വീടുപണിയിൽ പണവും സമയവും ലാഭിക്കാം | Gypsum Plastering | വീട് തേക്കാൻ ഇനി സിമന്റും മണലും വേണ്ട

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1K

  • @musthafaacm
    @musthafaacm 4 ปีที่แล้ว +65

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വിഷദമായി അവതരിപ്പിച്ച തസ്നീഫ് പൊളിച്ചു.👍❤️🎉💚💯

    • @siratps553
      @siratps553 4 ปีที่แล้ว +2

      RAIT PARANGILLA. VIDIYO UPAKARAM ILLA

  • @MeemMission
    @MeemMission 4 ปีที่แล้ว +5

    എന്‍റെ വീടിന് ഞാന്‍ ചെയ്തിട്ടുണ്ട്, ഈയടുത്ത് ചെയ്തതാണ്,
    എന്‍റെ അനുഭവം:
    1) നല്ല തണുപ്പാണ്.
    2) പുട്ടിയേക്കാള്‍ ഫിനിഷിംങ് ഉണ്ട്, വളരെ മിനുസമാണ്.
    3) പക്കാ വെളുത്ത കളറാണ്.
    4) എത്ര ചാക്ക് ചെയ്യാന്‍ വേണ്ടി വരുന്നോ അത്രയും ചാക്ക് വേസ്റ്റ് ഉണ്ടാവും, ഡംബ് ചെയ്യാന്‍ വേറെ ചിലവ് വരും.
    5) ബംഗാളികളാണ് പണിയുന്നത് നോക്കി നിന്ന്, കൂടെ നിന്നില്ലെങ്കില്‍ വയറിങ്ങിന്‍റെ പണി രണ്ടാമത് എടുപ്പിക്കേണ്ടി വരും, പര്‍ഗോള LED ഒക്കെ ഫ്രീയായിട്ട് മൂടിത്തരും......
    6) താമസിച്ച് ജോലി ചെയ്യുന്നവരാണ് അവരെങ്കില്‍ ഗുദാ ഗവ,
    7) മര്യാദക്കാണെങ്കില്‍ 10 ദിവസം കൊണ്ട് തീര്‍ക്കേണ്ട പണി 15 ദിവസം കൊണ്ടെത്തിക്കും, (കരാറാണെങ്കില്‍ കുഴപ്പമില്ല)
    8)
    കൂടുതല്‍ ഇനിയുമുണ്ട്, ഇവിടെ ടൈപ്പ് ചെയ്യാന്‍ പോര...

    • @ponnanponnachan6909
      @ponnanponnachan6909 4 ปีที่แล้ว +1

      നല്ല ഉറപ്പുണ്ടോ ഭിത്തിയിൽ cabbod ഡ്രിൽ ചെയ്തു ഫിറ്റ് ചെയ്യാൻ കഴിയുമോ

    • @SAKALAM
      @SAKALAM  4 ปีที่แล้ว

      വിശദവിവരങ്ങൾഅറിയാൻ അവരുടെ
      +91 94463 66116 എന്ന നമ്പറിൽ വിളിക്കുക

    • @MeemMission
      @MeemMission 4 ปีที่แล้ว

      @@ponnanponnachan6909 അതൊക്കെ കഴിയും

    • @thesnifmohammed
      @thesnifmohammed 4 ปีที่แล้ว

      @@ponnanponnachan6909 patumalo

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133
      ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത്
      1. Gyproc elite mr(moisture resistant)it is perlite based product
      2.gyproc supreme75 it is vermaculate based product
      3.gyproc xpert
      1. Gyproc elite Mr (moisture resistant)
      Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ )
      •moisturil നിന്ന് പൂർണമായി protect ചെയ്യാം
      •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ്
      •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും
      •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല
      •less than 10% വാട്ടർ അബ്സോർപ്ഷൻ
      •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr
      2.gyroc supreme(vermaculate base product)
      3.xpert
      ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu
      കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക

  • @anasanasvarkala7562
    @anasanasvarkala7562 4 ปีที่แล้ว +18

    നല്ല വിവരണം വീഡിയോ തുടക്കത്തിൽ ഒത്തിരി സംശയങ്ങൾ ഉണ്ടായിരുന്നു വീഡിയോ ഫുൾ കണ്ടപ്പോൾ എല്ലാ സംശയവും മാറി നല്ല വിവരണം

    • @SAKALAM
      @SAKALAM  4 ปีที่แล้ว +2

      താങ്ക്സ്

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +1

    Gypsum plastering ഈർപ്പം വരാത്ത interior ൽ ചെയ്യുന്നത് നല്ലതു തന്നെ... നിലവിൽ m sand കൊണ്ട് തേക്കുന്നതിനേക്കാൾ ഉറപ്പുണ്ട് ... അത്യാവശ്യം കട്ടിയിൽ ആണെങ്കിൽ നല്ല ഉറപ്പു തന്നെ...
    ഞാൻ gypsum ceiling work ചെയ്യുന്ന സമയത്ത് gypsum plastering ചില ഇടത്തു പൊളികേണ്ടി വന്നിട്ടുണ്ട്... നല്ല strong ആയിരുന്നു.. cement plastering പൊളിക്കാൻ ഇത്ര പ്രയാസം ഇല്ല

  • @rkmenon521
    @rkmenon521 4 ปีที่แล้ว +12

    ഞാൻ എന്റെ വീട് 2 വർഷം മുൻപ് ceiling, outer walls അടക്കം ഇതിനേക്കാൾ പ്രൊഫഷണൽ ആയി ചെയ്തു...രണ്ട് വർഷം നല്ല മഴയും ഉണ്ടായിരുന്നു...no complaints so far....

    • @shamsukandiyil4754
      @shamsukandiyil4754 3 ปีที่แล้ว +1

      ആരാ ചൈതത് ?
      ഏത് കമ്പനിയുടെ മെറ്റിരിയൽ ആണ് ഉപയോഗിച്ചത്

    • @hasithami5526
      @hasithami5526 2 ปีที่แล้ว

      Whuch cmpny

    • @rkmenon521
      @rkmenon521 2 ปีที่แล้ว +2

      @@shamsukandiyil4754 ഞാൻ സ്വയം... ഞാൻ കൺസ്ട്രക്ഷൻ കോൺട്രാക്ടർ ആണ്

  • @shanumangalath6601
    @shanumangalath6601 3 ปีที่แล้ว +6

    ഞാൻ ഇത് എന്റെ വീടിനു ചെയ്തതാണ് ഒരു കുഴപ്പവും ഇല്ലാ ഈ കുറ്റം പറയുന്നവർ ഇത് നേരിട്ട് കാണാത്തവരോ അല്ലെങ്കിൽ സിമെന്റ് കടകരനോ ആണ്

  • @rafeeasee5612
    @rafeeasee5612 3 ปีที่แล้ว +3

    6മാസം മുമ്പ് ചെയ്തവർ ഉണ്ടോ
    എന്റെ വീട്ടിൽ ചെയ്തിന് ഇപ്പോൾ ഇന്ത്യയും പാകിസ്ഥാനും യുദ്ദം കഴിഞ്ഞത് പോലെ ഉണ്ട് വെടി വച്ച മാതിരി ഫുള്ളും പൊട്ടി പൊളിഞ്ഞിരിക്കുന്നു 😢😢

