WATER PROOFING CRACK SEAL GLUE /ക്രാക്ക്സീൽ നമുക്ക്തന്നെ നിർമ്മിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2024
  • WATERPROOFING CRACK SEAL/ക്രാക്ക്സീൽ നമുക്ക്തന്നെ നിർമ്മിക്കാം
    VILLAGE HACKERS
    #‪@VILLAGEHACKERS‬
    #diyprojects #crackseal #waterproofing #ideas #tricks #waterproofingcrackseal

ความคิดเห็น • 586

  • @antonykurisinkaljoseph1056

    നല്ല മനസ്സുള്ള മനുഷ്യൻ. ഈ ഉത്പന്നം 700 രൂപ മുതൽ ആണ് പുറത്തു കൊടുക്കേണ്ടത്. പണിക്കാരുടെ കാശ് കേട്ടാൽ കുടുങ്ങും. ഈ അറിവ് പകർന്ന സാറിന് ഒരുപാട് നന്നിയുണ്ട്. ഞാൻ ഉണ്ടാക്കിയിട്ട് ട്രൈ ചെയ്ത് ഫീഡ്ബാക്ക് തരാം 🥰👍

  • @kamaludeendi4926

    പാവം, ഇതിന്റെ, ingredients, കണ്ടുപിടിച്ച, chemicals engineeringeers, മൊത്തത്തിൽ ചുരുട്ടിക്കൂട്ടി,ഈ പേശ്ഠ് ഉണ്ടാക്കിയ,ഇദ്ദേഹമല്ലെ,വലിയ സൂപ്പർ എന്ജിനീയർ.🌹🌹🌹

  • @user-wu1qf6tu7h

    ഇത്ര ചുരുങ്ങിയ വാക്കുകളിൽ കുറഞ്ഞ സമയം കൊണ്ട് സമൂഹത്തിന് ഒരുപാട് ഉപകാരമുള്ള വളരെ പൈസ കുറവുള്ള ഒരു പ്രോഡക്റ്റ് പഠിപ്പിച്ച താങ്കൾക്ക് അല്ലാഹു ഐശ്വര്യം നൽകട്ടെ

  • @subairkz

    ചുമരുകളുടെ അടിഭാഗം കുമിളകളുണ്ടായി അടർന്നുപോകുന്നതിന്ന് ഇതാണ്‌ ഏറ്റവും നല്ല പരിഹാരം ആദ്യം ഈ പേസ്റ്റുണ്ടാക്കി ബ്രഷ്‌ കൊണ്ട്‌ അടിച്ചതിന്ന് ശേഷം പെയ്ന്റ്‌ പുട്ടി ഇടുക

  • @abrahamtv9477

    ഞാൻ ഇതു ഉണ്ടാക്കി നോക്കി. തെർമോക്കോൾ ഉരുകി പക്ഷെ ചപ്പാത്തി ക്ക് മാവ് കുഴച്ച പോലെ. ഒരു വിധത്തിലും തേച്ചു പിടിപ്പിക്കാൻ കഴിഞ്ഞില്ല. എന്നതാണ് കുഴപ്പം.

  • @jayarampillai5881

    ക്രാക്ക് ഫിൽ ചെയ്യുമ്പോൾ ക്രാക്ക് കുറച്ചു തുറന്ന് പെട്രോൾ തേച്ചിട്ട് ചെയ്താൽ നന്നായിരിക്കും... പെട്രോൾ ബോണ്ടിങ് പ്രൈമർ പോലെ വർക്ക്‌ ചെയ്യും.... ആ ജയ് ഹിന്ദ് പറച്ചിൽ അടിപൊളി 😂😂❤❤🙏🙏

  • @prakashbabu7220

    വളരെ നല്ല കണ്ടുപിടിത്തം, ഈ പശ, ഫ്ലവർ ബോട്ടിൽ നിർമ്മാണത്തിന് ഏറ്റവും ഉത്തമമാണെന്ന് തെളിഞ്ഞു

  • @udaykumar3307

    നല്ല മനുഷ്യൻ നല്ല അവതരണം ഇത് ഇത്രയും നിസ്സാര സംഭവമായിരുന്നുവെന്ന് ഇപ്പോഴാണ് അറിയുന്നത് ഒത്തിരി നന്ദി. ഇനി ഉപയോഗിക്കാം ആത്മവിശ്വാസത്തോടെ ഉണ്ടാക്കാം ഏറെ സന്തോഷം ഒത്തിരി നന്ദി.

  • @prasanthclouds5789

    ഏറെക്കാലത്തിന് ശേഷം ഗുണമുള്ള നിലവാരമുള്ള അവതരണം Subscribed

  • @muraleedharankochukrishnan406

    മനുഷ്യ സ്‌നേഹി, നല്ലത് വരട്ടെ, ഗ്രേറ്റ്‌ 🙏🏼🙏🏼🙏🏼🙏🏼

  • @gbap6348
    @gbap6348  +34

    വളരെ നല്ല മനസ്സിൻ്റെ ഉടമ

  • @shareepkl5643

    വളരെ ഉപകാര പ്രദവും സാധാരണ ജനങ്ങൾക്ക് സഹായവും ആകുന്ന ഇത്തരം പൊടിക്കൈകള്‍ ശരിക്കും പറഞ്ഞാല്‍ താങ്കളുടെ വലിയ മനസ്സാണ്..

  • @valsarajkattil5551

    വലിച്ചു നീട്ടാതെയുള്ള അവതരണം സൂപ്പർ 👍 subscribed

  • @riaskolamulathilabdulla552

    For waste management team the thermocol recycling is a big problem. Anyhow you invent good method to recycle the themocol. Hope it will become beneficial to waterproofing and waste management companies.

  • @therambathshajan-mp4ni

    നല്ല ഒരു അറിവ് പകർന്നുതന്ന താങ്കൾക് ഒരു ബിഗ് സല്യൂട്

  • @kdgeorgeengineerscontracto8743

    കുറച്ചു സമയം മാത്രം എടുത്ത് നല്ല അവതരണം, simple but high value

  • @user-tn5kk4pr4e

    അൽ ഹംദ് ലില്ലാ ! സൂപ്പർ വീഡിയോ സൂപ്പർ!!

  • @AYODHYAPRODUCTIONS

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @chidambarancp4577

    സൂപ്പർ സുഹൃത്തെ ഇത് ഭാവിയിൽ ധാരാളം വാട്ടർ പ്രൂഫ് ഉപകരണങ്ങൾ ഉണ്ടാക്കാനാവും നല്ല മനസ്സിനു നന്ദി

  • @tomyalakode8971

    വളരെ നല്ല അവതരണം ആരെയും വെറുപ്പിക്കാതെ വിശദമായി പറഞ്ഞു good🎉🎉🎉