As an Ethiopian ... I am so sad if you experiance some difficulty on the road . Children are obviously problem for cyclists passing through Ethiopia. We have to do something with them . I hope you enjoyed the Nice nature and warm and welcoming Ethiopian people also ❤❤
Doesn't matter bro... Kids are awesome... Curiosity is common... But your country is very potential... If it is tap properly your country will become heaven .. Hope it will be soon.. All Blessings from India ❤🙏🇮🇳
സാധാരണ travel videos ൽ നിന്നും ഈ ഭാഗം തികച്ചും വ്യത്യസ്തമായി ഈ ഭൂമികയിലെ ആളുകൾ. അവരുമായി ലയിക്കുവാൻ കാഴ്ചക്കാർ പോലും മടിക്കുന്നു. ലോകത്ത് ഇങ്ങനെയും ജീവിക്കുന്നവരുണ്ട് അവരുടെ കൗതുകം അരുണിമയുടെ ഭയം ഞങ്ങളുടേതും_
വീഡിയോ എല്ലാം സൂപ്പർ ആകുന്നുണ്ട് അവിടെയെല്ലാം ഒരു ഒരാൾക്ക് രണ്ട് മൂന്ന് നാല് ഭാര്യമാരായിരിക്കും അപ്പോൾ ഇഷ്ടം മാതിരി കുട്ടികളും ഉണ്ടാവും എനിക്കറിയുന്ന ആഫ്രിക്കൻ ചരിത്രങ്ങളിൽ എല്ലാം ഞാൻ അത് കൂടുതലായിട്ട് കണ്ടിട്ടും കേട്ടിട്ടും ഉണ്ട് 😂😂
Nice വീഡിയോ nice വില്ലജ്.. സൂപർബ് കൂടുതൽ മാർക്കറ്റിനുള്ളിലേക്കേങ്ങും പോകണ്ട takecare.. ഒരു കുടുബത്തിനും 8..10 കുട്ടികൾ ഉണ്ടാകും.. കണ്ട്രോൾ ഇല്ല .. പിന്നെ സ്കൂളിൽ പോകുന്നതും കുറവാകും അതാകും ഇത്രയും കുട്ടികൾ
Why did you not think about getting a solar-powered bike? By placing the solar panels overhead on all four sides you could even sleep on it. Your sense of beauty amazes one; every place with some greenery is very beautiful!
എത്യോപ്പ്യൻ യാത്ര പെട്ടന്ന് അവസാനിപ്പിച്ചു ആഫ്രിക്കൻ രാജ്യങ്ങളായ റുവാൻഡ,സുഡാൻ (ആഭ്യന്തര പ്രശനം അവസാനിച്ചെങ്കിൽ )എന്നിവിടങ്ങളിലേക്ക് നീങ്ങുക .അവിടെത്തെ ജനങ്ങൾ സഹൃദയരാണ്
The #TorsaRiver is a transboundary river that flows through #Tibet & #Bhutan, housing numerous endangered fish species & vulnerable species. It passes through the Jaldapara Forest Sanctuary, which is home to diverse flora and fauna, including the endangered one-horned rhinoceros. #LifeGiversOurRivers #RiversofIndia😊
അരിമണി രണ്ടു മുന്ന് വർഷം ലോകം കൊറോണയുടെ പിടിയിൽ ലോക് ഡൗൺ ആയിരുന്നല്ലോ അപ്പോൾ എല്ലാവരും വീടുകളിൽ സ്റ്റേ ആയപ്പോൾ മക്കളുടെ എണ്ണം കൂടിയതാ നീ സൈഡിലൂടെ സൂക്ഷിച്ചു പൊയ്ക്കോ 😅
അട്ടപ്പാടി ചുരം കേറിയ ശേഷം ആനക്കട്ടി വഴി കോയമ്പത്തൂരിലേക്ക് പോകുന്നത് പോലുള്ള ദൃശ്യഭംഗി...
