Thankyou സുഹൃത്തേ. എന്റെ വീട്ടിലും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ ഐഡിയ എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷെ അത് വിജയിക്കുമോ എന്ന് സംശയമായിരുന്നു. താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. വളരെ നന്നിയുണ്ട്.
ഡോർ ഒരു സൈഡിലേക്ക് തൂങ്ങിയതായിട്ടാണ് മനസ്സിലാകുന്നത്. ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന കട്ടിള തൂങ്ങാൻ സാദ്ധ്യതയില്ല. ഇത് ശരിയാക്കുവാൻ Door കട്ടിളയിൽ നിന്നും അഴിച്ചെടുക്കുക ഇതിനായി വിചാഗിരിയുടെ കട്ടിളയിൽ ഉറപ്പിച്ചിരിക്കുന്ന സ്(കൂസ് ആണ് അഴിക്കേണ്ടത് ഡോറിൽ നിന്നും വിചാഗിരി അഴിച്ചു മാറ്റേണ്ട . ശേഷം കട്ടിള ഭാഗത്ത് വിചാഗിരി ഓരോന്നും മുകളിൽ നിന്ന് താഴോട്ട് കുറച്ച് വീതം കട്ടിളയുടെ പൊഴിയിലേക്ക് ആദ്യം സെറ്റ് ചെയ്തതിൽ നിന്നും അല്പം കൂടി ഉളളിലേക്ക് കയറ്റി Re Set ചെയ്യുക മുകളിൽ നിന്നും താഴോട്ട് വിചാഗിരി ഫിറ്റ് ചെയ്യുമ്പോൾ പൊഴിയിൽ കയറ്റുന്നത് കുറച്ച് കൊണ്ടുവരിക താഴത്തെ വിചാഗിരിയിൽ മാറ്റം വരുത്തേണ്ടി വരില്ല. ഇങ്ങനെ ചെയ്താൽ യഥാർത്ഥ രീതിയിൽ ഡോർ നിവർന്ന് കിട്ടും ........ രണ്ടാമത്തെ രീതി ഇതു ചോലെ ഡോർ അഴിച്ച് മാറ്റി ഡോറിന്റെ അടിവശം അല്പം Floor -ൽ തട്ടാത്ത വിധം പ്ലൈൻ ചെയ്യുക (ചിന്തേർ ഇടുക , കട്ട് ചെയ്യുക ) ശരിയായ രീതി ആദ്യത്തേതാണ്.
@@TECHTOLIFEBYASSI മറുപടി തന്നതിന് വളരെ നന്ദി, ഞാൻ ഇത് ഒരു മരപ്പണിക്കാരനെ കൊണ്ട് ചെയ്യിപ്പിച്ചതാണ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പഴയത് പോലെ ആയി. ഞാൻ ഇതു പോലെ ചെയ്തു നോക്കട്ടെ. വളരെ നന്ദി.
നല്ല ആശയമാണ് 10 വർഷം മുൻപ് എന്റെ വീട് പണിതപ്പോൾ ക്ലാമ്പും കട്ടിളയും തുളച്ച് ഒരു കാട്ടിലേക്ക് 4 ക്ലാമ്പ് വെച്ച് നട്ടും ബോൾട്ടും ടൈറ്റ് ചെയ്തതാണ് ഫിറ്റ് ചെയ്ത് ഇപ്പോൾ ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല വീട്ടിലെ കാർപെൻഡർ സുഹൃത്ത് ഇപ്പോഴും ഈ ആശയം പിന്തുടരുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്
