MILK AND CANCER... പാൽ കാൻസറിനു കാരണമോ???

แชร์
ฝัง
  • เผยแพร่เมื่อ 6 ธ.ค. 2023
  • പാല് കുടിച്ചാൽ കാൻസർ ഉണ്ടാകുമോ.. കാൻസർ രോഗികൾ പാൽ വർജിക്കണോ.. പാലിൽ ഉള്ള ഇൻസുലിൻ ലൈക്‌ ഗ്രോത്ത് ഫാക്ടർ കുഴപ്പം ഉണ്ടാക്കുമോ?? പാൽ ലീക്കി ഗട്ട് ഉണ്ടാക്കുമോ #cancer #news #manoj #manojjohson #leakygut #leakygutdiet

ความคิดเห็น • 877

  • @shanijaffer9332
    @shanijaffer9332 หลายเดือนก่อน +14

    എന്റെ പൊന്ന് ഡോക്ടർ.... നന്ദി 🙏🙏🙏🙏 കുറച്ചു പൊട്ടൻമാർ ഇങ്ങനെ ഇരിപ്പുണ്ട് വിവരം ഇല്ലാത്ത കുറച്ചു ആൾക്കാർ ഈ കുഴിയിൽ ചെന്ന് വീഴുന്നു

  • @sumanair9778
    @sumanair9778 3 หลายเดือนก่อน +23

    Many ,many Thanks Dr, Good Information God bless Dr

  • @anilkumargopinathan2655
    @anilkumargopinathan2655 2 หลายเดือนก่อน +16

    My confusion completly cleared,
    Thank you so much doctor.

  • @jostojoseph9311
    @jostojoseph9311 3 หลายเดือนก่อน +26

    അദ്ദേഹം പറയുന്നത് നിങ്ങൾ കുറച്ചുദിവസം പാല് ഉപേക്ഷിച്ചു നോക്കു എന്നിട്ട് നിങ്ങളുടെ ശരീരത്തിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ മാത്രമേ പാല് കുറയ്ക്കാൻ പറയുന്നുള്ളൂ ഞാൻ അങ്ങനെ ചെയ്തു നോക്കി എൻറെ ശരീരത്തിലെ ഒരു 70 ശതമാനം ഗെട്ട് റിലേറ്റഡ് ആയുള്ള പ്രശ്നങ്ങളും കുറവുവന്നു അപ്പോഴാണ് ഞാൻ പാല് പൂർണമായി ഉപേക്ഷിച്ചത് എന്നാൽ തൈര് മോര് വെണ്ണ ബട്ടർ ഇവയൊക്കെ സ്ഥിരമായി യൂസ് ചെയ്യുന്നുണ്ട് ഒരു ഡോക്ടർ സംസാരിക്കുമ്പോൾ കൂടുതൽ വ്യൂവേഴ്സ് കിട്ടുന്നത് അദ്ദേഹം പറയുന്ന കാര്യങ്ങളിൽ ജനങ്ങൾക്ക് വിശ്വസ്തത ഉള്ളതുകൊണ്ടാണ്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  3 หลายเดือนก่อน +1

      അതിനെ ആണ് തട്ടിപ്പ് എന്ന് പറയുന്നത്

    • @shanrs1
      @shanrs1 3 หลายเดือนก่อน +15

      വയറിന് സ്ഥിരമായി പ്രസ്‌നമുള്ളവരോട് പാൽ കഴിക്കാതിരിക്കാൻ പറയുന്നു , അങ്ങനെ ചെയ്യുന്നതിൽ ആശ്വാസം കിട്ടിയവർ അത് തുടരട്ടെ, അതിൽ എന്ത് തട്ടിപ്പനുള്ളത്, ഇദ്ദേഹവും ഒരു doctor ആണ്, കഷ്ടം 😢

    • @anithaiqbal4894
      @anithaiqbal4894 3 หลายเดือนก่อน +8

      അസൂയ...