As an Ethiopian ... I am so sad if you experiance some difficulty on the road . Children are obviously problem for cyclists passing through Ethiopia. We have to do something with them . I hope you enjoyed the Nice nature and warm and welcoming Ethiopian people also ❤❤
Yeah the landscape is just awesome 🤩😍
Doesn't matter bro... Kids are awesome... Curiosity is common... But your country is very potential... If it is tap properly your country will become heaven
.. Hope it will be soon.. All Blessings from India ❤🙏🇮🇳
Those children are future of Africa ❤
I feel she is experiencing so many incredibly nice moments - kids issue simple problem, however safety and security first, for promoting tourism
😢
സാധാരണ travel videos ൽ നിന്നും ഈ ഭാഗം തികച്ചും വ്യത്യസ്തമായി ഈ ഭൂമികയിലെ ആളുകൾ. അവരുമായി ലയിക്കുവാൻ കാഴ്ചക്കാർ പോലും മടിക്കുന്നു. ലോകത്ത് ഇങ്ങനെയും ജീവിക്കുന്നവരുണ്ട് അവരുടെ കൗതുകം അരുണിമയുടെ ഭയം ഞങ്ങളുടേതും_
Safe ആണെന്ന് കേൾക്കുമ്പോൾ എന്തൊരു സമാധാനം take care👍
നല്ല കാഴ്ചകൾ കാണിച്ചുതന്നതിനു നന്ദി
🥰🥰🥰🥰
മോൾക്ക് നല്ല ധൈര്യം ഉള്ളതു കൊണ്ട് നല്ല നല്ല കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ സാധിക്കുന്നു
ധൈര്യം ഇല്ലാത്ത ങ്ങങ്ങൾ വീട്ടിലിരുന്നു കാണുന്നു
😅😍
ഹായ് അരുണിക്കുട്ടി കാഴ്ചകൾ മനോഹരം 😳😳😳😳.. Take care god blessss u 🙏🙏🙏🙏...
🥰😍
ഇന്നത്തെ വീഡിയോയിൽ നല്ല കുട്ടികൾ👍
😍😍
അരുണിമ യാത്ര നന്നാവട്ടെ
Nice videos brilliant work
സമാധാനമായി
കുറേ സ്ഥലങ്ങളിൽ കൂടെ പോയിഅല്ലെ. നല്ല രസമുണ്ട്
😍😍
HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
🥰😍
Hi arunima. Nice video super 😍😊❤️
എത്തിട്ടോ ..✋
ഫ്രണ്ടിന്റെ അടുത്തെത്തിയെന്ന് കണ്ടപ്പോ ഒരു സമാധാനം 🥰
No video today?
അരുണിമാ ശെരിക്കും ദൈവത്തിന്റെ സ്വന്തം നാട് ഇതാണോ എന്ന് തോന്നി പോകുന്നു സൂപ്പർ ❤❤💕💞😍
അല്പമെങ്കിലും വിവര ഉള്ള കുട്ടികളെ കണ്ടപ്പോൾ സന്തോഷം തോന്നുന്നു safe ആയി ഇരിക് അരുണിമ ചേച്ചി
മുത്തേ ❤️
Swagatham arunima...vedeios super
വീഡിയോ എല്ലാം സൂപ്പർ ആകുന്നുണ്ട് അവിടെയെല്ലാം ഒരു ഒരാൾക്ക് രണ്ട് മൂന്ന് നാല് ഭാര്യമാരായിരിക്കും അപ്പോൾ ഇഷ്ടം മാതിരി കുട്ടികളും ഉണ്ടാവും എനിക്കറിയുന്ന ആഫ്രിക്കൻ ചരിത്രങ്ങളിൽ എല്ലാം ഞാൻ അത് കൂടുതലായിട്ട് കണ്ടിട്ടും കേട്ടിട്ടും ഉണ്ട് 😂😂
Nice വീഡിയോ nice വില്ലജ്.. സൂപർബ് കൂടുതൽ മാർക്കറ്റിനുള്ളിലേക്കേങ്ങും പോകണ്ട takecare.. ഒരു കുടുബത്തിനും 8..10 കുട്ടികൾ ഉണ്ടാകും.. കണ്ട്രോൾ ഇല്ല
.. പിന്നെ സ്കൂളിൽ പോകുന്നതും കുറവാകും അതാകും ഇത്രയും കുട്ടികൾ
Yes yes 😇😇
പിള്ളേരെല്ലാം അവർ ഉണ്ടാക്കിയതാണ്
18:36 india ❤
Aaa appooppan scary😢 dnt think over..dead ayi pokum
Be careful arunima..