വീട് പണിയുബോൾ മരത്തിന്റെ പണിയ്ക്കു പണം ചിലവാക്കാൻ വലിയ പിശുക്ക് ആണ് എന്നാൽ മറ്റുള്ള പണിക്കു വാരി കോരി ചിലവാക്കും പണി നന്നാവണമെങ്കിൽ നല്ല പണിക്കാരെ കൊണ്ട് പണിയിപ്പിക്കുക വല്ലാതെ വില പേശാതെ ഇരുന്നാൽ കൊള്ളാം
അതിനു ആരാ ഇപ്പോൾ മരത്തിൽ പണിഎഡിപ്പിക്കുന്നത്....സ്റ്റീലിന്റെ ഡോർ ....with കട്ടിള....ജനൽ പോളി..അലൂമിനിയും..കിച്ചൻ...ഫൈബർ...കുട്ടികൾ.ഒന്നു.പിടിച്ചു തൂങ്ങിയാൽ തീർന്നു😁😁😁😁😁
ഇപ്പോൾ എല്ലാം റെഡിമെയ്‌ഡ് ആയി കട്ടിള ജനൽ എല്ലാം വില വളരെ കുറച്ച് വാങ്ങാൻ കിട്ടും എല്ലാം വളരെ നിലവാരം കുറഞ്ഞതും ആയിരിക്കും ആയതിനാൽ ഇങ്ങനെയുള്ള അറ്റാകുറ്റ പണികൾ ജീവിതകാലം മുഴുവൻ വന്നുകൊണ്ടേയിരിക്കും നന്നായിരിക്കട്ടെ
ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഇതുപോലെയുള്ള ഒരു കട്ടില എന്റെ വീട്ടിലും ഉണ്ട്. ഡോറിന് വളവുണ്ടെങ്കിൽ എങ്ങിനെ ശരിയാക്കാം? ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. നന്ദി
ഇങ്ങിനെ വളവ് വന്നാൽ 90 cm ആണ് ഉള്ള് എങ്കിൽ 93 cm ഒരു മരം കഷ്ണം എടുത്ത് വാതിലിന്റെ കട്ടിൽ ഉള്ളിൽ അടിച്ചു ടൈറ്റ് ആകുക അപ്പോൾ കട്ടിൽ niwerum പിന്നെ ഡ്രിൽ ചെയ്‌തു വലിയ skro കൊടുക്കുകയോ അല്ലെങ്കിൽ പുറത്ത് കട്ടിലിനു അടുത്ത് ചെറിയ klemb അതിനു കണക്കായി തേപ് പൊളിച്ചു skro ചെയ്‌താലും പരിഹരികാം
Very well said by you. But, there is only a half foot stone wall next to our door with the same problem. There is another house next to it. How to solve it?
ഇത് നായിട്ടുണ്ട് നല്ല രീതിയിൽ വിവരിച്ചു ഉപകാരപ്രദമായ അറിവാണ് thanks 😊 വേറൊരു സംശയം കട്ടിള വളയാതെ വാതിൽ ചേരാതെ വരും പ്രത്യേകിച്ച് തണുപ്പുള്ള കാലാവസ്ഥയിൽ അത് നേരെയാക്കാൻ എന്താണ് ചെയ്യേണ്ടത് പറയാമോ
വാതിലിന്റെ കട്ടിളയിൽ തട്ടുന്ന ഭാഗം ആവശ്യത്തിന് loose കൊടുത്ത് പ്ലെയിൻ (ചിന്തേർ ഇടുക) ചെയ്യുക... അല്ലെങ്കിൽ കട്ടിളയിൽ ഡോർ തട്ടുന്ന ഭാഗത്തെ പൊഴി വലുതാക്കി യും പ്രശ്നം പരിഹരിക്കാം ഉചിതമായ രീതി തിരഞ്ഞെടുക്കുക.... ഡോർ ഏറ്റവും കൂടുതൽ ടൈറ്റ് വരുന്ന സമയത്ത് (മഴക്കാലം) ഇത് ചെയ്താൽ പിന്നീട് പ്രശ്നം ഉണ്ടാകില്ല.
