ചുമരിൽ കുറെ സ്ഥലത്ത് കുട്ടികൾ പൊളിച്ച് ചെറിയ പൊട്ടലുകൾ ( പ്ലാസ്റ്റർ അടർന്ന്) വന്നിട്ടുണ്ട്... ഏത് കോമ്പൗണ്ട് ആണ് ഉചിതം patch ചെയ്യാൻ... ചെറിയ രീതിയിൽ ആണേ
രണ്ടു വശത്തും വിള്ളൽ ഉണ്ടെങ്കിൽ മിഷ്യൻ വെച്ച് പ്ലാസ്റ്റർ കട്ട് ചെയ്തു നെറ്റ് അടിച്ചു വീണ്ടും പ്ലാസറ്റർ ചയ്യണം ഈ പ്രോഡക്റ്റ് ഇട്ട് ചെയ്താൽ ഒരാഴ്ചയ്ക്ക് ഉള്ളിൽ പുറത്തേക്ക് തള്ളി വരും
എന്റെ വീടിന്റെ ചുമരിനോട് ചേർത്ത് കോൺക്രീറ്റ് ചെയ്ത് വീടിന്റെ അതേ ഉയരത്തിൽ മുകൾ ഭാഗം വരെ മണ്ണ് നിറച്ചതാണ് ഇപ്പോൾ ചെറിയ രീതിയിൽ ചുമര് Cross വിള്ളൽ വന്നിട്ടുണ്ട് , ചെറിയ രീതിയിൽ ഈർപ്പവുമുണ്ട് us fuff ആണോ ?
വിള്ളൽ മൂടാൻ ഇത് നല്ലതാണ്, എന്നാൽ ഈർപ്പം മാറ്റാൻ ഇത് പറ്റില്ല... അതിന് dr fixit damp guard എന്ന ഉത്പന്നം പരീക്ഷിക്കാം. ആമസോൺ ലിങ്ക് ഇതാ amzn.to/3aJuogI
വീട് പണികഴിഞ്ഞ് 4 മാസം ആയിട്ടേ ഉള്ളൂ..പക്ഷേ.. ഇപ്പോള്‍ കുറേ സ്ഥലങ്ങളില്‍ വിള്ളല്‍ വീണിരിക്കുന്നു.പുറത്ത് വിള്ളല്‍ വീണ അതേ ഭാഗത്ത് തന്നെ ഉള്ളിലും വിള്ളല്‍ വീണിട്ടുണ്ട്.എന്താ പ്രശ്നംന്ന് മനസ്സിലാകുന്നില്ല.എന്ത് ചെയ്യും ?
പഴയ വീടിനോട് ചേർന്ന് പുതിയ ബാത്തുറും എടുത്തു ടൈലും ഒട്ടിച്ചു ഒരു വർഷം കഴിഞ്ഞപ്പോൽ പഴയ വീട്ടിൽ നിന്നും ബിത്തിവിട്ട് വരുന്നു' നല്ല വിള്ളലും ഉണ്ട് എന്താണ് ചെയ്യാൻ പറ്റുക
ഇളകിമാറിയ അവസ്ഥയിലാണെങ്കിൽ പ്രൊഫഷണൽ റിപ്പയർ തന്നെ വേണം. പൊട്ടിച്ചുമാറ്റി കമ്പി ഇട്ടോ , നെറ്റ് ഇട്ടോ റിപ്പയർ ചെയ്യണം. ഈ വീഡിയോയിൽ കണ്ട പോലെയുള്ള വിള്ളലാണെങ്കിൽ dr.fixit ധാരാളം
മറയ്ക്കാം, ഞാൻ വീട്ടിൽ അത് ചെയ്തിട്ടുണ്ട്. ഒരു വർഷമായി ഓക്കെയാണ്. പക്ഷേ അങ്ങനെ വന്നാൽ മെഷ് ഇട്ട് സിമന്റ് തേച്ച ശേഷം ക്രാക്ക് ഫില്ലർ ചെയ്യാനാണ് വിദഗ്ധർ നിർദേശിക്കുന്നത്