    • @jeweljes8251
      @jeweljes8251 3 ปีที่แล้ว +2

      പറഞ്ഞു തന്നതിന് നന്ദി

  • @fayizm824
    @fayizm824 3 ปีที่แล้ว +9

    Njn ente veedu cheythathanu 2 years aayi.. Nallathanu,veedinu anuyogyam✅️

    • @bishrublog8306
      @bishrublog8306 3 ปีที่แล้ว +1

      Seeling yenda cheidad

    • @bishrublog8306
      @bishrublog8306 3 ปีที่แล้ว

      Yeella videosum chumaril cheyyunnad mathraman

  • @vinodkumarav9731
    @vinodkumarav9731 4 ปีที่แล้ว +117

    Arum ജിപ്സം അഥവാ പ്ലാസ്റ്റർഓഫ് paries ആണ്ത് ആരും അബദ്ധം കാണിക്കരുത് ഇതു കൊണ്ട് വീട് തേച്ച ഒരു പ്രവാസി ആണ് ഞാൻ ഇത് നമ്മുടെ ക്ലൈമറ്റിനു പറ്റിയതല്ല

    • @SAKALAM
      @SAKALAM  4 ปีที่แล้ว +4

      വിശദവിവരങ്ങൾഅറിയാൻ അവരുടെ
      +91 94463 66116 എന്ന നമ്പറിൽ വിളിക്കുക

    • @rajus0007
      @rajus0007 4 ปีที่แล้ว +4

      Thank you for advice.

    • @ratheeshmukkam7612
      @ratheeshmukkam7612 4 ปีที่แล้ว +10

      എന്ത് പ്രശ്നമാണ് ഉണ്ടായിട്ടുള്ളത് എന്ന് പറഞ്ഞു തരൂ ...

    • @thesnifmohammed
      @thesnifmohammed 4 ปีที่แล้ว +7

      Endhan problems enn parayu

    • @vipinp8165
      @vipinp8165 4 ปีที่แล้ว +3

      Life time warranty avaru tharunnundallo. Pinnentha

  • @Prajus_factory
    @Prajus_factory ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻസ്, ഞാനും സെയിം ഫീൽഡിൽ വർക്ക്‌ ചെയ്യുന്നു

  • @usmank584
    @usmank584 4 ปีที่แล้ว +231

    സിമൻറിന് ബദലായിട്ട് എന്തെങ്കിലും വേണം എന്നങ്കിലേ സിമിന്റ് കമ്പനിക്കാരെ അഹങ്കാരം കുറയും

    • @SAKALAM
      @SAKALAM  4 ปีที่แล้ว +5

      😆😄

    • @solorider6634
      @solorider6634 4 ปีที่แล้ว +5

      Vidu varkkanum kettanum cement venalloo bro 😂

    • @tijimallu
      @tijimallu 3 ปีที่แล้ว +1

      സത്യം

    • @truthfinder1524
      @truthfinder1524 3 ปีที่แล้ว +1

      Correcy

    • @lovelinsaleel9635
      @lovelinsaleel9635 3 ปีที่แล้ว

      മൊബൈൽ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ല, കിട്ടുന്ന നമ്പർ തരു

  • @AlMelaz-o4n
    @AlMelaz-o4n ปีที่แล้ว

    കണ്ണൂർ ചെങ്കല്ലിന്റ മുകളിൽ പറ്റുമോ, ഔട്ട്‌ സൈഡിൽ പറ്റുമോ

  • @sajitha7379
    @sajitha7379 2 ปีที่แล้ว +3

    ഞാൻ ഇത് ചെയ്തത് ആണ്... ആകെ പെട്ടു പോയി... ഓരോ ഭാഗം അടർന്നു തുടങ്ങി... Ceeling പൊള്ളി അടർന്നു വീഴാൻ തുടങ്ങി... ഒരു പ്രാവശ്യം അവരെ വിളിച്ചു ceeling മുഴുവൻ അടർത്തി കളഞ്ഞു വീണ്ടും ചെയ്യിപ്പിച്ചത് ആണ് ഇപ്പോൾ 6വർഷം കഴിഞ്ഞു വീണ്ടും പൊള്ളി അടരാൻ തുടങ്ങി.... ആരും ഇത് ചെയ്യും മുമ്പ് ഒന്ന് കൂടെ ആലോചിക്കുക... പിന്നെ ചിലവ് കുറവ് ആണെന്ന് വിചാരിക്കുകയൊന്നും വേണ്ടാ... സിമെന്റും മണലും കൊണ്ടുള്ള പ്ലാസ്റ്ററിങ് അതിനേക്കാൾ ചെലവ് വരും...

    • @arjunprakashtp
      @arjunprakashtp 2 ปีที่แล้ว

      eethu brand aanu chythathu ?

  • @ronaldoplayerr8780
    @ronaldoplayerr8780 3 ปีที่แล้ว +1

    E Kalatt manal kittan Valare prayasaman edu oru idea Valare nalladan

  • @praveenkaippully906
    @praveenkaippully906 3 ปีที่แล้ว +3

    These kind of materials are using in abroad since 2000- 2001. It's good and durable. But hand application is not a good / proper technical way. Suitable tools are available in International market 👍

  • @sabnaanilmarakkath9269
    @sabnaanilmarakkath9269 3 ปีที่แล้ว +6

    It's good or bad... Safety first... Please encourage workers for to cover hands with anything & avoid direct touch of chemicals 🙏

    • @thomaskt8615
      @thomaskt8615 3 ปีที่แล้ว

      I think you're working in safety department Good opinion

    • @The_Watcher_7
      @The_Watcher_7 3 ปีที่แล้ว

      I think it isn't that harmful to body as it is a natural product. Still best practice would be using gloves....

  • @govindandevadasan3252
    @govindandevadasan3252 3 ปีที่แล้ว +5

    Never use gypsum plaster in wet areas. When comes in contact with water the hardened gypsum plaster swells making the surface uneven with dusting. So be careful in using outdoor work, toilets and kitchen. For kerala weather it is not good. In moist areas it will react with the Portland cement as a result of sulfate attack. Be careful.

  • @soorajachu8804
    @soorajachu8804 ปีที่แล้ว +1

    എവടെ കിട്ടും ഇത് പെയ്ന്റ്റ്കടയിൽ ഉണ്ടാമൊ

  • @jamshikk4290
    @jamshikk4290 4 ปีที่แล้ว +7

    അടിപൊളി prasentation... പൊളിച്ചു 👌👌👌

  • @ronaldoplayerr8780
    @ronaldoplayerr8780 3 ปีที่แล้ว

    Egypsum plastering yevide kittum ariyichu tannalo Ningalk nanni

  • @nadeem747
    @nadeem747 4 ปีที่แล้ว +14

    Mallu traveler nte videoyil ind.. ivar. Sambavam nallath aanennu thonunu 👍👍

    • @AnwarVIBES
      @AnwarVIBES 4 ปีที่แล้ว +2

      Yes അത് കണ്ടിരുന്നു.
      അത് ഇത് തന്നെയാണോ?

    • @shamsinoufal2095
      @shamsinoufal2095 3 ปีที่แล้ว +1

      Yes njanum kandu nalladhane ende oru relativ cheydhitunde wayanatilane

    • @HOLEO-pl3bb
      @HOLEO-pl3bb 3 ปีที่แล้ว

      ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
      1. ചൂട് വളരെ കുറവായിരിക്കും.
      2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
      3.വളരെ പെട്ടെന്ന് പണി തീരുന്നു.
      4. നന ആവശ്യമില്ല.
      5. ചിലവ് വളരെ കുറവാണ്.
      ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.