ഡോർ അഴിച്ച് വച്ച Bent ഉള്ള ഭാഗത്ത് വെയിറ്റ് കയറ്റിവച്ച് ചാക്ക് വിരിച്ച് കുറച്ചു ദിവസം നനച്ചു കൊടുത്താൽ ചില Bent -കൾ മാറിക്കിട്ടും അല്ലെങ്കിൽ വാതിലിന്റെ ആ ഭാഗത്തെ ചട്ടം മാത്രം മാറി പ്രശ്നം പരിഹരിക്കാം വിചാഗിരി side clear ആണെങ്കിൽ വളത്ത ഭാഗത്ത് വിചാഗിരി ഫിറ്റ് ചെയ്താലും Bent മാറ്റാo door-ന്റെ design lock എന്നിവ പ്രശ്നമാകില്ലെങ്കിൽ മാത്രം ഈ രീതി പ്രയോഗിക്കുക
ഡോർ ഒരു സൈഡിലേക്ക് തൂങ്ങിയതായിട്ടാണ് മനസ്സിലാകുന്നത്. ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന കട്ടിള തൂങ്ങാൻ സാദ്ധ്യതയില്ല. ഇത് ശരിയാക്കുവാൻ Door കട്ടിളയിൽ നിന്നും അഴിച്ചെടുക്കുക ഇതിനായി വിചാഗിരിയുടെ കട്ടിളയിൽ ഉറപ്പിച്ചിരിക്കുന്ന സ്(കൂസ് ആണ് അഴിക്കേണ്ടത് ഡോറിൽ നിന്നും വിചാഗിരി അഴിച്ചു മാറ്റേണ്ട . ശേഷം കട്ടിള ഭാഗത്ത് വിചാഗിരി ഓരോന്നും മുകളിൽ നിന്ന് താഴോട്ട് കുറച്ച് വീതം കട്ടിളയുടെ പൊഴിയിലേക്ക് ആദ്യം സെറ്റ് ചെയ്തതിൽ നിന്നും അല്പം കൂടി ഉളളിലേക്ക് കയറ്റി Re Set ചെയ്യുക മുകളിൽ നിന്നും താഴോട്ട് വിചാഗിരി ഫിറ്റ് ചെയ്യുമ്പോൾ പൊഴിയിൽ കയറ്റുന്നത് കുറച്ച് കൊണ്ടുവരിക താഴത്തെ വിചാഗിരിയിൽ മാറ്റം വരുത്തേണ്ടി വരില്ല. ഇങ്ങനെ ചെയ്താൽ യഥാർത്ഥ രീതിയിൽ ഡോർ നിവർന്ന് കിട്ടും ........ രണ്ടാമത്തെ രീതി ഇതു ചോലെ ഡോർ അഴിച്ച് മാറ്റി ഡോറിന്റെ അടിവശം അല്പം Floor -ൽ തട്ടാത്ത വിധം പ്ലൈൻ ചെയ്യുക (ചിന്തേർ ഇടുക , കട്ട് ചെയ്യുക ) ശരിയായ രീതി ആദ്യത്തേതാണ്.
ഇത് വളരെ ഫലപ്രദമാണ്.
ഇങ്ങനെ മറ്റുള്ളവർക്ക് ഉപകാര പ്രതമായ വീഡിയോകൾക്ക് വളരെ അധികം നന്ദി, നന്ദി നന്ദി, '': Thank god
താങ്കൾനല്ല ഐഡിയോടാണ് ചെയ്യുന്നത്.... ഇത് സധാരണ കാർക്ക്എല്ലാവർക്കും ഉപകാരമായിരിക്കും. വളരെ നന്ദിയുണ്ട്👍👍
കൊള്ളാം... നല്ല അറിവ്. ഇതൊക്കെ 80% ആൾക്കാർക്കും സംഭവിക്കുന്ന കാര്യമാണ്. താങ്ക്സ് 🙏
എത്ര മനോഹരമായ ഒരു സൂത്രവിദ്യ, എൻ്റെ വീട്ടിൽ എന്തു ചെയ്യണമെന്ന് ഞാൻ കുറച്ചു നാളായി ഞാൻ ആലോചിക്കുകയായിരുന്നു. വളരെ നന്ദി .
ഈ ഒരു പ്രശ്നം എൻറെ വീട്ടിലും ഉണ്ട്, എന്തുചെയ്യണമെന്നറിയാതെ ഇങ്ങനെ ആലോചിക്കുകയായിരുന്നു, ഇത് നല്ല ഒരു ഐഡിയ ആണ് ഞാനും ചെയ്തു നോക്കുന്നുണ്ട്, Thank you.
ഈ ഐഡിയ ഞാൻ എൻ്റെ വീട്ടിൽ പരീക്ഷിച്ച് വിജയിച്ചതാണ്...
ഇപ്പോ എട്ടു മാസങ്ങൾ കഴിഞ്ഞു ഒരു കുഴപ്പവുമില്ല...!
ലൊക്കേഷൻ എവിടെയാണ് ഫോൺ നമ്പർ തരുമോ പ്ലീസ് എന്റെ വീട്ടിലും ചെയിക്കാനാണ്
Thankyou സുഹൃത്തേ. എന്റെ വീട്ടിലും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ ഐഡിയ എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷെ അത് വിജയിക്കുമോ എന്ന് സംശയമായിരുന്നു. താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. വളരെ നന്നിയുണ്ട്.