ഈ വിള്ളൽ ഒരു അപകടകാരി ആണോ? അതുകൊണ്ട് എന്ടെങ്കിലും ഭയക്കെണ്ടതായി ഉണ്ടോ? ഞങ്ങളെ വീടിന്റെ ഹൌസ് വാർമിംഗ് നു വേണ്ടിയുള്ള പണി നടക്കാന്ന്.എന്താ ചെയ്യേണ്ടത് പറഞ്ഞു തരാമോ
ഹൗസ് വാർമിങ്ങിന് തയാറെടുക്കുന്ന വീട്ടിൽ ഇത്തരത്തിൽ വിള്ളലുണ്ടായാൽ അത് ഗുരുതര നിർമാണ പ്രശ്നമാണ്. എൻറേത് 25 വർഷത്തിലധികം പഴക്കമുള്ള, എക്സ്റ്റൻഷൻ നടത്തിയ ഭിത്തികളാണ്. ഭംഗിക്കുറവാണ് പ്രധാന പ്രശ്നം. പുതിയ വീടാകുമ്പോൾ ഇത്തരത്തിലുള്ള പരിഹാരം പോരാ, എഞ്ചിനീയറെ കാണിച്ച് ശരിയാക്കണം...
ഇവൻ ചെയ്തേക്കുന്നത് പൊട്ടത്തരം ആണ് തേച്ചു മുഴപ്പിച്ചു,ആദ്യത്തേത് വച്ച് വലിച്ചെടുക്കുക അപ്പൊ ഉണങ്ങുമ്പോൾ കുഴിയും പിന്നെയും വച്ച് വലിച്ചെടുക്കുക... ഉണങ്ങിയ ശേഷം പുട്ടി ഇട്ടു തേച്ചു എടുക്കുക ആ പാട് അവിടെ കാണില്ല
Primer pastum vellavum cherthaano undaakkunne?
Thanks for the info.Really great share.Veedinte mathilinu villal undu. To fix, Ee method avide use cheyan patumo?
It's very effective in my case ( 3 years over, no issue)., u can simply try this, since it's a very low cost method
ഫാൻ ഓഫാക്കാതെ ചൈതാൽ തലയിൽ വിള്ളൽ വരും ശ്രദ്ധിക്കുക
🤣🤣🤣🤣😂😂😂😂😆😆😆😆
Ejjathii😄😄😄😄😄
😂😂
😂
😅😂
Beeyar prasad -ine replace cheyth Baiju nair safari diary kurupil Vannalo
Door nte pokathe vilaninu use cheyammo
canbe used anywhere in concrete structure, not for wood
Pvc gutternum concretnum idakkulla gap fill cheyyan pattumo?
അതിന് MSeal ആയിരിക്കില്ലേ നല്ലത്.
8വർഷം മായി വീട് വച്ചിട്ട് ഇപ്പോൾ ഇങ്ങനെ ചെറിയ വിള്ളൽ ഉണ്ട് ഇത് മതിയോ അത് ഭയപ്പെടേണ്ടതുണ്ടോ
കണ്ടിട്ട് വലിയ കുഴപ്പം തോന്നുന്നില്ല. വീഡിയോയിൽ കാണിച്ച പോലെ പുട്ടി ബ്ലേഡ് ഉപയോഗിച്ച് വിള്ളൽചുരണ്ടി വലുതാക്കുക. അതിലേക്ക് crack filler തേക്കാം
Ipol 2year.. ipozathe അവസ്ഥ??