    • @amsapien
      @amsapien 2 หลายเดือนก่อน +6

      @@CancerHealerDrJojoVJoseph പ്രഫഷണൽ തട്ടിപ്പ് നടത്തുന്ന നിങ്ങളോ അപ്പോൾ

    • @bobbyjames7054
      @bobbyjames7054 18 วันที่ผ่านมา +1

      True

  • @advtenisonthomas1022
    @advtenisonthomas1022 3 หลายเดือนก่อน +6

    Thank you doctor for clearing our doubts

  • @minyjacob4143
    @minyjacob4143 6 หลายเดือนก่อน +14

    Very informative..thank you Sir

  • @user-bd4nb1py4r
    @user-bd4nb1py4r 6 หลายเดือนก่อน +6

    🙏🏻Thank you doctor

  • @jennyjibu1718
    @jennyjibu1718 7 หลายเดือนก่อน +17

    A very common doubt answered so nicely

  • @user-tx8ek1hp5r
    @user-tx8ek1hp5r 3 หลายเดือนก่อน +35

    Dr Manoj Johnson നെ ആണ് ഉദേശിച്ചത് ,ഞാൻ അദ്ദേഹത്തിൻ്റെ ക്ലിനിക് ഇൽ thyroid ന് ചികിത്സ എടുക്കുന്നുണ്ട്, പാൽ ഞാൻ അദേഹത്തിൻ്റെ വീഡിയോ കണ്ടത് ന് ശേഷം ഉപയോഗിക്കാറില്ല, കുറെ മാറ്റങ്ങൾ ഉണ്ട് വയറിലെ അസ്വസ്തത തുമ്മൽ അലർജി ഒക്കെ അതിനു ശേഷം കുറഞ്ഞു

    • @muhzinmhmmd4012
      @muhzinmhmmd4012 3 หลายเดือนก่อน

      Ys, you have lactose intolerance, so....

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  3 หลายเดือนก่อน +1

      😂😂

    • @valsakunjuju3221
      @valsakunjuju3221 3 หลายเดือนก่อน

      സത്യം

    • @anithaiqbal4894
      @anithaiqbal4894 3 หลายเดือนก่อน +6

      Change undennu paranjathu dr ku sahichilla alle????

    • @divyadivyashree8904
      @divyadivyashree8904 2 หลายเดือนก่อน +3

      Milk chilar kku digest avila gass problem okke undekil milk kudikumbol kudum athanu undakunath milk kudichond ellarkum angane undavarila

  • @hemav-pillai6945
    @hemav-pillai6945 3 หลายเดือนก่อน +6

    Thank you doctor for such informative and valuable information

  • @radhalakshmi3121
    @radhalakshmi3121 3 หลายเดือนก่อน +3

    Thank you doctor. Very valuable information.🎉

  • @maneshkumar5084
    @maneshkumar5084 3 หลายเดือนก่อน +16

    Best example is our former cricket captain Mr. Dhoni, he daily consumes milk like morethan 3L/day since his childhood. He says milk is the secret of his strength and energy.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  3 หลายเดือนก่อน

      🙏🏾

    • @MrArunchand
      @MrArunchand 2 หลายเดือนก่อน +1

      dhoni de kudalu scan cheyth nokki oru biosssppy koodi eduth nokkiyal ariyam sathyam

    • @premilasureshkumar1387
      @premilasureshkumar1387 2 หลายเดือนก่อน

      Dhoni is drinking milk from his farm

    • @Indian1947.A
      @Indian1947.A 2 หลายเดือนก่อน +1

      അപ്പൊ ബൂസ്റ്റ്‌ കഴിച്ചു ശക്തി കിട്ടിയ സച്ചിനോ 🙄

    • @atf56
      @atf56 หลายเดือนก่อน

      Sehwag also

  • @lovelyjoseph6680
    @lovelyjoseph6680 5 หลายเดือนก่อน +11

    my doubts completly cleared with your class Thank you Doctor❤

  • @minimanoj4161
    @minimanoj4161 3 หลายเดือนก่อน +6

    Thanku sir, informative

  • @madhulalitha6479
    @madhulalitha6479 3 หลายเดือนก่อน

    TThanqdr.cattle feed manufacturing include many unhealthy problems .is it not .in adults there is no proper enzymes to digest milkprotin.is it true .milked coffee is a must for me .should i stop it.i am following int mitant fasting.i feel it is comfortable to me .the scientific informations in this vedio is interesting.thanq once again.