Keniya... ഡ്യൂപ്ലിക്കേറ്റ് പോലീസ് ഇഷ്ടം പോലെ ഉണ്ട് സൂക്ഷിച്ചു പോകു
Nice landscape👍💕
❤ anu sister
🌹👍👍👍... Careful.. 🙏💐
Great Arunima.....🤩😍 Happy that you reached a safe place....take rest and enjoy the place😘
Yes ❤️❤️
@@backpackerarunima2466 💕
Super
Arimani ❤
11:15 nice view
ഇവരുടെ മതപരമായ വിശ്വാസങ്ങളും ആരാധനാലയങ്ങളും കാണിക്കണം
Why did you not think about getting a solar-powered bike? By placing the solar panels overhead on all four sides you could even sleep on it. Your sense of beauty amazes one; every place with some greenery is very beautiful!
കുടുംബാസൂത്രണം നിരോധിച്ചിരിക്കുന്നു നമ്മുടെ നാട്ടിൽ രണ്ടു കുട്ടികളെ പാടുള്ളൂ
Nice to see the nature ❤
Ethreyum vellam indayitt avide vellam ellathe???
അരുണിമ 🥰🥰👌👌
ഇതാണ് ശരിക്ക് ഗോഡ്സ് ഓഫ് കൺട്രി
Happiness arunima
Keep 🚶♂️ 🚶♀️ 🎠 🚶♂️
Nice❤
എത്യോപ്പ്യൻ യാത്ര പെട്ടന്ന് അവസാനിപ്പിച്ചു ആഫ്രിക്കൻ രാജ്യങ്ങളായ റുവാൻഡ,സുഡാൻ (ആഭ്യന്തര പ്രശനം അവസാനിച്ചെങ്കിൽ )എന്നിവിടങ്ങളിലേക്ക് നീങ്ങുക .അവിടെത്തെ ജനങ്ങൾ സഹൃദയരാണ്
The #TorsaRiver is a transboundary river that flows through #Tibet & #Bhutan, housing numerous endangered fish species & vulnerable species. It passes through the Jaldapara Forest Sanctuary, which is home to diverse flora and fauna, including the endangered one-horned rhinoceros.
#LifeGiversOurRivers #RiversofIndia😊
Tkkkkk
അരുണിമയെ നേരിട്ട് കാണാൻ അവസരം ഉണ്ടാക്കി തരുമോ
സേഫ് ആണെന്ന് കേട്ടപ്പോൾ സന്തോഷം ❤❤❤👍
സുരക്ഷിതയാണെന്ന് കാണുമ്പോൾ സന്തോഷവും,സമാധാനവും, ഇന്നത്തെ യാത്രയിൽ കണ്ട ദൃശ്യ ഭംഗി നാന്നായിരിക്കുന്നു
🥰😍
Super place
ഈ വീഡിയോ ൽ പ്രശ്നങ്ങൾ ഇല്ലല്ലോ സന്തോഷം ❤
🥰😍
I advice for you. Avoid the cycle riding and travel for your favourite hitchhiking. It's safe for your health and travelling. God bless you.
☺️☺️
ആട് sir full scene 😅😅
ആട്.. ആട്.. കുറേ ആട്... ഒരു പണീം ഇല്ലാത്ത ആള്ക്കാര്.. എന്റെ പുറകെ ഓടാൻ കൊറേ കുട്ട്യോള് 😭😭😭അടിപൊളി മോളേ
😃😃
Hi , Arunima !
പൈസ ഇല്ലാത്തോണ്ട് ഇങ്ങനെ ഇരിക്കുന്നു.. ഇവിടെ പോണന്നൊക്കെ ഉണ്ട്..