ഒരു പ്രശ്നവുമില്ല, very effective
Thanks
രണ്ടാം കോട്ട് താങ്കളുടെ അതിമോഹമല്ലെ
Good information 👍
ചുമരിൽ കുറെ സ്ഥലത്ത് കുട്ടികൾ പൊളിച്ച് ചെറിയ പൊട്ടലുകൾ ( പ്ലാസ്റ്റർ അടർന്ന്) വന്നിട്ടുണ്ട്... ഏത് കോമ്പൗണ്ട് ആണ് ഉചിതം patch ചെയ്യാൻ... ചെറിയ രീതിയിൽ ആണേ
ഇതുതന്നെ ഉപയോഗിക്കാം.
Dr. Fixit ൻ്റെ നിരവധി ഉത്പന്നങ്ങളുണ്ട്. Website ൽ ഒന്ന് നോക്കൂ
201അല്ലെ?
Ceiling cheyyan pattumo
ചെയ്യാം
പറഞ്ഞ നമ്പർ 217. കാണിച്ചത് 201 .
201 217 തമ്മിൽ എന്താണ് വ്യത്യാസം?
201 ൻ്റെ updated version ആണ് 217. പ്രയോഗത്തിൽ വലിയ വ്യത്യാസമില്ല.
വിള്ളൽ ചുമരിന്റെ 2 സൈഡിലും ഉണ്ട് അവിടെയും ഇങ്ങനെ ചെയ്താൽ മതിയോ?
Yes
രണ്ടു വശത്തും വിള്ളൽ ഉണ്ടെങ്കിൽ മിഷ്യൻ വെച്ച് പ്ലാസ്റ്റർ കട്ട് ചെയ്തു നെറ്റ് അടിച്ചു വീണ്ടും പ്ലാസറ്റർ ചയ്യണം ഈ പ്രോഡക്റ്റ് ഇട്ട് ചെയ്താൽ ഒരാഴ്ചയ്ക്ക് ഉള്ളിൽ പുറത്തേക്ക് തള്ളി വരും
Ee villal veran karanam entha
നിർമാണസമയത്തെ അപാകത, മണ്ണിന്റെയും സിമന്റിന്റെയും ഗുണമില്ലായ്മ, എന്നിങ്ങനെ ധാരാളം കാരണങ്ങൾ
Villal veluthavumbo pinnneyum villal verumallo
എനിക്ക് ഇത്രയും നാളായി പ്രശ്നമില്ല
Bro putti use cheyyan pattumo crackin
Putti ettal kurachu divasam nilkkum vendum crack undakum crack filler use cheyu valiya pottal cut cheythu cement cheyyu
@@sreejithjith4734 veedum pottich ciment cheyth... Veedum crack varunnu
എന്റെ വീടിന്റെ ചുമരിനോട് ചേർത്ത് കോൺക്രീറ്റ് ചെയ്ത് വീടിന്റെ അതേ ഉയരത്തിൽ മുകൾ ഭാഗം വരെ മണ്ണ് നിറച്ചതാണ് ഇപ്പോൾ ചെറിയ രീതിയിൽ ചുമര് Cross വിള്ളൽ വന്നിട്ടുണ്ട് , ചെറിയ രീതിയിൽ ഈർപ്പവുമുണ്ട് us fuff ആണോ ?
വിള്ളൽ മൂടാൻ ഇത് നല്ലതാണ്, എന്നാൽ ഈർപ്പം മാറ്റാൻ ഇത് പറ്റില്ല... അതിന് dr fixit damp guard എന്ന ഉത്പന്നം പരീക്ഷിക്കാം. ആമസോൺ ലിങ്ക് ഇതാ amzn.to/3aJuogI
Putty bladinu cheythitt karyamilla
രണ്ടു വർഷമായി ഇത് ചെയ്തിട്ട് , ഇതുവരെ ഒരു കുഴപ്പവുമില്ല
@@HarikrishnanH cutter vech crack veluthaki cheyunnath anu correct
One year aayillae cheythitt? Ipol entanu avastha??
No issues... It's very effective
ഇപ്പോള് 3 വർഷം ആയല്ലോ. ഇപ്പോളത്തെ condition പറയാമോ ?.
