(thiruppathi )തിരുപ്പതി ദർശനം ഈ കാര്യങ്ങൾ ഭക്തൻ അറിയണം....

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 511

  • @jayasasikumar5529
    @jayasasikumar5529 20 วันที่ผ่านมา +2

    ഭഗവാനേ... എനിക്കും എന്റെ കുടുംബത്തിനും എത്രയും പെട്ടന്ന് തന്നെ ഭഗവാനെ ദർശിക്കാനുള്ള ഭാഗ്യം തരണേ 🙏ഒത്തിരി നാളായുള്ള കാത്തിരുപ്പാണ് 🙏

  • @ReejaRingle
    @ReejaRingle 2 หลายเดือนก่อน +3

    ഒരുപാടു നന്ദി ഇത്രയും വിശദീകരണം തന്നതിന് ' ഒരു പാട് ആഗ്രഹിച്ച് കാത്തിരുന്നു ഭഗവാനെ കാണുവാൻ പുറപ്പെടുകയാണ് നാളെ "ഗോവിന്ദ ഗോവിന്ദ" '

  • @jayasasikumar5529
    @jayasasikumar5529 20 วันที่ผ่านมา

    വളരെ നല്ല അവതരണം 👌👌
    Thank u for your good information 👍🙏

  • @anandavallyt4087
    @anandavallyt4087 5 หลายเดือนก่อน +3

    ഭഗവാനെ എന്താ പറയാ അവിടുത്തെ ഈ ദർശനം തന്നെ പുണ്യമായി കരുതുന്നു..ഇത്രയും വിവരിച് തന്ന ആകുട്ടിയ്ക്കും നന്മകൾ നേരുന്നു..... ഭഗവാനെ അവിടെ വരാൻ ഞങ്ങളെ അനുഗ്രഹിക്കേണമെ....എന്ന പ്രാർത്ഥനെയുള്ളു. 'വളരെ സമാധാനം തോന്നുന്നു....🙏🙏🙏🙏❤️

  • @ambikaradhakrishnan8177
    @ambikaradhakrishnan8177 วันที่ผ่านมา

    Govinda Govinda Govinda 🙏🏼🙏🏼🙏🏼yan agaye kanan kathirikunnu bagavne saranam.

  • @kshematp4887
    @kshematp4887 6 หลายเดือนก่อน +5

    ഗോവിന്ദ🙏 ഗോവിന്ദ🙏 ഗോവിന്ദ🙏 എനിക്ക് ഇത് വരെ ഭഗവാനെ ദർശിക്കാൻ കഴിഞ്ഞിട്ടില്ല. ഭഗവാൻ്റെ ദർശന സൗഭാഗ്യം ഉണ്ടാകണേ🙏'
    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് .ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. വിവരണം വളരെ നന്നായി എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @DeviSai1450
    @DeviSai1450 7 หลายเดือนก่อน +5

    Thiruppathi darshanathinay kathirikkunnu....Mookambika ammaye thozhan kazhinju❤❤

  • @smithasaj4238
    @smithasaj4238 7 หลายเดือนก่อน +2

    Thank you for the valuable information..njangal poyirunnu last week..thala mundanam cheythu.. Govinda Govinda

  • @renjinirenjini621
    @renjinirenjini621 6 หลายเดือนก่อน

    വളരെ നല്ല ഒരു വീഡിയോ.....
    ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ..... ഭഗവാനേ ഗോവിന്ദാ ശരണം.....❤❤❤❤❤❤❤❤❤❤❤❤❤❤

  • @SureshkumarSureshkumar-x6k
    @SureshkumarSureshkumar-x6k 4 หลายเดือนก่อน

    ഗോവിന്ദ 🙏ഗോവിന്ദ 🙏ഗോവിന്ദ 🙏ഭഗവാനെ ഇ ജന്മം അങ്ങയുടെ ദർശനപുണ്യം കിട്ടുമാറാകണ്....... ഹരി ഗോവിന്ദ 🙏🙏🙏🙏🌹