    • @HOLEO-pl3bb
      @HOLEO-pl3bb 3 ปีที่แล้ว +1

      @@AnwarVIBES ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
      1. ചൂട് വളരെ കുറവായിരിക്കും.
      2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
      3.വളരെ പെട്ടെന്ന് പണി തീരുന്നു.
      4. നന ആവശ്യമില്ല.
      5. ചിലവ് വളരെ കുറവാണ്.
      ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.

  • @amalpkulanagara1899
    @amalpkulanagara1899 4 ปีที่แล้ว

    ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്.
    കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്.
    വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ്
    Kerala
    Ernakulam
    Angamaly

  • @abdulnizar2616
    @abdulnizar2616 4 ปีที่แล้ว +5

    ചിതൽ ശല്യം ഉണ്ടാകുന്നുണ്ട്. എന്റെ വീട് ജിപ്സം plastering ആണ് ചെയ്തത്. 5 വർഷം ആയി. കഴിവതും ചെയ്യാതിരിക്കുന്നത് ആണ് ഉചിതം. അനിയന്റെ വീട് ആകെ ചിതൽ വന്ന് കേട് ആയി. എന്റെ വീട്ടിൽ ഒന്ന് രണ്ടിടത്ത് പ്രശ്നം ഉണ്ട്. ചിതൽ കണ്ടാൽ ഉടൻ ശക്തിയുള്ള മരുന്നുകൾ ഉടൻ അടിക്കാർ ആണ് പതിവ്.

    • @actionreaction2758
      @actionreaction2758 4 ปีที่แล้ว +3

      ജിപ്സം ആയതുകൊണ്ടാണ് നിങ്ങളുടെ വീട്ടിൽ ചിതൽ വരുന്നത് എന്നാണോ? സാധ്യത ഇല്ല. സിമന്റ് ആയിരുന്നുവെങ്കിലും ചിതൽ വരുമായിരുന്നില്ലേ ?
      നിങ്ങൾക്ക് തന്ന ജിപ്സം പ്രൊഡക്ടിന്റെ ഗുണനിലവാരം മോശമാണെങ്കിൽ അതിനു കമ്പനിയെപ്പറയാം. പക്ഷേ മണ്ണിൽ ചിതലുള്ളതിനു ജിപ്സം കമ്പനിയെ കുറ്റം പറയുന്നത് എന്തിനാണ്.

    • @abdulnizar2616
      @abdulnizar2616 4 ปีที่แล้ว +6

      @@actionreaction2758 മണ്ണിൽ അല്ല സുഹൃത്തേ. ജിപ്സം പ്ലാസ്റ്റർ ആണ് ചിതൽ തിന്ന് തീർക്കുന്നത്. സിമൻ്റ് ചിതൽ തിന്നുമോ?. ഓരോ ഭാഗം ഓരോ ഭാഗം ആയി തിന്നുന്നു. 80 ലക്ഷം ചിലവഴിച്ച് ഉണ്ടാക്കിയ വീടിൻ്റെ ചുമരുകൾ നേരിൽ കാണാൻ ഒന്ന് വരാമോ സുഹൃത്തേ. എന്നിട്ട് അതിനുള്ള ഒരു പരിഹാരവും പറഞ്ഞ് തന്നാൽ വലിയ ഉപകാരം. 6 മാസം കൂടുമ്പോൾ ചുമരുകൾ പെയിൻ്റ് ചെയ്യണം. കേരളത്തിൽ നിലവിൽ ഇത് ചെയ്യുന്ന എറണാകുളം ആസ്ഥാനമായ ഏറ്റവും വലിയ കമ്പനി ആണ് ഈ വർക്ക് ചെയ്തത്. എനിക്ക് മാത്രം അല്ല. ജിപ്സം ചെയ്ത പലരും ഇതേ അനുഭവം ആണ് പറയുന്നത്. ജിപ്സം ചെയ്യാൻ വേണ്ടി പലരും ഇവിടെ കാണാൻ വരാറുണ്ട്. അവരാരും പിന്നെ ജിപ്സം ചെയ്തിട്ടില്ല.

    • @abdulnizar2616
      @abdulnizar2616 4 ปีที่แล้ว

      @Nijil C 758 സത്യമാണ്. കോട്ടക്കൽ മലപ്പുറം ജില്ലയിൽ

  • @nikhiljose2877
    @nikhiljose2877 3 ปีที่แล้ว +2

    ഇത് നമ്മുടെ കാലാവസ്ഥക്ക് പറ്റില്ല സേട്ടാ, അനുഭവങ്ങൾ പാച്ചാളികൾ

  • @2232214
    @2232214 4 ปีที่แล้ว +6

    Advantages Of Gypsum Plaster
    Ease of Application (Workability): Gypsum can be directly applied over brick/block work without separate finishing. It is also very easy to apply and level gypsum plaster.
    No Shrinkage Cracks: Gypsum reaction produces less heat as compared to cement reaction with water. So there are fewer Shrinkage cracks in gypsum plaster as compared to traditional cement plaster
    Quick Setting Time: Gypsum sets quickly (i.e., within 25-30 mins). So painting could be started 72 hours after application of gypsum plaster. Plaster has to be dried up before painting.
    No curing time required: Unlike Traditional Cement Plaster, Gypsum plaster doesn’t need any curing saving water and time during construction
    High Productivity: Reduces time considerably when compared to conventional cement plaster
    High Performance: Excellent high strength after drying, Durable and Light weight (Reduces dead load on structure)
    Smooth Finish: Perfectly lined, levelled, smooth walls and perfect right angled corners
    Reduced Supervision: Careful quality checking is required for cement plaster as cement and sand has to be properly proportioned. In contrast, gypsum plaster doesn’t require same amount of quality checks for application thus reducing supervision efforts.
    Readily available raw materials: Gypsum is a ready available material. Natural Sand, which is a raw material used in Traditional cement plaster, is hard to obtain. It is also banned in multiple states in India
    Fire resistant:Gypsum plaster is highly resistant to fire
    Low thermal conductivity: Gypsum has low thermal conductivity. This saves electrical cost for heating and cooling rooms in a building.
    Decorative application: It can be easily applied to decorative purposes also and can be mould into different shapes

  • @ranjith9656831153
    @ranjith9656831153 2 ปีที่แล้ว

    Pwoli bro…very informative video❤️❤️👍👍

  • @anishanishkt5284
    @anishanishkt5284 3 ปีที่แล้ว +7

    Sir ഒരു സ്ക്വയർഫീറ്റിന് with material rate എന്താണ്, പിന്നെ നമുക്ക് ഒരു bag കൊണ്ട് എത്ര സ്ക്വയർ മീറ്റർ or സ്ക്വയർ ഫീറ്റ് ചെയ്യാൻ പറ്റും, 100 സ്കോർ സീറ്റ് ചെയ്യുന്നതിന്റെ ലേബർ കോസ്റ്റ് എന്താണ് and material cost എന്തു വരും

  • @shifariyas7434
    @shifariyas7434 2 ปีที่แล้ว

    👍👍
    Putti edenda aavasiam illa alle

  • @shaheermalliyil
    @shaheermalliyil 4 ปีที่แล้ว +6

    Very well explained by Thesnif

  • @krishnakrishnakumar2587
    @krishnakrishnakumar2587 3 ปีที่แล้ว +1

    തേമ്പുക.... അതാണ്‌ യഥാർത്ഥ പ്രയോഗം. 😎👍

    • @SAKALAM
      @SAKALAM  3 ปีที่แล้ว

      🤣😂

  • @bibinskalady
    @bibinskalady 3 ปีที่แล้ว +3

    ഹോ അടിപൊളി
    ഐഡിയ
    മാഷേ...
    സൂപ്പർ

    • @ratheeshkavil6805
      @ratheeshkavil6805 3 ปีที่แล้ว

      ഇതിലും നല്ലത് തേക്കാതിരിക്കുന്നത് ആണ്

  • @malayalambusinessideas
    @malayalambusinessideas 4 ปีที่แล้ว +1

    നല്ലൊരു ഐഡിയ ആണ് ലൈഫ് ഉണ്ടെങ്കിൽ ..

