവാം തുറന്നാൾ മോശം ആയിരിക്കും എന്ന്

  • @BinojViswappan-mt9qo
    @BinojViswappan-mt9qo หลายเดือนก่อน

    ❤Good, welcome to BVBFT❤

  • @snehaajith9235
    @snehaajith9235 ปีที่แล้ว +2

    Enthu nannayi samsarikunnu rajakeeyamaya samsaram thanee thalamurakal mariyalum aa oru proudy

  • @sumeshkumar2836
    @sumeshkumar2836 ปีที่แล้ว +1

    Good ❤❤❤ ♡♡♡. Good explanation

    • @kumarisushama3605
      @kumarisushama3605 ปีที่แล้ว

      തമ്പുർട്ടിക്കും രാജ പരമ്പരക്കും നമസ്കാരം. എത്ര വിലപ്പെട്ട അറിവുകളാണ് നമുക്ക് ലഭിക്കുന്നത്. 🙏🏻

  • @pramodkrishnan3777
    @pramodkrishnan3777 2 หลายเดือนก่อน

    Great discussion ❤

  • @abhilashgopalakrishnapilla6819
    @abhilashgopalakrishnapilla6819 ปีที่แล้ว +5

    ശ്രീചക്രം, ഉഗ്ര നരസിംഹ മൂർത്തി ഇതെല്ലാം പണ്ട് കായകുളത് നിന്നും വന്നത് ആണോ

    • @makeupwithme844
      @makeupwithme844 8 วันที่ผ่านมา

      Athinum kaayamkulathinum yathoru bandhavumilla

    • @sarathexelixir6801
      @sarathexelixir6801 21 ชั่วโมงที่ผ่านมา

      അതേ... രാത്രി ആര്യാസ് ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു.. രാവിലേ ഇഡ്ഡലിയും തൈരുവടയും കഴിച്ചിട്ടാണ് അവർ അമ്പലത്തിൽ എഴുന്നള്ളിയത്

  • @Mhh-il7yx
    @Mhh-il7yx ปีที่แล้ว +1

    Samsakaram comes with birth...ethra purogamanm paranjaalm..chela kaaryangal angne aan..jaathyaluath. angne thanne nikkm

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 7 หลายเดือนก่อน +1

    Om namo narayanaayaa 🙏

  • @dfgdeesddrgg2600
    @dfgdeesddrgg2600 ปีที่แล้ว +3

    🙏🌹🇮🇳❤️Amma 💐💐

  • @vineethas4863
    @vineethas4863 ปีที่แล้ว +4

    Sree padmanabhan thuna 🙏🏻Oru request aanu video content base cheythalla avdnnu randu perum Aswathy thirunaal and pooyam thirunaal epozhum valare calm and composed aayittaanu kandittullath, ningalude jeevitha charyaye patte parayuo? Njangalude generationu sweekarikaan palathum undaavum.

  • @abbasnajeeb639
    @abbasnajeeb639 2 หลายเดือนก่อน +2

    പന്മനഫസമിയെ നിങ്ങൾക് എങനെ കിട്ടി തമ്പുരാട്ടി ഒന്ന് വിഷധികാരികമോ

  • @yogacharyasisiran9013
    @yogacharyasisiran9013 7 หลายเดือนก่อน +6

    നിലവറകളും അതിലെ സ്വർണ്ണങ്ങളും രത്നങ്ങളും ഇങ്ങിനെ വെറുതെ വച്ചു കൊണ്ടിരുന്നാൽ ഭുലോക മോഷ്ടാക്കൾ ഒരു ദിനം കൊണ്ടു പോകും എന്നതും ഉറപ്പാണ്. അതിനാൽ അവ വേണ്ട വിധത്തിൽ ഉപയോഗിക്കേണ്ട കാര്യങ്ങൾ ബുദ്ധിമാന്മാർ ആലോചിച്ചു തീരുമാനിക്കേണ്ടതാണ്.

  • @AryaNair-u6f
    @AryaNair-u6f 3 หลายเดือนก่อน

    Let some mysteries remain ❤ Om namo narayanaya namah 🙏

  • @praveen.sivaramtm0039
    @praveen.sivaramtm0039 5 หลายเดือนก่อน

    B nilavara open akkanamengile sakhashale anandhapadhanabha swami thannae vicharikanam

  • @vineshkv6155
    @vineshkv6155 ปีที่แล้ว +3

    Padmanabaswami 🙏🙏🙏

  • @ബർആബാ
    @ബർആബാ ปีที่แล้ว +5

    ആ രഹസ്യം അങ്ങനെ നിലനിർത്തിയിട്ട് എന്താണ് നേട്ടം ?