  • @ShobanaShopi022
    @ShobanaShopi022 13 วันที่ผ่านมา

    ❤govindha,hey,govindha 4:47 🎉

  • @sreedevic74
    @sreedevic74 4 หลายเดือนก่อน +2

    ഗോവിന്ദ, ഞാൻ കാത്തിരുന്നു കാത്തിരുന്നു, അടുത്ത മാസം ആദ്യ ആഴ്ചയിൽ തിരുപ്പതിക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട്, ഭഗവാനെ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ ദർശനം കിട്ടാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @rathikumaril7242
    @rathikumaril7242 2 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ, ഭഗവാനെ എനിക്ക് വള രെ വേഗം ദർശനസൗഭാഗ്യം നൽകണേ....❤

  • @dhanyarajesh3288
    @dhanyarajesh3288 7 หลายเดือนก่อน +4

    എനിക്ക് അതിനൊരു അവസരം തരട്ടെ ഭഗവാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @srijilasunil3607
    @srijilasunil3607 7 หลายเดือนก่อน +1

    Govinda Govinda Govinda
    Thirupati bhagavane dharsanam thannu anugrahikane.... narayana
    Om namo bhagwate vasudevaya 🙏

  • @sreelatha2225
    @sreelatha2225 7 หลายเดือนก่อน +2

    ഹരേ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഞാൻ മെയ് 6 ന് ഭഗവാനെ ദർശിക്കാൻ കാത്തിരിക്കുകയാണ് ഇനിയും 81 ദിവസം കൂടി ഉണ്ട് ഭഗവാൻ്റെ വിളി കാത്തിരിക്കുകയാണ് തല മുണ്ഡനം ചെയ്യണമെന്ന് വലിയ ഒരു ആഗ്രഹമാണ്❤❤❤❤

  • @peringaraveedu
    @peringaraveedu 2 หลายเดือนก่อน

    Ente monum bharyayum kunjumayi enikk bhagavane vannu thozhanulla bhagyam oru thavanayenkilum tharane swami🙏🙏🙏

  • @leelammal9561
    @leelammal9561 7 หลายเดือนก่อน +4

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏ഭഗവാനെ, വെങ്കിടേശ്വര അവിടെ ദർശന സൗഭാഗ്യം തരണമേ 🙏🙏🙏

  • @sheelams7339
    @sheelams7339 7 หลายเดือนก่อน +4

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ,ഭഗവാനേ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @rejanisuresh5416
    @rejanisuresh5416 6 หลายเดือนก่อน +1

    Govida Govinda Govinda Bhagwane njan Angayude darsanapunym kathirikyunna oru bhakthayanu 🌿🙏

  • @remyaudayan6064
    @remyaudayan6064 หลายเดือนก่อน

    അത് സത്യമാണ്കാണാൻ കഴിയും എന്ന് ഒരു പ്രതീക്ഷയും ഇല്ലാതെ പോയ ആളാണ് ഞാൻ. പക്ഷെ ഒരു തിക്കോ തിരക്കോ ക്യു പോലും നിൽക്കണ്ട അവസരം ഉണ്ടാക്കാതെ ഭഗവാൻ എന്നെയും എന്റെ കുടുംബത്തെയും അദേഹത്തിന്റെ അടുത്തെത്തിച്ചു ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ തിരിച്ചയച്ചു 🙏

  • @miniprakash3983
    @miniprakash3983 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദദർശന ഭാഗ്യം തരണമെ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ🙏🙏🙏🙏🙏🙏

  • @sajeevanvr230
    @sajeevanvr230 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ... 🙏🏻❤️

  • @rajeswarisa100
    @rajeswarisa100 7 หลายเดือนก่อน +2

    Namaskaram bhagavane Kanan valiya agraham thonunnu sadhichithu tharanam Govinda Govinda Govinda ❤❤❤❤

  • @somancs7510
    @somancs7510 6 หลายเดือนก่อน

    ഒരിക്കലെങ്കിലുംവരുവാന്‍അനുഗ്രഹിക്കണേഭഗവാനേ

  • @pushpak6274
    @pushpak6274 6 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ... ഞാൻ വളരെ നാളായി ഭഗവാനെ തൊഴാൻ പോകണമെന്ന് വിചാരിക്കുന്നു. വേഗം ആ ഗ്ര ഹം സാ ധി ക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @SushamaVijayan-pj3ql
      @SushamaVijayan-pj3ql 6 หลายเดือนก่อน

      ഗോവിന്ദ. ഗോവിന്ദ. ഗോവിന്ദ. എത്രയും. കാര്യയാഞ്ഞകൾ. പറഞ്ഞു. തന്നതിന്. നന്ദി.