  • @shanavastk8901
    @shanavastk8901 3 ปีที่แล้ว +6

    സഹോദരങ്ങളെ സിമൻറ് പ്ലാസ്റ്ററി നേക്കാൾ ചിലവ് കുറയും എന്ന് വിചാരിച്ചു ആരും ഇത് ചെയ്യേണ്ടതില്ല ഫിനിഷിംഗ് ഉദ്ദേശിച്ചാണെങ്കിൽ ജിപ്സൺ സൂപ്പർ ആണ്

    • @dinildini1548
      @dinildini1548 3 ปีที่แล้ว +1

      ചിലവ് വളരെ കൂടുതൽ ആണ്

    • @anjalipramod3472
      @anjalipramod3472 3 ปีที่แล้ว

      Nammude kalavastakk ethan nallath

    • @dinildini1548
      @dinildini1548 3 ปีที่แล้ว +2

      @@anjalipramod3472 cement plastaring

  • @കെ.പി.ബാബുകൊച്ചേരീ

    ഭിത്തി കാണാൻ നല്ല ഭംഗി ഉണ്ട്

  • @Dreamofmallu
    @Dreamofmallu 4 ปีที่แล้ว +5

    Usefull video shabe

  • @aneeshvvaneeshvv3217
    @aneeshvvaneeshvv3217 3 ปีที่แล้ว

    1bag how much money sir

  • @aboobaker3164
    @aboobaker3164 4 ปีที่แล้ว +3

    സാറിന് അവതരണത്തിൽ തന്നെ അതിൻറെ ഫിനിഷും ക്വാളിറ്റി എല്ലാ കാര്യങ്ങളും മനസ്സിലാവുന്നുണ്ട്

  • @maneeshmaniraj2593
    @maneeshmaniraj2593 3 ปีที่แล้ว

    Kollam bhakathu cheyyunundo..ippo squarft tottal chilavu etrayakum

  • @abdullaparachaliparachalil1811
    @abdullaparachaliparachalil1811 4 ปีที่แล้ว +7

    ഒരു ഉപകാരവും ഉണ്ടായില്ല ഒരു ചാക്ക് എത്രയാ ഇതിന്റെ വില?

  • @RosmiMaya
    @RosmiMaya ปีที่แล้ว

    Sir
    ഉപ്പുവെള്ളം ഉള്ള പുഴയുടെ അടുത്ത് ഉള്ള vtl ee രീതിയിൽ balapretham anno

  • @jojoseph7194
    @jojoseph7194 4 ปีที่แล้ว +13

    അത് തേപ്പുപലക അല്ല, മുഴക്കോൽ ആണ് ചേട്ടാ..

    • @SAKALAM
      @SAKALAM  4 ปีที่แล้ว

      😍😍😍🙏

  • @swaroopraj4361
    @swaroopraj4361 3 ปีที่แล้ว

    ഇത് നല്ലതാണ് ഇപ്പോളാണ് ഇവിടെ ഇതൊക്കെ വീടിന് ഉപയോഗിച്ച് വന്നത് മ്മടെ യുസഫ് ഇക്കാടെ പീടികയിൽ ഇത് ഉപയോഗിച്ചിട്ടുണ്ട് 2012 ഞാൻ കണ്ടിട്ടുണ്ട് marriot city hotalilum upayogichittund njan veed vekkumpol ith cheyyan agrahikkunu

  • @shamsudheenkms5223
    @shamsudheenkms5223 4 ปีที่แล้ว +58

    കുറച്ചു ചെലവ് കൂടിയാലും സിമെന്റ്റും മണലും അല്ലെങ്കിൽ എം സാൻഡ് ചേർത്ത് തേപ്പ് പണി നടത്തുക . അതായിരിക്കും നല്ലത് .

    • @thesnifmohammed
      @thesnifmohammed 4 ปีที่แล้ว +3

      Putty adikuna cost save cheyam

    • @salihck982
      @salihck982 4 ปีที่แล้ว +11

      ഒഒരു തേപ്പ് പണികാരണ്ടേ രോദനം

    • @bibinsmathew4192
      @bibinsmathew4192 4 ปีที่แล้ว +1

      @@thesnifmohammed ൗൗൗൗോഫബ

    • @raujithkr6324
      @raujithkr6324 4 ปีที่แล้ว +6

      അത്രക്കും നല്ലതന്നെങ്കിൽ വീടിനു പുറത്തു തേച്ചു കാണിക്ക്

    • @muhammedshakkeer3733
      @muhammedshakkeer3733 4 ปีที่แล้ว +5

      Oru labhavum illa
      1000 sqft ulbagam cheyyan 135000 roopa varum ennanu avar paranjathu

  • @chackothomas8574
    @chackothomas8574 9 หลายเดือนก่อน

    നല്ല ചോദ്യങ്ങളും മറുപടികളും അതുപോലെ തന്നെ താങ്കളുടെ അവതരണവും

  • @sakariya1235
    @sakariya1235 4 ปีที่แล้ว +10

    ജിപ്സത്തിൽ ഫിനിഷ് ചെയ്യുന്നതിനേക്കാൾ നല്ലത് സിമെന്റും മണലും ആണ്. കാരണം നേർപകുതി ചിലവിൽ ഫിനിഷ് ചെയ്യാം. കൂടുതൽ ഉറപ്പും കിട്ടു.

  • @robinalex5537
    @robinalex5537 2 ปีที่แล้ว

    Choodu undo ennu test cheythu kanikende, alathe parayunathu ano sheri

  • @2232214
    @2232214 4 ปีที่แล้ว +5

    Disadvantages Of Gypsum Plaster
    Gypsum plaster cannot be used for outside walls since they retain dampness. Also gypsum plastering cannot be done in areas which are continuously damp such as bathroom etc.,
    Gypsum plaster is costlier than traditional cement motar plaster (cement and sand) for same thickness of plaster. But in areas where natural/river sand is not available for construction, cement mortar plastering would require a 6 mm gypsum layer to finish it making cement plaster more costly.
    Exposure to water or moisture reduces the setting time and strength of gypsum plaster. So gypsum has to be stored properly.
    Gypsum Plaster (POP) bags has to be stored on elevated surface (dry platform) made of bricks/timber/concrete at site.
    The minimum shelf life of Gypsum Plaster 3-4 months from the date of manufacture. But if properly stored gypsum can be use in excessive of 6 months subject to temperature and humidity.

    • @bharatmatha2502
      @bharatmatha2502 4 ปีที่แล้ว

      Excellent knowledge great Bro..