  • @sanithkumar1986
    @sanithkumar1986 3 หลายเดือนก่อน +15

    appreciate the insightful information! After watching that lifestyle physician video, I've decided to temporarily halt my milk intake. However, I'm now considering resuming it.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  3 หลายเดือนก่อน +1

      You got this!

    • @SJ-zo3lz
      @SJ-zo3lz 2 หลายเดือนก่อน

      ​@@CancerHealerDrJojoVJoseph : Sir, with utmost respect, let me express my dissent in dismissal of the Observational study that cancer is seen in high quantity among dairy consumers. It's dangerous to dismiss observational studies as these are equally scientific. So many international research papers with high impact factors are based on observational studies! Science may discover tomorrow why that observation was true, but till then, it's safe to go by the observation!

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  2 หลายเดือนก่อน

      @@SJ-zo3lz cant take decision based on observational studies in medical Sceince.. But this observation can be triggering point for further sceintific studies and if that study support your observation accept it whole heartedly.

    • @Mrsjoisyj
      @Mrsjoisyj 27 วันที่ผ่านมา

      പക്ഷേ, ഇന്നത്തെ പാൽ?

    • @sanithkumar1986
      @sanithkumar1986 27 วันที่ผ่านมา +1

      @@Mrsjoisyj choodaki fridge il vecho...

  • @lissychacko3313
    @lissychacko3313 2 หลายเดือนก่อน +34

    ടെൻഷൻ എടുത്തിരിക്കുവായിരുന്നു ഞങ്ങൾ 42, 38, 10 വയസ്സുള്ള ഞങ്ങൾ സ്ഥിരമായി കുടിക്കുന്നു' Thanks doctor, God bless you sir🙏🙏🙏

  • @muhdsajid007
    @muhdsajid007 2 หลายเดือนก่อน

    Hello Doctor,
    Hope you are doing well.
    Can you please respond to this either as a comment or a video explaining the biochemistry of Milk in human body. Do we actually get the calcium when we consume milk?

  • @yoosufulhasanikudayathoor3708
    @yoosufulhasanikudayathoor3708 2 หลายเดือนก่อน +4

    Thanks Doctor

  • @2002pcmbabu
    @2002pcmbabu 3 หลายเดือนก่อน +3

    Please Doctor JoJo read a book called “The China Study “ by Dr Colin Campbell et al. It is a thoroughly researched work over many decades showing the role of animal protein in the diet ( which includes Casein in milk) as a potential cancer producing agent. He is a Nutritional scientist and well known researcher. You are mistaken that the China study is about Lactose intolerance in Chinese individuals.

  • @radhamanian6382
    @radhamanian6382 2 หลายเดือนก่อน +2

    Thanks Doctorfor your valuable knfo.Regards.

  • @sujaiype6209
    @sujaiype6209 3 หลายเดือนก่อน +2

    Thank u Doctor Sir

  • @liyonijose4464
    @liyonijose4464 2 หลายเดือนก่อน

    Hi doctor, your video was very informative but you didn't mention which milk is safe for consumption. Basically I'm a biochemist , I usually give unadulterated grass-fed cows milk to my family . Nowadays people are hesitating to drink milk because of some chemicals which are added to improve the taste and increase the shelflife. Thank you

  • @rajlekshmiammal8110
    @rajlekshmiammal8110 4 หลายเดือนก่อน +4

    Very good Dr. Thanks a lot for clearing my doubt

  • @user_GaMe0204
    @user_GaMe0204 3 หลายเดือนก่อน +1

    Thank you doctor.