  • @renjinirenjini621
    @renjinirenjini621 6 หลายเดือนก่อน

    ഭഗവാനേ ഗോവിന്ദാ അവിടെ വന്ന് തൊഴുതു വഴിപാട് നടത്താൻ പറ്റണേ.....

  • @akhilaarun983
    @akhilaarun983 6 หลายเดือนก่อน

    Thirupathi venkitachalapatheeee ente rogangal poornamayum matti tarane kaividale 🙏🏻🙏🏻🙏🏻

  • @KrishnaKumari-fg3kr
    @KrishnaKumari-fg3kr 7 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഹരേ എന്റെ മകൾക് രണ്ട് പേർക്ക് നല്ല ജോലി ലഭിക്കെയാണെയ് സ്വമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remasathyanathan8917
    @remasathyanathan8917 7 หลายเดือนก่อน +2

    ഗോവിന്ദ, ഗോവിന്ദ, ഗോവിന്ദ ഹരേ 🙏🙏🙏 കാത്തു രക്ഷിക്കണേ 🙏

  • @SujaGR-cj4so
    @SujaGR-cj4so 6 หลายเดือนก่อน

    ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ ഭഗവാനേ കാത്തു രക്ഷിക്കണേ ....

  • @sreehari.l.s9544
    @sreehari.l.s9544 7 หลายเดือนก่อน

    🙏ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏ദർശനം തരുന്നതിനു നന്ദി പറയുന്നു 🙏

  • @preethiunni3840
    @preethiunni3840 7 หลายเดือนก่อน

    ഗോവിന്ദ, ഗോവിന്ദ ഗോവിന്ദ ഭഗവാനെ കാത്ത് രക്ഷിക്കണെ എറെ നാളത്തെ ആഗ്രഹമാണ് ഭഗവാന്റെ ദർശനം എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല എത്രയും പെട്ടന്ന് എനിക്ക് ഭഗവാന്റെ ദർശന സൗഭഗ്യം നൽ കണെ തിരുപതി ഭഗവാനേ ഗോവിന ഹരെ ഗോവിന

  • @PadminiP-r7w
    @PadminiP-r7w 6 หลายเดือนก่อน

    ഓം നമോ vengidesharaya നമോ ഭഗവാനെ കാത്തു കോളേണമേ 🙏🙏🙏🙏🙏❤❤❤❤❤

  • @sudhamadhu5068
    @sudhamadhu5068 7 หลายเดือนก่อน +1

    ഞാൻ തിങ്കളാഴ്ച 4.30 am 🙏🏻🙏🏻🙏🏻 കണ്ടു തൊഴുതു എന്റെ ഭാഗ്യം ❤️❤️

  • @Krishnaradha22283
    @Krishnaradha22283 6 หลายเดือนก่อน

    തിരുപ്പതിഭഗവാനെ അജ്ഞതമാറ്റി ഭഗവദ്സാമീപ്യം തരണെ

  • @anithakumari6436
    @anithakumari6436 7 หลายเดือนก่อน +4

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏 ഓം വെങ്കിടേശ്വരായ നമ🙏🙏🙏

    • @santhinisandra6873
      @santhinisandra6873 7 หลายเดือนก่อน

      ഗോ വിന്ദേ ഗാവിന്ദ ഗോവിന്ദ ഓം വെങ്കിടേശ്വരാ നമം🌹🙏🙏🙏🙏🙏🙏🙏

  • @balakrishanalakkalalakkal8393
    @balakrishanalakkalalakkal8393 7 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ വെങ്കിഡേശ്വര ഭഗവാനെ അവിടെന്നു ദർശന ഭാഗ്യം തരണേ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @jayakumarcr954
    @jayakumarcr954 6 หลายเดือนก่อน

    🙏🙏🙏ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏🙏🙏തിരുപ്പതി വെങ്കിടാചലപതിസാമി കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏

