Ep 501 | Marimayam | Gossiping is their main!

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 1.1K

  • @jarmboys4291
    @jarmboys4291 ปีที่แล้ว +160

    എനിക്ക് അൽഭുതം തോന്നുന്നത് ഇത് എഴുതി ഉണ്ടാക്കിയ ഡയലോഗുകൾ ആണോ . എന്തൊരു natural ആണ് . ശെരിക്കും സാധാരണ നാട്ടിൻപുറത്ത് ഉള്ള സംസാരം. ഒട്ടും നാടകീയത ഇല്ലാത്ത സംസാരം. ❤️❤️❤️

    • @vikramanpillai115
      @vikramanpillai115 7 หลายเดือนก่อน +6

      അതാണ് തി രക്കഥ

    • @bejoyoommen8035
      @bejoyoommen8035 5 หลายเดือนก่อน +5

      Well experienced actors ആണു കയ്യിൽ നിന്നും ഇട്ടിട്ടുണ്ടാവും.... തിരക്കഥ strong ആണു അതു സത്യം

    • @raghavanp4312
      @raghavanp4312 4 หลายเดือนก่อน

      കമ എന്ന് മിണ്ടാൻ പറ്റൂല

    • @raghavanp4312
      @raghavanp4312 4 หลายเดือนก่อน

      അതാണ്

  • @TipTop_power_CG
    @TipTop_power_CG 3 ปีที่แล้ว +1016

    മറിമായത്തിന്റെ സ്ഥിരം പ്രേക്ഷകർക്കു ഇവിടെ കൂടാം...🔥🔥⚡⚡🤩

    • @yahay1234
      @yahay1234 3 ปีที่แล้ว +6

      ഞാൻ ഹാജർ

    • @satheeshedappal891
      @satheeshedappal891 3 ปีที่แล้ว +8

      njanum

    • @asheelkn4674
      @asheelkn4674 3 ปีที่แล้ว +1

      @@satheeshedappal891 nnnnnnnnnnnnnnnn? "nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn? Nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn? No? ""

    • @paras2233
      @paras2233 3 ปีที่แล้ว +1

      ഇപ്പോൾ ടൈം അറിയില്ല day

    • @malayalianimator2.051
      @malayalianimator2.051 3 ปีที่แล้ว +2

      Mmluindee🤣🤣😁❤❤❤

  • @sudheeshor5306
    @sudheeshor5306 3 ปีที่แล้ว +287

    ഇന്നത്തെ ടി വി പ്രോഗ്രാമുകളിൽ ഏറ്റവും മികച്ചത് ഓരോരുത്തരുടെയും അഭിനയം ഒന്നിനൊന്ന് മെച്ചം മറിമായം ടീമിന് എല്ലാവിധ ഭാവുകങ്ങളും

    • @sudheeshulluruppi344
      @sudheeshulluruppi344 3 ปีที่แล้ว +2

      സുമേഷേട്ടന്റെ ടീ ഷർട്ട് സൂപ്പർ

  • @sayeddspark5912
    @sayeddspark5912 3 ปีที่แล้ว +1058

    എല്ലാ നാട്ടിലും ഉണ്ടാവും ഇതുപോലെ ഒരു ബെഞ്ച് 😃😃

    • @jeswinkjose1829
      @jeswinkjose1829 3 ปีที่แล้ว +39

      ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഒരു മാവിൻ ചുവട് ,ശൂന്യത്തറ എന്നാണ് അതിൻ്റെ പേര്

    • @shylajavijayan995
      @shylajavijayan995 3 ปีที่แล้ว

      @@jeswinkjose1829 ,
      L1

    • @shaheedcp3695
      @shaheedcp3695 3 ปีที่แล้ว +2

      😂😂

    • @ars047
      @ars047 3 ปีที่แล้ว

      😀😃

    • @greeshmagreesh9237
      @greeshmagreesh9237 3 ปีที่แล้ว +18

      ende nattilum unde kure narikal...🤣🤣

  • @gokulkishores4842
    @gokulkishores4842 3 ปีที่แล้ว +226

    നമ്മുടെ മാന്യത 😂😂😂 കോയക്ക അടിപൊളി 👍👍

    • @Sayymp
      @Sayymp 2 ปีที่แล้ว +4

      😂

  • @exploreandexplode5530
    @exploreandexplode5530 3 ปีที่แล้ว +758

    സത്യാവസ്ഥയുടെ ഒരു നേർ രൂപമാണ് മറിമായം👌🏻🔥

  • @ajeshk.r8443
    @ajeshk.r8443 3 ปีที่แล้ว +80

    ചിരിച്ച് ചിരിച്ച് ഒര് വഴിക്ക് ആയി 😂😂😂😂😂😂😂😂

  • @whysoserious836
    @whysoserious836 3 ปีที่แล้ว +197

    ന്റെ പൊന്നെ 😂ക്ലൈമാക്സ്‌ കൂടി കണ്ടപ്പോള് ചിരിച് ശ്വാസം മുട്ടി 😂😂ഈ പഹയന്മാരെ കൊണ്ട് 🤣