  • @world-of-susan.
    @world-of-susan. 2 หลายเดือนก่อน +1

    I think milk is an essential. I am 69 and I too had stopped milk because I could not digest lactose. But after I understood that it is the best source of absorbable dietary calcium I started using lactose free milk.
    My grand daughter turning 9 loves milk. After hearing about IGF etc I was giving her, her beloved chilled milk from a tetra pack with trepidation. Now this is a relief. Thank you very much for demolishing one white poison threat.
    The dose is the poison I think even for sugar

  • @johnsonaaakkarakaran9928
    @johnsonaaakkarakaran9928 3 หลายเดือนก่อน +1

    Thanku God bless you

  • @muhammedk1430
    @muhammedk1430 2 หลายเดือนก่อน +2

    Very clear..
    Sir oru good teacher anu..
    God bless you

  • @tomyspostcards8295
    @tomyspostcards8295 3 หลายเดือนก่อน +1

    While milk is good as you say - if it comes in plastic containers/ with preservatives, not good.

  • @ashamohan3943
    @ashamohan3943 4 หลายเดือนก่อน +1

    Thank you doctor

  • @raseenabegam3019
    @raseenabegam3019 13 วันที่ผ่านมา +1

    Thank you Doctor. May the almighty shower all his graces to you and your family 🙏

  • @srkzn5304
    @srkzn5304 หลายเดือนก่อน

    Sir, what about antibiotic use in cows and use of oxytocin for increasing milk production? Kindly provide your expert opinion?

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      ആന്റിബയോട്ടിക്‌ ലിമിറ്റ് ചെയ്യണം, oxytocin പാൽ കൂട്ടില്ല ചുരത്താൻ സഹായിക്കും.. തിളപ്പിച്ച്‌ ഉപയോഗിക്കുക

    • @srkzn5304
      @srkzn5304 หลายเดือนก่อน

      @@CancerHealerDrJojoVJoseph No I mean it is said that the farmers use abx in large cattle farms, does it mean it will affect us when we consume it?

  • @MrGmett4
    @MrGmett4 3 หลายเดือนก่อน +1

    Thank u so much doctor for ur information.nw i cleared this things.❤❤❤

  • @shobhakumar3518
    @shobhakumar3518 2 หลายเดือนก่อน +1

    Thank you very much Dr 🙏🙏

  • @Puresoulzz
    @Puresoulzz 2 หลายเดือนก่อน

    The only food that I controlled or stopped was milk. And that helped me to eliminate leaky gut and sciatica pain. If I am having milk or tea I will surely get sciatica pain!! Can you explain this doctor.

  • @Sayonora
    @Sayonora หลายเดือนก่อน

    ICMR nte latest study il black tea aan than milk tea kudikanam enn paranjitundelo? Is it about mixing milk and tea only or about milk?

  • @vanajanair8530
    @vanajanair8530 2 หลายเดือนก่อน +1

    Thanks for your valuable information

  • @prathibhapradeep7849
    @prathibhapradeep7849 2 หลายเดือนก่อน

    Thank you Dr, doubt well cleared

  • @hareethankkvaidiar2904
    @hareethankkvaidiar2904 3 หลายเดือนก่อน +1

    Is it advisable for consuming buttermilk for a person having lactogen intolerance?

  • @rosammajohn3683
    @rosammajohn3683 หลายเดือนก่อน

    Thanks sir. God bless u for ur best informatio n

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 9 วันที่ผ่านมา +2

    ഏറ്റവും നല്ല ഇൻഫർമേഷൻ
    പങ്ക് വച്ചതിൽ വളരെ സന്തോ
    ഷം .......❤

  • @ppmuhas
    @ppmuhas 3 หลายเดือนก่อน +3

    Very Informative, Thanks Doctor

  • @taara2707
    @taara2707 2 หลายเดือนก่อน

    Thank you so much Doctor🥰

  • @farishafari5184
    @farishafari5184 2 หลายเดือนก่อน +1

    Thankyou❤️

  • @abdulsalaam6473
    @abdulsalaam6473 3 หลายเดือนก่อน

    Very informative Thanks Doctor

  • @jithavarghese4322
    @jithavarghese4322 3 หลายเดือนก่อน +3

    Milk is very good suplyment for all disease in ancient periods people drank milk plenty times they have so super power and high immunity power eee doctor paranjathu ellam sathyamanu ❤❤❤❤

  • @thehumanist3847
    @thehumanist3847 7 หลายเดือนก่อน +6

    Wonderful information sir..thank u❤

  • @lissymathew1622
    @lissymathew1622 3 หลายเดือนก่อน +26

    Thank you Dr. ആ video കണ്ട് പാൽ കുടിക്കാൻ പേടിആയിരുന്നു. Sir clear ആയിട്ടുപറഞ്ഞു തന്നതിന് നന്ദി.