    • @ശ്രീ-sree
      @ശ്രീ-sree ปีที่แล้ว +1

      രഹസ്യം അങ്ങനെ നിലനിർത്താതിരുന്നാൽ എന്താണ് നേട്ടം?

    • @ബർആബാ
      @ബർആബാ ปีที่แล้ว +2

      @@ശ്രീ-sree
      അത് സംബന്ധിച്ചുള്ള വിവാദങ്ങൾ അവസാനിക്കും.

    • @ബർആബാ
      @ബർആബാ ปีที่แล้ว +1

      @@chinchilla4
      എന്തിനേക്കുറിച്ചും അറിയാനുള്ള ജിജ്ഞാസയാണല്ലോ മധുഷ്യനെ ചന്ദ്രനിൽ വരെ കൊണ്ടെത്തിച്ചത്.
      താങ്കളുടെ കമന്റ് കണ്ടാൽ തോന്നും അതിന്റെ ഒന്നും ആവശ്യമില്ലായിരുന്നു എന്ന്.

    • @ബർആബാ
      @ബർആബാ ปีที่แล้ว +1

      @@chinchilla4
      തത്കാലം പ്രോപ്പർട്ടി ആരുടെയും ആയിക്കോട്ടെ. പക്ഷേ അതിന്റെ വസ്തുത മറ്റുള്ളവരിൽ നിന്ന് മറച്ചു വെക്കാൻ എന്തിനാണ് ഇത്രയും പാടുപെടുന്നത് ? അതാണ് ഇപ്പോഴും മനസ്സിലാകാത്തത്. 🤔

    • @ബർആബാ
      @ബർആബാ ปีที่แล้ว +1

      @@chinchilla4
      ഈ പ്രോപ്പർട്ടി മുൻകാലങ്ങളിൽ ജീവിച്ചിരിന്ന ജനങ്ങളുടെ നികുതിപ്പണമാണ്. അല്ലാതെ രാജാവിന്റെ വിയർപ്പിന്റെ ഫലമല്ല എന്ന് കുറഞ്ഞ പക്ഷം താങ്കൾ മനസിലാക്കണം. 😎

  • @rajantptp
    @rajantptp ปีที่แล้ว +1

    What is meaning of ksllara

    • @coloursplashasthetic
      @coloursplashasthetic หลายเดือนก่อน

      തറയ്ക്കു താഴെ ഉണ്ടാക്കുന്ന മുറി നിലവറ/ നിലയറ എന്ന് അറിയപ്പെടുന്നു. അത് മരം കൊണ്ടോ മറ്റ് എന്തുകൊണ്ട് വേണമെങ്കിൽ ആവാം. കല്ലറ എന്നാൽ കല്ല് കൊണ്ടുള്ള അറ ആണ്. കല്ല് കൊണ്ടുള്ള തറയ്ക്ക് താഴെ ഉള്ള അറ ആണെങ്കിൽ അതിനെ കല്ലറ/ നിലവറ എന്ന് വിളിക്കാം

  • @sciencetainment1324
    @sciencetainment1324 ปีที่แล้ว +3

    3:55
    ജിജ്ഞാസ കൊണ്ട് ചോദിക്കുവാ
    തുറക്കാം എന്ന് കാണുന്നത് വരെ പ്രശ്നം വച്ച് കൂടെ 😂

    • @harimenon8637
      @harimenon8637 6 หลายเดือนก่อน +1

      വച്ചോളു.. ആരു പറഞ്ഞു വേണ്ട എന്ന്

    • @sciencetainment1324
      @sciencetainment1324 6 หลายเดือนก่อน

      @@harimenon8637 njan vachal porallo, avarude karyam aanu paranjath

  • @rsmani5792
    @rsmani5792 หลายเดือนก่อน

    May be Kalavara - also mean place where things are kept for safety

  • @navamib1634
    @navamib1634 ปีที่แล้ว +1

    Great ❤❤❤❤❤❤❤

  • @ayyappadasp.r3019
    @ayyappadasp.r3019 ปีที่แล้ว

    Nilavara Athu turakkanjitt enthaa sankadam

  • @hibashirinkm
    @hibashirinkm ปีที่แล้ว

    Ee channelil kannezhuthi varunna royal ladyum ivarum oral aano? Allenkil randum rand peraano? Ariyunnor onn paranj tharumo? Enik ethra nokkeettum manasilavunnilla

    • @makeupwithme844
      @makeupwithme844 8 วันที่ผ่านมา

      Ivaraanu chechi avar aniyathiyumanu

  • @satheesanv6917
    @satheesanv6917 ปีที่แล้ว +1

    Good,good❤

  • @RukkusCorner
    @RukkusCorner ปีที่แล้ว +1

    Ittaram karyangalil viswasam illenkilum enth kondo ee kottara kadhakalum shetravum ellamm kowthukathode Anu nokki kanunnath 🩷