  • @ayisharahaman812
    @ayisharahaman812 3 ปีที่แล้ว +656

    അന്യന്റെ കുറ്റം പറയുന്ന സതസ്സിൽ ഇരിക്കരുത് അവിടെ നിന്ന് എണീറ്റൽ അവർ നിങ്ങളെയും പറയും ഇത് സത്യം 👍

    • @sulthanmuhammed9290
      @sulthanmuhammed9290 3 ปีที่แล้ว +21

      ശെരിയാ 😁എല്ലാ നാട്ടിലും ഉണ്ടല്ലേ ഇത് പോലെ

    • @calicut_to_california
      @calicut_to_california 3 ปีที่แล้ว +10

      എല്ലാവരുടെയും വായ മൂടിക്കെട്ടി ജീവിക്കാൻ പറ്റില്ല

    • @sulthanmuhammed9290
      @sulthanmuhammed9290 3 ปีที่แล้ว +16

      @@calicut_to_california മൈന്റ് ചെയ്യാതിരുന്നാൽ അവർ തന്നെ നിർത്തി കോളും നമ്മൾ കു ശെരി എന്ന് തോന്നുന്നത് പ്രവർത്തിക്കുക അത്രെ ഒള്ളൂ

    • @navaneethvijayan3176
      @navaneethvijayan3176 3 ปีที่แล้ว +16

      💯 സത്യം....... സഹിക്കാവയ്യാതെ ആയപ്പോള്‌ കടക്കാരൻ ബെഞ്ച് എടുത്ത്‌ മാറ്റി 😅 #നാട്ടിൽ നടന്ന സംഭവo😅

    • @viewpoint9523
      @viewpoint9523 3 ปีที่แล้ว +6

      കട അടച്ചുപൂട്ടി.. അങ്ങേര് വേറെ ആൾക്ക് വിറ്റു... ഇതുപോലുള്ള ആൾക്കാരുടെ ശല്യം കാരണം...

  • @iloveindia1516
    @iloveindia1516 3 ปีที่แล้ว +220

    നാട്ടിലെ അതേ അവസ്ഥകൾ... നർമ്മ രൂപത്തിൽ അവതരിപ്പിച്ചു...
    സംവിധായകനും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ

  • @rajeevks5787
    @rajeevks5787 3 ปีที่แล้ว +177

    Ella ഏരിയായില്ലും ഇതുപോലത്തെ കുറെ എണ്ണങ്ങള് ഉണ്ട് കാത്തിരുന്നു എപ്പിസോഡ് 😍😍😍😍🙏🙏🙏🙏🙏

  • @sinan3751
    @sinan3751 3 ปีที่แล้ว +71

    മിക്ക കല്ലിയാണ ആലോചനകൾ വരുന്നത് ഇതുപോലെ ഉള്ള ടീമിന്റെ അടുത്തേക്ക് ആയിരിക്കും

  • @whysoserious836
    @whysoserious836 3 ปีที่แล้ว +220

    തൊഴിലുറപ്പ് &ചായക്കടയിലെ കാരണവർ മാർ.. ഇവർ കൂടിയാൽ അവിടെ നാട്ടിലെ എല്ലാത്തരം ഏഷണിയും ആയി എന്നാണ് നട്ട് നടപ്പ് 😁