ഒരു കുഴപ്പവുമില്ല. very good result. email id തന്നാൽ ഫോട്ടോ അയച്ചു തരാം
അതൊരു വീഡിയോ ചെയ്താൽ പോരെ
വീട് പണികഴിഞ്ഞ് 4 മാസം ആയിട്ടേ ഉള്ളൂ..പക്ഷേ.. ഇപ്പോള്‍ കുറേ സ്ഥലങ്ങളില്‍ വിള്ളല്‍ വീണിരിക്കുന്നു.പുറത്ത് വിള്ളല്‍ വീണ അതേ ഭാഗത്ത് തന്നെ ഉള്ളിലും വിള്ളല്‍ വീണിട്ടുണ്ട്.എന്താ പ്രശ്നംന്ന് മനസ്സിലാകുന്നില്ല.എന്ത് ചെയ്യും ?
net അടിച്ച ശേഷം സിമന്റ് തേക്കുന്ന രീതിയാ കണ്ടിരിക്കുന്നത്
Foundation problem ആണ് കാരണം, ഉറച്ച മണ്ണ് ആയിരുന്നോ, എന്ത് തരം ഫൌണ്ടേഷൻ ആണ് ചെയ്തത്? Settling സംഭവിക്കുന്നുണ്ടെന്ന് തോന്നുന്നു.
@@rkmenon521what’s the solution for settling crack
Choodintem varum😊
👌👌👌Useful
ഇതിന്റെ ഏറ്റവും കുറഞ്ഞ അളവിൽ ഉള്ള പായ്ക്കറ്റ് ലഭ്യമാണോ? ഒരു ചെറിയ വിള്ളൽ ആണ്
buy this amzn.to/3qbpiOK
Useful...!!!!
വീണ്ടും വരും bro
2 വർഷമായി, ഇതുവരെ ഭിത്തിക്ക് കുഴപ്പമില്ല
Asian paints also have same product.
Crack filler
yes
പഴയ വീടിനോട് ചേർന്ന് പുതിയ ബാത്തുറും എടുത്തു ടൈലും ഒട്ടിച്ചു ഒരു വർഷം കഴിഞ്ഞപ്പോൽ പഴയ വീട്ടിൽ നിന്നും ബിത്തിവിട്ട് വരുന്നു' നല്ല വിള്ളലും ഉണ്ട് എന്താണ് ചെയ്യാൻ പറ്റുക
ഇളകിമാറിയ അവസ്ഥയിലാണെങ്കിൽ പ്രൊഫഷണൽ റിപ്പയർ തന്നെ വേണം. പൊട്ടിച്ചുമാറ്റി കമ്പി ഇട്ടോ , നെറ്റ് ഇട്ടോ റിപ്പയർ ചെയ്യണം. ഈ വീഡിയോയിൽ കണ്ട പോലെയുള്ള വിള്ളലാണെങ്കിൽ dr.fixit ധാരാളം
ഞാൻ പുട്ടി ഇട്ട് കഴിഞ്ഞ് ഒരു വർഷമായി. ഇപ്പോൾ മുകൾ നിലയിൽ ചുമരിൽ പലയിടത്തും വിള്ളൽ ഉണ്ട്. എന്താണ് ചെയ്യുക
Veed vach 4 year ayilla mukalile nilayil full crack anu ath kanumbo bhayankara vishamam anu
@@sreenathv342
Same
ഒരു കാര്യവും ഇല്ല. പുട്ടി ഇട്ടാൽ വീണ്ടും കാണും 😢
2 വർഷത്തോളമായി ഞാനിത് ചെയ്തിട്ട്, ഇതുവരെ കുഴപ്പമില്ല...