എൻറെ വീടിന്റെ front ഡോർ കട്ടിള അകന്നുപോയി. അത് bolt ചെയ്യാനിരിക്കുകയാണ്. അപ്പോഴാണ് ഇത് നേരിട്ട് കാണാൻ. പറ്റിയത്. വളരെ ഉപകാരപ്രദമായി. താങ്ക്സ്
വളരെ ഉപകാരപ്രദമായ video.. You are very sincere and 100% commitment towards work.
നല്ല അവതരണം, പുതിയ അറിവാണ്, God ബ്ലെസ് യു
കുറച്ചു short ആക്കാൻ ശ്രെദ്ധിക്കണം. ഭയങ്കര dragging.
ok
കട്ടള പുറത്തേക്കു വളഞ്ഞാൽ എന്ത് ചെയ്യും
എൻ്റെ വീട്ടിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്ത് ചെയ്യണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത്. നല്ല ഐഡിയ തന്നതിന് നന്ദി.
എന്റെവീട്ടിൽ രണ്ട് ഡോർ ഇതുപോലെ ഒണ്ട്... ഈ ഇൻഫർമേഷൻ തന്നതിന് നന്ദി....
ഇങ്ങനെ ഉപകാര പ്രതമായ വീഡിയോക്ക് വളരെ അധികം നന്ദി,
ഞാൻ ചെയ്തിട്ടില്ലാത്ത ഒരാശയം പറഞ്ഞു തന്നതിന് നന്ദി
കൊള്ളാം വളരെ നല്ല ഐഡിയ...
എൻറെ വീട്ടിലും ഒരു കട്ടള ഇതുപോലെ പ്രശ്നമാണ് ..
നല്ലൊരു അറിവ് പറഞ്ഞു തന്നതിന് thanks👍👍👍
വളരെ ഉപകാരപ്രദമായ അറിവ് പകർന്ന് തന്നതിന് വളരെ നന്ദി.
pls share this video
നല്ല ഐഡിയ പറഞ്ഞു തന്ന ചേട്ടന് 🙏🙏🙏
good.... quality steel kattala upayogikkuka..... thadi venda..... ...... thanks for good video.... true information.....🌷
വളരെ നന്നായി.. ചേട്ട, എൻ്റെ വിടിന് ഇങ്ങനെ സംഭവിച്ചു.എന്നിട്ട് കട്ടിള മാറ്റി - വാതിൽ വെറുതെ "ഇരിപ്പായി
ആഹാ ഇവിടെയും ഇത് തന്നെ ആയിരുന്നു അവസ്ഥ ഇന്ന് ചെയ്യണം ഇത് thanku ചേട്ടാ good meg 😍😍🤩🤩
നല്ല വീഡിയാേ ചേട്ടന് അഭിനന്ദനങ്ങൾ..
വളരെ നല്ല അറിവു് തന്നതിന് നന്ദി
ഇതേപോലെയുള്ള കാര്യങ്ങൾ പറഞ്ഞ് തന്നതിൽ വളരെ നന്ദി
നല്ല ഐഡിയ.... നട്ടും ബോൾട്ടും അതിൻറെ വാഷർ ഉം പ്രൈമർ അടിച്ചാൽ സിമൻറ് മറ്റും ചെന്ന് കഴിയുമ്പോൾ തുരുമ്പിക്കുല്ല
Grease thoothu kayattiyaal pore ?