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133
      ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത്
      1. Gyproc elite mr(moisture resistant)it is perlite based product
      2.gyproc supreme75 it is vermaculate based product
      3.gyproc xpert
      1. Gyproc elite Mr (moisture resistant)
      Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ )
      •moisturil നിന്ന് പൂർണമായി protect ചെയ്യാം
      •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ്
      •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും
      •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല
      •less than 10% വാട്ടർ അബ്സോർപ്ഷൻ
      •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr
      2.gyroc supreme(vermaculate base product)
      3.xpert
      ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu
      കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക

  • @shelly57916
    @shelly57916 3 ปีที่แล้ว

    Polij veejo......

  • @abduljabbarap3867
    @abduljabbarap3867 4 ปีที่แล้ว +5

    വീടിന്റ ഉള്ളിൽ ok വെള്ളം നനഞ്ഞാൽ പൊളിഞ്ഞു porun wattar fof ആയിട്ടുള്ളു ജിപ്സം കുറച്ചും കൂടെ സേഫ്റ്റ് യാണ്

    • @thesniffoodie969
      @thesniffoodie969 4 ปีที่แล้ว +4

      Waterproof gypsum cheyund contact cheyuka

    • @subhashk2767
      @subhashk2767 4 ปีที่แล้ว

      @@thesniffoodie969 no തരുമോ
      റേറ്റില് മാറ്റം വരുമോ

  • @abdulrashed4105
    @abdulrashed4105 3 ปีที่แล้ว

    Gipson only you can use decor

  • @zonetime888
    @zonetime888 4 ปีที่แล้ว +4

    Good ideas 😉

  • @BuildingWorker11
    @BuildingWorker11 3 ปีที่แล้ว +1

    Gypsum plastering sft rate engana

    • @HOLEO-pl3bb
      @HOLEO-pl3bb 3 ปีที่แล้ว

      ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
      1. ചൂട് വളരെ കുറവായിരിക്കും.
      2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
      3.വളരെ പെട്ടെന്ന് പണി തീരുന്നു.
      4. നന ആവശ്യമില്ല.
      5. ചിലവ് വളരെ കുറവാണ്.
      ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.

  • @jishnulal.d.s8324
    @jishnulal.d.s8324 4 ปีที่แล้ว +8

    Cement plaster gives strength to the wall. Gypsum is not an alternative for cement plaster

    • @ansafmohammed1
      @ansafmohammed1 4 ปีที่แล้ว +3

      Are you building home or Great Wall of China 🇨🇳

    • @rafeeckbappu7365
      @rafeeckbappu7365 4 ปีที่แล้ว

      Correct

    • @TheTommumbai
      @TheTommumbai 4 ปีที่แล้ว

      Gypsm will cause seepage and you will suffer later. Cement is better

  • @vijayakumaranpv7561
    @vijayakumaranpv7561 2 ปีที่แล้ว

    ഒരു പുതിയ product പരിചയപ്പെടു'ത്തമ്പോൾ അതിൻ്റെ rate കൂടി പറയണ്ടേ?

  • @aniyankuttanyga5417
    @aniyankuttanyga5417 3 ปีที่แล้ว +4

    Gipsom നനഞ്ഞാൽ ഈർപ്പം വലിച്ച് മുഴുവനും പോകും അതാണ് എന്റെ വിശ്വാസം

    • @anjalipramod3472
      @anjalipramod3472 3 ปีที่แล้ว

      Appo nammude kalavastakk pattille ith

  • @soumyacn9764
    @soumyacn9764 4 ปีที่แล้ว +2

    Valare upakaram ulla vedio anu keto.....thankss

    • @SAKALAM
      @SAKALAM  4 ปีที่แล้ว

      Thanks

  • @samadacm4954
    @samadacm4954 4 ปีที่แล้ว +4

    എന്റെ വീടും ഞാൻ ഇത് തന്നെ ചെയ്യാൻ തീരുമാനിച്ചതാണ് 👍😍👍👍

    • @SAKALAM
      @SAKALAM  4 ปีที่แล้ว

      Samad bai...👍

    • @abdulnizar2616
      @abdulnizar2616 4 ปีที่แล้ว +2

      ഞാൻ ഇതിൽ പെട്ടിട്ട്‌ 5 വർഷം ആയി. ആകെ ചിതൽ തിന്നു നശിപ്പിക്കുന്നു. ഒരു രക്ഷയും ഇല്ല.

    • @arjunprakashtp
      @arjunprakashtp 2 ปีที่แล้ว

      @@abdulnizar2616 eethu brand aanu chythathu?

  • @sureshmathew9812
    @sureshmathew9812 3 ปีที่แล้ว +1

    Exterior cheayan pattiya gypsum plastering undo

  • @ASURAN.1
    @ASURAN.1 4 ปีที่แล้ว +12

    ഞങ്ങളെ വീട് പണി thudangikkunu ക്യാഷ് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യണം ഇൻശാ അല്ലാഹ്

    • @abuthahir2352
      @abuthahir2352 4 ปีที่แล้ว

      Place

    • @thesnifmohammed
      @thesnifmohammed 4 ปีที่แล้ว

      Inshallah

    • @ASURAN.1
      @ASURAN.1 4 ปีที่แล้ว

      @@abuthahir2352 Alanellur

    • @ASURAN.1
      @ASURAN.1 4 ปีที่แล้ว

      @@thesnifmohammed duaa ചെയ്യണേ,

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133
      ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത്
      1. Gyproc elite mr(moisture resistant)it is perlite based product
      2.gyproc supreme75 it is vermaculate based product
      3.gyproc xpert
      1. Gyproc elite Mr (moisture resistant)
      Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ )
      •moisturil നിന്ന് പൂർണമായി protect ചെയ്യാം
      •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ്
      •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും
      •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല
      •less than 10% വാട്ടർ അബ്സോർപ്ഷൻ
      •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr
      2.gyroc supreme(vermaculate base product)
      3.xpert
      ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu
      കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക

  • @rk536
    @rk536 9 หลายเดือนก่อน

    കോഴിക്കോട് ആരെങ്കിലും ചെയ്തതിനോ...

  • @sahaluk63
    @sahaluk63 3 ปีที่แล้ว +1

    Mathilin cheyyan pattua

  • @hidayathullapk4211
    @hidayathullapk4211 4 ปีที่แล้ว +7

    Sharikkum "Theppu" aavumo

    • @HOLEO-pl3bb
      @HOLEO-pl3bb 3 ปีที่แล้ว +1

      No Sir.
      ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
      1. ചൂട് വളരെ കുറവായിരിക്കും.
      2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
      3.വളരെ പെട്ടെന്ന് പണി തീരുന്നു.
      4. നന ആവശ്യമില്ല.
      5. ചിലവ് വളരെ കുറവാണ്.
      ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.

  • @iqooskkty8572
    @iqooskkty8572 3 ปีที่แล้ว +1

    Chegallil cheydaal tekumbol man kaslar yelaga mixavoole

  • @aniyankuttanyga5417
    @aniyankuttanyga5417 3 ปีที่แล้ว +7

    ഒരു ചാക്ക് gipsom എന്ത് വില വരും ഒരു ചാക്ക് എത്ര സ്‌ക്വാർ ഫീറ്റ് kittum

  • @tla4807
    @tla4807 3 ปีที่แล้ว

    Vellam thottal Poville ?