    • @ariyaal00
      @ariyaal00 3 ปีที่แล้ว +12

      ഇപ്പോൾ അവരൊക്കെ fb യിൽ ആണ്

    • @mostentertainer
      @mostentertainer 3 ปีที่แล้ว +1

      th-cam.com/video/2zCFdYfGa_A/w-d-xo.html

    • @whysoserious836
      @whysoserious836 3 ปีที่แล้ว +3

      @@ariyaal00 change change 🤣technology

  • @sanandhu_
    @sanandhu_ 3 ปีที่แล้ว +73

    Marimayam addict 😍
    Manmadhan ishttam ❤

  • @muneermpm
    @muneermpm 3 ปีที่แล้ว +117

    മറിമായത്തിലെ എല്ലാ ആർട്ടിസ്റ്റും ജീവിക്കാണ്

  • @MAVELIKARAAKHILKRISHNA
    @MAVELIKARAAKHILKRISHNA 3 ปีที่แล้ว +333

    കോയ ഫാൻസ് അടി ലൈക്ക്........👍👍👍

  • @ashijithuphotography7001
    @ashijithuphotography7001 3 ปีที่แล้ว +90

    Koyakka undo episode poliyaayirikkum..
    Koyakka ishttam😘😘😘😘😘😘😘

  • @aneeshmachad1091
    @aneeshmachad1091 3 ปีที่แล้ว +32

    എന്റെ നാട്ടിലും ഉണ്ട് ഇത് പോലെ ഒരു ബെഞ്ച്😀😀😀😀 കോയ 👌👌👌👌👌😂😂😂😂👏👏👏👏

  • @spiltterspalakullam8134
    @spiltterspalakullam8134 3 ปีที่แล้ว +29

    കോയാക്ക പൊളി ആണ് ഇ ഹമുക്കിനു വരാൻ കണ്ട് സമയം

  • @harismalikanharismalikan2991
    @harismalikanharismalikan2991 2 ปีที่แล้ว +27

    സിനിമ കാണുന്നതിനും നല്ലതാ മറിമായം കാണുന്നദ് അത്രയ്ക്ക് സൂപ്പറാണ് മറിമായം 🌹🌹🌹🌹🌹😘😘😘👍👍👍👍

  • @bindhunisha8588
    @bindhunisha8588 ปีที่แล้ว +10

    ഉണ്ണി എന്ത് ഗ്ലാമർ ആണ് 🥰🥰🥰🥰🥰 എന്റെ കോയാക്കാ ആരോടും പറയാത്ത കാര്യം പറഞ്ഞു ഭലിപ്പിക്കൽ..
    സുഗത്തേട്ടന്റെ വെപ്രാളം ഓട്ടം ചിരിച്ചൊരു വഴിക്കായി. 😂😂😂
    2023 ഇൽ വീണ്ടും കാണുന്നു

  • @safalsafal9361
    @safalsafal9361 2 ปีที่แล้ว +29

    പ്യാരിടെ മാനറിസം കറക്റ്റ്😃😃😃😃

  • @SUNEESHTRAM
    @SUNEESHTRAM 3 ปีที่แล้ว +1443

    എല്ലാം പറഞ്ഞു കൊണ്ട് ഒന്നും പറയരുതെന്ന് പറയുന്ന കോയാക്കാന്റെ മാന്യത😁

    • @vnddtrolls4521
      @vnddtrolls4521 3 ปีที่แล้ว +29

      athe athe..!!

    • @niyasm8973
      @niyasm8973 3 ปีที่แล้ว +15

      Allathee

    • @madhsongKaraoke
      @madhsongKaraoke 3 ปีที่แล้ว +9

      🤣

    • @beenaabraham2243
      @beenaabraham2243 3 ปีที่แล้ว +10

      😀😀😀👍👍👍

    • @_Arshad
      @_Arshad 3 ปีที่แล้ว +24

      പറയുമ്പോ എല്ലാം പറയന്നല്ലോ😅

  • @mahinks3791
    @mahinks3791 3 ปีที่แล้ว +44

    ഫിത് ന ബെഞ്ച്.എല്ലാ നാട്ടിലും കാണും ഒരെണ്ണം😂😂

  • @meerateena3317
    @meerateena3317 3 ปีที่แล้ว +28

    നിയാസ് ഇക്കാ 👏🏼😂

  • @gravikumarclassic
    @gravikumarclassic 2 ปีที่แล้ว +43

    മറിമായം സീരിയലിലെ എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന സുമേഷേട്ടൻ.. അതുല്യ കലാകാരന് ആദരാഞ്ജലികൾ 🙏🙏🙏

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +111

    മറിമായം 😂😂😂😍🔥. Uff 😍🔥😂. എല്ലാവരും പൊളിച്ചിട്ടു 😂😍🔥

  • @rojanair8307
    @rojanair8307 3 ปีที่แล้ว +485

    എല്ലാവരും ഒന്നിനൊന്നു മെച്ചം... Super talented actors. 👌👌☺️😃😃😃😂😂😂

    • @kullamname
      @kullamname 3 ปีที่แล้ว +4

      Nigale njaan ❤️❤️❤️

    • @kullamname
      @kullamname 3 ปีที่แล้ว +1

      🙏🙏

    • @ashrafm5564
      @ashrafm5564 3 ปีที่แล้ว +2

      എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ് ട്ടോ ♥️♥️ ilove you

    • @vnddtrolls4521
      @vnddtrolls4521 3 ปีที่แล้ว +1

      good

    • @കോമൺമാൻ
      @കോമൺമാൻ 3 ปีที่แล้ว +4

      റോജാ നായർ ഒരു ചേർച്ചയില്ലല്ലോ പേര് ഒരു മാതിരി അലുവയും മത്തിക്കറിയും പോലെ🤒🤒🤒

  • @Sumeshmpadam
    @Sumeshmpadam 3 ปีที่แล้ว +478

    ഞങ്ങളുടെ നാട്ടിൽ ഒരു ഗ്യാങ് ഉണ്ടായിരുന്നു ഇതുപോലെ നാട്ടിലെ കല്യാണങ്ങൾ മുടങ്ങാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ആട്ടി ഓടിച്ചു.. 😂😂