വളരെ നന്ദി 👍
നല്ല ഒരു അറിവാണ് തന്നത്
വളരെ ഉപകാരപ്രദമായ വീഡിയോ, ഡോർ താഴെ ഉരഞ്ഞു അടക്കാൻ പറ്റാത്തത് എങ്ങനെ ശരിയാക്കാം എന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
ഡോർ ഒരു സൈഡിലേക്ക് തൂങ്ങിയതായിട്ടാണ് മനസ്സിലാകുന്നത്. ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന കട്ടിള തൂങ്ങാൻ സാദ്ധ്യതയില്ല. ഇത് ശരിയാക്കുവാൻ Door കട്ടിളയിൽ നിന്നും അഴിച്ചെടുക്കുക ഇതിനായി വിചാഗിരിയുടെ കട്ടിളയിൽ ഉറപ്പിച്ചിരിക്കുന്ന സ്(കൂസ് ആണ് അഴിക്കേണ്ടത് ഡോറിൽ നിന്നും വിചാഗിരി അഴിച്ചു മാറ്റേണ്ട . ശേഷം കട്ടിള ഭാഗത്ത് വിചാഗിരി ഓരോന്നും മുകളിൽ നിന്ന് താഴോട്ട് കുറച്ച് വീതം കട്ടിളയുടെ പൊഴിയിലേക്ക് ആദ്യം സെറ്റ് ചെയ്തതിൽ നിന്നും അല്പം കൂടി ഉളളിലേക്ക് കയറ്റി Re Set ചെയ്യുക മുകളിൽ നിന്നും താഴോട്ട് വിചാഗിരി ഫിറ്റ് ചെയ്യുമ്പോൾ പൊഴിയിൽ കയറ്റുന്നത് കുറച്ച് കൊണ്ടുവരിക താഴത്തെ വിചാഗിരിയിൽ മാറ്റം വരുത്തേണ്ടി വരില്ല. ഇങ്ങനെ ചെയ്താൽ യഥാർത്ഥ രീതിയിൽ ഡോർ നിവർന്ന് കിട്ടും ........
രണ്ടാമത്തെ രീതി
ഇതു ചോലെ ഡോർ അഴിച്ച് മാറ്റി ഡോറിന്റെ അടിവശം അല്പം Floor -ൽ തട്ടാത്ത വിധം പ്ലൈൻ ചെയ്യുക (ചിന്തേർ ഇടുക , കട്ട് ചെയ്യുക ) ശരിയായ രീതി ആദ്യത്തേതാണ്.
@@TECHTOLIFEBYASSI മറുപടി തന്നതിന് വളരെ നന്ദി, ഞാൻ ഇത് ഒരു മരപ്പണിക്കാരനെ കൊണ്ട് ചെയ്യിപ്പിച്ചതാണ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പഴയത് പോലെ ആയി. ഞാൻ ഇതു പോലെ ചെയ്തു നോക്കട്ടെ. വളരെ നന്ദി.
വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ചെയ്യണം
തീർച്ചയായും പ്രതീക്ഷിക്കാം. നിങ്ങളുടെ support ആണ് എന്റെ പ്രചോദനം ..........
ഉപകാരപ്രദമായ അറിവ് തന്നതിന് വളരെ നന്ദി
Very useful video thank you sir
നല്ല ആശയമാണ്
10 വർഷം മുൻപ് എന്റെ വീട് പണിതപ്പോൾ ക്ലാമ്പും കട്ടിളയും തുളച്ച് ഒരു കാട്ടിലേക്ക് 4 ക്ലാമ്പ് വെച്ച് നട്ടും ബോൾട്ടും ടൈറ്റ് ചെയ്തതാണ് ഫിറ്റ് ചെയ്ത് ഇപ്പോൾ ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല വീട്ടിലെ കാർപെൻഡർ സുഹൃത്ത് ഇപ്പോഴും ഈ ആശയം പിന്തുടരുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്
Mkmim
താങ്ക്സ് ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
നല്ല ഒരു മെസേജ് വളരെ ഉബകര പ്ര ദ മയ ഒരു അറിവ്. 👍👍ഗുഡ്
Very good ഇനിയും അറിയുവാൻ താൽപര്യം ഉണ്ട്
പുതിയ വീഡിയോകൾ വരുന്നതാണ് ....
Super
സെയിം അവസ്ഥ എന്റെ വീട്ടിൽ
കറക്ട് ടൈമിൽ വീഡിയോ കണ്ടു വളരെ ഉപകാരം
Thanks......
വളരെ ഉപകാരപ്രദം നന്ദി
You are correct. Very good. Workers cheated me by stealing my clamps and later l suffered much.
Excellent idea..my carpenter too done a mistake of reducing wood thickness to solve in past..appreciate your efforts in sharing good ideas..thanks
Thankyou..... Please Share my videos: and Support me : ---
E vedio valara upakarapradhamanu valare nanni
നല്ല ഐഡിയ അസ്സി പങ്കു വച്ചു All wishes..