  • @RemyaSajeev-l5k
    @RemyaSajeev-l5k ปีที่แล้ว +14

    തുറക്കാൻ പാടില്ലേങ്കിൽ തുറക്കാൻ പാടില്ല എന്തിനാ ദോഷം ഉണ്ടാക്കുന്നത്

  • @yogacharyasisiran9013
    @yogacharyasisiran9013 ปีที่แล้ว +11

    ബി.കല്ലറ തുറന്നാൽ രാജകുടുംബത്തിൻ്റെ മഹത്വം അതോടെ പോകും! അതിനാൽ ആണ് തടസങ്ങൾ പറയുന്നതു്. എന്നൂഹിക്കാം.
    ഭുമി വിട്ടുള്ള ഗ്രഹങ്ങളുടെ രഹസ്യങ്ങൾ തേടി മനുഷ്യൻ സഞ്ചരിക്കുമ്പോൾ ഇവിടുള്ള ഒരു നിലവറ രഹസ്യമറിയാൻ മനുഷ്യന് താല്പര്യം ഉണ്ടാകുന്നതു് സ്വാഭാവികമാണ്. അതിനാൽ അതു തുറന്നു കാണാൻ താല്പര്യമുണ്ട്. അവിടം തുറക്ക തന്നെ വേണം എന്നായാലും തുറക്കൽ നടന്നേ തീരു-

    • @shenilxk970
      @shenilxk970 ปีที่แล้ว +5

      ലോകം മുഴുവൻ ഇത്ര പെട്ടന്നു താൻ കണ്ടു കഴിഞ്ഞോ എങ്കിൽ ഇതും തുറന്നു കാണാം.... കഷ്ടം

    • @nijomonsajisaji8417
      @nijomonsajisaji8417 ปีที่แล้ว +1

      Bro/sis അതിനകത്തു നിലവിൽ ഒന്നുമില്ല. അതൊക്കെ ഇവർ എന്നേ അടിച്ചു മാറ്റി. അന്ന് കരാറിൽ ഒപ്പ് വയ്ക്കുന്നതിന് മുമ്പ് മുക്കി. തുറുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല..

    • @hoaxen7fs268
      @hoaxen7fs268 3 หลายเดือนก่อน +1

      ​@@nijomonsajisaji8417തൂറാ നോ😂

    • @Higher-lifer
      @Higher-lifer 2 หลายเดือนก่อน

      ​@@nijomonsajisaji8417 ohh pinne avanu angu കണ്ടർന്നു avarathu eduthond odunnath. Onnupoda chekka😏

  • @dasantk-dd7lr
    @dasantk-dd7lr ปีที่แล้ว

    pleace VS Achuathanan Sir

  • @sreerajnarikkotta9969
    @sreerajnarikkotta9969 ปีที่แล้ว

    Thumburattiyude 1% arivu bharikunabark undayirungenkil?

  • @qlabs-mf5lq
    @qlabs-mf5lq ปีที่แล้ว +1

    Padmanabha swami kshethram alla
    Thiru ananthans land or
    the last ananthans land
    The palace behind~
    ananthan vannu chodichal kodukkande

  • @dreamhomedesign506
    @dreamhomedesign506 ปีที่แล้ว +9

    നിലവറ തുറക്കട്ടെ അത്ഭുതം ഉണ്ടേൽ എല്ലാരും കാണട്ടെ ആർക്കും കൊടുക്കണ്ട

  • @sivadasanpb759
    @sivadasanpb759 ปีที่แล้ว +9

    സഹോദരി, ഈ വിഡിയോയിൽ പറയുന്നു b കല്ലറ തുറക്കുവാൻ പാടില്ലെന്ന്. തുറന്നാൽ പുനസ്ഥാപിക്കുവാൻ അറിവുള്ള കർമ്മി ഈ കാലഘട്ടത്തിൽ ഉണ്ടോ എന്ന് സംശയമാണെന്ന് സഹോദരി തന്നെ പറയുന്നു. എങ്കിൽ b കല്ലറ തുറക്കരുതെന്ന് പ്രശ്നം വെച്ഛ് പറയുവാൻ ഈ കാലത്ത് അറിവുള്ളവർ എങ്ങിനെ ഉണ്ടായി. B കല്ലറ തുറക്കരുത് എന്ന് പ്രശ്നം വെച്ഛ് പറയുവാൻ അറിവ് ഉള്ളവർ ഈ കാലഘട്ടത്തിൽ ഉണ്ടെങ്കിൽ പുനസ്ഥാപിക്കുവാനും ഈ കൂട്ടർക്ക് സാതിക്കും. ഉറപ്പ്. 🤝