    • @kullamname
      @kullamname 3 ปีที่แล้ว +8

      Ennaa nigalode kaariyagal njaan mudakam

    • @beenaabraham2243
      @beenaabraham2243 3 ปีที่แล้ว +5

      Very good 😀😀

    • @jeswinkjose1829
      @jeswinkjose1829 3 ปีที่แล้ว +14

      സ്വന്തം പണി മുടക്കി കല്യാണം മുടക്കാൻ നടക്കുന്ന ഒരു ടീമ് നാട്ടിൽ ഉണ്ടായിരുന്നു

    • @Sil1234sil
      @Sil1234sil 3 ปีที่แล้ว +11

      Sthreekal valla ammayi amma porine pattiyo nathun porine pattiyo mathre paranju nadakku..aanungalkk oru nalla Pennine vyabhicharini aakkanulla kazhivund...paradooshanathilum anungal thanneyanu munnil.. 🙏🙏🙏

    • @indira7506
      @indira7506 3 ปีที่แล้ว +2

      very good,

  • @chinju2552
    @chinju2552 3 ปีที่แล้ว +40

    Reality, ഇങ്ങനെ ഉള്ളവർ ഉണ്ട് 🤐

    • @wellington5398
      @wellington5398 3 ปีที่แล้ว +4

      റോഡിൽ വണ്ടി ഇടിച്ചു കിടന്നാൽ ഓടി വരുന്നവർ ഇങ്ങനെ ഇരിക്കുന്നവർ ആണ്. അവര് ഇത് പോലെ നുണ പറയാൻ ആണോ ഇരിക്കുന്നെ എന്നറിയില്ല

  • @sabuee.c9522
    @sabuee.c9522 3 ปีที่แล้ว +46

    മറിമായം വേറെ ലെവൽ❤️❤️😌😌😌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥

  • @kelunayanar
    @kelunayanar 2 ปีที่แล้ว +32

    Oru camera ivare cover cheyyunnund ennoru bodham polum illaathe ejjaathi acting..
    Ultimate performers...🙏🙏❤️❤️❤️❤️❤️❤️🔥🔥

  • @sulthanmuhammed9290
    @sulthanmuhammed9290 3 ปีที่แล้ว +47

    🤣 നാട്ടിൻ പുറത്ത് നടക്കുന്ന സംഭവം 👌സൂപ്പർ എല്ലാരും

  • @vishalsureshbabu7051
    @vishalsureshbabu7051 3 ปีที่แล้ว +14

    ഇവിടാകെ മറിമായം..
    എല്ലാരും മറിമായം.
    Love you guys

  • @ankmedia3329
    @ankmedia3329 3 ปีที่แล้ว +36

    ഇത്രേം റിയലിസ്റ്റിക് ആയ വേറെ ഏതെങ്കിലും പ്രോഗ്രാം മലയാളത്തിൽ വേറെ ഉണ്ടോ?
    മറിമായം ❤️🔥

    • @RamMohan-sn9hb
      @RamMohan-sn9hb 6 หลายเดือนก่อน

      Yessma series

    • @ankmedia3329
      @ankmedia3329 6 หลายเดือนก่อน

      @@RamMohan-sn9hb ath telung aan koppe

  • @Rahul_G_Raju
    @Rahul_G_Raju 3 ปีที่แล้ว +14

    രാഘവേട്ടൻ ഭയങ്കര നിഷ്കളങ്കൻ ആണ്. അയാളെ കൂടെ ഉടായിപ്പ് പഠിപ്പിക്ക് @Mazhavil Manorama , ഇക്കാ ഇങ്ങള് പൊളി... സിനിമേല് പോകണ്ട ട്ടാ ... മറിമായം മതി.. വേറെ ലെവൽ ..

  • @HS-bj7cs
    @HS-bj7cs 3 ปีที่แล้ว +348

    "ബെഞ്ചേ ഞങ്ങളെ കുറിച്ച് ഒന്നും പറയല്ലേ ഹമുക്കേ" 😂😂

  • @sudheeshchandran6884
    @sudheeshchandran6884 3 ปีที่แล้ว +7

    ഉണ്ട്... ഉണ്ട്...മ്മടെ നാട്ടിലൊക്കെ ഉണ്ട് ഇതുപോലത്തെ പാഷണങ്ങൾ..