  • @kunjumonkunjumon4084
    @kunjumonkunjumon4084 3 ปีที่แล้ว +7

    മുഴ കോലിന് തേപ് പലക എന്നും കരണ്ടിക് ചട്ടകം എന്നും പറയുന്ന കിഴങ്ങാനോടാണോ സംശയം ചോതികുനെ?

    • @ratheeshkavil6805
      @ratheeshkavil6805 3 ปีที่แล้ว +1

      എന്റെ വീടിന്റെ അടുത്ത് ഇങ്ങനെ ചെയ്തിട്ട് പൊട്ടി പൊളിഞ്ഞു പോകുന്നു

  • @chackotharayil6007
    @chackotharayil6007 3 ปีที่แล้ว

    How much is the cost ?

  • @ilyask1630
    @ilyask1630 4 ปีที่แล้ว +4

    AdipoLi

  • @ckvjank5590
    @ckvjank5590 3 ปีที่แล้ว

    Outside plastering nadakkumo

  • @recipes1012
    @recipes1012 4 ปีที่แล้ว +3

    ഇതൊരു പുതിയ അറിവാണ്👏👏👏

  • @paulphilip3539
    @paulphilip3539 4 ปีที่แล้ว

    is it plaster of parris

    • @SAKALAM
      @SAKALAM  4 ปีที่แล้ว

      വിശദവിവരങ്ങൾഅറിയാൻ അവരുടെ
      +91 94463 66116 എന്ന നമ്പറിൽ വിളിക്കുക

  • @minnal9864
    @minnal9864 3 ปีที่แล้ว

    എത്രയാണ് ഇതിന്റെ ചിലവ്?എവിടെ കോൺടാക്ട് ചെയ്യണം.

  • @successmitra7096
    @successmitra7096 3 ปีที่แล้ว +4

    ഇത് നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതല്ല നമുക്ക് സിമന്റ് മണൽ ഉപയോഗിച്ചുള്ള തേപ്പാണ് നല്ലത്.

    • @lifeline7277
      @lifeline7277 3 ปีที่แล้ว +1

      വീടിന്റെ അകത്താണ് eth proper ആയി use ചെയ്യുന്നത്

  • @aromalkoonayil9829
    @aromalkoonayil9829 3 ปีที่แล้ว +1

    Mallu traveler vetil putheya Veedi panikke gypsum ene use chayettakunna

  • @renjithkumar.vrenjithkumar212
    @renjithkumar.vrenjithkumar212 4 ปีที่แล้ว +12

    എന്റെ ബ്രദർ ചെയ്തിരുന്നു..ഇതുവരെയും ഒരുകുഴപ്പവും ഇല്ല..ഒരുകാര്യം വീടിന് പുറത്ത് ഉപയോഗിക്കാതിരിക്കുക...അകത്തു രൂമുകൾക്ക്‌ ഉപയോഗിക്കുക..നല്ലവേനൽ കാലത്തും തണുപ്പും ഉണ്ട്..പിന്നെ painting ചെയ്യണ്ട കാര്യവും ഇല്ല..നല്ല ഒരു product ആണ്

  • @mansoormanchu2605
    @mansoormanchu2605 4 ปีที่แล้ว

    Ith oru upakaram tanne koodathe tep panikaarante kooli ballandaayippoyi eee powder evide kittum

  • @nikhilbala7521
    @nikhilbala7521 3 ปีที่แล้ว +3

    അറിയുന്നവർ ചെയ്യണം 8 yr aayi hqppi aahn.....😊

    • @anashwraAmpipethome
      @anashwraAmpipethome 3 ปีที่แล้ว

      Ara cheythe

    • @thesnifmohammed
      @thesnifmohammed 3 ปีที่แล้ว

      Happy to hear sir

    • @HOLEO-pl3bb
      @HOLEO-pl3bb 3 ปีที่แล้ว

      @@anashwraAmpipethome ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
      1. ചൂട് വളരെ കുറവായിരിക്കും.
      2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
      3.വളരെ പെട്ടെന്ന് പണി തീരുന്നു.
      4. നന ആവശ്യമില്ല.
      5. ചിലവ് വളരെ കുറവാണ്.
      ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.

    • @HOLEO-pl3bb
      @HOLEO-pl3bb 3 ปีที่แล้ว

      Thank You Sir for Your valuable comment

    • @firosmanakkadavan8644
      @firosmanakkadavan8644 3 ปีที่แล้ว

      edgil valla preshnavum undayittundo

  • @vineshsheeba1855
    @vineshsheeba1855 3 ปีที่แล้ว +1

    ഏയ്‌ സഹോ ഇതു nammude നാട്ടിലെ കാലാവസ്ഥക്ക് പറ്റിയതല്ല

    • @anjalipramod3472
      @anjalipramod3472 3 ปีที่แล้ว

      Pattillee

    • @anjalipramod3472
      @anjalipramod3472 3 ปีที่แล้ว

      Karanam parayuo enik nokkanarunn

    • @vineshsheeba1855
      @vineshsheeba1855 3 ปีที่แล้ว +1

      വർഷത്തിൽഏകദേശം പകുതിയും മഴയുള്ള കാലാവസ്ഥ തന്നെ പ്രധാനം, ജിപ്സം പ്ലാസ്റ്ററിങ് ചെയുന്നുണ്ടെങ്കിൽ തന്നെ ഉള്ളിൽ ബാത്രൂം ഉണ്ടെങ്കിൽ ആ ഭാഗത്തൊന്നും ഇതു പറ്റില്ല, വെള്ളം കൊണ്ടു നനഞ്ഞാൽ കാര്യം പോക്കാ

    • @anjalipramod3472
      @anjalipramod3472 3 ปีที่แล้ว

      @@vineshsheeba1855 paranjathin nandhi

    • @thesnifmohammed
      @thesnifmohammed 3 ปีที่แล้ว

      Idh namal interior ann cheyunadh ....nigalk vellam ozhichu kazhukam

  • @shinukumar3560
    @shinukumar3560 3 ปีที่แล้ว +3

    എന്ത് വിശിധ മായി പറഞ്ഞു ???കുഴക്കുന്ന ratio പറഞ്ഞില്ല

  • @johnthaivalappil1676
    @johnthaivalappil1676 4 ปีที่แล้ว

    ജിപ്സം ഉറപ്പില്ലാത്തതാണ് .തല്ക്കാലിക ലാഭമാണ് ലക്ഷ്യമെങ്കിൽ OK .കേരളത്തിൻ്റെ കാലാവസ്ഥയ്ക്കും, വീടിൻ്റെ ഉറപ്പിനും ,കൊച്ചു കുട്ടികൾ കോറിവരച്ചും ,തട്ടിയും മുട്ടിയുമുള്ള പരിക്കും ,ഉപയോഗിച്ച വ്യക്തിയെന്ന നിലയ്ക്ക് പറയാണ് വീടുകളിൽ സിമൻറ് തേയ്പ് മതി . ജിപ്സ് ഓഫീസുകളിൽ

  • @ജയപ്രകാശ്തൃശൂർ
    @ജയപ്രകാശ്തൃശൂർ 3 ปีที่แล้ว +8

    Gypsum നനവ് തട്ടിയാൽ പൊളിഞ്ഞു പോകും. ഒരിക്കലും നമ്മുടെ കാലാവസ്ഥക്ക് പറ്റില്ല. ഇത് വെറുതെ കമ്പനിയുടെ പ്രൊമോഷൻ ആണ്.