  • @sreesree1111
    @sreesree1111 7 วันที่ผ่านมา +1

    വളരെ നല്ല വ്യക്തമായ അറിവ് 🙏🏼🙏🏼thank you dr 🙏🏼🌹സത്യത്തിൽ youtube ഡോക്ടർമാരെ കൊണ്ടു പൊറുതി മുട്ടി.. അത്തരം vdo യ്ക്ക് കിട്ടുന്ന like coment ഓക്കേ നോക്കിയാൽ അറിയാം ജനങ്ങൾ എത്ര അന്ധമായാണ് ഇവർ പറയുന്നത് വിശ്വസിക്കുന്നത് എന്ന്.

  • @user-ps4gf1fz9l
    @user-ps4gf1fz9l หลายเดือนก่อน

    Thanks alot doctor very Valuable information my confusion is over❤

  • @regeenamathew598
    @regeenamathew598 3 หลายเดือนก่อน +4

    Diary products ozhivakkiyathode ente vaypunnu kurangu

  • @NishaKumari-km4tx
    @NishaKumari-km4tx หลายเดือนก่อน

    Can we take packet milk like milma,does it contain harmful preservative

  • @echuuuzworld
    @echuuuzworld 2 หลายเดือนก่อน

    Thank u sir for clearing doubts

  • @emmanuelmathew888
    @emmanuelmathew888 2 หลายเดือนก่อน

    Thank u doctor God bless u

  • @mahinahmad5292
    @mahinahmad5292 9 วันที่ผ่านมา

    Thank you doctor 🙏 ❤
    Is regular consumption of pasturized milk leads to high cholesterol?

  • @ancyalex1061
    @ancyalex1061 หลายเดือนก่อน

    Thankyou Doctor. I accept this video

  • @jithavarghese4322
    @jithavarghese4322 3 หลายเดือนก่อน +2

    Milk 🍼 is so good for health than the other food thank you so much doctor ❤❤

  • @faizchungathfaiz6543
    @faizchungathfaiz6543 5 หลายเดือนก่อน +1

    Ente cheriya makal food kazhikkaan madiyaanu adhkond thanne avalk rand neramaayi njan pashuvin paal kodukkaarund.. Angane oru video kandapo njan pedichupoyi

  • @ajithkumarkajith6655
    @ajithkumarkajith6655 2 หลายเดือนก่อน +1

    Thanksgiving for the information to avoid people's doubts by misleading false informations.

  • @thusharaanoop3817
    @thusharaanoop3817 2 หลายเดือนก่อน

    Thank you so much Sir🙏🏻🙏🏻

  • @paulabraham8218
    @paulabraham8218 3 หลายเดือนก่อน +6

    നല്ല അറിവ് നല്ല ഡോക്ടർ❤

  • @naveenthomas9177
    @naveenthomas9177 3 หลายเดือนก่อน

    Sir....very clear....my doubt is clear....

  • @rahima130
    @rahima130 9 วันที่ผ่านมา

    Thank's For Your Information Dr:👍🏻👍🏻🙋🏻‍♀️

  • @RenjiniRKurup
    @RenjiniRKurup หลายเดือนก่อน +3

    Dr എന്റെ ഹസ്ബന്റിന് പിത്ത സഞ്ചിയിൽ ആണ് കാൻസർ വിപ്പിൾ സർജറി ചയ്യാൻ കയറ്റിയപ്പോൾ ലീവറിൽ കുറച്ചു സ്‌പ്രെഡ്‌ ആയതു കൊണ്ട് സർജറി നടന്നില്ല കീമോ ചയ്തു കുറഞ്ഞതിനു ശേഷം സർജറി ചെയ്തു കളയമെന്നു പറഞ്ഞു ഇപ്പോൾ പിതാസഞ്ചിയിൽ സ്റ്റെന്റ് ഇട്ടു ഇനി ഒരാഴ്ച കഴിഞ്ഞ് കീമോ സ്റ്റാർട്ട്‌ ചെയ്യും ഇത് സക്സസ്സ് ആവുമോ Dr