  • @sarafu-K
    @sarafu-K 3 ปีที่แล้ว +75

    നാട്ടുംപുറങ്ങളിൽ സ്ഥിരമായി കാണുന്ന കാഴ്ച പൊളിച്ചു😀😀

  • @AbhiAbhi-ft4sf
    @AbhiAbhi-ft4sf 11 หลายเดือนก่อน +2

    ഒരിക്കലും മടുക്കാത്ത ഒന്നേ ഉള്ളു അത് മറിമായം ആണ് 😍😍😍

  • @CDream
    @CDream 3 ปีที่แล้ว +68

    12:16 turning 😂😂 മൊയ്‌തു 😄

  • @ThugsBroois
    @ThugsBroois 3 ปีที่แล้ว +37

    ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ് 😂😂😂

  • @gurupadam3901
    @gurupadam3901 3 ปีที่แล้ว +23

    സൂപ്പർ ഒന്നും പറയാൻ വാക്കുകളില്ല മറിമായം ഒരാളുടെ കുറവുണ്ട് 👌👌👌👌👍🌹 പൊളിച്ചു 👌👌👌👍🌹🌹🌹👍

  • @jyothyjo3706
    @jyothyjo3706 2 ปีที่แล้ว +9

    18:39 സുഗതന്റെ ആ ഓട്ടം 😂😂😂

  • @RobitP-fx4dj
    @RobitP-fx4dj 7 หลายเดือนก่อน +6

    കോയഇക്ക ഫാൻസ്‌ ഉണ്ടോ 👌🏼👌🏼❤️❤️

  • @salimrayya8680
    @salimrayya8680 3 ปีที่แล้ว +55

    ബെഞ്ചെ... ഞങ്ങളെ കുറിച്ച്‌ ഒന്നും പറയർത്ട്ടാ ഹംകെ😂😂😂

  • @abidabi7050
    @abidabi7050 3 ปีที่แล้ว +13

    ഈ സുഗതൻ ഒരു നായി കാട്ടാണെന്നു 😄😄 ഇജ്ജാതി മൊയ്തു

  • @kps241
    @kps241 3 ปีที่แล้ว +27

    😂😂😂 വല്ലാത്ത ജാതി കുരിപ്പള്

  • @thengakola
    @thengakola 2 ปีที่แล้ว +56

    One of the best episodes by the Marimayam team. Very relatable, and of course funny 🤣

  • @siyadaboobacker1368
    @siyadaboobacker1368 3 ปีที่แล้ว +10

    ഇതുപോലെ ചിരിച്ച ഒരു എപ്പിസോഡ് ഹ് ഹ്‌ ഹിഹി 😄😄😄😄 സൂപ്പർ

  • @hero-ru6er
    @hero-ru6er 2 ปีที่แล้ว +10

    എന്റെ പൊന്നോ ഇജ്ജാതി 🤣🤣🤣 ഇത് പോലെ തന്നെ എന്റെ നാട്ടിലും ഉണ്ട് അവരെ കണ്ടാൽ ഞാൻ വഴി പോകില്ല ഇനി എങ്ങാനും അത് വഴി പോയാൽ ഞാനാകും അവരുടെ അപ്പോഴത്തെ സംസാര വിഷയം 😆😆

  • @reyas750
    @reyas750 3 ปีที่แล้ว +68

    കോയ 😄പൊളി

  • @nihask372
    @nihask372 3 ปีที่แล้ว +8

    എന്റെ കോയ 🤩🤪 പുള്ളി പുലിയാണ് 😂😂

  • @abdullakod1450
    @abdullakod1450 3 ปีที่แล้ว +130

    ഇതാണ് ഞാൻ ഇതുപോലെ ഉള്ള കൂട്ടത്തിൽ നിന്നും നേരെത്തെ എണിറ്റു പോകാത്തത് നമ്മളെ ചോരകുടിക്കും 😀😀😀😀

  • @favasjazz9298
    @favasjazz9298 3 ปีที่แล้ว +63

    എല്ലാ നാട്ടിലും ഒരു അത്താണി ഉണ്ടാകും അതിന്മേൽ ഇരുന്നു മറ്റുള്ളോരേ ഇറച്ചി തിന്നാൻ കുറച്ചാളുകളും 🤣🤣🤣🤣

  • @siyarsiyar4393
    @siyarsiyar4393 3 ปีที่แล้ว +288

    ഒരുപാട് സിനിമയും കോമഡി പ്രോഗ്രാമും ഞാൻ കണ്ടിട്ടുണ്ട് ഇന്ന് വരെ ഞാൻ ഉറക്കെ ചിരിച്ചിട്ടില്ല മാറിമായത്തിലെ ഈ ഒരു എപ്പിസോഡ് എന്നെ ഒരുപാട് ചിരിപ്പിച്ചു 🤣😂😂

  • @binupk6090
    @binupk6090 2 ปีที่แล้ว +24

    "അല്ല രാഘവേട്ടാ ഇങ്ങക്ക് ഈ കവിത എഴുതിയാൽ വല്ലതും കിട്ടുമോ"???... "പിന്നെ.... Mm"😄😄😄😄😄

  • @sreejitsreedharan7674
    @sreejitsreedharan7674 2 ปีที่แล้ว +17

    Mind blowing performance guys.. 🙏
    Niyaz bhai, superb!!!