ഇതേ സെയിം പ്രോബ്ലം എൻറെ വീട്ടിലും ഉണ്ട് ചേട്ടാ ഇങ്ങനെ ഒരു ഐഡിയ കാണിച്ചെന്നതിന് നന്ദി
നന്നായി മനസ്സിലാക്കൻ സാധിച്ചു.കൊള്ളാം
നന്നായി. ഇതൊരു പുതിയ അറിവാണ്
സൂപ്പർ മനസിൽ ആവുന്നു രീതിയിൽ പറഞ്ഞല്ലോ
നല്ല ഉപകാരപ്രദമായ വിഡിയോ
സാർ super. ഇനിയും ഇത്തരത്തിലുള്ള ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു.👌👌👌👌
ok .....
Thanks brother for the valuable information.
സെയിം പ്രോബ്ലം ആണ് എന്റെ വീട്ടിലും. ഇനി ഇങ്ങനെ ചെയ്യണം. thank you
🙏🏼 അത്യന്തം ഉപകാരപ്രദമായ ടെക്നിക്ക് .🎉👍 വളരെ ഉപകാരം
ഇതു തന്നെയാണ് എനിക്കും പറയാനുള്ളത്.
🙏
ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട്. ഒരുപാട് ഡോർ
Thanks for your valuable information.👍
Puthya arivanu Nangaludy doorenty adbagam engany purathu thalli nilkan ethanu chayyuka enn aryathy nilkuvaerunnu thanks
വീട് പണിയുബോൾ മരത്തിന്റെ പണിയ്ക്കു പണം ചിലവാക്കാൻ വലിയ പിശുക്ക് ആണ് എന്നാൽ മറ്റുള്ള പണിക്കു വാരി കോരി ചിലവാക്കും പണി നന്നാവണമെങ്കിൽ നല്ല പണിക്കാരെ കൊണ്ട് പണിയിപ്പിക്കുക വല്ലാതെ വില പേശാതെ ഇരുന്നാൽ കൊള്ളാം
Kalakki chetta
🙄
Good Idea.
അതിനു ആരാ ഇപ്പോൾ മരത്തിൽ പണിഎഡിപ്പിക്കുന്നത്....സ്റ്റീലിന്റെ ഡോർ ....with കട്ടിള....ജനൽ പോളി..അലൂമിനിയും..കിച്ചൻ...ഫൈബർ...കുട്ടികൾ.ഒന്നു.പിടിച്ചു തൂങ്ങിയാൽ തീർന്നു😁😁😁😁😁
ഇപ്പോൾ എല്ലാം റെഡിമെയ്‌ഡ് ആയി കട്ടിള ജനൽ എല്ലാം വില വളരെ കുറച്ച് വാങ്ങാൻ കിട്ടും എല്ലാം വളരെ നിലവാരം കുറഞ്ഞതും ആയിരിക്കും ആയതിനാൽ ഇങ്ങനെയുള്ള അറ്റാകുറ്റ പണികൾ ജീവിതകാലം മുഴുവൻ വന്നുകൊണ്ടേയിരിക്കും നന്നായിരിക്കട്ടെ
വളരെ ഗുണമുള്ള വീഡിയോ.. thanks a lot...
ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഇതുപോലെയുള്ള ഒരു കട്ടില എന്റെ വീട്ടിലും ഉണ്ട്. ഡോറിന് വളവുണ്ടെങ്കിൽ എങ്ങിനെ ശരിയാക്കാം? ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. നന്ദി
Ok
ഇങ്ങിനെ വളവ് വന്നാൽ 90 cm ആണ് ഉള്ള് എങ്കിൽ 93 cm ഒരു മരം കഷ്ണം എടുത്ത് വാതിലിന്റെ കട്ടിൽ ഉള്ളിൽ അടിച്ചു ടൈറ്റ് ആകുക അപ്പോൾ കട്ടിൽ niwerum പിന്നെ ഡ്രിൽ ചെയ്‌തു വലിയ skro കൊടുക്കുകയോ അല്ലെങ്കിൽ പുറത്ത് കട്ടിലിനു അടുത്ത് ചെറിയ klemb അതിനു കണക്കായി തേപ് പൊളിച്ചു skro ചെയ്‌താലും പരിഹരികാം
വെരി ഗുഡ് ഇനിയും ഒരുപാട് ഐഡിയ പ്രതീക്ഷിക്കുന്നു
നന്നായി വീഡിയോ ചെയ്തു...... നല്ല ഐഡിയ ആണ് spr
Very well said by you. But, there is only a half foot stone wall next to our door with the same problem. There is another house next to it. How to solve it?