    • @aswinp9162
      @aswinp9162 3 ปีที่แล้ว

      ചുമ്മാ വെള്ളം തട്ടിയാൽ ഒന്നും പൊളിഞ്ഞു പോകുല ചേട്ടാ 😂 അത് പോലെ എപ്പോളും വെള്ളം തട്ടുന്ന സ്ഥലം നമ്മൾ recommend ചെയുനില്ല

  • @jimmyjoy1766
    @jimmyjoy1766 2 ปีที่แล้ว

    Already cement തേച്ച വാളിൽ ജിപ്സം പ്ലാസ്റ്ററിങ് thick കുറച്ച് ചെയ്യാമോ?

    • @bappanbappan7225
      @bappanbappan7225 2 ปีที่แล้ว +1

      Vall putty cheythal mathi

    • @jimmyjoy1766
      @jimmyjoy1766 2 ปีที่แล้ว

      @Bappan Bappan പുതിയ പ്രോഡക്റ്റ് വരുന്നുണ്ട്, ARDEX ENDURA 300, PRIME COAT+ FINAL COAT, 40RS/ SQUARE FEET, SUPER😍

  • @haneefakarimbanakkalbavapa2146
    @haneefakarimbanakkalbavapa2146 4 ปีที่แล้ว +10

    മഴ കൊണ്ടാൽ പ്രശ്നം ആണ്
    വീടിന്റെ ഉള്ളിൽ പൈപ്പ് പിടിച്ചു കേഴുകാം പ്രശ്നം ഇല്ല ഇത് മനസിലായില്ല

    • @SAKALAM
      @SAKALAM  4 ปีที่แล้ว

      വിശദവിവരങ്ങൾഅറിയാൻ അവരുടെ
      +91 94463 66116 എന്ന നമ്പറിൽ വിളിക്കുക

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      Saint gobain gypsum പ്ലാസ്റ്ററിങ് കേരളത്തിൽ എവിടെയും ചെയ്തു കൊടുക്കുന്നു 9207410133
      ഇന്നത്തെ ഈ കാലഘട്ടത്തിൽ പ്രേചാരം നേടികൊണ്ടിരിക്കുന്ന ഒരു പ്ലാസ്റ്ററിങ് രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ് ജിപ്സം പ്ലാസ്റ്ററിങ് കുറിച് വേണ്ട അറിവില്ലാത്ത കൊണ്ട് ചെയ്യാൻ വൈമുഗ്യം കാണികുന്നവർ ആണ് നമ്മളിൽ ചിലർ
      എന്താണ് ജിപ്സം?
      Calcium silicate dihydrate ഇത് മൂന്ന് രീതിയിൽ ആണ് ഉള്ളത് ജിപ്സo
      . നാച്ചുറൽ ജിപ്സം
      . മറൈൻ ജിപ്സം
      . ഫെക്റ്ററികളിൽ നിന്നുള്ള ജിപ്സം
      Natural ജിപ്സം
      ഇത് earth ക്രസ്റ്റിൽ ഉണ്ട് കല്ലുകൾ പൊടിച്ചാണ് പോടീ രൂപത്തിലാണ് വരുന്നത് ജിപ്സം പ്ലാസ്റ്ററിങ് വേണ്ടി തിരഞ്ഞുയെടുക്കുമ്പോൾ natural ജിപ്സം മാത്രമേ എടുക്കാൻ പാടുള്ളു
      *ജിപ്സം പ്ലാസ്റ്ററിങ് എങ്ങനെ ശെരിയായാ ബ്രാൻഡ് തിരഞ്ഞുയെടുക്കണം?
      .Gyproc saint gobain
      സാധരണ ജിപ്സം പൌഡർ അല്ല ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കേണ്ടത് vermaculite, perlite പിലെയുള്ള അഡിക്റ്റീവ്സ് ചേർത്ത ലൈo ഫ്രീ ആയിട്ടുള്ളത് ഇന്ത്യൻ സ്റ്റാൻഡേർഡ് is 2547-പാർട്ട്‌ 1&2 പാലിക്കുന്നു,100 മേഷ് സൈസിൽ ഉള്ള മെറ്റീരിയൽ മാത്രമേ ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കാവു
      മൂന്ന് തരം മെറ്റീരിയൽ ആണ് saint gobain gyproc ചെയുന്നത്
      1. Elite mr(moisture resistant)
      *ടോയ്ലറ്റ്, കിച്ചൻ, പോലെ ഉള്ള moisture ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ saint gobain എലൈറ്റ് Mr(moisture resist)പ്രോഡക്റ്റ് ഇറക്കിയിട്ടുണ്ട് perlite ആഡ് ചെയ്തത് കൊണ്ട് *കോർണർ സൈടുകൾ പൊട്ടിപോകുക ഇല്ല
      *less than 10perc മാത്രമേ വെള്ളം അബ്സോർപ്ഷൻ ചെയ്യുക ഉള്ളു
      2. Gyproc supreme 75
      * vermaculite ആയിട്ടുള്ള അഡിക്റ്റീവ് ആഡ് ചെയ്താണ് വരുന്നത്
      * മറ്റുള്ള പ്രോഡക്റ്റ് അപേക്ഷിച്ചു strength കൂടുതൽ ആണ്
      3. Gyproc xpert
      * സാധാരണ നോർമൽ ജിപ്സം പ്ലാസ്റ്ററിങ് എന്തൊക്കെയാണോ അതെ ക്വാളിറ്റി ആണ് xpert കമ്പനി maintain ചെയ്യുന്നത്
      Saint gobain gypsum plastering മറ്റുള്ള ബ്രാൻഡ് പൊടിച്ചു വരുന്ന പോലെ അല്ല ജിപ്സം കല്ല്(rock) saint gobain ഫാക്ടറി വന്നിട്ട് പൊടിച്ചിട്ടാണ് പ്രോസസ്സിംഗ് നടക്കുന്നത്
      ജിപ്സം പ്ലാസ്റ്ററിങ് സർവീസ് all കേരള available ആണ് പ്ലസ് call me 9207410133

  • @fasilashmi
    @fasilashmi 3 ปีที่แล้ว

    Hai..is it Available Malappuram (Nilambur)??

  • @dvijkdvijkkannurkaran472
    @dvijkdvijkkannurkaran472 4 ปีที่แล้ว +3

    സിമൻറ് ചെയ്ത തേപ്പ് നിൻറെ പ മുകളിൽ coat ചെയ്യാൻ പറ്റുമോ

    • @chap_thilak
      @chap_thilak 4 ปีที่แล้ว

      അതിന് normal wall പൂട്ടി മതി

    • @HOLEO-pl3bb
      @HOLEO-pl3bb 3 ปีที่แล้ว +1

      Yes.
      ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
      1. ചൂട് വളരെ കുറവായിരിക്കും.
      2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
      3.വളരെ പെട്ടെന്ന് പണി തീരുന്നു.
      4. നന ആവശ്യമില്ല.
      5. ചിലവ് വളരെ കുറവാണ്.
      ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.

  • @dennyvarghese3736
    @dennyvarghese3736 3 ปีที่แล้ว +1

    അവരെ കൊണ്ട് ആണ് അടിപ്പിക്കാതെ, ചുറ്റിക experience ഇല്ലാത്ത ആളേ കൊണ്ട് ഒന്ന് അടിപ്പിക്കണം,
    അപ്പൊൾ ചുറ്റിക നേരെ ഭിത്തിയിൽ പോയി കൊള്ളാൻ സാധ്യത വരും.
    അപ്പൊൾ ഉണ്ടാവുന്ന സ്ഥിതി ഒന്ന് കാണണം.