  • @Zeus-10247
    @Zeus-10247 3 ปีที่แล้ว +195

    *ഈ കോയയുടെ അതേ സ്വഭാവം ഉള്ള ഒരു നാട്ടുകാരൻ ഇവിടെ ഉണ്ട്* 😀
    *മാന്യൻ ചമഞ്ഞ് നിക്കുകയും ചെയ്യും ,, വായിൽ തോന്നിയ പരദൂഷണം പറയുകയും ചെയ്യും...* 😂😂

    • @unnipm9070
      @unnipm9070 3 ปีที่แล้ว +2

      Ee marimayathinte eppisodukal onnonnayi itakku athinu yochicha oru filim song um kotuthu kure VAMBAN PATANGAL IRAKKIYENGIL ENNU agragikkunnu .

    • @vnddtrolls4521
      @vnddtrolls4521 3 ปีที่แล้ว

      haha

    • @Jifiripk
      @Jifiripk 3 ปีที่แล้ว +1

      Aara

    • @ulaganayakan8088
      @ulaganayakan8088 2 ปีที่แล้ว +1

      @@Jifiripk ninta thandha

  • @exgamer9432
    @exgamer9432 2 ปีที่แล้ว +3

    എത്രവലിയ ടെൻഷൻ ഉണ്ടെങ്കിലും ഇതൊന്ന് കണ്ടാൽ എല്ലാം മറക്കും

  • @kdiyan_mammu
    @kdiyan_mammu 11 หลายเดือนก่อน +2

    Ntha perfection dialogues😅😅😅

  • @thoufitalks7892
    @thoufitalks7892 3 ปีที่แล้ว +8

    ഈ മോയന്തേല് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 🤣🤣കോയാക്കടെ ചോര മാത്രം ആർക്കും കുടിക്കാൻ കിട്ടിയില്ലല്ലോ....എന്ന് ഓർക്കുമ്പോഴാ..😊

  • @teamartmedia7377
    @teamartmedia7377 3 ปีที่แล้ว +103

    മറിമായം ഇപ്പൊ എനിക്ക് ഒരു തരം ഭ്രാന്താണ് 👌👌👌🔥🔥🔥🔥 waiting എപ്പിസോഡ്സ്

  • @amsisters5603
    @amsisters5603 ปีที่แล้ว +3

    മറിമായം കണ്ടിരുന്നാൽ MP തീരുന്നതറിയില്ല... കണ്ടോണ്ടിരുന്നാൽ കട്ട് ചെയ്യാനെ തോന്നില്ല... കാലിക പ്രസക്തിയുള്ള എപ്പിസോഡുകൾ ... നാച്ച്വറൽ അഭിനയം.... i am a big fan

  • @happy7012
    @happy7012 2 ปีที่แล้ว +4

    കോയ. ഒരു രക്ഷയും ഇല്ല 😁😁😁😁

  • @KrishnaPrasad-om1qb
    @KrishnaPrasad-om1qb 3 ปีที่แล้ว +245

    ഒരാളുടെ കുറവുണ്ട് എന്റെ നാട്ടുകാരൻ സത്യശീലന്റെ...

    • @НаушадОман
      @НаушадОман 3 ปีที่แล้ว +14

      മണികണ്ഠൻ പട്ടാമ്പി ❤️❤️

    • @sidikhkwt3572
      @sidikhkwt3572 3 ปีที่แล้ว +16

      അത് വലിയ ഒരു കുറവ് തന്നെയാണ് 😄😄😄👍

    • @seethadevikv7862
      @seethadevikv7862 3 ปีที่แล้ว +1

      @@НаушадОман km

    • @2025Mubashir
      @2025Mubashir 3 ปีที่แล้ว +5

      ഈ പരദൂഷണം പറയുന്ന പരിപാടിക് നിർബന്ധിച്ചു oyivayathaakum

    • @snehavishnulal66
      @snehavishnulal66 3 ปีที่แล้ว +5

      പട്ടാമ്പി ആണോ നാട് ഞാൻ ദേശമംഗലം

  • @MIMotivationPsc
    @MIMotivationPsc 3 ปีที่แล้ว +5

    മറിമായം എന്നും കാണുന്നവർ ഇവിടെ ✋️

  • @dineshpattambi9018
    @dineshpattambi9018 3 ปีที่แล้ว +19

    മറിമായം fan എല്ലാവരും കിടു അഭിനയം ആണ് കോയ സൂപ്പർ

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 3 ปีที่แล้ว +11

    നമ്മുടെ നാടും ഇങ്ങനെയാണ്. ഏതു വീട്ടിൽ പ്രശ്നം ഉണ്ടായാലും അയൽവാസി അറിഞ്ഞില്ലെങ്കിലും പീടിക കോലായിൽ അറിയും. പിന്നെ പറയണോ 😆😆😆😆