    • @KrishnaNair-o4k
      @KrishnaNair-o4k 6 หลายเดือนก่อน

      Govinda Govinda Govinda Hare Hare Hare

  • @GeethaM-t7r
    @GeethaM-t7r 7 หลายเดือนก่อน

    ഗോവിന്ദാ 🙏ഗോവിന്ദാ 🙏ഗോവിന്ദാ 🙏എന്നാ ഭഗവാനേ 🙏അവിടുത്തെ ഒന്ന് കാണാൻ കഴിയുക 🙏🙏🙏

  • @pushpamohan8361
    @pushpamohan8361 7 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ
    ഞാൻ ആഗ്രഹം കൊണ്ട് ഭാഗവാനുള്ളതും യാത്രയ്ക്കും ഉള്ള നാണയം
    ഒരു ടിന്നില്ല് ഇട്ടുതുടങ്ങി
    എന്റെ പ്രാർത്ഥന ഭഗവാൻ കേൾക്കണേ 🙏🙏🙏🙏🙏

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 6 หลายเดือนก่อน

    Om namo venkitesaya bhagavane kanduvangi siromundanam cheithukollame enikellaaiswaryavum thannu rakshikkane bhagavane

  • @ManikantanNair-bd5se
    @ManikantanNair-bd5se 6 หลายเดือนก่อน

    ഭഗവാനെ
    ദർശന ഭാഗ്യം തരണമേ 🙏🙏🙏

  • @mdasp7641
    @mdasp7641 7 หลายเดือนก่อน +1

    Thank you
    Good info. Great

  • @sreelatha2225
    @sreelatha2225 7 หลายเดือนก่อน

    ഹരേ ഗോവിന്ദം ഗോവിന്ദ കാത്തുകൊള്ളണെ❤❤

  • @sreekumarvu6934
    @sreekumarvu6934 6 หลายเดือนก่อน

    തിരുപ്പതി ഭഗവാനെ, ഗോവിന്ദ ഗോവിന്ദ🙏🙏🙏

  • @sheela212
    @sheela212 6 หลายเดือนก่อน

    Bhagavane aniykkum darsanam nalkane Govinda Govinda Govinda anugrahiykkane 🙏aniykkum vannu darsanam nalkane venkidesaya🙏🙏🙏

  • @chandrababu44
    @chandrababu44 3 หลายเดือนก่อน

    Govinda Govinda Govinda sreenivasa,thirumalaivasa,bhagavathapriya venkidesha Govinda.

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 7 หลายเดือนก่อน

    Orupadu thanks..kanan kothichirunna vedio

  • @BindhuSanil-i3w
    @BindhuSanil-i3w 7 หลายเดือนก่อน

    ഹരേ ഗോവിന്ദ ഗോവിന്ദ ഗോവിന്ദഭഗവാനെ മധു ഏട്ടനെ രക്ഷിക്കണേ ജപ്തിയിൽ നിന്ന് അവിടെന്ന് രക്ഷിച്ചാലും ഗോവിന്ദ ഹരേ ഹരേ ഹരേ

  • @swarnaManohar
    @swarnaManohar 7 หลายเดือนก่อน +2

    ഓം നമഃ വെങ്കിഡേശ്വയ നമഃ.... ഓം ഗോവിന്ദ ഗോവിന്ദ ഗോവിന്ദാ....

  • @balakrishanalakkalalakkal8393
    @balakrishanalakkalalakkal8393 7 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ വെങ്കിഡേശ്വര ഭഗവാനെ ദർശന ഭാഗ്യം തരണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @A.UPrasad
    @A.UPrasad 2 หลายเดือนก่อน

    Govinda Govinda.
    Request you to give more information on quick darshan, without standing in the Queue

  • @renukap8465
    @renukap8465 7 หลายเดือนก่อน

    ഗോവിന്ദ, ഗോവിന്ദ, ഗോവിന്ദ പാദം ഗളിൽ, നമസ്കാരം മോനു സ്കൂളിൽ ജോലി തരണമേ ഭഗവാനെ ഞങ്ങൾ കു ദർശനം ഭാഗ്യം കിട്ടണ്ണമേ

  • @ThulasiPradeep-j9p
    @ThulasiPradeep-j9p 5 หลายเดือนก่อน

    നാരായണ
    നാരായണ
    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ രാമ ഹരേ രാമ ഹരേ ഹരേ രാമ രാമ ഹരേ രാമ നാരായണ നാരായണ