  • @ssssavideos8398
    @ssssavideos8398 4 ปีที่แล้ว +9

    ഫോൺ നമ്പർ തരുമോ ഞങ്ങൾക്കും വീട് ഇങ്ങനെ ചെയ്യണം

    • @SAKALAM
      @SAKALAM  4 ปีที่แล้ว +1

      വിശദവിവരങ്ങൾഅറിയാൻ അവരുടെ
      +91 94463 66116 എന്ന നമ്പറിൽ വിളിക്കുക

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133
      ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത്
      1. Gyproc elite mr(moisture resistant)it is perlite based product
      2.gyproc supreme75 it is vermaculate based product
      3.gyproc xpert
      1. Gyproc elite Mr (moisture resistant)
      Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ )
      •moisturil നിന്ന് പൂർണമായി protect ചെയ്യാം
      •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ്
      •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും
      •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല
      •less than 10% വാട്ടർ അബ്സോർപ്ഷൻ
      •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr
      2.gyroc supreme(vermaculate base product)
      3.xpert
      ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu
      കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക

    • @rahulmurali69
      @rahulmurali69 3 ปีที่แล้ว

      8086720303

    • @HOLEO-pl3bb
      @HOLEO-pl3bb 3 ปีที่แล้ว

      ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
      1. ചൂട് വളരെ കുറവായിരിക്കും.
      2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
      3.വളരെ പെട്ടെന്ന് പണി തീരുന്നു.
      4. നന ആവശ്യമില്ല.
      5. ചിലവ് വളരെ കുറവാണ്.
      ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.

  • @dawivaydyar
    @dawivaydyar ปีที่แล้ว +1

    ഒരു വര്‍ഷം കൊണ്ട് സീലിങ് പൊളിഞ്ഞ് വീണു എന്‍ da വീട്ടില്‍ ഇത് പൊളിച്ച് വിണ്ടും സിമന്റ് plastar വേണ്ടിവരും എന്‍ da അനുഭാവം

  • @mohananthottooli5725
    @mohananthottooli5725 4 ปีที่แล้ว +3

    Ethinte vila paranjilla

  • @busywithoutwork
    @busywithoutwork 4 ปีที่แล้ว +2

    In India number one is INDIA GYPSUM...
    THANKS FOR THIS UPLOAD
    NEW Subscriber AND 👍

  • @faijucreationshadaas2426
    @faijucreationshadaas2426 4 ปีที่แล้ว +16

    കല്ലിനു നല്ല നനവ് കിട്ടണം ഇത് ലാസ്റ്റ് ചെയ്യില്ല സിമെന്റിന്റെ സ്ട്രെങ്ത് എന്തായാലും കിട്ടില്ല

    • @thesnifmohammed
      @thesnifmohammed 4 ปีที่แล้ว

      Same strength kittum

    • @HOLEO-pl3bb
      @HOLEO-pl3bb 3 ปีที่แล้ว +1

      More than Cement ആണ് Sir.
      ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
      1. ചൂട് വളരെ കുറവായിരിക്കും.
      2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
      3.വളരെ പെട്ടെന്ന് പണി തീരുന്നു.
      4. നന ആവശ്യമില്ല.
      5. ചിലവ് വളരെ കുറവാണ്.
      ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.

  • @abufarsal
    @abufarsal 4 ปีที่แล้ว +1

    ഫ്രാൻജയ്‌സി കിട്ടുമോ..?

  • @zakariyazakari517
    @zakariyazakari517 4 ปีที่แล้ว +13

    വിരൽ നഖo തട്ടിയാൽ തന്നെ സ്ക്രെച് വരും 😊😊😊

    • @shihabksa2012
      @shihabksa2012 3 ปีที่แล้ว

      One coat putty apply chaythal mathi

    • @visakhvs3680
      @visakhvs3680 3 ปีที่แล้ว +2

      സിമന്റ് മണൽ ആണ് better👍

  • @jithinrajjithuvlogs2865
    @jithinrajjithuvlogs2865 3 ปีที่แล้ว

    How much squre feet

  • @nizaraziz1815
    @nizaraziz1815 4 ปีที่แล้ว +3

    ചുരക്കി പറത്ത നനവ് പറ്റിയാൽ ബുഹാ ".

    • @HOLEO-pl3bb
      @HOLEO-pl3bb 3 ปีที่แล้ว

      No.
      ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451
      1. ചൂട് വളരെ കുറവായിരിക്കും.
      2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും.
      3.വളരെ പെട്ടെന്ന് പണി തീരുന്നു.
      4. നന ആവശ്യമില്ല.
      5. ചിലവ് വളരെ കുറവാണ്.
      ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.

    • @subashmv3006
      @subashmv3006 3 ปีที่แล้ว

      ഇത്. നഷ്ടമാണ്‌

  • @sabhadkurikkal7424
    @sabhadkurikkal7424 3 ปีที่แล้ว

    Life kittumo, evide kittun

  • @siyusiyu6413
    @siyusiyu6413 4 ปีที่แล้ว +3

    നനയുന്നിടത്ത് വാട്ടർപ്രൂഫ് ചെയ്താൽ ശരിയാവുമോ'

    • @SAKALAM
      @SAKALAM  4 ปีที่แล้ว

      വിശദവിവരങ്ങൾഅറിയാൻ അവരുടെ
      +91 94463 66116 എന്ന നമ്പറിൽ വിളിക്കുക

    • @thesnifmohammed
      @thesnifmohammed 4 ปีที่แล้ว

      Sheriyakum

  • @bbeerankoyissan5302
    @bbeerankoyissan5302 4 ปีที่แล้ว +1

    സൂപ്പർ അവതരണം

    • @SAKALAM
      @SAKALAM  4 ปีที่แล้ว

      Thanks

  • @avemaria.star.5919
    @avemaria.star.5919 4 ปีที่แล้ว +6

    ഇത് ഈർപ്പം, നനയുന്നിടം ഒക്കെ കംപ്ലയിന്റ് ആകില്ലേ. ഡെക്കറേഷൻ ചെയ്യാൻ ഈ ബോർഡ് കൊണ്ട് വന്നവർ പറഞ്ഞു ഈർപ്പം പിടിച്ചാൽ ഇല്ലാതാകുമെന്ന്.

    • @SAKALAM
      @SAKALAM  4 ปีที่แล้ว

      വിശദവിവരങ്ങൾ അറിയാൻ അവരുടെ
      +91 94463 66116 എന്ന നമ്പറിൽ വിളിക്കുക.

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133
      ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത്
      1. Gyproc elite mr(moisture resistant)it is perlite based product
      2.gyproc supreme75 it is vermaculate based product
      3.gyproc xpert
      1. Gyproc elite Mr (moisture resistant)
      Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ )
      •moisturil നിന്ന് പൂർണമായി protect ചെയ്യാം
      •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ്
      •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും
      •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല
      •less than 10% വാട്ടർ അബ്സോർപ്ഷൻ
      •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr
      2.gyroc supreme(vermaculate base product)
      3.xpert
      ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu
      കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക

  • @prajitk2401
    @prajitk2401 4 ปีที่แล้ว

    Vellam thatyiyal poliju porro