  • @prijilpriju2259
    @prijilpriju2259 3 ปีที่แล้ว +19

    സത്യശീലൻ കൂടെ ഉണ്ടായിരുന്നേൽ polichene

  • @basheerpopy
    @basheerpopy 3 ปีที่แล้ว +15

    മറിമായം,അത് ലെവൽ വേറെ തന്നെ.👍👍👍

  • @adarshadarsh2046
    @adarshadarsh2046 ปีที่แล้ว +4

    യഥാർത്ഥത്തിൽ നടക്കുന്ന കാര്യങ്ങൾ 👌

  • @krishnaprasadurumada
    @krishnaprasadurumada 3 ปีที่แล้ว +4

    എല്ലാം അടിപൊളി തന്നെ... എന്നാലും ഇത്രയും അടിപൊളി ഒരു എപ്പിസോഡ് വേറെ ഇല്ല...

  • @binumathew3560
    @binumathew3560 3 ปีที่แล้ว +35

    നാട്ടിലുള്ള ചിലരെയൊക്കെ ഓർമ്മവരുന്നു

  • @q-mansion145
    @q-mansion145 ปีที่แล้ว +13

    നടന്നത് നടന്നു .കേട്ടത് കേട്ടു .കണ്ടത് കണ്ടു .പറഞ്ഞത് പറഞ്ഞു .ഇഞ് ആരോടും പറയാൻ നിക്കണ്ട 😂😂😂

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว +30

    Niyas' transformation from Sheetalan to Koyakka is to say the least is amazing - what a range- everybody acting so wonderfully-kudos to Marimaayam Team !

  • @kannurchandrasekhar522
    @kannurchandrasekhar522 3 ปีที่แล้ว +15

    അടിച്ചു പൊളിച്ചു... എല്ലാവരും....

  • @RFtrolls
    @RFtrolls ปีที่แล้ว +4

    Addicted to marimaayam🔥🔥❤❤❤❤❤

  • @shamipakara
    @shamipakara 3 ปีที่แล้ว +8

    എല്ലാ നാട്ടിലുമുണ്ടാവും ഇത് പോലെ മറ്റുള്ളവരുടെ (കൂട്ടതിലുള്ളവരുടെയും) ഇറച്ചി തിന്നുന്ന ഇറച്ചി കട..

  • @naseemacherukode2545
    @naseemacherukode2545 3 ปีที่แล้ว +92

    എന്തൊക്കെ പറഞ്ഞാലും പുതിയ തലമുറയിലെ പിള്ളേർ ഈ പരദൂഷണം പറയലിൽ നിന്ന് ഒഴിവാണ്... എന്നാണ് എന്റെ നിഗമനം.... ശരിയാണെന്നു അഭിപ്രായം ഉള്ളവർ like അടി...

    • @jithinsukumaran4191
      @jithinsukumaran4191 3 ปีที่แล้ว +10

      അതെ.. സ്വന്തം കാര്യം നോക്കാൻ തന്നെ സമയം ഇല്ല..

    • @Abhiishek_21
      @Abhiishek_21 3 ปีที่แล้ว +3

      ഇത് നമ്മടെ നസീമ അല്ലെ😂

    • @naseemacherukode2545
      @naseemacherukode2545 3 ปีที่แล้ว +2

      @@Abhiishek_21 അതേ..ഇജ്ജ് എന്നെ അറിയോ

    • @shamic19
      @shamic19 3 ปีที่แล้ว +8

      അവർ പരദൂഷണം forward cheyyunna തിരക്കിലാണ്

    • @muhammedameenzainikavanoor7518
      @muhammedameenzainikavanoor7518 3 ปีที่แล้ว +1