  • @salini.s.vikraman
    @salini.s.vikraman 2 หลายเดือนก่อน

    ഭഗവാനെ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻എനിക്കും കൂടി ദർശനം തരണേ വെങ്കിദേശ ഭഗവാനെ അങ്ങ് എന്നെ അവിടെ വിളിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @sanvisunoj9175
    @sanvisunoj9175 6 หลายเดือนก่อน

    ഓം നമോ വെങ്കിടേശായ 🙏
    ഓം നമോ ശ്രീനിവാസായ 🙏
    ഓം നമോ ഗോവിന്ദായ 🙏🙏
    ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏🌹🌹

  • @rajeevmenon3642
    @rajeevmenon3642 7 หลายเดือนก่อน

    Govinda Govinda Govinda 🙏 Ana Dhs rakshaka 🙏 darshana Putnam tharane🙏🙏🙏

  • @sumas9650
    @sumas9650 6 หลายเดือนก่อน

    Bhagavane kandalum kandalum mathi varilla. Govinda Govinda govinda❤

  • @tmr4160
    @tmr4160 7 หลายเดือนก่อน +1

    🙏🙏🙏ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏അവിടുത്തെ അനുഗ്രഹത്തിനും ദർശനഭാഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @rajeswarimb7884
    @rajeswarimb7884 7 หลายเดือนก่อน

    ഓം ശ്രീനിവാസായ ഗോവിന്ദ🙏🙏🙏വെങ്കിടേശായ ഗോവിന്ദ🙏🙏🙏 ഗോവിന്ദ ഗോവിന്ദ ഗോവിന്ദ🙏🙏🙏 ലക്ഷ്മീ നാരായണ ഗോവിന്ദ🙏🙏🙏

  • @jamunapkurup9634
    @jamunapkurup9634 7 หลายเดือนก่อน

    🙏ഗോവിന്ദാ, ഗോവിന്ദാ, ഗോവിന്ദാ, ഓം ശ്രീ വെങ്കിഡേശ്വരായ നമഃ 🙏🙏🙏🌹

  • @VanajaBalakrishnan-t7m
    @VanajaBalakrishnan-t7m 7 หลายเดือนก่อน

    തിരുപ്പത്തി ഭഗവാനേ കാത്തു രക്ഷിക്കണം .ഗോവിദ ഗോവിദ ഗോവീദ

  • @minisreepathy715
    @minisreepathy715 7 หลายเดือนก่อน

    Govinda..Govinda..Govinda
    HARE KRISHNA 🙏 🙏 🙏 🙏 🙏

  • @Sandhyasdevan
    @Sandhyasdevan 7 หลายเดือนก่อน

    Bhagavane kananulla agragham athiyayittund ethrayum vegam athinu sathikkane deva govindha govindha govindha

  • @rekhajoy3705
    @rekhajoy3705 6 หลายเดือนก่อน

    ഓം നമോ വെങ്കിടേ ശ്വരായ...
    ഗോവിന്ദ,. ഗോവിന്ദാ

  • @prasannasajayan2150
    @prasannasajayan2150 7 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഭഗവാനെ കാത്തു രക്ഷിക്കണേ

  • @anandavallyt4087
    @anandavallyt4087 5 หลายเดือนก่อน

    ഗോവിന്ദാ ഹരി ഗോവിന്ദാ ഗോവിന്ദാഹരി ഗോവിന്ദാ.. ഗോവിന്ദാഹരി ഗോവിന്ദാ... ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ..🙏🙏🙏

  • @PushpalathaValiyaveettil
    @PushpalathaValiyaveettil 7 หลายเดือนก่อน +1

    ഭഗവാനെ കാണാനുള്ള ഭാഗ്യം ഉണ്ടാകണേ,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswathikuttybr6432
    @aswathikuttybr6432 7 หลายเดือนก่อน +1

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ .
    ഓം ശ്രീ വെങ്കിടേശായ നമഃ

  • @rakhalvolley5188
    @rakhalvolley5188 7 หลายเดือนก่อน

    ഗോവിന്ദാ... ഗോവിന്ദാ.. 🙏🙏🙏. ഓം നമോ വെങ്കിടേശായ..