  • @kbaby9055
    @kbaby9055 2 หลายเดือนก่อน

    Iam 69yrs old ldrink milk last50 yrs daily ihave got any problem I have any sugar problem still date Dr.you areccorrect

  • @sandhyavailippatu2723
    @sandhyavailippatu2723 2 หลายเดือนก่อน

    Very thankful to doctor❤️❤️❤️

  • @shihabumer5455
    @shihabumer5455 7 หลายเดือนก่อน

    Thanks Dr .would you mind posting the link//title of this metanalysis manuscript ?

  • @Stervin07
    @Stervin07 21 วันที่ผ่านมา

    Very Informative Thanks Doctor

  • @JoelTitus
    @JoelTitus 2 หลายเดือนก่อน +1

    While drinking milk I'm having digestion issues why is that and loose motion issues ?

  • @karthuvichu8032
    @karthuvichu8032 5 หลายเดือนก่อน +7

    Yes,sir. very good information 😊.thank you doctor sir 🤝

  • @user-dw7mc8xk2u
    @user-dw7mc8xk2u 2 หลายเดือนก่อน

    Thank you doctor 👍👍🙏🙏🙏

  • @lisajoseph7265
    @lisajoseph7265 3 หลายเดือนก่อน

    Thank you

  • @santhinikumar9921
    @santhinikumar9921 หลายเดือนก่อน

    Many many thanks doctor

  • @jyothi5563
    @jyothi5563 2 หลายเดือนก่อน +19

    എന്ന് ചായ, കാപ്പി, പാൽ, diary except curd, yogurt നിർത്തിയോ അന്ന് മുതൽ എൻ്റെ acne, കഫകെട്ട്, blocked nose, migraine മാറി.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  2 หลายเดือนก่อน +2

      നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.. P😂😂

  • @LatheefAfham
    @LatheefAfham 3 หลายเดือนก่อน +11

    ആ ഡോക്ടർ പറഞ്ഞത് ഞാനും കണ്ടിരുന്നു ഞാൻ ഒരു ഷുഗർ രോഗിയാണ് ഡോക്ടർ പൂർണ്ണമായും മധുരം ഒഴിവാക്കാൻ പറഞ്ഞു ഞാൻ രാവിലെ വൈകീട്ടും ചായ കുടിക്കുന്ന ആളാണ് ഡോക്ടർ മധുരം ഒഴിവാക്കണം എന്ന് പറഞ്ഞു അതിനുശേഷം ഞാൻ മധുരമില്ലാത്ത പാലാണ് കുടിക്കുന്നത് ആ ഡോക്ടർ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ആകെ വിഷമമായി ഇനി പാലും കുടിക്കാൻ പറ്റാതെ ആവുമോ എന്ന് കരുതി ഇപ്പോൾ ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ ആശ്വാസമായി

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  3 หลายเดือนก่อน +1

      🙏🏾

    • @ShamsudeenMohammed-by5ll
      @ShamsudeenMohammed-by5ll 3 หลายเดือนก่อน

      താങ്ക്യൂ വെരി മെച്ച മുറി വൈദ്യൻ ആളെ കൊല്ലും

  • @sssajitha
    @sssajitha 7 หลายเดือนก่อน +12

    ഞാനും confused ആയി teenager ആയ എന്റെ മകൾക്കു കൊടുക്കാറുള്ള 1ഗ്ലാസ്‌ പാൽ അളവ് നന്നായി കുറച്ചിരുന്നു.... കുട്ടി lactose intolerence ഉള്ളയാളല്ല... Well explained... Thank you doctor😊 😊😊..