      @@shamic19 😀😀

  • @nikhilvv8044
    @nikhilvv8044 3 ปีที่แล้ว +23

    പ്യാരി, മൻമദൻ സൂപ്പർ

  • @afraparveen8675
    @afraparveen8675 3 ปีที่แล้ว +4

    ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ പണ്ടൊക്കെ പൊട്ടിമുറിഞ്ഞ ഇലട്രിക് പോസ്റ്റു കിട്ടിയാൽ അപ്പുറവും ഇപ്പുരവും നാലു കല്ലും വെച്ച് അവിടെ കുത്തിയിരുന്ന് സൊറ )പരദൂഷണം മറ്റുള്ളവരെ കുറിച്ചും സ്വന്തക്കാരെ കുറിച്ചും ആൺകുട്ടികളെയും പെൺകുട്ടികളുടെയും കല്ലിയാണം മുടക്കികൾ പരദൂഷണം കൊണ്ട് കുടുബം കലക്കികൾ ഇതും നമുക്ക് പാഠമായി കരുതാം. കൊറോണ കാലത്തെ കല്ലിയാണം നാട്ടുകാര് അറിയില്ല ഇതൊക്കെ എല്ലാരോടും പാടി നടക്കാൻ പറ്റുമോ

  • @AMR-xn1wq
    @AMR-xn1wq 3 ปีที่แล้ว +4

    ബെഞ്ചേ.. ഞങ്ങളെ കുറിച്ചൊന്നും പറയല്ലേട്ടാ ഹമുക്കേ.. 🤣

  • @shamipakara
    @shamipakara 3 ปีที่แล้ว +14

    നമ്മടെ ഒരു മാന്യത..😁😁😂

  • @sarathc2352
    @sarathc2352 3 ปีที่แล้ว +24

    Pyaari😍

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +9

    എല്ലാ നാട്ടിലും ഉണ്ടാവും ഇതുപോലുള്ള കുരിപ്പുകൾ 🤣🤣😂😂

  • @mohammedrafi7204
    @mohammedrafi7204 3 ปีที่แล้ว +12

    പ്യാരി ഇഷ്ട്ടം

  • @Marco1845-r4b
    @Marco1845-r4b 3 ปีที่แล้ว +10

    ഇതിൽ ആ കോയയായി അഭിനയിക്കുന്ന പുള്ളി ഒരു രക്ഷയും ഇല്ല correct മനറിസം...
    Hooo ആരാണിയാൾ... ഏതു സീരിയൽ സിനിമ നടൻ ആണ്... ഞാൻ ആദ്യമായിട്ടാണ് ഈ പ്രോഗ്രാം കണ്ട് തുടങ്ങുന്നത് എന്നാലും ഈ കോയ ഒരു രക്ഷയും ഇല്ല....

  • @pradeeppradee1277
    @pradeeppradee1277 3 ปีที่แล้ว +49

    നമ്മടെ മാന്യത 🤣🤣🤣കോയാക്ക..

  • @msasports737
    @msasports737 3 ปีที่แล้ว +332

    പരദൂഷണം സ്ത്രീകളുടെ മേൽ മാത്രം പലപ്പോഴും ആരോപിക്കുമ്പോഴും, ആണുങ്ങളും നല്ല അലമ്പ് പരദൂഷണം പറയും..

  • @ansarianu9586
    @ansarianu9586 3 ปีที่แล้ว +9

    ഈ ഹമ്മക്ൻ വരാൻ കണ്ട നേരം... 😜😜😜😜

  • @Little_Grey_Cells
    @Little_Grey_Cells 3 ปีที่แล้ว +6

    Ithpole ulla kure ennangal എല്ലായിടത്തും കാണും😬😀😂

  • @MrNURSE-ue4lg
    @MrNURSE-ue4lg 3 ปีที่แล้ว +1

    ഏറ്റവും ഇഷ്ട്ടപെട്ട ഒന്ന് ❤️മറിമായം

  • @tanson86
    @tanson86 3 ปีที่แล้ว +60

    All characters excellent performance.. Dialogue start is superb 👍

  • @stanlyxavier4151
    @stanlyxavier4151 ปีที่แล้ว +1

    എന്ത് നാച്ചുറൽ ആയിട്ടാ ഇവർ ചെയ്യുന്നേ സൂപ്പർ 👍❤️😄

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 3 ปีที่แล้ว +7

    പരദൂഷണം 😂😂😂മറിമായം 👌👌❤️❤️

  • @liniyesudas4413
    @liniyesudas4413 2 ปีที่แล้ว +1

    Screenilude jeevikunna oru kootam vyakthikal ... ❤️❤️

  • @muhammedshan7484
    @muhammedshan7484 3 ปีที่แล้ว +36

    സ്വന്തം നാട്ടുകാരെ എഴുതി വച്ചു ഷിഹാബ് കരുനാഗപ്പള്ളി❤️

  • @bijusamuel4900
    @bijusamuel4900 2 ปีที่แล้ว +2

    കൊറോണ മുതൽ കണ്ടു തുടങ്ങി 501 വരെ ആയി 2023 happy new year

  • @wdteaglegaming9558
    @wdteaglegaming9558 3 ปีที่แล้ว +28

    ബെഞ്ചേ ഞങ്ങളെ പട്ടി പറയല്ലേ 😂😂