ചുമരിന്റെ രണ്ട് ഭാഗത്തും വിള്ളൽ വന്നാൽ അത് തീർക്കാൻ ഇത് പറ്റുമോ
മറയ്ക്കാം, ഞാൻ വീട്ടിൽ അത് ചെയ്തിട്ടുണ്ട്. ഒരു വർഷമായി ഓക്കെയാണ്. പക്ഷേ അങ്ങനെ വന്നാൽ മെഷ് ഇട്ട് സിമന്റ് തേച്ച ശേഷം ക്രാക്ക് ഫില്ലർ ചെയ്യാനാണ് വിദഗ്ധർ നിർദേശിക്കുന്നത്
@@HarikrishnanH thanku
Mm
വലിയ ഉപകാരമൊന്നും ഇല്ല😮
എനിക്ക് 2 വർഷത്തിലധികമായി വിള്ളൽ അടഞ്ഞുതന്നെയിരിക്കുന്നു very effective
ഈ വിള്ളൽ ഒരു അപകടകാരി ആണോ?
അതുകൊണ്ട് എന്ടെങ്കിലും ഭയക്കെണ്ടതായി ഉണ്ടോ?
ഞങ്ങളെ വീടിന്റെ ഹൌസ് വാർമിംഗ് നു വേണ്ടിയുള്ള പണി നടക്കാന്ന്.എന്താ ചെയ്യേണ്ടത് പറഞ്ഞു തരാമോ
ഹൗസ് വാർമിങ്ങിന് തയാറെടുക്കുന്ന വീട്ടിൽ ഇത്തരത്തിൽ വിള്ളലുണ്ടായാൽ അത് ഗുരുതര നിർമാണ പ്രശ്നമാണ്. എൻറേത് 25 വർഷത്തിലധികം പഴക്കമുള്ള, എക്സ്റ്റൻഷൻ നടത്തിയ ഭിത്തികളാണ്. ഭംഗിക്കുറവാണ് പ്രധാന പ്രശ്നം. പുതിയ വീടാകുമ്പോൾ ഇത്തരത്തിലുള്ള പരിഹാരം പോരാ, എഞ്ചിനീയറെ കാണിച്ച് ശരിയാക്കണം...
എന്റെയും same പ്രശ്നം തന്നെ നിങ്ങളുടെ ശരിയാക്കിയോ
പുതിയ വീടാണെങ്കിൽ ഗൗരവമായി കണ്ട് റിപ്പയർ ചെയ്യണം. ചെറിയ വിള്ളലുകൾക്ക് ഇത് വളരെ എഫക്ടീവാണ്.
@@HarikrishnanH No problem bro.
Just plastering nu crack veezhunnathaaanu due to climate change
Temperature
Choodinteyanu pblm ila
6 മാസംകൊണ്ട് വീണ്ടു വിള്ളൽ വരും
ഇതുവരെ വന്നിട്ടില്ല, വേണമെങ്കിൽ ജിയോ ടാഗ് ചെയ്ത ഫോട്ടോ അയച്ചു തരാം
ഒരു വർഷം കഴിഞ്ഞു
Idonnum a companykar kananda😂
ഇവൻ ചെയ്തേക്കുന്നത് പൊട്ടത്തരം ആണ് തേച്ചു മുഴപ്പിച്ചു,ആദ്യത്തേത് വച്ച് വലിച്ചെടുക്കുക അപ്പൊ ഉണങ്ങുമ്പോൾ കുഴിയും പിന്നെയും വച്ച് വലിച്ചെടുക്കുക... ഉണങ്ങിയ ശേഷം പുട്ടി ഇട്ടു തേച്ചു എടുക്കുക ആ പാട് അവിടെ കാണില്ല
3 വർഷം കഴിഞ്ഞു, ഇതുവരെ ഒരു കുഴപ്പവുമില്ല...
വെറുതെയആണ്
അതിനൊരു പരിഹാരവും ഇല്ല ഇതെല്ലാം നശിക്കും എന്ന് ഉള്ള ഒരു സിഗ്നൽ മാത്രം😢😢
201 എന്നാണ് കാണുന്നത്
ippol vila mariyaatha...ithu oru varsham munb itta videoya...
പോരാ
Very good information.. Thanks