    • @Arakkalam_Peeli
      @Arakkalam_Peeli ปีที่แล้ว +6

      ദേവപ്രശ്നം വെക്കാൻ ജ്യോതിഷവും പൂജാവിധികളുമൊക്കെ പഠിച്ചവർക്ക് സാധിക്കും.അതുപോലെയല്ല പുനപ്രതിഷ്ഠ നടത്തുന്നത് .ഒരുപക്ഷെ ഇന്ന് ഉപയോഗത്തിലുള്ള പ്രതിഷ്ഠരീതികൾ ആയിരിക്കില്ല അവിടെ ഭഗവാനെ പ്രതിഷ്ഠിക്കാൻ ഉപയോഗിചിരിക്കുന്നത്..അതുകൊണ്ട് നിലവറ തുറക്കുന്നത് വഴി പ്രതിഷ്ഠക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചാൽ അത് പിന്നീട് പുനപ്രതിഷ്ഠ നടത്താൻ ഇന്ന് നിലനിൽക്കുന്ന തന്ത്രവിദ്യകൾക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ എന്തുചെയ്യും.ആവശ്യമില്ലാത്ത അനർത്ഥം വിളിച്ചുവരുത്തുന്നതിലും നല്ലത് അതങ്ങനെ തന്നെ ഇരിക്കുന്നതല്ലേ.

    • @remamano2767
      @remamano2767 ปีที่แล้ว

      ​@@Arakkalam_Peeli well said 👌

  • @sarathprakash4992
    @sarathprakash4992 3 หลายเดือนก่อน

    🙏 തമ്പുരാട്ടി🙏

  • @vinodvr7084
    @vinodvr7084 10 หลายเดือนก่อน

    6:20 8:00💯
    തുറക്കേണ്ട അത്യാവശ്യം എന്താണ്?

  • @vijayakariyappa8853
    @vijayakariyappa8853 ปีที่แล้ว +16

    കല്ലറ തുറന്നാൽ ബുദ്ധ കാലഘട്ടത്തിലെ രഹസ്യങ്ങൾ പുറത്തുവരും

  • @DrRaghuthaman
    @DrRaghuthaman 5 หลายเดือนก่อน

    Good.krishanan bless. the kingdom

  • @sonysir1
    @sonysir1 ปีที่แล้ว

    Eppozhathe maharajaye interview chayyamo pls

  • @Melvin523
    @Melvin523 ปีที่แล้ว

    Matti karude cash alle
    Kuzhi chi eduthathallallo

  • @TL--TIGER
    @TL--TIGER ปีที่แล้ว +1

    Kallarayo?

    • @coloursplashasthetic
      @coloursplashasthetic หลายเดือนก่อน

      ⁠ തറയ്ക്കു താഴെ ഉണ്ടാക്കുന്ന മുറി നിലവറ/ നിലയറ എന്ന് അറിയപ്പെടുന്നു. അത് മരം കൊണ്ടോ മറ്റ് എന്തുകൊണ്ട് വേണമെങ്കിൽ ആവാം. കല്ലറ എന്നാൽ കല്ല് കൊണ്ടുള്ള അറ ആണ്. കല്ല് കൊണ്ടുള്ള തറയ്ക്ക് താഴെ ഉള്ള അറ ആണെങ്കിൽ അതിനെ കല്ലറ/ നിലവറ എന്ന് വിളിക്കാം

  • @mnpu4499
    @mnpu4499 ปีที่แล้ว +31

    നരസിംഹ സ്വാമി കാവൽ ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് കോടികൾ ചിലവാക്കി കമാൻഡോ കളെ നിർത്തിയിരിക്കുന്നത്

    • @THALAPATHYVIJAY-hm3rj
      @THALAPATHYVIJAY-hm3rj ปีที่แล้ว +1

      😅

    • @shenilxk970
      @shenilxk970 ปีที่แล้ว

      എടാ പൊട്ടാ അത് ക്ഷേത്ര വിശ്വാസ സങ്കൽപം ആണ്, എവിടുന്നു വരുന്നടെ

    • @akshaykambivelikkakammanik6747
      @akshaykambivelikkakammanik6747 ปีที่แล้ว

      ദൈവത്തിനെ വരെ അടിച്ചോണ്ട് പോണ കള്ളന്മാർ ആണ് ഇവിടെ ഉള്ളത്(ഭരിക്കുന്നവർ ഉൾപെടെ)😂

    • @sanithavijayakumar1486
      @sanithavijayakumar1486 ปีที่แล้ว

      കമാൻഡോകൾ വെളിച്ചത്ത് വന്ന നിധി കാക്കാനല്ലേ?

    • @mnpu4499
      @mnpu4499 ปีที่แล้ว

      @@sanithavijayakumar1486 അതിന് സ്വാമിക്ക് കഴിവില്ലേ 😂