  • @PonnusV.K
    @PonnusV.K 7 หลายเดือนก่อน +1

    ഗ്രാവിന്ദാ ഗോവിന്ദ ഗോവിന്ദ ഭഗവാനെ കാത്തുരക്ഷിക്കണ

  • @valsakumarykt2539
    @valsakumarykt2539 7 หลายเดือนก่อน

    ഓംവെങ്കിട്സയാ നമഃ. ഗോവിന്ദ ഗോവിന്ദ ഗോവിന്ദ... 🙏🙏🙏

  • @BhavaniKrishsree
    @BhavaniKrishsree 2 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏 kathukollaname

  • @aksharasprashant7263
    @aksharasprashant7263 4 หลายเดือนก่อน

    Govinda govinda govinda jai🙏🏻🙏🏻🙏🏻

  • @ajithajayath3546
    @ajithajayath3546 6 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏🙏🙏ഞാൻ ഇന്നലെ തിരുപ്പതി ദർശനം കഴിഞ്ഞു വന്നതേ ഉള്ളൂ.25 വർഷമായി പോകാൻ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോഴാണ്‌ ഭഗവാൻ എന്നെ അവിടേക്കു വിളിച്ചത്. വളരെ സുഗമായി തൊഴാൻ പറ്റി. മുന്നേ ഒരു അപരാദം പറഞ്ഞുപോയിരുന്നു അതുകൊണ്ട് തന്നെ എനിക്ക് ദർശനം കിട്ടുമോ എന്ന് പേടിച്ചിരുന്നു. മുന്നേ എല്ലാരും പറഞ്ഞു 24 മണിക്കൂർ നിൽക്കേണ്ടി വരും ദർശനം കിട്ടാൻ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു എത്ര സമയം നിന്നിട്ട് എനിക്ക് കാണേണ്ട എന്ന്. അതാണ് പേടിച്ചത് എന്നാൽ എനിക്ക് ഭക്തി ഉള്ളത് കൊണ്ടാവും വളരെ നല്ല ദർശനം എനിക്ക് കിട്ടി. ഭാഗനെ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചു 🙏🙏🙏🙏

    • @swornnavlog4347
      @swornnavlog4347  6 หลายเดือนก่อน

      🙏🏼🙏🏼🙏🏼

    • @viswanathannarayanan4699
      @viswanathannarayanan4699 3 หลายเดือนก่อน

      ഗോവിന്ദ ഗോവിന്ദ ഹാരഹരോ ഗോവിന്ദ

  • @rajeshvikraman3894
    @rajeshvikraman3894 5 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ എത്രയും പേട്ടന്ന അവിടെ വരാൻ അവസരം തരണേ

  • @SukumarapillaiG
    @SukumarapillaiG 7 หลายเดือนก่อน

    Valuable.. Infoatiomans. Thanks

  • @SarojaMani-lp3cp
    @SarojaMani-lp3cp 7 หลายเดือนก่อน

    🎉June 26 ezhumalai bhagavane Kanan book cheythittundu. Madurai chennu chechiyude makkalda koodaysnu pogumnathu. Ellam mangala laramai nadakkan prarthikkane❤❤❤

  • @syamalas2257
    @syamalas2257 7 หลายเดือนก่อน

    Thiruppathiyil Pokan Agraham Undu Harekrishna🙏🙏🙏

  • @asharanik660
    @asharanik660 6 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ, വെങ്കിട രമണ സങ്കട ഹറന്ന ഗോവിന്ദ ഹരി ഗോവിന്ദ

  • @PresannaKumariB
    @PresannaKumariB 7 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഹരിഗോവിന്ദാ., ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഹരേ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤

  • @PreethyMukesh
    @PreethyMukesh 7 หลายเดือนก่อน

    ഹരേ ഗോവിന്ദ 🙏🙏🙏ഹരേ ഗോവിന്ദ 😰🙏🙏ഹരേ ഗോവിന്ദ 🙏😰നിന്നെ എന്ന് കാണാനുള്ള ഭാഗ്യം തരും ഭഗവാനെ 😰🙏🙏🙏ഗോവിന്ദ 😰🙏🙏