നല്ല അവതരണം ചേട്ടാ
എന്റെ വീട്ടിൽ 15 വർഷം മുമ്പ് ഞാൻ ഇങ്ങനെ ചെയ്തു.
ഇപ്പോഴും അങ്ങനെ തന്നെയുണ്ട്..
Very good information
I have a similar problem at my house
Will try this
Thanks
വളരെ ഉപകാരപ്രദമായത്
നല്ല അറിവ് നന്ദി
👌👌👍 ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യണം..
താങ്ക്യൂ... സൂപ്പർ
sure,,,,,,
Good ideas,thanks .
പുതിയ അറിവാണു, വളരെ നന്ദി.
Pin bolt adichal mathi bhitthi pottikanda
ഇത് നായിട്ടുണ്ട് നല്ല രീതിയിൽ വിവരിച്ചു ഉപകാരപ്രദമായ അറിവാണ് thanks 😊 വേറൊരു സംശയം കട്ടിള വളയാതെ വാതിൽ ചേരാതെ വരും പ്രത്യേകിച്ച് തണുപ്പുള്ള കാലാവസ്ഥയിൽ അത് നേരെയാക്കാൻ എന്താണ് ചെയ്യേണ്ടത് പറയാമോ
വാതിലിന്റെ കട്ടിളയിൽ തട്ടുന്ന ഭാഗം ആവശ്യത്തിന് loose കൊടുത്ത് പ്ലെയിൻ (ചിന്തേർ ഇടുക) ചെയ്യുക... അല്ലെങ്കിൽ കട്ടിളയിൽ ഡോർ തട്ടുന്ന ഭാഗത്തെ പൊഴി വലുതാക്കി യും പ്രശ്നം പരിഹരിക്കാം ഉചിതമായ രീതി തിരഞ്ഞെടുക്കുക.... ഡോർ ഏറ്റവും കൂടുതൽ ടൈറ്റ് വരുന്ന സമയത്ത് (മഴക്കാലം) ഇത് ചെയ്താൽ പിന്നീട് പ്രശ്നം ഉണ്ടാകില്ല.
Good idea I appreciate you
വളരെ നല്ല അവതരണം, നല്ല അറിവും.
Very good and useful video. Thank you very much. Please post a video on surface preparation of highly wet algae covered fence wall painting
Very informative vedio , big thanks
Please do more 👍👍👍👍
അവതരണം നന്നായിട്ടുണ്ട്
Door bend ayal engana aanu nukadath . Door adayunila
M seal vaykumpo last water cherth nannayi finish cheyam..
10വർഷം മുബ് കാണിച്ചു കൊടുത്തത് ആണ് ഞാൻ അന്ന് മൊബൈൽ ഇല്ല ആയിരുന്നു. വണ്ടിയുടെ നട്ട് ബോൾട് കിട്ടും അത് അടിപൊളി 🙏
വളരെയധികം നന്നായി
Master mind thanne bro ningal.. Thanks 👌👌👌👌👌
വളരെ നന്ദി..
Mashe. Ihu. Ipolano. Padikkunnath.. kashtom
door frame in bend unndgil straight akkum pattu moo?
വളരെ നല്ല ഒരു വീഡിയോ
Very good information....Thanks...
Very useful video. I corrected my door with your great idea. Thank you very much.
അവതരണം കൊള്ളാം. ഇത് 5വർഷംമുൻപ്പ് മുതലേ ഇത് ചൊയ്യുന്നതാണ്.നല്ല വിഡിയോ മറ്റ് ഉള്ളവർക്ക് ഉപകാരപ്രദംആണ് .
പുതിയ അറിവ് 👌👌
Thadi Alamara yude door valanju pokunnu.adakkan pattunilla.sherikkan pattumo?