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  7 หลายเดือนก่อน +1

      🙏🏾🙏🏾

    • @santhatk7371
      @santhatk7371 3 หลายเดือนก่อน +1

      🎉I also stopped drinking milk because of those edeos. Iam a pure vegan. Thank you so much doctor for this information🙏🙏🙏

    • @lucyphilip4881
      @lucyphilip4881 2 หลายเดือนก่อน

      Thank you Dr. Well explained God bless you I too was in confusion

    • @arunimatk7416
      @arunimatk7416 2 หลายเดือนก่อน

      How can you have milk if you are vegan?? 🙄 ​@@santhatk7371

  • @girijaammini4076
    @girijaammini4076 16 วันที่ผ่านมา

    Thanks dr. Njanelladivasavum പാൽ കുടിക്കും. Dr. പറഞ്ഞ ഒരു വീഡിയോ ഇന്നലെയാണ് ഞാൻ കണ്ടത്. ശരിക്കും പേടിച്ചുപോയി. ഇനി പാൽ കുടിക്കണ്ട എന്ന് തീരുമാനിച്ചു. ഇന്നാണ് dr. ൻ്റെ ഈ വീഡിയോ കണ്ടത്..സമാധാനമായി. thanks a lot dr.

  • @aswathyp.p5914
    @aswathyp.p5914 2 หลายเดือนก่อน

    Thank u sir
    Valiya oru pedi marikitty

  • @jvgeorge1474
    @jvgeorge1474 7 หลายเดือนก่อน +4

    As always you have busted another WhatsApp University thesis., Thanks❤🎉

  • @nima_00
    @nima_00 2 หลายเดือนก่อน

    Sir...🙏....plz reply....what are the main reasons for cancer?

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  2 หลายเดือนก่อน

      ഇതിനു മുൻപ് ഉള്ള പഴയ വീഡിയോകൾ കാണുക!!

  • @rajik8392
    @rajik8392 3 หลายเดือนก่อน +2

    Allergy ullavarku milk use cheyyamao sir

  • @Manuel-gn4vb
    @Manuel-gn4vb 3 หลายเดือนก่อน +2

    Thank you sir....great relief....🎉

  • @jamalvilliappally7015
    @jamalvilliappally7015 3 หลายเดือนก่อน +2

    Milk kudichal cancer varumayirunnenkil, oru 30 years munne keralathile ella janangalum koottathode chathodungiyene..bcz..ella veetilum cow und..milk ellarum kudikkarumund..ille

  • @sabithayusuf7450
    @sabithayusuf7450 2 หลายเดือนก่อน

    My daughter suffering from Hashimotos thyroiditis and eczema .can she take milk

  • @osologic
    @osologic 3 หลายเดือนก่อน +6

    Excellent talk.
    Very clear explanation.

  • @siivydavis8807
    @siivydavis8807 2 วันที่ผ่านมา

    Thank u dr. Good information.

  • @arunkumar-fh5sh
    @arunkumar-fh5sh 2 หลายเดือนก่อน

    Lot of thanks

  • @jayachandrannair4356
    @jayachandrannair4356 3 หลายเดือนก่อน +1

    Any how animal milk is exclusively for their offsprings not for humans

  • @user-zz9mo4nw2s
    @user-zz9mo4nw2s หลายเดือนก่อน

    Thank you dr

  • @sasikumarv2833
    @sasikumarv2833 15 วันที่ผ่านมา +3

    ഇന്ത്യയിൽ പാക്കറ്റിൽ കിട്ടുന്ന എല്ലാ സാധനവും വിഷം ആണ്. അത് പാലായാലും എന്തുവായാലും. ഇഇപ്പോൾ ശ്വസിക്കാൻ ശുദ്ധ വായു ഇല്ല, കുടിക്കാൻ ശുദ്ധമായ വെള്ളമില്ല, കഴിക്കാൻ മായം കലരാത്ത ഭക്ഷണ പാദർദ്ദങ്ങൾ ഇല്ല എല്ലാം വിഷമയം ആണ്. ഇന്ത്യയിൽ ആരോഗ്യത്തോടെ ജീവിക്കണം എന്നുണ്ടെങ്കിൽ കുറെയൊക്കെ പ്രകൃതി രീതിയിൽ pokanam