  • @anandavallyt4087
    @anandavallyt4087 7 หลายเดือนก่อน

    ഗോവി ന്ദാഹരി ഗോവിന്ദാ ഗോവിന്ദാഹരി ഗോവിന്ദാ: ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാഹരി ഗോവിന്ദാ ഹരി ഗോവിന്ദാ🙏🙏🙏

  • @kamalavathypm
    @kamalavathypm 3 หลายเดือนก่อน +1

    ഗോവിന്ദ, ഗോവിന്ദ, ഗോവിന്ദ 🙏🏻🙏🏻🙏🏻

  • @rajanigopakumar2780
    @rajanigopakumar2780 7 หลายเดือนก่อน

    Sri thirupathi Venkideashaya , Harea,govindaya nama harea,govindaya nama. Harea,govindaya,nama🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @valsanellippilly8775
      @valsanellippilly8775 7 หลายเดือนก่อน

      Enikumdarshanamvenamènneañugrahìkanambhàģàvàñè

  • @Lella123-u6m
    @Lella123-u6m 5 หลายเดือนก่อน

    നമസ്കാരം അമ്മ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏🏼🙏🏼🙏🏼

  • @minisaru17
    @minisaru17 7 หลายเดือนก่อน

    Oru praavashyam Bhagavane Kanan anugraham thannu Govinda Govinda Govinda Hare Govinda

  • @anudas7518
    @anudas7518 7 หลายเดือนก่อน

    Govinda, Govinda, Govinda.ohm namo venkideshaya🙏🙏🙏

  • @sindhuraghavan8632
    @sindhuraghavan8632 7 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambikack5471
    @ambikack5471 7 หลายเดือนก่อน

    ഹരേ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ശരണം🙏🙏🙏🙏🙏

  • @ssmusic2149
    @ssmusic2149 4 หลายเดือนก่อน

    🙏Govindha Govindha Govindha🙏

  • @sreelatha2225
    @sreelatha2225 7 หลายเดือนก่อน

    ഓം നമോ' വെങ്കിടേശായാ ഓം നമോ' ഗണേശായ ഗോവിന്ദാ ഹരേ ഗോവിന്ദാ ഗോവിന്ദ

  • @ananthakrishnannair4802
    @ananthakrishnannair4802 7 หลายเดือนก่อน +7

    നമസ്കാരം അമ്മ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ പോകണം എന്നു ആഗ്രഹം ഉണ്ട് എന്നു നടക്കുമെന്ന് അറിയില്ല ദിവസവും ഭഗവാനെ പ്രാർത്ഥിക്കുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @minimuraly1840
      @minimuraly1840 7 หลายเดือนก่อน +2

      ഗോവിന്ദ.ഗോവിന്ദ.ഗോവിന്ദ.ഭഗവാനെ
      അങ്ങയുടെ അടുത്ത് എനിക്ക് വരണം🙏🙏🙏🙏

    • @SimiS-yt4cn
      @SimiS-yt4cn 7 หลายเดือนก่อน

      🙏🙏🙏🙏❤

  • @ArunKumar-lr9kx
    @ArunKumar-lr9kx 6 หลายเดือนก่อน

    Thirupati bhaghavane dersana soubhagya tharaname

  • @prasnnaprassna899
    @prasnnaprassna899 3 หลายเดือนก่อน

    Govindha Govinda Govindha

  • @rrss753
    @rrss753 7 หลายเดือนก่อน

    ഗോവിന്ദ ഗോവിന്ദ ഞാൻ സൗമ്യ രജിഷ് കാര്ണവന്മാർ കിടപ്പിലാവുന്നതിനു മുന്ന് എനിക്ക് എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റടുത്തു നടത്താൻ എനിക്ക് പറ്റണേ 🙏🙏🙏🙏🙏

  • @binduradhakrishnan2877
    @binduradhakrishnan2877 7 หลายเดือนก่อน

    ഗോവിന്ദാ - ഗോവിന്ദാ ഗോവിന്ദാ ശരണം🙏🙏🙏🙏

  • @ushamurali35
    @ushamurali35 5 หลายเดือนก่อน

    ഓം വെങ്കിടേശായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambiliperathara7257
    @ambiliperathara7257 4 หลายเดือนก่อน

    ഗോവിന്ദ.. ഗോവിന്ദ.. ഗോവിന്ദ 🙏🏻🙏🏻🙏🏻