ഡോർ അഴിച്ച് വച്ച Bent ഉള്ള ഭാഗത്ത് വെയിറ്റ് കയറ്റിവച്ച് ചാക്ക് വിരിച്ച് കുറച്ചു ദിവസം നനച്ചു കൊടുത്താൽ ചില Bent -കൾ മാറിക്കിട്ടും അല്ലെങ്കിൽ വാതിലിന്റെ ആ ഭാഗത്തെ ചട്ടം മാത്രം മാറി പ്രശ്നം പരിഹരിക്കാം വിചാഗിരി side clear ആണെങ്കിൽ വളത്ത ഭാഗത്ത് വിചാഗിരി ഫിറ്റ് ചെയ്താലും Bent മാറ്റാo door-ന്റെ design lock എന്നിവ പ്രശ്നമാകില്ലെങ്കിൽ മാത്രം ഈ രീതി പ്രയോഗിക്കുക
നന്നായിട്ടുണ്ട്, informative, thank you bro.
Congratulations very important information thank you
Thanks a lot for your valuable information.
Door irangiyal yenthu cheyyam, pinne door irangathirikkan yenthu cheyyanam, video ittal nallathu
ഇതിനുള്ള reply കൊടുത്തിട്ടുണ്ട് comment വായിക്കുക.
How to drill this
Thank you . Nice informative.
Very good idea sir
ഈ ഒരു വീഡിയോ വീടുവച്ചു കൊണ്ടിരിക്കുന്നവർക്കെല്ലാം ഒരു അറിവു നൽകിയതാങ്കൾക്ക് നന്ദി നമസ്ക്കാരം
New info.....thanks......!
Congrete kattila anangil enthngilum cheyan pattumo
അതിന് ഈ പ്രശ്നം വരില്ലല്ലോ.. അടർന്നു പോയതാണെങ്കിൽ സിമന്റ് മണൽ ഉപയോഗിച്ച് മെയിന്റനൻസ്‌വെയ്യാം.....
Door nte thazhe kuruke ulla padi(wood) poyathu engane simple aayi maattam
അടിപടി മാത്രം മാറ്റി ശരിയാക്കാം തറയിലേക്കും Side-ലേക്കും pin bolt ഉപയോഗിച്ച് ഉറപ്പിക്കാം .....
Door thugiyal ethu cheyyan pattum
ഡോർ ഒരു സൈഡിലേക്ക് തൂങ്ങിയതായിട്ടാണ് മനസ്സിലാകുന്നത്. ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന കട്ടിള തൂങ്ങാൻ സാദ്ധ്യതയില്ല. ഇത് ശരിയാക്കുവാൻ Door കട്ടിളയിൽ നിന്നും അഴിച്ചെടുക്കുക ഇതിനായി വിചാഗിരിയുടെ കട്ടിളയിൽ ഉറപ്പിച്ചിരിക്കുന്ന സ്(കൂസ് ആണ് അഴിക്കേണ്ടത് ഡോറിൽ നിന്നും വിചാഗിരി അഴിച്ചു മാറ്റേണ്ട . ശേഷം കട്ടിള ഭാഗത്ത് വിചാഗിരി ഓരോന്നും മുകളിൽ നിന്ന് താഴോട്ട് കുറച്ച് വീതം കട്ടിളയുടെ പൊഴിയിലേക്ക് ആദ്യം സെറ്റ് ചെയ്തതിൽ നിന്നും അല്പം കൂടി ഉളളിലേക്ക് കയറ്റി Re Set ചെയ്യുക മുകളിൽ നിന്നും താഴോട്ട് വിചാഗിരി ഫിറ്റ് ചെയ്യുമ്പോൾ പൊഴിയിൽ കയറ്റുന്നത് കുറച്ച് കൊണ്ടുവരിക താഴത്തെ വിചാഗിരിയിൽ മാറ്റം വരുത്തേണ്ടി വരില്ല. ഇങ്ങനെ ചെയ്താൽ യഥാർത്ഥ രീതിയിൽ ഡോർ നിവർന്ന് കിട്ടും ........
രണ്ടാമത്തെ രീതി
ഇതു ചോലെ ഡോർ അഴിച്ച് മാറ്റി ഡോറിന്റെ അടിവശം അല്പം Floor -ൽ തട്ടാത്ത വിധം പ്ലൈൻ ചെയ്യുക (ചിന്തേർ ഇടുക , കട്ട് ചെയ്യുക ) ശരിയായ രീതി ആദ്യത്തേതാണ്.
ഗുഡ് മെസ്സേജ് 🌹bor
lock kattayude wallil kattila fit cheyyunna video kaanikumo
ok..... Interlock mud block ano :