  • @wafanoora
    @wafanoora หลายเดือนก่อน

    Useful information Dr 👍

  • @user-uj1vh6tv2b
    @user-uj1vh6tv2b 3 หลายเดือนก่อน +1

    Thank you Sir🙏🙏🙏🙏

  • @santhoshjohn4891
    @santhoshjohn4891 3 หลายเดือนก่อน

    Dr.Thomas Varghese Oncology HOD പാലിൻ്റെ ഉപയോഗത്തിനെതിരെ ഒരു വീഡിയോ you ട്യൂബിൽ പോസ്റ് ചെയ്തിട്ടുണ്ട് അതിലെ content നേക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം എന്ന് അറിയാൻ ആഗ്രഹമുണ്ട്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  2 หลายเดือนก่อน

      ഈ വീഡിയോ കണ്ടാൽ അതിനുള്ള ഉത്തരം കിട്ടും

    • @amsapien
      @amsapien 2 หลายเดือนก่อน

      @@CancerHealerDrJojoVJoseph അയാൾക്കു വിവരം ഇല്ല 😂😂😂

  • @philomenajoseph8250
    @philomenajoseph8250 2 หลายเดือนก่อน

    wow its a useful information Doctor🙏

  • @padmajamurali8576
    @padmajamurali8576 3 หลายเดือนก่อน +3

    നല്ല പശുവിൻ പാല് അല്പം കുടിച്ചു എന്ന് വിചാരിച്ച് ഒന്നും സംഭവിക്കില്ല.രാത്രി ദിവസവും പാല് കുടിക്കുന്നവർ.നല്ല ആരോഗ്യത്തോടെ നടക്കുന്നു.മറ്റു പല കാരണങ്ങൾ കൂടി ഉണ്ടാകാം.എൻ്റെ അച്ഛൻ ഉദാഹരണം 85 വയസ്സ് ഇതുവരെ ഒരു രോഗവും ഇല്ല.

  • @jayaprakasht5810
    @jayaprakasht5810 6 หลายเดือนก่อน

    very informative ....

  • @manukrishnan7371
    @manukrishnan7371 8 วันที่ผ่านมา

    Thanks a lot doctor for bursting the myths surrounding milk consumption and cancer

  • @rajeshok6674
    @rajeshok6674 หลายเดือนก่อน

    Very very informative doctor 🙏🙏🙏🙏🌹🌹

  • @arshadsayedmv
    @arshadsayedmv 2 หลายเดือนก่อน +2

    Hai Doctor, I completely agree with your explanation. However I hope you agree that, everybody’s body reaction to different kinds of protein will be different.
    For example the milk protein lactose is gonna behave differently with different individuals. And it is medically proven that lot of people have lactose intolerance especially those who have asthma and other lung related issues. And it is agreed by medical experts jn the modern medicine itself, and also I myself personally experienced it as well.
    I observed people who has similar symptoms and I advised them to stop milk and other diary product consumption, the issue was drastically reduced infact almost nill.
    So I don’t think it is a good advice for anyone to tell that having milk regularly, irrespective of their conditions.
    Hope you will take it positively.
    Thanks for sharing your thoughts.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  2 หลายเดือนก่อน

      Lactose is not a protein. Its the sugar in the milk. Some people have no enzyme to breakdown this so they may develop bloating and other abdominal disturbances. They better avoid milk i have mentioned it in my video.. No relation to lung or asthma 🙏🏾🙏🏾

    • @USHAKUMARI-oq1tt
      @USHAKUMARI-oq1tt 22 วันที่ผ่านมา

      You are correct Dr. Due to lactose intolerance now I don't use milk. Otherwise it's a good drink. Naturopathy mislead lots of people. Thanks a lot for taking time for such issues to aware the masses.​@@CancerHealerDrJojoVJoseph

  • @dollythomas8686
    @dollythomas8686 หลายเดือนก่อน

    Doctor,please give a talk on thyroid and its diet which wasg iven by that naturopathic doctor