👍👍👌👌
Next country eth
മാങ്ങാ മരം😂😂😂
Frst cmnt❤
ഹലോ 👌🥰
Supeeeeeeeeeeeeeeeeeeer. take care,,👍
👍👍
അവിടെ തൊഴില് ഇല്ലാത്ത സ്ഥലമാണെന്ന് തോന്നുന്നു. അതാണ് കുട്ടികൾ കൂടുതൽ കാണുന്നത്😄
ഈ ഫോറെസ്റ്റ് മുഴുവനും കാടാണല്ലോ
Yes😹😹
അവര് മുരിങ്ങക്ക കൂടി കഴിച്ചാൽ പിള്ളേർ ഒരു വീട്ടിൽ 100 ആകും 😂😂
😂
അരുണിമ... എരുമ 😂😂😂
Hi arunima
Arimani....be careful
Ni evide poyalum ellavarum vallanju chutum athentha 🤔🤔🤔
Hiii chechyy....sugayitt erikkuno 💕🫂
പുള്ളിപാവാട ഇട്ട കണ്ണാപ്പി കുറേ നേര ആയി ക്യാമറ മുന്നിൽ വന്ന് നിക്കുന്നത്😂
😙😙😙
Supeer
👍👍👍
👌🌹
👍👍👍👍
അരിമണി രണ്ടു മുന്ന് വർഷം ലോകം കൊറോണയുടെ പിടിയിൽ ലോക് ഡൗൺ ആയിരുന്നല്ലോ അപ്പോൾ എല്ലാവരും വീടുകളിൽ സ്റ്റേ ആയപ്പോൾ മക്കളുടെ എണ്ണം കൂടിയതാ നീ സൈഡിലൂടെ സൂക്ഷിച്ചു പൊയ്ക്കോ 😅
... ഞാനും വന്ന് ട്ടോ
അരുണ മീ സ്വാഗതം😅
Muriga.yum.koodi❤.kayichaal.padachone.pidichaal.kitilla
✌️👍
14:03 Appooppan be like:🗿
ഒരു കമൻറും ഇടാൻ തോന്നുന്നില്ല.
Y
Comedy und😂innathe episodile
Hai
ഞാനും വന്നു
വന്നല്ലോവനമാല [ വികൃതിപ്പിള്ളേർ ] അവിടെയുള്ള ജനങ്ങൾക്കൊന്നും കാര്യമായ തൊഴിലൊന്നും ഇല്ല എന്നാണ് തോന്നുന്നത്. പിള്ളേരുടെ എണ്ണം അത്രയുമുണ്ട്.
Yes
Hi അരുണിമ
❤👍
Hai mole
Hi
ഹാവു ഇന്ന് ഒരു സമാധാനം അരുണിമ കുട്ടി, സേഫ് ആയി ഇരിക്കുക, ആവശ്യമുള്ള ടൈം റസ്റ്റ് എടുക്കുക, ഹെൽത്ത് മസ്റ്റ് നോക്കണം 💜💜💜💜💜💜❤❤❤❤❤❤❤❤❤❤❤❤💜💜💜💜💜💜💜
❤️❤️❤️
Hi...❤️❤️👍
Safe അല്ലെ..
അരുണമി പിള്ളേരെ കൂടുമ്പോൾ അവിടെ നിന്നും പോകണം അവരെ പേടിക്കണം
❤️❤️❤️
Arunima ell can kand illaz☺😀😂😃👧👦👬👪💑👬😻😹🙏🙎✔
കുട്ടികൾ ആ മാർക്കറ്റിൽ നിന്ന് അരുണിമയെ അത്ഭുതത്തോടെ നോക്കുന്നു 😂
ആ നദി കണ്ടിട്ട് പേടിയാകുന്നു
Pashumbaa😻
😂😍🥰
Brakum bellum ഇല്ലേ
Undalo
@@backpackerarunima2466 janakkoottathilavimpol bell adichoode
കുട്ടി safe അല്ലെ